WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 352

  • @vijeshr6660
    @vijeshr6660 10 месяцев назад +5

    Excellent 🙏🏻🙏🏻👌👌

  • @swapnaandrew5417
    @swapnaandrew5417 3 года назад +45

    താങ്കളെപ്പോലെ ബഹുമാന്യനായ ദൈവദാസനിൽ നിന്നും ഞങ്ങൾസഹോദരിമാർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്ന വാക്കുകൾ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്ദിയുണ്ട്..
    പൊതുവേ എല്ലാവരും തളർത്തുന്ന വാക്കുകൾ ആണ് പറയാറുള്ളത്.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം എന്നു പൗലോസ് ഉപദേശിച്ചതോ, യേശു ശിഷ്യന്മാരോട് കല്പിച്ചതോ ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

    • @jarishnirappel9223
      @jarishnirappel9223 Год назад

      Thalaran നിൽക്കരുത്

  • @achankunju6520
    @achankunju6520 11 месяцев назад +8

    കൊള്ളാം pastre. ഇങ്ങനൊക്കെ നമ്മുടെ സഹോദരി -സഹോദരന്മാർക്ക് പറഞ്ഞുകൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ

  • @Axapeterson16
    @Axapeterson16 Год назад +3

    Thank you so much for your valuable informations and encouragement

  • @dr.salomikurian3466
    @dr.salomikurian3466 Год назад +3

    Thank you Pastor for the useful instructions and encouragement. God bless you.

  • @samkuttymumbai
    @samkuttymumbai 4 дня назад +2

    വളരെ നല്ല ഉപദേശങ്ങൾ! ഞാൻ വളരെ നാളുകൾ ആയി പല സഹോദരിമാരോടും പറയണം എന്ന് ആഗ്രഹിച്ചതും, ചിലരോട് വ്യക്തിപരമായി എങ്കിലും പറഞ്ഞിട്ടുള്ള വിഷയങ്ങൾ. ആരെല്ലാം താങ്കളിൽ നിന്ന് കേട്ടപ്പോൾ ദൈവത്തെ സ്തുതിച്ചു. കാരണം, താങ്കളെ പോലെ ഒരു വ്യക്തി പറയുമ്പോൾ അതു കൊണ്ടുള്ള സ്വീകാര്യത കൂടുകയും മറ്റുള്ളവർ അത് അംഗീകരികയും ചെയ്യുമല്ലോ എന്നോർത്ത് ആണ് എന്റെ അധിക സന്തോഷം.

    • @gigigeorge2035
      @gigigeorge2035 4 дня назад

      Thankalum ee parayuna pulliyum ole arude sishyanmar?

  • @Lessonsfromlif
    @Lessonsfromlif 4 года назад +13

    This is an issue many people hesitate to address. But it's very important to encourage our sisters in this regard. I think this message will provide them greater assurance and clarity in this topic.

  • @priyasaju4361
    @priyasaju4361 4 года назад +8

    Thanks pastor uncle, your messages are really informative and helpful.

  • @susanissac9976
    @susanissac9976 4 года назад +8

    Thank you pastor, വളരെ നല്ല അറിവുകൾ...

  • @valsavalsathomas7992
    @valsavalsathomas7992 2 года назад +2

    God bless you Good message Thank pastor

  • @sindhushaiju3626
    @sindhushaiju3626 10 месяцев назад

    Thank you pastor valuable information God bless you

  • @alicejohn9038
    @alicejohn9038 11 месяцев назад

    Big salute sir. When I saw the title I was expecting a totally different response. God bless your ministry.🙏

  • @ransomfromdarkness7236
    @ransomfromdarkness7236 4 года назад +13

    വ്യക്തമായ വിശദീകരണം

  • @ambiju3502
    @ambiju3502 2 года назад +2

    വളരെ ശരിയായ നിരീക്ഷണം അഭിനന്ദനം സാർ

  • @jibyrajan1819
    @jibyrajan1819 4 года назад +5

    Contemporary relevant subject and good advice.God bless you sir

  • @mrvevents482
    @mrvevents482 3 года назад +5

    അനിൽ പാസ്റ്റർ... സുഖമാണോ.... നല്ല അറിവുകൾ വെളിപ്പെടുത്തിയതിൽ സന്തോഷം..... God blessing..

  • @surekhais1086
    @surekhais1086 4 года назад +8

    Wonderful presentation. You have explained it well. It is an encouraging message for those women who have been anointed by the Lord for spreading the word of God..

  • @acsahlalujustin
    @acsahlalujustin 4 года назад +7

    Very well explained!! Thank you pastor uncle for removing the misconceptions about how a preaching should be.

  • @mebelrani1866
    @mebelrani1866 3 года назад +3

    Thank you Pastor.... Very blessed and useful message... GBU😊

  • @dr.aleyammajohn7998
    @dr.aleyammajohn7998 4 дня назад +1

    Very good.Praise the Lord.🎉🎉🎉🎉🎉

  • @tabithathabu6875
    @tabithathabu6875 4 года назад +4

    Worthful. Thank you pastor

  • @monushomon5812
    @monushomon5812 3 года назад +4

    Thanku pastor good advice

  • @anjalyjohnson9692
    @anjalyjohnson9692 4 года назад +7

    You are a good teacher👌

  • @jessyjose507
    @jessyjose507 5 месяцев назад +1

    Very good and informative and useful message
    God bless you pastor 🙏🙏🙏🙏

  • @sheefaraju6117
    @sheefaraju6117 Год назад

    God bless the very good teaching pastor. thank you jesus

  • @merlinroy2996
    @merlinroy2996 Год назад

    Thank you pastor...... GOD BLESS YOU 🙏🙏

  • @emmanuelgodwithus4829
    @emmanuelgodwithus4829 4 года назад +2

    Pastor, i really appreciate ur attept,,,,,,,,,,, i am a woman love to preach...... Thanks a lot.....

  • @rejimolsam2162
    @rejimolsam2162 2 года назад +5

    അനിൽ പാസ്റ്റർക്കു എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹

  • @saccheriyan4163
    @saccheriyan4163 Месяц назад

    Praise God Pastor, I have always been thinking of all these points. Thanks for bringing up

  • @aktom6961
    @aktom6961 4 года назад +6

    Praise the lord. വലിയൊരു സംശയത്തിന് ഉത്തരം തന്നതിന് ദൈവത്തിനു സ്തോത്രം

    • @justinjoseph9225
      @justinjoseph9225 2 месяца назад

      അയാൾ പറഞ്ഞത് അന്തിമ ഉത്തരമായെന്നാണോ കരുതുന്നത്?

  • @susanjames8261
    @susanjames8261 3 года назад +2

    Thank you pastor for encouraging words.

  • @bencyb8774
    @bencyb8774 4 года назад +3

    Thank u Pastorji. for your correct informations..God bless u

    • @lisyroy8350
      @lisyroy8350 3 года назад

      Encouraging information pastor God bless you

  • @smithanair4631
    @smithanair4631 Год назад

    Thank you Pastor ji for an informative and encouraging message...

  • @sarammasaramma6620
    @sarammasaramma6620 Год назад

    Pr, very clear,, and, crrect explanation Sthothram 👋👋

  • @geethageorge4022
    @geethageorge4022 4 года назад +9

    God bless you pastor 🙏

  • @lalusiby3026
    @lalusiby3026 2 месяца назад

    Thank you Pastor God bless you and your family and ministry

  • @lisathomas7743
    @lisathomas7743 4 года назад +2

    well said Pastor.God bless you.

  • @valsammathankachen1811
    @valsammathankachen1811 4 года назад +5

    Amen, Thank you Pastor

  • @sherlybiji4364
    @sherlybiji4364 6 месяцев назад

    Thank you pastor for the blessed message.apt for the time.

  • @joseuesi
    @joseuesi 2 года назад

    Excellent Pastor. Great. Thanks

  • @anithawilson4323
    @anithawilson4323 День назад

    Thank you paster❤❤

  • @gameg7210
    @gameg7210 7 месяцев назад

    Fantastic information .God bless Amen Hallelujah God bless you
    .🙏🙏🙏🙏🙏🙏🙏

  • @mobinmoncy9683
    @mobinmoncy9683 2 года назад +1

    well explained...pastor

  • @moneyphilip2860
    @moneyphilip2860 4 года назад +2

    Praise the Lord
    Thank you pastor

  • @rajupallickal9565
    @rajupallickal9565 6 дней назад +1

    Good message paster 👍🏻

  • @lathap6284
    @lathap6284 3 года назад +2

    Praise the Lord.Good message to us.

  • @mrsbindhu4230
    @mrsbindhu4230 6 дней назад +4

    Mary കോവൂര്‍ sister ടെ message ഒരു കാലത്തും മറക്കുകയും ഇല്ല

  • @bencypm
    @bencypm 2 дня назад

    Thank you pr. For a good information nd encourage 🙏

  • @benjaminjoseph6084
    @benjaminjoseph6084 4 года назад +1

    Thank you Pastor. God Bless you.

  • @manikandanak7740
    @manikandanak7740 4 года назад +3

    Paster.. great message God bless you

  • @abeymathew6197
    @abeymathew6197 8 дней назад +1

    This is applicable to you also

  • @penielministriestrivandrum7978
    @penielministriestrivandrum7978 2 года назад +1

    An excellent advising

  • @kunjumoljohnson4839
    @kunjumoljohnson4839 2 года назад +5

    സഹോദരിമാരുടെ ശുശ്രുഷയിൽ അറിയേണ്ടതായ കാര്യങ്ങളെ വളരെ ആൽമാർത്ഥമായി പറഞ്ഞു മനസിലാക്കി തന്ന പ്രിയ പാസ്റ്ററെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🌹

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം, യേശുവിന്റെ ശിഷ്യന്മാരോട് ഉള്ള കല്പന ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

  • @archanabijoy9997
    @archanabijoy9997 2 года назад

    നന്ദി pastor ♥️♥️കർത്താവ് അനുഗ്രഹിക്കട്ടെ

  • @musafir2825
    @musafir2825 4 года назад +4

    Very good dear 💖 pastor,,

  • @ktm1186
    @ktm1186 4 года назад +21

    Looks like there is a miss- match between the title and the content.

    • @dr.thomasiype3113
      @dr.thomasiype3113 4 года назад +2

      Right. It would have been "How women should not preach"?

    • @graceyabraham7264
      @graceyabraham7264 4 года назад

      Vrygoodprfantasticyourteachingwelldonegodblessyou

    • @stanleyfrederick2931
      @stanleyfrederick2931 9 месяцев назад

      Respected pastor, you have mentioned absolutely nothing on whether a woman can pastor a church.
      These days we see women propagating themselves as pastors while their husbands are sitting mum and learning in silence.

  • @lallygeorge2408
    @lallygeorge2408 2 года назад

    Thank you Pastor, for your valuable advices,informations and inspirational message. God bless.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 года назад

      സഭയിലെ കാര്യമാണ് പൗലോസ് ഉപദേശിച്ചത്. ഓഫിസിലെ അല്ല. റാണി ആയി രാജ്യം ഭരിക്കുന്ന കാര്യം അല്ല. വിശുദ്ധ സ്ഥലത്തു യേശുവിനെ ശുശ്രുഷിക്കുമ്പോൾ മനസ്സിൽ പോലും സ്ത്രീ മോഹം ഉണ്ടാകാരുതെന്നു അല്ലോ. സഭയിൽ മൗനം ആയിരിക്കണം എന്നു പൗലോസ് ഉപദേദിച്ചതോ, യേശു ശിഷ്യന്മാരോട് കല്പിച്ചതോ ഒന്നും അനിലിന്റെ ഈ പത്യോപദേദേശത്തിൽ കണക്കിലെടുത്തില്ല എന്നോർക്കണം.

  • @mrsbindhu4230
    @mrsbindhu4230 6 дней назад +1

    God bless you paster

  • @lizykuttyrajeev
    @lizykuttyrajeev 2 дня назад

    Thank you so much Pr ji

  • @jamesvarughese8093
    @jamesvarughese8093 3 года назад +1

    Relevant and acceptable speech.

  • @jessyjohn4238
    @jessyjohn4238 11 месяцев назад

    എന്റെ സംശയം clear ആയി. I appreciate you pastor🙏🙏🙏. Thankyou🙏🙏

  • @ranisebastian1641
    @ranisebastian1641 3 месяца назад +1

    Very good talk

  • @saneeshr6574
    @saneeshr6574 2 года назад +1

    Thaaank uuuu pastor🙏🙏

  • @johnsonvarghese8030
    @johnsonvarghese8030 3 года назад +2

    Good suggestion sir !

  • @susanalexander7435
    @susanalexander7435 3 года назад +3

    Thank you for your valuable instructions on presentation by women. But I wonder whether I received the answer for the question , "Why women should NOT preach?", given in the title. Hope you may give us a teaching on this particular subject.

  • @vineethagrace
    @vineethagrace Год назад

    The title should be how women should preach..❤

  • @rajeshxavier6985
    @rajeshxavier6985 6 месяцев назад +1

    Very good message 🎉🎉🎉

  • @marybabykutty7978
    @marybabykutty7978 6 месяцев назад

    Thanks Pastor GOD BLESS U

  • @leelammajohnson163
    @leelammajohnson163 2 года назад +1

    Well said... Thanks 🙏

  • @ohmycakeaccounts4894
    @ohmycakeaccounts4894 3 года назад +2

    Good explanation Sir 👍

  • @leejajoseph26
    @leejajoseph26 3 года назад +1

    Thank you pastor for your valuable advice

  • @joyjdavid1
    @joyjdavid1 5 месяцев назад +4

    ശ്രേഷ്ഠധികാരങ്ങൾ എന്താണ് എന്നും അവയ്ക്കു സ്ത്രീകൾ കീഴ്പ്പെട്ടിരിക്കുന്നത് എങ്ങനെ എന്നും ദൈവഹിതപ്രകാരം പക്വതയുള്ള നില എന്തെന്നും ആത്മാവിൽ ഗ്രഹിച്ചു നില മറക്കാതെ നിന്ന് ദൈവത്തേ മഹത്വപ്പെടുത്താണമെന്നും അപേക്ഷിക്കുന്നു. 🙏

    • @justinjoseph9225
      @justinjoseph9225 2 месяца назад

      വളരെ ശരിയാണ്😂😂

  • @subinousep8788
    @subinousep8788 6 месяцев назад +1

    Very very very good 👍👍

  • @lintajoseph2108
    @lintajoseph2108 2 года назад +1

    🙏 Thanku Paster

  • @shiney7295
    @shiney7295 3 года назад +2

    Thanks pastor

  • @sarasbibliq6547
    @sarasbibliq6547 2 года назад +1

    Good information 🙏🏻

  • @roydaniel723
    @roydaniel723 Год назад +1

    Great 👍

  • @AgnesJoseph-u6n
    @AgnesJoseph-u6n 5 месяцев назад +1

    Good message

  • @minilevi8465
    @minilevi8465 2 года назад +3

    What about Paul’s commandment regarding women not to preach in the church and to learn from their husbands?

    • @Sathiaraj.d.007
      @Sathiaraj.d.007 6 дней назад

      This is Pr, Anil's Statment not biblical teaching😢

  • @suseeladaisy6761
    @suseeladaisy6761 2 года назад +1

    നല്ല നിർദ്ദേശങ്ങൾക്ക് നന്ദി

    • @justinjoseph9225
      @justinjoseph9225 2 месяца назад

      ദുരുപദേശമാണ് സഹോ..

  • @mathewmkkorha2405
    @mathewmkkorha2405 11 дней назад +1

    Praise the Lord....... Pastor.
    നല്ല ഉപദേശം 👌🏻👌🏻👍🏻👍🏻
    By
    Sr.JKS

  • @babuputhiyaparambil8082
    @babuputhiyaparambil8082 4 года назад +2

    well said pastor.

  • @Rajeena.B.RB.R
    @Rajeena.B.RB.R День назад

    Good msg

  • @julieprince7163
    @julieprince7163 3 года назад +1

    Thank you Pastor 🙏🏻🙏🏻

  • @annammamathew2745
    @annammamathew2745 Год назад

    praise the lord🙏🙏🙏

  • @sunilvarghese5901
    @sunilvarghese5901 2 года назад +2

    ഈ ലോകത്തിന് അനുരൂപനാവുകയാണോ.അറിവ് ചീർക്കുന്നു 🙏❤👍

  • @christyjustin6203
    @christyjustin6203 3 года назад +1

    Very much interesting to listen, but couldn't find the explanation based on title

  • @rosepaul7749
    @rosepaul7749 2 года назад +5

    കൊള്ളാം , ദൈവദാസനെ , നന്നായിട്ടുണ്ട്. അഭിനന്ദനം . ദൈവം ധാരാളമായി അനൂ ഗ്രഹിക്കട്ടെ. 🌾🌾🌾🤟🙋🔥🌟

    • @ismailmoulavi8749
      @ismailmoulavi8749 Год назад

      ദൈവത്തെ പ്രസവിച്ചത് ഒരു സ്ത്രീയാണെന്നും 12 വയസ്സുള്ള അവൾക്ക് 92 വയസ്സുള്ള പടു വൃദ്ധനിൽ നിന്നാണ് ദൈവം ഉണ്ടായതെന്നും പറയുന്ന വിവരക്കേട് ഏത് വിശ്വാസത്തിൽ ഉള്ളതാണ്

  • @sibychentm327
    @sibychentm327 5 дней назад +4

    പെന്തക്കോസ്ത് സഭകളിൽ പ്രസംഗിക്കാൻ ശരിക്കും പറ്റില്ല ഒരു വാക്കു പറയുമ്പോൾ തന്നെ ജനങ്ങൾ അന്യഭാഷയും ഹല്ലേലുയ്യയും തുടങ്ങും വചനം കേൾക്കില്ല.വചനശുശ്രൂഷ കഴിഞ്ഞിട്ട് ആത്മാവിൽ ആരാധിക്കാമല്ലോ. പല പാസ്റ്റർമാർക്കും ആരാവാരം ആണ് ഇഷ്ടവും.പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിൻറെ പ്രസംഗം അർത്ഥഗംഭിരമാണ്.ഞാൻ കേൾക്കാറുണ്ട്.സ്ത്രീകൾക്ക് പ്രസംഗിക്കാൻ കൃപ ദൈവം കൊടുത്തുട്ടുണ്ടെങ്കിൽ അവർ അതു ചെയ്യണം.അപ്പോൾ തന്നെ അവരുടെ ഉത്തരവാദിത്വങ്ങൾ മറക്കുകയുമരുത്.God bless

  • @BABYMALAYIL
    @BABYMALAYIL 3 года назад +5

    Excellent message. However I feel that title given to the talk should have been also positive in line with the content.

  • @evangel6749
    @evangel6749 День назад +2

    ടൈറ്റിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ദൈവദാസൻ പറയുന്നതിൻ്റെ ഉള്ളടക്കം പ്രസംഗിക്കുന്ന ദൈവദാസിമാർക്ക് ഉപകാരപ്രദമാണ്.😊

  • @MrKvkuruvilla
    @MrKvkuruvilla 5 дней назад +1

    The title and the explanation is different.

  • @jacobkoshy8907
    @jacobkoshy8907 4 года назад +3

    Pastor when you get time please give the details about 1 samuel chapter 28

  • @shiney439
    @shiney439 2 года назад +1

    Thanks pastor your valuable information God bless you pastor 🙏🙏❤️

  • @BEN-mm9ki
    @BEN-mm9ki 3 года назад +1

    Well explained

  • @MithelJose
    @MithelJose 7 дней назад +3

    If men and women are equal before God Why God is known as the God of “Abraham, Issac and Jacob” why not the God of “Sarah, Rebecca & Rachel”. When Israel was divided between 12 tribes why didn’t Dina received her share? Why all the covenants were made with men Noah, Abraham, David etc. God also chose kings to rule Israel, why not women. Moreover why Christ Chose 12 men apostles, he could have chosen at least 6 women as apostles to show equality.

  • @josems5659
    @josems5659 4 года назад +2

    Very good

  • @kyrajan1214
    @kyrajan1214 Год назад +1

    Glory to God

  • @vijayammapm727
    @vijayammapm727 2 года назад +1

    Praise the Lord

  • @Mr.RW_ilson
    @Mr.RW_ilson 3 года назад +6

    Please change the title. It is misleadingu us to a negetive impact in preaching of women.