സുവിശേഷം പണക്കാരൻ ആവാൻ അല്ല , പൗലോസ് സ്വത്തും, പണവും എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചു വന്നു ഇപ്പോഴുള്ള ഉപദേശിമാർ ഇതെല്ലാം നേടാൻ വേണ്ടി വരുന്നു അതുകൊണ്ട് വിടുതലും, കൃപയും,, നഷ്ടമായി
Well said Pastor! Couldn't agree with you more.. I was in Heavenly feast for 8 months and I occasionally go there becoz my in laws go there. But i can wholeheartedly say that the time I was in HF, there were and are many wrong teachings.. Mostly Tangu br. used to twist scriptures and it was so evident if people had taken time to read further down of the scriptures. It was a clear misleading and people over there are being fed less than milk rather a watered down message... Hope everyone realises it..
തങ്ങളെ പോലുള്ള ദൈവ ദാസന്മാരെ ഇന്ന് സഭയ്ക്ക് വേണം. തിരുവെഴുത്തിന്റെ ഹെർമാനൂഷന് അതിന്റെ യഥാർത്ഥ തലത്തിൽ പിന്തുടരുന്ന അങ്ങയുടെ രീതി അഭിനദനീയം ,,കൂടാതെ സംവാദങ്ങളെ താങ്കൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നു ..സഭ അങ്ങയെപോലുള്ളവരെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് പകരം പാഴ് മരങ്ങളെ കൂടുതൽ വിശ്വാസത്തിൽ എടുക്കുന്നു ..ദൈവം തങ്ങൾക്കു ആരോഗ്യം തരട്ടെ ..ബലപ്പട്ടുടുത്തട്ടെ ..
എത്ര കൊലകൊമ്പൻ അത്ഭുതപ്രവർത്തകൻ വന്നാലും മുറിഞ്ഞുപോയ ഒരു വിരൽ പ്രാർത്ഥിച്ച് മുളപ്പിക്കാൻ സാധിക്കില്ല, വെള്ളപ്പാണ്ട് ,മുച്ചുണ്ട്, മാന്ദ് പോലെ ഉള്ള കാര്യങ്ങളും നടപടി ആവില്ല. കാൻസർ മാറി എന്ന് പറഞ്ഞു ആളെ പറ്റിക്കാൻ എല്ലാ പുരോഹിതനും മുന്നിൽ ഉണ്ടാകും..
അധർമ്മിയായവന്റെ വരവ് സാത്താന്റെ പ്രവ്രർത്തി അനുസരിച്ച് സർവ്വശക്തിയോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, നശിക്കുന്നവർക്കു സകല ദുഷ്ട തയോടുംകൂടെ ആയിരിക്കും. അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളാത്തതിനാൽത്തന്നെ അങ്ങനെ സംഭവിക്കും. 2തെസ്സലോനിക്യർ 2:9-10.
പഴയ സഭകളായ ഐപിസി ഒക്കെ എത്ര പേരെ വിലക്കി കളിക്കുന്നു. കുറ്റം പറയാറില്ലത്രെ. എന്തിനാ ഇങ്ങനെ New Gen vs Old Gen സഭ എന്നൊക്കെ പറഞ്ഞു ആൾക്കാരെ വെറുപ്പിക്കുന്നത്.
“തങ്കു ബ്രദർറിന്റെ നാമത്തിൽ” ആരാധനകളിൽ "യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" പറയുക എന്നത് അപ്പോസ്തലന്മാർ മുതൽ ചെയ്തു വന്നിരുന്ന കാര്യം ആണ്... എന്നാൽ സ്വർഗീയ വിരുന്നു സഭകളിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രമല്ല.... "തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" നിർബന്ധമായി പറയണം എന്നുള്ളത് സഭാ ശുശ്രൂഷകർക്കുള്ള കർശന നിർദ്ദേശം ആണ്.... അത് അനുസരിക്കാത്ത ശുശ്രൂഷകരെ നോട്ടപ്പുള്ളികളാക്കി ഒതുക്കി കളയും. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ "യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" എന്ന് പറയാതെയായി ... മറിച്ച് തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രം പറയുന്ന ആത്മാർത്ഥരായ (അടിമകളായ) ചില ശുശ്രൂഷകർ ആണ് സ്വർഗീയ വിരുന്നിൽ ഉള്ളത്... അവർക്കു ഇന്നും മരിച്ചു ഉയിത്തെഴുന്നേറ്റ യേശുവിനേക്കാളും കാര്യം Br തങ്കു ആണ്. ഇത് വചന വിരുദ്ധം ആണെന്നറിയാമെങ്കിലും നാളിതുവരെ Br തോമസ്കുട്ടി തിരുത്തുകയല്ല മറിച്ചു ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്ത് അപഹാസ്യം ആണിത് ?
ബ്രദർ ഒരുകാര്യം ഈ പാസ്റ്റർമാർ സുവിശേഷം പറയുന്നത് ഒരു പ്രവചന നിവൃത്തി അല്ലേ? കർത്താവു പറഞ്ഞു രാജ്യത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും എന്ന്. മത്തായി 24:14.
ഓർത്തഡോൿസ് ഉം ജേക്കബിറ്റും സഹോദരങ്ങൾ തന്നെ. ഒരു കുടുംബത്തിലെ രണ്ടു സഹോദരന്മാർ. കുടുംബങ്ങളിൽ ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ കാരണം മാറി താമസം നടക്കുന്നില്ലേ? ഇവരുടെ ഇടയിൽ കയറി മുതലെടുക്കാൻ നോക്കുന്ന അയൽക്കാരെ പോലെ ആകരുത്, അതു വെറുതെ ആണ്. സഹോദരന്മാർ എന്നും ഒന്നായിരിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരന്മാർ വീട്ടിൽ കലഹം ഉണ്ടാക്കിയാൽ ഒരു പരിധിക്ക് മുകളിൽ അത് നീളില്ല എന്നാണ് ഞാൻ കണ്ടുവരുന്നത് പക്ഷേ ഇത് അതല്ലല്ലോ ഇതിനൊരു അവസാനം ഇല്ലല്ലോ ഇതൊരു പ്രത്യേകതരത്തിലുള്ള സഹോദര്യം ആയിരിക്കും 😂😂😂😂😂
പാസ്റ്റർ കൊടിത്തോട്ടത്തിനും തെറ്റി. ചില അസുഖങ്ങൾ ഒക്കെ നമ്മൾ ചികിത്സ ചെയ്യാതെ മാറിപ്പോകും. ഉദാഹരണത്തിന് എനിക്ക് രാവിലെ എണീക്കുമ്പോൾ ഉപ്പൂറ്റി നിലത്ത് തൊടാൻ പറ്റുകയില്ല അങ്ങനെ സ്ഥിതിയായിരുന്നു. ഇത് എനിക്ക് വലിയ മനപ്രയാസം ഉണ്ടാക്കി. എണീറ്റ് കഴിഞ്ഞ് ഒരു 10 അടി വരെ വേദന കാണും പിന്നീട് മാറും അതുപോലെ കുറച്ചുനേരം ഒരു മണിക്കൂർ ഇരുന്ന് ശേഷം നടക്കുകയാണെങ്കിൽ വീണ്ടും വേദന തുടങ്ങും. ഞാൻ ഇതുപോലെയുള്ള സജിത്ത് പാസ്റ്ററിന്റെ അടുക്കൽ പോയി പ്രാർത്ഥിച്ചാൽ പിറ്റേദിവസം അത് മാറിയേക്കാം. പക്ഷേ എൻറെ കാര്യത്തിൽ അത് തനിയെ മാറിപ്പോയി . എങ്ങനെയാണെന്ന് ചോദിച്ചാൽ രാവിലെ 9 മണിയാകുമ്പോൾ നടക്കാനായി പോകും ഒരു 45 മിനിറ്റ് നടക്കും. അപ്പോൾ വൈറ്റമിൻ ഡി ശരീരത്തിന് കിട്ടാൻ തുടങ്ങി. ആ കാരണത്താൽ ഉപ്പൂറ്റിയുടെ അടിയിൽ ഡിപ്പോസിറ്റ് ചെയ്ത കാൽസ്യം ഡിപ്പോസിറ്റുകൾ അലിഞ്ഞു പോയി. അപ്പോൾ കാലിലെ എല്ലിന്റെ ആഗ്രം കട്ടിയുള്ള കാൽഷൃം ഡിപ്പോസിറ്റിൽ തൊടാതെ ആയി. അപ്പോൾ വേദനയും മാറി. പിന്നെ കണ്ണിന് ഇരട്ട കാഴ്ച എന്ന ഒരു പ്രതിഭാസം ഉണ്ടായി. ഈ കാരണത്താൽ സ്കൂട്ടർ ഓടിക്കാൻ പറ്റാതായി. കാരണം ശരിക്ക് റോഡിൻറെ വീതി അറിയാൻ പറ്റുന്നില്ല എതിർവശത്തു വരുന്ന വെഹിക്കിളിന്റെ അകലം കൃത്യത ഒന്നും അളക്കാൻ സാധിക്കാനായി. വളരെ പ്രയാസത്തിൽ ആയി. സ്കൂട്ടർ ഓടിച്ചാൽ അപകടം തീർച്ച. അങ്ങനെ സ്കൂട്ടർ ഓടിക്കാതെയായി. അങ്ങനെ ഇരുന്നപ്പോൾ കണ്ണിന് ചില എക്സർസൈസുകൾ ചെയ്യാൻ തുടങ്ങി. ഒരുമാസം കഴിഞ്ഞപ്പോൾ എല്ലാം മാറി കാഴ്ച ശരിയായി. ഈ രണ്ട് അസുഖങ്ങളും മാറിയത് തനിയെയാണ്. ഒരു വിടുതൽ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തിട്ട് എനിക്കിത് മാറിയിരുന്നെങ്കിൽ ഞാൻ പിറ്റേ യോഗത്തിൽ സാക്ഷ്യം പറയുമായിരുന്നു ദൈവം എന്നെ അത്ഭുതകരമായി രോഗത്തിൽനിന്ന് വിടുവിച്ചു എന്ന്. അപ്പോൾ ആ സൗഖ്യത്തിന് ക്രെഡിറ്റ് ആ പ്രയർ മീറ്റിങ്ങിന് ലഭിക്കും. ഇതാണ് സംഭവിക്കുന്നത്. പിന്നെ ചിലതൊക്കെ കള്ളം പറഞ്ഞ് റിയേഴ്സിൽ ഒക്കെ ചെയ്യിപ്പിച്ച് പറയുന്നുണ്ട്. പൊതുവേ പറഞ്ഞാൽ ഈ രോഗശാന്തി ശുശ്രൂഷ ഒക്കെ ശുദ്ധ തട്ടിപ്പ് ആണ്. പക്ഷേ പക്ഷേ ആരും ആ യോഗത്തിൽ വച്ച് ഇത് പറയുന്നില്ല.
പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന ഇതുപോലെ പരിശുദ്ധാത്മാവ് ഉണ്ടെന്ന് പോലും വിശ്വസിക്കാതെ വിമർശനം ഒരു തൊഴിലാക്കി മാറ്റുന്ന ഇക്കൂട്ടരെ ദയവായി ഒഴിവാക്കുക.
ക്വിസ്തുവിന് Suitഉം കോട്ടും. ടൈ യും വലിയ 1 ഇഷ്ടമാണ്. ദേവസ്വമുല്ലക്കര .ഏത്ര ആരോഗ്യവാനായി. ഏത്ര സുന്ദരനായി! ക്രിസ്തു ഏന്താന്ന് ജീവിച്ചിരുന്നപ്പോൾ ചെയ്തത്? ഇതുറപാലെ ഉള്ളവരെ ചാട്ട ഏടുത്ത് അടിച്ചൊടിച്ചു, ക്രിസ്തു നമ്മെ സേനഹിക്കുന്നു വലഞ്ഞു ഭാഗത്തെ കള്ളൻ എത്ര വൈബിൾ പഠിച്ച് വിശകലനം ചെയ്ത് ജനത്തെ പഠിപ്പിച്ചു.? ചുങ്കക്കാരൻ സക്കായി അത്തി മരത്തിൽ ഇരിക്കുന്നത് കണ്ടു രക്ഷ നേടി. ബൈബിൾ വചനങ്ങൾ .ഇവർ വിശകലനം ചെയ്ത് തർക്കിക്കുന്നു. ത്രിത്വത്തിനു വേണ്ടിയും എതിർത്തും സംസാരിക്കുന്നു.
@@wilsonvargക്രിസ്തു ന് ഏറ്റവും ഇഷ്ട്ട സഭ പെന്തകോസ്ത് സഭ . ..ക്രിസ്തു വിനു ഏറ്റവും ഇഷ്ടപെട്ട കളി നിന്റെ ഒക്കെ സഭാ തിരഞ്ഞെടുപ്പിന് നടക്കുന്ന കയ്യാങ്കളി ...പിന്നെ കർതൃമേശ ഉടെ സമയത്തു ശബ്ദം ഇടറിപ്പിച്ചു ഓ !!! എന്റെ കർത്താവിനു ....മഹത്വം ന്നു പറയുമ്പോൾ മേന്പൊടി യായി മുളക് കടിച്ചിട്ട് ഉള്ള ആ എരിച്ചിൽ കൂടി ആകുമ്പോൾ കർത്താവിനു തൃപ്തി ആകും .ഒന്ന് പോടാ ഊവേ ...
This kind of talk whether by Catholic or orthodox or Pentecost or Assembly of God or anybody is sheer unChristian. Christ and Words of God are interpreted by some as they like.may be sincere, may be with intention , may be foolish.. But people like Kodithottam do not understand this. They go to the extent of saying all Hindus, Muslims, Catholics will not be saved. Please become a humble Christian, lead a life according to the conscience formed by the sword of God, and also from what you listened from parents and priests and teachers.. If you believe a particular way, stick to it and live rejoicing, thanking,praying
Pastor Anil Are you politician? Thanku brother are you believe in mighty God or in earthly Judge ? You both are shame for Christians why not you can leave ministry and go do some other Jobs
Sir ഇത് എല്ലാം പുറത്ത് കൊണ്ടുവരാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു സാക്ഷാൽ യേശു തന്നെയാണ് താങ്കളെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്.. ഗോഡ് ബ്ലെസ് യു
Your criticism against the Brethrens is not acceptable. We are proud of following the New testament doctrines in it's entirety without adding or dininishing. If any among us had mistakes in their teachings for a while; we had the courage to renounce those things and maintain purity. You may better learn the doctrines Brethrens follow. Of course, we do not agree with many a pentacostal false teachings of 'insecurity of salvation' and practice of 'tongues' gift which was given for the Apostles for time being in order to affirm the scripture preached through them in the absence of written form new testament that time (read Mark 16 last verses and Hebrew 2 early verses).
You are now following another Christ deviating from scripture it will realise after your death but the time allotted for you here was passed away consuming fire with cry and tears in disturbance this comment will remember when you in hell I am not wish that you go to hell try to understand what I said
Pastor i think u have time only to criticize others.. If u really follow Jesus y u keep minding others and their activities.. Let dem live dre life.. U show others d right way hiw to live the real Christian life.. Than wasting your time in d social media jst to pinpoint other people. Don't forget that God is looking at you also for your activities. Try to find more time to be with Jesus.. Its my humble request as a believer.. God bless you and everyone who has dedicated dre lives to jesus..
Your arguments are false because millions now following another Christ deviating from scripture by the preaching of thanku tharu and others Anil brother has the wisdome and light from almighty God by the words from his mouth poulose preached against many that they are doing against him and Jesus so your arguments are baseless try to under stand what I said or go to hell as your wish
താങ്കൾ ഒരു പെന്തെകൊസ്തു സുവിശേഷകൻ ആണല്ലോ... ഇന്ന് കർത്താവ് വന്നാൽ എത്ര പെന്തെകൊസ്തുകാർ എടുക്കപെടും ? വിശുദ്ധന്മാർ മാത്രമല്ലെ എടുക്കപ്പെടുകയുള്ളൂ..മീശ വടിച്ചു , സ്നാനപ്പെട്ടു , പരസ്യമായ കള്ളുകുടി നിർത്തി എന്നല്ലാതെ എന്ത് വിശുദ്ധി .. പിന്നെ അങ്ങ്ആദ്യം പറഞ്ഞ ഗ്രൂപ്പുകാർ എത്രയോ പേരെ വിശുദ്ധന്മാർ ആക്കി... മനസ്സ് അറിഞ്ഞു ഒരു പാപവും ചെയ്യുകയില്ല എന്ന് സമര്പ്പണം എടുത്തു ക്രിസ്തുവിനായി ജീവിക്കുന്ന അനേകർ ഇന്ന് കേരളത്തിൽ ഉണ്ട്... അതുകൊണ്ടു ദയവായി ഈ ചെറിയ ജീവിതം നിത്യതയ്ക്കു വേണ്ടി ഒരുക്കുക.. ഈ വക ആത്മീയ കച്ചവടക്കാർ അവരുടെ ജോലി ചെയ്തു ജീവിക്കട്ടെ.. അവർ ചെയ്യുന്നതിന് അവർ കണക്കു കൊടുക്കും ഒരുനാൾ.... അത് തങ്കു ആയാലയം, സജിത്ത് ആയാലും ആരായാലും...
ഈ പറയുന്ന തങ്ങൾക്ക് എന്താ ഒരു വല്ലായിമ്മ???? ഈ video കാരണം നിങ്ങളുടെ ബിസിനസ് വല്ലതും പുട്ടിയോ???? ദുരുപദേശം എന്ന് തോന്നിയത് ചുണ്ടി കാട്ടി.... നിങ്ങൾക്ക് എതിർ അഭിപ്രായം ഉണ്ടെങ്കിൽ നല്ലത്..... പക്ഷെ ഇവിടെ ചോദ്യം ചെയ്തിട്ടു ഒരു കാര്യോം ഇല്ല.... ഇത് ഇങ്ങിനെ തന്നെ നടക്കും...
ഒന്നിച്ചെടിക്കുന്ന ' കണക്കെടുക്കാം ഒന്ന് ചേട്ടൻ ചേട്ടൻ്റെ ഭാര്യ പാസ്റ്ററുടെ പ്രസംഗം വല്ലാതെ കൊണ്ടു പഴയ പാപം ഓർത്ത ഞാൻ സ്വർഗ്ഗത് പോകുമോ?ആദ്യം ഇയാൾ എടുക്കപ്പെടാൻ പ്രാർത്ഥിപ്പിൻ
നിങ്ങൾ ഒരു മികച്ച പ്രസംഗകനാണെന്ന് എനിക്കറിയാം. എന്നാൽ നിങ്ങൾ മറ്റ് കാര്യങ്ങൾക്കായി സമയം പാഴാക്കുകയാണ്. നിത്യ രക്ഷ മാത്രം സംസാരിക്കുക. എന്തുകൊണ്ടാണ് നിങ്ങൾ പരസ്യമായി സംസാരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നത്? ഇതുപോലെ സംസാരിക്കാൻ ആരാണ് അധികാരം നൽകിയത്. അതിനാൽ ആദ്യം നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നത് അവസാനിപ്പിച്ച് ബൈബിളിൽ നിന്ന് ശരിക്കും സംസാരിക്കുക. നിത്യ രക്ഷയെക്കുറിച്ച് നിങ്ങൾ സംസാരിക്കാത്തതിനാൽ ഇപ്പോൾ നിങ്ങൾ സാത്താന്റെ ഏജന്റാണ്.
You are now the agent of Satan satan is trying to block the truth from many of preachers like Anil kodithottam you are really blocking truth or miscalculate the truth and revealing cult ideas for Jesus Christ in the name of Christ what a wrong man you are go away to hell or pull down to water with big stone on your shoulder
അനിൽ കൊടിത്തോട്ടം: യേശുവിനു വേണ്ടി മാത്രം അധ്യാനിക്കുന്ന ഒരു സഭയുണ്ട്. Emper or Em manuel team.താങ്കളുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സത്യാന്വേഷണ ആസക്തി പൂർത്തിയാക്കുന്ന സഭ ഇതാണ്. താങ്കളുടെ തുറന്ന അഭിപ്രായ Oഅഭിനന്ദനാർഹം. ദൈവം അനുഗ്രഹിക്കട്ടെ.
Each one has to give account for his/her words and deeds one day in front of Jesus...so don't bother about others for what they do and publicly shame Jesus's name!🙏
Ok a fast running culprit church to hell it will realise later when you in hell remember your time allotted for here was passed away no option to recover from hell on hell you will realise that you are really trapped by satanic words try to understand what I said
നാല് വിഭാഗങ്ങളിൽ നിന്നുള്ള നാല് പേരുടെ channel കഥനങ്ങൾ കേട്ടാൽ തീരാവുന്ന വിശ്വാസങ്ങൾ മാത്രമേ ഉള്ളൂ..ഒരു പുസ്തകം വായിച്ച് പലർ. പലതു പറയുന്നെങ്കിൽ ആ പുസ്തക ത്തിനും അത് ഇറക്കിയ ദൈവത്തിനും എന്തോ പ്രശ്നം ഇല്ലേ.(ഇനി പരസ്പരം ചീത്ത വിളിച്ചു കൊണ്ടിരുന്ന എല്ലാവരും ഒന്നായി ചേർന്ന് എന്നെ പറയുന്നത് കേൾക്കാം😳😳😳)
Anil ലും ഒന്നാതരം യേശു കച്ചവട ക്കാരൻ ആണ്.കുറച്ചു ചരിത്രവും യുക്തിവാദവും മിക്സ് ചെയ്തു സ്വന്തം മതത്തെ പൊക്കി അടിക്കുന്നു...യേശു മാത്രം ആണ് ..എല്ലാരും യേശു വിലേക്ക് വരണം...
Excellent Pastor. GOD BLESS you. Praise the lord JESUS.
സുവിശേഷം പണക്കാരൻ ആവാൻ അല്ല , പൗലോസ് സ്വത്തും, പണവും എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചു വന്നു
ഇപ്പോഴുള്ള ഉപദേശിമാർ ഇതെല്ലാം നേടാൻ വേണ്ടി വരുന്നു അതുകൊണ്ട് വിടുതലും, കൃപയും,, നഷ്ടമായി
ഒലക്ക !
സ്വന്ത കൈ കൊണ്ട് അധ്വാനിച്ചു കൂടെ ഉള്ളവർക്കും കൂടെ കൊടക്കുക st പോൾ ചെയ്തത്
നിങ്ങള് പുലിയാണ്. നല്ല വിവരം ഉണ്ട്. I appreciate your knowledge about the current scenario.
താങ്കളെ പോലെ ഉള്ളവവര് ഉള്ളത് കൊണ്ട് ആണ് ദൈവത്തെ വിൽക്കാൻ ആളുകൾക്കു പറ്റാത്തത് ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച ഇല്ലാ ആശംസകളും 🌠✌👍
Well said Pastor!
Couldn't agree with you more.. I was in Heavenly feast for 8 months and I occasionally go there becoz my in laws go there. But i can wholeheartedly say that the time I was in HF, there were and are many wrong teachings.. Mostly Tangu br. used to twist scriptures and it was so evident if people had taken time to read further down of the scriptures. It was a clear misleading and people over there are being fed less than milk rather a watered down message... Hope everyone realises it..
തങ്ങളെ പോലുള്ള ദൈവ ദാസന്മാരെ ഇന്ന് സഭയ്ക്ക് വേണം. തിരുവെഴുത്തിന്റെ ഹെർമാനൂഷന് അതിന്റെ യഥാർത്ഥ തലത്തിൽ പിന്തുടരുന്ന അങ്ങയുടെ രീതി അഭിനദനീയം ,,കൂടാതെ സംവാദങ്ങളെ താങ്കൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നു ..സഭ അങ്ങയെപോലുള്ളവരെ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് പകരം പാഴ് മരങ്ങളെ കൂടുതൽ വിശ്വാസത്തിൽ എടുക്കുന്നു ..ദൈവം തങ്ങൾക്കു ആരോഗ്യം തരട്ടെ ..ബലപ്പട്ടുടുത്തട്ടെ ..
Pr l want to know why God doesn't know to reveal the name disease or reveal wisdom?
Very good speach God bless you
Sir one doubt now who will full fill matthew chap 20:28
Truly I appreciate. You are great!
Great warning Pastor.
May God bless you
എത്ര കൊലകൊമ്പൻ അത്ഭുതപ്രവർത്തകൻ വന്നാലും മുറിഞ്ഞുപോയ ഒരു വിരൽ പ്രാർത്ഥിച്ച് മുളപ്പിക്കാൻ സാധിക്കില്ല, വെള്ളപ്പാണ്ട് ,മുച്ചുണ്ട്, മാന്ദ് പോലെ ഉള്ള കാര്യങ്ങളും നടപടി ആവില്ല. കാൻസർ മാറി എന്ന് പറഞ്ഞു ആളെ പറ്റിക്കാൻ എല്ലാ പുരോഹിതനും മുന്നിൽ ഉണ്ടാകും..
& Grace Community Global.😢
Well done pastor.
❤❤❤❤❤🎉🎉🎉
Very good speach
Well said brother,, God bless you..
എല്ലാവരും. കൃസ്ത്ുവി െന.. വിറ്റു... െെപസ. നേടുന്നു.. അവസാനം യേശു. വരബോൾ.. കളിമാറു൦..
Thanku, manku,Thomas,Benny ellam bilayaminte followers aanu
Pastor, you are absolutely right
അധർമ്മിയായവന്റെ വരവ് സാത്താന്റെ പ്രവ്രർത്തി അനുസരിച്ച് സർവ്വശക്തിയോടും വ്യാജമായ അടയാളങ്ങളോടും അത്ഭുതങ്ങളോടും, നശിക്കുന്നവർക്കു സകല ദുഷ്ട തയോടുംകൂടെ ആയിരിക്കും. അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളാത്തതിനാൽത്തന്നെ അങ്ങനെ സംഭവിക്കും. 2തെസ്സലോനിക്യർ 2:9-10.
👍👍
Currect കാര്യം
Eniku kurachu samsayam chothikana Bible sambathamaya.kariyangal aanu
പഴയ സഭകളായ ഐപിസി ഒക്കെ എത്ര പേരെ വിലക്കി കളിക്കുന്നു. കുറ്റം പറയാറില്ലത്രെ. എന്തിനാ ഇങ്ങനെ New Gen vs Old Gen സഭ എന്നൊക്കെ പറഞ്ഞു ആൾക്കാരെ വെറുപ്പിക്കുന്നത്.
❤❤❤❤❤
Exactly true what you said
Brother, he has led more people to christ than people you have led away from being born again
സത്യ സുവിശേഷത്തിൻ്റെ അനുയായികളായിരിക്കുക എന്നതാണ് ദൈവേഷ്ടം സഹോദരി വൈറ്റിൻ്റെ അനുയായികളല്ല സെവന്തഡെ അഡ്വ വെൻറിസ്റ്റ് .
Amen 👍👍👍👍
Best thakoo
God bless you pastor
Praise the Lord....Those who criticis this man of God, let them prove..
Be blessed... only few people take initiative for this kind..praying for him
“തങ്കു ബ്രദർറിന്റെ നാമത്തിൽ”
ആരാധനകളിൽ "യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" പറയുക എന്നത് അപ്പോസ്തലന്മാർ മുതൽ ചെയ്തു വന്നിരുന്ന കാര്യം ആണ്... എന്നാൽ സ്വർഗീയ വിരുന്നു സഭകളിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രമല്ല.... "തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" നിർബന്ധമായി പറയണം എന്നുള്ളത് സഭാ ശുശ്രൂഷകർക്കുള്ള കർശന നിർദ്ദേശം ആണ്....
അത് അനുസരിക്കാത്ത ശുശ്രൂഷകരെ നോട്ടപ്പുള്ളികളാക്കി ഒതുക്കി കളയും. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ "യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം" എന്ന് പറയാതെയായി ... മറിച്ച് തങ്കു ബ്രദർറിന്റെ നാമത്തിലുള്ള സ്നേഹ വന്ദനം മാത്രം പറയുന്ന ആത്മാർത്ഥരായ (അടിമകളായ) ചില ശുശ്രൂഷകർ ആണ് സ്വർഗീയ വിരുന്നിൽ ഉള്ളത്... അവർക്കു ഇന്നും മരിച്ചു ഉയിത്തെഴുന്നേറ്റ യേശുവിനേക്കാളും കാര്യം Br തങ്കു ആണ്. ഇത് വചന വിരുദ്ധം ആണെന്നറിയാമെങ്കിലും നാളിതുവരെ Br തോമസ്കുട്ടി തിരുത്തുകയല്ല മറിച്ചു ഇതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്ത് അപഹാസ്യം ആണിത് ?
True ,Certain self-proclaimed godmen are counterwitnessing Christ.
Nigal parajathu sathiyem anu pastor
Epom thanku socialmediayil air Annu 😂😂😂😂 2021 yr
Sathyamaya kariyangal 🙏
അമൃതനന്ദ യ്ക്കും follower all ഓവർ വേൾഡ് ആണ് താങ്കുവേ 😄
Br. K. P. യോഹന്നാനെ കുറിച്ച് എന്താണ് അഭിപ്രായം?
Athum
Ethu
Pollulla
Mattonne
ചെറുവള്ളി എസ്റ്റേറ്റ് മായി ബന്ധപ്പെട്ട കേസിൽ കാര്യങ്ങൾ ആകെമൊത്തം കൈവിട്ടു പോയോ എന്ന ഭയത്തിലാണ് പുള്ളിക്കാരനിപ്പോൾ...!!
ഇതിപ്പോ അന്തിവെളുക്കുവോളം രാമായണം വായിച്ചിട്ട് നേരം പുലർന്നപ്പോൾ സീത രാമന്റെ ആരാണ് എന്ന് ചോദിച്ച പോലുണ്ട്...
ബ്രദർ ഒരുകാര്യം ഈ പാസ്റ്റർമാർ സുവിശേഷം പറയുന്നത് ഒരു പ്രവചന നിവൃത്തി അല്ലേ? കർത്താവു പറഞ്ഞു രാജ്യത്തിന്റെ സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കപ്പെടും അപ്പോൾ അവസാനം വരും എന്ന്. മത്തായി 24:14.
എന്നിട്ടിപ്പോൾ വന്നോ അവസാനം. ബൈബിൾ ശെരിയായ രീതിയിൽ പഠിക്കു
നോക്കി പ്പാർതിരിക്കുക
@@rinuthomas6754 ഇത് കാണുക ruclips.net/video/sLaSMLSgEmQ/видео.html
Pastor paranjathu 100percentage correct.
ഓർത്തഡോൿസ് ഉം ജേക്കബിറ്റും സഹോദരങ്ങൾ തന്നെ.
ഒരു കുടുംബത്തിലെ രണ്ടു സഹോദരന്മാർ. കുടുംബങ്ങളിൽ ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ കാരണം മാറി താമസം നടക്കുന്നില്ലേ? ഇവരുടെ ഇടയിൽ കയറി മുതലെടുക്കാൻ നോക്കുന്ന അയൽക്കാരെ പോലെ ആകരുത്, അതു വെറുതെ ആണ്. സഹോദരന്മാർ എന്നും ഒന്നായിരിക്കും.
ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരന്മാർ വീട്ടിൽ കലഹം ഉണ്ടാക്കിയാൽ ഒരു പരിധിക്ക് മുകളിൽ അത് നീളില്ല എന്നാണ് ഞാൻ കണ്ടുവരുന്നത് പക്ഷേ ഇത് അതല്ലല്ലോ ഇതിനൊരു അവസാനം ഇല്ലല്ലോ ഇതൊരു പ്രത്യേകതരത്തിലുള്ള സഹോദര്യം ആയിരിക്കും 😂😂😂😂😂
Y r u always judging..just evaluate yourself..what is the intention behind judging and look into bible is it right or wrong to judgee
ആറ് വിരലുള്ള ഒരാളുടെ ഒരു വിരൽ നീക്കി കൊടുക്കാമോ?
Sir നെ ഒന്ന് കാണണം എങ്കിൽ എവിടെ വരണം
I dont know wether any one is getting spiritual growth from this channel..🤔🤔🤔🤔.
എടാ tanku, നീ യേശുവില്‍ അണു എന്ന് കാണിക്കുകയും, കേസ് കൊടുത്തു എങ്കിൽ, നീയും ഒരു
ജാതി ആണ്
ഞാനും അധികാരത്തിന്റെ കീഴിലാണ്. യേശു ആണ് എന്റെ കർത്താവു എന്ന് പറഞ്ഞ വ്യക്തിക്ക് വാദിക്കാനായി പേർസണൽ വക്കീൽ... എന്താ അല്ലേ 😄
Please avoid this subject
Super
പാസ്റ്റർ കൊടിത്തോട്ടത്തിനും തെറ്റി. ചില അസുഖങ്ങൾ ഒക്കെ നമ്മൾ ചികിത്സ ചെയ്യാതെ മാറിപ്പോകും. ഉദാഹരണത്തിന് എനിക്ക് രാവിലെ എണീക്കുമ്പോൾ ഉപ്പൂറ്റി നിലത്ത് തൊടാൻ പറ്റുകയില്ല അങ്ങനെ സ്ഥിതിയായിരുന്നു. ഇത് എനിക്ക് വലിയ മനപ്രയാസം ഉണ്ടാക്കി. എണീറ്റ് കഴിഞ്ഞ് ഒരു 10 അടി വരെ വേദന കാണും പിന്നീട് മാറും അതുപോലെ കുറച്ചുനേരം ഒരു മണിക്കൂർ ഇരുന്ന് ശേഷം നടക്കുകയാണെങ്കിൽ വീണ്ടും വേദന തുടങ്ങും. ഞാൻ ഇതുപോലെയുള്ള സജിത്ത് പാസ്റ്ററിന്റെ അടുക്കൽ പോയി പ്രാർത്ഥിച്ചാൽ പിറ്റേദിവസം അത് മാറിയേക്കാം. പക്ഷേ എൻറെ കാര്യത്തിൽ അത് തനിയെ മാറിപ്പോയി . എങ്ങനെയാണെന്ന് ചോദിച്ചാൽ രാവിലെ 9 മണിയാകുമ്പോൾ നടക്കാനായി പോകും ഒരു 45 മിനിറ്റ് നടക്കും. അപ്പോൾ വൈറ്റമിൻ ഡി ശരീരത്തിന് കിട്ടാൻ തുടങ്ങി. ആ കാരണത്താൽ ഉപ്പൂറ്റിയുടെ അടിയിൽ ഡിപ്പോസിറ്റ് ചെയ്ത കാൽസ്യം ഡിപ്പോസിറ്റുകൾ അലിഞ്ഞു പോയി. അപ്പോൾ കാലിലെ എല്ലിന്റെ ആഗ്രം കട്ടിയുള്ള കാൽഷൃം ഡിപ്പോസിറ്റിൽ തൊടാതെ ആയി. അപ്പോൾ വേദനയും മാറി. പിന്നെ കണ്ണിന് ഇരട്ട കാഴ്ച എന്ന ഒരു പ്രതിഭാസം ഉണ്ടായി. ഈ കാരണത്താൽ സ്കൂട്ടർ ഓടിക്കാൻ പറ്റാതായി. കാരണം ശരിക്ക് റോഡിൻറെ വീതി അറിയാൻ പറ്റുന്നില്ല എതിർവശത്തു വരുന്ന വെഹിക്കിളിന്റെ അകലം കൃത്യത ഒന്നും അളക്കാൻ സാധിക്കാനായി. വളരെ പ്രയാസത്തിൽ ആയി. സ്കൂട്ടർ ഓടിച്ചാൽ അപകടം തീർച്ച. അങ്ങനെ സ്കൂട്ടർ ഓടിക്കാതെയായി. അങ്ങനെ ഇരുന്നപ്പോൾ കണ്ണിന് ചില എക്സർസൈസുകൾ ചെയ്യാൻ തുടങ്ങി. ഒരുമാസം കഴിഞ്ഞപ്പോൾ എല്ലാം മാറി കാഴ്ച ശരിയായി. ഈ രണ്ട് അസുഖങ്ങളും മാറിയത് തനിയെയാണ്. ഒരു വിടുതൽ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തിട്ട് എനിക്കിത് മാറിയിരുന്നെങ്കിൽ ഞാൻ പിറ്റേ യോഗത്തിൽ സാക്ഷ്യം പറയുമായിരുന്നു ദൈവം എന്നെ അത്ഭുതകരമായി രോഗത്തിൽനിന്ന് വിടുവിച്ചു എന്ന്. അപ്പോൾ ആ സൗഖ്യത്തിന് ക്രെഡിറ്റ് ആ പ്രയർ മീറ്റിങ്ങിന് ലഭിക്കും. ഇതാണ് സംഭവിക്കുന്നത്. പിന്നെ ചിലതൊക്കെ കള്ളം പറഞ്ഞ് റിയേഴ്സിൽ ഒക്കെ ചെയ്യിപ്പിച്ച് പറയുന്നുണ്ട്. പൊതുവേ പറഞ്ഞാൽ ഈ രോഗശാന്തി ശുശ്രൂഷ ഒക്കെ ശുദ്ധ തട്ടിപ്പ് ആണ്. പക്ഷേ പക്ഷേ ആരും ആ യോഗത്തിൽ വച്ച് ഇത് പറയുന്നില്ല.
Mobile number tharumo
After all god is the judge.
പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന ഇതുപോലെ പരിശുദ്ധാത്മാവ് ഉണ്ടെന്ന് പോലും വിശ്വസിക്കാതെ വിമർശനം ഒരു തൊഴിലാക്കി മാറ്റുന്ന ഇക്കൂട്ടരെ ദയവായി ഒഴിവാക്കുക.
GOD BLESS YOU BROTHER ANIL
Sajith changed his arena !!! Abdulla changed his arena to BJP.
Thangu is in his Mettupalayam farmland enjoying his vacation
You said well
പാസ്റ്ററുടെ ശബ്ബത്തിനെ കുറിച്ചുള്ള ബോദ്യം എന്താണ്
ക്വിസ്തുവിന് Suitഉം കോട്ടും. ടൈ യും വലിയ 1 ഇഷ്ടമാണ്.
ദേവസ്വമുല്ലക്കര .ഏത്ര ആരോഗ്യവാനായി. ഏത്ര സുന്ദരനായി!
ക്രിസ്തു ഏന്താന്ന് ജീവിച്ചിരുന്നപ്പോൾ ചെയ്തത്? ഇതുറപാലെ
ഉള്ളവരെ ചാട്ട ഏടുത്ത് അടിച്ചൊടിച്ചു,
ക്രിസ്തു നമ്മെ സേനഹിക്കുന്നു വലഞ്ഞു ഭാഗത്തെ കള്ളൻ എത്ര വൈബിൾ പഠിച്ച് വിശകലനം ചെയ്ത് ജനത്തെ പഠിപ്പിച്ചു.? ചുങ്കക്കാരൻ സക്കായി അത്തി മരത്തിൽ
ഇരിക്കുന്നത് കണ്ടു രക്ഷ നേടി.
ബൈബിൾ വചനങ്ങൾ .ഇവർ വിശകലനം ചെയ്ത് തർക്കിക്കുന്നു. ത്രിത്വത്തിനു വേണ്ടിയും എതിർത്തും സംസാരിക്കുന്നു.
ഇല്ല.... ക്രിസ്തുവിനു.... വില പിടിപ്പുള്ള തലപ്പാവും..... നിറങ്ങളുള്ള ഖുർബാന വസ്ത്രനഗലും..... ആസനം ഉറപ്പിക്കാൻ ഭദ്രാസനവും ആണ് ഇഷ്ടം.... അതില്ലേ നിങ്ങളെ പോലെയുള്ള സത്യ സഭകൾ ചെയുന്നത്.... വെറുതെ പുളു അടിക്കല്ലേ....
@@wilsonvargക്രിസ്തു ന് ഏറ്റവും ഇഷ്ട്ട സഭ പെന്തകോസ്ത് സഭ . ..ക്രിസ്തു വിനു ഏറ്റവും ഇഷ്ടപെട്ട കളി നിന്റെ ഒക്കെ സഭാ തിരഞ്ഞെടുപ്പിന് നടക്കുന്ന കയ്യാങ്കളി ...പിന്നെ കർതൃമേശ ഉടെ സമയത്തു ശബ്ദം ഇടറിപ്പിച്ചു ഓ !!! എന്റെ കർത്താവിനു ....മഹത്വം ന്നു പറയുമ്പോൾ മേന്പൊടി യായി മുളക് കടിച്ചിട്ട് ഉള്ള ആ എരിച്ചിൽ കൂടി ആകുമ്പോൾ കർത്താവിനു തൃപ്തി ആകും .ഒന്ന് പോടാ ഊവേ ...
(Unnecessary) public criticisms like this towards persons in the same field are surely shameful.👎🙄🤭😫. Please preach the gospel to the world.
If Christ is preached, then it is justified.
ഒരു മന്ത്ര് രോഗിയുടെ മന്ത് മാറ്റി കൊടുക്കാമോ.
Vivram parayam
This kind of talk whether by Catholic or orthodox or Pentecost or Assembly of God or anybody is sheer unChristian. Christ and Words of God are interpreted by some as they like.may be sincere, may be with intention , may be foolish.. But people like Kodithottam do not understand this. They go to the extent of saying all Hindus, Muslims, Catholics will not be saved. Please become a humble Christian, lead a life according to the conscience formed by the sword of God, and also from what you listened from parents and priests and teachers.. If you believe a particular way, stick to it and live rejoicing, thanking,praying
Word of God and not sword of God
@@kalappurathomas4261 have u ever read how jesus rebuked pharisees for teaching angainst scriptures and their practices.
Manamundenkle mananashtam undavukayullu😂🤣😭
Pastor Anil Are you politician? Thanku brother are you believe in mighty God or in earthly Judge ? You both are shame for Christians why not you can leave ministry and go do some other Jobs
This is only response and exposure. Take it easy.
You opened many blinds eyes.....
നല്ല വാക്കുകൾ...
Sir ഇത് എല്ലാം പുറത്ത് കൊണ്ടുവരാൻ കഴിവുള്ള താങ്കളെ അഭിനന്ദിക്കുന്നു സാക്ഷാൽ യേശു തന്നെയാണ് താങ്കളെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്.. ഗോഡ് ബ്ലെസ് യു
തങ്കു ബസ്‌റ്റോസ് ദൈവത്തെ വിറ്റു പാവങ്ങളെ പറ്റിച്ചവൻ
Thangal parayunathu kallam, njan 23 years ayyi heavenly feast,,,thaan parayunna theology tangu brother parayunathu njan kettitilla , Aarun kettitilla
തങ്കു ബ്രദർനെ പറ്റിയുള്ള അഭിപ്രായം പോയി.
Correct
ആത്മീയത വാക്കിലെ ഉള്ളൂ.... ജീവിതത്തിൽ ഇല്ല...
Your criticism against the Brethrens is not acceptable. We are proud of following the New testament doctrines in it's entirety without adding or dininishing. If any among us had mistakes in their teachings for a while; we had the courage to renounce those things and maintain purity. You may better learn the doctrines Brethrens follow. Of course, we do not agree with many a pentacostal false teachings of 'insecurity of salvation' and practice of 'tongues' gift which was given for the Apostles for time being in order to affirm the scripture preached through them in the absence of written form new testament that time (read Mark 16 last verses and Hebrew 2 early verses).
Then u say gifts of spirit ceased?
You are now following another Christ deviating from scripture it will realise after your death but the time allotted for you here was passed away consuming fire with cry and tears in disturbance this comment will remember when you in hell I am not wish that you go to hell try to understand what I said
Pastor i think u have time only to criticize others.. If u really follow Jesus y u keep minding others and their activities.. Let dem live dre life.. U show others d right way hiw to live the real Christian life.. Than wasting your time in d social media jst to pinpoint other people. Don't forget that God is looking at you also for your activities. Try to find more time to be with Jesus.. Its my humble request as a believer.. God bless you and everyone who has dedicated dre lives to jesus..
Jesus criticised false teachings of pharisees.
Christians soulde rebuke false teachings.
If you truly love Jesus, you won't say all this...pls stop this and spread Gospel as Jesus is coming soon.
My sympathy for you and pray that you come to salvation and taste the love and freedom in Christ Jesus!
1“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.(Mathew 7/1-2)
Vidgikkuakukayalla thettu chondikanikkuva. Christians should rebuke false teachings.
Your arguments are false because millions now following another Christ deviating from scripture by the preaching of thanku tharu and others Anil brother has the wisdome and light from almighty God by the words from his mouth poulose preached against many that they are doing against him and Jesus so your arguments are baseless try to under stand what I said or go to hell as your wish
1cor6:6
താങ്കൾ ഒരു പെന്തെകൊസ്തു സുവിശേഷകൻ ആണല്ലോ... ഇന്ന് കർത്താവ് വന്നാൽ എത്ര പെന്തെകൊസ്തുകാർ എടുക്കപെടും ? വിശുദ്ധന്മാർ മാത്രമല്ലെ എടുക്കപ്പെടുകയുള്ളൂ..മീശ വടിച്ചു , സ്നാനപ്പെട്ടു , പരസ്യമായ കള്ളുകുടി നിർത്തി എന്നല്ലാതെ എന്ത് വിശുദ്ധി .. പിന്നെ അങ്ങ്ആദ്യം പറഞ്ഞ ഗ്രൂപ്പുകാർ എത്രയോ പേരെ വിശുദ്ധന്മാർ ആക്കി... മനസ്സ് അറിഞ്ഞു ഒരു പാപവും ചെയ്യുകയില്ല എന്ന് സമര്പ്പണം എടുത്തു ക്രിസ്തുവിനായി ജീവിക്കുന്ന അനേകർ ഇന്ന് കേരളത്തിൽ ഉണ്ട്... അതുകൊണ്ടു ദയവായി ഈ ചെറിയ ജീവിതം നിത്യതയ്ക്കു വേണ്ടി ഒരുക്കുക.. ഈ വക ആത്മീയ കച്ചവടക്കാർ അവരുടെ ജോലി ചെയ്തു ജീവിക്കട്ടെ.. അവർ ചെയ്യുന്നതിന് അവർ കണക്കു കൊടുക്കും ഒരുനാൾ.... അത് തങ്കു ആയാലയം, സജിത്ത് ആയാലും ആരായാലും...
എല്ലാരും ഇപ്പോൾ മുകളിലോട്ട് ഒന്നിച്ചു പൊയ്ക്കൊണ്ടിരിക്കുവ.
ഈ പറയുന്ന തങ്ങൾക്ക് എന്താ ഒരു വല്ലായിമ്മ???? ഈ video കാരണം നിങ്ങളുടെ ബിസിനസ് വല്ലതും പുട്ടിയോ???? ദുരുപദേശം എന്ന് തോന്നിയത് ചുണ്ടി കാട്ടി.... നിങ്ങൾക്ക് എതിർ അഭിപ്രായം ഉണ്ടെങ്കിൽ നല്ലത്..... പക്ഷെ ഇവിടെ ചോദ്യം ചെയ്തിട്ടു ഒരു കാര്യോം ഇല്ല.... ഇത് ഇങ്ങിനെ തന്നെ നടക്കും...
@@wilsonvarg അങ്ങനെ ചോദിച്ചു കൊടുക്കു
ഒന്നിച്ചെടിക്കുന്ന ' കണക്കെടുക്കാം ഒന്ന് ചേട്ടൻ ചേട്ടൻ്റെ ഭാര്യ പാസ്റ്ററുടെ പ്രസംഗം വല്ലാതെ കൊണ്ടു പഴയ പാപം ഓർത്ത ഞാൻ സ്വർഗ്ഗത് പോകുമോ?ആദ്യം ഇയാൾ എടുക്കപ്പെടാൻ പ്രാർത്ഥിപ്പിൻ
നിങ്ങൾ ഒരു മികച്ച പ്രസംഗകനാണെന്ന് എനിക്കറിയാം. എന്നാൽ നിങ്ങൾ മറ്റ് കാര്യങ്ങൾക്കായി സമയം പാഴാക്കുകയാണ്. നിത്യ രക്ഷ മാത്രം സംസാരിക്കുക. എന്തുകൊണ്ടാണ് നിങ്ങൾ പരസ്യമായി സംസാരിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നത്? ഇതുപോലെ സംസാരിക്കാൻ ആരാണ് അധികാരം നൽകിയത്. അതിനാൽ ആദ്യം നിങ്ങൾ മറ്റുള്ളവരെ വിമർശിക്കുന്നത് അവസാനിപ്പിച്ച് ബൈബിളിൽ നിന്ന് ശരിക്കും സംസാരിക്കുക. നിത്യ രക്ഷയെക്കുറിച്ച് നിങ്ങൾ സംസാരിക്കാത്തതിനാൽ ഇപ്പോൾ നിങ്ങൾ സാത്താന്റെ ഏജന്റാണ്.
You are now the agent of Satan satan is trying to block the truth from many of preachers like Anil kodithottam you are really blocking truth or miscalculate the truth and revealing cult ideas for Jesus Christ in the name of Christ what a wrong man you are go away to hell or pull down to water with big stone on your shoulder
Dear Pastor, Don't think that other preachers are fraud. They may have some shortcomings but they preach Christ.
അനിൽ കൊടിത്തോട്ടം: യേശുവിനു വേണ്ടി മാത്രം അധ്യാനിക്കുന്ന ഒരു സഭയുണ്ട്. Emper or Em manuel team.താങ്കളുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന സത്യാന്വേഷണ ആസക്തി പൂർത്തിയാക്കുന്ന സഭ ഇതാണ്. താങ്കളുടെ തുറന്ന അഭിപ്രായ Oഅഭിനന്ദനാർഹം. ദൈവം അനുഗ്രഹിക്കട്ടെ.
Thangalude upadeshathe kurich parayamo
എല്ലാ സഭക്കാരും പറയുന്നത് ഞങ്ങൾ ആണ് യേശുവിന്റെ യഥാർത്ഥ വേലക്കാർ എന്നു.
Each one has to give account for his/her words and deeds one day in front of Jesus...so don't bother about others for what they do and publicly shame Jesus's name!🙏
സജിത്ത് penticost യിൽ ഇരുന്ന് അത്ഭുതo ചെയ്തു ആളെകൂടിയപ്പോൾ തങ്ങൾ വിമർശിച്ചോ? അറിയില്ല.
കുറഞ്ഞത് 10 ലേഖനങ്ങളെങ്കിലും ആനുകാലികങ്ങളിൽ എഴുതി. അന്നുമിന്നും കോർപ്പറേറ്റ് ആത്മീയതയിൽ താല്പര്യമില്ല.
Sir, ആശേരി ഉപദേശിയെ കുറിച്ച ......
Fastest growing....now fastest going down....
Since when?
Thangu is absolutely under some other spirit ... not follower of christ..
👎😫🤭🙄😔
ബഷീർ ബസസസ
What Mr.Kodithottam is saying is out of envy. Heavenly Feast is a reliable movement in the present days.
@Arun Eby More than many!
@@jikkukurien3004 any information on current allegations going in the church.
@@47rajan No time for allegations. I meant what I said.
Ok a fast running culprit church to hell it will realise later when you in hell remember your time allotted for here was passed away no option to recover from hell on hell you will realise that you are really trapped by satanic words try to understand what I said
പാസ്റ്ററെ ,ഈ യൂട്യൂബ് പരിപാടിയൊക്കെ നിർത്തിയിട്ടു വചനം ഉപാസിക്കാനും മറ്റുള്ളവരെപ്പറ്റി നല്ലത് പറയാനും ,സുവിശേഷം പറയാനും നോക്ക് ....വലിയ പണ്ഡിറ്റ് കളിക്കാതെ ....
I Appreciate the golden words of Pr.Anil Kodithittam.
Ithunum sbhayil alu vende
എന്തിനാണ് പാസ്റ്റർ അനിൽ നുണ പറഞ്ഞുകൊണ്ട് നടക്കുന്നത്?
തങ്കു ഉടായിപ്പ്
സാരംശം താങ്കൾ ഏശുവിൽ വിശുസിക്കുന്നില്ല അല്ലെ?
നാല് വിഭാഗങ്ങളിൽ നിന്നുള്ള നാല് പേരുടെ channel കഥനങ്ങൾ കേട്ടാൽ തീരാവുന്ന വിശ്വാസങ്ങൾ മാത്രമേ ഉള്ളൂ..ഒരു പുസ്തകം വായിച്ച് പലർ. പലതു പറയുന്നെങ്കിൽ ആ പുസ്തക ത്തിനും അത് ഇറക്കിയ ദൈവത്തിനും എന്തോ പ്രശ്നം ഇല്ലേ.(ഇനി പരസ്പരം ചീത്ത വിളിച്ചു കൊണ്ടിരുന്ന എല്ലാവരും ഒന്നായി ചേർന്ന് എന്നെ പറയുന്നത് കേൾക്കാം😳😳😳)
Anil ലും ഒന്നാതരം യേശു കച്ചവട ക്കാരൻ ആണ്.കുറച്ചു ചരിത്രവും യുക്തിവാദവും മിക്സ് ചെയ്തു സ്വന്തം മതത്തെ പൊക്കി അടിക്കുന്നു...യേശു മാത്രം ആണ് ..എല്ലാരും യേശു വിലേക്ക് വരണം...
രണ്ടും കള്ളൻ മാരാണ്... സ്വയം പല്ല് കുത്തി നാറ്റിക്കുന്നു.
yes
Blah blah blah WHAT EVER
നിങൾ പറയുനനതിൽ കഴബിലല
നിരാശയിൽനിന്നും ഉളവായ വാക്കുകൾ
പ്രാർത്ഥിക്കുക ദെെവം തരും
വല്ലവൻേയും കളപറി മതിയാക്കുക
നിങ്ങൾ എല്ലാം ഒരേ തൂവൽപക്ഷികളാണ് എല്ലാം തകർന്നോളും ഇല്ലെങ്കിൽ തകർക്കും?