2024 ലെ ആദ്യത്തെ സമ്മാനം | Cj smart kottayam | CAMP SETTERS

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 39

  • @prasanthpredhishna4161
    @prasanthpredhishna4161 11 месяцев назад +2

    Happy new year താടിക്കാരാ❤️❤️❤️ CJ SMART ഇനിയും പുതിയ ബ്രാഞ്ചുകൾ തുറക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @SandhoshSandhosh-u9m
    @SandhoshSandhosh-u9m 3 дня назад

    ബ്രാൻഡഡ് tv വാങ്ങുക... അതാണ് ബെറ്റർ....

  • @abdulsalamk9326
    @abdulsalamk9326 9 дней назад

    😢😢😢 I don't have a tv

  • @jijin5895
    @jijin5895 11 месяцев назад

    Ente v2il tv illa kitiyal kollam 😊

  • @nidhinanand4373
    @nidhinanand4373 11 месяцев назад

    ❤❤❤chunk

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 11 месяцев назад

    Poli

  • @jojimathew3988
    @jojimathew3988 2 месяца назад

    ദയവു ചെയ്തു താങ്കൾ ഇവരുടെ കാര്യം പറയരുത്. Anubh

  • @abijacobjohnputhenkalayil523
    @abijacobjohnputhenkalayil523 9 месяцев назад +1

    ഞാൻ വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചു
    ഈ വീഡിയോയിൽ പറയുന്നതുപോലെ ഒന്നുമല്ല അവര് പറയുന്നത് എക്സ്ചേഞ്ച് ഒരു നിശ്ചിത വിലയുടെ ടിവികൾക്ക് മാത്രമേ ഉള്ളൂ. അതും തുച്ഛമായ വില

  • @jishnusalimkumar8240
    @jishnusalimkumar8240 11 месяцев назад

    താടിക്കാരൻ 🔥

  • @jojimathew3988
    @jojimathew3988 2 месяца назад

    ദയവു ചെയ്തു താങ്കൾ ഇവരുടെ കാര്യം പറയാതിരിക്കുക. വരാന്റി കംപ്ലയിന്റ് പറഞ്ഞിട്ട് പോലും ഒരു മര്യാദയും കാണിക്കാത്ത സ്ഥാപനമാണ്.

  • @Mrwick-cg7sq
    @Mrwick-cg7sq 7 месяцев назад

    താടി ഇത് എവടെ പോയി..... പുതിയ റെസിപ്പികളൊന്നും തന്നെ കാണാൻ ഇല്ലല്ലോ 🥹

  • @jainyjosephm7131
    @jainyjosephm7131 7 месяцев назад +1

    നിങ്ങൾ എവിടെ ആണ് ഇപ്പോൾ കാണുന്നില്ലല്ലോ

  • @BineshTSThadathil
    @BineshTSThadathil 4 месяца назад +1

    താടിക്കാര നിങ്ങൾക്ക് നാണമില്ലേ ഇത്തരം പ്രമോഷൻ വീഡിയോ ചെയ്യാൻ? സിജെ സ്മാർട്ടിൽ കഴിഞ്ഞ ദിവസം ഞാൻ TV വാങ്ങാൻ പോയിരുന്നു നിങ്ങളുടെ വീഡിയോകണ്ടിട്ട്. 43"4K TV+ചാത്തൻ toverspeaker 32000രൂപ. TV exchange ഉണ്ടെങ്കിൽ 30000 രൂപ. ഇനി 30000+old TV കൊടുത്താൽ ഇ 42"4K TV മാത്രം കിട്ടത്തൊള്ളൂ gift (ചാത്തൻസ്പീക്കർ )കിട്ടത്തില്ല. മാനേജരോട് ചോദിച്ചപ്പോൾ gift ഞങ്ങൾ ഔദാര്യമായി കോടുക്കുന്നതാണ് എന്ന്
    ഇങ്ങനെ ഒരു നാണംകെട്ട സ്കീം. താടിയും സിജെയും ചേർന്നു ഞങ്ങൾ കോട്ടയംകാരെ പറ്റിക്കാൻ നോക്കേണ്ട. പിന്നെ ഇതേ same product +ബ്ലൂട്ടൂത് സ്പീക്കർ 24000ന് ഞാൻ വാങ്ങി അപ്പോളാണ് ഈ തട്ടിപ്പിന്റ ഭീകരത മനസിലായത്

  • @bijishbaby6719
    @bijishbaby6719 5 месяцев назад

    S upper

  • @Lanesh-d2l
    @Lanesh-d2l 5 месяцев назад

    Bought Heurix TV with normal warranty 1+1. Display showing lines from 5th month of usage. Calling customer care. They will update service team will contact in 2days. After 2days, when we call, they will give the same comment "Service team will contact in 2 days". I am waiting now for a week. I think I have to go to Consumer Court for getting this Rectified.

  • @deepasblogchannel7518
    @deepasblogchannel7518 11 месяцев назад

    വീഡിയോ കാണുമ്പോൾ എന്തൊരു മര്യാദ നേരിട്ട് കണ്ട മനുഷ്യരെ മൈൻഡ് പോലും ചെയ്യാത്ത ഒരു ബ്ലോഗർ എന്തൊരു ജാഡയാണ്

    • @imt8458
      @imt8458 10 месяцев назад

      ഇവൻ ഭൂലോക ഫ്രോഡ് ആണ്. നാട്ടിലെ ഫ്രോഡുകൾക്ക് വേണ്ടി കാശ് വാങ്ങി വീഡിയോ ഉണ്ടാക്കി ഇടുന്നവൻ ആണ്. പല ഫ്രോഡ് കടക്കാർക്ക് വേണ്ടിയും ഇവൻ ഫ്രോഡ് വീഡിയോ ഉണ്ടാക്കിയിട്ടു ആളുകളെ പറ്റിച്ചിട്ടുണ്ട്. ഇവന്റെ ഒരു വീഡിയോയും വിശ്വസിക്കരുത് കാണരുത്. ഒറിജിനൽ ഫ്രോഡ് ആണിവൻ..

  • @mujibrahman-vi8dy
    @mujibrahman-vi8dy 4 месяца назад +1

    😢😢TV😢

  • @sharafokavp1240
    @sharafokavp1240 4 месяца назад

    Kalla poorymon

  • @sreemonem9949
    @sreemonem9949 6 месяцев назад

    Machane ningal oru yamandan selfy stickinnte video ഇട്ടില്ലേ athevdaa

  • @nidhin8512
    @nidhin8512 10 месяцев назад +1

    Udayipu aanu cj smart 😡 arum vangaruthu, warranty onnum tharilla service cheyyan huge amount vaangum ivar

  • @SandhoshSandhosh-u9m
    @SandhoshSandhosh-u9m 3 дня назад

    ഇവന്മാർ യൂട്യൂബർ മാരെ വെച്ച് ജനങ്ങളെ പറ്റിക്കുവാ.....

  • @rijorjjoseph8701
    @rijorjjoseph8701 5 месяцев назад

    Happy to happy wonderfull

  • @kaliyar6294
    @kaliyar6294 5 месяцев назад +1

    ഇവിടെ പോയി ആരും തന്നെ ടിവി എടുക്കരുത് വളരെ മോശം ടിവിയാണ് ഇവന്റെ ടിവികൾക്കൊക്കെ വളരെയധികം വില കൂടുതലാണ് ഇവന്റെ അതേ ബ്രാൻഡ് ടീമുകൾ വിപണിയിൽ കിട്ടാനുണ്ട്

  • @subhashbhaskaran711
    @subhashbhaskaran711 5 месяцев назад +2

    നല്ല ഉടായിപ്പ്

  • @babuplycenterplycenter2764
    @babuplycenterplycenter2764 19 дней назад

    സൂപ്പർ താടിക്കാര ❤❤❤

  • @SandhoshSandhosh-u9m
    @SandhoshSandhosh-u9m 3 дня назад

    ഉടായിപ്പാണ്.... ജാൻ പോയി നോക്കിയതാണ്.... ആരും പോയി ചാടരുത്

  • @rahulrajur5305
    @rahulrajur5305 11 месяцев назад

    താടിക്കാരാ ❤️❤️പൊളി 👍👍

  • @rashidkandathil
    @rashidkandathil 3 месяца назад

    ❤❤❤❤❤ pavapetta malayalikalude manassunarthan neram pok

  • @lintajunish766
    @lintajunish766 11 месяцев назад

    Adipoli☺️

  • @vinodbhaskaran3824
    @vinodbhaskaran3824 4 месяца назад

    ഓണം ഓഫർ എപ്പോൾ തുടങ്ങും

  • @soniyap.s4884
    @soniyap.s4884 11 месяцев назад

    Ini smart ayi smart tv kaanu🎉🎉🎉

  • @mansoormansoor6153
    @mansoormansoor6153 11 месяцев назад

    Super

  • @sharans3313
    @sharans3313 10 месяцев назад

    Cassowary mutta fry video chey

  • @rashidkandathil
    @rashidkandathil 3 месяца назад

    Ente veettil tv ellaa😢😢😢😢😢😢😢

  • @Hypercruzer9460
    @Hypercruzer9460 Месяц назад

    Ethil parayunna rate onnum alla parayunnathilum kuduthalaa rate