Kaftan night gown cutting and stitching./ആർക്കും ചേരുന്ന കഫ്താൻ നൈറ്റി വെട്ടിത്തയ്ക്കാം
HTML-код
- Опубликовано: 10 фев 2025
- ഏതുപ്രായക്കാർക്കും ഏത് ചെസ്റ്റളവിനും ചേരുന്ന കഫ്താൻ നൈറ്റി വെട്ടിത്തയ്ക്കാം.തുടക്കക്കാർക്ക് ആദ്യം കഫ്ത്താൻ നൈറ്റി വെട്ടിപ്പടിക്കാം
നൈറ്റി വെട്ടാൻ ആഗ്രഹമുണ്ടെങ്കിൽ ആദ്യം കഫ്താൻ വെട്ടാം./you can sew your own modern Kaftan night gown easily.
@Sally Rose night gown cutting and stitching./@Sally Rose Kaftan nighty cutting and stitching in malayalam/
Kaftan nighty cutting video link edunnu
ruclips.net/video/zFEEF0Hu8sY/видео.htmlsi=-GlYdgK6n6ijMwXm❤
O, dear, You explained each and every videos with so much patience 🙏 👍
Thank you so much 🙏🥰 Jessy. Keep watching and share to your friends and relatives also🥰♥️😊😍
നല്ല ഭംഗിയുണ്ട് കാണാൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ❤
Thanks dear 😊🙏♥️🥰
ഞാൻ ഈ വീഡിയോ കണ്ടു കണ്ടു ഒരു തയ്യൽ മെഷീൻ വാങ്ങി. പക്ഷെ തൈക്കാൻ അറിയില്ല. ഒരു കുന്തവും അറിയില്ല 😂. ആദ്യമേ തന്നെ കഫ് താൻ തൈക്കാൻ പ്ലാൻ ചെയ്തു. ഒരു തുണി എടുത്തു വെട്ടി നശിപ്പിച്ചു വെച്ചപ്പോ ആണ് ഈ വീഡിയോ thank യൂ. ദൈവദൂതൻ അയച്ചപോലൊരു വീഡിയോ. ❤വളരെ നന്ദി യുണ്ട്. ഇനി അടുത്ത തുണി എടുത്തു തൈച്ചിട്ട് msg ഇടാം കേട്ടോ. 🥰❤❤
വീഡിയോ നല്ലതുപോലെ കാണണം 'ഒന്ന് രണ്ടു പ്രാവശ്യം കണ്ടിട്ട് മാത്രമേ വെട്ടി തുടങ്ങാവൂ അതുപോലെ വിലകുറഞ്ഞ തുണിയില് തയ്ച്ചു പഠിക്കണം
നല്ല ക്ലാസ് നന്നായി പറഞ്ഞു മനസ്സിലാകുന്നു
Thanks 🙏
Nice 👍
Thanks 😊
Kaftan അതി മനോഹരമായിരിക്കുന്നു
തൈക്കണേ റാണി ടീച്ചർ🥰🥰♥️
നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു 👍🏻❤🥰
അതല്ലേ വേണ്ടിയത്🥰♥️
Both are looking like sisters ..😍
😍😃♥️
കഫ് താൻ.... ഗാഭിരം.. സൂപ്പർ 👌👌👌
🥰🥰😍😃🤣
Super 👌
Thanks 👍😊
Adipoli. Njan nokiyirikkuvarunnu kafthanu vendi.
തയ്ച്ചോളൂ🥰♥️
Othiri nalayittu chothicha model thank you teacher
Atheyo 🥰
10years ayittulla kuttikku neck width ethra venam
Very nice ma'am. Thank you ..
Thank you very much 🙏🥰
Super ❤
Thanks dear!🥰
അടിപൊളി 👍👍👍👍👍
Thanks dear 🙏
👌👌 നല്ല class
Thanks dear. Friends nu koodi share cheythu kodukkanam ketto 😍🥰♥️
പറയാൻ വാക്കുകളില്ല അത്ര നല്ല ഭംഗിയാണ്
❤❤❤❤❤❤❤❤❤❤
Thanks dear Preetha. Stitch cheyyanam ketto.😍♥️🥰
♥️♥️🥰🥰
Very useful video
Thanks for watching dear!🥰
Super
Thanks♥️🥰
❤
,,♥️♥️🥰
ഈ type മെഷീൻ ന്റെ കൂടെതന്നെ വരുന്ന ഭാഗമാണോ അതിന്റെ base. എന്റെ മെഷീൻ നു അതില്ല. Usha janome ആണ് എന്റെതു
Online il search cheythu nokku.
6
വള്ളി കയറ്റുന്നത് കാണിച്ചില്ല,, സൈഡ് ൽ കൂടി എങ്ങനെയാ കടന്നു പോകുന്നത്? കൂടാതെ വള്ളി കടത്താനായി ഇട്ട ദ്വാരം എങ്ങനെയാ button hole തയ്ക്കുന്നത് പോലെ തയ്ച്ചത്? ടീച്ചർ ഇടക്കൊക്കെ പറയുന്നത് കേൾക്കാം... ആ ഭാഗം കാണിക്കാൻ വിട്ടുപോയി, കാണിച്ചോ എന്ന് സംശയം എന്നൊക്കെ..... അങ്ങനെ ചെയ്യാമോ ടീച്ചറെ 😂😂😂
I was also thinking about that. Pls show that if u can😊
Super ❤
Thanks 🔥
Super❤
Thanks dear