ഞാനും രണ്ട് പെൺ മക്കളെ വളർത്തുന്ന ഒരു വിധവ യാണ് എന്റെ ഭർത്താവ് 4വർഷം മുൻപ് അറ്റാക്ക് വന്നു മരിച്ചു പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട് ഇല്ലായ്മ പറഞ്ഞു വേണ്ട പെട്ടവരോട് പോലും കൈ നീട്ടാൻ എനിക്ക് മനസ് വരത്തില്ല എല്ലാം ശെരിയാകും എന്ന് കരുതി പ്രാർത്ഥിക്കും അത്ര തന്നെ 🙏🏻
അവൾക്ക് ജോലിക്ക് പോവൻ കഴിയാത്ത വിധം അസുഗം ഒന്നും ഇല്ലാലോ. പണി എടുത്തു മകകളെ വളർത്തിയിട്ട് ന്നീ ഇമ്മാതിരി ഡയലോഗ് പറയുകയാണെങ്കിൽ ഇതൊക്കെ കേൾക്കാൻ നല്ല രസം ndaarnnu
ഞാൻ മൂന്നു മക്കളെ ഒറ്റയ്ക്കാണ് വളർത്തുന്നത്. 10 12 കൊല്ലമായി. ഡിവോഴ്സ് ആയി ആണ് ഞങ്ങൾ ജീവിക്കുന്നത്. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നു. അവരവർക്ക് പറ്റുന്ന രീതിയിൽ തൊഴിൽ ചെയ്ത് മക്കളെ വളർത്തുക. സോഷ്യൽ മീഡിയയിൽ. ഫാമിലി പ്രശ്നങ്ങൾ ഒരിക്കലും വലിച്ചിടാതിരിക്കുക.
എനിക്ക് ഇവളെ ആദ്യം തന്നെ ഇഷ്ടമല്ലായിരുന്നു കാരണം അവൾക്ക് അല്ലാഹു കൊടുത്ത അഞ്ചു മക്കൾ ആ മക്കളെ സംരക്ഷിക്കാൻ അല്ലാഹു തന്നെ മതി ഒരുപാട് എത്തി മക്കൾ ഈ ലോകത്ത് സുന്ദരമായി വളരുന്നു എന്നാൽ അവൾക്ക് അതിനുള്ള ക്ഷമ ഇല്ലായിരുന്നു
ബ്രോ.സംസാരിക്കാൻ താങ്കളെപ്പോലുള്ളവരെ പോലെ കഴിവ് എനിക്കില്ലാത്തത് കൊണ്ട് തന്നെ 100% ഞാൻ താങ്കളെ സപ്പോർട്ട് ചെയ്യുന്നു. പറയട്ടെ. താങ്കൾ പറഞ്ഞത് വളരെ കുറഞ്ഞു പോയോ എന്നാണ് എന്റെ ഒരു വിലയിരുത്തൽ. ഇവളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലാമതാണ്. അവൾ വന്നു മാപ്പ് പറഞ്ഞില്ലെങ്കിൽ എല്ലാവരും അവോയ്ഡ് ചെയ്യണം. അഹങ്കാരം മനുഷ്യൻ നല്ലതല്ല.
അഞ്ച് മക്കളുള്ള ഒരമ്മ ഭർത്താവും കൂടി ഇല്ലാതാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പോരങ്കിൽ ജീവിക്കാൻ ചുറ്റുപാടും കൂടി ഇല്ലാതാകുമ്പോൾ പറയുകയും വേണ്ട ഭർത്താവിൻ്റെ വീട്ട്കാരെക്കുറിച്ചും അല്ലാത്ത ചില കാര്യങ്ങളും പറയുന്നത് നമുക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം എന്നാൽ ഒരു ചേച്ചി പറഞ്ഞത് പോലെ ചിലരോഗങ്ങൾ മനുഷ്യരെ മുൻ കോപികളാക്കി മാറ്റും അല്ലെങ്കിൽ ഒരു ഇളയ സോദരി എന്ന നിലയിൽ വിട്ട് കളഞ്ഞേക്കുക ഏതായാലും സാജിതയ്ക്കജിതയ്ക്കും ആ മക്കൾക്കും നല്ലൊരു ജീവിതം കിട്ടട്ടെ
ഞാൻ ഇപ്പോൾ ഈ കുട്ടിയുടെ വീഡിയോ കാണാറില്ല സ്കിപ്പ് ചെയ്തു വിടലാണ് ആരോ കിട്ടിയപ്പോൾ മട്ടും ഭാവവും ഒക്കെ കുട്ടിയുടേത് മാറി.. ഇപ്പോഴത്തെ സംസാരം കേട്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.. ആദ്യം മഹാപാപം ആയിട്ടായിരുന്നു വീഡിയോ ചെയ്തിരുന്നത് ..
എന്റെ പൊന്നു ചേട്ടാ സഹതാപം പറഞ്ഞു സഹായം കിട്ടിയ പെണ്ണുങ്ങൾ ആവശ്യം കഴിഞ്ഞാലും വീണ്ടും വീണ്ടും സഹതാപ തരംഗം ഇറക്കി കാശ് ഉണ്ടാക്കുകയാണ്.ആവശ്യത്തിന് സഹായിക്കണം ഞാനും ചെയ്യാറുണ്ട്. പക്ഷേ ചില പൊട്ടന്മാർ സൈക്കിളിൽ നടന്നു പൊരി വെയിലത്ത് ജോലി ചെയ്യുന്നതിൽ കിട്ടുന്ന ഒരു വീതം ആയിരിക്കും ഇവൾ ഒക്കെ കൈ നീട്ടി വാങ്ങുന്നെ. പക്ഷേ ആ ക്യാഷ് അവൾ ഉപയോഗിക്കുന്നത് ബെൻസ് വാങ്ങാൻ വേണ്ടിയാകും. അതുകൊണ്ട് ആവശ്യത്തിന് സഹായിക്കുക നോർമൽ ആയി കഴിയാൻ തുടങ്ങുമ്പോൾ സ്റ്റോപ്പ് ചെയ്യുക. ഇവർ മാത്രം അല്ല വേറെ ചിലരൂടെ ഉണ്ട്
അവളുടെ മരിച്ച ഭർത്താവിന്റെ വീട്ടിൽ പോയി ഒരു വിഡിയോ ചെയ്യൂ അപ്പോൾ അറിയാം മുഴുവൻ സത്യം എന്താണ് എന്ന് ഇപ്പോൾ അവൾ പറഞ്ഞത് മാത്രം ആണ് നമ്മൾ കേട്ടത് മരിച്ച ആളുടെ ഭാഗത്തു നിന്ന് സത്യങ്ങ ൾ അറിയാൻ പറ്റും
ഇവൾ കാരണമാണ് ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് അവരുടെ പെങ്ങൾ പറയുന്ന വോയിസ് ഉണ്ടല്ലോ...ഇപ്പൊ പുതിയ ഭർത്താവുമായി വയനാട് പോയി ഉല്ലസിച്ച ഷോർട്സ് അവൾ പുറത്ത് വിട്ടിട്ടുണ്ട്.
ഷാജി യെയും അവളുടെ ഭർത്താവ് കബീർ നെയും നല്ലതുപോലെ അറിയാവുന്ന അവളുടെ നാട്ടിലെ ഒരാൾ ആണ് ഞാൻ. ഞാൻ ആദ്യം മുതലേ അവളുടെ സ്വഭാവഗുണങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് കരുതുന്നു. അവളുടെ ചാനലിൽ സത്യങ്ങൾ പറഞ്ഞു കമന്റ് ഇട്ടാൽ അവൾ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്റെ മാത്രമല്ല.എന്റെ കമന്റ്സ് മാത്രം ഓപ്പൺ ആക്കി നോക്കിയാൽ നിങ്ങൾക് അത് മനസ്സിലാവും. യഥാർത്ഥ കാര്യംങ്ങൾ ഒരുപാട് ആളുകൾ വിളിച് പറയുകയുണ്ടായി. ശെരിക്കും അവളുടെ ഭർത്താവിന്റെ ആത്മഹത്യക്കുള്ള കാരണങ്ങൾ കമന്റ്സ് വഴി അറിയിച്ചിരുന്നു. എന്നാൽ അവൾ അതെല്ലാം delete ചെയ്തു. അവൾ പറയുന്നത് മാത്രം വിശ്വസിക്കാൻ.എന്നാൽ എനിക്ക് അറിയാമായിരുന്നു പടച്ചവൻ അല്ലെ വലിയവൻ. എന്തായാലും സത്യങ്ങൾ ഒരുനാൾ പുറത്ത് വരും. അവൾ മുഖത്ത് തുണി ഇട്ട് നടക്കേണ്ടി വരും.കബീർന്റെ കുട്ടികളെ ഓർത്തിട്ടു മാത്രമാണ് കബീർന്റെ വീട്ടുകാരും കൂട്ടുകാരും അവളുടെ ഈ നുണ പ്രചരണത്തെ എതിർത്ത് മുന്നിൽ വരാത്തത്. എന്ത് നുണ പറഞ്ഞിട്ടാണെങ്കിലും വേറെ എന്ത് ചെയ്തിട്ടാണെങ്കിലൊയും ആ കുഞ്ഞുങ്ങളെ അവൾ ഒന്ന് വളർത്തി എടുക്കട്ടേ എന്ന് കരുതി. എനിക്ക് ഉറപ്പുണ്ട് കുട്ടികളിൽ ഒരാൾക്കെങ്കിലും സത്യങ്ങൾ മുഴുവൻ അറിയും എന്ന്. പക്ഷെ അവളുടെ കീഴിൽ അവളുടെ അഴിഞ്ഞാട്ടങ്ങളെ സപ്പോർട്ട് ചെയ്തിട്ടല്ലാതെ അവർക്ക് നിൽക്കാൻ കഴിയില്ലല്ലോ. എതിർക്കാനുള്ള എല്ലാം ചോദ്യം ചെയ്യാൻ ഉള്ള സമയമാവുമ്പോൾ അവൻ തന്നെ ചോദിച്ചാലും എന്ന് അറിയാം.അവനെ സ്നേഹിക്കുന്ന ആരും അവന്റെ ആത്മഹത്യക്ക് പിന്നിലെ കാര്യങ്ങളെ തർക്കിച്ചു കൊണ്ട് അവൾടെ മുന്നിൽ പോവില്ല. കാരണം അവർക്ക് അറിയാം അവന്റെ മരണത്തിന് ഇടയാക്കിയ യഥാർത്ഥ കാര്യങ്ങൾ. അവളുടെ മുന്നിൽ വാദിച്ച് ജെയ്ച്ചാലും അവർക്ക് നഷ്ടമായാതിനെ ഇനി ഒരിക്കലും കിട്ടിലാലോ എന്നുള്ളത് കൊണ്ടാണ് ആരും ഒന്നിനും നിക്കാത്തത്. അവൾ ഇപ്പോൾ ഒരു വീഡിയോ യിൽ പറഞ്ഞല്ലോ ഞാൻ പോയി തൂക്കി കൊന്നതൊന്നും അല്ല, അത് ആത്മഹത്യാ ആണ് എന്നൊക്കെ. ശെരിയാ ആത്മഹത്യാ തന്നെ ആണ്. പക്ഷെ അവനെ ആത്മഹത്യാ ചെയ്യാൻ തോന്നിപ്പിച്ച കാരണം ഇവളാണ്. ഇവളെ കുറിച് ഒരിക്കലും ഒരു ഭർത്താവ് കേൾക്കാൻ പാടില്ലാത്തത് അവന് കേൾക്കേണ്ടിവന്നു.അവളുടെ സ്വഭാവത്തെ നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും വാതിച്ചു നിന്നതിനാൽ അവന് അവന്റെ സങ്കടങ്ങൾ ആരോടും പറയാൻ കഴിഞ്ഞില്ല. അവൾ കാരണം സമൂഹത്തിന് മുമ്പിൽ നാണം കേട്ട് സ്വന്തം നാട്ടുകാരും കൂടപ്പിറപ്പുകളേം വെറുപ്പിച്ചു കൊണ്ട് നിന്ന അവന് ഇത് കേട്ടപ്പോൾ ആത്മഹത്യാ അല്ലാതെ ഒരു വഴി തോനീട്ടുണ്ടാവില്ല.
👌👌👌👌👌👌👌 ചേട്ടാ സൂപ്പർ👍👍👍👍 ഷാജിതാക്ക് കൊടുത്ത മറുപടി അടിപൊളി .👌👌👌👌👌👌👌👌 അതായത്. ഷാജിതാക്ക്അഹങ്കാരം കൂടി. നിങ്ങൾ അവരെസഹായിച്ചത് കൊണ്ട്. അതിന് അവർക്ക് പടച്ചവൻകൊടുത്ത സിക്ഷയാണിത്.പാവം മഷൂറാ വിഷമിക്കണ്ട മോളെ
ഇവളെ ഇപ്പോൾ ഇഷ്ട്ടം അല്ല എനിക്കും.. അഹകാരം എന്തായാലും നല്ലതല്ല.. എനിക്കു ആ പാവം മശൂറാ നെ പറ്റി കമന്റ് ഇട്ടത് എനിക്ക് ഇഷ്ട്ടം ആയില്ല... ചേട്ടാ വീഡിയോ സൂപ്പർ 🙏🏻🙏🏻❤️❤️
ഒരർത്ഥത്തിൽ ഞങ്ങൾ വീഡിയോ കണ്ടാൽ അല്ലേ നിനക്ക് youtube വരുമാനം,, അത് മറക്കല്ലേ,,, മറ്റുള്ളവരെ തെണ്ടാൻ നമ്മൾ പറയുന്ന സമയം വേണ്ട,,, നമുക്ക് ആ അവസ്ഥയിൽ എത്താൻ മോളെ,,, എനിക്കു അത് കേട്ടപ്പോൾ വളരെ വിഷമം തോന്നി,, ഭർത്താവ് ഇല്ലാതെ വളർത്തുന്ന ഒരുപാട് ഉമ്മമാർ ഉണ്ട്,,, അവർക്ക് അല്ലാഹു ഓരോ മാർഗങ്ങൾ കൊടുത്തിട്ടുണ്ട്,, പ്രയാസങ്ങൾ, ഉണ്ടാകും, സങ്കടങ്ങൾ, ഉണ്ടാകും, സന്തോഷം ഉണ്ടാകും,,, 🤲 മക്കൾ അൽഹംദുലില്ലാഹ് നല്ല നിലയിൽ എത്തിയിട്ടുമുണ്ട് 🤲 അഹങ്കാരം ഒന്നിനും ഒരു പരിഹാരം അല്ല 🤲 ഞാൻ ഉൾപ്പടെ മക്കളെ പൊന്നു പോലെ വളർത്തി ജോലി ആയി,, ആ മക്കൾ എന്നെ പൊന്നു പോലെ നോക്കുന്നു അവരുടെ ഉപ്പ നോക്കിയപോലെ 🤲അൽഹംദുലില്ലാഹ് പിച്ചതെണ്ടണ്ട അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤲 മറ്റുള്ള ചാനലിലെ കുറ്റം എന്തിനാ പറയുന്നത് മോളെ
സഹായിക്കനമെങ്കിൽ മിണ്ടപ്രാണികളെ rescue ചെയുന്നവരെ സഹായിക്കണം. അവർ ആ മിണ്ടാപ്രണികളെ പൊന്നു പോലെ നോക്കും.പട്ടിണി കൊണ്ട് അലഞ്ഞു നടക്കുന്ന തെരുവിലെ മിണ്ടാപ്രാണികൾക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ പുണ്യം കിട്ടും.. അവറ്റകൾക് സ്നേഹിക്കാനേ അറിയൂ.. അഹങ്കരിക്കാൻ അറിയില്ല
അത്യം വീഡിയോ യിൽ പറഞ്ഞു എനിക്ക് വിദ്യാഭ്യാസം ഇല്ല ജോലി ക്ക് പോയി മക്കളെ നോക്കാൻ അതുകൊണ്ട് ആണ് സോഷ്യൽ മിഡിയ യിൽ വന്നത് എന്ന് തുടക്കത്തിൽ പറഞ്ഞിരുന്ന ആളാണ്
എന്തായാലും കാര്യങ്ങളൊക്കെ നടന്നു കഴിഞ്ഞു ഭർത്താവിന് കിട്ടി അത് നേരത്തെ തന്നെ ഉണ്ടെന്ന് തോന്നുന്നത് പുറത്തു വിടാതെയാണ് അവൾ പറഞ്ഞല്ലോ ഞാൻ ഇത് നിങ്ങളെ ഇത്ര ദിവസം അറിയിക്കാതിരു എന്തൊക്കെയായാലും ആ മക്കളെ നോക്കിയാൽ മക്കളെ ഓർത്തു മാത്രമേ സങ്കടം തോന്നിയിട്ടുള്ളൂ ഇവൾ ഭർത്താവ് മരിച്ച രണ്ടുമാ രണ്ടുമാസം കൊണ്ട് ചാനൽ തുടങ്ങിയ ആളാണ് അപ്പോൾ തന്നെ എനിക്ക് തോന്നി ഭർത്താവിനോട് ബഹുമാനവും സ്നേഹ ഉണ്ടെങ്കിൽ നാലുമാസവും 10 ദിവസവും പുറത്തുവരാ കാത്തിരിക്കണം
പാവം കുഞ്ഞുങ്ങളുടെ. ഭാവി പോലും ഇവളായിട്ട് ഇല്ലാതാക്കും ഇവളും കൃഷ്ണകുമാറിൻ്റെ ഭാര്യ പറഞ്ഞത് എടുത്ത് പറയുകയാണ്. സ്വന്തമായി ഒന്നും ഉണ്ടാകാതെ ആരെങ്കിലും ഇടുന്നത് എടുത്ത് ഇടുന്നു എന്ന്. കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വിഷമം ഉണ്ട്
ഉള്പ് എന്ന മൂന്ന് അക്ഷരം ഇല്ലാത്തവരോട് ഇതൊക്കെ പറഞ്ഞിട്ടേ കാര്യം ഇല്ല സാർ. ഞാൻ. പറയാൻ വിചാരിച്ചത് സാർ പറഞ്ഞു നന്നായിട്ടുണ്ട് ഇനിയും അവളു ടെ എല്ലാ ചാനലിലും അഹങ്കാരവും തകർച്ചച്ചയും വളർച്ചയും താങ്കളെ പോലെയുള്ള ചാനലുകൾ. വീടിയോ ഇടണം കെട്ടൊ സാർ. അവളുടെ കണൽ നിർത്തിയ വരാണ് കൂടുതൽ ആളുകളും എങ്കിലും ഇനിയങ്ങോട്ടുള്ള പോക്ക് കാണാൻ ആഗ്രഹമുണ്ട് പക്ഷെ അവൾക്ക് റീച്ച് കുട്ടാൻ. തോന്നുന്നില്ല. താങ്കളെ ചാനലുകൾ. അവളുടെ വീടിയോ കണ്ടിട്ട് വീടിയോ ചെയ്യണം
അവൾക്ക് അർഹിക്കുന്ന
വാക്കുകൾ____👍🏻
അണ്ണാക്കിലോട്ട് ഉരുട്ടി
കുഴച്ച് അടിച്ച് കേറ്റി
കൊടുത്തതിനോട്
Full സപ്പോർട്______👍🏻👍🏻
മനുഷ്യനായാൽ നന്ദി വേണം എല്ലാം കാണാം കാണാൻ പോകുന്ന പൂരം കേട്ടറിയണ്ട അഹങ്കാരി
ഞാനും രണ്ട് പെൺ മക്കളെ വളർത്തുന്ന ഒരു വിധവ യാണ് എന്റെ ഭർത്താവ് 4വർഷം മുൻപ് അറ്റാക്ക് വന്നു മരിച്ചു പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട് ഇല്ലായ്മ പറഞ്ഞു വേണ്ട പെട്ടവരോട് പോലും കൈ നീട്ടാൻ എനിക്ക് മനസ് വരത്തില്ല എല്ലാം ശെരിയാകും എന്ന് കരുതി പ്രാർത്ഥിക്കും അത്ര തന്നെ 🙏🏻
👍
അവൾക്ക് ജോലിക്ക് പോവൻ കഴിയാത്ത വിധം അസുഗം ഒന്നും ഇല്ലാലോ. പണി എടുത്തു മകകളെ വളർത്തിയിട്ട് ന്നീ ഇമ്മാതിരി ഡയലോഗ് പറയുകയാണെങ്കിൽ ഇതൊക്കെ കേൾക്കാൻ നല്ല രസം ndaarnnu
❤❤
അവൾക്ക് വിയർപ്പിന്റെ അസുഖം ഉണ്ട് സഹോ 😃@@shemeerashemi1950
ഞാൻ മൂന്നു മക്കളെ ഒറ്റയ്ക്കാണ് വളർത്തുന്നത്. 10 12 കൊല്ലമായി. ഡിവോഴ്സ് ആയി ആണ് ഞങ്ങൾ ജീവിക്കുന്നത്. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്നു. അവരവർക്ക് പറ്റുന്ന രീതിയിൽ തൊഴിൽ ചെയ്ത് മക്കളെ വളർത്തുക. സോഷ്യൽ മീഡിയയിൽ. ഫാമിലി പ്രശ്നങ്ങൾ ഒരിക്കലും വലിച്ചിടാതിരിക്കുക.
ഞാൻ അവളുടെ ചാനൽ ഒഴിവാക്കി 😢 അഹങ്ക രി 🥹 എന്നാലും മക്കളെ 🤲🏻 നന്നാക്കട്ടെ 🤲🏻
❤
ഞാൻ ഉം ഞാൻ ആരെ യും വ്യക്തി ഹത്യ ചെയ്യാറില്ല ഇവരെ വീഡിയോ ആദ്യം കണ്ടു തന്നെ തോന്നി ശരി അല്ല എന്ന്
എങ്ങനെ ഇവളെ ചാനൽ ഒഴിവാക്കപറഞ്ഞു തരാമോ
എനിക്കും
ഞാനും ഒഴിവാക്കി
എനിക്ക് ഇവളെ ആദ്യം തന്നെ ഇഷ്ടമല്ലായിരുന്നു കാരണം അവൾക്ക് അല്ലാഹു കൊടുത്ത അഞ്ചു മക്കൾ ആ മക്കളെ സംരക്ഷിക്കാൻ അല്ലാഹു തന്നെ മതി ഒരുപാട് എത്തി മക്കൾ ഈ ലോകത്ത് സുന്ദരമായി വളരുന്നു എന്നാൽ അവൾക്ക് അതിനുള്ള ക്ഷമ ഇല്ലായിരുന്നു
ബ്രോ.സംസാരിക്കാൻ താങ്കളെപ്പോലുള്ളവരെ പോലെ കഴിവ് എനിക്കില്ലാത്തത് കൊണ്ട് തന്നെ 100% ഞാൻ താങ്കളെ സപ്പോർട്ട് ചെയ്യുന്നു.
പറയട്ടെ. താങ്കൾ പറഞ്ഞത് വളരെ കുറഞ്ഞു പോയോ എന്നാണ് എന്റെ ഒരു വിലയിരുത്തൽ.
ഇവളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലാമതാണ്.
അവൾ വന്നു മാപ്പ് പറഞ്ഞില്ലെങ്കിൽ എല്ലാവരും അവോയ്ഡ് ചെയ്യണം.
അഹങ്കാരം മനുഷ്യൻ നല്ലതല്ല.
ഇനി ആരും അവളെ സഹായിക്കരുതേ
അതെ
ഒന്ന് പോടാ
അഞ്ച് മക്കളുള്ള ഒരമ്മ ഭർത്താവും കൂടി ഇല്ലാതാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പോരങ്കിൽ ജീവിക്കാൻ ചുറ്റുപാടും കൂടി ഇല്ലാതാകുമ്പോൾ പറയുകയും വേണ്ട ഭർത്താവിൻ്റെ വീട്ട്കാരെക്കുറിച്ചും അല്ലാത്ത ചില കാര്യങ്ങളും പറയുന്നത് നമുക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം എന്നാൽ ഒരു ചേച്ചി പറഞ്ഞത് പോലെ ചിലരോഗങ്ങൾ മനുഷ്യരെ മുൻ കോപികളാക്കി മാറ്റും അല്ലെങ്കിൽ ഒരു ഇളയ സോദരി എന്ന നിലയിൽ വിട്ട് കളഞ്ഞേക്കുക ഏതായാലും സാജിതയ്ക്കജിതയ്ക്കും ആ മക്കൾക്കും നല്ലൊരു ജീവിതം കിട്ടട്ടെ
അതെ
100% സത്യം മാത്രം ❤❤
വളരെ നന്നായി, ഇവൾക്ക് ഇങ്ങനെ തന്നെ വേണം.
ഞാൻ ഇപ്പോൾ ഈ കുട്ടിയുടെ വീഡിയോ കാണാറില്ല സ്കിപ്പ് ചെയ്തു വിടലാണ് ആരോ കിട്ടിയപ്പോൾ മട്ടും ഭാവവും ഒക്കെ കുട്ടിയുടേത് മാറി.. ഇപ്പോഴത്തെ സംസാരം കേട്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.. ആദ്യം മഹാപാപം ആയിട്ടായിരുന്നു വീഡിയോ ചെയ്തിരുന്നത് ..
കല്യാണം കഴിക്കാൻ. ഒരുങ്ങിയിരിക്കുകയാണ്. ഭർത്താവിനോട് ഒരു തരി സ്നേഹമില്ലാത്ത സ്ത്രീ മരിച്ചിട്ട് ഒരു വർഷമില്. ആയിട്ടുള്ളൂ.വല്ലാത്ത ജാതി😂
അവളുടെ സ്വാഭം കൊണ്ടാണ് ഭർത്താവ് മരിച്ചത് അവർ തമ്മിൽ തെറ്റി അവൾ ഒറ്റക് താമസിക്കുമ്പോളാണ് ഭർത്താവ് മരിച്ചത് അവൾ മോശ മായിരുന്നു
നല്ല മറുപടി 👍👍👍
റോഡിൽ ഇറങ്ങി തെണ്ടുന്നതും സോഷ്യൽ മീഡിയയിൽ തെണ്ടുന്നതും വല്ല്യ വത്യാസം ഒന്നും ഇല്ല
രമ്യഹരിദാസ് പറഞ്ഞത് പോലെയായി അതികാരം സമ്പത്ത് സൗകര്യം കൂടിയാൽ കഴിഞ്ഞത് മറക്കും
എല്ലാരും നല്ല സപ്പോട്ട് ആയിരുന്നു ഇപ്പോൾ കാണുന്നതേ വെറുപ്പാ അവളെ രൂഭം മാറി എല്ലാം മാറി
സത്യം
എന്റെ പൊന്നു ചേട്ടാ സഹതാപം പറഞ്ഞു സഹായം കിട്ടിയ പെണ്ണുങ്ങൾ ആവശ്യം കഴിഞ്ഞാലും വീണ്ടും വീണ്ടും സഹതാപ തരംഗം ഇറക്കി കാശ് ഉണ്ടാക്കുകയാണ്.ആവശ്യത്തിന് സഹായിക്കണം ഞാനും ചെയ്യാറുണ്ട്. പക്ഷേ ചില പൊട്ടന്മാർ സൈക്കിളിൽ നടന്നു പൊരി വെയിലത്ത് ജോലി ചെയ്യുന്നതിൽ കിട്ടുന്ന ഒരു വീതം ആയിരിക്കും ഇവൾ ഒക്കെ കൈ നീട്ടി വാങ്ങുന്നെ. പക്ഷേ ആ ക്യാഷ് അവൾ ഉപയോഗിക്കുന്നത് ബെൻസ് വാങ്ങാൻ വേണ്ടിയാകും. അതുകൊണ്ട് ആവശ്യത്തിന് സഹായിക്കുക നോർമൽ ആയി കഴിയാൻ തുടങ്ങുമ്പോൾ സ്റ്റോപ്പ് ചെയ്യുക. ഇവർ മാത്രം അല്ല വേറെ ചിലരൂടെ ഉണ്ട്
@@amiammu713 സത്യമായിട്ടും
Adhe വളരെ ശെരി 🎉🎉അവൾ അർഹിക്കുന്ന മറുപടി തന്നെ കൊടുത്തു 👍👍
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം
ഞാനും വിചാരിച് ഇവള് പാവംകുട്ടിയാണന് പക്ഷേ തെറ്റി
സൂപ്പർ അടിപൊളി മറുപടി 😅
എനിക്കും ഈ പെണ്ണിനെ ആദ്യം തന്നെ ഇഷ്ട്ടം ഇല്ലായിരുന്നു
Valare nannaayee👍👍
എനിക്കും
ആരായാലും അഹങ്കാരം നല്ലതല്ല 🙏അഹങ്കാരം മനുഷ്യനെ നശിപ്പിക്കും 💯👍
അവളുടെ മരിച്ച ഭർത്താവിന്റെ വീട്ടിൽ പോയി ഒരു വിഡിയോ ചെയ്യൂ അപ്പോൾ അറിയാം മുഴുവൻ സത്യം എന്താണ് എന്ന്
ഇപ്പോൾ അവൾ പറഞ്ഞത് മാത്രം ആണ് നമ്മൾ കേട്ടത് മരിച്ച ആളുടെ ഭാഗത്തു നിന്ന് സത്യങ്ങ ൾ അറിയാൻ പറ്റും
ശരിക്കും വേണ്ടത് ഭർത്താവിന്റെ വീട്ടുകാരുടെ ആണ് എന്തൊക്കെ പന്തികേട് ഉണ്ട്
Athe athe angena cheyyanam
Ival paranjathonnum viswasikkaruth
Avar pareennath entaanenn ariyanalloo
അവൾ കാരണം ആണ് മരിച്ചത്
👌👌👌👌@@aseebmuhmd
എസ് എനിക്കും തോ നി
അവൾ പറയുന്നത് ശരിയാണ് അവളുടെ ആ സംബരത്തിന്നും ധൂർത്തി ന്നും തിക്കയില്ല
സൂപ്പർ അവൾക് കിട്ടേണ്ടട് കിട്ടി ഇനി ആരും വേണ്ട അവൾക് 😂❤
അവൾക്ക് അഹങ്കാരം കുറച്ച് കൂടിപ്പോയിആ മക്കളെ ഓർത്തി എല്ലാവരും അവളെ സഹായിച്ചു അവൾക്കിപ്പോൾ ഭയങ്കര ജാഡയാണ്
അവൾക്ക് ഇത് പോയാലും പ്രശ്നമില്ല അവൾക്ക് അതിൻറെ അഹങ്കാരമാണ് പണം ഒരുപാട് ബാങ്ക് ഫിക്സഡ് ആയിട്ടുണ്ട് അതിൻറെ അഹങ്കാരമാണ് അവളുടെ
അടിപൊളി ചേട്ടൻ പറഞ്ഞത് ബിഗ് സെല്യൂട്ട്
ഒന്ന് podo
എനിക്ക് ഇഷ്ട്ടമായി ഏട്ടോ. സല്യൂട്ട് 🔥🔥🔥🔥
👌👌👌
എ നി കും
ഇവൾ കാരണമാണ് ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് അവരുടെ പെങ്ങൾ പറയുന്ന വോയിസ് ഉണ്ടല്ലോ...ഇപ്പൊ പുതിയ ഭർത്താവുമായി വയനാട് പോയി ഉല്ലസിച്ച ഷോർട്സ് അവൾ പുറത്ത് വിട്ടിട്ടുണ്ട്.
എനിക്ക് ആദ്യമെ ഇവളുടെ ഓരോ വാക്കുകളും ഇഷ്ടമില്ലായിരുന്നു.
എനിക്കും, അതോണ്ട് ഞാൻ sb ചെയ്തില്ല.
Correct
ഇവളുടെ ഭർത്താവിന്റെ വീട്ടുകാർ എന്താണ് ഒന്നിനും പുറത്ത് വരാത്തത് എന്ന് ഇപ്പോൾ മനസ്സിലായി..ഇവളുടെ സ്വഭാവം പുറത്ത് വരും എന്ന് അവാർക് അറിയാമായിരുന്നു
ഷാജി യെയും അവളുടെ ഭർത്താവ് കബീർ നെയും നല്ലതുപോലെ അറിയാവുന്ന അവളുടെ നാട്ടിലെ ഒരാൾ ആണ് ഞാൻ. ഞാൻ ആദ്യം മുതലേ അവളുടെ സ്വഭാവഗുണങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ ആരും വിശ്വസിച്ചില്ല. ഇപ്പോൾ നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കിയിട്ടുണ്ടാവും എന്ന് കരുതുന്നു. അവളുടെ ചാനലിൽ സത്യങ്ങൾ പറഞ്ഞു കമന്റ് ഇട്ടാൽ അവൾ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്റെ മാത്രമല്ല.എന്റെ കമന്റ്സ് മാത്രം ഓപ്പൺ ആക്കി നോക്കിയാൽ നിങ്ങൾക് അത് മനസ്സിലാവും. യഥാർത്ഥ കാര്യംങ്ങൾ ഒരുപാട് ആളുകൾ വിളിച് പറയുകയുണ്ടായി. ശെരിക്കും അവളുടെ ഭർത്താവിന്റെ ആത്മഹത്യക്കുള്ള കാരണങ്ങൾ കമന്റ്സ് വഴി അറിയിച്ചിരുന്നു. എന്നാൽ അവൾ അതെല്ലാം delete ചെയ്തു. അവൾ പറയുന്നത് മാത്രം വിശ്വസിക്കാൻ.എന്നാൽ എനിക്ക് അറിയാമായിരുന്നു പടച്ചവൻ അല്ലെ വലിയവൻ. എന്തായാലും സത്യങ്ങൾ ഒരുനാൾ പുറത്ത് വരും. അവൾ മുഖത്ത് തുണി ഇട്ട് നടക്കേണ്ടി വരും.കബീർന്റെ കുട്ടികളെ ഓർത്തിട്ടു മാത്രമാണ് കബീർന്റെ വീട്ടുകാരും കൂട്ടുകാരും അവളുടെ ഈ നുണ പ്രചരണത്തെ എതിർത്ത് മുന്നിൽ വരാത്തത്. എന്ത് നുണ പറഞ്ഞിട്ടാണെങ്കിലും വേറെ എന്ത് ചെയ്തിട്ടാണെങ്കിലൊയും ആ കുഞ്ഞുങ്ങളെ അവൾ ഒന്ന് വളർത്തി എടുക്കട്ടേ എന്ന് കരുതി. എനിക്ക് ഉറപ്പുണ്ട് കുട്ടികളിൽ ഒരാൾക്കെങ്കിലും സത്യങ്ങൾ മുഴുവൻ അറിയും എന്ന്. പക്ഷെ അവളുടെ കീഴിൽ അവളുടെ അഴിഞ്ഞാട്ടങ്ങളെ സപ്പോർട്ട് ചെയ്തിട്ടല്ലാതെ അവർക്ക് നിൽക്കാൻ കഴിയില്ലല്ലോ. എതിർക്കാനുള്ള എല്ലാം ചോദ്യം ചെയ്യാൻ ഉള്ള സമയമാവുമ്പോൾ അവൻ തന്നെ ചോദിച്ചാലും എന്ന് അറിയാം.അവനെ സ്നേഹിക്കുന്ന ആരും അവന്റെ ആത്മഹത്യക്ക് പിന്നിലെ കാര്യങ്ങളെ തർക്കിച്ചു കൊണ്ട് അവൾടെ മുന്നിൽ പോവില്ല. കാരണം അവർക്ക് അറിയാം അവന്റെ മരണത്തിന് ഇടയാക്കിയ യഥാർത്ഥ കാര്യങ്ങൾ. അവളുടെ മുന്നിൽ വാദിച്ച് ജെയ്ച്ചാലും അവർക്ക് നഷ്ടമായാതിനെ ഇനി ഒരിക്കലും കിട്ടിലാലോ എന്നുള്ളത് കൊണ്ടാണ് ആരും ഒന്നിനും നിക്കാത്തത്. അവൾ ഇപ്പോൾ ഒരു വീഡിയോ യിൽ പറഞ്ഞല്ലോ ഞാൻ പോയി തൂക്കി കൊന്നതൊന്നും അല്ല, അത് ആത്മഹത്യാ ആണ് എന്നൊക്കെ. ശെരിയാ ആത്മഹത്യാ തന്നെ ആണ്. പക്ഷെ അവനെ ആത്മഹത്യാ ചെയ്യാൻ തോന്നിപ്പിച്ച കാരണം ഇവളാണ്. ഇവളെ കുറിച് ഒരിക്കലും ഒരു ഭർത്താവ് കേൾക്കാൻ പാടില്ലാത്തത് അവന് കേൾക്കേണ്ടിവന്നു.അവളുടെ സ്വഭാവത്തെ നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും വാതിച്ചു നിന്നതിനാൽ അവന് അവന്റെ സങ്കടങ്ങൾ ആരോടും പറയാൻ കഴിഞ്ഞില്ല. അവൾ കാരണം സമൂഹത്തിന് മുമ്പിൽ നാണം കേട്ട് സ്വന്തം നാട്ടുകാരും കൂടപ്പിറപ്പുകളേം വെറുപ്പിച്ചു കൊണ്ട് നിന്ന അവന് ഇത് കേട്ടപ്പോൾ ആത്മഹത്യാ അല്ലാതെ ഒരു വഴി തോനീട്ടുണ്ടാവില്ല.
ഭർത്താവിന്റെ പെങ്ങളുടെ വോയിസ് പല വ്ലോഗ്സ്ഴ്‌സുയും പുറത്ത് വിട്ടിട്ടുണ്ട്... അവർക്കും മീഡിയയോട് പലതും പറയാനുണ്ടെന്ന്
മക്കളെ നോക്കാൻ തുടങ്ങീട്ട് ഒരു വർഷം ആവുന്നുള്ളു.. 😏😏
അതൊരു 3000 വട്ടം പറയേം ചെയ്യും 😡
അവനവന്റെ മക്കളെ അവനവൻ തന്നെല്ലേ നോക്കണ്ടത് 🤭🤭
ഞാൻ അവളുടെ ചാനൽ un subsribe cheythu.
Njanum
ഞാനും
ഞാനും
Same
Najanum
അടിപൊളി 100%അടിപൊളി
ചേട്ടൻ പൊളിച്ചു സൂപ്പർ
ഈ മറുപടി എന്നേ കെടുക്കണം👍👍👍👍👍👍
നിങ്ങൾ പറഞ്ഞത് വളരെ കരക്റ്റ്
എത്ര ആൾക്കർ എന്തല്ലാം സാധനങ്ങൾ അയച്ച് കൊടുക്കുന്നു. ണ്ട് ഇപ്പ വയങ്കര അഹങ്കാരമാണ്
Sathanangalokke kodthavarth veruthe ayipoyee
Avalkk koduthavarkk kuttam kittoolaykum
നന്നായി 👍👍
ഇനിയും ആരും അവളെ സഹായിക്കരുത്
Yess👍👍
Avale ini aarum sahayikkaruth
സത്യം
👍
👍👍👍👍
അവൾക്ക് പുതിയ ഒരു ഹസ്ബൻഡ് എന്ന് പറയപ്പെടുന്ന ഒരുത്തൻ രജിസ്റ്റഡ് മേരേജ് കഴിഞ്ഞു അപ്പൊ തുടങ്ങിയ അഹങ്കാരം
അവളുടെ മരിച്ച ഭർത്താവിധേ വീട്ടിൽ പോയ് അവളുടെ കാര്യം അന്വേഷിക്കോ എന്നിട്ട് അവളുട അഹങ്കാരം നിർത്തണം
അവൾക്കു സംസാരത്തിൽ അഹങ്കാരം ഉണ്ട് sathiyam
👌👌👌👌👌👌👌 ചേട്ടാ സൂപ്പർ👍👍👍👍 ഷാജിതാക്ക് കൊടുത്ത മറുപടി അടിപൊളി .👌👌👌👌👌👌👌👌 അതായത്. ഷാജിതാക്ക്അഹങ്കാരം കൂടി. നിങ്ങൾ അവരെസഹായിച്ചത് കൊണ്ട്. അതിന് അവർക്ക് പടച്ചവൻകൊടുത്ത സിക്ഷയാണിത്.പാവം മഷൂറാ വിഷമിക്കണ്ട മോളെ
എന്താ പറയാൻ. ആദ്യമൊക്കെ എനിക്ക് ഇഷ്ട്ടായിരുന്നു പക്ഷെ ഇപ്പം 😞
You are correct bro
ഇവളെ ഇപ്പോൾ ഇഷ്ട്ടം അല്ല എനിക്കും.. അഹകാരം എന്തായാലും നല്ലതല്ല.. എനിക്കു ആ പാവം മശൂറാ നെ പറ്റി കമന്റ് ഇട്ടത് എനിക്ക് ഇഷ്ട്ടം ആയില്ല... ചേട്ടാ വീഡിയോ സൂപ്പർ 🙏🏻🙏🏻❤️❤️
അവളേ കെട്ടാൻ വരുന്നവൻ അവസ്ഥ എന്തോ . എത്ര കാലം പോവും .അതോ അവനു o ജീവൻ കളയേണ്ടിവരും.
അടിപൊളി ചേട്ടാ 👍🏻👍🏻👍🏻അവളുടെ അഹങ്കാരം തീരട്ടെ
ഒരർത്ഥത്തിൽ ഞങ്ങൾ വീഡിയോ കണ്ടാൽ അല്ലേ നിനക്ക് youtube വരുമാനം,, അത് മറക്കല്ലേ,,, മറ്റുള്ളവരെ തെണ്ടാൻ നമ്മൾ പറയുന്ന സമയം വേണ്ട,,, നമുക്ക് ആ അവസ്ഥയിൽ എത്താൻ മോളെ,,, എനിക്കു അത് കേട്ടപ്പോൾ വളരെ വിഷമം തോന്നി,, ഭർത്താവ് ഇല്ലാതെ വളർത്തുന്ന ഒരുപാട് ഉമ്മമാർ ഉണ്ട്,,, അവർക്ക് അല്ലാഹു ഓരോ മാർഗങ്ങൾ കൊടുത്തിട്ടുണ്ട്,, പ്രയാസങ്ങൾ, ഉണ്ടാകും, സങ്കടങ്ങൾ, ഉണ്ടാകും, സന്തോഷം ഉണ്ടാകും,,, 🤲
മക്കൾ അൽഹംദുലില്ലാഹ് നല്ല നിലയിൽ എത്തിയിട്ടുമുണ്ട് 🤲
അഹങ്കാരം ഒന്നിനും ഒരു പരിഹാരം അല്ല 🤲
ഞാൻ ഉൾപ്പടെ മക്കളെ പൊന്നു പോലെ വളർത്തി ജോലി ആയി,, ആ മക്കൾ എന്നെ പൊന്നു പോലെ നോക്കുന്നു
അവരുടെ ഉപ്പ നോക്കിയപോലെ 🤲അൽഹംദുലില്ലാഹ്
പിച്ചതെണ്ടണ്ട അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ 🤲
മറ്റുള്ള ചാനലിലെ കുറ്റം എന്തിനാ പറയുന്നത് മോളെ
അഹങ്കാരം ആർക്കായാലും ആപത്ത് പടച്ചോൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ
@@shanifamuhammed1764 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഇങ്ങനെ തന്നെ മറുപടി kodkkanam
Well said👍🏻
👍👍👍 സൂപ്പർ
നല്ല മറുപടി ആണ് കൊടുത്തത് 👍👍
വെറുതെയല്ല അവൾക് അഹങ്കാരം എവിടുന്നോ ഒരു ചെറുക്കനെ ഒപ്പിച്ചെടുത്തിട്ടുണ്ട് 😂അതാണ് അഹങ്കാരത്തിന്റെ കാരണം evidetho എന്തോ
നന്ദി കെട്ടവൾ അഹങ്കാരം കൂടി
സഹായിക്കനമെങ്കിൽ മിണ്ടപ്രാണികളെ rescue ചെയുന്നവരെ സഹായിക്കണം. അവർ ആ മിണ്ടാപ്രണികളെ പൊന്നു പോലെ നോക്കും.പട്ടിണി കൊണ്ട് അലഞ്ഞു നടക്കുന്ന തെരുവിലെ മിണ്ടാപ്രാണികൾക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ പുണ്യം കിട്ടും.. അവറ്റകൾക് സ്നേഹിക്കാനേ അറിയൂ.. അഹങ്കരിക്കാൻ അറിയില്ല
അത്യം വീഡിയോ യിൽ പറഞ്ഞു എനിക്ക് വിദ്യാഭ്യാസം ഇല്ല ജോലി ക്ക് പോയി മക്കളെ നോക്കാൻ അതുകൊണ്ട് ആണ് സോഷ്യൽ മിഡിയ യിൽ വന്നത് എന്ന് തുടക്കത്തിൽ പറഞ്ഞിരുന്ന ആളാണ്
Nannayi chetta👍🏻
ഈ സ്ത്രീയുടെ ചാനലിൽ ഫുള്ള് contant ആണ് 🤭🤭🤭
പിന്നെ പിരിവും ഇല്ല 😏😏
അവൾക്ക് കള്ള മാപ്പിള വന്നു ഇനി പഠിച്ചോളും
ഓൾക്ക് കുറച്ച് അഹങ്കാരം കൂടിയിട്ടുണ്ട്. ബ്രോ നല്ല രീതിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തതിന് 👍🏻😳ഒരു ബിഗ് സല്യൂട്ട്✋🏻
Chettan suuuuuper ingane thenne parayanam👍
എല്ലാവരും തരണം സഹായിക്കണം എന്ന് അവൾ കരഞ്ഞു പറഞ്ഞു അഹംങ്കാരം ഇവൾക്ക് ഇവളുടെ വിജാരം ഇവൾക്ക് മാത്രം കിട്ടിയ ദാ ഭർത്താവിനോ എന്ന്
അഹങ്കാരം കൂടി പെണ്ണിന്
Bro kalakki.ipol avalude karanathadichapole aayi.ingane venam kodukkan.🎉🎉🎉🎉🎉🎉
എന്തായാലും കാര്യങ്ങളൊക്കെ നടന്നു കഴിഞ്ഞു ഭർത്താവിന് കിട്ടി അത് നേരത്തെ തന്നെ ഉണ്ടെന്ന് തോന്നുന്നത് പുറത്തു വിടാതെയാണ് അവൾ പറഞ്ഞല്ലോ ഞാൻ ഇത് നിങ്ങളെ ഇത്ര ദിവസം അറിയിക്കാതിരു എന്തൊക്കെയായാലും ആ മക്കളെ നോക്കിയാൽ മക്കളെ ഓർത്തു മാത്രമേ സങ്കടം തോന്നിയിട്ടുള്ളൂ ഇവൾ ഭർത്താവ് മരിച്ച രണ്ടുമാ രണ്ടുമാസം കൊണ്ട് ചാനൽ തുടങ്ങിയ ആളാണ് അപ്പോൾ തന്നെ എനിക്ക് തോന്നി ഭർത്താവിനോട് ബഹുമാനവും സ്നേഹ ഉണ്ടെങ്കിൽ നാലുമാസവും 10 ദിവസവും പുറത്തുവരാ കാത്തിരിക്കണം
Polich 👍🏻
ഞാൻ ഒരു വ്ലോഗർ ആണ്. അടുത്തത് ഞാനും വരുന്നുണ്ട്
Njanum iru vloger aahnu😂cheriya😂oru video italo😂
@@sejybashy ഞാനും ഇട്ടു.. കാരണം ഓളെ അഹകാരം പറഞ്ഞുള്ള വീഡിയോ .. മശൂറാ പറ്റി പറഞ്ഞത്. അവർ ഒരു പാവം ആണ്.. 🥲🤲
വേഗം വരൂ അവളുടെ അഹങ്കാരം ഒന്ന് കുറക്കണം
👍👍👍supper
സൂപ്പർ 👍👍👍🥰❤️
നിനക്ക് വേണ്ടി എല്ലാവരും നേരത്തെ സംസാരിച്ചപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല 😡😡
അത് അവർ അനുഭവിച്ച സാഹചര്യങ്ങളാണ് ആ കുട്ടിയെ അങ്ങനെ പറയിപ്പിക്കുന്നത്
അഹ ഗാ രി സാ ജി ത
അടിപൊളി 👍🏻👍🏻👍🏻👍🏻
അവളുടെ ചാനൽ റിപ്പോർട്ട് അടിച്ചു കളയണം🤢🤢🤢
Correct 💯
Chetaaaa idh polichu...❤❤
പാവം കുഞ്ഞുങ്ങളുടെ. ഭാവി പോലും ഇവളായിട്ട് ഇല്ലാതാക്കും ഇവളും കൃഷ്ണകുമാറിൻ്റെ ഭാര്യ പറഞ്ഞത് എടുത്ത് പറയുകയാണ്. സ്വന്തമായി ഒന്നും ഉണ്ടാകാതെ ആരെങ്കിലും ഇടുന്നത് എടുത്ത് ഇടുന്നു എന്ന്. കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വിഷമം ഉണ്ട്
ഇയാൾ പറഞ്ഞത് ശരിയാണ് ഒരു ബിഗ് സെല്യൂട്ട്
Correct👍🏻
Super
ആ കെട്ടിയതെന്നെയാ അവളുടെ അഹങ്കാരം
ഒരു ayisha basheer എന്നാ ചാനൽ കാണു... അവളെ കുറിച്ച് അവർ പറയുന്നത് കെട്ടാൻ നേട്ടിപോയി..
Njan kandu
@@muneeramuneera213ലിങ്ക് അയച്ചു തരോ, അതിൽ നോക്കിയിട്ട് കാണുന്നില്ല
അവരുടെ ചാനലിൽ അങ്ങനെഒന്ന് കാണുന്നില്ലല്ലോ....എന്താണ് അവർ പറയുന്നത്?
ഉള്പ് എന്ന മൂന്ന് അക്ഷരം ഇല്ലാത്തവരോട് ഇതൊക്കെ പറഞ്ഞിട്ടേ കാര്യം ഇല്ല സാർ. ഞാൻ. പറയാൻ വിചാരിച്ചത് സാർ പറഞ്ഞു നന്നായിട്ടുണ്ട് ഇനിയും അവളു ടെ എല്ലാ ചാനലിലും അഹങ്കാരവും തകർച്ചച്ചയും വളർച്ചയും താങ്കളെ പോലെയുള്ള ചാനലുകൾ. വീടിയോ ഇടണം കെട്ടൊ സാർ. അവളുടെ കണൽ നിർത്തിയ വരാണ് കൂടുതൽ ആളുകളും എങ്കിലും ഇനിയങ്ങോട്ടുള്ള പോക്ക് കാണാൻ ആഗ്രഹമുണ്ട് പക്ഷെ അവൾക്ക് റീച്ച് കുട്ടാൻ. തോന്നുന്നില്ല. താങ്കളെ ചാനലുകൾ. അവളുടെ വീടിയോ കണ്ടിട്ട് വീടിയോ ചെയ്യണം
cerrect
അതെ.. അവളെ കാണാനല്ല. അവളുടെ അഹങ്കാരത്തിന് ഇപ്പോ അധപതിച്ചോ ന്ന് അറിയാൻ മാത്രം
റിഫ തിരിച്ചു ചിന്തിക്കുക അവൾ ആരെ സ്നേഹിച്ചു അവൻ തൂങ്ങി മരിച്ചു ഇപ്പോൾ വിവാഹം 😮
അതറിഞ്ഞു കൊണ്ടായിരിക്കാം ഒരു പക്ഷേ ആ പാവം തൂങ്ങി മരിച്ചത്
സൂപ്പർ അടിപൊളി 👍🏻
Khaiz 🔥🔥🔥
അവനെയൊക്കെ പറയാൻ എന്ത് അർഹതയാനുള്ളത്
Ithiri ahangaram koodipoyi. Adyam pavamayirinnu.
ഇങ്ങനേം ആൾക്കാര് മാറുമോ ക്യാഷ് ഉണ്ടാകുമ്പോ.. അതിന് എഴുത്തും വായനയും ഒന്നും അറിയില്ല. comment എഴുതുന്നത് ഒക്കെ കണ്ടാൽ മതി..
Very good reply 😂😂😂
Njn enikavale negative aayi thonniyapol unsub chaidhu😂
മറുപടി സൂപ്പർ👌🏻👌🏻
ഇനിയങ്കിലും ആ : മരിച്ച ഷാജിയുടെ പോര് മറ്റി കൂടെ: ഇനി: നിന്റെ പോരിന്റെ കൂടെ നിന്റെ മറ്റവന്റെ പോര് ഇട്
സൂപ്പർ 👍🏻
Adipoli bro 😂avalkkulla replys kalakki, picha eduth jeevikkunnath araa.. Araa
Subscription തന്നെ യല്ലേ സഹായം
എനിക്കി കിഫ്റ്റ് കിട്ടി എന്ന് പറയുകയും ചിരിക്കുകയും ചെയ്തു നല്ലണം
സൂപ്പർ അവരുടെ ഫോൺ no അടക്കം ഉണ്ട്