ദിവ്യകാരുണ്യ ആരാധന 7 Minutes Adoration Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 519

  • @mayababu1563
    @mayababu1563 9 месяцев назад +4

    ആരാധന ആരാധന ആരാധന മഹത്വം മഹത്വം നന്ദി നന്ദി ❤❤❤❤❤

  • @ancyajith6435
    @ancyajith6435 Год назад +2

    ഈശോയെ, ഞങ്ങളെ കാത്തു കൊള്ളേണമെ.....

  • @MiniAneesh-ft4qu
    @MiniAneesh-ft4qu 9 месяцев назад +2

    കടങ്ങൾ തീർക്കാനുള്ള അനുഗ്രഹിക്കണമേ

  • @jipsonjames6362
    @jipsonjames6362 Год назад +42

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

    • @sakariaskj4203
      @sakariaskj4203 Год назад +2

      യേശു മതി എനിക്ക് യേശു മതി ക്ലേശങ്ങൾ എല്ലാം സഹിച്ചെന്നാലും അപ്പോഴും പാടും ഞാൻ യേശുവേ നീ എന്നും മതിയായവൻ

  • @jesusmariya4373
    @jesusmariya4373 10 месяцев назад +3

    കർത്താവെ ഞങ്ങളോട് കരുണതോന്നണമേ

  • @gracycherian3528
    @gracycherian3528 9 месяцев назад +5

    എന്റെ മകൾ അനിറ്റ ക്കു ജോലി ചെയ്യാൻ ആരോഗ്യംകൊടുകണമേ സമാധാനം ഉള്ള ഒരു ജീവിതം കൊടുത്തു അനുഗ്രകികണമേ 🙏🙏🙏

  • @akhila8798
    @akhila8798 Год назад +16

    അപ്പാ അവിടുന്ന കരുണ തോന്നണേ. ജീവിത്തിലെ എല്ലാം വേദനകളും അകറ്റണമേ. അമ്മയുടെ കാലിന് ഉള്ള വേദന എത്രയും വേഗം മാറ്റി വിടവിൽ പ്രാവിക്കണമേ . ഈശോയെ ജീവിതത്തിലെ ഓരോ തടസങ്ങളും മാറ്റി തരണമേ.
    അപ്പാ ഈ പ്രാർത്താന അങ്ങ് കേൾക്കണമേ 🙏🙏🙏😢

  • @josek.t8027
    @josek.t8027 Год назад +13

    യേശുവേ അങ്ങിലാണ് എന്റെ പ്രത്യാശ എന്റെ രക്ഷക അങ്ങേക്ക് ആരാധന സ്തുതി മഹത്വം

  • @ani4175
    @ani4175 Год назад +21

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❣️🙏

  • @pradeepkurian10
    @pradeepkurian10 11 месяцев назад +3

    ഈശോയേ എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ…

  • @jancysunny
    @jancysunny Год назад +40

    എന്റെ ഈശോയെ എന്റെ മോനു പഠിക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @jessysinoyjessysinoy903
    @jessysinoyjessysinoy903 8 месяцев назад

    ദൈവമേ നല്ല ഒരു സ്ഥലത്ത് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ

  • @mantilaelayadath6342
    @mantilaelayadath6342 Год назад +4

    ഈശോയേ Darrel monu പത്താം ക്ലാസ്സ് പരീക്ഷയിൽ ഉയർന്ന മാർക്കു നൽകണണമെ. ഭാവിയെ അനുഗ്രഹിക്കണമെ. ഞങ്ങൾ ദുഃഖിതരാണ്. ഈശോയേ. സഹായിക്കണമെ

  • @sije7983
    @sije7983 Год назад +4

    എന്റെ പൊന്നു ഈശോയെ,, ഇപ്പോൾ കിട്ടിയ ഈശോ അനുഭവം ഇനിയും കൂടുതൽ ആയി കിട്ടണേ

  • @VIVEKI.
    @VIVEKI. 4 месяца назад +4

    എന്റെ മദ്യപാനം നിർത്തി വിവേകം തന്നു എന്നെ അനുഗ്രഹിക്കട്ടെ

  • @peterka1232
    @peterka1232 10 месяцев назад +2

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ച് തന്ന് അനുഗ്രഹിക്കണമേ എന്റെ മോൻ ജർമ്മൻ ഭാഷ പഠിക്കുന്നു വിജയിക്കുവാനു ജർമ്മനിൽ പോയി ജോലി ചെയ്യാനുള അനുഗ്രഹം തന്ന് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @lizyvincent5824
    @lizyvincent5824 Год назад +14

    ഈശോയെ കുടുംബസമാധാനം നൽകണേ😭🙏😭🙏😭🙏

  • @sujakurian6676
    @sujakurian6676 9 месяцев назад +1

    😢 കർത്താവേആശ്ബി +2 എക്സാം നല്ല റിസൾട്ട് ക്‌ട്ടുന്നതിന് ദൈവകൃപ കൊണ്ട് nirakkename ആമേൻ

  • @jainymartin1825
    @jainymartin1825 8 месяцев назад

    എന്റെ ഈശോയെ നന്ദി, നിന്റെ കരുതലിനു സ്നേഹം തിന് നന്ദി

  • @SmilingAlien-rq1wh
    @SmilingAlien-rq1wh 3 месяца назад +3

    നേഴ്സിംഗ് പഠിക്ൻ പോകുന്ന എല്ലാ മകളെയും ഈശോയെ നിന്റെ കൈയിൽ തരുന്നു കൂടെ ayirikanamme 🙏🙏🙏

  • @Xanthusjr
    @Xanthusjr Год назад +1

    Eeshoyee ene ang angayude krishnamani polee ella thinmakalil ninumm kathurekahikenamee.... ✨️🥹❤️❤️

  • @LEO-pv7lh
    @LEO-pv7lh 10 месяцев назад +3

    ഇശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @VIVEKI.
    @VIVEKI. 2 месяца назад +1

    ദൃഷ്ടി ദോഷം അസൂയ എന്നിവയിൽ നിന്ന് എന്റെ കുടുംബം ത്തെ രക്ഷിക്കണമേ 🙏🙏

  • @jessammathomas3735
    @jessammathomas3735 5 месяцев назад +3

    ഈശോ അപ്പാ എന്റെ കുടുംബത്തോടു O കുടുംബാഗംങ്ങളുടെ മേൽ കരുണയായിരിക്കണേ അപ്പാ അലൻ ആൽബിൽ ഇവരുടെ നാവിൽ ഹൃദയത്തിലും അപ്പാ അപ്പാ യുദ്യ രുചി നിറച്ച് അവ ഒര ശുദ്ധികരിക്കണമേ നന്ദി അപ്പാ...❤❤❤❤❤❤❤

  • @beenapeter1128
    @beenapeter1128 6 месяцев назад +2

    ഈശോയെ എന്നും പള്ളിയിൽ പോകുവാൻ എന്നെ അനുവദിക്കണം 🙏🙏

  • @DineshOsmmm
    @DineshOsmmm 7 месяцев назад +2

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ

  • @sujakurian6676
    @sujakurian6676 9 месяцев назад

    യേശുവേ stephina 10 ത് നല്ല റിസൾട്ട് കിട്ടാൻ ബുദ്ധിയും ശക്തിയും കൊടുകേണ് ആമേൻ

  • @vimala800
    @vimala800 6 месяцев назад +3

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥാ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @ShincyShincy-f5c
    @ShincyShincy-f5c 12 дней назад

    ഈശോയെ എന്റെ രണ്ടു മക്കളുടെ യും മനസിന്റെ വിഷമങൾ മാറ്റി നല്ല വണ്ണം പഠിക്കാൻ ഉള്ള കൃപ കൊടുകേണമേ

  • @jibingeorge7434
    @jibingeorge7434 Год назад

    Ente. Eshopappaye. Anugrahikenamme. Enneyum. Ente kudumbatheyum. Sambathinte karyathill. Aannengilum. ,vidyabyasathinte. Karyathill. Aanengilum. Ethu karyathill. Aanengilum. Njangalkkum. Njangaludd. Thalamurakalkkum. Njangalkkum. Njangalude. Thalamurakalkkum. Avasanam. Undagalleyennu. Apekshikkunnu. Esho. Pappaye. Amen

  • @aneenabiju1414
    @aneenabiju1414 Год назад +4

    നിത്യസ്തുതിക്ക് അർഹമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ. 🙏🏻

  • @Paresweri
    @Paresweri День назад

    എന്റെ മോള് 10ദിൽ പാസാകണം എശുവേ വലിയ സാക്ഷി യായി ആവാം എശുവേ

  • @sujakurian6676
    @sujakurian6676 9 месяцев назад

    കർത്താവേ.linta യുടെ പഠന വിസ എത്രയും പെട്ടെന്ന് റെഡി ആയി കിട്ടുന്നതിന്. കൃപ കൊണ്ട് nirakkename. ആമേൻ

  • @sije7983
    @sije7983 Год назад +1

    ഈശോയെ ഈ ലോകത്തിലെ ജീവിത യാത്രയുടെ അവസാനം അങ്ങ് എന്നിലൂടെ നിറവേറ്റാൻ ആഗ്രഹിക്കുന്നത് എനിക്ക് പൂർണമാക്കാൻ പട്ടനെ..

  • @SijoPm-wf6ud
    @SijoPm-wf6ud Год назад +1

    എന്നെയും എന്റെ ഭർത്താവിനെയും ചിഞ്ചുവിനെയും മീനുട്ടിയെയും എന്റെ ഭവനത്തെയും എന്റെ ജോലിയും പ്രർത്ഥനയെയും അങ്ങേ തിരുകരത്തിൽ സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ ആരാധന

  • @helenkeller3451
    @helenkeller3451 Год назад +1

    എന്നെ സ്നേഹിക്കുന്ന ഈശോയെ എന്റെ കുഞ്ഞുമക്കളെയും ജീവിതപങ്കളിയെയും മാതാപിതാക്കളെയും സഹോദരി യെയും കുഞ്ഞുമക്കളെയും ചേട്ടനെയും എല്ലാവരെയും അനുഗ്രഹിക്കണമേ. ആമേൻ

  • @bindujose362
    @bindujose362 9 месяцев назад +2

    ഈശോയെ എന്റെ Alphy ടെ B2 exam pass ആക്കി തരണമേ

  • @aswathy.s.b998
    @aswathy.s.b998 Год назад +10

    എന്റെ ഈശോപ്പായെ ഞങ്ങളെ രക്ഷിക്കണമേ. ആമേൻ 🙏🙏🙏

  • @vinayaems8513
    @vinayaems8513 Год назад +4

    എൻ ജീവിതത്തിൻ്റെ സൗഭാഗ്യമേ ... എൻ ആത്മാവിൻ ആനന്ദമേ... 🥰🥰
    യേശുവേ അങ്ങയുടെ കാരുണ്യം എല്ലാവരിലും നിറയണമെ... അങ്ങയെ ഇതുവരെ അറിയാത്തവർക്ക് അങ്ങയുടെ മഹത്വം വെളിവാകണമെ...🙏🙏

  • @ViniJoy-mc9ss
    @ViniJoy-mc9ss 9 месяцев назад

    എന്റെ ഇശോയ് എന്റെ മകൻ exam എഴുതി കൊണ്ടിരിക്കുകയാ ണ് അനുഗ്രഹിക്കണേ

  • @ReejaChristopher-l8m
    @ReejaChristopher-l8m 5 месяцев назад +1

    കർത്താവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന എന്താണെന്ന് അങ്ങേയ്ക്ക് നന്നായിട്ട് അറിയാം ആ വേദനയിൽ ഇടപെടണമേ

  • @shenisunil3851
    @shenisunil3851 4 месяца назад +1

    എന്റെ സ്നേഹമായ ദിവ്യ കാരുണ്യ ഈശോയെ .....ഇന്നലെ രാത്രിയിൽ തീപിടുത്തത്തിൽ മരിച്ചുപോയവരേം (മാത്യു , ലിനി , കുട്ടികൾ )അവരുടെ കുടുംബങ്ങളെയും ആശ്വസിപ്പിക്കണേ ...

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +8

    നീ തരുന്ന സേനഹത്തിന് .., അനുഗ്രഹങ്ങൾക്... എങ്ങിനെ ഞാൻ നന്ദി പറയും നാഥാ....❤

  • @chinnammavarghese5137
    @chinnammavarghese5137 5 месяцев назад +1

    എൻ്റെ കുടുമ്പത്ത് അനുഗ്രഹിക്കേണമ്മക്കൾക്ക് സാബത്തിക തകർമ്മ മാറ്റി കൊടുക്കണമ് 20 വർഷമായി വാടകയ്ക്കാണ് താമസിയക്കുന്നത് ഈശോയ് കരുണ ആയിരിക്കേണ്

  • @BeenaJoseph-m4q
    @BeenaJoseph-m4q 28 дней назад +1

    Esheo antemakklea anugrahikannme❤ Amen 🙏🙏🙏

  • @sheenasebastian9691
    @sheenasebastian9691 26 дней назад

    എൻ്റെ ഈശോയെ അലനെ exam പാസാകാൻ അനുഗ്രഹിക്കണെ അപ്പാ

  • @jacinthapl3796
    @jacinthapl3796 8 месяцев назад

    എന്റെ ഈശോയേ +2 പരീക്ഷ എഴുതുന്ന എന്റെ കൊച്ചുമോൾക്ക് പരീക്ഷയിൽ നന്നായി perform ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @AnjuAjith-ug1zk
    @AnjuAjith-ug1zk 9 месяцев назад

    യേശുവേ എനിക്ക് ഒരു ജോലി കിട്ടാൻ സഹായിക്കമേ യേശുവേ.....

  • @ManuManu-se9wz
    @ManuManu-se9wz 3 дня назад

    ദിവ്യ കാരുണ്യ ഈശോയെ...എന്റെ ഭാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.. അവൾക്കു എക്ടോപിക് പ്രെഗ്നൻസി ആയതിനാൽ injection കൊടുത്തിരിക്കുകയാണ്.. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുമ്പോൾ ഭാര്യയുടെ hcg value കുറച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു...പ്രശനങ്ങൾ ഒന്നുമില്ലാതെ ഡിസ്ചാർജ് ആയി വരാൻ അവൾക്കു കഴിയണമേ നാഥാ..

  • @DineshOsmmm
    @DineshOsmmm 7 месяцев назад +1

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ മാതാവേ

  • @tomichanabraham7596
    @tomichanabraham7596 4 месяца назад

    എൻറെ ഈശോ യേ ആകാരമായ എൻറെ ഭയം അകറ്റണമേ എൻറെ ടെഷൻ മാറ്റി തരണമേ ഒറ്റയ്ക്ക് വീട്ടിൽ ഇരീക്കിനൂം സ്വീകരിക്കാനും എനിക്ക് ധൈര്യം തരണമേ🙏🙏🙏

  • @gracycherian3528
    @gracycherian3528 Год назад +1

    എന്റെ കർത്താവെ എന്റെ ദൈവമെ കരുണ തോന്നണമേ എന്റെ മകന് അലക്സ്‌ സിന് ഒരു ജോലി യും സമാധാനം ഉള്ള ഒരു കുടുബജീവിതവും കൊടുത്തു അനുഗ്രകികണമേ 🙏🙏🙏🙏🙏🙏ഈശോ എന്റെ അപ്പാ 🙏🙏🙏😭

  • @TheCyrusks
    @TheCyrusks 2 месяца назад

    കർത്താവേ....എൻ്റെ മകന് സമാധാനവും ആത്മ വിശ്വാസവും നൽകേണമേ

  • @jhonsonchalakkal2286
    @jhonsonchalakkal2286 4 месяца назад +1

    Yesuvinte namathil molde fever ella aswasthathakalum mattitharaney🙏 eesoye angu thanna kunjumakkala angayude makkala kakkaney🙏 eesoye upekshikkalley

  • @hindiparivar9592
    @hindiparivar9592 Год назад +1

    Ente eshoeye...... Ente sangadavum, matti tharane🙏🏻🙏🏻🙏🏻🙏🏻🙏🏻pinne ente dreams nadathi tharane

  • @tintumathew7422
    @tintumathew7422 Год назад +1

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു നാഥാ, അജുമോന്റെ കണ്ണിന്റെ ബുദ്ധിമുട്ടും, ആമി മോളുടെ പനിയും, ഡെറിക്ക് മോന്റെ പനിയും, എന്റെ അല്ലുമോനും സമർപ്പിക്കുന്നു ഈശോയെ കൈവിടരുതേ

  • @jessyshaji8776
    @jessyshaji8776 5 месяцев назад

    എന്റെ മക്കളുടെ പരീക്ഷ സമർപ്പിക്കുന്നു ഈശോയെ, അനുഗ്രഹിക്കമേ, കൈ പിടിച്ചു എഴുത്തികേണമേ

  • @darvinroyalwoodwork1988
    @darvinroyalwoodwork1988 2 месяца назад

    ഈശോയെ അങ്ങിൽ ഞാനാശ്രയിക്കുന്നു എന്റെ ശത്രുക്കളിൽ നിന്ന് എന്നെ രഷിക്കണമെ അവരുടെ നുണ പ്രചരണങ്ങളിൽ നിന്ന് എന്നെ അങ്ങയുടെ തിരുരക്ത കോട്ട യാൽ സംരക്ഷിക്കണമെ

  • @maryselin7733
    @maryselin7733 7 месяцев назад +2

    ഞാൻ ഇപ്പോൾ നേരിടുന്ന പ്രശ്നം ഈശോയെ ,,,,നീ മാത്രം അതിനു പരിഹാരം ❤

  • @babychankj9437
    @babychankj9437 9 месяцев назад

    എന്റെ യേശുവേ പരിക്ഷ ഇന്നാണ് കുട്ടകണേ

  • @mantilaelayadath6342
    @mantilaelayadath6342 Год назад

    ഈശോയേ Laiju നെ സുരക്ഷിതനായി ജോലി സ്ഥലത്ത് എത്തിക്കണമ

  • @maryjoy1631
    @maryjoy1631 4 месяца назад

    എൻറെ ഈശോയെ, എന്നും അങ്ങയെ സ്തുതിക്കുവാൻ എൻറെ നാവിനെ ശക്തിപ്പെടുത്തണമേ, ആമേൻ, ആമേൻ, ആമേൻ 🙏🙏🙏

  • @beenapeter1128
    @beenapeter1128 5 месяцев назад

    ഈശോയെ എന്റെ കുടുംബത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി 🙏🙏🙏🙏

  • @ancythomas5084
    @ancythomas5084 3 месяца назад

    വിവാഹ തടസം നേരിടുന്നവരെ സമർപ്പിക്കുന്നു.

  • @snehamolmk8226
    @snehamolmk8226 4 месяца назад

    എന്റെ ഈശോയെ ഈ ലോകത്തിലെ എല്ലാ രോഗികകളെയു കരുണ ചൊരിയണമേ

  • @user-ce1yd1fe7h
    @user-ce1yd1fe7h 10 месяцев назад

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരക്കണമേ

  • @ManeeshKm-oi3os
    @ManeeshKm-oi3os 3 месяца назад

    ഈശോയെ അവിടുന്ന് ദാനം മായി നൽകിയ മകനെ അങ്ങയുടെ മുമ്പകെ പൂർണമായും സമർപ്പിക്കുന്നു 🙏

  • @alphonsaalphonsa5130
    @alphonsaalphonsa5130 2 дня назад

    Eeshoye enik oru bhavanam nalky anugrahikaname makkale anugrahikaname kathukollaname parishuthalmavinal nirrakkaname

  • @VIVEKI.
    @VIVEKI. 23 дня назад

    ലഭിച്ച എല്ലാ നന്മകൾ ക്കു നന്ദി യേശുവേ

  • @maryjoy1631
    @maryjoy1631 4 месяца назад

    ദിവ്യകാരുണ്യ നാഥൻ എല്ലാവരെയും സഹായിക്കട്ടെ, ആമേൻ 🙏🙏🙏

  • @neenujose2379
    @neenujose2379 4 месяца назад

    ഈശോയേ കടബാധ്യത തീര്‍ക്കാന്‍ ഞങ്ങളേ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

  • @maryjoy1631
    @maryjoy1631 4 месяца назад

    ഈശോയെ, എനിക്ക് തന്ന ചെറുതും വലുതുമായ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദിയുണ്ട് അപ്പാ 🙏🙏🙏ഇനിയും ഒരുപാട് നിയോഗങ്ങൾ ഉണ്ടെന്നു അങ്ങേക്ക് അറിയാമല്ലോ. ഓരോ ന്നും അങ്ങ് സാധിച്ചു തരുന്നതിനു ഓർത്തു നന്ദിയുണ്ട് അപ്പാ 🙏🙏🙏

  • @brinobenny382
    @brinobenny382 4 месяца назад

    Ente yesuve ente makkalodu karunathonnane jobvisa rediyakikodukaname nalla jobvisa rediyakikodukaname

  • @BeenajosephbeenaJoseph-m1d
    @BeenajosephbeenaJoseph-m1d 10 месяцев назад

    എന്റെ ഇശോയെ കുടുംബ സമാധാനം ഇല്ലതെ എല്ലാ കുടുംബങ്ങളെയും തിരുസനിധിയിൽ സമർപ്പിക്കുന്നു....അനുഗ്രഹിക്കാണമെ. ഇശോയെ.. 🙏🙏🙏

  • @gigyanto3177
    @gigyanto3177 13 дней назад

    ഈശോയെ ആരാധന ❤️ സ്തുതി ❤️ ഹാലേലൂയ ❤️

  • @EnteKalvari
    @EnteKalvari 11 месяцев назад

    ഈശോയെ എന്റെ മക്കളെ ഞാൻ അങ്ങയുടെ തിരു സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻പഠന വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijoyjinu3147
    @bijoyjinu3147 9 месяцев назад

    പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ഓർമ്മിപ്പിച്ചു കൊടുക്കേണമേ പരു ശുദ്ധത് മാവേ❤❤

  • @shenisunil3851
    @shenisunil3851 4 месяца назад

    ഈശോയെ അരഹരല്ലാത്ത ഞങ്ങളുടെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🙏🙏

  • @surabhianu-bv5cp
    @surabhianu-bv5cp 11 месяцев назад

    Eshoye eee nimishathil valare vishamathode yajikuvaanu.... eshoye njngalk randuperkum ethreyum pettanu oru joli nalki anugrahiknme 😢😢

  • @mantilaelayadath6342
    @mantilaelayadath6342 Год назад

    ഈശോയേ നന്ദി

  • @josephjohnson3317
    @josephjohnson3317 3 месяца назад

    യേശുവേ രണ്ടു മക്കൾക്കും പഠിക്കാനുള്ള ബുദ്ധികൊടുക്കണമെ

  • @DineshOsmmm
    @DineshOsmmm 7 месяцев назад

    എന്റെ പരിശുദ്ധ മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ

  • @GladnessYT
    @GladnessYT 4 месяца назад

    ഞങ്ങളുടെ കടബാധ്യതകൾ എത്രയും പെട്ടെന്ന് വീട്ടിത്തീർക്കാൻ സഹായിക്കണേ

  • @gracycherian3528
    @gracycherian3528 Год назад +1

    എന്റെ ഈശോയെ എന്റെ മക്കളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏

  • @thresiacyriac4325
    @thresiacyriac4325 5 месяцев назад

    എന്റ ഈശോയെ ജാസിന്താ യെ സുഹപ്പാടുതികൊടുക്കണമാ 🙏🙏🙏🕯️🕯️🌹🕯️🌹🌹♥️

  • @zereenacrafts170
    @zereenacrafts170 3 месяца назад

    ഈശോയേ എൻ്റെ അപ്പച്ചനു രോഗസൗഗ്യം നൽകി അനുഗ്രഹിക്കണേ.

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +2

    🔥👃ആരാധന...🎶👃 ആരാധന...👃🔥 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് .... എന്നേരവും ആരാധന....👃👃👃❤️👃

  • @maryjoy1631
    @maryjoy1631 4 месяца назад

    എൻറെ ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു അങ്ങ് എന്നിൽ നിന്നും ഒരിക്കലും അകന്നു പോകരുതേ 🙏🙏🙏

  • @GladnessYT
    @GladnessYT 4 месяца назад

    എൻ്റെ ഗ്ലാഡ്സൺ മോൻ്റെ മാനസാന്തരം, അവൻ്റെ വിശുദ്ധിയിലുള്ള വളർച്ച, അവന് സർക്കാർ ജോലി ലഭിക്കൽ എന്നിവ സാധ്യമാക്കിത്തരണേ

  • @neenujose2379
    @neenujose2379 4 месяца назад

    ഈശോയേ എന്റെ oet പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @shenisunil3851
    @shenisunil3851 4 месяца назад

    ഈശോയെ അങ്ങയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല ഞങ്ങളോട് കരുണയാകാനേ

  • @tincyjobin1326
    @tincyjobin1326 3 месяца назад

    യേശുവേ നന്ദി യേശുവേ സ്തുതി🙏🙏🙏

  • @neenujose2379
    @neenujose2379 4 месяца назад

    ഈശോയേ എന്റെയും appunte യും ഇടയില്‍ വന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ സഹായിക്കണമെന്ന് എന്ന് അപേക്ഷിക്കുന്നു

  • @SreelekhaprakashLekha
    @SreelekhaprakashLekha 6 месяцев назад

    എന്റെ ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ

  • @SallusMumbai
    @SallusMumbai Год назад +1

    ഈശോയേ നന്ദി സ്തുതി ആരാധന

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 2 месяца назад

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @tinujose7767
    @tinujose7767 10 месяцев назад

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല ഈശോയേ എല്ലാവരും ശത്രുക്കളായി കടപൊളിക്കാൻ അനുവദിക്കരുതേ കടയിൽ കച്ചവടം നല്ലരീതിയിൽ തരണേ ഈശോയേ കടത്തിന്മേൽ കടം താലിമാല പണയം വെയ്ക്കേണ്ടിവന്നു ഈശോയേ

  • @JismyJose-k6p
    @JismyJose-k6p 11 месяцев назад

    രണ്ടു വർഷമായി എന്നെ അലട്ടുന്ന ടോൺസൾ നിർക്കെട്ട് മാറ്റി സുഖപെടുത്തണമേ ഈശോയേ.....

  • @rijojohny
    @rijojohny 6 месяцев назад

    എന്റെ ഈശോയെ എന്റെ ജീവിതത്തെ അങ്ങേക്ക് സമർപ്പിക്കുന്നു

  • @JessyAlbert-jy1eo
    @JessyAlbert-jy1eo 7 месяцев назад

    എന്റെ കട ബാധ്യതകൾ മാറ്റണമെ എന്റ സാ മ്പത്തികമായ ആ വിശ്വങ്ങൾ ഏല്ലാം നിറവേറ്റിതരണമെ