ബുദ്ധി ഉള്ളവർക്ക് നേരത്തെ ഊഹിക്കാൻ പറ്റും\ തായ്‌വാൻ സൈക്കോളജിക്കൽ ത്രില്ലെർ \The perfect girl Review

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 3,1 тыс.

  • @arjungopinath4654
    @arjungopinath4654 3 года назад +725

    എന്നും വൈകുന്നേരങ്ങളിൽ ഇവിടെ വന്ന് എത്തി നോക്കുന്ന ഒരുപാട്,കുഞ്ഞു കൂട്ടുകാർ അനൂപേട്ടന് ഉണ്ടെല്ലോ ❤️

    • @Mis__ha___b
      @Mis__ha___b 3 года назад +5

      Mm

    • @mallucomics2887
      @mallucomics2887 3 года назад +6

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @igneous5663
      @igneous5663 3 года назад +3

      💯💯💯❤

    • @sreesree2111
      @sreesree2111 3 года назад +4

      പിന്നില്ലേ 😂

    • @Mis__ha___b
      @Mis__ha___b 3 года назад +4

      @@sreesree2111 mm

  • @aydinnn
    @aydinnn 3 года назад +919

    കഥ തുടങ്ങുമ്പോൾ ചേട്ടന്റെ സൗണ്ടിലുള്ള ആ "LADIES & GENTLEMEN"... അമ്മോ💥ഒരു രക്ഷയില്ലാട്ടാ💥💥ഒരു സസ്പെൻസ് ഫീൽ തരും💥😍

  • @abymohanan9403
    @abymohanan9403 2 года назад +43

    3:57 ഹോ, അവിടുത്തെ CCTV ഒക്കെ ഇത്ര perfect ആയിട്ട് scene എടുക്കുവോ, close up, long shot🤭😄

  • @Linsonmathews
    @Linsonmathews 3 года назад +1083

    സൈക്കോളജിക്കൽ ത്രില്ലർ സിനിമകൾ എന്നും ഇഷ്ടം 🔥🔥🔥

    • @JJ-ij1zo
      @JJ-ij1zo 3 года назад +11

      അതാണ് അതാണ്

    • @TWITFLIX
      @TWITFLIX 3 года назад +9

      Hlo bro manasilaya

    • @jubiyajoy736
      @jubiyajoy736 3 года назад +18

      ചേട്ടൻ്റെ comment ഞാൻ കാണുന്ന എല്ലാ vidoesilum ഉണ്ടല്ലോ😂

    • @soorajvsatheesh7940
      @soorajvsatheesh7940 3 года назад +5

      എനിക്കും

    • @arunkrishna1006
      @arunkrishna1006 3 года назад +5

      ഞാൻ കാണുന്ന എല്ലാ വിഡിയോയും നിങ്ങൾ കാണുന്നുണ്ടല്ലോ 😏

  • @mrtwinturbo8675
    @mrtwinturbo8675 3 года назад +605

    She was perfect in her world of imagination 💯

    • @angelsaju1634
      @angelsaju1634 3 года назад +13

      That's why they named it like that. . .

    • @vishnumayaunni5148
      @vishnumayaunni5148 3 года назад +2

      @@angelsaju1634 already she have mulitple personality, he tell it that she have so many personality we cant tell that she is perfect in her imagination at last she took doctor personality for convince that she is normal

    • @HhaHha36788
      @HhaHha36788 3 года назад +1

      Aish paranju tholach

    • @safwanmuhammed1319
      @safwanmuhammed1319 3 года назад +2

      @@vishnumayaunni5148 yes but I think the title mean she is perfect in her all personality in her imagination

  • @яив-п7ъ
    @яив-п7ъ 2 года назад +93

    കിളികൾ എങ്ങോട്ടോ ഒക്കെ പറന്നു പോയി ചേട്ടാ 😄😄😄😄😄🤣🤣. നായികയെ വല്ലാതെ വിശ്വസിച്ചു. Explain പൊളിച്ചു 💞💞

  • @rinsharinu6781
    @rinsharinu6781 3 года назад +1669

    എന്റെ പൊന്നു ഏട്ടന് കാത്തിരുന്നു കാത്തിരുന്നു മടുത്തു ഇടയ്ക്കിടക്ക് ഇങ്ങനെ വീഡിയോ എളുപ്പം ഇടുക ഇഷ്ടപ്പെട്ടു പോയി ഈ🥰❤🌹 സംസാരം

  • @Noushi574
    @Noushi574 3 года назад +112

    All ready കിളി പോയി ഇരിക്കുകയയിരുന്നു . ഇതും കൂടി കണ്ടപ്പോ ഉള്ളതും കൂടി പോയി . എന്തായാലും adipoli movie

    • @mallucomics2887
      @mallucomics2887 3 года назад +4

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

    • @Noushi574
      @Noushi574 3 года назад +5

      @@mallucomics2887 ok njan kanatto 😀

  • @faseeladilshad4092
    @faseeladilshad4092 Год назад +8

    എന്റെ പൊന്നു ചേട്ടാ അടിപൊളിയായിട്ടാണ് കഥ അമ്മാതിരി ട്വിസ്റ്റ് ആണ് ചേട്ടാ പൊളി സാധനം ഇത് പോലെ ഉണ്ടെങ്കിൽ ഒന്നിറ കുട്ടോ ആദ്യ ത്തിൽ കൊഴങ്ങിപ്പോയി കുഴപ്പമില്ല അവസാനത്തിൽ മനസ്സിലായി പൊളി സാധനം തന്നെ👌🏻👌🏻👌🏻

  • @hesa8257
    @hesa8257 3 года назад +84

    ചേട്ടന്റെ ശബ്ദം കേൾക്കാൻ വേണ്ടി ആണ് ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ...😌പിന്നെ explanation കേൾക്കാനും😻

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @sajeermohammed6647
      @sajeermohammed6647 3 года назад +1

      @@mallucomics2887 Sure broi..

  • @cidmoosa4759
    @cidmoosa4759 3 года назад +285

    *വീഡിയോയുടെ length കൂടും തോറും കാണാൻ ഉള്ള ആകാംഷ കൂടും* ...! 💥🔥

    • @retheesanms4157
      @retheesanms4157 3 года назад +3

      Sathyam.....

    • @mallucomics2887
      @mallucomics2887 3 года назад +3

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @bidusunil7894
      @bidusunil7894 3 года назад +1

      @@mallucomics2887 nokkam

  • @Sujishbs
    @Sujishbs 3 года назад +13

    എന്റെ മോനെ , വേറെ വേറെ ലെവൽ മൂവി എക്സ്സ്‌പ്ലൈന്റ് , മച്ചാനെ ഇനിയും ഇതുപോലെ വേണം ❤️❤️❤️❤️❤️❤️❤️❤️❤️

  • @girijajetheesh8772
    @girijajetheesh8772 3 года назад +21

    ശബ്ദത്തിലൂടെ മാത്രം ഒരുപാട് ഇഷ്ടപ്പെട്ട വ്യക്തിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 🥰😍🤩♥️❤️♥️🌠🌠🌠

  • @jumsheermj7663
    @jumsheermj7663 3 года назад +30

    മച്ചാനെ ശെരിക്കും നിങ്ങളുടെ വീഡിയോ ഇല്ലാതിരുന്ന ദിവസങ്ങൾ.. സ്റ്റാർ മാജിക് ഇല്ലാത്തത് പോലെ മിസ്സ്‌ ചെയ്യുന്നുണ്ട്. ഞങ്ങൾ പ്രവാസികൾക്ക് സിനിമ കാണുന്നതിലും കൂടുതൽ നിങ്ങളുടെ അവതരണം ഇഷ്ടം 💗

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @anugrahasethumadhavan5586
    @anugrahasethumadhavan5586 2 года назад +139

    In the starting of the film, we can see how perfect her life was, a loving boyfriend, good academics, a beautiful face. In her multiple personality disorder, she designs herself as a perfect girl with no flaws. That may be the reason behind the movie name

  • @akarshreji2863
    @akarshreji2863 3 года назад +124

    അങ്ങനെ ഒട്ടും പ്രതിഷികാതെ ഈ ശബ്ദ്ധത്തിന് ഉടമയെ കണ്ടു🤩🤩🤩
    ഞ്ഞെട്ടിച്ച്കളഞ്ഞു സർ🔥🔥

  • @sanoojasanu7709
    @sanoojasanu7709 3 года назад +52

    ഏത് കഥ പറഞ്ഞാലും ആ അവതരണം അത് പൊളിച്ചു.🤛👍❤️ അതാണ് ഇവിടെത്തന്നെ പിടിച്ച് നിർത്തുന്നത്.

  • @diya1829
    @diya1829 3 года назад +21

    എന്റമ്മോ .... ഞാൻ ഇതുവരെ കണ്ടിട്ടുള്ള Twist Movies - ൽ വെച്ച് ഏറ്റവും ഏറ്റവും വല്യ Twist ഉള്ള സിനിമ .... പൊളിച്ചു ട്ടോ

  • @AntonyFrancis-r9u
    @AntonyFrancis-r9u 3 года назад +319

    അല്ല, ശെരിക്കും ഇങ്ങനെ ഒരു സിനിമ ഉണ്ടോ🧐 അതോ ഇത് അനൂപേട്ടന്റ തോന്നൽ ആണോ 🤔🤔😁😁 വല്ലാത്ത കഥ തന്നെ 🙏

    • @mallucomics2887
      @mallucomics2887 3 года назад +8

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

    • @AntonyFrancis-r9u
      @AntonyFrancis-r9u 3 года назад +6

      @@mallucomics2887 hmmm, ആലോചിക്കട്ടെ 🤪🤔🤔

    • @dfbgamer276
      @dfbgamer276 3 года назад +3

      😂😂😂

    • @hibahilal8341
      @hibahilal8341 3 года назад +2

      @@mallucomics2887 അയ്യോ പാവം, ആരേലും ഒന്ന് സഹായിക്ക്

    • @akhilaj4072
      @akhilaj4072 2 года назад

      😅😅😅

  • @ragik78
    @ragik78 3 года назад +262

    നമ്മുക്ക് വേണ്ടി വ്യത്യസ്തമായ സിനിമകൾ കണ്ടുപിടിച്ചു കൊണ്ടുവരുന്ന അനൂപ് സാർ ഉയിർ🔥

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

  • @zenzo4672
    @zenzo4672 3 года назад +16

    400k Subscribers ayyile sandhosham ayile!!❤ Congratulations brother keep going!!❤😘

  • @jainjohn6361
    @jainjohn6361 3 года назад +26

    2:06 മിന്നൽ ലൈറ്റ് അടിച്ചു ഫോട്ടോ ഷൂട്ട് നടത്തുന്ന.. രേവതി പൊളി ❤❤❤

    • @mallucomics2887
      @mallucomics2887 3 года назад

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @dangerous1749
    @dangerous1749 3 года назад +48

    എന്റെ അമ്മോ കിളി പാറി.. അടിപൊളി... ശെരിക്കും ഈ പടം കണ്ട പോലെ ഉണ്ട് .. perfect..ഇനിയും ഇതുപോലുള്ള story പ്രതിക്ഷിക്കുന്നു ..
    ആ അവതരണം തന്നെ ഗംഭീരം...
    ഒന്നും പറയാനില്ല സോ നയ്സ്...

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @dangerous1749
      @dangerous1749 2 года назад

      @@mallucomics2887 ok bro

  • @Mf.haannyyhh
    @Mf.haannyyhh 2 года назад +12

    19:48 aayittum enikkonnum manassilaayille..kurachangottu kayinjappo nte ammooo!! Emmaayiri twist aan!!😳😳adipoli movie chettante sammaykkanam inganathe movie poyi kandu pidichu upload cheyyanenu..👏👏👏

  • @sarammababysarammababy5621
    @sarammababysarammababy5621 3 года назад +161

    നല്ല സിനിമ പക്ഷെ ഈ സിനിമേക്ക് Twist എന്ന് പേര് ഇട്ടാൽ മതിയായിരുന്നു 🤣 എന്തായാലും കുറച്ചൊന്നുമല്ല എന്റെ മൊത്തം കിളിയും പോയി.

  • @archanaachu2230
    @archanaachu2230 3 года назад +16

    ഞാൻ കാത്തിരികയിരുന്നു 😃 പവർ ശബ്ദം ആണ് ഏട്ടന്റെ 🤩

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

    • @archanaachu2230
      @archanaachu2230 3 года назад +1

      Ok

  • @abithaashira7581
    @abithaashira7581 3 года назад +4

    എന്റെ ചേട്ടാ എന്തൊരു സിനിമയ 👏🏻
    ഇനിയും ഇട്ടോളൂ no problem 🥰
    നമിച്ചിരിക്കുന്നു, ട്വിസ്‌റ്റോട് ട്വിസ്റ്റ്‌,
    ഒരിക്കലും പ്രധീക്ഷിച്ചില്ല 👍🏻😄

  • @_ammuuuz5574
    @_ammuuuz5574 3 года назад +51

    ചേട്ടന്റെ voice ൽ ഏത് മൂവി കണ്ടാലും കണ്ടാലും കിട്ടുന്ന Feel💥👀 amboo ... anoop ettan uyiree💋😘

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

  • @anju5300
    @anju5300 3 года назад +79

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്തോറും അവൾടെ പ്രാന്ത് കൂടി കൂടി വന്നു😂😂pwoliiii😻😻

  • @sandrakp2737
    @sandrakp2737 3 года назад +77

    Multiple personality disorder. എന്റെ കിളി മൊത്തം പോയി ഇത് എന്തൊക്കെയാ സംഭവിച്ചത്. Hero മരിക്കുന്നു കാമുകികൾ മരിക്കുന്നു അച്ഛൻ മരിച്ചു തിരിച്ചു വരുന്നു. Writerude thanking level👍🏻. Keep going.

  • @mulan1356
    @mulan1356 3 года назад +7

    First viewer💖💖anoop uyir

  • @rasha2921
    @rasha2921 3 года назад +16

    Woowwww... Enike allam manaselayi 🚶🏻‍♀️😌 what a wonderful story 👀🚶🏻‍♀️

  • @cooltimeswithme
    @cooltimeswithme 3 года назад +1

    അവതരണം നല്ല rasand💖കേട്ടിരുന്നു പോവും....

  • @mufeedamufinoushad4383
    @mufeedamufinoushad4383 3 года назад +4

    ചേട്ടായിന്റെ നോട്ടിഫിക്കേഷൻ വന്നാൽ ആ വീഡിയോ കാണാതെ ഇരിക്കും, അടുത്തത് വരട്ടെ, apo രണ്ടെണ്ണം കാണാല്ലോ എന്ന് കരുതിയിട്ടു, എന്തോ oru spcl ഇഷ്ട ഈ വീഡിയോ explanation കേൾക്കാൻ 😍ഒരിക്കലും മടുപ്പ് തോന്നാത്ത നല്ല അവതരണം, ഓരോ സെക്കന്റ്‌ കഴിയുന്തോറും വീഡിയോ കഴിയല്ലേ കഴിയല്ലേ എന്ന് വിചാരിച്ചു povua, എന്തായാലും നല്ല രസാ 😍☺️☺️☺️☺️☺️

  • @psycho__killer9054
    @psycho__killer9054 3 года назад +112

    അടുത്തത് horror comedy movie ചെയ്യണേ.. ❤️🔥

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @Mr_wolf162
      @Mr_wolf162 3 года назад +1

      @@mallucomics2887 ooo

  • @nishilakozhikode2585
    @nishilakozhikode2585 3 года назад +1

    ഒത്തിരി ഇഷ്ടപ്പെട്ടു ഇതുപോലുള്ള സ്റ്റോറി ഇനിയും കൊണ്ടുവരണം കഥ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്

  • @Rashida_863
    @Rashida_863 3 года назад +21

    അഞ്ചു ദിവസം കൂടുമ്പോൾ അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ഈ പുള്ളിക്കാരനെ ഇങ്ങോട്ട് കാണുകയുള്ളൂ എന്നാലും ചേട്ടൻ poli ആണ് 🥰🥰🥰

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @sminujose371
    @sminujose371 3 года назад +122

    ചേട്ടാ കത്തിന്റെ കഥ കേട്ട് തലകറങ്ങി പോയി 😂😂

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

    • @sminujose371
      @sminujose371 3 года назад +4

      @@mallucomics2887 ayyo athin nthina karayane

    • @sminujose371
      @sminujose371 3 года назад +3

      Nokya mathram mathiyo

    • @medlifethan3030
      @medlifethan3030 3 года назад +1

      @@mallucomics2887 okkee

  • @Krishna-yd4lb
    @Krishna-yd4lb 3 года назад +2

    ഒരുകൂട്ടം കിളികൾ എങ്ങോട്ടോ പറന്നുപോയി...... ഹായ് ബ്യൂട്ടിഫുൾ പീപ്പിൾ 😇😇😇😇

  • @mrspartanyt3026
    @mrspartanyt3026 3 года назад +19

    Hello every one welcome back to oru kadha sollatuma sireeee athu oru💥 veekaram annn😍😍❤❤❤

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @arunkrishna1006
    @arunkrishna1006 3 года назад +12

    ഞാൻ ഹാജർ അറിയിച്ചിരിക്കുന്നു സാർ
    Sirinte sound uyir ❤❤❤
    കത്തിരിക്കാൻ ഇടവരുത്തരുത്
    അല്ലെങ്കിൽ എന്നിക് പിരാന്ത് പിടിക്കും

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @niyastechybtsarmy
    @niyastechybtsarmy 3 года назад +9

    Congratulations oru kadha sollattuma sir 400k 💞🎉🎉

  • @ikkapathu4656
    @ikkapathu4656 3 года назад +17

    എന്റെ പൊന്ന് ഏട്ടാ.... കാത്തിരുന്നു മടുത്തു... Video ഒന്ന് വേഗം ഇട്ടൂടെ ☺️☺️

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

    • @ikkapathu4656
      @ikkapathu4656 3 года назад

      @@mallucomics2887 തീർച്ചയായും 👍👍

  • @aparnaasurendran
    @aparnaasurendran 3 года назад +11

    Waiting aayirunnu 💕

    • @mallucomics2887
      @mallucomics2887 3 года назад +1

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

    • @aparnaasurendran
      @aparnaasurendran 3 года назад

      @@mallucomics2887 ok done enikk istta movie explained channels 😊

  • @FF-lq9zy
    @FF-lq9zy 3 года назад +2

    എന്റെ പൊന്നോ ഇജ്ജാതി 🔥🔥 rotation 🔥🔥

  • @Your_Public_figure
    @Your_Public_figure 3 года назад +10

    *ആ ചിരി നമ്മക്ക് ഇഷ്ട്ടം ആയി 😌❤️*

  • @athirasavithry6887
    @athirasavithry6887 3 года назад +552

    അനൂപേട്ടൻ പുതിയ സിനിമ ആയിട്ടു വന്നേ ❤❤കിളി ചെറുതായിട്ട് പറന്നു... ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക് വരുമ്പോ അവളുടെ ഭ്രാന്ത്‌ കൂടി കൂടി വന്നു,.. അത് പൊളിച്ചു 🥰

    • @mallucomics2887
      @mallucomics2887 3 года назад +6

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @aktrials1535
      @aktrials1535 3 года назад +1

      SHUTTER ISLAND EXPLAIN

    • @radhikabibin8446
      @radhikabibin8446 3 года назад +2

      അനൂപെ ijjaathi..🤣

    • @abdulsalam4193
      @abdulsalam4193 3 года назад +3

      ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😍😍😍ട്വിസ്റ്റ്‌ 💥💥

    • @neo7771s
      @neo7771s 3 года назад +1

      ഓ... ഇജ്ജാതി story... 🎇

  • @wonderworld6787
    @wonderworld6787 3 года назад +1

    ഇനിയും ഇതുപോലെത്തെ കഥകൾ കൊണ്ടുവരണം 🙏🙏😘😘

  • @akhi...1748
    @akhi...1748 3 года назад +6

    Oii Maashe katta waiting aayirunnu ♥️

  • @manavalan_from_dubai
    @manavalan_from_dubai 3 года назад +9

    നിങ്ങടെ ശബ്ദം സൂപ്പറാ *ട്ടോ* 👍
    ഇത് മൊത്തം *ട്വിസ്റ്റാണല്ലോ...*

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @saeed_binsha
    @saeed_binsha 3 года назад +225

    വന്ന് വന്ന് നിൻറെ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 😂😂😂

  • @vibing8723
    @vibing8723 3 года назад +86

    She was perfect in her world of imagination. Hence she was a perfect girl

    • @mallucomics2887
      @mallucomics2887 3 года назад

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @jcmediaworks3904
    @jcmediaworks3904 3 года назад +27

    കോമഡി ക്രൈം തന്നെ ആണ് ഒന്നുകൂടെ രസം തോന്നുന്നത് അത് പോലെത്തെ ഇനിയും ചെയ്യണം 🙌💕

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @priyankarp6180
    @priyankarp6180 2 года назад

    Anoopana......ചേട്ടന്റെ വോയിസ്‌ പൊളിച്ചു. ഞാൻ മുടങ്ങാതെ എല്ലാം സ്റ്റോറിയും കാണുന്നുണ്ട്.......

  • @abdulsalam4193
    @abdulsalam4193 3 года назад +6

    നോട്ടിഫിക്കേഷൻ 🔥🔥പിന്നെ വന്നു കാണാം നൻപാ ഡ്യൂട്ടിയിൽ 😎😎

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @RK-hj3mj
    @RK-hj3mj 3 года назад +26

    ശെരിക്കും കിളി പോയ സിനിമ.....പൊന്നു ചേട്ടാ ഇനിയും ഇങ്ങനെ കിളി പോവുന്ന സിനിമ വേണ്ട കേട്ടോ... 😇😄

    • @mallucomics2887
      @mallucomics2887 3 года назад

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @vaish9169
    @vaish9169 3 года назад +1

    Congratulation for 400k💥💥❤️. First wish 🤗

  • @Batigoall
    @Batigoall 3 года назад +6

    Sound ആണ് സാറെ ഇവന്റെ main 🔥💥

  • @Your_Public_figure
    @Your_Public_figure 3 года назад +6

    *എങ്ങനെ ഉണ്ട് ചോയിച്ചാൽ സൂപ്പർ ഇനിയും പോരട്ടെ ഇതുപോലെ ഇടക്ക് 😌അനുപ് ഏട്ടൻ ഇഷ്ട്ടം 🥳❤️*

  • @daskk3018
    @daskk3018 3 года назад +4

    കോമഡി ഒന്നും ചെയ്യേണ്ട പേടിയുള്ള സിനിമകൾ ഏറിയാൽ മതി 🥰🥰

  • @nithyav3724
    @nithyav3724 3 года назад +116

    ഇതു കണ്ട് കഥയിലെ നായികയേക്കാൾ കിളിയും കിളിക്കൂടും പറന്ന ലെ ഞാൻ 😂😂🥵 വല്ലാത്ത ജാതി 😅

  • @Kunjata657
    @Kunjata657 3 года назад +87

    ഈ ചേട്ടന്റെ voice കേട്ടാൽ എനിക്ക് video നോക്കുന്നതിൽ നിന്ന് എഴുന്നേക്കാൻ പോലും തോന്നില്ല. Fav explaining channel ❤️🥺😍

    • @zanhazenha7354
      @zanhazenha7354 3 года назад +3

      Yeah crct❤🥀😚

    • @shalushal1083
      @shalushal1083 3 года назад +2

      Hi army💜

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔

    • @Kunjata657
      @Kunjata657 3 года назад +3

      @@shalushal1083 hlo🥰

    • @henarosehenarose2264
      @henarosehenarose2264 3 года назад +1

      OMG evide poyallum BTS only ee cmtinte adiyillayi orupad CMT endayirunnu BTS dp yumaye😃

  • @SandhyaSajeev-k5h
    @SandhyaSajeev-k5h Год назад

    Poli kadha chetttaaa 🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂yenta poneee marana massss

  • @abiyamb7937
    @abiyamb7937 3 года назад +4

    Notification kandapo ennik ഉണ്ടായ സന്തോഷം😍🥰

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @vishnudileep8138
    @vishnudileep8138 3 года назад +6

    Eathe mone intro😁🥰🥰🥰

  • @niyaskingkerala2444
    @niyaskingkerala2444 2 года назад +1

    "ഈ സിനിമയുടെ തുടക്കത്തിൽ.." ആ പറച്ചിലാണ് രസം

  • @arunattukal
    @arunattukal 3 года назад +43

    അത് അവളുടെ അസുകമല്ല, she is a real perfect girl ☺️☺️

    • @mallucomics2887
      @mallucomics2887 3 года назад +1

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @bappuok8495
    @bappuok8495 3 года назад +6

    Again മുത്ത് is back 🐼😍✨️✨️

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @abhinavm.k3673
    @abhinavm.k3673 3 года назад

    ചേട്ടൻ ചേട്ടന്റെ വാർത്തനം അടിപൊളിയാ ട്ടോ. ഒരു resayulla. ചേട്ടൻ പൊളി ആണ് എനിക്കി ചേട്ടന്റെ വീഡിയോ ഭയകര ഇഷ്ട ചേട്ട. ചേട്ടൻ പോളിയാണ് പൊളി 😘😘

  • @BANGTANPopz
    @BANGTANPopz 3 года назад +14

    Vanne vanne anoop settan vanneee✨️✌🏻🔥🔥🔥
    Aa photo shoot enikkum ishtappettu😂🤗
    At last.. Me be like:- kilikal parannuvo..... 🐦🐦😇nammakk comedy, crime thrillerukal mathi chetttaaa😁

  • @ITACHI_UCHIHA861
    @ITACHI_UCHIHA861 2 года назад +1

    എന്റെ ഹമ്മോ സൂപ്പർ സ്റ്റോറി ചേട്ടന്റെ ശബ്ദത്തിൽ അധിഗംഭീരം 🥰എന്താ ഒരു സംസാര രീതിപറയാൻ വാക്കുകൾ ഇല്ല 😍

  • @FOR_Y_0
    @FOR_Y_0 3 года назад +56

    ''ഈ സിനിമയുടെ തുടക്കത്തിൽ ''
    ഈ ഡയലോഗിൽ വീണു പോയവർ ഉണ്ടോ

  • @ChEf_gaming_op5249
    @ChEf_gaming_op5249 3 года назад +4

    Kollam..annan explain cheyyunnakondannu thonnunnu oru maduppum ellaa.. engane katterikkam...💓💓💓💓🤗🤗🤗🤗🤗

  • @mubthasimanasrin2780
    @mubthasimanasrin2780 2 года назад

    Eth channel poyalum eee oru vibe kitooaaaa ♥♥♥♥♥

  • @oizys7656
    @oizys7656 3 года назад +633

    SPOILER!!!!!!! SPOILER!!
    സിനിമടെ തുടക്കം മുതൽ നായികയെ വിശ്വസിച്ചു ഇരുന്ന ലെ ഞാൻ :😂😂

  • @bethovan9596
    @bethovan9596 3 года назад +9

    എന്റെ പൊന്നോ ഇജ്ജാതി twist പടം ⚡️⚡️⚡️🔥

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @buhari19haneefa
    @buhari19haneefa 2 года назад

    ഇഷ്ടപെട്ടു... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @butcher7794
    @butcher7794 3 года назад +12

    Anoop ettan finally remembered that he had a RUclips channel.❣

  • @marva7486
    @marva7486 3 года назад +36

    The perfect girl ❣️ഇത് തന്നെയാണ് ഈ സിനിമക്ക് ചേരുന്ന പേര്. പ്രാന്തിയയാണ് എന്നിട്ടും ഇത്ര ബുദ്ധി അപാര🙄 കഴിവ് തന്നെ 🙄

    • @mallucomics2887
      @mallucomics2887 3 года назад +2

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 2 года назад

    ഇനിയും കഥ സൊല്ലണം സേട്ടാ ❤❤

  • @aydinnn
    @aydinnn 3 года назад +17

    Don Lee മൂവീസ് മിസ്സ്‌ ചെയ്യുന്നുണ്ട് 🥺🥺
    ചേട്ടന്റെ സൗണ്ടിൽ കേൾക്കാൻ പൊളിയാ💥🥺
    "The Chronicles Of Evil" ചെയ്യോ... Don Lee മൂവിയാ...❤️✨️

    • @scifind9433
      @scifind9433 3 года назад

      Ahm👍😉

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @soumyavinod9457
    @soumyavinod9457 3 года назад +5

    Orupaadu divasayi videosinu vendi kathirikkunnu ennoru feeling🥰🥰🥰 Good movie... keep going..

  • @winderbearseuphoria6776
    @winderbearseuphoria6776 2 года назад

    Ente ponno igane okke inda 🤯🤯 kollam chettande voice😊😊 pinne filim adipoli analum voice anu 💜💜💜💞

  • @armygurl541
    @armygurl541 3 года назад +15

    Haii അനൂപ് ചേട്ടാ ഞാൻ new subscriber ആണ്❤️
    ഈ ചാനലിലെ എല്ലാ movies ഞാൻ കണ്ടു തീർത്തു😊
    പിന്നെ ചേട്ടന്റെ ഈ magic voiceന്റെ ഒരു fan കൂടിയാണ് njn😊
    Oru Hii tharumo plzz

    • @mallucomics2887
      @mallucomics2887 3 года назад +1

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭

  • @fadhi1786
    @fadhi1786 3 года назад +4

    ഈൗ സിനിമയുടെ തുടക്കത്തിൽ വാ മോനെ അത് വേറെ ലെവലാണ്

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😭

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 3 года назад +1

    Anoop chettayi filimumayi vannal pinne marana maas aanu.supper eniyum venam chettayi 🙏🥰🥰

  • @sreelakshmivalsan4371
    @sreelakshmivalsan4371 3 года назад +15

    He is back 🥵❤️

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @salihk3988
    @salihk3988 3 года назад +4

    Pwoli padam. Keep going✨️

  • @anasmohd5254
    @anasmohd5254 2 года назад

    ഇങ്ങനെ ഒരു RUclips ചാനല്‍ തന്നെ ഇല്ല ,അതും നിങ്ങളുടെ തോന്നലാണ്

  • @sir5614
    @sir5614 3 года назад +10

    പൊളി അണ്ണാ 😍

  • @karthikpillai9699
    @karthikpillai9699 3 года назад +87

    1:02 വലിയ സ്ക്രിപ്റ്റ് താങ്ങാൻ ശേഷിയില്ലാത്ത നായകനും നായികയും 😁😁😅

    • @ami.765
      @ami.765 2 года назад +1

      😂😂

  • @harisazakkir2
    @harisazakkir2 Год назад

    sooper movie and sooper voice anoop bro 400k aayilegood

  • @puuchasir8573
    @puuchasir8573 3 года назад +8

    Love your videos sooooooo much❤❤keep going 😍😍😍... Face reveal ചെയ്യണേ

    • @scifind9433
      @scifind9433 3 года назад

      Coming bro❤️

    • @mallucomics2887
      @mallucomics2887 3 года назад

      Enteethum oru movie explanation channel aanu onnu pooyi nokkoo plzzl😭l😟l😔l

  • @jamshifahd7374
    @jamshifahd7374 3 года назад +6

    അനുപേട്ടന്റെ new സിനിമയുടെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു🤩 ഇനിയും ഞങ്ങളുടെ suport കൂടെ ഉണ്ടാവും, വ്യത്യസ്തമായ പല സിനിമകളും ഞങ്ങൾക്കുമുന്നിൽ പങ്കുവയ്ക്കാൻ കഴിയട്ടെ 👍

    • @mallucomics2887
      @mallucomics2887 3 года назад

      Enteeth oru movie explanation channel aanu onnu pooyi nokko plzz😭l

  • @luthfxyah._6288
    @luthfxyah._6288 3 года назад +1

    enta mone poliiiiiiiiiiiiiiiiiii voice over.....eniyum videos cheyyanam tto...nalla voice anu chettante💜

  • @aiswaryavinod8726
    @aiswaryavinod8726 3 года назад +6

    Twist kurich anengil twist adich thala karangi thirinj erikua
    Suspense kurich anengil bada mass suspense aayi poyi
    Perfect girl enna name koduthath oru pakshe heroine oru perfect girl aayit jeevikan agrahikunath kondavam avalude ullil but real life aval oru imperfect person
    Engane und nta budhiparamaya comment 🤭❤❤❤anoop eatta...

  • @eby1224
    @eby1224 3 года назад +10

    A perfect girl nu nalla pranthum, possessiveness num asooyayum multiple personality um undavum real life il........

  • @leoboy9289
    @leoboy9289 2 года назад +1

    എന്റെ പൊന്നോ ഏതൊരു twist ആ. തല വട്ടം കറക്കിയ movie. Poli. Oru രക്ഷയുമില്ല

  • @Anaghad2010
    @Anaghad2010 3 года назад +4

    Super Chetta👌🏻👌🏻👌🏻👍🏻

  • @sajitharafi9713
    @sajitharafi9713 3 года назад +11

    Chetta super cinema..
    Enikk chettante shabdam nalla ishtanutto.pinne chetta donlee maamante train to busan cheyyo.plsss.
    Kandittind pakshe chettante shabdavum aa explanationum onnu kelkkana.