സ്ക്വിഡ് ഗെയിം കണ്ടവർക്ക്, അതിനേക്കാൾ ഭയാനകമായ മറ്റൊരു ഗെയിം | തരിച്ചിരിക്കും ത്രില്ലർ,

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,7 тыс.

  • @nandakishorpv3982
    @nandakishorpv3982 2 года назад +1451

    ഒരു explaination ചാനലിന് ഇത്ര പെട്ടന്ന് വ്യൂസ് കേറുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയം തന്നെ ആണ് ❤

  • @soumyasoumya4567
    @soumyasoumya4567 2 года назад +14

    ദൈവീക അനക്കം ... അടിപൊളി😂 . എന്താ പറയ്ക . Explanation ഒരു രക്ഷയും ഇല്ല. സംസാര ശൈലി വേറെ ലെവൽ . ആശംസകൾ....

  • @Ponnu1
    @Ponnu1 2 года назад +728

    പടം ഏതായാലും അത് അനൂപേട്ടന്റെ സൗണ്ടിൽ കേൾക്കാൻ ഒരു വല്ലാത്ത എനർജിയും ഫീലും ആണ്,, വേറെ ലെവൽ ❤️❤️❤️🌹🌹🌹😘😘

  • @savad_midhu7292
    @savad_midhu7292 2 года назад +374

    നമ്മുടെ കഥ സൊള്ളുന്ന ചേട്ടന്റെ
    ലൈവ് വേണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടി 😍😘

  • @anuajish7982
    @anuajish7982 2 года назад +18

    Wow... അനൂപിന്റെ video notification കാണുമ്പോൾ എന്തൊരു സന്തോഷം ആണ്... Really i love ur voice... ❤️❤️❤️

  • @cooltimeswithme
    @cooltimeswithme 2 года назад +387

    ഈ script എഴുതുന്നത് ആരാണ്? താങ്കളുടെ sound ഉം ഇതിന്ടെ script ഉം ഒന്നിനൊന്നു മെച്ചം aanu💖.. ചിങ്ങിനിമിംഗിണി 🤣🤣🤣🤣...

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 года назад +14

    എല്ലാർക്കും നന്ദി, ഏതു film അവതരിപ്പിച്ചാലും അത് അടിപൊളി ആകുന്നാണല്ലോ അനൂപ് ഏട്ടൻ, മൊത്തത്തിൽ ഒരു കിടിലൻ മൂവി കാണുന്ന പോലെ ഉള്ള എക്സ്പീരിയൻസ് തന്ന നമ്മുടെ സ്വത്ത്‌ ചേട്ടായിക്ക് ഒരുപാട് നന്ദി 😍👍👍👍👍👍

  • @veenaanand2515
    @veenaanand2515 2 года назад +11

    Koriyakare pole Anoop chettan eth kadha paranjalum vere level Anu🔥😊

  • @blacklover5759
    @blacklover5759 2 года назад +130

    വല്ലാത്ത ഒരു പ്രണയം ആണ് ഇങ്ങേരുടെ ഈ സൗണ്ടിനോട് ❣️🥰

  • @harshith5147
    @harshith5147 2 года назад +12

    ഇത് കാണുബോ സൂര്യയുടെ അഞ്ചാൻ സിനിമ ഓർമ വരുന്നു 🥰

  • @iamnot______3615
    @iamnot______3615 2 года назад +18

    ചേട്ടന്റെ explanation style ഒരു ഒരു vere level തന്നെ അല്ലെ

  • @archanaachu7061
    @archanaachu7061 2 года назад +16

    അതെ രോമം എഴുന്നേറ്റു നിന്നു. അടിപൊളി അവതരണം 🥰😁✨️

  • @tomyt503
    @tomyt503 2 года назад +23

    ചേട്ടന്റെ add കാണാൻ പോലും കിടു 🔥🔥

  • @arjunm5371
    @arjunm5371 2 года назад +38

    Chetta , part 2 um idumo . "Divine Move : The Wrathful"

  • @oyalothouse4479
    @oyalothouse4479 2 года назад +31

    🔥🔥Oru Kadha Sollattuma Sir പടം വേറെ ലെവൽ 🔥🔥

  • @muhammedmuhsin4682
    @muhammedmuhsin4682 2 года назад +10

    Ella varkkum nanni 😍
    Oru kidilan padam set 🔥 kanan thanne oru mood indu 👍💪

  • @snehasuresh2772
    @snehasuresh2772 2 года назад +153

    ചേട്ടന്റെ എല്ലാ സിനിമയും ഒന്നിനൊന്ന് മെച്ചം ആണ് ❤പിന്നെ പറയാനുണ്ടോ 😁🤗

    • @mallucomics2887
      @mallucomics2887 2 года назад +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @rozarkdalton
      @rozarkdalton 2 года назад +2

      Chettante cinimayo 🤣🤣
      Presentation 💥

  • @maryemil1376
    @maryemil1376 2 года назад +20

    Adipoli explaining 😁🥰🤩 chetta enni The twilight movie series explain cheyooo pls chettan ath cheythal polikum😎😎🎥

  • @bijoy4308
    @bijoy4308 2 года назад +61

    Bro 2 days was like 2week 😤😤,i was missing ur story .☺️☺️☺️now am happy ...
    എന്തൊ ഒരു ആവേശമാണ് ചേട്ടന്ടെ കഥ കേൾക്കൻ ... Am very very happy after commenting you, now am going to watch the video thank you bro🙏🙏 for making video for us.💐💐💐

    • @mallucomics2887
      @mallucomics2887 2 года назад +2

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @varadhaip7954
      @varadhaip7954 2 года назад +1

      അത് ശരിയാണ് ചേട്ടന്ടെ കഥ കേൾക്കാൻ Interesting ആണ് 😊

  • @yamislifepalette
    @yamislifepalette 2 года назад +7

    Revathychechii Thank uh 😻❤️ ...
    Powli explanation and film🥰✨

  • @akhilachinju866
    @akhilachinju866 2 года назад +16

    അനൂപ് ഏട്ടാ kingsmante 2 edane........🙏
    Eth super....... ✨♥️Anoop ettan eth eduthalum kidu aanallo ♥️🥰✨

  • @Gfjhhhbnn
    @Gfjhhhbnn 2 года назад +3

    കൊറിയൻ മൂവി explaination ചേട്ടന്റെ സൗണ്ടിൽ കേൾക്കാൻ പണ്ടേ പൊളിയാണ്.

  • @purpleocean6719
    @purpleocean6719 2 года назад +8

    Anoopettan AARADUKAYAN Guys AARADUKAYAN....🔥🔥.❤️❤️❤️❤️❤️

  • @Maryutti--Athu
    @Maryutti--Athu 2 года назад +2

    ഇതുവരെ explain ചെയ്തതിൽ best one👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰. അതിനാണ് ഈ msg ഞാൻ ഇടുന്നത് .
    Bcoz ഈ സിനിമയിൽ പറയാതെ പറഞ്ഞ ബന്ധങ്ങളുടെ വില അത്‌ വിവരണത്തിലും അങ്ങിനെ തന്നെ നിറഞ്ഞു നിന്നു.keep going. Wishes and prayers.

  • @JASIR-000
    @JASIR-000 2 года назад +33

    അനൂപേട്ടൻ വീഡിയോ ഇട്ടപ്പോൾ ഞാൻ ചാടി കേറി കണ്ടു നോട്ടിഫിക്കേഷൻ വന്ന് ടൈമിൽ തന്നെ യൂസ് രണ്ടായിരത്തി സംതിങ് ആയിരുന്നു അതാണ് അനൂപ് ഏട്ടന്റെ പവർ💥💥💥💥💥💪🏻❤️❤️❤️🥰🥰💖

  • @anythingeverythingbyANAS
    @anythingeverythingbyANAS 2 года назад +1

    nte broo add oru rakshayumillaa😀😀headsetil Katha kettu kidakkunna njan vijilambichupoyi🤣🤣🤣

  • @drakkkkkkkee
    @drakkkkkkkee 2 года назад +5

    0:18 maniyum thuniyum 😹😹

  • @jeebuba
    @jeebuba 2 года назад +7

    അടുത്തത് ഒരു കോമഡി ത്രില്ലർ മൂവി ഇടുമോ bro🖤🖤🖤.🤘

  • @priyapravivlog1117
    @priyapravivlog1117 2 года назад +6

    Revathi chechi thanks suppr selection and ee sound system cheitha machaanum polichu..... Orupaad eshtappettu... ❤enium pratheekshikkunnu duttyude edayilum ee channal promo vannaal oru santhoshamaanu thanks to both ❤😍❤

  • @creepy_facts_2003
    @creepy_facts_2003 2 года назад +1

    വെട്ടി ഇട്ട വാഴത്താണ്ട് എന്ന് പറഞ്ഞുള്ള ചിരി 😍പൊളി 💜

  • @marva7486
    @marva7486 2 года назад +36

    ഓരോ വീഡിയോ ഇടാനും ഒന്നോ രണ്ടോ ദിവസം എടുക്കുന്നതിൽ കഷ്ടമുണ്ട്.... വീഡിയോ poli💪

    • @mallucomics2887
      @mallucomics2887 2 года назад

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @kiran_t_p
    @kiran_t_p 2 года назад +3

    Revathi cheachi നന്ദി 🥰

  • @_._Sabynah_._
    @_._Sabynah_._ 2 года назад +44

    *Film എന്തായാലും ഇങ്ങളെ സൗണ്ടിൽ കേട്ടിരിക്കാൻ പൊളിയല്ലേ...! ♥️🔥*

  • @najlamubarak875
    @najlamubarak875 2 года назад +3

    Tazza also gives the same chills and lee siyoung is my queen.

  • @Najieeyy_
    @Najieeyy_ 2 года назад +220

    crime thriller investigation...movie fans undooii😊🤗💗😘😍

  • @askarakkuaskarakku1308
    @askarakkuaskarakku1308 Год назад +2

    Enthoo ningalude sound effectann ee kathayude thrilling...😅

  • @navaneeth6253
    @navaneeth6253 2 года назад +20

    സിനിമ പൊട്ടിയാലും അനുപേട്ടന്റെ സൗണ്ട് കൊണ്ട് വിജയിക്കും
    അതു ഒരു തനി ഗെത്താണ്🤩
    പിന്നെ രേവതി ചേച്ചിക്ക് ഒരു പ്രത്യേക താങ്ക്സ്

    • @mallucomics2887
      @mallucomics2887 2 года назад +2

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @navaneeth6253
      @navaneeth6253 2 года назад

      @@mallucomics2887 yes of course

  • @Your_Public_figure
    @Your_Public_figure 2 года назад +3

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ സൂപ്പർ 🥳❤️അനുപ് ഏട്ടൻ പൊളി അല്ലെ 🥳❤️ ചേച്ചി 😌സൂപ്പർ 🥳❤️*

  • @soumyasaneesh830
    @soumyasaneesh830 2 года назад +11

    എല്ലാ വീഡിയോ കാണുമ്പോൾ add skip അടിക്കുന്ന ഞാൻ anoopettante സംസാരം കൊണ്ട് അടിക്കാൻ തോന്നില്ല love u broo ❤❤❤😘

  • @whatsyourdream7134
    @whatsyourdream7134 2 года назад +9

    Film അടിപൊളി ആണ് second part um set ആണ് പക്ഷെ Squid Game നേക്കാൾ എന്ന് പറയണ്ട bcz of ആ game series വേറെ level ആണ്

  • @babubuchu2944
    @babubuchu2944 2 года назад +120

    സിനിമയുടെ അതെ ത്രിലിൽ പരസ്യം പറയാൻ 'oru kadha sollattuma sir' ന് മാത്രമേ പറ്റു 😂

  • @jithinjosepeter6085
    @jithinjosepeter6085 2 года назад +4

    Super selection and amazing explanation anoop 🏆, your narating style is enjoyable

  • @appuappu5489
    @appuappu5489 2 года назад +6

    👍👍👍, പറയാൻ വാക്കുകൾ കിട്ടുന്നില്ല 👍👍 explanation പൊളി.

  • @sauron9287
    @sauron9287 2 года назад +2

    രേവതി ചേച്ചി നന്ദി🥰🥰

  • @Thunder__Thangu
    @Thunder__Thangu 2 года назад +27

    അനൂപേട്ടനും കൊറിയകാരും adipoliyan 💥💥💥🤣🤣🤣

  • @vishnuspydy5290
    @vishnuspydy5290 2 года назад +1

    Vdos okke kaanar ind💥🔥🔥poliii experiance🥰🥰💥🔥

  • @mayishaashraf142
    @mayishaashraf142 2 года назад +6

    Home work cheythond irikuva..🙂but notification vannond vann kaanaand irikkaan beyya..💕🔥💥

  • @Your_Public_figure
    @Your_Public_figure 2 года назад +1

    *അനുപ് ഏട്ടൻ ഇഷ്ട്ടം 😌🥳അനുപ് ഏട്ടൻ വന്നു സുഹൃത്തുക്കളെ 🥳❤️*

  • @sayanasayana2567
    @sayanasayana2567 2 года назад +24

    Haaaaaaaaa finally...........😍😍🙌🙌🙌 കിടിലോസ്‌കി കൊറിയൻ സിനിമയും ആയിട്ട് വന്നെല്ലോ ഞങ്ങടെ സേട്ടായി 🤩🤩💜💜
    അനൂപേട്ടാ....ഇനി ഒരു ഹൊറർ സിനിമ ഇടാവോ 🥺😍

  • @imbblack7444
    @imbblack7444 7 месяцев назад +1

    Bronte presentation kondan njan movie okke kaanunne ink ishttandayittalla but your voice is awesome bro❤❤

  • @20sreelekshmys17
    @20sreelekshmys17 2 года назад +12

    Anoop sir voice😍😍😍😍😍

  • @shenushahana
    @shenushahana 2 года назад +3

    Njan ee cinema kandatha but Ee explanation kelkan ishtam ullath kond kandu😍😍😍😍

  • @anfalmuhammed1093
    @anfalmuhammed1093 2 года назад +8

    Anoopetta ad vere level 💞 ADinu speed koodiyo 🧐

  • @araannjan9925
    @araannjan9925 2 года назад +6

    Chetta The divine move 2 ath chettan thanne cheyytaa 😁vegam avane
    Chettante explain ath vere level aaa 👌luv

  • @raicheljiby1684
    @raicheljiby1684 2 года назад +7

    Chetta njan puthiya alallu. ക്രെയ്‌മെ ത്രില്ലർ oke poliya. Eniku kooduthalum athanu ishttam pinne chettan poliyannutto❤️❤️❤️❤️❤️❤️

  • @ARCONEX-style
    @ARCONEX-style 2 года назад +1

    Aah intro yum explanation style um athu oru feel thanne
    Keep it up

  • @msdshortsworld1358
    @msdshortsworld1358 2 года назад +77

    Just 2 minutes 1k Views നമ്മുടെ സാർ ❣️ VERE RANGE 🌟💥💥

  • @muhammedfarhan.p7421
    @muhammedfarhan.p7421 2 года назад +1

    Revathi teacher uyirr.... 🥰

  • @sgphinixx7232
    @sgphinixx7232 2 года назад +11

    Chettante big fan anu njan
    GOT kandathu muthal chettan uyir🔥🔥♥️♥️♥️

  • @fathimathrinsana5115
    @fathimathrinsana5115 2 года назад +1

    Ayshhh😍tarich poyy kandapaa.. set padamn...... 💥💥💥explanation atilum poliii💥

  • @princypeter1269
    @princypeter1269 2 года назад +34

    *12mintil 1.1k likes🥰Magical voice തന്നെ❤Anoopettan 🥳🥳🥳🙌🏻🥰*

    • @mallucomics2887
      @mallucomics2887 2 года назад

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @Zidhuu
    @Zidhuu Год назад +3

    ചേട്ടൻ ഇടുന്ന മൂവീസ് എല്ലാം അടിപൊളിയാണ് ❤
    ത്രില്ലെർ മൂവി വെയ്റ്റിംഗ് 😅

  • @Linsonmathews
    @Linsonmathews 2 года назад +20

    Uff...
    ഇന്ന് Thriller മൂവി, explanation 🔥🔥🔥

    • @hisana4563
      @hisana4563 2 года назад

      Thaan elladthum undallo😁

    • @jackreacher8535
      @jackreacher8535 2 года назад +3

      All Kerala comment thozhilali Association

    • @hisana4563
      @hisana4563 2 года назад +1

      @@jackreacher8535 crct😁

  • @aswin3545
    @aswin3545 2 года назад +11

    Web series ithu pola explain cheithoodei veendum
    I recommend : THE SILENT SEA
    Plz do if u can.

  • @ashokkummartd
    @ashokkummartd 2 года назад +7

    അനൂപ് ഏട്ടൻ ഒരു സംഭവം തന്നേ ആണ് 🔥🔥😌😌

  • @sanafathima2408
    @sanafathima2408 2 года назад +7

    Revathi chechi thank you for the script . And chetta if there is a second part of this movie pls do it .

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 года назад +10

    Woww.... എന്റെ അനൂപേട്ടാ 😍😍😍 6 mints കൊണ്ട് 1.9k views...223 comments.....845 likes...... അടിപൊളി 😍😍... ചേട്ടന്റെ power...... 💪💪💪super.... Movie...... Explanation അത് പിന്നെ ചേട്ടനാവുമ്പൊ......... 😍😍😍😍

  • @sreekailas6464
    @sreekailas6464 2 года назад +2

    Explanationde idakk parasyam vannalum aswathich povum 🥰

  • @shazz7940
    @shazz7940 2 года назад +9

    പെട്ടന്ന് വരണം ട്ടോ ഈ padam poli nigade voyisum 🥰🥰🥰🥰❤❤

  • @trft7245
    @trft7245 2 года назад

    RUclips scroll cheyth pokumbozhanu mininjaanu e soundinte Udamasthane kandath....10 vattam njn aa video kandu.bro poliyaanu....

  • @instavibes9202
    @instavibes9202 2 года назад +118

    സ്ഥിരം പ്രഷകർ undo ❤

  • @Njan_sadhik
    @Njan_sadhik Год назад +1

    ഈ സിനിമയുടെ തുടക്കത്തിൽ അധ് പൊളിച്ചു

  • @anagharbinu3784
    @anagharbinu3784 2 года назад +12

    Korean movies ente fell vare oru movie kku kittilla 💗💗💗

  • @NAGATOxPAIN
    @NAGATOxPAIN 2 года назад +2

    Road to 500k... Congratulations

  • @RK-hj3mj
    @RK-hj3mj 2 года назад +10

    സൂപ്പർ ആയിരുന്നു... ശെരിക്കും തരിച്ചു ഇരുന്ന് പോയി.... ♥

  • @devmu5ic
    @devmu5ic 2 года назад +4

    The divine move 2 cheyyo 1st part thanne poli appo 2nd ethokke ako💗💗
    ORU KADHA SOLLUTTUMA SIR

  • @kuttensgaming4106
    @kuttensgaming4106 2 года назад +11

    Ooh, ninghalude explanation vannoonn adichu nokkiyathe ollu🥰

  • @advalexfestin3360
    @advalexfestin3360 2 года назад +2

    Super narration... Great thanks to story board...

  • @RoshanJoshiy
    @RoshanJoshiy 2 года назад +12

    Agane powerode oru thriller cinemayumayi thirichuvannu 😍😍

  • @chaliyancom
    @chaliyancom 2 года назад

    Chettante explaination kannan eniki ishtamanu Karanam ethore thriller um horror film ayalum dub cheyumbol comedy dialogues bro add cheyum appol njan chrichu chavum

  • @chintumintu9193
    @chintumintu9193 2 года назад +13

    Waiting for your videos is the best feeling ever ...✨✨

  • @jithinjosepeter6085
    @jithinjosepeter6085 2 года назад +3

    Best film selection and best explanation, narrative style is good

  • @Marcusgregarry
    @Marcusgregarry 2 года назад +6

    Awesome brother I appreciate you for your hard work. Keep going

  • @trmthala7455
    @trmthala7455 2 года назад +14

    the divine move 2- the wrathful explain cheyumo pls

  • @ragik78
    @ragik78 2 года назад +57

    K MOVIE and K DRAMA നമ്മളേ പിടിച്ചിരുത്താൻ അവരുടെ കഥയ്ക്കും അഭിനയത്തിനും പ്രത്യേക കഴിവാണ്💯💯💯🔥🔥🔥 പിന്നെ അനൂപ് സാർ ന്റെ സൗണ്ട് കൂടി ആവുമ്പോ പറയാനുണ്ടോ🤩😍😍🤩🤩അനൂപ് സാർ ഉയിർ🔥
    Edit: അനൂപ് സാർ Lee Jong Suk ന്റെ VIP മൂവി എക്സ്പ്ലൈൻ ചെയ്യുമോ പ്ലീസ് 🙏🙏🙏

    • @mallucomics2887
      @mallucomics2887 2 года назад

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @seethujoshnajoseph5954
    @seethujoshnajoseph5954 2 года назад +1

    Excellent ennu paranjaa kuranju povum.. Athukkum mele aayirunnu ee movie. 😍😍

  • @hassanhassan1304
    @hassanhassan1304 2 года назад +31

    മണി ഈസ്റ്റ്‌ ന്റെ ബാക്കി എപ്പിസോഡുകൾ ഒന്ന് ഇടണേ... 😊😊😊
    കാത്തിരുന്ന് മടുത്തു 😔😔

  • @SandeepK-t1b
    @SandeepK-t1b 10 месяцев назад +1

    Anupettante voice and story of the movie ethra vattam kandu enn enikku polum ariyilla ❤

  • @hisana4563
    @hisana4563 2 года назад +50

    Anoop sir come again with fullpower💖💥💕

    • @mallucomics2887
      @mallucomics2887 2 года назад

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @jincyjose9821
    @jincyjose9821 2 года назад +1

    Revadhi chechikku a very very 🙏

  • @NoOne-b6y
    @NoOne-b6y 2 года назад +4

    Chettante soundil eath kadha kelkkanum Adipoliyaa 🥰

  • @chandanapriyap7025
    @chandanapriyap7025 2 года назад +6

    "Ee cinemayude thudakathil" Aa dialogue nu prethyeka feela

  • @haaziqfowzan1105
    @haaziqfowzan1105 2 года назад +2

    ഒന്നും പറയാനില്ല , അടി പോളി❤️❤️❤️

  • @alan782
    @alan782 2 года назад +6

    മാമനും മരുമോനും fans ഉണ്ടോ 💓💓💓

  • @DHYAN-rr4vu
    @DHYAN-rr4vu 11 месяцев назад +2

    8:40

  • @lyracreations8668
    @lyracreations8668 2 года назад +6

    Addicted to this explanation 🌠😻🔥🔥

  • @nimisham7579
    @nimisham7579 2 года назад +1

    Wowww.. അടിപൊളി movie👌🏻👌🏻

  • @sampro444yt8
    @sampro444yt8 2 года назад +32

    Kingsmen the golden circle movie explain cheyamo uncle 😘❤️💕

    • @mallucomics2887
      @mallucomics2887 2 года назад +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @ajnanop4283
    @ajnanop4283 2 года назад +1

    Ente ponne ni poliyada ni vera levela muthe enik onum parayanila ❤❤❤❤❤

  • @Irfanairfu88
    @Irfanairfu88 2 года назад +35

    Ithinte സെക്കന്റ്‌ part വന്നാൽ ആ king പ്ലയെറെ കാണാമായിരുന്നു . Explamation channels ഒരുപാടുണ്ടെങ്കിലും അനൂപിന്റെ ഓഡിയോ ലെവൽ വേറെ ലെവൽ ആണ്

    • @mallucomics2887
      @mallucomics2887 2 года назад +2

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @Irfanairfu88
      @Irfanairfu88 2 года назад +2

      @@mallucomics2887 sure