അൻവറിനെ പൂർണ്ണമായും വിശ്വസിക്കാൻ ഒരു പാർട്ടിക്കും കഴിയാത്ത അവസ്ഥയാണ്.. ഉപയോഗിച്ചു ഒഴിവാക്കാൻ മാത്രമേ ശ്രമിക്കുകയുള്ളു.. അല്ലെങ്കിൽ വേലിയിൽ ഇരിക്കുന്ന പാമ്പിനെ തോളിൽ വച്ച അവസ്ഥയാവും..
സതിശന്റെ കൂടെ കിടക്കണമെങ്കിൽ മാപ്പ് മതിയോ 150 കോടി മീൻ വണ്ടിയിൽ കൊണ്ടുവന്നതല്ലേ അധികാരം കിട്ടിക്കാൻ സതിശന് - മാപ്പ് മതി സ്വപ്നമാണ് വലിത്കൈ എത്തി പിടിക്കണമെങ്കിൽ എന്തo ചെയ്യും
Anvar MLA - very good, appreciate your confession - ' Better late than never '
വെല്ലുവിളി മാപ്പ് പറച്ചിൽ.. വെല്ലുവിളി മാപ്പ് പറച്ചിൽ.. ഗതികിട്ടാതെ അലഞ്ഞ അൻവർ ഉരുണ്ട ഉരുളൽ കേരള രാഷ്ട്രീയത്തിൽ എക്കാലവും ഓർത്തിരിക്കും 😂😂
അൻവറിനെ പൂർണ്ണമായും വിശ്വസിക്കാൻ ഒരു പാർട്ടിക്കും കഴിയാത്ത അവസ്ഥയാണ്.. ഉപയോഗിച്ചു ഒഴിവാക്കാൻ മാത്രമേ ശ്രമിക്കുകയുള്ളു.. അല്ലെങ്കിൽ വേലിയിൽ ഇരിക്കുന്ന പാമ്പിനെ തോളിൽ വച്ച അവസ്ഥയാവും..
കാലത്തിന് മുൻപേ നടക്കുന്നവനാണ് നേതാവ്. ശ്രീ. വി. ഡി സതീശൻ അന്ന് നിയമസഭയിൽ പറഞ്ഞ മറുപടി ഓർമ്മ വന്നു.
എല്ലാ രാഷ്ട്രീയക്കാരനും. ഇങ്ങനെയാണ്. ഇവനെപ്പോലെയുളള ഫ്രോഡ് കളെ. നബരുത്. എന്ന് പറയുന്നത്
മറുനാടൻ ഷാജൻ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട് അൻവറിക്ക മറുപടി കൊടുത്തില്ലെങ്കിൽ നിങ്ങൾക്കും നിങ്ങടെ കൂടെ നിൽക്കുന്നവർക്കും വലിയ നാണക്കേടാണ് ...
കാലുതല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ആശാന്ക്ഷമിച്ചിരിക്കുന്നു.
ഇവൻ പൊട്ടനാണന്ന് പറയുന്നത്:
പ്രതിപക്ഷം
ഏകപക്ഷ്യമായി ആക്രമിക്കുന്നു.
മറുനാടൻ സാജൻ സക്കറിയ ആക്രമിക്കാൻ ആരാണ് കൊട്ടേഷൻ തന്നത് താങ്കൾക്ക് അതുകൂടി വ്യക്തമാക്കണം
Anavar ne അവർ ആ കഥ പറഞ്ഞു പറ്റിച്ചോ?
സതിശന്റെ കൂടെ കിടക്കണമെങ്കിൽ മാപ്പ് മതിയോ 150 കോടി മീൻ വണ്ടിയിൽ കൊണ്ടുവന്നതല്ലേ അധികാരം കിട്ടിക്കാൻ സതിശന് - മാപ്പ് മതി സ്വപ്നമാണ് വലിത്കൈ എത്തി പിടിക്കണമെങ്കിൽ എന്തo ചെയ്യും
അൻവർ UDF ന് പുറത്ത് നിന്ന് UDF നെ തകർക്കും.കാരണം UDF ൽ ചേരാം എന്ന സ്വപ്നം UDF തകർത്തു.