വെറൈറ്റി വിഷയം... ഞങ്ങൾക്ക് വേണ്ടത് ഇതിലുണ്ട്...സദസ്സ് ഒന്നടങ്കം പറഞ്ഞു...| Shafi Moulavi Kayamkulam
HTML-код
- Опубликовано: 9 фев 2025
- കാലിക പ്രസക്തമായ വിഷയവുമായി ഉസ്താദ് കായംകുളം ഷാഫി മൗലവി...
Speech By Shafi Moulavi Kayamkulam
Quran Speech
Quran Class
Quran and Science
Malayalam Islamic Speech
Islamic Prabhashanam Malayalam
Shafi Moulavi Kayamkulam Latest Islamic Speech 2020
Shafi Moulavi Kayamkulam New Speech 2020
Shafi Moulavi Kayamkulam speech
#Shafi_Moulavi_Kayamkulam
#Quran_Speech
Malayalam islamic speech new
Islamic Speech 2020
Latest islamic Speech
Malayalam Islamic Speech 2020
Islamic Prabhashanam Malayalam
Mathaprasamgam 2020
Mathaprabhashanam 2020
malayalam islamic videos
...........................................................................................
Copy Right Content Owner :
Musiland Islamic Channel
Kakkanad
Kochi
Email: abdulkhadarkakkanadekm@gmail.com
Please Share and Subscribe My Channel
......................................................................................
About Our Channel:
Star │ Latest Islamic Speech In Malayalam │ Mathaprabhashanam is a Malayalam Islamic Speech channel. In this, We always propagetes the Peacefull and Mercyfull islamic messeges to the Public including Muslims and Non muslims. All contents which is uploaded to this channels are Our orginal contents. We consider all opinions of our viewers to make our channel is very useful.
Please support us.
Thank You
മാഷാ അല്ലാഹ് ,,,, ഇത്രയും ബുദ്ധിപരമായ പ്രസംഗം ഒരു ഇസ്ലാമിക പ്രഭാഷകനിൽ നിന്ന് ആദ്യമായി കേൾക്കുന്നതാണ് ,,,,,,
ഇദ്ദേഹത്തേ പോലുള്ള പ്രദാഷകരേ പ്രോത്സാഹിപ്പിക്കുക
എത്ര നല്ല പ്രഭാഷകൻ ആയിട്ട് എന്താ..... മുത്ത് റസൂൽ (സ്വ)യുടെ പേരും മറ്റു പ്രവാചകന്മാരുടെ പേര് പറയുമ്പോൾ oru (അ )പറയാതെ കേൾക്കുമ്പോൾ അരോചകം തോനുന്നു.... സങ്കടം തോനുന്നു...
അള്ളാഹു മുത്ത് റസൂൽ (സ്വ)യുടെ ഹഖ് കൊണ്ട് നമ്മെ രക്ഷപെടുതട്ടെ..
ആമീൻ...
നിങ്ങൾ പറഞ്ഞതു ശരി ആണ് butപേർ പറയു മ്പോൾ അതു കേൾക്കുന്ന നമുക്ക് ആണ് കടമ
സ്വല്ലള്ളാഹു അലൈഹി വ സല്ലം 🤲
പണ്ടൊക്കെ ഷാഫി ഉസ്താദ് വരുക എന്ന് പറഞ്ഞാൽ എന്തൊരു ജനമായിരുന്നു .
കുറച്ച് കാലമായി ഉസ്താദിന്റെ പ്രഭാഷണം കേട്ടിട്ട്. അൽഹംദുലില്ലാഹ് വളരെ അർഥവത്തായ വിഷയം 👍👍👍
കുർആൻ താളത്തിലും ശൈലിയിലും അർത്തം അറിഞ്ഞ് ഓതാൻ അള്ളാഹു നമുക്ക് തൗഫീക്ക് നൽകുമാറാവട്ടെ
Aameen....
മുജ ചലപ്പികൾക്കു മറുപടി കൊടുക്കാനുള്ളത് കിട്ടി .. ഉസ്താദേ thanks ..
മാഷാ അള്ളാ
വളരെ വളരെ ഇഷ്ടപ്പെട്ടു
ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് നാഥൻ നൽകുമാറാകട്ടെ
നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്താ വഴി
എനിക്ക് ഇഷ്ട്ട പെട്ട പ്രഭാഷകൻ ..allhahu ഖൈർ ചെയ്യട്ടെ
Aameen...
ഇത് ആരാ ആൾ
മാഷാഅല്ലാഹ്. നല്ലspeech. ഇനിയു. ഇത്തരം നല്ല പ്രവാശണ്ണം പറയാൻ അള്ളാഹു. തൗഫീഖ്. നൽകട്ടെ. ആമീൻ
Aameen..,.....
അൽഹംദുലില്ലാഹ് സൂപ്പർ
Masha allah...
Thanks
Alhamdulilla ameen allahu dieergayusthratte usthadeentenallaprabashnnm
Aameen....,
Swalath ozhivakalle allahu muthunabiude mele dharalam swalath cholluvan ayurarogyam nalkane aameen ya rabbal aalameen
Al hamdulillha
ആശയം അവിടെയിരിക്കട്ടെ ഉസ്താദേ..... അത് ശരിയായരീതിയിൽ ഓതാൻ (തജ്‌വീദ് അനുസരിച് )കഴിയുന്നവർ എത്ര പേരുണ്ടാവും... പോകട്ടെ.. അതൊക്കെ ഒരു വിഷയംതന്നെയാണ് എന്ന് പരിഗണിച്ച് അതിനെ ശ്രദ്ധിക്കുന്ന മുസ്‌ലിംകൾ എത്ര പേരുണ്ടാകും......
തജ്‌വീടും പഠിക്കണം... തഫ്സീറും പഠിക്കണം... തഫ്സീർ എന്നാൽ ആശയം...
എല്ലാം മുസ്ലിം സ്ത്രീ പുരുഷന്മാരുടെ കടമയാണ്
ഇതിൻ്റെ മുഴുവനും അപ് ലോഡ് ചെയ്യാൻ ശ്രമിക്കണേ.... ബാക്കി കേൾക്കാൻ കൊതിയാവുന്നു.അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
Aameen....
In sha allah...
We 'll upload soon...
Please wait just some days...
@@starlatestislamicspeechinm6412N
Full Speech....
Day - 1
ruclips.net/video/O5NhNTKsWWo/видео.html
Day-2
ruclips.net/video/JXO_jontc1Y/видео.html
ഇതിൽ ഉസ്ഥാ തിന്റെ കുർ ആൻ ഇഷ്ട്ടപെട്ടവർ ഉണ്ടോ
H
Oo
1
വലിയകുഴപ്പമില്ല.... പക്ഷേ ഈ എക്കോ സംവിധാനം വേണ്ടായിരുന്നു....... അതൊക്കെ മനുഷ്യനെ പരിഹസിക്കുന്നതിന് തുല്യമാണ്....
Masha allah...
വളരെ നല്ല പ്രഭാഷണം
മാഷാ അള്ളാ
Alhamdulillah
Masha Allah nalla prasangam
Alhamdulillah....,
Mashaalla
Alhamdulillah...,.,,,,,
പൂർണ മായും കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്
Full Speech....
Day - 1
ruclips.net/video/O5NhNTKsWWo/видео.html
Day-2
ruclips.net/video/JXO_jontc1Y/видео.html
നബിനേ കുറിച്ച് മുഹമ്മദ് / അദ്ദേഹം /എന്ന പ്രയോഗം മാറ്റിയാൽ നന്നായിരിക്കും
താങ്കളെ പോലോത്തവർ എന്ത്കൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല
എല്ലാമതക്കാരും ദീൻ പഠിക്കട്ടെ
ഇദ്ദേഹം സുന്നി ആശയക്കാരൻ അല്ലേ
@@Azeez-vb1wt aq
സുന്നിയാണ് ഉസ്താദ്... ഇകഴ്ത്താൻ വേണ്ടി ഉദ്ദേശിച്ചായിരിക്കില്ല അങ്ങനെ പ്രയോഗിക്കുന്നത്...
താങ്കൾ പറഞ്ഞത് ശരിയാണ്...
കൂടുതൽ മഹബ്ബത്തുള്ളവർ അദ്ദേഹം എന്ന പ്രോയോഗം ഒഴിവാക്കും...
അദ്ദേഹം എന്ന പ്രയോഗം ബഹുമാനപൂർവ്വം പറയുന്ന വാക്ക് അല്ലേ -
Masah alla
Alhamudulilla
Masha allah...,,,,,.....
നബി (സ)യുടെയും സഹാബത്തിന്റെയും പേരുകൾ പറയുമ്പോൾ ഒന്നുകൂടി ബഹുമാനം കൊടുത്താൽ നന്നായിരിക്കും. ചില പ്രഭാഷണത്തിൽ അങ്ങനെ തോന്നിട്ടുണ്ട്....
മാഷാഅല്ലഹ്
നല്ല പ്രഭാഷണം.
Thank you....,
🤲
Mashalla supper speech
Thanks....
Nalla speech aanu.
Enikku ishttapettu.
ഈ അർത്ഥം പഠിച്ച മൗലവിമാരുടെ അവസ്ഥ അറിഞ്ഞില്ലേ -പരസ്പരം 8 ചേരിയായി തിരിഞ്ഞ് പരസ്പരം ചീത്ത വിളിച്ച് വെല്ലുവിളിക്കയാണ് - അർത്ഥം അറിയാത്ത 70 വയസായ സുന്നികൾ ഒറ്റ ആശയത്തിൽ ഉറച്ച് നിന്ന് അല്ലാ' ഹുവിനെ ആരാധിക്കുന്നു
@@umermuna9398 ഫയങ്കരം
Umer muna ....ഒന്ന് അന്വേഷിക്കുകയെങ്കിലും ചെയ്തിട്ട് കമന്റ് ചെയ്യൂ... സുഹൃത്തെ... ഇതാരാണെന്നു....
സമസ്തയുടെ തെക്കൻ കേരളത്തിലെ ഒരു പ്രമുഖ പണ്ഡിതനാണ് ഷാഫി മൗലവി കായംകുളം...
എടുത്ത് ചാട്ടം സമുദായത്തിനപകടമാണ്
Thank you all for watching....
അല്ലാഹുവിനെ അല്ലാതെ മറ്റ് ആരെയാണ് സുഹൃത്തേ ആരാധിക്കേണ്ടത് , മറ്റു ആളുകളെ ആരാധിച്ചാൽ അത് ശിർകാവൂലെ
Timeisprecious
ഈ ഉസ്താദിന്
അള്ളാഹു പൊറുത്ത് കൊടുക്കട്ടെ
ഇനിയെങ്കിലുംഹഖും ബാത്വിലും വിദക്തമായി കൂട്ടി കലർത്താതെ സംസാരിക്കാൻ ശീലിക്കുക - ഇവിടത്തെ കയ്യടി നാളെ ഖബറിലേക്ക് ഉപകരിക്കില്ല.
മുത്ത് റസൂലിന്റെ പേരു പറയുമ്പോൾ സാധാരണ ഒരു മനുഷ്യന്റെ പേര് പറയുന്ന പോലെ എന്താ പറയുന്നത് ഉസ്താദേ. വളരെ വിഷമം തോന്നുന്നു.
ഉസ്താദിനോട് അങ്ങോട്ട് ചോദിക്കേണ്ട ഗതികേട് വന്നല്ലോ. ഒരു സ്വലാത്ത് കൂടെ ചൊല്ലിക്കൂടെ?
ഇതിന്റെ പേരിൽ ഇനി ആരും ചീത്ത പറയാൻ വരേണ്ട.
വിഷമം തോന്നിയപ്പോൾ പറഞ്ഞതാണ്.
Very good Speach Ameen
Thanks for watching...
ശരിയാ നിങ്ങക്ക് വേണ്ടത് ഇതിലുണ്ട്.. യുട്യൂബ് money.
Usha ran. Usthade
Masha allah...,,.
ethupoleyulla nalla arivu pakarnu nalkiya usthadine Allahu makkale ameen
Aameen......
മാഷാ അല്ലാഹ് ഉസ്താദ് അമീൻ എനിക്കും അറിയുല
ഇനിയെങ്കിലും നമുക്കൊന്ന് പഠിക്കാൻ ശ്രമിക്കാം....
Masaha allah
@@starlatestislamicspeechinm6412😮 hu ki
24:36
ASSALAMU ALAIKKUM
PALOLI MAJEED.
MOODADI.KOYILANDY.
AL HAMDULILLAH.
ALLAHU BARKATH CHEYYATTE.
AAMEEN YA RABBAL AALAMEEN
sukano onnuvilikkane
Aameen....
njan ettavum istapedunna oralanu nalla avatharanam 90 shesham thilangi ninna usthathu evide vayallu undayalum njangal avide ethum innum njan yutubil sarch cheithu kanunnu usthathinnu allahu ayusum afiyathum kodukatte
കായംകുളം ഷാഫി മൗലവി എംഎ എംഫിൽ മതപ്രഭാഷണ കലയിലെ ചക്രവർത്തി
Yes... Shafi Moulavi
@@starlatestislamicspeechinm6412 എ എം എഫ്
ഹഹഹ
ലോകത്തു വിൽക്കപെടുന്ന ഗ്രന്ഥങ്ങളിൽ ഖുർആൻ തന്നെയാവും. കാരണം പല രാജ്യങ്ങളും പല ഭാഷയിലുള്ള ബൈബിൾ ആണ് വിളിക്കുന്നത് എന്നാൽ ഖുർആൻ ഒരേ അറബിക് ഭാഷയിൽ ലോകത്തു എല്ലായിടത്തും വിൽക്കുന്നു
Masha Allah
Alhamdulillah...,.,
قوّيكم الله في الدارين بحق سيد الثقلين صلي الله عليه واله وصحبه وسلم وبحق جميع مشائخ سيد فضل العيدروس قدس أسرارهم وبحق احيمد الكيزان قدس سره
Thanks for watching...
Usthad evida Kure nalayi kanditt sughalle iam Shamsuddin perumpilavu ippol ajmanilanu usthadinte number tharumo
Thanks for watching...,,,
9446194682
nattilund callme 9446194682
Up to it to P
ഉസ്താദ് താടി വരൂലേ താടി ഇല്ലേ
കുറേക്കാലം ഖുർആൻ പരിഭാഷ പാടില്ല എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സമുദായം ആണ് നമ്മുടേത്. അത് മനസ്സിലാക്കാൻ പറഞ്ഞവരെ പുത്തനാശയക്കാർ എന്ന് പറഞ്ഞു ഒറ്റപ്പെടുത്തുമായിരുന്നു. ഇന്നും ഖുതുബ മലയാളത്തിൽ പാടില്ല എന്ന് ബഹു ഭൂരിപക്ഷം വിശ്വസിക്കുന്നു
ഇന്നും പരിഭാഷ പാടില്ല എന്ന് തന്നെയാണ് മുസ്ലിം വിശ്വാസം... മറ്റുള്ളവരുടെ കാര്യം ചർച്ചയില്ല... മുജാഹിദ് നേതാവ് ഇബ്നു തൈമിയ്യയുടെ നിലപാടും '' തർജുമത്തുൽ ഖുർആൻ '' എന്നത് പിഴച്ച ആശയമാണ് എന്നാണ്... പരിശുദ്ധ ഖുര്ആന് മുസ്ലിംകൾ ചെയ്യുന്നത് വ്യാഖ്യാനമാണ്.. പരിഭാഷയല്ല...
ദീനിൽ ഇബാദത്തായ ഖുത്ബ എന്ന അമലിനെ ഓരോരുത്തർക്കും തോന്നിയ പോലെ പ്രസംഗിക്കുന്ന കവലപ്രസംഗം ആക്കാൻ വേണ്ടിയുള്ള ഹിഡൻ അജണ്ടയായ ഖുത്ബ പരിഭാഷയെന്ന തരാം താഴ്ന്ന പരിപാടിക്ക് വേണ്ടിയുള്ള വിളവ് ഈ ചർച്ചക്കിടക്ക് ഇറക്കണ്ട...
@@starlatestislamicspeechinm6412 Alhamdulillah ithu pole urlakkupperi Enna nilakku marupadikoduthaal avar mekkittu keruulla jazaakallahu haira
Puthanashayakarkibarintealkaranennadaranyiavkalallamankkariyamanndaranavachupulartunnavareningalsookshikukaassalamualaikumrahmathulla
@@starlatestislamicspeechinm6412 നല്ല മറുപടി.ഇത്തരക്കാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം.
കായംകുളം ഷാഫി മൗലവി
Yes...
ഉസ്താദെ
ഭാര്യ പിതാവ് പൊന്നു൦ പൈസയു൦ കൊടുത്തു മകളെ കെട്ടി ചചു. പിന്നെ പ്രസവചിലവു വഹിച്ചു . പിന്നെ കുട്ടി യെ പൊന്നു കെട്ടി ചചു. ആണിനു പൊന്നു ഹറാമാണെന്‍കിലു൦ പൊന്നു കെട്ടല്‍ നിര്‍ബ൦ധ൦. കഴിഞ്ഞില്ല. ആണ്‍കുട്ടിയാണ൯കില്‍ സുന്നത്ത് കഴിക്കാൻ ചിലവു൦ പൊന്നു കെട്ടലു൦ ഡ്രസസു൦ ഇതൊക്കെ ഭാര്യ പിതാവ് വഹിക്കണ൦. പ൦ടേതോ മുനാഫിഖുകള്‍ ഉണ്‍ടാക്കി വച്ച മാമൂല്‍ അനാചാരങ്ങൾ നട്ടെല്ലിൣലാതത ആണു ങ്ങൾ അമേദൄ ഭോജന൦ നടത്തുന്നു. ഈ വൃത്തികേടുകള്‍ക്കെതിരെ പണ്‍ടിത൯മാരെ ഒന്നു പ്രതികരിക്കുമോ.
അള്ളാഹു ഇങ്ങനെയുള്ള നൂലാമാലകളിൽ നിന്ന് സമുദായത്തെ രക്ഷപെടുത്തട്ടെ... ആമീൻ
ആ ടിസ് ലൈക് അടിച്ചവർ ഖുർആൻ മുഴുവനും മനപ്പാഠമാക്കി എല്ലാം തികഞ്ഞവർ ആവും. അല്ലെങ്കിൽ കാഫിരീങ്ങൾ ആവും..
അവർ ആരെങ്കിലുമാകട്ടെ... നമുക്ക് അവരെ അറിയണമെന്നില്ല
അൽഹംദുലിലാഹ്വളരേനല്ലാഇഷടപെട്ടപൃറസഘം
ഇതാണ് മത പഠന ക്ലാസ് കേട്ടാൽ എന്തങ്കിലും ഒന്ന് കാട്ടും -
usthathinte namber onnu kittumo
റഹ്‍മത്തുള്ള ഖാസിമി യുടെ വിഡിയോ അപ്‌ലോഡ് ചെയ്തു കൂടെ
In sha allah.... We 'll try....
മാഷ്അള്ളാ
അല്ലാഹുഅനുസരിച്ചല്ലാതെ .മുസ്ലിം സമുധായത്തിന്രക്ഷപ്പെടാൻ കഴിയില്ല
Yes....,,
ഇത് ഓഡിയോയായി ഇട്ടിരുന്നങ്കിൽ വളരേ നന്നായിരുന്നു ഇതുപോലുളള പ്രഭാഷണങ്ങൾ വീഡിയോയായാൽ നെറ്റ് പെട്ടെന്നുതന്നേതീരും പിന്നേ ബാക്കി കിട്ടില്ലാ
👌👌👌
😊😊
@@starlatestislamicspeechinm6412
.
Moideen p
ഉസ്താദിനെ കാണുംബോൾ സങ്കിയെ പോലുണ്ട്
ഇത് നമ്മടെ ഷാഫി കായംക്കുളം ഉസ്താദ് അല്ലെ....
Yes...
assalamuhlikum
Va alaikum salaam va rahmathullah,....
Good
VerygoodSpeach
Masha allah..... Thanks....
പറവകൾ പോലും സ്വലാത്ത് ചൊല്ലുന്നതായി ഉസ്താദ് പറയുന്നു ..... പ്രഭാഷണത്തിൽ സ്വലാത്ത് ചൊല്ലേണ്ട സമയം വിട്ട് കളയുന്നത് ..... ശരിയായില്ല.......
Ethaanu yathartha arivinte sadhasu
Masha allah...,,,,,
നല്ല പ്രഭാഷണമാണ്. പക്ഷെ നബി (സ്വ) തങ്ങളുടെ പേരിനൊപ്പം സ്വലാത്ത് ചൊല്ലാത്തത് പ്രയാസം തോന്നി.. ഒന്നിൽ പോലും സ്വലാത്ത് ചൊല്ലുന്നില്ല.
മനസ്സിലെങ്കിലും ചൊല്ലുന്നുണ്ടാവാം എന്ന് നമുക്ക് കരുതാം... അറിവുള്ള ആളല്ലേ... അക്കാര്യത്തിൽ ബോദ്യം ഉണ്ടാവും
@@starlatestislamicspeechinm6412
അതേ. അങ്ങനെ നല്ലത് ചിന്തിക്കാം. എങ്കിലും ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കുന്നവരിലും ഇത്തരത്തിൽ സ്വലാത്ത് ചൊല്ലേണ്ടതില്ല എന്ന ധാരണ പരക്കാൻ സാധ്യതയുണ്ട്..
അള്ളാഹു എല്ലാവര്ക്കും നല്ല ബുദ്ധി നൽകട്ടെ... ആമീൻ
@@starlatestislamicspeechinm6412 ആമീൻ യാ റബ്ബൽ ആലമീൻ
7:34 ; 12:21 ; 18:24 ; 19:16
ഈ പറയുന്ന ആൾ പഠിപ്പിച്ചോ. ഇയാളെ വിശ്വസിക്കാൻ പറ്റില്ല പണ്ഡിതനല്ല.
കുറച്ചു മൗലിദ് ഉം കാര്യങ്ങളും ഉണ്ട് എന്നാൽ മറ്റ് അഹ്'ലുൽ ഖാമത്ത്കളെ അപേക്ഷിച്ച് ഒക്കെയാണ്
ഇതിൻ്റെ ബാക്കി ഉണ്ടോ.? വളരെ നല്ല നസീഹത്ത്
Full Speech....
Day - 1
ruclips.net/video/O5NhNTKsWWo/видео.html
Day-2
ruclips.net/video/JXO_jontc1Y/видео.html
കമ്പ്യൂട്ടർ വെച്ച് കണക്കെടുത്തയാൾ രണ്ടായത്ത് ഒപ്പിക്കാൻ കഴിയാതെ മാറ്റി വെച്ച് ഖുർആനിനെ വിമർശിച്ചു.
Salath chellan marakkelle
In sha allah...
FurkhanthudAreothiilahndaarthathilekkuresaethansadilunnu ilah
പ്രസംഗം നന്നായി.
പക്ഷേ,
തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെയും മറ്റ് നബി മാർ പോലേയുള്ളവരുടെ പേരിൽ സ്വലാത്ത് പോലേയുള്ളത് ഓതണം.
മുസ്ലിംകളുടെ ചിഹ്നമായ താടി തീരെയില്ല. ആലിമാകുമ്പോൾ ഇതെക്കെ വേണ്ടേ?
ഒരു സമയത്ത് പതിനായിരങ്ങൾ തടിച്ചു കൂടിയിരുന്നു ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ. താടി ഉസ്താദിന് വരില്ല അതാണ് അല്ലാതെ വടിച്ചു നടക്കുക യല്ല
എന്തു കേട്ടാലും അതിനെ പറ്റി ചിന്തിക്കാനോ അന്വേഷിക്കാനോ എന്താണതിന്റെ വസ്തുത എന്നറിയാതെ മാഷാ അള്ളാ സുബ്ഹാനള്ളാ എന്നു പറയുന്ന തൊപ്പി കളു ണ്ടൊ
ഇതിന്റെ തുടർച്ച ആവശ്യമാണ്
Full Speech....
Day - 1
ruclips.net/video/O5NhNTKsWWo/видео.html
Day-2
ruclips.net/video/JXO_jontc1Y/видео.html
പ്രഭാഷണ കലയിലെ ചക്രവർത്തി
ဝည ဤ.. ဌနထတန.
😂😂😢😮😊
മുസ്ലിം സമുദായം മതപരമായി അധഃപതിക്കാൻ കാരണം സമസ്ത
ഈപ്രസംഗികരെ ഒക്കെ സൃഷ്ട്ടിച്ചത് സമസ്ത okke ആണ് brother അതുമനസ്സിലാകൂ
Maduramaya. Oath
THANKAL MUJAHID AAWWAAN
ADHIKAM SAMAYAM VENDA.
അറബിഭാഷ യും ഖുർആനിൻറ അർത്ഥവും സുന്നി മദ്രസകളിൽ പഠിപ്പിക്കുന്നില്ല
അങ്ങിനെ പകുതിപഠിച്ച കുറെ മണ്ടന്മാർ അവസാനം നിരീശ്വരവാദികൾ ആയിമാറുന്നു
നിരന്തരം വായിക്കുകയും സ്വയം ചിന്തിക്കുക യും ചെയ്യാനാണ്, ഖുർആൻ പറയുന്നത്
മാജിദ പഠിച്ച ത്
Ningale jaamida. teacher,,, mujaahidu madrasayil usthaadichi aayirunnille? Pinne ningal jumaakku,, poyappol, aval jaathi ,,nokkaathe lingam, nokkaathe,, jummaakku imaamaayi,, ninnittu,,, innaval uyaramgalilethiyille? Pinne ningale vallippa ummar maulavinte makan basheer maashum,, wifum,, evadethi.... Mattullore parayumpol sookshikkuka... Exaambile sahidam. Marupaditharum.. Allah pinne
നിരീശ്വരവാദത്തിലേക്ക് പോവുന്നതിൽ കൂടുതലും സുന്നികളുടെ മദ്റസയിൽ പഠിക്കാത്തവരാണ്...
എന്നിട്ടു നിരീശ്വര വാദികൾ മുജാഹിദ് പരിഭാഷയുമായിട്ടാണല്ലോ നടക്കുന്നത്... ഇസ്‌ലാമിനെ കുറ്റം പറയാൻ...
സുന്നീ മത വിദ്യാഭ്യാസം എന്നാൽ മദ്രസ മാത്രമല്ല...
ദറസും ശരീഅത് കോളേജിലും കൂടി ചേർന്നതാണ്...
ഭൗതിക വിദ്യാഭ്യാസം എങ്ങനെയാണോ അതെ പാറ്റേൺ...
ഒന്നാം ക്‌ളാസ് മുതൽ പ്ലസ് റ്റു വരെ മദ്രസ്സ...
ശേഷം ദറസ്സ് / ദഅവ കോളേജ്... 4 - 5 വര്ഷം...
ശേഷം ശരീഅത് കോളേജ്.... ബിരുദമോ ബിരുദാനന്തര ബിരുദമോ എടുക്കാൻ...
ഇത്രയുമാണ് സുന്നീ വിദ്യാഭാസം....
അല്ലാതെ കുറെ മൗലവിമാർ ചേർന്ന് കുറിപ്പ് വെച്ചു കോപ്പിയടിച്ചു പ്രസംഗിക്കുന്ന പരിപാടിയല്ല സുന്നി വിദ്യാഭ്യാസം...
ഖുർആൻ നന്നായി ആശയ ഘാംഭീര്യത്തോടെ മനസ്സിലാക്കി കൊണ്ടാണ് സുന്നീ വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാർഥികൾ സമൂഹത്തിലേക്കിറങ്ങുന്നത്....
ജാമിദ ടീച്ചർ പഠിച്ചത് എവിടെയാണാവോ ?.ഉമർ മൗലവിയുടെ മകൻ ബഷീർ പഠിച്ചതും എവിടെ? എണ്ണമെടുത്താൽ മുജാഹിദുകൾ കുടുങ്ങും.
ഖുർആൻ എന്താണെന്ന് ഒരാൾ ചോദിച്ചാൽ അവരോട് പറയണം അത് പുത്തൻ വാദിയുടെ ചോദ്യമാണെന്ന്...ആ ചോദ്യം അരുത് എന്ന്.. ..അല്ലാതെ മൊയ്ല്യാൻമാർക്ക് എന്തുണ്ട് അതേ പറ്റി പറയാൻ...കൂടി വന്നാൽ അത് അല്ലാഹുവിൻടെ കലാമാണെന്ന് പറയും...കലാമിന് അർത്ഥം പറയാൻ പാടില്ല എന്നും പറയും...ചോദ്യ കർത്താവ് സസി യാവുകയും ചെയ്യും...
സമസ്തക്കാര്ക്ക് ഖുർആൻ പരിഭാഷ ഈ അടുത്ത കാലം വരെ ഹറാമായിരുന്നു ത്ഹധീറുൽ ഖുർആൻ ഫിതര്ജ്ജുമാനിൽഖുർആൻ e k ഹസ്സൻ മു ഫാത്തിഹ പോലും അർത്ഥം പടിക്കൽ നിർബന്ധമില്ല
ഇന്നും പരിഭാഷ പാടില്ല എന്ന് തന്നെയാണ് മുസ്ലിം വിശ്വാസം... മറ്റുള്ളവരുടെ കാര്യം ചർച്ചയില്ല... മുജാഹിദ് നേതാവ് ഇബ്നു തൈമിയ്യയുടെ നിലപാടും '' തർജുമത്തുൽ ഖുർആൻ '' എന്നത് പിഴച്ച ആശയമാണ് എന്നാണ്... പരിശുദ്ധ ഖുര്ആന് മുസ്ലിംകൾ ചെയ്യുന്നത് വ്യാഖ്യാനമാണ്.. പരിഭാഷയല്ല...
ek ഹസൻ ഉസ്താദ് പറഞ്ഞത് ശരിയാണ്... ഫാതിഹയുടെ അർഥം പഠിക്കേണ്ട... വ്യാഖ്യാനം പഠിച്ചാൽ മതി
@@starlatestislamicspeechinm6412 സൂപ്പർ
Tk.kujeppa.putanatani
.malappurm.amen
Oru hinduvinu ethinde onnum aavisyamilla bhagyvaanmaar
Mashaalla
Masha Allah
Alhamdulillah...........,,