ഗൗരിയുടെ നിറഞ്ഞ മാറിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൻ മുഖം അവിടെ അമർത്തി...

Поделиться
HTML-код
  • Опубликовано: 9 окт 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝

Комментарии • 105

  • @JinninteMizhi
    @JinninteMizhi  2 дня назад +78

    രണ്ടു ദിവസത്തെ ഇട്ടിട്ടുണ്ട് 👀.. നല്ല തലവേദന ആണ് അതാണ് ബാക്കി വീഡിയോസ് ഇടാതെ നാളെ ഇടാം എല്ലാം ട്ടോ 😌ഇന്ന് ഇത് മാത്രം ഉള്ളൂ

  • @SmithaThomas-f7v
    @SmithaThomas-f7v 2 дня назад

    ❤️❤️❤️❤️❤️

  • @ShaniShivan-c6v
    @ShaniShivan-c6v День назад

    🥰🥰🥰

  • @sathishanu7606
    @sathishanu7606 2 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @VijilaDeepu
    @VijilaDeepu 2 дня назад

    ❤❤❤

  • @NaseearNS
    @NaseearNS 2 дня назад

    ❤❤❤❤❤❤❤👍👍👍

  • @Jothiboban
    @Jothiboban 2 дня назад

    Super 👌 ❤

  • @kbfc2.0shots86
    @kbfc2.0shots86 2 дня назад

    Soooooooooper❤

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 2 дня назад

    Super❤️❤️❤️❤️❤️❤️❤️❤️veeran❤️gouri❤️❤️❤️❤️

  • @VeenaabhilashVeenaabhiVeenaabh
    @VeenaabhilashVeenaabhiVeenaabh 2 дня назад

    ♥️♥️♥️💞💞💞

  • @banazarsalam8518
    @banazarsalam8518 2 дня назад

    🎉🎉🎉❤❤

  • @Aizah1883-v3l
    @Aizah1883-v3l 2 дня назад +2

    സൂപ്പർ 👌👌👌
    റോമാൻസ് പോളിയ ❤️❤️❤️

  • @fasmilapt5529
    @fasmilapt5529 2 дня назад

    Superrr 💖💖💖💖

  • @nusairmisriya8389
    @nusairmisriya8389 День назад

    𝑰𝒏𝒏 𝒔𝒕𝒐𝒓𝒚 𝒊𝒍𝒍𝒆 𝒄𝒉𝒆𝒄𝒉𝒊 𝒆𝒑𝒑𝒂𝒍𝒂

  • @vidhyakg5418
    @vidhyakg5418 2 дня назад +4

    Thanks

  • @karthikeyan.02
    @karthikeyan.02 День назад

    Pranayatandavam 2 eduo etu kaziyumbol

  • @MiniP-nm2uf
    @MiniP-nm2uf 2 дня назад

    👍👍👍

  • @shajimpshajimp6665
    @shajimpshajimp6665 2 дня назад +14

    ❤❤ അങ്ങനെ എല്ലാം അർത്ഥത്തിലും ഗൗരിവീരന് സ്വന്തമായി❤❤

  • @SindhuR-l3b
    @SindhuR-l3b 2 дня назад

    സൂപ്പർ❤❤❤❤❤

  • @sandrasujith7955
    @sandrasujith7955 2 дня назад +4

    naale muthal veeranum gourikkum kurachu romance oke aaakam tto

  • @SAJINIVK-z9x
    @SAJINIVK-z9x 2 дня назад

    ❤❤❤❤❤❤❤❤super

  • @rajiram8563
    @rajiram8563 2 дня назад +9

    ഹിമകണം രാവിലെ തന്നെ ഇടണേ 😊

  • @jannetjoseph8714
    @jannetjoseph8714 2 дня назад +2

    Tomo. Mrng Himakanam 1st pls👏

  • @KnjuAchuzz
    @KnjuAchuzz 2 дня назад

    Ok thanks

  • @minimol-vm6ko
    @minimol-vm6ko 2 дня назад +4

    Super super super ❤❤❤❤ ഗൗരി എല്ലാ അർത്ഥത്തിലും വീരന് സ്വന്തം ❤❤❤❤😂😂😂next part nayi kathirikkunnu ❤❤❤❤

  • @praveenak1344
    @praveenak1344 2 дня назад

    Himakanam venamayirunnu

  • @akhilaml158
    @akhilaml158 2 дня назад

    Super

  • @sarojashivdas6187
    @sarojashivdas6187 2 дня назад

    Adipoli story

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 2 дня назад

    സൂപ്പർ. ഒത്തിരി നല്ല പാർട്ട്‌. വീരൻ ❤ഗൗരി ❤❤❤❤❤❤❤👌👌👌👌👌❤❤❤❤❤❤❤❤

  • @Sandrahannazara
    @Sandrahannazara 2 дня назад +1

    Finally!😌❤️‍🔥

  • @TelmaTelu
    @TelmaTelu 2 дня назад +3

    ❤❤❤❤❤🎉🎉🎉🎉🎉

  • @Aathuul
    @Aathuul 2 дня назад

    ♥️♥️🥰🥰🥰🥰🥰🥰

  • @LintuMathew-qx2xe
    @LintuMathew-qx2xe 2 дня назад

    സൂപ്പർ 😂😂😂😂😂😂😂

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 2 дня назад +3

    Super super💕💕💕💕❤❤veeran❤gowri❤❤adipoli romance🥰🥰🥰🥰🥰🥰🥰🥰

  • @pavithraappavithraap1133
    @pavithraappavithraap1133 2 дня назад +20

    എത്ര നേരമായി കാത്തിരിക്കുന്നു വീരനേയും ഗൗരിയേയും❤താങ്ക്സ്

  • @athiraaravind2572
    @athiraaravind2572 2 дня назад

    🌹🌹

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 2 дня назад

    ❤️❤️❤️വീരൻ ❤️ഗൗരി ❤️❤️❤️❤️❤️

  • @anuanu1762
    @anuanu1762 2 дня назад

    Adipoli story ❤❤❤❤❤

  • @sruthisivankutty
    @sruthisivankutty 2 дня назад +6

    ❤❤വീര ഭദ്രന്റെ പട്ട മഹിഷി ❤❤
    ❤❤വീരൻ ❤❤ഗൗരി ❤❤❤❤

  • @SupriyaS-tb9bn
    @SupriyaS-tb9bn 2 дня назад

    Veeran❤❤❤gowri❤❤❤

  • @gloryjoy880
    @gloryjoy880 2 дня назад

    Why can't you put this story daily?

  • @bobysaji3727
    @bobysaji3727 2 дня назад +1

    ഹായ് ❤❤❤

  • @saifunp2356
    @saifunp2356 2 дня назад +3

    സൂപ്പർ 🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @ajishapramod9725
    @ajishapramod9725 2 дня назад +1

    താങ്ക്യൂ ചേച്ചി
    മുത്താണ് മുത്ത് ❤️

  • @itsmeahalya9466
    @itsmeahalya9466 2 дня назад +1

    ഹെന്റമ്മോ.... 🥵🥵🥵 njan ippo oru karyam manasilaki ശ്വാസം vidatheyum romance kelkam enn ❤❤❤

  • @meedhuhaneesh2968
    @meedhuhaneesh2968 2 дня назад +3

    Take Rest . waiting aayirinu

  • @sruthisivankutty
    @sruthisivankutty 2 дня назад +4

    ❤️❤️❤️😍🥰🥰ഞാനും വന്നു ❤️😍😍🥰👍

  • @ShafeeraLubna
    @ShafeeraLubna 2 дня назад

    Adipoli chechi....super

  • @faseelaiqbal4298
    @faseelaiqbal4298 2 дня назад

    Part super❤❤veera gouri onayi😊😊❤❤❤

  • @KalluKallu-d6v
    @KalluKallu-d6v 2 дня назад +10

    സൂപ്പർ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ❤️❤️

  • @NoushiIshak
    @NoushiIshak 2 дня назад

    ❤️❤️സൂപ്പർ ❤️❤ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰🥰

  • @vinithajithin438
    @vinithajithin438 2 дня назад +1

    ❤❤❤❤❤😊

  • @LaxminarayanPandith
    @LaxminarayanPandith 2 дня назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @shynir5701
    @shynir5701 2 дня назад +3

    Hai first 🎉🎉🎉🎉

  • @najlababy5005
    @najlababy5005 2 дня назад +2

    Ho

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 2 дня назад +7

    Yes എത്തിയല്ലോ വീരനും ഗൗരിയും

  • @RiyuandFriends5836
    @RiyuandFriends5836 2 дня назад +2

    First pin

  • @sandhyas7137
    @sandhyas7137 2 дня назад +6

    Thali edane, waiting aanu❤❤❤

  • @nabeela5332
    @nabeela5332 2 дня назад

    ❤❤❤❤❤❤

  • @priyasanthosh3176
    @priyasanthosh3176 2 дня назад

    ❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 2 дня назад +1

    സൂപ്പർ ❤❤❤❤❤

  • @mubashirak9809
    @mubashirak9809 2 дня назад

    ❤❤❤❤❤❤❤❤❤❤❤

  • @bobysaji3727
    @bobysaji3727 2 дня назад

    ഹായ് ❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td 2 дня назад

    ❤❤❤❤❤❤

  • @ashiqshylja4946
    @ashiqshylja4946 2 дня назад

    ❤❤❤❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 2 дня назад

    ❤❤❤❤❤

  • @geetanair921
    @geetanair921 2 дня назад

    ❤❤❤❤❤

  • @SachimapSachu
    @SachimapSachu 2 дня назад

    ❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 2 дня назад

    ❤❤❤❤❤❤

  • @Chippyshalu
    @Chippyshalu 2 дня назад

    ❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 2 дня назад +2

    ❤❤❤❤❤❤❤❤❤

  • @lethisuresh8843
    @lethisuresh8843 2 дня назад

    ❤❤❤❤❤

  • @sreejaravi4398
    @sreejaravi4398 2 дня назад

    ❤❤❤❤❤

  • @gopikagopu1431
    @gopikagopu1431 2 дня назад +1

    ❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 2 дня назад +2

    ❤❤❤❤❤❤❤❤

  • @shaimanoushad9429
    @shaimanoushad9429 2 дня назад

    ❤❤❤❤❤❤❤

  • @aneeshkk4180
    @aneeshkk4180 2 дня назад

    ❤❤❤

  • @Remya-j1k
    @Remya-j1k 2 дня назад

    ❤❤❤

  • @MUHAMMEDFABILMUHAMMEDFABIL
    @MUHAMMEDFABILMUHAMMEDFABIL 2 дня назад

    ❤❤❤❤❤❤❤

  • @priyanm3857
    @priyanm3857 2 дня назад

    ❤❤❤

  • @vishnug3145
    @vishnug3145 2 дня назад +4

    ❤❤❤❤❤❤❤

  • @Minisha-v2i
    @Minisha-v2i 2 дня назад +1

    ❤❤❤❤❤

  • @Anjalishan1076
    @Anjalishan1076 2 дня назад +2

  • @Minisha-v2i
    @Minisha-v2i 2 дня назад +1

    ❤❤❤❤❤