#ChempaneerPoovu

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #ChempaneerPoovu ആധാരം പണയം വയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി ചന്ദ്ര..
    Chempaneer Poovu || Episode 224 || 10-10-24 (Watch Full Episode on Disney+ Hotstar)
    Mon to Sat at 7:30 PM on Asianet
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Комментарии • 370

  • @athirachinju3113
    @athirachinju3113 4 часа назад +23

    പഴയ episode കാണുമ്പോ അത്പോലെ തന്നെ നമ്മുടെ സച്ചിയും രേവതിയും ഇപ്പഴും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ. plzzz bring back oru priya as our രേവതി 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹😢😢😭😭😭😭

  • @Aswathykp-j6x
    @Aswathykp-j6x 5 часов назад +67

    പ്രിയ ചേച്ചിയെ തിരിച്ച് വിളിക്കാണം. Miss you Revathi❤️❤️❤️❤️

  • @AbhiKumar-gr6wo
    @AbhiKumar-gr6wo 7 часов назад +756

    രേവതി ആയി ഗോമതി priya തന്നെ മതി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 6 часов назад +5

      Yes

    • @krishnapriyaP-n1i
      @krishnapriyaP-n1i 6 часов назад +6

      Gomathi priya swayam poyathanekilo. Ithrem rating ulla oru serialil ninn actressine pettan mattumo

    • @snehanj3328
      @snehanj3328 6 часов назад +2

      ​@@krishnapriyaP-n1isoyam poyath alla

    • @ShahadiyyaSadique
      @ShahadiyyaSadique 6 часов назад +1

      Und

    • @മൈന_56
      @മൈന_56 6 часов назад +10

      ​@@krishnapriyaP-n1iസ്വയം പോയത് ഒന്നുമല്ല രണ്ടു ദിവസത്തെ ലീവ് ചോദിച്ചപ്പോ കൊടുക്കാതെ അവരെ മാറ്റി

  • @arundev204
    @arundev204 6 часов назад +117

    പഴയ രേവതിയെ കൊണ്ട് വരൂ
    പ്ലീസ് ഈ നയിക്കേ മാറ്റ്

  • @mubiek8173
    @mubiek8173 6 часов назад +180

    റെബേക്ക ഇതിൽ നിന്ന് സ്വയം പിന്മാറുന്നതാണ് നല്ലത്. പോയില്ലെങ്കിൽ ചെമ്പനീർ പൂവ് ചീഞ്ഞു പോവേതേയുള്ളു. പ്ലീസ് ഞങ്ങളെ പ്രിയ ചേച്ചിയെ konduvaru❤. ആദ്യക്കെ പ്രോമോ വന്നോ എന്ന് എപ്പോഴും നോക്കും ഇപ്പൊ പ്രോമോ പോയിട്ട് ചെമ്പനീർ പൂവ് കാണാൻ പോലും തോന്നുന്നില്ല. റെബേക്ക പ്രേഷകർ പറയുന്നത് മാനിച്ചു ഇതിൽ നിന്ന് പോവണം എന്നിട്ട് പ്രിയ ചേച്ചിയെ കൊണ്ടുവരണം

    • @ARCriation-gv2ms
      @ARCriation-gv2ms 6 часов назад +5

      Athe,ee pokk anel cheenj narum

    • @ZeraElsaJo
      @ZeraElsaJo 5 часов назад +24

      Rebecca enth cheythu. Crew members vilichittalle ithil vannath. Avarude joli avar cheyunnu. Rebeccaye kuttam paranjitt oru karyam illa. Pinne serial okke replacement common alle. Don't take it personally 😊😊

    • @Lekshmyyyy
      @Lekshmyyyy 5 часов назад +14

      Rebecca enthina povunne 😂avar poyalum vere aale varatholly allathe komatiyude kaal pidikan aarum povulla😂😂😂
      Rebecca ponam athre avar vannit undankil chutjitte povuu kore mandamar parayunna kett povan vattale avark 😅

    • @ajishasree2342
      @ajishasree2342 5 часов назад +1

      ​@@ARCriation-gv2msചീഞ്ഞു പോയില്ലേ 🤣🤣Saturday മുതൽ 😆

    • @AnjaliIssac
      @AnjaliIssac 4 часа назад +4

      Rebecca chechi pokanda kariyam illa....enthinna ponne....enik chechiye eshamann...rebecca chechi poyal vere aalle vekum ...aallath gomathi chechiyenne vekilla

  • @JinishaSreyas
    @JinishaSreyas 5 часов назад +18

    പ്രിയ വന്നാൽ മാത്രം ഈ സീരിയൽ കാണുകയുള്ളു 👍

  • @mariyajohnson2255
    @mariyajohnson2255 6 часов назад +63

    റബ്ക്കാ ഗോമതി പ്രിയയെ അനുകരിക്കാൻ ശ്രെമിക്കുന്ന പോലെ തോനുന്നു

  • @LuckyBrothers022
    @LuckyBrothers022 7 часов назад +243

    ഗോമതി പ്രിയേ കൊണ്ട് വരൂ..... എങ്കിലേ കാണാൻ തോന്നു....😢

  • @nikhilnikhil243
    @nikhilnikhil243 7 часов назад +55

    ഇത് ഇപ്പൊ അവര് നിര്‍മിച്ച് അവർ തന്നെ കാണേണ്ട അവസ്ഥയിൽ എത്തികാണും 🤣😅

  • @gopikagopika2944
    @gopikagopika2944 6 часов назад +89

    നിങ്ങൾ എന്താണ് ഈ serial ലൂടെ ഉദ്ദേശിക്കുന്നത്, ആരെ മാറ്റി കൊണ്ട് വന്നാലും താല്പര്യമില്ലാത്ത ഒരാളെ സഹിച് ഇത് കാണണമെന്നാണോ? Revathy യുടെ face മാത്രമല്ല totally ആ character തന്നെ മാറി. ഒട്ടും accept ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ ഇങ്ങനെ എല്ലാവരും comments ഇടുന്നത്. അത് മനസ്സിലാക്കി പ്രേക്ഷകർക് ഇഷ്ടപ്പെട്ട ആളെ തിരിച്ചു കൊണ്ട് വരൂ.. വെറുതെ ഇരുന്ന rabecca യെ വിളിച്ചുവരുത്തി കുറേ negatives ഉം വാങ്ങി കൊടുത്തു എന്നല്ലാതെ എന്താ നിങ്ങൾ ചെയ്തത്? #bringbackgp

  • @ajovarghese5372
    @ajovarghese5372 7 часов назад +152

    റെബേക്ക സച്ചിക്ക് ഒരു മാച്ചും ഇല്ല റെബേക്ക മാറ്റണം സച്ചിയായി അരുൺ രേവതിആയി പ്രിയയും Arun ❤️Priya #bringbackgp #savechembaneerpoovu

  • @indirasuresh8277
    @indirasuresh8277 6 часов назад +43

    സച്ചിയുടെ റോൾ സച്ചി സൂപ്പറാക്കുന്നു പക്ഷെ Cp പ്രിയയെ തിരിച്ചു കൊണ്ടുവന്നില്ലെങ്കിൽ പരാജയപ്പെടും

  • @abhivlogs7275
    @abhivlogs7275 4 часа назад +7

    ചെമ്പനിർ പൂവ് ❌ കരിഞ്ഞ പൂവ് ✅

  • @Wonderworld1557
    @Wonderworld1557 6 часов назад +50

    1:18 Rebecca's signature expression. Bring back Gp

  • @athirachinju3113
    @athirachinju3113 4 часа назад +18

    കുറച്ചു നാൾ വരെ ഓരോ promo വരാൻ വേണ്ടി കാത്തിരിക്കും, ഓരോ episode കാണാൻ വേണ്ടികാത്തിരിക്കും ഞങ്ങളുടെ സച്ചിയേയും രേവതിയെയും കാണാൻ 😢😢😢 ഇപ്പോ കാണാറേ ഇല്ല കാണാൻ തോന്നുന്നില്ല ശെരിക്കും അവരെ ഒരുപാട് miss ചെയ്യുന്നുണ്ട് 🥹🥹🥹🥹 ശെരിക്കും പറഞ്ഞാ സങ്കടം തോന്നുന്നു. വേറെ oru actress മാറിയിട്ടും ഇത്പോലെ ഒരു സങ്കടമോ ഫീലിംഗ്സ് ഓ തോന്നിയിട്ടേ illaa😢😢😢 ഞങ്ങൾക്ക് പഴയ രേവതിയെ തിരിച്ചു തരണം plzzz🥹🥹🥹🥹🥹🥹🥹🥹🥹 അത്രയ്ക്ക് ഈ സീരിയൽ നെ മനസ്സിൽ കൊണ്ട് നടന്നത് കൊണ്ടാ 🥹🙏🏻

  • @ajovarghese5372
    @ajovarghese5372 7 часов назад +188

    മിക്കവാറും റെബേക്കയുടെ വായിൽ ഈച്ചകേറും🤭🤣

    • @krishnarajusanskar
      @krishnarajusanskar 6 часов назад +16

      avide nilkkunna matte lady yudeyum vaayaa open aayittanallo irikkunne mikkappozhum....ath kandille.....

    • @AChuzzzzs
      @AChuzzzzs 5 часов назад +2

      ​@@krishnarajusanskarath kanillalo😂

    • @Lekshmyyyy
      @Lekshmyyyy 5 часов назад +2

      ​@@krishnarajusanskarayyo evar Revathi yude Mathre kanuuu

  • @hodophile504
    @hodophile504 7 часов назад +120

    ഈ പെണ്ണിനെ നായിക ആക്കി..okay.. But ഇവൾ എന്തിനാണ് ഈ over cuteness ഇട്ട് സംസാരിക്കുന്നെ.. ഒരു originality വേണ്ടേ അഭിനയിക്കുമ്പോൾ🙄GP എന്ത് അടിപൊളി ആയിരുന്നു ഇതിനെ വെച്ച് നോക്കുമ്പോൾ 🤦‍♀️

    • @lekshmilechu2004
      @lekshmilechu2004 7 часов назад +4

      💯

    • @krishnarajusanskar
      @krishnarajusanskar 5 часов назад +1

      Aake ee video yil oru 'pista' enna word aanu avaru paranje...athanooo over cuteness dialogue ennu paranje...😂😂😂😂🥴🥴🤦

  • @athira9556
    @athira9556 6 часов назад +34

    Over expression ആണല്ലോ ന്യൂ രേവതി,, rebeca ഇഷ്ടം ആണ് but ee character rebeca ഓട്ടും aapt alla,
    Gp ജീവിക്കുക ആയിരുന്നു ❤മിസ് you gp❤

  • @aryasankari
    @aryasankari 6 часов назад +59

    Trp താഴോട്ട് വീഴാൻ തുടെങ്ങിയല്ലോ ഹാ ഇനി ന്തായാലും ഒരു കുതിച്ചുകെറ്റം ഉണ്ടാകാൻ പോണില്ല. ഇനിയെങ്കിലും നിങ്ങടെ തലയിൽ ബുദ്ധി ഉദിക്കട്ടെ 🤐ഇതുവരെ ചെയ്ത എല്ലാ സപ്പോർട്ടും പ്രിയയെ മാറ്റിയതോടു കൂടി എല്ലാരും നിർത്തി. ഇനി പ്രിയ വന്നാൽ മാത്രം സപ്പോർട്ട് 💯

  • @shebas1167
    @shebas1167 7 часов назад +347

    ചെമ്പനീർ പൂവ് ചീഞ്ഞു തുടങ്ങിയോന്ന് അറിയാൻ വന്നതാ 🤭

    • @riykhalid2273
      @riykhalid2273 7 часов назад +17

      Next weeek muthal ariyam waitingg

    • @Sreelakshmi82266
      @Sreelakshmi82266 7 часов назад +30

      സങ്കടം ഉണ്ട് ഈ കമൻ്റ് വായിക്കുമ്പോൾ പക്ഷേ ഇവര് നമ്മളോട് ചെയ്ത് ചതി ഓർക്കുമ്പോൾ ഈ കമൻ്റ് makers അർഹിക്കുന്നു.😌

    • @meenuraj999
      @meenuraj999 7 часов назад +12

      Theernnu, onnamathu sruthy Chandra scenes anu, pinne revathy poyi

    • @shebas1167
      @shebas1167 7 часов назад +1

      ​​@@Sreelakshmi82266ഒരിക്കലും ആഗ്രഹിച്ചതല്ല ഇങ്ങനൊക്കെ കമന്റ്‌ ഇടണമെന്ന്...but ഇവർ ഇപ്പൊ ഇതോക്കെ അർഹിക്കുന്നുള്ളു 😌

    • @മൈന_56
      @മൈന_56 7 часов назад +15

      വൈകാതെ ചീഞ്ഞോളും

  • @MaheshVT-i6g
    @MaheshVT-i6g 4 часа назад +15

    ആ റബേക്കയെ ഒന്ന് ഒഴിവാക്കി തരൂ ഞങ്ങൾക്ക് ഗോമതി പ്രിയമതി

  • @ShabeenaJamsheer-wc2bg
    @ShabeenaJamsheer-wc2bg 6 часов назад +23

    വല്ലാതെ ചീഞ്ഞു 🤣

  • @Nandhana-jv4gd
    @Nandhana-jv4gd 4 часа назад +9

    ഈ രേവതി എല്ലാ scene ലും ഒരേ expression തന്നെ
    രേവതി ആയിട്ട് GP മതി❤

  • @shajeelasulthan561
    @shajeelasulthan561 7 часов назад +39

    ഈ എപ്പിസോഡ് ഒക്കെ കാണാൻ ഒരു പാട് കൊതിച്ചിരിക്കുവാരുന്നു... സച്ചിയുടെയും രേവതിയുടെയും മാസ്സ് ഡയലോഗ് ഒക്കെ കേൾക്കാൻ...
    റെബേക്കയുടെ മോന്ത കണ്ടപ്പോഴേ മതിയായി 😏☹️☹️

    • @ajishasree2342
      @ajishasree2342 5 часов назад +2

      അങ്ങനെ എല്ലാർക്കും മതിയാവട്ടെ 😆

  • @ancynisar2780
    @ancynisar2780 6 часов назад +29

    ഗോമതി ആയിരുന്നെങ്കിൽ അടിപൊളി ആയേനെ. എന്തോ പോലെ തോന്നുന്നു. പ്രേക്ഷകർക്ക്‌ ഇത്തിരി എങ്കിലും വില തരുന്നുണ്ടെങ്കി പ്ലീസ് പഴയ രേവതി തിരിച്ചു കൊണ്ട് വരു അപേക്ഷ ആണ്

  • @aminanizam6978
    @aminanizam6978 6 часов назад +16

    Chemabaneer poovu team ഓഡിയൻസിന് യാതൊരു importancum കൊടുക്കുന്നില്ല കഷ്ടം.. ചെമ്പനീർപൂവിന്റെ കാര്യത്തിൽ തീരുമാനം aayi 😂😂

  • @navyababu8412
    @navyababu8412 6 часов назад +26

    Chempaneerpoov vaadi thudangi🥺🥺

  • @MithunRaiser
    @MithunRaiser 4 часа назад +7

    ഈ സീരിയൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.Gp ഇല്ലാതെ കാണാനും തോന്നുന്നില്ല. Gp യെ ഒന്ന് വേഗം തിരിച്ചു കൊണ്ടുവരുമോ. Otherwise Al ലൂടെയെങ്കിലും#Asianet

  • @ShameenaShammi-zc5ql
    @ShameenaShammi-zc5ql 4 часа назад +6

    Yes.priya mathi please.priya sachin best jodi

  • @Anya.p-q6c
    @Anya.p-q6c 6 часов назад +28

    Rebbacca eppazhum oru chundvera expression idum endhandh😂

  • @DeepikaDeeputty
    @DeepikaDeeputty 6 часов назад +27

    Nthina eni ee serial thodarane priya chechi illatha ee serial kanunulla oru mood illa😢 Asianet mama prekshakarude Abyarthana manich gp ye thirich kondaruka🙏🥺

  • @SherinAntony-v7d
    @SherinAntony-v7d 6 часов назад +40

    We want our revathy gomathy priya

  • @lekshmilechu2004
    @lekshmilechu2004 7 часов назад +34

    ഗോമതി പ്രിയയുടെ നല്ല simplicity ഉള്ള face ആയിരുന്നു... രേവതി എന്ന character ന് Rebecca ചേരുന്നില്ല 😢👎🏼

  • @naseemashan4322
    @naseemashan4322 5 часов назад +6

    ഇപ്പോൾ serial കാണാൻ താല്പര്യം ഇല്ല

  • @shijisunil1278
    @shijisunil1278 7 часов назад +158

    റബേക്കയെ ഒഴിവ് ആക്കി gp കൊണ്ടുവന്നാൽ മാത്രമേ serial നന്നാവു

  • @aryasankari
    @aryasankari 6 часов назад +31

    ഇതെന്താ കമന്റ്‌ ബോക്സിൽ എല്ലാരും വായ അടക്കു നായികേ എന്ന കമന്റ്സ് ആഹ്ണെല്ലോ 🤣

  • @Milan1979-f7v
    @Milan1979-f7v 7 часов назад +72

    രേവതി മരിച്ചു അല്ല ഇവർ കൊന്നു. എന്റെ ദൈവമേ

    • @sheejanair4246
      @sheejanair4246 7 часов назад +1

      @@Milan1979-f7v Dr. Shaju id inactive cheythu ennu thonnunnu... Official Idyil message pokkunilla.. ayyalde inbox #bringbackgp kondu full aayi kannum 😄

    • @Sreelakshmi82266
      @Sreelakshmi82266 7 часов назад +4

      😂😂

    • @മൈന_56
      @മൈന_56 6 часов назад +2

      RIP

    • @aryasankari
      @aryasankari 6 часов назад +2

      അത് പിന്നെ പറയണോ 🤣

  • @KLgiril
    @KLgiril 7 часов назад +41

    പ്രിയ ചേച്ചിയെ തിരിച്ചു കൊണ്ട് വാ എന്നിട്ട് മാത്രമേ ഇനി ഇത് കാണുന്നുള്ളൂ

  • @Nandana424
    @Nandana424 7 часов назад +39

    Ahh റബേക്കയെ മാറ്റാൻ പറ്റുമോ പ്ലീസ്. ഉള്ള കാര്യം പറയാലോ രേവതി character ചേരുന്നില്ല 😑

  • @Arathysv
    @Arathysv 6 часов назад +18

    ഇതിലെ ഡയറക്ടറും പ്രൊഡ്യൂസറും കുത്തിയിരുന്ന് നൂറുവട്ടം കാണട്ടെ അങ്ങനെയെങ്കിലും cp റേറ്റിംഗ് കൂടുമോ എന്നറിയാം😅

  • @athirachinju3113
    @athirachinju3113 4 часа назад +10

    ഞങ്ങളുടെ രേവതിയെ തിരിച്ചു തന്നൂടെ😢 ഈ സീരിയൽ കാണുന്നത് തന്നെ അരുൺ ചേട്ടനെയും പ്രിയചേച്ചി യെയും അത്രയും ഇഷ്ട്ടം ആയത് കൊണ്ടാ, അവരുടെ combo അത്രയ്ക്ക് ഇഷ്ട്ടയത് കൊണ്ടാണ്, അവരെ ഞങ്ങൾക്ക് തിരിച്ചു തരൂ plzzzz 🥹 ഞങ്ങൾ ചെമ്പനീർ പൂവ് fans എല്ലാരും ഒരേപോലെ പറയുന്നെങ്കിൽ ഞങ്ങൾക്ക് അവരെ അത്രയും ഇഷ്ടം ആയതുകൊണ്ടാണ് ഇനിയെങ്കിലും ഞങ്ങളെ ഒന്ന് മനസിലാക്കൂ plzzzzz🙏🏻🙏🏻🙏🏻🙏🏻 gp യെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ട് വരണം 😢😢😢😢😢😢😢

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps 7 часов назад +52

    റെബേക്ക എന്തിനാ ഇടക്കിടക്ക് വാ തുറന്നു പിടിക്കുന്നത് 😂വായുടെ ഷേപ്പ് എന്തോ pole😂

  • @Devaa-m3e
    @Devaa-m3e 7 часов назад +47

    Production team matti chippy chechiye akku.. Avr ithu no 1 serial akki tharum..ഇവർ എല്ലാരേയും മാറ്റുവാ. സ്ക്രീൻ color polum ipo mari.. Chippy chechi okkee audience ishtam kudi nokkiiyaa cheyyuunnee.. Plzzzz aisanet 🙏.. Arun priya pair mathi

    • @athira9556
      @athira9556 6 часов назад +13

      Yss, അതുകൊണ്ടാണ് ചിപ്പി ചേച്ചിയുടെ സീരിയൽ എല്ലാം അടിപൊളി ആയിരുന്നു, വാനമ്പാടി,സാന്ത്വനം,മിഴിയോരം അങ്ങനെ എത്ര സീരിയലുകൾ ,,

  • @theerthakk6620
    @theerthakk6620 4 часа назад +7

    Please bring back our Gp😢

  • @shahanass2470
    @shahanass2470 7 часов назад +106

    #bring back gomathi priya.

  • @gopikagopika2944
    @gopikagopika2944 6 часов назад +34

    We want revathy (original) #bringbackgp

  • @SaranyaShalu-y2z
    @SaranyaShalu-y2z 7 часов назад +24

    ഈ സീൻ ഒക്കെ പ്രിയ ആണ് ആക്ട് ചെയ്തിരുന്നത് എങ്കിൽ പല ഭാവങ്ങൾ മുഖത്തു വരുമായിരുന്നു, ഇത് ഒരൊറ്റ എക്സ്പ്രെഷൻ മാത്രം 😢ഞാൻ ഒന്നിനും ഇല്ലേ എന്ന പോലെ

  • @devikacs4209
    @devikacs4209 7 часов назад +19

    പ്രിയ ചേച്ചിയെ മാറ്റാൻ കാരണം സത്യത്തിൽ എന്താണ് അത് ഒന്ന് വ്യക്തമാക്കി പറഞ്ഞു താ... രേവതി കഥാപാത്രം ചേരുന്നതും സച്ചിക്ക് ചേരുന്നതും ഞങ്ങളുടെ പ്രിയ ചേച്ചി ആണ്❤ തിരിച്ചു കൊണ്ട് വാ..........😢

  • @ShantyRaju-w6s
    @ShantyRaju-w6s 7 часов назад +91

    ഞങ്ങൾടെ രേവതിക്ക് എത് സമയത്ത് എത് expression venam എന്ന് അറിയാം ഇവൾക്ക് അത് ഒന്നും അറിയില്ല എല്ലാ സമയവും ഒരേ expression തന്നെ ആണ് ഇടനെ ഇത്രേം ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഇവൾ എന്താ പോവാത്തെ 🤨🤨😬

    • @krishnarajusanskar
      @krishnarajusanskar 6 часов назад +9

      Avarum ittitt poyal next aalu varum...avarem ingane thanne oodikkum...appo next varum....avarem ith pole oodikkum....avasanm serial nirthum....appol ee war end aakumallo....ini ee team janmath outside il ninnu aareyum kondu varilla ennu thonnunn...tripthi aayi kaanum avarkk😂😂celebrity worship ennu kettitte ullu...ith athinte worst version aanu😮

    • @psycho_data
      @psycho_data 6 часов назад +8

      ​@@krishnarajusanskar Rebecca kk പകരം ഒരു new comer ആയിരുന്നെങ്കിൽ... ഈ അന്ധം fans പറയും .. അത് producer ൻ്റെ കുഞ്ഞമ്മെൻ്റെ മോളാണ്, ഇതിന് വേണ്ടിയാണ്.. gp ye മാറ്റിയതെന്ന്😇

    • @krishnarajusanskar
      @krishnarajusanskar 5 часов назад +1

      @@psycho_data actually ivaru mattullavarude munnil lower iq level il ulla aalkkaru aayi maarukayanu...episode kaanunnilla ennu parayunnu....ennitt acting ne kuttam parayunnu....rebeca illatha shorts il rebeca de acting ne kuttam parayunnu.....etc etc..total confusion......

    • @DrLsb
      @DrLsb 4 часа назад +1

      ​@@psycho_dataറെബേക്കാ തട്ടി പറിച്ച role അല്ലേ ഇത്. എന്തൊക്കെ വിവരദോഷം കേൾക്കണം

    • @psycho_data
      @psycho_data 4 часа назад +2

      @@DrLsb സാറിനോട് ആര് പറഞ്ഞു അത്... Replacement role ചെയ്യുക easy ആണോ..?? Rebecca എത്ര കാലമായി ഈ industry yil.. അവർക്ക് അറയില്ലേ.. replacement easy അല്ലെന്ന്....
      ഒരു കഥാപാത്രത്തിനോട് ആരാധനയാവം., ഒരു പരുതി വിട്ടാൽ ചിന്തിക്കാനുള്ള ശേഷിയും നഷ്ടപ്പെടും💯

  • @SuneeraMp-r1j
    @SuneeraMp-r1j 5 часов назад +6

    പഴയ രേവതിയെ കൊണ്ടു വരുകയാണെങ്കിൽമാത്രമേ ഞാൻ lni സീരിയൽ കാണൂ

  • @മൈന_56
    @മൈന_56 7 часов назад +63

    RIP
    ചെമ്പനീർ പൂവ്

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 7 часов назад +29

    Sachiye oorkumpo vishamam undd😢❤ But GP fans Arun fans koodi aaan💪🏻❤️‍🩹😌

  • @Sreelakshmi82266
    @Sreelakshmi82266 7 часов назад +157

    സച്ചിയോട് ഒരു വിരോധം ഇല്ല ഇപ്പോഴും ഇഷ്ടമാണ് പക്ഷേ സീരിയൽ കാണില്ല. ആ വാക്കിൽ നിന്ന് പിന്മാറില്ല ഗോമതി പ്രിയ തിരികെ വന്നാൽ മാത്രമേ ഇത് ഇനി കാണു. സച്ചി റിയൽ രേവതി കോംബോ ആണ് ഈ സീരിയല് hit ആക്കിയത്. അതിൽ നിന്ന് ആരു മാറിയാലും ഈ സീരിയൽ അപൂർണ്ണ മാണ്..

    • @divyakunju
      @divyakunju 7 часов назад +18

      അതെ രേവതിയായി വേറൊരാളെ accept ചെയ്യാൻ പറ്റില്ല 😢

    • @Sreelakshmi82266
      @Sreelakshmi82266 7 часов назад +7

      @divya 👍🏻👍🏻

    • @riykhalid2273
      @riykhalid2273 7 часов назад +9

      Ys kanilla

    • @sheejanair4246
      @sheejanair4246 7 часов назад +8

      Hey Sree, evide ayirrunnu... Correct... Next week, patharamattu munil kayarrum ennu thonnunnu.. Priye thirichu kondu varaathe CP kannilla.. 😢

    • @ummulkhairmc685
      @ummulkhairmc685 7 часов назад +7

      Athe priya ellathe kanilla😢

  • @SandhyaManoj-qo1vk
    @SandhyaManoj-qo1vk 7 часов назад +47

    റബേക്ക വന്ന് ഈ സീരിയൽ കുളം തോണ്ടി ഏത് നേരം വായ് തുറന്നു പിടിച്ചാണ് അഭിനയിക്കുന്നത് എന്തൊരു വൃത്തികേട് 😤🤨

  • @_hilyaaah_
    @_hilyaaah_ 6 часов назад +18

    Gomathipriya poyapoo chempaneer poov illandayi😢

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 7 часов назад +39

    Plzzz Bring back Gomathi priya❤😢

  • @shahalashamnu9411
    @shahalashamnu9411 5 часов назад +5

    Rebecca ningal oru nalla actress ann. Ravathy enna character bold aya character ayirunnu enkil ningalk ee character cherumayirunnu pakshe ee character bold aayathalla priya ath nannayi cheythu. Rebecca ningalk bold character ann match avunnath kavyayum poojayayum ningal nannayi cheythu orupakshe ee serial munnot povumbbol ee character bold ayi varunnathanenkil ningalk ath nannayi cherum❤❤

  • @shainyjose2789
    @shainyjose2789 7 часов назад +12

    റബേക്കയെ മാറ്റി ഞങ്ങളുടെ പഴയ രേഖതിയെ കൊണ്ട് വരു പ്ലീസ് പ്ലീസ്😢😢😢😢

  • @Snehaunni-uz3ry
    @Snehaunni-uz3ry 7 часов назад +59

    Gpയേ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ആണെങ്കിൽ ഈ സീരിയലോ ഈ ചാനലിലെ ഒരു പ്രോഗ്രാമോ കാണാതിരിക്കുക. ജിപി ഫാൻസ് ഇവരുടെ തന്നെ വേറെ സീരിയലിലേക്ക് സ്പ്ലിറ്റായി പോയാൽ ഇത് ഇവർക്ക് തന്നെ ഒരു മുതൽക്കൂട്ടാവും അതുകൊണ്ട് വേണ്ട വേറെ ചാനലിൽ നല്ല സീരിയലുകൾ ഉണ്ട്. അത് കാണുക 🙏🙏

  • @SJ-xk7gs
    @SJ-xk7gs 4 часа назад +3

    ആ പ്രൊഡ്യൂസർ ക്ക് ഇട്ടു നല്ലതുപോലെ കൊടുക്കണം, അല്ലെങ്കിൽ ഈ സിപിയിലെ റേറ്റിംഗ് കുറയണം, എങ്കിൽ മാത്രമേ അവന്മാർക്ക് മനസിലാവൂ

  • @ajishasree2342
    @ajishasree2342 7 часов назад +70

    ഇന്നത്തെ rating കണ്ടപ്പോൾ സന്തോഷം ആയി 🤣🤣🤣കഴിഞ്ഞ 15 ഇൽ കൂടുതൽ ഉണ്ടായിരുന്നത😆😆ഇപ്പോൾ ചിരി വരുന്നു 😂😂ഞങ്ങൾ പ്രേക്ഷകർ വിചാരിച്ചാലും rating കുറക്കാൻ പറ്റും എന്ന് ന് ഇപ്പോൾ മനസിലായിക്കാനും @asianet 😂പിന്നെ അരുൺ ചേട്ടനോട് ഞങ്ങൾക് ഒരൂ വിരോധം ഇല്ല 🥺സച്ചി ഉണ്ടെങ്കിൽ മാത്രം ഒള്ളൂ രേവതി (GP)🥺🥺എന്നാലേ ആ pair ന് പൂർണത വരൂ ❤️❤️ഇനി പൂർണത കിട്ടണം എന്നുടെഗിൽ ഞങ്ങളുടെ real Revathy വരണം 🥺🥺🥺#bringbackgp 🥺🥺🥺

    • @aimaminnu7866
      @aimaminnu7866 7 часов назад +9

      Athin next week aan rebecca revathy aayt vannathinde rating varuga🤭, ith ningade gp ullapozhullath thanneya😂

    • @Spz546
      @Spz546 7 часов назад +1

      ​@@aimaminnu7866gp പോയ ന്യൂസ്‌ ശേഷം പലരും കാണാതെ ഇരിന്നിട്ടുണ്ട് tuesday വന്നല്ലോ ന്യൂസ്‌ ആൾസോ സാറ്റർഡേ എപ്പിസോഡ് ഇല്ലാരുന്നു

    • @hridyaharinarayanan8341
      @hridyaharinarayanan8341 7 часов назад +11

      Aduthazhcha 10 thazhe pokum😅 Revathi maran pokunu ennarinja rating aanith Mariyal ullath aduthathane

    • @Milan1979-f7v
      @Milan1979-f7v 6 часов назад +10

      @@aimaminnu7866 Bc GP left ayappo arum kandilla. Eppo 14.3 ond. Eni onnu kananam nxt Thursday evide kananae👀👀🤣

    • @anju3747
      @anju3747 6 часов назад

      ​​@@hridyaharinarayanan8341parayan patilla. Rebeccak kure fans ind.pinne prayamayavar kathayariyan kanunnavarund. Pine monday special episode ayirunallo..

  • @Milan1979-f7v
    @Milan1979-f7v 7 часов назад +73

    ഇന്നത്തെ Rating കണ്ടല്ലോ. ഇവിടെ തുടങ്ങുന്നു നിങ്ങളുടെ പതനം. Dr.Shaju നിങ്ങൾക് അങ്ങനെ വേണമെടാ. മര്യാദക് ഇയാളെ മാറ്റു Asianet.NXT week കൊണ്ട് പൂർത്തിയാവും. അപ്പൊ വരാവേ. അപ്പോഴും നിങ്ങളുടെ ഈ അഹങ്കാരം കാണണം 😏

    • @heaven-o6b
      @heaven-o6b 7 часов назад +12

      അതിനു Dr. Shaju instayil edana comments motham delete ചെയ്തൊണ്ടിരിക്ക

    • @PramolJose
      @PramolJose 7 часов назад +6

      Rating കുറഞ്ഞോ CP Yude

    • @മൈന_56
      @മൈന_56 7 часов назад +6

      ഓ അപ്പൊ റേറ്റിംഗ് കുറഞ്ഞൊ?സന്തോഷം👍🏻👍🏻😏😏

    • @sheejanair4246
      @sheejanair4246 7 часов назад

      @@Milan1979-f7v Dr. Shaju id thanne disable cheythu ennu thonnunnu... Messages onnum pokkunilla.. ayaalde inbox #bringbackgp kondu full aayi kannum..😏

    • @Milan1979-f7v
      @Milan1979-f7v 7 часов назад +5

      @@heaven-o6b avane dlt cheyythu kazhinju nammal. Pinne ano cmnt🤣🤣

  • @SOORYAKALAS
    @SOORYAKALAS 6 часов назад +15

    Ethraum vimarshnangal undayittumm Asianet oru kulukavum ellallooo.Njngal prashakar ellangil oru serial vijayikilla
    Please Ravathy kondu varuuu

  • @MufiMufi-eb1me
    @MufiMufi-eb1me 6 часов назад +18

    Gomadi prya illade kanane thonunilla😢

  • @jijiclenson9538
    @jijiclenson9538 5 часов назад +5

    ഞാൻ ഇന്ന് ചുമ്മ ടീവീയിൽ നോക്കിയപ്പോൾ ചുണ്ട് കൊണ്ട് എന്തോ ആക്ഷൻ ഇടുന്നുണ്ടായാലോ പുതിയ നായിക അത് എന്ത് ഭാവം ആണ്. നായിക കാണിക്കുന്നആക്ഷനുകളുടെ അർത്ഥം കൂടി മനസിലാകുന്നില്ല

    • @godavarilekshmi
      @godavarilekshmi 4 часа назад

      Appo ningalde vtl ellaam ith vaykkarundoooo???

    • @jijiclenson9538
      @jijiclenson9538 4 часа назад

      @@godavarilekshmi എന്റെ ബ്രദർ സുഖം ഇല്ലാത്തതാണ് അവൻ ഇത് വെച്ചില്ലെങ്കിൽ സമ്മതിക്കില്ല അവനും ഇന്ന് ചോദിച്ചു ഇത് ഏതാ പെണ്ണ് എന്ന്

    • @godavarilekshmi
      @godavarilekshmi 4 часа назад

      @@jijiclenson9538 Anooo.......May good health envelop him.....❤❤

  • @SujaPramod-su2dl
    @SujaPramod-su2dl 6 часов назад +16

    ചെമ്പനീർ പൂവിൻ്റെ നീര് വറ്റി തുടങ്ങി അതികം താമസിയാതെ കരിഞ്ഞ് തുടങ്ങും

  • @GireeshTp-xl3gt
    @GireeshTp-xl3gt 5 часов назад +10

    Rebekka onu pokkumo shaliyam njagalude priyane nirich thaa arun 💗priya ennum njagalude sachi revathi

  • @itsmeachu5192
    @itsmeachu5192 5 часов назад +4

    #bringbackgp backbone of chempaneerpoovu

  • @aryasankari
    @aryasankari 6 часов назад +12

    #bringbackpriya💯❤️

  • @snehanair5294
    @snehanair5294 6 часов назад +9

    Aadyam thottu parayunnathupole ee paavam character rebeccayku ottum cherunnilla.aadyam muthal Gomathipriyayude yude acting kandu ithu kaanumbol nalla artificiality thonnunnu and Sachyku ottum matching alla..Audience ne attract cheythatu Storyline alla sachyrevathy (old)combo aanu..Aadyam aa producer ine maatti GP ye thirichu konduvannal nalla rating kittum.rebeccayude first promo vannapole ee serial kaanunnathu nirthiyatha..innathe rating kandapol othiri santhosham.inganepoyal Patharamattu firstilethum

  • @VaishnaviMG-dh2wn
    @VaishnaviMG-dh2wn 6 часов назад +15

    Ore expression kondu abhinayikkan saadhikunathu oru tharam prethekam kazhiyavanu

  • @lovelycreations6126
    @lovelycreations6126 6 часов назад +13

    പ്രിയ പോയതോ പൂവ് ചീഞ്ഞു പോയി

  • @atravelersdairy42
    @atravelersdairy42 6 часов назад +16

    📌 oru episode polum kandilla 😂

  • @aryasankari
    @aryasankari 6 часов назад +9

    പിന്നെ ഏഷ്യാനെറ്റ്‌ നോട് നിങ്ങൾക്കു പുതിയ നായികയോട് എന്തേലും വിരോധം ഉണ്ടോ, അവരെ airill നിന്നും താഴെ ഇറക്കാൻ സമ്മതിക്കാത്ത പോലെ ആഹ്ണല്ലോ ഓരോന്ന് ചെയ്‌യുന്നേ. ഇനി ഇതും പാവം ഞങ്ങൾ gpriya ഫാൻസ്‌ നു വേണ്ടിയാണെന്ന് പറഞ്ഞു പരത്തും ചിലർ 🤣

    • @smilekeeper8045
      @smilekeeper8045 6 часов назад +1

      എന്താ ചെയ്തേ 🤔

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 6 часов назад +7

    എന്റെ പൊന്നോ 😂😂😂

  • @snehanj3328
    @snehanj3328 6 часов назад +10

    Bring back gomathi priya

  • @ambily5711
    @ambily5711 5 часов назад +3

    മലയാളം കാണാത്തവരുണ്ടെങ്കി താല്പര്യം ഉണ്ടെങ്കിൽ ഇതിന്റെ തമിഴ് hotstaril കണ്ടു നോക്ക് മറ്റൊന്നിനും അല്ല നമ്മുടെ രേവുന്റെ അഭിനയം കാണാൻ. ഡയലോഗ് ഒന്നും വേണ്ട രേവുന്റെ ഒരു നോട്ടം മതി കുറെ ഡയലോഗ് പറഞ്ഞ പോലെയാ. അതൊക്കെ വച്ചു നോക്കിയാൽ ഹോ...
    ഒന്നും പറയാനില്ല 🤦‍♀️🤦‍♀️

  • @divyakunju
    @divyakunju 7 часов назад +27

    പ്രിയയെ തിരിച്ചു കൊണ്ടുവായോ 😭😭

  • @Renukadevu-o7w
    @Renukadevu-o7w 6 часов назад +29

    ലക്ഷ്മി പ്രിയക്ക് പകരം മാനസി വന്നപ്പോൾ പ്രേക്ഷകർ കുറച്ചൊക്കെ മാനസിയേ സ്നേഹിച്ചത് മാനസിയുടെ ലുക്ക് കണ്ടിട്ടാണ്. പക്ഷേ ഇവിടെ ഗോമതിപ്രിയക്ക് പകരം റബേക്ക വന്നപ്പോൾ മെജോറിറ്റി ആൾക്കാർക്കും ഇഷ്ടപ്പെടാത്തത് ലുക്കാണ്. ഒന്നെങ്കിൽ ആദ്യ അഭിനയിച്ച ആളെക്കാൾ സുന്ദരിയായ ഒരു നായികയെ കൊണ്ടുവരണമായിരുന്നു. റബേക്ക സുന്ദരി അല്ല എന്നല്ല ഞാൻ പറഞ്ഞത് പക്ഷേ പ്രിയയുടെ അത്രയും സുന്ദരിയൊന്നുമല്ല. പ്രിയയ്ക്ക് നല്ല മുഖശ്രീയും നല്ല കുട്ടിത്തവും ഉള്ള ഫേസ് ആയിരുന്നു റബേക്ക കുറച്ചു matured ഫേസ് ആണ്. പിന്നെ അഭിനയവും പ്രിയയുടെ ആ റേഞ്ച് വരുന്നില്ല . ഇതൊക്കെ കൊണ്ടാണ് റബ്ബേക്ക ഇത്രയും നെഗറ്റീവ് കേൾക്കേണ്ടിവരുന്നത്. അതിൽ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല 💯💯

  • @drisyamt5080
    @drisyamt5080 6 часов назад +8

    Janagal kodumudile ethicha serial aayirunnu ningal ath padukuzhiyil ittukalanju........ini aark vendya ee short vedios okke idunne nirthi poyikkoode..... Ethrayum vegam Gp ye thirike kond vannal ithinoru moojanam undavum illegil bakki parayandallooo

  • @bindukurup8232
    @bindukurup8232 7 часов назад +18

    റെബേക്കാ, കളിവീട് എന്താ നല്ല സീരിയൽ ആയിരുന്നു,അന്ന് വലിച്ചു നീട്ടി എന്ന് തോന്നി, ഇപ്പോൾ ഇതു കണ്ടപ്പോൾ തോന്നി 10 മിനിറ്റ് പോലും കാണിക്കുന്നില്ല 😄,

    • @psycho_data
      @psycho_data 7 часов назад +5

      എന്തായാലും റെബേക്ക വന്നു... ആ പൂജ ഒന്ന് ഇറങ്ങി പോവാൻ time kodkk .. ഇല്ലെങ്കിൽ നമ്മൾ ആവാഹിക്കേണ്ടി വെരും 😂

  • @RossaRosaappu
    @RossaRosaappu 7 часов назад +17

    Priya Chechnya thirichu koduva plz 😢

  • @shajeelasulthan561
    @shajeelasulthan561 7 часов назад +37

    റെബേക്ക ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ഈ സീരിയലിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്ന് തിരിച്ചറിയാൻ പോകുന്നതേ ഉള്ളൂ...
    ജനങ്ങളുടെ മുന്നിൽ റെബേക്കയുടെ ഇമേജ് എന്താണെന്ന് റെബേക്ക യും സീരിയൽ industry യിലുള്ളവരും തിരിച്ചറിഞ്ഞ ദിവസങ്ങളാണിത്... ഇനി ഒരു നല്ല വർക്ക്‌ റെബേക്കയേ തേടി വരില്ല...
    ഈ സീരിയലിലെ അഭിനയം കണ്ടതോടെ എന്ത് ബോറ് ആണ് റെബേക്കയുടെ ആക്ടിംഗ് എന്ന് എല്ലാർക്കും പെട്ടെന്ന് മനസ്സിലാകും...

    • @SARASU149
      @SARASU149 Час назад

      😂 പിന്നെ നിങ്ങൾ പറഞ്ഞിട്ട് വേണോ Rebecca അരി മേടിക്കാൻ..... just avarudae profile eduthu nokku....She is also successful entrepreneur owning 2 brands...

  • @ShuhujamolShuhujamol
    @ShuhujamolShuhujamol 7 часов назад +21

    Nmml pazhya episodes kandolam 😏😏 athil undallo priya❤ arun njnglkk ath mathiii❤️‍🩹💪🏻🙂
    humm😏😏😏

  • @GowriMalu-t3x
    @GowriMalu-t3x 6 часов назад +13

    Priya chechinna thirichukonduvannal kanam

  • @RamaEv-yi6ow
    @RamaEv-yi6ow 6 часов назад +9

    ഗോമതി പ്രിയ മതി

  • @ShantyRaju-w6s
    @ShantyRaju-w6s 7 часов назад +25

    നമ്മൾ ഒരുപാട് സ്നേഹിച്ചവർ ആണ് നമ്മളെ കൂടുതൽ വേദനിപ്പിക്കുന്നത് എന്ന് കേട്ടിട്ടുണ്ട് അത് സത്യം ആണെന്ന് ഇതിലൂടെ മനസ്സിലായി🥺 സച്ചി രേവതി എന്ന് കേൾക്കുമ്പോ ഞാൻ അരുൺ ചേട്ടനും ഗോമതി ചേച്ചിയെയും ആണ് ഓർക്കുന്നത് അല്ലാതെ rebaccaye അല്ല

  • @aleenabiju1193
    @aleenabiju1193 6 часов назад +12

    റബേക്കക്കു കാവ്യയെ പോലുള്ള bold character ആണ് ചെയ്യുക. രേവതിയെ പോലുള്ള നിഷ്കളങ്ക character ചേരില്ല. കളിവീട് il പൂജയുടെ character nte existence arjun pooja romantic combo ഉള്ളതുകൊണ്ട് ok ആരുന്നു...

    • @മൈന_56
      @മൈന_56 6 часов назад +5

      രേവതിയും ബോൾഡ് ആണ് പക്ഷെ റബ്ബേക്കയ്ക്ക് ഈ റോൾ ചേരില്ല എന്ന് മാത്രം

  • @Marcopolo-f9r
    @Marcopolo-f9r 6 часов назад +12

    manapoorvam oru serial nasipichu

  • @AshmithN
    @AshmithN 5 часов назад +1

    ചന്ദ്ര ക്ക് ഒന്ന് പൊട്ടിക്കാൻ ആണുങ്ങൾ ആരും ഇല്ലാതെ പോയല്ലോ 😂😢

  • @മൈന_56
    @മൈന_56 6 часов назад +8

    #BringbackourGP#

  • @AkhilaPrasanth-j8r
    @AkhilaPrasanth-j8r 6 часов назад +7

    Asianete. Njgal preshakarude abhyarthana enthanu kelkkathathu Gomathi priyaye thirichu kondu veru revathy enna charector avar thanneyanu anuyojyam ... Ippol telecast cheyyunna episodes kanan agrahichathanu but Gomathi Priya illatha kondu kanunnilla njgal prshakare iniyum wait cheyippikkalle plz

  • @shalurenju4389
    @shalurenju4389 7 часов назад +20

    നിർത്തി പോകുവോ പ്രിയ ഇല്ലാതെ എന്ത് cp

  • @anjanavnair3967
    @anjanavnair3967 6 часов назад +11

    Bring back gp

  • @MunnaYoonus-b3e
    @MunnaYoonus-b3e 4 часа назад +3

    Ini sachiye koode ozhivakkiyal njagal ee paripadi poornamayi angu nirthaamayirunnu indranum seethakum sesham isttapetta oru jodi aanu sachiyum gomathiyum onnu parayallo ippole abhinayikkunna kutty kanaan okk bhangiyund pakshe gomathiyude kannu mathram mathiyllo oro actionum re actionum connect aakan preshakark

  • @SOORYAKALAS
    @SOORYAKALAS 6 часов назад +8

    Ee serial kanunathu nirthyyyyyyyyy

  • @Chinnuz007
    @Chinnuz007 7 часов назад +11

    പൊന്നാര ഏഷ്യാനെറ്റ്‌ മാമ്മ serial thudangumbo onnu പകുതി എത്തിയപോ വേറെ ഒരുത്തി എന്നിട്ട character kurach match varumbo ningal വീണ്ടും മറ്റും ഇതൊക്കെ നോക്കിട്ട് പോരെ serial erakiya mathiyayirunnilee😏

  • @manjutkmanju7148
    @manjutkmanju7148 7 часов назад +17

    Aye എന്ത് bora rebecane രേവതിയായിട്ട് sakkalppikkane പറ്റുന്നില്ല onnuemattavo please

  • @sanikasani4339
    @sanikasani4339 4 часа назад +2

    Pls bringback Gp ❤. Arun chettan sachi character adipoli ayi perform cheyunnu but rebeca chechi aayulla combo rasam ella. Arun chetan and Priya both are super jodi. Rebeca chechi is talented actress kavya in kastoorimaan adipoli but in Cp revathi character not suit for her. Gomathi priya acting is natural and realistic. Arun chettan and Priya chechi Combo vere level. We are waiting for Gp comeback. Gp 💎

  • @lekshmilechu2004
    @lekshmilechu2004 7 часов назад +19

    Ingane promo like cheyth support cheyyathe guys.. Nammude prathishetham dislike aaki kaniku😌🙂

    • @surabhisreekumar5351
      @surabhisreekumar5351 6 часов назад

      Nte daily ppdy ippo itha😌.. Vdo open aakkunnath thanne dislike um report um adikkan aa....