ഞാൻ കറുപ്പാ അതിന്റെ പേരിൽ സ്നേഹിച്ചവനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോ കളിയാക്കി കുറ്റപ്പെടിത്തി എന്തിന് നല്ല സുഹൃത്തുക്കൾ പോലും ഇല്ലായിരുന്നു ഒരുപാട് രാത്രികൾ ഞാൻ കരഞ്ഞിട്ടുണ്ട് എന്നെത്തന്നെ കൊല്ലാൻ നോക്കിയിട്ടുണ്ട്, എന്തിനാ ഇങ്ങനെ ഈ ഭൂമിയിൽ എന്ന് ചിന്തിച്ചിട്ടുണ്ട്, പലപ്പോഴും കരുപ്പെന്നതിന്റെ പേരിൽ തള്ളിമാറ്റപ്പെട്ടിട്ടുണ്ട്, അവസാനം ഞാൻ എന്നെ തന്നെ വെറുത്തുതുടങ്ങിത എല്ലാം സഹിക്കാൻ വയ്യാതെ വന്നപ്പോ ആത്മഹത്യക്ക് ശ്രെമിച്ചിട്ടുണ്ട് അതിലും പരാജയപ്പെട്ടു, But ഇപ്പൊ ഞാൻ oky ആണ് ഞാൻ എന്നെ ഒത്തിരി സ്‌നേഹിക്കുന്നുണ്ട് വിശ്വഹിക്കുന്നുണ്ട് അതിനൊക്കെ കാരണം bts ആ സ്വയം സ്നേഹിക്കാനും വിശ്വസിക്കാനും പഠിപ്പിച്ചത് joon ഒപ്പയാ. ഇന്ന് എനിക്ക് കറുപ്പാ എന്ന് കരുതി വിഷമം ഇല്ലാ സന്തോഷം മാത്രേ ഇള്ളൂ. ഇന്ന് ഞാൻ കറുപ്പ എന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. കറുപ്പിന് ഏഴുഴക അപ്പൊ പറയും ബാക്കി 93 അഴകും വെളുപ്പിന്നല്ലേ ന്ന് 🤦♀️ ഞാൻ കറുപ്പായത്തിൽ അവർക്ക് എന്താ കൊഴപ്പം. ഞാൻ അവരുടെ ചിലവിൽ അല്ലല്ലോ കഴിയുന്നെ എന്റെ മാതാപിതാളുടെ ചെലവിൽ അല്ലെ പിന്നെ നാട്ടുകാർക്ക് എന്താ, അവർക്ക് സ്വന്ദര്യം കൂടിപ്പോയാലും പ്രശ്നം ആ കൊറഞ്ഞാലും പ്രശ്നം ആ 🤦♀️ ഇന്ന് എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട് സൗന്ദര്യമോ നിറമോ ഒന്നും നോക്കത്താ സ്നേഹം മാത്രം നോക്കുന്ന ഒത്തിരി പേര്, അതെ, എന്റെ കണ്ണിൽ ഞാൻ തന്നെയാ ഈ ലോകത്തിൽ ഏറ്റവും വലിയ സുന്ദരി അത് അങ്ങനെ വിശ്വസിക്കുന്നതിലാ എനിക്കിഷ്ട്ടം. Yes I love myself 💜 ചേച്ചിടെ ഈ story എനിക്ക് കൂടുതൽ ആത്മാവിശ്വാസം തന്നിട്ടേ ഉള്ളൂ. 💜
Pinnalla.. Ente frndine ingane ellarum kaliyakkuvayirunnu aval parayaum njanethina jeevikkunne enn.. Pakshe inn aval parayaunnath avar 7 peru kaaranam aanu inn enikk ee dhayriyam vannath enn.. Proud of you army.. 😌💜💜💜✨
Athe inn nanu athonnum orth vishamikkunnilla Inn enikk nammade oppa mar ind armyzz ind ath mathi pinne dhe ithupole kore fundub ff angane life happy powerful alle pinne enthuva I'm happy now 💜 💜💜💜
കറുപ്പിനെ കണ്ടവർ കറുപ്പിനെ അറിഞ്ഞിട്ടില്ല....... രാത്രി കറുത്തിട്ടാണ്, നമ്മുടെ കേശം അതും കറുപ്പാണ്, നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ അപ്പോഴും കറുപ്പ് തന്നെയാണ് നിറയുന്നത്. എന്താ അപ്പോഴും നമ്മൾ കറുപ്പിനെ മറ്റിനിർത്താറുണ്ടോ? ഇല്ല..... അതിന് ആർക്കും കഴിയില്ല അല്ലെ. അപ്പോഴെല്ലാം ആ കറുപ്പിൻ്റെ സൗന്ദര്യത്തെ നമ്മൾ ആസ്വദിക്കാറുണ്ട്. കുറവുകൾ മാത്രം തേടിപ്പോകുമ്പോൾ ആണ് ഇപ്രകാരമുള്ള വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. എവിടെയാണോ ഞാൻ എന്ന ഭാവം ഇല്ലാതാകുന്നത് അപ്പോൾ മാത്രമേ സ്നേഹം എന്ന ഭാവം ഉണ്ടാവുകയുള്ളൂ. രാത്രിയുടെ നിറം കറുപ്പായതുകൊണ്ടാണോ നമ്മൾ അതിനെ ഇഷ്ടപ്പെടുന്നത്??? അല്ല....... ആ രാത്രിക്ക് കുളിർമ പകരുന്ന, വെളിച്ചമേകുന്ന നിലാവ് ചേരുന്നതുകൊണ്ടാണ്. അതുപോലെ നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ ഉണ്ടാകുന്ന ആ കറുപ്പിനെയും നമുക്ക് ഇഷ്ടമാണ് വർണ്ണ(സ്വപ്നം)ങ്ങളാൽ സുന്ദരമാകുമ്പോൾ. അർത്ഥം ഇതാണ്, കറുപ്പ് എന്ന നിറത്തെ മാത്രം നോക്കിയവർ ആ വ്യക്തിയെ, ആ വ്യക്തിയുടെ സവിശേഷതകളെ അറിയുവാൻ ശ്രമിച്ചില്ല. കാഴ്ചപ്പാട് മാറുമ്പോൾ കാഴ്ചയും മാറുന്നതാണ് അതിനായി ഹൃദയത്തെ സ്നേഹത്താൽ പരിഭാഷപ്പെടുത്തേണ്ടതാണ് ✨🥰. And it was a nice story ❤❤
important 🛑 pls read actually this is a small gift 🎁 to my sister ☺️ her birthday day is today and she is the one who make me army sooo let me thank for her by giving a one shot and also jin birthday special Luceya 💙🔥 eppo verilla exam anne athe kondattoo
Ayyyoo thank you for the gift my sistta it's really awesome story a message story annike othirri ishttayyiii love u love u sooooo muchhhhh mutheee karalle 🌝🥰😘💞 sope forever ♾️😌🔥
Adipoli ❤️nannayitt unda da 😘😘😊❤️ i like it Entry oky 👌👌👌👌 pinne avaru inn samarikkunna sean ille college friend ath sree kerala varma, college alle 😊 Njan padikkunnath avideya Last paranja aa words nikk othiri ishttayi 😊😘😘😘 anyway adipoli ayittund ❤️❤️❤️❤️❤️
Ente cousin brokk oru chechine ishttan sruthy nalla chechi aan. Black aan clr its normal to have black or white clr but ente familyl aarum chettaide ee relation sammaikkanilla. Njn oru black girl aayatjond thanne enikk aa chechine avastha okke manassilakum. But eppazhum njn chechinnodum chettainnodum parayarollath hope vidarth. Ningalde life aan ath ningal rand perkkum ishttam ollathole allenn okke. But ithokke parayumbazhum aa chechikk nte familile aalkkar parayana kekkumbo ethramathram vishamam undenn enikkariyaa.
Njanum black anu. I don't care it. But my family....... ellavarkum support kittuna familill nenu Manu .in my case from my frnds . Enna colourentha peril mattinirthiyathum kaliyakiyathum ellam my own bloodum ...
ഞാൻ കറുപ്പാ അതിന്റെ പേരിൽ സ്നേഹിച്ചവനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോ കളിയാക്കി കുറ്റപ്പെടിത്തി എന്തിന് നല്ല സുഹൃത്തുക്കൾ പോലും ഇല്ലായിരുന്നു ഒരുപാട് രാത്രികൾ ഞാൻ കരഞ്ഞിട്ടുണ്ട് എന്നെത്തന്നെ കൊല്ലാൻ നോക്കിയിട്ടുണ്ട്, എന്തിനാ ഇങ്ങനെ ഈ ഭൂമിയിൽ എന്ന് ചിന്തിച്ചിട്ടുണ്ട്, പലപ്പോഴും കരുപ്പെന്നതിന്റെ പേരിൽ തള്ളിമാറ്റപ്പെട്ടിട്ടുണ്ട്, അവസാനം ഞാൻ എന്നെ തന്നെ വെറുത്തുതുടങ്ങിത
എല്ലാം സഹിക്കാൻ വയ്യാതെ വന്നപ്പോ ആത്മഹത്യക്ക് ശ്രെമിച്ചിട്ടുണ്ട് അതിലും പരാജയപ്പെട്ടു,
But ഇപ്പൊ ഞാൻ oky ആണ് ഞാൻ എന്നെ ഒത്തിരി സ്‌നേഹിക്കുന്നുണ്ട് വിശ്വഹിക്കുന്നുണ്ട് അതിനൊക്കെ കാരണം bts ആ സ്വയം സ്നേഹിക്കാനും വിശ്വസിക്കാനും പഠിപ്പിച്ചത് joon ഒപ്പയാ.
ഇന്ന് എനിക്ക് കറുപ്പാ എന്ന് കരുതി വിഷമം ഇല്ലാ സന്തോഷം മാത്രേ ഇള്ളൂ.
ഇന്ന് ഞാൻ കറുപ്പ എന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. കറുപ്പിന് ഏഴുഴക അപ്പൊ പറയും ബാക്കി 93 അഴകും വെളുപ്പിന്നല്ലേ ന്ന് 🤦♀️
ഞാൻ കറുപ്പായത്തിൽ അവർക്ക് എന്താ കൊഴപ്പം. ഞാൻ അവരുടെ ചിലവിൽ അല്ലല്ലോ കഴിയുന്നെ എന്റെ മാതാപിതാളുടെ ചെലവിൽ അല്ലെ പിന്നെ നാട്ടുകാർക്ക് എന്താ, അവർക്ക് സ്വന്ദര്യം കൂടിപ്പോയാലും പ്രശ്നം ആ കൊറഞ്ഞാലും പ്രശ്നം ആ 🤦♀️
ഇന്ന് എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട് സൗന്ദര്യമോ നിറമോ ഒന്നും നോക്കത്താ സ്നേഹം മാത്രം നോക്കുന്ന ഒത്തിരി പേര്,
അതെ,
എന്റെ കണ്ണിൽ ഞാൻ തന്നെയാ ഈ ലോകത്തിൽ ഏറ്റവും വലിയ സുന്ദരി അത് അങ്ങനെ വിശ്വസിക്കുന്നതിലാ എനിക്കിഷ്ട്ടം.
Yes I love myself 💜
ചേച്ചിടെ ഈ story എനിക്ക് കൂടുതൽ ആത്മാവിശ്വാസം തന്നിട്ടേ ഉള്ളൂ.
💜
Alla pinne nammalle enthinna mattullavare nookanne live our life happily don't mind the society 🙌🔥😌
Pinnalla.. Ente frndine ingane ellarum kaliyakkuvayirunnu aval parayaum njanethina jeevikkunne enn.. Pakshe inn aval parayaunnath avar 7 peru kaaranam aanu inn enikk ee dhayriyam vannath enn.. Proud of you army.. 😌💜💜💜✨
Live your life,Love your life 💜
Athe inn nanu athonnum orth vishamikkunnilla
Inn enikk nammade oppa mar ind armyzz ind ath mathi pinne dhe ithupole kore fundub ff angane life happy powerful alle pinne enthuva
I'm happy now 💜
💜💜💜
Always love your self 😘😍
സ്പെഷ്യൽ part ഇട്ടുമോ♥️♥️💕💕😘😘💋
കറുപ്പിനെ കണ്ടവർ കറുപ്പിനെ അറിഞ്ഞിട്ടില്ല....... രാത്രി കറുത്തിട്ടാണ്, നമ്മുടെ കേശം അതും കറുപ്പാണ്, നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ അപ്പോഴും കറുപ്പ് തന്നെയാണ് നിറയുന്നത്. എന്താ അപ്പോഴും നമ്മൾ കറുപ്പിനെ മറ്റിനിർത്താറുണ്ടോ? ഇല്ല..... അതിന് ആർക്കും കഴിയില്ല അല്ലെ. അപ്പോഴെല്ലാം ആ കറുപ്പിൻ്റെ സൗന്ദര്യത്തെ നമ്മൾ ആസ്വദിക്കാറുണ്ട്. കുറവുകൾ മാത്രം തേടിപ്പോകുമ്പോൾ ആണ് ഇപ്രകാരമുള്ള വ്യത്യാസങ്ങൾ ഉണ്ടാകുന്നത്. എവിടെയാണോ ഞാൻ എന്ന ഭാവം ഇല്ലാതാകുന്നത് അപ്പോൾ മാത്രമേ സ്നേഹം എന്ന ഭാവം ഉണ്ടാവുകയുള്ളൂ. രാത്രിയുടെ നിറം കറുപ്പായതുകൊണ്ടാണോ നമ്മൾ അതിനെ ഇഷ്ടപ്പെടുന്നത്??? അല്ല....... ആ രാത്രിക്ക് കുളിർമ പകരുന്ന, വെളിച്ചമേകുന്ന നിലാവ് ചേരുന്നതുകൊണ്ടാണ്. അതുപോലെ നമ്മുടെ നേത്രം ബന്ധിക്കുമ്പോൾ ഉണ്ടാകുന്ന ആ കറുപ്പിനെയും നമുക്ക് ഇഷ്ടമാണ് വർണ്ണ(സ്വപ്നം)ങ്ങളാൽ സുന്ദരമാകുമ്പോൾ. അർത്ഥം ഇതാണ്, കറുപ്പ് എന്ന നിറത്തെ മാത്രം നോക്കിയവർ ആ വ്യക്തിയെ, ആ വ്യക്തിയുടെ സവിശേഷതകളെ അറിയുവാൻ ശ്രമിച്ചില്ല. കാഴ്ചപ്പാട് മാറുമ്പോൾ കാഴ്ചയും മാറുന്നതാണ് അതിനായി ഹൃദയത്തെ സ്നേഹത്താൽ പരിഭാഷപ്പെടുത്തേണ്ടതാണ് ✨🥰. And it was a nice story ❤❤
important 🛑 pls read
actually this is a small gift 🎁 to my sister ☺️ her birthday day is today and she is the one who make me army sooo let me thank for her by giving a one shot and also jin birthday special Luceya 💙🔥 eppo verilla exam anne athe kondattoo
Belated happy birthday para🍁.. Pinnai sister lucky ane loo jinshii udai birthday udai ane thannai anallo she special annaa sheri njan poii oneshot kannataii bye🍃
ഈ society എന്താ ഇങ്ങനെ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് 😶 . വെലുത്താലും കുഴപ്പം കരുതാലും കുഴപ്പം 😤 .
Yess 🙌🔪
Finally sope vannu.....poyi kaanatte tto
😌💙
Sope ❤️
Ente hobichayan poliyaanu 😘😘💜💜💜💜💜💜luv u hobichayaaaaa🙈🥰🥰🥰🥰💞😍😍😍😍💜💜💜💜💜💜💜😊😊🥰🥰😍🤩🤩🥺🥺🥺🥺🥺
Ayyyoo thank you for the gift my sistta it's really awesome story a message story annike othirri ishttayyiii love u love u sooooo muchhhhh mutheee karalle 🌝🥰😘💞 sope forever ♾️😌🔥
Welcome 😁 kuruppe 🌝🤝
Gopu😌polichu💜karthikaye ellarum kaliyakkiyappo vishamayi🥲nthayalum last poli😌💜💜💜💜💜💜💜
Thanguuu 😌 cutie
Powlich muthe😁enik ishttayii ❤️💜
Happyy birthday jin opa😁
😌🔥
Karthune ellarum kaliyakkiyappol enikk phone thallippottikkan thonni.. 😐 pwoli story jinechi... ☺💜🙌🏻
Aishhh 🤞😌
ഞാൻ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ബംഗിയുള്ള നിറം അത് 🖤✨കറുപ്പിനാണ് ❣️
Ayyy polichallo🥰iniyum predheekshikkunnu stories 😁🥰😘
💙🙌
💜 Addipoli story 💜Jinechi story othiri othiri ishttayi 💜 Story kanditt njn karanju poyi 💜 Words ellam heart touching ayirunnu 💜 Saranghe chechi 💜
Luv u too 😘🥰
@@jinssister5729 💜
Sope forever 💞💞 super story 💞💞💞💜💜💜
Sope forever 💜💜💜💜💜💜story adipoliiii 😍
Gopuse story polich 😘😘😘
💜💜💜 sope 💜💜💜
Shooo 🥰
അടിപൊളി msg എന്നാലും yoongi യേ പിടിച്ചു കറുപ്പിച്ചത് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ..
ഏതായാലും സ്റ്റോറി സൂപ്പർ ..💜💜💜💜
😁😁
Woooow what a story mummy 👏🏻❤🥰🥰good message i also go through this to now i understand how to manage 😁👍🏻🙏🏾
Awww 🤗😘
Pappa💜.. Happy jinday all story nanmayirunnu pappa ..❤😍
Thanguuu bombuttaaaaa 😘
Nannayittund🥰🥰🥰🥰
💜💜nice story sope🥺🥺🥰🥰💜💜💜
Ithippo super story aanenn prethyekam eduth parayandallo...🥰😻
🥰
Ith enik ente kadha parayunna Poole thoonni ☺️kuttikalam muthal karup velup enna 2 nirangalil thalakkapedendi vannaval aanu njan... I never had a true friend ...karup ennath entho pakarchavyadhi Poole thoonniya baalyam aarunnu enteth... Koottukar ente kelkke paranjittund aval karuthatha avalde koode koodenda enn...🙂Ann athokke oru neettal aarunnu ennal inn njan athonnum karyam aakkar illa... Njan karuthath anelum mattullavarekal nalla oru manushyan aayi jeevikkan pattunnund enn enik abhimanathode parayam ☺️
Alla pinne nammalle mattullaverke vendi alla jeevikanne so don't care about oru society njan aggana do whatever I want 😌🙌🔥
Story polic sis😻😻😻
Adipowli story 👍👍💜
story adipoli da super💜💜
Adipoli ❤️nannayitt unda da 😘😘😊❤️ i like it
Entry oky 👌👌👌👌 pinne avaru inn samarikkunna sean ille college friend ath sree kerala varma, college alle 😊
Njan padikkunnath avideya
Last paranja aa words nikk othiri ishttayi 😊😘😘😘 anyway adipoli ayittund ❤️❤️❤️❤️❤️
Thanguuu 🥰
Wlcm ❤️🥰🥰🥰🥰😘
Next episode 1
It's amazing story dear 🙌💜🥺
Nice story.. 😘❤️♥️
Ente cousin brokk oru chechine ishttan sruthy nalla chechi aan. Black aan clr its normal to have black or white clr but ente familyl aarum chettaide ee relation sammaikkanilla. Njn oru black girl aayatjond thanne enikk aa chechine avastha okke manassilakum. But eppazhum njn chechinnodum chettainnodum parayarollath hope vidarth. Ningalde life aan ath ningal rand perkkum ishttam ollathole allenn okke. But ithokke parayumbazhum aa chechikk nte familile aalkkar parayana kekkumbo ethramathram vishamam undenn enikkariyaa.
Awww 🥺 sarilla allam seriyavum ❣️
Sope is myyy favvv💜💜💜💜i love it this story 😘😘😘😘💜💜💜💜💜💜💜
💖
Nyc story sisso 💎♡
Super💜💜💜💜
Super
Nice story🖇️💖
Velyatttaaa poliii🤸🏻♀️😌
Aishhhh 😌💙
Nalla story 🖤🖤🖤🖤 and message thanks jinechi 🖤
Melcow 🤗😘
First 💜💜💜😊
Poli 💜💜💜
💜💜💜💜💜💜💜💜💜😍
Nalloru message olla story ... Heart touching 💜✨
കുഞ്ഞു മോളെ കിട്ടാൻ ഉള്ള try നടക്കട്ടെ 🥰🥰😜😜😜
😌💅
Sope forever 💗😩
Poli story sope forever ❤😘👌👍
Nice story ❤️❤️❤️❤️❤️❤️❤️❤️❤️
Njanum black anu. I don't care it. But my family....... ellavarkum support kittuna familill nenu Manu .in my case from my frnds . Enna colourentha peril mattinirthiyathum kaliyakiyathum ellam my own bloodum ...
Sarilladoo 🥰some day they will understand you 😌😏
super story
Never let,s go next episode ഇടാമോ. Waiting 💞💞
Adaa exam anne njan sremikam 🤧
Mammals kuttam parayunnavarude munnil jeevich kaanich kodukanam 😊😊🥺🥺🥺🥺💜💜💜💜
Pinnalla 😌🔥
Special part iduo pls
💜
😍😍😍
ഇത് ഷാഹുൽ മലയിലിന്റെ സ്റ്റോറീസിൽ കണ്ടിട്ടുണ്ട് ഞാൻ
Chechi vaidehi entha idathe
Writerke chicken pox 🤧
@@jinssister5729 ayyo engana vanne pettann maaran prarthikkatto🙏🙏