ജീവൻ പണയം വെച്ചു കൊണ്ട് ഒരു കമാൻഡോ ഓപ്പറേഷൻ | BS CHANDRA MOHAN |MLIFE DAILY

Поделиться
HTML-код
  • Опубликовано: 21 окт 2024
  • A COMMANDO OPERATION BY INDIAN ARMY

Комментарии • 197

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 9 месяцев назад +105

    നാടിനും, നമുക്കും വേണ്ടി ജീവൻ ത്യജിച്ച ധീര ജവാന്മാർക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് വേദനയോടും അഭിമാനത്തോടുമുള്ള സല്യൂട്ട്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @muhammadshibily5546
    @muhammadshibily5546 9 месяцев назад +28

    😢😢😢ഈ കഥ കേട്ട് ഞാൻ ഒരുപാട് കരഞ്ഞുപോയി രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ നൽകിയ ഒരുപാട് സൈന്യം ഉള്ളത് കൊണ്ട് ആണ് നമ്മൾ എല്ലാം ഇപ്പോഴും സ്വസ്ഥതയോടെ ജീവിക്കുന്നത് നമ്മൾ ഒരിക്കലും മറക്കരുത് അവരും നമ്മൾക്ക് വേണ്ടി ജീവിത്യാഗം ചെയ്യുന്നത് ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳❤❤

  • @mafathlal9002
    @mafathlal9002 9 месяцев назад +24

    സത്യമാണ് ഇങ്ങനെയുള്ള ധീരജവാന്മാരാണ് നമ്മുടെ ഇന്ത്യയുടെ സമ്പത്ത്. അവർ അമരന്മാരാണ്🙏🌹

  • @rageshvk4770
    @rageshvk4770 9 месяцев назад +43

    സാർ അവസാന രംഗങ്ങൾ കേൾക്കുമ്പോൾ ഹൃദയം വിങ്ങുന്നു കണ്ണുകൾ നിറയുന്നു

  • @bku1969
    @bku1969 9 месяцев назад +16

    ⭐⭐⭐⭐⭐
    അവതരണം ഗംഭീരം. ❤
    പവൻ കുമാർ അമർ രഹേ .....

  • @radhakrishnank1972
    @radhakrishnank1972 9 месяцев назад +13

    ജവാന്മാർക്ക് മരണമില്ല : സമർപ്പണം മാത്രം.
    ജയ് ഹിന്ദ് !

  • @rajeeshvk2875
    @rajeeshvk2875 9 месяцев назад +36

    എന്നു തീരും ലോകത്ത് മതം തലക്കുപിടിച്ചവരുടെ ഭീകരാക്രമണങ്ങൾ

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 9 месяцев назад +3

    Excellent presentation... And big salute to Pavan Kumar 😢...

  • @RosammaMathew-jd9xe
    @RosammaMathew-jd9xe 9 месяцев назад +2

    ❤❤❤ Big salute sir lndian Army ❤❤❤😢😢😢😢sir Thankalude Avatharannam Athesiyepikunnue nallyea Avatharannam Thanku sir bye prevasi Rosamma Mathew kuwait ❤😢😢😢

  • @dailymedia2471
    @dailymedia2471 9 месяцев назад +3

    ധീര ദേശാഭിമാനി പവൻ കുമാറിന് 🌹🌹🌹🌹🌹🌹🌹 സല്ലൃട്ട്

  • @jayannair37
    @jayannair37 9 месяцев назад +10

    Big salute entire army❤

  • @binukumar4333
    @binukumar4333 9 месяцев назад +3

    Jai Hind Pawan sir, SC, (Posthumous), and my colleagues. Heart felt condolences again

  • @jayakrishnan2369
    @jayakrishnan2369 9 месяцев назад +5

    ❤❤❤❤❤❤❤❤ Bharat Mata ki jai ...salute to all soldiers

  • @wilsongeorge8601
    @wilsongeorge8601 8 месяцев назад +2

    Big salute to our soldiers…love you all 👌👍🙏❤️😍❤️❤️😍

  • @sanalchandran9621
    @sanalchandran9621 9 месяцев назад +20

    സൊമാലിയൻ കൊള്ളക്കാരെ ഓടിച്ച കഥ ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    • @AmalVasu-el6ws
      @AmalVasu-el6ws 9 месяцев назад

      Avar odiyathanu

    • @sanalchandran9621
      @sanalchandran9621 9 месяцев назад +3

      @@AmalVasu-el6ws Navy വന്നില്ല എങ്കിൽ ഓടില്ല വന്നത് കൊണ്ട് ആണ് ഓടിയത്

  • @bac_kom
    @bac_kom 9 месяцев назад +5

    Nice presentation sir...
    RR il ninnum snehathode oru jawan ....

    • @dinkan4120
      @dinkan4120 9 месяцев назад +1

      Nigal ullathanu ngalude dhayrayam ❤💪 ....... Ennu othiri aagrahichittum armiyil keran kazhiyatha verum oru pawran😶

  • @mahendramidhila5210
    @mahendramidhila5210 9 месяцев назад +6

    ജയ്‌ ഹിന്ദ് പവൻ കുമാർ അമർ രഹെ❤❤❤

  • @prashobunniunni4130
    @prashobunniunni4130 9 месяцев назад +3

    Salute and prayers to our brave soldiers ❤🙏🏻

  • @dipujacob6937
    @dipujacob6937 5 месяцев назад +1

    മനോഹരമായ അവതരണമാണ്......

  • @KannanKrishanpillai
    @KannanKrishanpillai 9 месяцев назад +4

    Our Army is sup we don't want to loss our soldiers that is y we removed 370 now its changed in our kashmir ❤

  • @hussainibrahim100
    @hussainibrahim100 9 месяцев назад +3

    Veera Mrithyu varicha captain TUSHAR MAHAJAN nteyum story onnu idane JAI HIND

  • @sha-193
    @sha-193 9 месяцев назад +3

    നെഞ്ചിലൊരു പിടച്ചിൽ..... पवन कुमार अमर रहे..... ❤️❤️

  • @rveedu4612
    @rveedu4612 9 месяцев назад +1

    Jai Hind...narration with out parallels ❤

  • @UNSEENSHOPEE
    @UNSEENSHOPEE 9 месяцев назад

    I love my india....Big salute dear pavan...

  • @shajikalarikkal2512
    @shajikalarikkal2512 9 месяцев назад +4

    പവൻ കുമാർ ധീരനായ പോരാളി, ബിഗ് സല്യൂട്ട്

  • @AnilKumar-rw6zg
    @AnilKumar-rw6zg 9 месяцев назад +3

    Once Army soldiers (RR) taken charge of any operation, there will be no role of Jammu police Or CRPF. The police force only manage the local people from stone sheltering...

  • @Kalki123-c5f
    @Kalki123-c5f 8 месяцев назад +1

    ഭാരത് മാതാകി ജയ് 🇮🇳🇮🇳🇮🇳

  • @SunilKumar-zk6iz
    @SunilKumar-zk6iz 9 месяцев назад +2

    നമസ്കാരം സർ.. 🙏.. ♥️♥️♥️♥️🌹🌹🌹🌹

  • @eldhojose1730
    @eldhojose1730 9 месяцев назад +2

    . ജയ് ഭാരത് മാതാ🇮🇳🇮🇳🇮🇳🇮🇳

  • @vinukrishnannair
    @vinukrishnannair 9 месяцев назад +1

    Thanks for being so consistent sir,

  • @JA-xw9uf
    @JA-xw9uf 9 месяцев назад +1

    Sir, one request:
    When you narrate stories like this pl add some real event photographs of that time which will give a more immersing experience to the audience.

  • @muthu8180
    @muthu8180 9 месяцев назад +3

    ഒരിക്കലും അത്തരത്തിൽ മുറിയിലേക്ക് ഇടിച്ച് കയറരുത് ആയിരുന്നു ആ ചെയ്തത് വലിയ ഒരു തെറ്റാണ് അതിന്റെ പ്രത്യാഘാതം ആണ് സംഭവിച്ചത്. അത് കൊണ്ട് നഷ്ടമായത് നമ്മുക്ക് നമ്മുടെ ധീരനായ ഒരു പട്ടാളകാരനെയാണ്

    • @roshinpp5887
      @roshinpp5887 9 месяцев назад

      Explosive use cheythu demolition cheyanamayirunnu

    • @Adarsh_Indian_Army
      @Adarsh_Indian_Army 8 месяцев назад +1

      Koody undayirunna sinikarkk onnum pattadhirikkanu pawn otakk ah roomil poydh 1st round vedi vepil vedi ettillnghilum 2roundilyurunnu vedi ettdhu pawnu💔

    • @roshinpp5887
      @roshinpp5887 8 месяцев назад

      @@Adarsh_Indian_Army bro you from Thalassery?????

    • @Adarsh_Indian_Army
      @Adarsh_Indian_Army 8 месяцев назад

      @@roshinpp5887 no trivandrum

  • @sureshs2028
    @sureshs2028 9 месяцев назад +3

    Pranaam Major Pawan ❤❤❤❤

  • @sonofnanu.6244
    @sonofnanu.6244 9 месяцев назад +2

    Jai Jawan......... Jai Bharat.

  • @kunhikrishnankarimbil8526
    @kunhikrishnankarimbil8526 Месяц назад +1

    ചേട്ടാ ഫടൻ എന്ന് ഉച്ഛരിക്കരുത്... നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ആളാണ് ഞാൻ.... ഭടൻ എന്ന് ഉച്ഛരിക്കരിക്കണം....

  • @hussainibrahim100
    @hussainibrahim100 9 месяцев назад +2

    Sir annu thanne Pawan Kumar Veera mrithyu varicha 3manikkoor kazhinjppol captain TUSHAR MAHAJAN um Veera mrithyu varichu

  • @FazeelaBanu-r4f
    @FazeelaBanu-r4f 9 месяцев назад +3

    Super story❤❤❤

  • @ayushman3459
    @ayushman3459 8 месяцев назад +1

    😭 എന്താ പറയ്യാ, സർ ഭാരത് മാതാ കി ജയ് 🤭🙏🙏🙏🙏

  • @mussallahfinance4130
    @mussallahfinance4130 9 месяцев назад +3

    പവൻകുമാർ 🔥❤️

  • @Renjithmavelikara
    @Renjithmavelikara 9 месяцев назад +2

    Genghis Khan
    Former Khagan of the Mongol Empire
    ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? ?

  • @abhilashbhaskar9762
    @abhilashbhaskar9762 8 месяцев назад +1

    ജയ് ജവാൻ 💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏

  • @sajithkksaji5815
    @sajithkksaji5815 9 месяцев назад +2

    നമസ്കാരം മാഷേ🙏🙏

  • @sarathkk9999
    @sarathkk9999 9 месяцев назад +4

    ❤ jai hind..

  • @patrickjane6351
    @patrickjane6351 9 месяцев назад +3

    പട്ടാളക്കാർ ❤❤

  • @sooryakiran2257
    @sooryakiran2257 8 месяцев назад +2

    as someone who has knowledge about the pampore encounter story ..many of the information you shared here are wrong..when u make stories on such personalities please make sure you do proper homework and share the right facts!!!!
    1)you mentioned the name as TUSHAR SINGH TOMAR it is TUSHAR MAHAJAN
    2)his last rank was CAPTAIN, (CAPTAIN TUSHAR MAHAJAN)
    3)CAPTAIN TUSHAR MAHAJAN IS FROM 9 PARA SF
    both 9 para and 10 para were part of the pampore encounter

  • @daynightelectricals
    @daynightelectricals 9 месяцев назад

    BigSaluteJaiBharath

  • @sophiasunny7549
    @sophiasunny7549 9 месяцев назад +1

    Big salute...

  • @sureshsreedhar2856
    @sureshsreedhar2856 9 месяцев назад +1

    🙏ജയ് ഹിന്ദ് 🙏

  • @asrithashok6008
    @asrithashok6008 9 месяцев назад +1

    Great Indian army

  • @sasikrishnan5889
    @sasikrishnan5889 9 месяцев назад +2

    Expecting more stories from other Countries and departments as well

  • @vpsankaran9584
    @vpsankaran9584 8 месяцев назад +1

    കമൻഡിൽ ഒരു പാക്കി സപ്പോർട്ടേഴ്‌സ് നെയും കാണുന്നില്ല.

  • @amalmk189
    @amalmk189 9 месяцев назад +1

    Please make pirates videos 🙏🙏

  • @jayannair37
    @jayannair37 9 месяцев назад +1

    Chandru 😊🌹

  • @renjithjedha
    @renjithjedha 9 месяцев назад +1

    Great..

  • @musthafak437
    @musthafak437 8 месяцев назад +1

    മതത്തിനും രാഷ്ട്രീയത്തിനും രാജ്യത്തിനും വേണ്ടി ജീവൻ പോയ വ്യക്തികളുടെ കുടുംബത്തിന് നഷ്ടം അവരുടെ അച്ഛനും അമ്മയും സഹോദരീ സഹോദരന്മാരും എല്ലാ ദിവസവും സങ്കടത്തോടെ ഓർക്കും മതക്കാരും പാർട്ടിക്കാരും രാജ്യസ്നേഹം കാണിക്കുന്നവരും കൊല്ലത്തിൽ ഒന്ന് ചടങ്ങു നടത്തിയാൽ ആയി ദുഃഖം മാറാതെ ജന്മം നൽകിയ 'അമ്മ നീറി നീറി ജീവിതം തീർക്കും

  • @mithunvijay16
    @mithunvijay16 9 месяцев назад +1

    Great 🙏 👍

  • @adukkathabiii318
    @adukkathabiii318 9 месяцев назад +1

    ❤ pranamam

  • @anoopraj7716
    @anoopraj7716 9 месяцев назад +1

    Sankadam vannu 😢 pattalakaare nammal enthoram bahumanikanam enn ithilude manasilavunnu 😢

  • @iam__vengeance886
    @iam__vengeance886 9 месяцев назад +4

    എന്തിന് വേണ്ടിയാണോയെന്തോ ഈ മതഭ്രാന്തന്മാർ നമ്മളോട് ഈ ദ്രോഹം ചെയ്യുന്നത് 🙏🏻

  • @manojmv2602
    @manojmv2602 9 месяцев назад +2

    Story oru clarity illa chumma veruthe weekly 5 story over confidence venda sir pazhaya story's ellam adipoli ayirunnu but ippol...?

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 8 месяцев назад +1

    Jai Hind 👍

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 9 месяцев назад +1

    നമസ്കാരം,

  • @anilbhaskar3589
    @anilbhaskar3589 9 месяцев назад +2

    Jai hind 👍👍👍

  • @anoopsreekandan7401
    @anoopsreekandan7401 9 месяцев назад +1

    Brave man ❤

  • @akhilkannan4790
    @akhilkannan4790 9 месяцев назад +2

    Pavan kumar amar rahe 😢❤

  • @vijeshtvijesh390
    @vijeshtvijesh390 9 месяцев назад +1

    👍👍👍🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌ 😢😢

  • @rahular4152
    @rahular4152 9 месяцев назад +2

    ❤❤❤jai hind

  • @bijubalachandran7640
    @bijubalachandran7640 9 месяцев назад +2

    Jai Hind ❤❤❤

  • @msfield8575
    @msfield8575 9 месяцев назад +1

    ജയ് ജവാൻ

  • @Prashantnarayanan-c8e
    @Prashantnarayanan-c8e Месяц назад +1

    ഒരു ജീവിതം അത് ❤❤❤❤❤

  • @AjeeshAjeesh-d6p
    @AjeeshAjeesh-d6p 9 месяцев назад +1

    Pavan Kumar. Sir🙏🙏🙏🙏♥️♥️♥️💞

  • @sajurajamani6119
    @sajurajamani6119 9 месяцев назад +1

    Super ❤❤❤

  • @deepaktrinity8504
    @deepaktrinity8504 8 месяцев назад +1

    Jai hind❤

  • @sajeeva7433
    @sajeeva7433 9 месяцев назад +1

    ഡാവിഞ്ചി കോഡ് ഒരു episode കൂടി ഉണ്ടെന്നല്ലെ പറഞ്ഞത്...അതും കൂടി ഇട്ട് അതൊന്നു മുഴുവൻ ആക്കിക്കൂടെ

    • @MlifeDaily
      @MlifeDaily  9 месяцев назад

      വ്യാഴം

    • @jias8439
      @jias8439 9 месяцев назад

      @@MlifeDaily എന്താണ് ഇക്കാ അവരെ ഭീകരെർ എന്നൊക്കെ വിളിക്കന്നത് അവർ പോരാളികൾ അല്ലേ അവർ ജീവൻ രക്ഷാ പ്രവത്തനത്തിനായി അല്ലേ പോരടുന്നത്

    • @SreejithEdamuttath
      @SreejithEdamuttath 9 месяцев назад

      ​@@jias8439ആരാടാ നിൻ്റെ പോരാളികൾ ,ഇന്ത്യ വിട്ട് പോടാ

  • @FazeelaBanu-r4f
    @FazeelaBanu-r4f 9 месяцев назад +1

    ❤❤ super

  • @KpKoya-fc5bl
    @KpKoya-fc5bl 9 месяцев назад +1

    Big Saloot❤❤❤❤❤❤

  • @sruthylakshmys1974
    @sruthylakshmys1974 2 месяца назад +1

    ജയ് ഹിന്ദ്

  • @sreejithb2290
    @sreejithb2290 Месяц назад +1

    🇮🇳❤

  • @georgepaul7456
    @georgepaul7456 9 месяцев назад +1

    👌👌👌

  • @ajilalsivan253
    @ajilalsivan253 9 месяцев назад +1

    👏👏👏👍👍👍❤️❤️❤️

  • @SPIDERSTACK
    @SPIDERSTACK 9 месяцев назад +2

    Sir ❤

  • @JithuJithu-k1f
    @JithuJithu-k1f 9 месяцев назад +1

    Jai hind

  • @HappyDrums-il8dy
    @HappyDrums-il8dy 8 месяцев назад +1

  • @dschandran666
    @dschandran666 2 месяца назад +1

    🙏🙏

  • @ttshinu55
    @ttshinu55 8 месяцев назад +1

    ഈ സംഭവം നടക്കുമ്പോൾ താങ്കൾ ആ ബിൽഡിങ്ങിൽ ഉണ്ടായിരുന്നോ ..?? വിവരണം കേട്ടപ്പോൾ അങ്ങനെ തോന്നി ...

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 8 месяцев назад +1

    നന്നയിട്ട് ഉണ്ട് ജയ് ഹിന്ദ്

  • @vbnmpm2654
    @vbnmpm2654 9 месяцев назад +1

    🙏 ❤

  • @AjithKumar-ps6mp
    @AjithKumar-ps6mp 9 месяцев назад +1

    👏👏👏

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 9 месяцев назад +2

    Pawan Kumar 🫶🙏🙏🙏🫡🫡🫡🫡🫡

  • @Vinodpkl590
    @Vinodpkl590 9 месяцев назад +1

    പവൻ കുമാർ 🫡😢

  • @anoopv.v5770
    @anoopv.v5770 9 месяцев назад +1

    ❤❤❤❤❤🎉🎉

  • @satheeshp4654
    @satheeshp4654 9 месяцев назад +1

    ❤🙏🇮🇳🙏❤

  • @ShajiUVN
    @ShajiUVN 8 месяцев назад +1

    Jai.jawan

  • @anishjanardhanan3982
    @anishjanardhanan3982 9 месяцев назад +1

    🌹🌹❤❤❤🌹🌹❤❤

  • @saharalc
    @saharalc 9 месяцев назад +1

    I'm in sir ❤❤

  • @jayadevan3797
    @jayadevan3797 9 месяцев назад +2

    ഡാവിഞ്ചി കോഡ് ന്റെ ബാക്കി എവിടെ

    • @MlifeDaily
      @MlifeDaily  9 месяцев назад

      ഈ വരുന്ന ആഴ്ച്ചയിൽ വരും

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 9 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @sajeevkumar8910
    @sajeevkumar8910 9 месяцев назад +1

    👍

  • @josephkakanattu8251
    @josephkakanattu8251 9 месяцев назад +1

    💪💪💪🙏🙏🙏

  • @apsaps860
    @apsaps860 9 месяцев назад +1

    💙🙏