സത്യസന്ധത ഇച്ചിരി കൂടുതലാ. Ireland malayalam vlog

Поделиться
HTML-код
  • Опубликовано: 20 окт 2024
  • An honesty box, also known as an honour box or honor box, is a method of charging for a service such as admission or car parking, or for a product such as home-grown produce and flowers, which relies upon each visitor paying at a box using the honor system. Tickets are not issued and such sites are usually unattended. Wikipedia - Ireland malayalam vlog by Liya

Комментарии • 179

  • @thesecret6249
    @thesecret6249 Год назад +149

    10 ഇന്ത്യക്കാരെ കേറ്റി വിട്ടാൽ മതി. മുട്ട കട പൂട്ടിക്കോളും

  • @lowrenzfrancis4003
    @lowrenzfrancis4003 Год назад +71

    നമ്മുടെ നാട്ടിലാണെങ്കിൽ ഒണസ്റ്റിബോക്സ് വരെ അടിച്ചു മാറ്റിയിട്ടുണ്ടാകും😅

  • @m4music503
    @m4music503 10 месяцев назад +1

    വല്യ ഉപകാരം സേച്ചീ....

  • @dineshraja8600
    @dineshraja8600 10 месяцев назад +3

    നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ് ഇതായിരുന്നു സ്ഥിതി, എന്ന് ബ്രിട്ടീഷുകാരൻ മെക്കോലെ, ബ്രിട്ടനിലെ, ഹൗസ് ഓഫ് കോമൺസിലെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് ....

    • @darkmatter397
      @darkmatter397 8 месяцев назад +1

      കൊപ്പാണ്. ഹിന്ദുക്കൾ എവിടെ ആണേലും ഈ സ്വഭാവം കാണിക്കും

  • @shyamprasad-dy6lo
    @shyamprasad-dy6lo 10 месяцев назад +3

    ചാവക്കാട് ഇതുപോലെ ഒന്ന് തുടങ്ങുക, അല്ലെങ്കിൽ ഈ സ്ഥലം ചാവക്കാട്ട് കാരെ കാണിക്കുക.. മുട്ട വില്പനക്കാരൻ ലക്ഷപ്രെഭു ആകും. (എങ്ങനെ..? മുട്ടക്കാരൻ മുൻപ് കോടീശ്വരൻ. 😜😂 ആയിരുന്നാൽ.

  • @senpai8741
    @senpai8741 9 месяцев назад

    This same system is there in India in several Villages . Just that you don't know

  • @supersmart671
    @supersmart671 10 месяцев назад +1

    Such a truthful society

  • @prathiushpp5950
    @prathiushpp5950 Год назад +14

    ഇവിടത്തെ honesty കണ്ടായിരുന്നോ?
    മുട്ട അല്ല പകരം bus stop ആണ് എന്നു മാത്രം. ഒറ്റ രാത്രികൊണ്ട കാണാതെ ആയത് 😂

  • @sukeshford2013
    @sukeshford2013 Год назад

    Mm

  • @bilalmohammedsulthan2883
    @bilalmohammedsulthan2883 Год назад +1

    Ithu nammude stoberry chechi alle

  • @vipinappu5580
    @vipinappu5580 Год назад +22

    Ithokke keralathil aarunnenkil aa box polum kaanillarunnu

    • @Rider_monk
      @Rider_monk  Год назад +2

      Athuthanneya njanum vijarichath 🤣🤣

    • @nishamali2793
      @nishamali2793 Год назад +2

      Box mathramo that board vera kond poyi veetil thukum 😂

    • @thesecret6249
      @thesecret6249 Год назад +1

      @@Rider_monk ഇന്ത്യൻസ് സംസ്കാരം ഇല്ലാത്ത tribes ആണ്

    • @Rider_monk
      @Rider_monk  Год назад

      @@thesecret6249 athrak samskaram illathavar ano bro Nammal

    • @thesecret6249
      @thesecret6249 Год назад

      @@Rider_monk സംശയം ഉണ്ടോ? യൂറോപ്പിൽ ഭിക്ഷക്കാർ കുളിച്ചു വൃത്തിയായി റോഡ് സൈഡിൽ ഇരിക്കും. പണത്തിനു വേണ്ടി ഇരക്കില്ല. പോകുന്നവർ പണം ഇട്ട് കൊടുക്കും. ഇന്ത്യൻ ഭിക്ഷകർ കുളിക്കില്ല പല്ല് തേക്കില്ല. പൈസക്ക് വേണ്ടി പുറകെ നടന്നു ബുദ്ധിമുട്ടിക്കും. ഇത് ആണ് രണ്ട് സംസ്കാരം തമ്മിലുള്ള വിത്യാസം. യൂറോപ്യൻസ് മദ്യപിച്ചാൽ പുറത്ത് അറിയില്ല. ഇന്ത്യക്കാരൻ മദ്യപിച്ചാൽ മുണ്ട് ഉരിഞ്ഞു തലയിൽ കെട്ടി റോഡിൽ കിടന്ന് തെറി വിളിക്കും. അതിന് വേണ്ടി ആണ് മുണ്ട് കണ്ടുപിടിച്ചത്. മുണ്ട് ഗോത്ര വസ്ത്രം ആണ്. കേരളത്തിൽ ബംഗാളി വന്നത് പോലെ ആണ് uk യിൽ ഇന്ത്യൻസ്. അവിടെ ഇന്ത്യൻസ് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നു.

  • @sheejaannop9362
    @sheejaannop9362 Год назад +1

    Ith evideya.....we are in dublin

    • @Rider_monk
      @Rider_monk  Год назад +1

      This one is in cork, on the way to Hare Island

  • @bijukurup5671
    @bijukurup5671 Год назад +12

    Hello Auntie, who said our country has no honesty... you may not possess it, but don't judge people on your idiocy....

    • @Rider_monk
      @Rider_monk  Год назад +10

      Hey Grandfather, I haven't mentioned anything specific about your country (as I'm unaware of your background and location). My statement was solely derived from certain facts about my own country. If you recall, there have been instances such as a police officer taking fruits from an impoverished roadside vendor, police officers facing charges for assaulting minors, and Instances of corruption within the bureaucratic and administrative circles. I find it hard to believe that this honesty box concept would function similarly in any city within Kerala. It might be worthwhile to reevaluate your perspective on these matters.

    • @KiranR-x2j
      @KiranR-x2j Год назад +2

      Well said. I have found a suitable reply for her nonsense

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement Год назад

      ​@Rider_monk well said sister

    • @Navazfdz
      @Navazfdz Год назад

      😅

  • @watchyoutube8878
    @watchyoutube8878 11 месяцев назад

    Nattile pole annu mathram parayanda evide americayil anengil aa mutta etta kozhi vare avide undavilla

  • @kunjokamatta8409
    @kunjokamatta8409 10 месяцев назад +1

    കേരളത്തിൽ ആണ് enkkil😃👍😃😃😃

  • @vinishvijayan1383
    @vinishvijayan1383 Год назад

    Atenda epo nattila polatta alatha...nattil enda ellarum mottikkan nadakunnu enano cheche udasicha??

    • @Rider_monk
      @Rider_monk  Год назад

      Angane onnum udeshichilla bro

  • @hyderaliasadi
    @hyderaliasadi 10 месяцев назад

    Chechi.kaanaan.kollaam

  • @jameelahassan7016
    @jameelahassan7016 10 месяцев назад

    Nammude india ennu ithupole aakum???? 140 kodiyil oru kodiyenkilum ithepole samskkaaram padichavar kaanumo???

  • @ansarcj3765
    @ansarcj3765 10 месяцев назад

    Ivide swntham...........mu.......adichott pona team und

  • @muhammednaseer8154
    @muhammednaseer8154 10 месяцев назад +1

    നമ്മുടെ നാട്ടിൽ മുട്ട കാലി ആക്കും ഡബ്ബ്ഹ
    കാലി ആയിരിക്കും 😂😊

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 Год назад +5

    Free റേഞ്ച് eggs expensive ആണ്.

  • @shuhaib6956
    @shuhaib6956 Год назад +8

    നാട്ടിൽ ആണേൽ നമ്മൾ കൂടു അടക്കം അടിച്ചു kondu പോവുo കൂടെ ആ ബോർഡും 😂

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 10 месяцев назад

    നല്ല ചന്തി

  • @mech4tru
    @mech4tru 11 месяцев назад +1

    ചേച്ചി സന്തോഷ് കുളങ്ങരയെ പോലെ യാണ് ഇന്ത്യ യെകുറിച്ച് അറിയില്ല ,
    നമ്മുടെ കോഴിക്കോട്ട് കാരൻ മുസ്തഫയുടെ Id കമ്പനിയുടെ കൗണ്ടർ
    അതിൽ നിന്നും ഇഡലി ദോശ മാവ് എടുത്താൽ വേണമെങ്കിൽ പൈസ ഇട്ടാൽ മതി നിർബന്ധം
    ഇല്ല😂,
    എത്ര പൈസ വേണമെങ്കിലും ഇടാം,

    • @Rider_monk
      @Rider_monk  11 месяцев назад

      Thanks for the new information bro 😍😍

  • @GiJo-r5z
    @GiJo-r5z 10 месяцев назад +1

    ചേച്ചി പോയതിൽ പിന്നെ കുഴപ്പം ഇല്ലായിരുന്നു. പിന്നെ ഇപ്പോൾ ഡോളർ കള്ളക്കടത്തുകാരനും 21 പെറും കുടുംബവും വന്നതിൽപിന്നെ സ്ഥിതി മോശമായെന്നേയുള്ളു.

  • @WhatIsThePlan
    @WhatIsThePlan 10 месяцев назад

    Naattukaare mothathil paranjathu mosamayipoyi😢

  • @bennomarokey4509
    @bennomarokey4509 Год назад +2

    Pineathina honesty box azhuthiyeakanea nighalea avar kada

  • @kasimpnk4399
    @kasimpnk4399 10 месяцев назад +2

    കേരളത്തിലിങ്ങനെ ഒന്ന് വെക്കണമെന്നുണ്ട്.
    പിണറായി വിജയന്റെ ഭരണമെന്ന് കഴിഞ്ഞോട്ടെ.

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Год назад

    ❤️❤️❤️❤️ 👌🏻👌🏻👌🏻 mallus kandi padikkanam

  • @binumdply
    @binumdply Год назад +1

    Le malayalee: what is honesty

  • @hamcp8443
    @hamcp8443 11 месяцев назад

    കാക ഇല്ലാതത് കൊണ്ട് തരക്കേടില്ല നാട്ടിൽ ഇതേപോലേ വെച്ചാൽ വെച്ചതേ ഓർമ ഉണ്ടാവൂ.

  • @sebi7392
    @sebi7392 8 месяцев назад +1

    ഒരു കാര്യം മാത്രം parajila. അഴിച്ചു വീട്ടു വളർത്തുന്ന കോഴി ഇടുന്ന മുട്ടകൾ ആണ്

  • @sundareshc1307
    @sundareshc1307 Год назад

    വീഡിയോ ചെയ്യുമ്പോൾ സ്ഥലം ഇതെന്നുകൂടി പറയണം. ഇനി മുട്ട വേണമെങ്കിൽ അവിടെ പോയി വാങ്ങാല്ലോ 😊😊

    • @Rider_monk
      @Rider_monk  11 месяцев назад

      Ith Cork il anu bro.

  • @vyshaghk7927
    @vyshaghk7927 Год назад +1

    Ne poyathode... Nattukarokke nannayi..

    • @Rider_monk
      @Rider_monk  Год назад

      100% sariya, kurachadhikam nannayittundu ippol

  • @VyshnavVr
    @VyshnavVr 11 месяцев назад

    Gret. Sistar

  • @vaisakhma7368
    @vaisakhma7368 Год назад +8

    നമ്മുടെ നാട് 😍😍😝😝

  • @achammathomas7319
    @achammathomas7319 Год назад +1

    If in kerala,within seconds egg vanished

  • @Abhi-kr5mb
    @Abhi-kr5mb 2 месяца назад

    Entha work cheyyunna അവിടെ 🤔

    • @Rider_monk
      @Rider_monk  24 дня назад

      Njan Digital marketing Liya nurse

  • @robsonkoshy1474
    @robsonkoshy1474 10 месяцев назад

    ❤❤❤

  • @tt-jc7sb
    @tt-jc7sb 11 месяцев назад

    Chechy kku dairyam undakil ee business naattil thudagavo.. honesty box vechu.. 😂

  • @vijumenon3553
    @vijumenon3553 11 месяцев назад

    😂😂 മുട്ട...... മൊട്ട......‼️‼️

  • @christ-invlog
    @christ-invlog 6 месяцев назад

    Avde gpay ilele??

  • @vijayaraghavanraman9416
    @vijayaraghavanraman9416 10 месяцев назад

    ചില്ലറ ഇല്ലെങ്കിൽ എന്തു ചെയ്യും?

    • @Rider_monk
      @Rider_monk  8 месяцев назад

      Note iitalum mathi. bakki chilara edukkam

  • @SanduSj
    @SanduSj Год назад

    പൈസ കൊടുക്കാത് എടുത്താൽ എന്തേലും പ്രസനം ഉണ്ടോ ?

  • @fahadk6746
    @fahadk6746 Год назад +1

    Hi Sis....ഇന്ത്യയിൽ നിന്ന് ഡ്രൈവർ ജോബിന് അപ്ലൈ ചെയ്യാൻ പറ്റുമോ?

    • @Rider_monk
      @Rider_monk  Год назад

      Ariyilla bro

    • @fahadk6746
      @fahadk6746 Год назад +2

      @@Rider_monk Thank you for you valuable reaponse 😍

    • @Rider_monk
      @Rider_monk  Год назад +1

      Your most welcome broh 🙂😁

  • @godsonvlog3238
    @godsonvlog3238 10 месяцев назад

    ഇന്ത്യയിൽ ഇതു ഒരുകാലത്തും നടക്കില്ല കോഴി കൂടുവരെ അടിച്ചുമാറ്റുന്ന ആൾക്കാരാ 👍

  • @jithinalpy
    @jithinalpy Год назад +3

    Who told people in kerala are not honest...are u dishonest....don't make such remarks...

  • @renjithushas2007
    @renjithushas2007 Год назад

    Epol Europe il ellam migrant koodi varuvanu so ethoke marunna kalam varum soon

  • @samiae7898
    @samiae7898 10 месяцев назад

    നാട്ടിൽ അനേൽ box അടക്കാം പോകും

  • @sasikumar8471
    @sasikumar8471 Год назад

    If it is in our country. Every thing will be very honestly. 🤣🤣🤣🤣🤣🤣

  • @babukpkp
    @babukpkp 11 месяцев назад

    ഇയാളുടെ നാട് ?😅

  • @unnick1183
    @unnick1183 11 месяцев назад

    നാട്ടിലാണെങ്കിൽ മുട്ട വെച്ച സ്ഥലത്തുള്ള മണ്ണുപോലും ഉണ്ടാകില്ല 😂

  • @suniljoseph2890
    @suniljoseph2890 11 месяцев назад +1

    നിങ്ങൾ അവിടെ ചെന്നില്ലേ ആ പരിപാടി അവർ നിർത്തിക്കോളും,

  • @tulunadu5585
    @tulunadu5585 10 месяцев назад

    നാട്ടിൽ എല്ലാവരും മോശക്കാരാണോ, വന്ന വഴി മറക്കണ്ട

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 10 месяцев назад

    Cash ittillenkkil

  • @arunvgopi777
    @arunvgopi777 Год назад

    ഇതുവല്ലതും ഇവിടെ നടക്കുമോ 😢

  • @fionaqatar-st5gl
    @fionaqatar-st5gl Год назад

    Thante Nadu avidayanavo....

  • @ramannarayanan1067
    @ramannarayanan1067 11 месяцев назад

    നാടിനെ അത്ര മോശമാക്കണ്ട. നാട് മോശമാണെങ്കിൽ ഇവിടേക്ക് വരണ്ട. തീർന്നില്ലേ .

  • @binoyjose8059
    @binoyjose8059 Год назад +1

    Ayooooo.....

  • @ranijoseph4748
    @ranijoseph4748 Год назад

    Low volume

  • @nibuthomas6268
    @nibuthomas6268 11 месяцев назад

    If it was in india U KNOW WHAT WILL HAPPEN 😂

  • @groot7600
    @groot7600 Год назад

    നാടിനെ കുറ്റം പറയുന്നോ കൊറോണ പോലെ എന്തേലും വരട്ടെ കരയുന്നത് കാണാം

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Год назад +1

    ക്രിസ്മസ് കൂട് അല്ലേ aa ഇരിക്കുന്നെ....nee തീർന്നട 😅

  • @devadathants9869
    @devadathants9869 Год назад +1

    Ningal Ireland karano

  • @manojkallingal4379
    @manojkallingal4379 Год назад +5

    Chechi mathram honestly alla....

  • @keralabutcher
    @keralabutcher Год назад

    മൊട്ട യാണോ മുട്ടയാണോ😂 ഈ egg

    • @Rider_monk
      @Rider_monk  Год назад

      എന്ത് വേണം

  • @habeebrahmanarkar6258
    @habeebrahmanarkar6258 Год назад +1

    Nammal natil pande und mole nee kanathad konda

    • @Rider_monk
      @Rider_monk  Год назад +1

      Ariyillarunnu bro. Njagal adhyam ayitta kanunne. Ariyan agraham undu. nattil evideyanu ullath?

    • @sreehari7701
      @sreehari7701 Год назад +1

      ​@@Rider_monkNaatil onnum illa vrde paraya naatil full kalanmaara 😂

    • @Rider_monk
      @Rider_monk  Год назад

      @@sreehari7701 🤣🤣

    • @foryoureyesonly8971
      @foryoureyesonly8971 Год назад +4

      ഏതാ നിന്റെ നാട് കുതിരവട്ടം ആണോ

    • @kevinjose-n3x
      @kevinjose-n3x Год назад

      @@sreehari7701ellarem angane vilayiruthan pattumo. may be ningalde sorroundings aarikum

  • @KarthikK-v2v
    @KarthikK-v2v Год назад

    TRY IT IN AMERICA 😂

  • @philominaabraham7286
    @philominaabraham7286 Год назад +1

    Camera kanum

    • @Rider_monk
      @Rider_monk  Год назад

      Camera illa, Njagal nokki 🤣

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 10 месяцев назад

    India karkku mathrram vayullo bakiiiyulla rajayakarkku vayulle 😂😂😂😂😂

  • @Robin99999
    @Robin99999 Год назад +5

    Honesty കോനസ്റ്റ്...... വെറും 50 ലക്ഷം ജനസംഖ്യാ ഉള്ള ഒരു ദ്വീപ് ആണ് അയർലാണ്ട്... കേരളത്തിൻ്റെ അത്ര വലുപ്പവും ഉണ്ട്.... കേരളത്തിൽ മാത്രം മൂന്നര കോടി ജനങ്ങൾ ഉണ്ട്... ജനസംഖ്യ കൂടിയാൽ കൊലയും കൊള്ളയും പിടിച്ചുപറിയും ബലാത്സംഗങ്ങൾ ഒക്കെ കൂടും... ഇല്ലേൽ പിന്നെ ചൈനയിൽ ഉള്ള പോലെ നിയമങ്ങൾ വേണ്ടി വരും ഇത്രയും ജനത്തെ നിയന്ത്രിക്കാൻ

  • @SollyAntony-d3o
    @SollyAntony-d3o 10 месяцев назад

    Anughaluda body

  • @aneeshvaidhya5533
    @aneeshvaidhya5533 Год назад

    നീയും നമ്മുടെ നാട്ടിൽ ഉള്ളതല്ലേ നിൻറെ സ്വഭാവം എങ്ങനെയാണോ അതുപോലെയാണ് മറ്റുള്ളവരുടേത് എല്ലാവരെയും ഒരുമിച്ച് ഊതല്ലേ

  • @saifusaifudheen659
    @saifusaifudheen659 Год назад

    Eith eavide me❤

  • @shajiad7943
    @shajiad7943 Год назад +1

    ഈ "ഓനെസ്റ്റി "നാട്ടിലും ഉണ്ട്.
    നിങ്ങളങ്ങു തീരുമാനിച്ചോ
    നാട്ടുകാരെല്ലാം "മൊട്ട "
    മോഷ്ടിക്കുന്നവർ ആണെന്ന്. ((നാട്ടിൽത്തെകൊണക്കു ")
    ഇതേതു ഭാഷ.

    • @Rider_monk
      @Rider_monk  11 месяцев назад

      🙏

    • @Rider_monk
      @Rider_monk  11 месяцев назад

      Nattil oru box vach onnu try cheyth nokkan dhairyam undo?

  • @nelsonthomas-pg8it
    @nelsonthomas-pg8it 10 месяцев назад

    Motta porirrrrre.
    ...

  • @ofnicroata6639
    @ofnicroata6639 10 месяцев назад

    Podee oola

    • @Rider_monk
      @Rider_monk  8 месяцев назад

      thank you so much bro

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 10 месяцев назад

    ഇവിടെയൊന്നും നമ്മുടെ നാട്ടിലെപ്പോലെയല്ല. എല്ലാരും ഭയങ്കര ഓൺസ്റ്റി കീപ് ചെയ്യുന്ന ആൾക്കാരാ.
    നമ്മുടെ നാട്ടിൽ നിന്ന് പുറത്തുപോയാൽ പിന്നെ നാടിനില്ലാത്ത കുറ്റമില്ല.
    ഈ മൊട്ട ചേച്ചിയുടെ നാടെവിടെയാ?
    ഒരാൾക്ക് ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ നമ്മുടെ നാട്ടിലെ പ്പോലെ ലക്ഷങ്ങൾ സൗജന്യമായി സഹായിക്കുമോ ആ മൊട്ട രാജ്യത്തുള്ളവർ 🤔

    • @Rider_monk
      @Rider_monk  8 месяцев назад

      For your information, Ireland spent more than double the amount India did on foreign aid relative to their respective GDPs in 2020. Although Ireland is a small country, it allocated approximately 0.23% of its GDP on foreign aid, while India only spent 0.09%.

  • @corefighter-yr2024
    @corefighter-yr2024 10 месяцев назад

    നമ്മുടെ പിണറായി അണ്ണനും കൂട്ടരും അത് വഴി വരാത്തത് ഭാഗ്യം …..🤭😝🤪🫢😜

  • @babusss2580
    @babusss2580 10 месяцев назад

    മലയാളികൾ കേറ്റി വിട്ടാ മതി വേഗം തീർന്നോളും ബോക്സിൽ കാശ് കാണില്ല😂😂😂

  • @mech4tru
    @mech4tru 11 месяцев назад +1

    ചേച്ചി സന്തോഷ് കുളങ്ങരയെ പോലെ യാണ് ഇന്ത്യ യെകുറിച്ച് അറിയില്ല ,
    നമ്മുടെ കോഴിക്കോട്ട് കാരൻ മുസ്തഫയുടെ Id കമ്പനിയുടെ കൗണ്ടർ
    അതിൽ നിന്നും ഇഡലി ദോശ മാവ് എടുത്താൽ വേണമെങ്കിൽ പൈസ ഇട്ടാൽ മതി നിർബന്ധം
    ഇല്ല😂,
    എത്ര പൈസ വേണമെങ്കിലും ഇടാം,

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 Год назад

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Год назад +1

    ക്രിസ്മസ് കൂട് അല്ലേ aa ഇരിക്കുന്നെ....nee തീർന്നട 😅