ഒരു സഹോദരനായ അച്ഛൻ ആ ദമ്പതികളെ തന്റെ കാപ്പായാൽ ചേർത്തുപിടിച്ചത് എന്തു നല്ല കാര്യം ആണ് അവർക്ക് ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സമ്മാനമാണ് അതിന്റെ വില അറിയാത്തവർ ആണ് നെഗറ്റീവ് ആയിട്ട് കാണുന്നത്
ഒരു വൈദികൻ ഈശോയുടെ പ്രതിപുരുഷനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചത് ഈശോയുടെ സ്നേഹമാണ്.. ഈശോ തന്നെയാണ്. അവരെന്നും ആ സ്നേഹത്തിൽ ജീവിക്കും. അച്ചന്റെ പോസ്റ്റിന് നന്ദി. എല്ലാവരും ഇത് മനസ്സിലാക്കട്ടെ.🙏
കർത്താവിന്റെ വസ്ത്രത്തിൽ തൊട്ട സ്ത്രീയെപ്പോലെ വിശുദ്ധ കുർബാനയുമായി കടന്നു വരുന്ന പുരോഹിതന്റെ കാപ്പയിൽ ഒന്നു മുട്ടുമ്പോൾ പോലും എന്തൊരു സന്തോഷമാണ്. കർത്താവിന്റെ തിരുവസ്ത്രമായാണ് ഇതു കാണുന്നത്.
കർത്താവിൻറ വസ്ത്രം ശിഷഷൃൻമാരിൽ നിന്ന് വൃതൃസം ആയിരുന്നില്ല .അതുകൊണ്ടാണ് യുദായ്ക്ക് ഒറ്റി കൊടുക്കാൻ ചുംബനം വേണ്ടിവന്നത്! ദയവുചെയ്ത് ചെയ്തു ഇതിനെ പരിപാവന വസ്ത്രം ആയൊ കർത്താവിൻറ വസ്ത്രം ആയൊ കാണരുത് ഇതൊക്കെ വചനവിരുനധം ആണ് ! പുതിയ നിയമം അനുസരിച്ച് പ്രതൃക വസ്ത്രംമൊ സഥാനമാനമൊ വടിയൊ തൊപ്പിയോ ഒന്നിനും വൃവസഥ ഇല്ല.
അച്ഛൻ കുട്ടാ ഈ അമ്മ അച്ഛൻമോന്റെ ചില വീഡിയോ കണ്ടിട്ടുണ്ട് ഒരെണ്ണം ഒത്തിരി കണ്ടു അനിയൻ കുട്ടനെയും പെണ്ണിനേയും പൊതിഞ്ഞു പിടിച്ചിരിക്കുന്ന വീഡിയോ ഒത്തിരി കണ്ടു ഇങ്ങനെ ഒരു മകൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എനിക്ക് പെൺ കുട്ടികളാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏🙏🌹
ഞങ്ങളുടെ മകൻ ഒരു വൈദീകവിദ്യാർത്ഥിയാണ് ഒരു വൈദീകൻ മകനാണ്, സഹോദരനാണ്.....എന്നൊക്കെ മറന്നു പോകുന്നു..... വീട്ടിൽ ഓരോ ആഘോഷങ്ങളിലും പ്രശ്നങ്ങളിലും ഒരു മകൻ്റെ , സഹോദരൻ്റെ സാമീപ്യം ഞങ്ങളും ആഗ്രഹിക്കാറുണ്ട്.....വളരെയധികം സന്തോഷത്തോടെ തന്നെയാണ് മകൻ്റെ ആഗ്രഹത്തോട് ഞങ്ങളും സമ്മതിച്ചത് അവൻ്റെ തിരുപ്പട്ടത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... ഈ ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ ആ ഒരു നിമിഷത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു....
ചേട്ടനച്ചാ നിങ്ങളെ പോലെ ഉള്ളവരുടെ ജീവിതം തുടങ്ങിയത് ഒരു കുടുംബത്തിൽ നിന്നാണ്. അപ്പനും അമ്മയും സഹോദരിയും സഹോദരനും എല്ലാം അടങ്ങിയ ഒരു കുടുംബം ♥️ ആ കുടുംബത്തിലെ പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കുന്നത് ഒരു വൈദീകനെ സംബന്ധിച്ചിടത്തോളം അഭിമാനമാണ് ... പ്രിയപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ് 💞♥️ ഇങ്ങനെ ഒരു അവസരം എനിക്കും ഉണ്ടായാൽ ഞാനും എന്റെ വിവാഹ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഗ്രഹം ആവശ്യപ്പെടും തീർച്ചയാണ് 💞💞♥️💞💙💙💙
ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽഎന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം ഇല്ലാതെപോയി. എന്റെ കൊച്ചുമക്കളി ലൂടെ ആ ആഗ്രഹം സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർഥനയിൽ ഞങ്ങളെക്കൂടെ ഓർക്കണേ.🙏🙏
എല്ലാ അർത്ഥത്തിലും ഇത്ര സുന്ദരമായ ഒരു വീഡിയോ നമ്മുടെ മുമ്പിൽ എത്താൻ കാരണക്കാരനായ ആ സുഹൃത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിൻറെ പൗരോഹിത്യത്തോടുള്ള തീവ്രമായ ഇഷ്ടമാണ് ഇപ്രകാരം എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു. അപ്രകാരം ഉള്ളവരുടെ തീഷ്ണത കോഴി മൂന്നുപ്രാവശ്യം കൂകുന്നതുവരെ കാത്തുനിൽക്കാൻ ഇടയാകാരിക്കട്ടെ
ഈ വീഡിയോയും ഇതിനെക്കുറിച്ചുള്ള ചർച്ചയും കണ്ടപ്പോൾ, ഒരു കാര്യം പറയണം എന്ന് തോന്നി..മാനുഷികമായ കാഴ്ചപ്പാടിൽ ഇത് ശരിയെന്നു ചിലർ കണക്കാക്കുന്നു. എന്നാൽ,ബലി അർപ്പിക്കാനുള്ള തിരുവസ്ത്രം ഏതിനൊക്കെ വിനിയൊഗിക്കാം എന്ന് ചിന്തിക്കണം. കൂടാതെ,ബൈബിൾ ഭാഗങ്ങൾ കൂടി ശ്രദ്ധിക്കാം. ലൂക്കാ -8 : 20,21-ൽ " നിന്റെ അമ്മയുംസഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു.അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാ ണ് എന്റെ അമ്മയും സഹൊദരരും." ലൂക്ക- 9: 62 " യേശു പറഞ്ഞു: കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യൊഗ്യനല്ല". മർക്കൊസ് : 10: 29,30 " എന്നെ പ്രതിയും സുവിശേഷതെ പ്രതിയും ഭവനത്തെയോ സഹോദരന്മാരെ യോ സഹൊദരിമരെയൊ മാതാ വിനെയൊ പിതാവിനെയോ മക്കളേയോ വയലുകളെയോ ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചു തന്നെ നൂരിരട്ടി ലഭിക്കാതിരിക്കയില്ല.".
@@josephmathew2086 ദൈവ വചനം ഔദ്യോഗികമായി ഒരു ദശാബ്ദത്തിലേറെ പഠിച്ച പല വൈദികർക്കും ഇല്ലാത്ത അറിവാണിത്..... ഊരിയിട്ട കുപ്പായത്തിനും സ്തുതി ചൊല്ലുന്ന അന്ധവിശ്വാസികളാണ് ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും...!!!!
അച്ഛാ വളരെ ശരി യാണ് ഞാൻ വര്ഷങ്ങളായി ട്ടു പ്രാർത്ഥിച്ചതാണ് 2മക്കളിൽ ഒരാളെ എങ്കിലും vydikanakkana annu ഈ കുടുംബത്തിൽ ഒരാളെ എങ്കിലും vydikanakanama annu00
എന്നാണ് അച്ഛനെ ഒന്ന് നേരിൽ കാണാൻ സാധിക്കുക..... അച്ഛന്റെ നല്ല വാക്കുകൾക്ക് എങ്ങനെ യാണ് നന്ദി പറയുക.... എനിക്ക് ഇത് പോലെ ഒരു സഹോദരനെ കിട്ടിയില്ലല്ലോ 😔😔😔
അച്ഛൻ പറഞ്ഞതു വളരെ ശരിയാണ്. ദൈവം പാണ്ഡിത്യവും പ്രൗഢിയുമാണ് വിലകൽപിച്ചിരുന്നത് എങ്കിൽ വിശുദ്ധ ജോൺ മരിയ വിയാനി വൈദീകരുടെ മദ്ധ്യസ്ഥനാകുമായിരുന്നില്ല. അച്ഛന് എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു.
നിങ്ങൾ തീർച്ചയായും ഒരു നല്ല പുരോഹിതൻ ആണ്.... നിങ്ങളുടെ വീട്ടിലേക്ക് വന്ന ആ പെൺകുട്ടി എത്ര ഭാഗ്യം ചെയ്തവളാണ്.... വളരെ സ്നേഹമുള്ള ഒരു സഹോദരനെ അവൾ നേടിയില്ലേ.... ഒരു പുരോഹിതൻ ആയ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു... ബഹുമാനിക്കുന്നു.... 🙏 luv u Chettanachaaa...❤️
Acha I don't know how many times I repeatedly watch that original photo and every time my heart filled with joy and eyes shed tears and I wish if I could have a brother like you .I pray for you every day ,,,May God bless you n your family 🙏
Acha, അച്ചൻ പൊതിഞ്ഞുപിടിക്കുന്നത് കണ്ടപ്പോൾ സത്യമായും ഞാൻ ഓർത്തു എന്റെ ആങ്ങള അത് അന്ന് ചെയ്തിരുന്നു എങ്കിൽ എന്ന്. എന്നെ കെട്ടിച്ചത് എന്റെ ആങ്ങള ആയിരുന്നു. അവൻ ഒന്ന് ഇതുപോലെ പൊതിഞ്ഞു പിടിച്ചിരുന്നുവെങ്കിൽ...
അ കാപ്പയിൽ ഒന്ന് തൊടാൻ കൊതിക്കുന്ന ആളുകളെ എനിക്കറിയാം. അ കാപ്പ അച്ചന്മാർക്കു എടുത്തു കൊടുക്കാനും അത് സുരക്ഷിതമായി മടക്കി വെക്കാനും ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.ഇതു ചെയ്തവരോട് ദൈവം ക്ഷമിക്കട്ടെ
Actually I saw the photo now. It's really awesome, because I personally felt that a new family is covered by God's Precious Arms. Really beautiful. I heartfelt appreciation to the photographer and their idea. It also symbolises the purity of family relationships. God Bless...!
What a beautiful message and 100 percentage true. It is a blessing to have a priest in family and what a beautiful blessings. I keep watching this fill my heart with joy and tears. I am so sorry who ever made that bad comment about this. He is not a true faith person from the words itself can make out. Any one with Holy Spirit understand and truely love it , this priest what he did. That is the love of Christ.
ശരിയാ അച്ചാ..... അതൊരു അനുഗ്രഹതന്നെയാ. എന്റെ മകനെ ഒരു വൈദികൻ ആക്കാൻ ആഗ്രഹം ഉള്ള ആളാ ഞാൻ.... ദൈവ വിളി അവനുണ്ടാകാൻ അച്ഛൻ പാർത്ഥിക്കണം. ഒരു മകനെ എനിക്ക് ഉള്ളു അവനെ ദൈവത്തിന് കൊടുക്കാൻ എനിക്ക് സന്തോഷമാണ്..... അച്ഛൻ അർപ്പിക്കുന്ന ഓരോ ബലിയിലും അവനെയും സമർപ്പിക്കമേ 🙏
Well said Nikilachen…..100% correct…Very nicely you put.….God bless🙏 you🙏. Why does it matter to others ~ People must be jelous due to the fact that the video looks amazing …Very touching.. very loveable .. blessed are the brother and sister…who has such a loving priest as a brother. Clearly people have nothing better to do than being negative. Thank you for spreading wonderful awareness to everyone. 🙏🏻🙏🏻🙏🏻🙏🏻
ശെരിക്കും ഇത് പോലെ ചേർത്തു പിടിക്കാൻ പറ്റുന്നത് ഒരു ദൈവ അനുഗ്രഹം ആണ്, അങ്ങനെ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന എത്രയോ വ്യക്തികൾ ഉണ്ട്, അതിനെ ആ രീതിയിൽ കാണുക മറ്റൊരു രീതിയിൽ കാണുന്നതാണ് തെറ്റ്.
കർത്താവിന്റെ പ്രതിരൂപമാണ് ഭൂമിയിൽ പുരോഹിതർ 🙏❤ കർത്താവിന്റെ മേൽ അങ്കിക്കുള്ളിൽ നമ്മളെ ചേർത്ത് പൊതിഞ്ഞു കാക്കുന്നു!!!!സ്നേഹം, സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤ ക്ഷമിക്കണം, 🙏🙏🙏 അറിയാതെ പറഞ്ഞതായിരിക്കും 🙏🙏🙏❤
As a catholic I Apologize u whoever criticized u U r such a blessed father Don’t get upset Acha May God continue to bless u Well said I was very sad to hear that
Father big salute, You spoke rightly, 👍👍👍👍 God protects his children under wings, like hen it's chicks,. So every priests suppose to protect and hold his children in his wings, How lucky couple Many may be feeling jealous God bless the priests
Very true dear Father ,we wish for this to happen in our life ,how blessed those who have a priest in their family to hold them like this ,!! ever blessed movements in their life , prayers to all priests those who dedicated themselves for God’s service 🙏🙏
Yes..so true Father🙌...... everyone wishes to have an achanachachan as own💕 but not everyone owns it 🥺... And blessed are those who have one like that🥰... ...a big wish kept soo far😑,,even my eye cannot catch🥹
very well said dear Nikhil acha....as a religious sister still I really long to have a priestly vocation from my family.. I have 2 younger brothers plz pray that one of my brother be blessed with this most Holy Vocation to Priesthood 🙏🙏🙏
പ്രിയപ്പെട്ട അച്ചാ, കാപ്പയുടെ മാഹാത്മ്യം അറിയാവുന്നവർക്കേ ഇങ്ങനെയൊരു തണലിൽ കിട്ടുന്ന സ്വർഗ്ഗീയ അനുഭൂതിയുടെ സംരക്ഷണം മനസ്സിലാകൂ. ഇങ്ങനെയൊരു സഹോദരൻ എനിയ്ക്കുണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു മകൻ എനിയ്ക്കുണ്ടായിരുന്നെങ്കിൽ എന്നു ഒത്തിരി ആഗ്രഹിച്ചു പോകുന്നു. എന്നെങ്കിലും അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടാകുമോ ? എന്റെ മകനെ ഈശോയ്ക്കു എന്നേ ഞാൻ പൂർണമായും കൊടുത്തതാണ് ... പക്ഷെ, ഈശോ അതാഗ്രഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അച്ചൻ അതിനായി പ്രാർത്ഥിക്കണേ...
Really...Chettanachaa it's a precious gift or blessing.You explained it very well....sarikkum athu post cheytha aalku oru thiricharivakatte,chilappo oru kunji assoya yil ninnundaya vikaramavum athu .Arivullavaraya nammal athu shamichalle pattu....
Very good father, you have shown your immense love towards the family , your clear love towads your family.How tromedous memmory it would be. The one who criticise have no love in his heart...and no sharing too
Priyappetta acha nirangha kannukalodeyanu nhan ee vedio full kandhathu karanam ende monum oru seminary student anu nhanum aa kappakkullil aayirikkan agrahikkunnu🙏🙏 achanu vendhi prarthikkunnu ende monu vendhi achanum prarthkkane🙏❤❤❤
Actually that moment was a BLESSING for those couples. Lets PRAY and FORGIVE the one who spoiled the photos and made a stupid comments. One day he will realise the mistake and repent for it. Lets forgive him or her who did it.
ഇത്രയും മനോഹരമായ ഒരു ഫോട്ടോയെയും, ആ പ്രവൃത്തിയെയും തെറ്റായി കണ്ട്, അതിനെതിരെ പ്രതികരിച്ച വ്യക്തി , അയാളുടെ സംസ്കാരമാണ് വിളിച്ചോതിയത്.. നമ്മുടെ പഴയ മുഖ്യമന്ത്രി അച്യുതാനന്ദൻ സഖാവ് പറഞ്ഞൊരു സത്യ വാചകമുണ്ട്... "അവനവന്റെ വായിൽ നിന്നും, പ്രവൃത്തികളിൽ നിന്നും പുറത്തു വരുന്നത്, അവനവന്റെ സംസ്കാരമാണ്"... അത്രമാത്രം... ഒരു പുരോഹിതന്റെ തൊട്ടടുത്ത് നിൽക്കുമ്പോൾ പോലും കണ്ണു നിറയുന്ന, ഈയുള്ളവനെപ്പോലുള്ളവർക്ക്, എന്നും ആദരവ് മാത്രമാണ്, ബലിയർപ്പിക്കുന്ന ഒരു പുരോഹിതനോട്....💖❤️💕😍
ഇന്നും അച്ഛൻ അടുത്തുകുടെ കുർബാന കൊടുത്തു പോക്കുമ്പോൾ അച്ഛന്റെ ആ ഉടുപ്പ് കാറ്റ് അടിച്ചു എങ്കിലും ഒന്ന് തൊടാൻ പറ്റി എങ്കിൽ എന്നു കൊതി തോന്നിയിട്ട് ഉണ്ട് അതാണ് ആ തീരു വസ്ത്രം❤️ അതിനു ഒരു കത്തോലിക്കാ മക്കളുടെ ഭാഗ്യം
Already you both brothers have your parents no more.Love your brother and family as your parents love them.Be an affectionate brother to them.It is your duty father.prayers.
ഒരു സഹോദരനായ അച്ഛൻ ആ ദമ്പതികളെ തന്റെ കാപ്പായാൽ ചേർത്തുപിടിച്ചത് എന്തു നല്ല കാര്യം ആണ് അവർക്ക് ഈ ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സമ്മാനമാണ് അതിന്റെ വില അറിയാത്തവർ ആണ് നെഗറ്റീവ് ആയിട്ട് കാണുന്നത്
100% ശരിയാണ്. ആരാണ് ആഗ്രഹിക്കാത്തത് ആ കാപ്പയോട് ചേർന്നു നിൽക്കാൻ ? പ്രത്യേകിച്ച് മാതാപിതാക്കൾ . അതൊരു ദൈവാനു ഹമല്ലേ❤️❤️🙏🏻🙏🏻
ഒരു വൈദികൻ ഈശോയുടെ പ്രതിപുരുഷനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ചത് ഈശോയുടെ സ്നേഹമാണ്.. ഈശോ തന്നെയാണ്. അവരെന്നും ആ സ്നേഹത്തിൽ ജീവിക്കും. അച്ചന്റെ പോസ്റ്റിന് നന്ദി. എല്ലാവരും ഇത് മനസ്സിലാക്കട്ടെ.🙏
അവർക്ക് കിട്ടാവുന്നതിലും വച്ച് ഏറ്റവും വലിയ സന്തോഷമാണത് 👍👍👍
S njan agrahichittund... Pwoliya chettanjachaaaaaaa🥰 god bls u and ur brother family🥰🥰
കർത്താവിന്റെ വസ്ത്രത്തിൽ തൊട്ട സ്ത്രീയെപ്പോലെ വിശുദ്ധ കുർബാനയുമായി കടന്നു വരുന്ന പുരോഹിതന്റെ കാപ്പയിൽ ഒന്നു മുട്ടുമ്പോൾ പോലും എന്തൊരു സന്തോഷമാണ്. കർത്താവിന്റെ തിരുവസ്ത്രമായാണ് ഇതു കാണുന്നത്.
Very true
Sathyam
കർത്താവിൻറ വസ്ത്രം ശിഷഷൃൻമാരിൽ നിന്ന് വൃതൃസം ആയിരുന്നില്ല .അതുകൊണ്ടാണ് യുദായ്ക്ക് ഒറ്റി കൊടുക്കാൻ ചുംബനം വേണ്ടിവന്നത്! ദയവുചെയ്ത് ചെയ്തു ഇതിനെ പരിപാവന വസ്ത്രം ആയൊ കർത്താവിൻറ വസ്ത്രം ആയൊ കാണരുത് ഇതൊക്കെ വചനവിരുനധം ആണ് ! പുതിയ നിയമം അനുസരിച്ച് പ്രതൃക വസ്ത്രംമൊ സഥാനമാനമൊ വടിയൊ തൊപ്പിയോ ഒന്നിനും വൃവസഥ ഇല്ല.
@@trueteller960 well said
Sathyam
ഈ കാപ്പക്കുള്ളിൽ ചേർന്നു നിൽക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട് ..so lovely and blessed couple
Athe ellavarkum aa bhagyam kittillallo.... Allenkilum kittatha munthiri puliykum ennalle
അച്ചൻ പറഞ്ഞതാണു ശരി. സെമിനാരിയിൽ മക്കൾ പോയ അന്നുമുതലുള്ള കാത്തിരിപ്പിലാണ് എന്നെപ്പോലെയുള്ളവർ.
Athra makkal poyittund. Daivaanugraham niranja ammayudae makkal.
കിട്ടാത്ത മുന്തിരി പുളിക്കും. ആ സഹോദരൻ എന്നെകിലും ഇതുപോലെ ഒരു സ്നേഹം അനുഭവിക്കാൻ ഇടയാവട്ടെ.
അച്ഛൻ കുട്ടാ ഈ അമ്മ അച്ഛൻമോന്റെ ചില വീഡിയോ കണ്ടിട്ടുണ്ട് ഒരെണ്ണം ഒത്തിരി കണ്ടു അനിയൻ കുട്ടനെയും പെണ്ണിനേയും പൊതിഞ്ഞു പിടിച്ചിരിക്കുന്ന വീഡിയോ ഒത്തിരി കണ്ടു ഇങ്ങനെ ഒരു മകൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എനിക്ക് പെൺ കുട്ടികളാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏🙏🙏🌹
ഞങ്ങളുടെ മകൻ ഒരു വൈദീകവിദ്യാർത്ഥിയാണ്
ഒരു വൈദീകൻ മകനാണ്, സഹോദരനാണ്.....എന്നൊക്കെ മറന്നു പോകുന്നു..... വീട്ടിൽ ഓരോ ആഘോഷങ്ങളിലും പ്രശ്നങ്ങളിലും ഒരു മകൻ്റെ , സഹോദരൻ്റെ സാമീപ്യം ഞങ്ങളും ആഗ്രഹിക്കാറുണ്ട്.....വളരെയധികം സന്തോഷത്തോടെ തന്നെയാണ് മകൻ്റെ ആഗ്രഹത്തോട് ഞങ്ങളും സമ്മതിച്ചത്
അവൻ്റെ തിരുപ്പട്ടത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു... ഈ ഫോട്ടോയും വീഡിയോയും കണ്ടപ്പോൾ ആ ഒരു നിമിഷത്തിനായി ഞങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു....
ചേട്ടനച്ചാ നിങ്ങളെ പോലെ ഉള്ളവരുടെ ജീവിതം തുടങ്ങിയത് ഒരു കുടുംബത്തിൽ നിന്നാണ്. അപ്പനും അമ്മയും സഹോദരിയും സഹോദരനും എല്ലാം അടങ്ങിയ ഒരു കുടുംബം ♥️ ആ കുടുംബത്തിലെ പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കുന്നത് ഒരു വൈദീകനെ സംബന്ധിച്ചിടത്തോളം അഭിമാനമാണ് ... പ്രിയപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ് 💞♥️ ഇങ്ങനെ ഒരു അവസരം എനിക്കും ഉണ്ടായാൽ ഞാനും എന്റെ വിവാഹ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഗ്രഹം ആവശ്യപ്പെടും തീർച്ചയാണ് 💞💞♥️💞💙💙💙
ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽഎന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം ഇല്ലാതെപോയി. എന്റെ കൊച്ചുമക്കളി ലൂടെ ആ ആഗ്രഹം സാധിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർഥനയിൽ ഞങ്ങളെക്കൂടെ ഓർക്കണേ.🙏🙏
എനിക്ക് അറിയാവുന്ന ഒരു വൈദികനാണ് അദേഹം ആരാണ് ആഗ്രഹിക്കാത്തത് അതുപോലൊരു സഹോദരനെ
ഒരാൾ വെളിപ്പെടുത്താതെ അയാളുടെ തനിനിറം ആർക്കും അറിയാനാവില്ലല്ലോ...
നല്ല അഭിനേതാക്കളുടേത് പ്രത്യേകിച്ചും......!!!
@@sajijos6195 ഇറ്റലിയിൽ സൈക്കോളജി കഴിഞ്ഞ് ഇപ്പോൾ ഇവിടെ ഇറ്റലിയിൽ തന്നെ ജോലി ചെയ്യുന്ന സോയൽ ആണ് വരൻ ആ വൈദീകന്റെ ഒരേ ഒരു സഹോദരിയാണ് വധു
ഹിന്ദുവായ എന്റെ ഒരു സ്വപ്നമാണ് ഇങ്ങനെയുള്ള ഫോട്ടോ
നോക്കു.ഹിന്ദുക്കൾ പോലും ആഗ്രഹിച്ചു പോകുന്നു.
എന്നിട്ടാണ് വിവരദോഷിയായ നിർഭാഗ്യനായ ആ വേട്ടാ വ ളി യൻ
God bless you Neha.
അച്ചൻ പറഞ്ഞത്100%ശെരിയാണ് 🙏🙏❤️
എല്ലാ അർത്ഥത്തിലും ഇത്ര സുന്ദരമായ ഒരു വീഡിയോ നമ്മുടെ മുമ്പിൽ എത്താൻ കാരണക്കാരനായ ആ സുഹൃത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അദ്ദേഹത്തിൻറെ പൗരോഹിത്യത്തോടുള്ള തീവ്രമായ ഇഷ്ടമാണ് ഇപ്രകാരം എഴുതുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു. അപ്രകാരം ഉള്ളവരുടെ തീഷ്ണത കോഴി മൂന്നുപ്രാവശ്യം കൂകുന്നതുവരെ കാത്തുനിൽക്കാൻ ഇടയാകാരിക്കട്ടെ
മനസിന് ഒത്തിരി സന്തോഷം നൽകിയ ഒരു കാഴ്ച ആണിത് 🙏
നല്ല അച്ചൻ.ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ട അച്ചൻ.
100% heart touching ❤❤ സഹോദര സ്നേഹം മനസിലാകാത്ത കുറെ പേരുടെ vakkukal നമ്മൾ ശ്രദ്ധയ്ക്കേണ്ട....
അച്ചൻ പറഞ്ഞത് 100% ശരിയാണ് .🥰🙏
Well said. To have a brother who is a priest is really a blessing.
May God bless you Praise the lord 🙏
സത്യം അച്ചാ ഒത്തിരി ആഗ്രഹിച്ചു പോയി ഇത് പോലൊരു ചേട്ടൻ അച്ചൻ ഉണ്ടാരുന്നെങ്കിൽ എന്ന് 🙏ഞാൻ ടിക് ടോക് ആണ് കണ്ടത്
ഈ വീഡിയോയും ഇതിനെക്കുറിച്ചുള്ള ചർച്ചയും കണ്ടപ്പോൾ, ഒരു കാര്യം പറയണം എന്ന് തോന്നി..മാനുഷികമായ കാഴ്ചപ്പാടിൽ ഇത് ശരിയെന്നു ചിലർ കണക്കാക്കുന്നു. എന്നാൽ,ബലി അർപ്പിക്കാനുള്ള തിരുവസ്ത്രം ഏതിനൊക്കെ വിനിയൊഗിക്കാം എന്ന് ചിന്തിക്കണം. കൂടാതെ,ബൈബിൾ ഭാഗങ്ങൾ കൂടി ശ്രദ്ധിക്കാം.
ലൂക്കാ -8 : 20,21-ൽ "
നിന്റെ അമ്മയുംസഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ചു പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു.അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാ ണ് എന്റെ അമ്മയും സഹൊദരരും."
ലൂക്ക- 9: 62 " യേശു പറഞ്ഞു: കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗ്ഗരാജ്യത്തിന് യൊഗ്യനല്ല".
മർക്കൊസ് : 10: 29,30 " എന്നെ പ്രതിയും സുവിശേഷതെ പ്രതിയും ഭവനത്തെയോ സഹോദരന്മാരെ യോ സഹൊദരിമരെയൊ മാതാ വിനെയൊ പിതാവിനെയോ മക്കളേയോ വയലുകളെയോ ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചു തന്നെ നൂരിരട്ടി ലഭിക്കാതിരിക്കയില്ല.".
@@josephmathew2086 ദൈവ വചനം ഔദ്യോഗികമായി ഒരു ദശാബ്ദത്തിലേറെ പഠിച്ച പല വൈദികർക്കും ഇല്ലാത്ത അറിവാണിത്.....
ഊരിയിട്ട കുപ്പായത്തിനും സ്തുതി ചൊല്ലുന്ന അന്ധവിശ്വാസികളാണ് ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും...!!!!
Big salute ചേട്ടനച്ഛന്
അച്ഛാ വളരെ ശരി യാണ് ഞാൻ വര്ഷങ്ങളായി ട്ടു പ്രാർത്ഥിച്ചതാണ് 2മക്കളിൽ ഒരാളെ എങ്കിലും vydikanakkana annu ഈ കുടുംബത്തിൽ ഒരാളെ എങ്കിലും vydikanakanama annu00
എന്നാണ് അച്ഛനെ ഒന്ന് നേരിൽ കാണാൻ സാധിക്കുക..... അച്ഛന്റെ നല്ല വാക്കുകൾക്ക് എങ്ങനെ യാണ് നന്ദി പറയുക.... എനിക്ക് ഇത് പോലെ ഒരു സഹോദരനെ കിട്ടിയില്ലല്ലോ 😔😔😔
അച്ഛൻ പറഞ്ഞതു വളരെ ശരിയാണ്. ദൈവം പാണ്ഡിത്യവും പ്രൗഢിയുമാണ് വിലകൽപിച്ചിരുന്നത് എങ്കിൽ വിശുദ്ധ ജോൺ മരിയ വിയാനി വൈദീകരുടെ മദ്ധ്യസ്ഥനാകുമായിരുന്നില്ല. അച്ഛന് എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു.
നിങ്ങൾ തീർച്ചയായും ഒരു നല്ല പുരോഹിതൻ ആണ്.... നിങ്ങളുടെ വീട്ടിലേക്ക് വന്ന ആ പെൺകുട്ടി എത്ര ഭാഗ്യം ചെയ്തവളാണ്.... വളരെ സ്നേഹമുള്ള ഒരു സഹോദരനെ അവൾ നേടിയില്ലേ.... ഒരു പുരോഹിതൻ ആയ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു... ബഹുമാനിക്കുന്നു.... 🙏 luv u Chettanachaaa...❤️
Acha I don't know how many times I repeatedly watch that original photo and every time my heart filled with joy and eyes shed tears and I wish if I could have a brother like you .I pray for you every day ,,,May God bless you n your family 🙏
Acha, അച്ചൻ പൊതിഞ്ഞുപിടിക്കുന്നത് കണ്ടപ്പോൾ സത്യമായും ഞാൻ ഓർത്തു എന്റെ ആങ്ങള അത് അന്ന് ചെയ്തിരുന്നു എങ്കിൽ എന്ന്. എന്നെ കെട്ടിച്ചത് എന്റെ ആങ്ങള ആയിരുന്നു. അവൻ ഒന്ന് ഇതുപോലെ പൊതിഞ്ഞു പിടിച്ചിരുന്നുവെങ്കിൽ...
അ കാപ്പയിൽ ഒന്ന് തൊടാൻ കൊതിക്കുന്ന ആളുകളെ എനിക്കറിയാം. അ കാപ്പ അച്ചന്മാർക്കു എടുത്തു കൊടുക്കാനും അത് സുരക്ഷിതമായി മടക്കി വെക്കാനും ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.ഇതു ചെയ്തവരോട് ദൈവം ക്ഷമിക്കട്ടെ
100% heart touching shairing... ❤
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഞാനും എന്റെ ജീവിതത്തിൽ അഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒന്നു അച്ചൻസഹോദരൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് .
Actually I saw the photo now. It's really awesome, because I personally felt that a new family is covered by God's Precious Arms. Really beautiful. I heartfelt appreciation to the photographer and their idea. It also symbolises the purity of family relationships. God Bless...!
What a beautiful message and 100 percentage true. It is a blessing to have a priest in family and what a beautiful blessings. I keep watching this fill my heart with joy and tears. I am so sorry who ever made that bad comment about this. He is not a true faith person from the words itself can make out. Any one with Holy Spirit understand and truely love it , this priest what he did. That is the love of Christ.
Hats off to you അച്ഛാ, ഞാൻ ആദ്യം ആയി കാണുന്നു. God bless you. 🙏🙏
ശരിയാ അച്ചാ..... അതൊരു അനുഗ്രഹതന്നെയാ. എന്റെ മകനെ ഒരു വൈദികൻ ആക്കാൻ ആഗ്രഹം ഉള്ള ആളാ ഞാൻ.... ദൈവ വിളി അവനുണ്ടാകാൻ അച്ഛൻ പാർത്ഥിക്കണം. ഒരു മകനെ എനിക്ക് ഉള്ളു അവനെ ദൈവത്തിന് കൊടുക്കാൻ എനിക്ക് സന്തോഷമാണ്..... അച്ഛൻ അർപ്പിക്കുന്ന ഓരോ ബലിയിലും അവനെയും സമർപ്പിക്കമേ 🙏
അച്ചാ വളരെ നല്ല സന്ദേശം
വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏സഹോദരാ.. 🙏🙏
Well said Nikilachen…..100% correct…Very nicely you put.….God bless🙏 you🙏.
Why does it matter to others ~
People must be jelous due to the fact that the video looks amazing …Very touching.. very loveable .. blessed are the brother and sister…who has such a loving priest as a brother. Clearly people have nothing better to do than being negative. Thank you for spreading wonderful awareness to everyone. 🙏🏻🙏🏻🙏🏻🙏🏻
ശെരിക്കും ഇത് പോലെ ചേർത്തു പിടിക്കാൻ പറ്റുന്നത് ഒരു ദൈവ അനുഗ്രഹം ആണ്, അങ്ങനെ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന എത്രയോ വ്യക്തികൾ ഉണ്ട്, അതിനെ ആ രീതിയിൽ കാണുക മറ്റൊരു രീതിയിൽ കാണുന്നതാണ് തെറ്റ്.
Clarification തന്ന അച്ചന് congrats👍
May god bless you
അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ വൈദികൻ ആകാൻ എൻറെ മാതാപിതാക്കളുടെ സഹോദരനും സഹോദരിയും പ്രാർത്ഥിക്കണം അനേകം ദൈവവിളി ഉണ്ടാകുവാൻ 🙏
Prayers 🙏 bro
prayers
എൻറെ പ്രാർത്ഥന നിങ്ങൾ കുടുംബത്തിൽ എപ്പോഴും ഉണ്ടാവും
എൻറെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും ഉണ്ടാകും
അച്ചൻ
അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ്.. thank you so much .. God bless you
തീർച്ചയായും ഇങ്ങനെ ഒരു സഹോദരൻ വൈദീ കൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി
അച്ച ആ ഉള്ളയോടെ പോകാൻ പറ ...അവൻ അര....😂😂😂😂😂അച്ച ഗുഡ് മെസേജ്🌷🌷🌷👍👍👍👍👍🌹🌹🌹🌹🌹 എനി ക്കും അങ്ങനെ ഒരു സഹോദരൻ ഉണ്ടായിരുന്നാൽ അങ്ങനെ തന്നെ 👍👍👍
A great message,you are a blessed priest.
ഞങ്ങളുടെ സ്വന്തം ചേട്ടൻ അച്ഛൻ 🤍
Good message father God bless you❤🙏
Very nice dear Fr. God bless you dear.well said.
Santhoshamkondu kannu niranjupoii.
Ennum ingane nanmmayulla chettanachanaai jeevikkaan saadhikkatte.. 🙏
ഇങ്ങനെ ഒരു മകൻഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ആ ഭാഗ്യം illaa
കർത്താവിന്റെ പ്രതിരൂപമാണ് ഭൂമിയിൽ പുരോഹിതർ 🙏❤
കർത്താവിന്റെ മേൽ അങ്കിക്കുള്ളിൽ നമ്മളെ ചേർത്ത് പൊതിഞ്ഞു കാക്കുന്നു!!!!സ്നേഹം, സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤
ക്ഷമിക്കണം, 🙏🙏🙏 അറിയാതെ പറഞ്ഞതായിരിക്കും 🙏🙏🙏❤
May God Bless every priests
ഫാങ്കൊയും റൊബിനും ഏതിൽ പെടും!
@@trueteller960 നമ്മുടെ മനസ്സാണ് നമ്മളെ നയിക്കുന്നത്... ❤
നമ്മൾ ആരാണോ ആരായിരിക്കണമെന്നും നാം ആഗ്രഹിക്കുന്നുവോ അതു തന്നെയായിരിക്കും നമ്മൾ 🙏❤
💓💓
As a catholic I Apologize u whoever criticized u
U r such a blessed father
Don’t get upset Acha
May God continue to bless u
Well said I was very sad to hear that
ഒരു പുരോഹിതൻ ആകാൻ കഴിയാതെ പോയതാണ് ഈ പഴയ സെമിനാരികാരനായ എന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടം...... പരോഹിത്യവിളി എത്രയോ വിശുദ്ധം.
Praayam kazhinjittilla. Verae jeevithaanthassil poyittillenkil....
Ini aanenkilum pokan pattum.
God Bless You Achaa 🥰🙏 Very Blessed Moment 🥰 Well Said Brother 🥰
നല്ല മനസിന് നന്ദി എല്ലാവർക്കും ഈ അനുഗ്രഹം കിട്ടണമെന്നില്ല 👍മെസ്സേജ് god. Bless. You🙏🙏🙏🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👍
അ കാപ്പ യിൽ പൊതിഞ്ഞു ഇരിക്കാൻ കൊതിയാകുന്നു 🙏ഈശോയെ ❤🙏❤
Father big salute,
You spoke rightly,
👍👍👍👍
God protects his children under wings, like hen it's chicks,. So every priests suppose to protect and hold his children in his wings,
How lucky couple
Many may be feeling jealous
God bless the priests
Thank you Father for this great message 💐🙏
❤ Manushyare cherthu pidikkan tanne anu Daivam aagrahikkunnathu... akatti nirthanalla... God bless the couple... ❤
Very true dear Father ,we wish for this to happen in our life ,how blessed those who have a priest in their family to hold them like this ,!! ever blessed movements in their life , prayers to all priests those who dedicated themselves for God’s service 🙏🙏
I wish I had a brother like this....God bless you.
U r right father, God bless you...
Yes..so true Father🙌...... everyone wishes to have an achanachachan as own💕 but not everyone owns it 🥺... And blessed are those who have one like that🥰...
...a big wish kept soo far😑,,even my eye cannot catch🥹
Yes father... എനിക്ക് നല്ല ആഗ്രഹം ഉണ്ട്... ഇങ്ങനെ ചേർത്ത് pidichillelum aaa. കാപ്പാ il ഒന്ന് സ്പർശിക്കാൻ... എന്നെങ്കിലും നടക്കുമോ ആവോ...🙏🙏🙏
Hats Off for those words acha.... ♥️May eesshhooappa bless you ❤️✨
very well said dear Nikhil acha....as a religious sister still I really long to have a priestly vocation from my family.. I have 2 younger brothers plz pray that one of my brother be blessed with this most Holy Vocation to Priesthood 🙏🙏🙏
God bless you bro 🙏
പ്രിയപ്പെട്ട അച്ചാ, കാപ്പയുടെ മാഹാത്മ്യം അറിയാവുന്നവർക്കേ ഇങ്ങനെയൊരു തണലിൽ കിട്ടുന്ന സ്വർഗ്ഗീയ അനുഭൂതിയുടെ സംരക്ഷണം മനസ്സിലാകൂ. ഇങ്ങനെയൊരു സഹോദരൻ എനിയ്ക്കുണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു മകൻ എനിയ്ക്കുണ്ടായിരുന്നെങ്കിൽ എന്നു ഒത്തിരി ആഗ്രഹിച്ചു പോകുന്നു. എന്നെങ്കിലും അതിനുള്ള ഭാഗ്യം എനിയ്ക്കുണ്ടാകുമോ ? എന്റെ മകനെ ഈശോയ്ക്കു എന്നേ ഞാൻ പൂർണമായും കൊടുത്തതാണ് ... പക്ഷെ, ഈശോ അതാഗ്രഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അച്ചൻ അതിനായി പ്രാർത്ഥിക്കണേ...
SWEET BROTHER ,CHRIST IS OUR ROCK ,Holy Spirit will lead you ,
Really...Chettanachaa it's a precious gift or blessing.You explained it very well....sarikkum athu post cheytha aalku oru thiricharivakatte,chilappo oru kunji assoya yil ninnundaya vikaramavum athu .Arivullavaraya nammal athu shamichalle pattu....
Oru jeevitham muzhuvan eshoyk veendi arppich..ella sugagalum thejich eshoyk vendi jeevikkunnavar samarppithar...avre parayunnavar ellam thikanjjavarum alla ettavum mosham aaii jeevikkunavar aann ith polathe okke kand pidikkan nadakkunne.....Eshoo achene anugrahikkatte 😇
Blessed Siblings 🙌 & Blessed Family too🙏
Sathyam acha. Achan cheythathu 100%seri aanu 🥰🥰🥰🥰
I❤it..
I belive my god.....
Thank you father for this🥰 good message god bless you
എന്നെ ഒന്ന് പൊതിഞ്ഞു പിടിക്കാൻ ആരും ഇല്ല ഈശോയെ 🙏
Achan prnjt correct aahnu 🥰🥰nmkk elaarkkmm seminarii ullaa elaarkkum vndiinpraathikkmm avrum nmlee polee nmdee eeshodee makkalaa ❤️❤️😘🥰🥰🥰
🙏🏼🙏🏼❤❤❤ No words for ur wisdom Achenmone 🙏🏼🙏🏼❣
Hello chettanacha.. ✋️. Nalla sharing ayrnu 😍.. ingne manassu thurannu samsarikkunna achnmareya namukk vendath.. appol oru sangadam vannlum avr kelkkn undakum... pothuve achnmarennula respect koduth gap ittu ellrum maari nilkkukaynu cheyyru ..bhayangara serious achnmaru.. . Apol arum avre sradhikkilla... chettnachne pole arenklum undenkl swanthm veetlepole nu thonnipokum.. 😊☺️.. namuk achnmark vendi prarthikkm... 🙏🙏🌹🌹
Eniikku oru sahodaraney ulloo. Eppol vaidikananu. 4 sahodarimarkku aakey undayirunna oru sokariya soth. Pappayum ammayum njangal koodappirappukalkkum kudumbathil ellavarkkum oru afhimanamanu njangaludey achan.. Athil njangal daivathinu nanni parayunnu......
Very good father, you have shown your immense love towards the family , your clear love towads your family.How tromedous memmory it would be. The one who criticise have no love in his heart...and no sharing too
Achaaa Adipolli😛😛😛 God Bless You😍😍😍😍
Samuhathil kuttitiruppu undakan kureennam unduu....good message acha
Achan parnjth വളരെ ശരിയാ 👍👍👍👍👍👍
Beautiful scene. Love shown. The love of God.
Congratulation thanku father for your good decition
Ehh sad 😞 background music okk avidunna collect chiyunna..
Priyappetta acha nirangha kannukalodeyanu nhan ee vedio full kandhathu karanam ende monum oru seminary student anu nhanum aa kappakkullil aayirikkan agrahikkunnu🙏🙏 achanu vendhi prarthikkunnu ende monu vendhi achanum prarthkkane🙏❤❤❤
Actually that moment was a BLESSING for those couples. Lets PRAY and FORGIVE the one who spoiled the photos and made a stupid comments.
One day he will realise the mistake and repent for it. Lets forgive him or her who did it.
Hy cheettachaa
Ende vivaaha varshikama august2 nu
Achande snehavm prarthanaym anugrahavm ennum veanam
2 nu kurbanayil vipina Aneesh alainkrishna ananthidha
Pratheyeekam prathiyekam parthikkaneeee
ഉറപ്പായും പ്രാർത്ഥിക്കാട്ടോ 🥰
God bless you Acha 🙏 ❤
Sathyam 100% ❤
Congratulations brother 🥰
I appreciate your courage
Keep it up always your values
That is always true 👍🏻
God is with you 😊
ചേട്ടച്ഛൻ❤️❤️❤️❤️❤️❤️❤️പവർ ❤️❤️❤️❤️❤️
ഇത്രയും മനോഹരമായ ഒരു ഫോട്ടോയെയും, ആ പ്രവൃത്തിയെയും തെറ്റായി കണ്ട്, അതിനെതിരെ പ്രതികരിച്ച വ്യക്തി , അയാളുടെ സംസ്കാരമാണ് വിളിച്ചോതിയത്..
നമ്മുടെ പഴയ മുഖ്യമന്ത്രി അച്യുതാനന്ദൻ സഖാവ് പറഞ്ഞൊരു സത്യ വാചകമുണ്ട്...
"അവനവന്റെ വായിൽ നിന്നും, പ്രവൃത്തികളിൽ നിന്നും പുറത്തു വരുന്നത്, അവനവന്റെ സംസ്കാരമാണ്"...
അത്രമാത്രം...
ഒരു പുരോഹിതന്റെ തൊട്ടടുത്ത് നിൽക്കുമ്പോൾ പോലും കണ്ണു നിറയുന്ന, ഈയുള്ളവനെപ്പോലുള്ളവർക്ക്, എന്നും ആദരവ് മാത്രമാണ്, ബലിയർപ്പിക്കുന്ന ഒരു പുരോഹിതനോട്....💖❤️💕😍
ശരിക്കും അച്ചാ,, സ്നേഹം,, അഭിമാനം ഇതു പോലെ മനസുള്ള വൈദികർ ആണ് യഥാർഥ ക്രിസ്തു ശിഷ്യർ...
100%heart touching ❤️❤️❤️ sneha m enthannu manasilakkathavar enthokkayo paraum
Good morning father,,,I like ur all videos ,,, please pray for me to be happy in my situation
എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കർത്താവിന്റെ പൗരോഹിത്യ ഗണത്തിലേക്ക് വിളിച്ചു വേർതിരിക്കാൻ... 🙏
May God bless you. Prayers
തീർച്ചയായും 🙏🙏