നിതീഷ് അപ്രസക്തനാകുമോ? ബിഹാറിൽ സംഭവിക്കുന്നത്... | Nitish Kumar | Lok Sabha Election 2024 |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 27

  • @shama267
    @shama267 5 месяцев назад +15

    നിതീഷ് കുമാർ സ്വയം ഇല്ലാതാവും കാരണം കാലു മാറ്റും തന്നെ

  • @musthafaputhiyakath9542
    @musthafaputhiyakath9542 5 месяцев назад +16

    വിനാശകാലേ വിപരീത ബുദ്ധി .......

  • @subairsubair4751
    @subairsubair4751 5 месяцев назад +19

    ഇത്രയും വ്യത്തികെട്ട മനുഷ്യൻ നിതീഷ് നാണം കെട്ട നേതാവ്

  • @rasheedkt6825
    @rasheedkt6825 5 месяцев назад +7

    കർണാടകത്തിലെ jdsന്റ അവസ്ഥ

  • @Kerala264
    @Kerala264 5 месяцев назад +5

    ചുരേഷ് കോവി എവിടെപ്പോയി 🙌

  • @user23197
    @user23197 5 месяцев назад +2

    ഇപ്രാവശ്യം ജനങ്ങൾ എടുത്തു പൊട്ടകിണറ്റിൽ ഇടും ജനം 😆😆

  • @sirajuddinahammed9980
    @sirajuddinahammed9980 5 месяцев назад +4

    ഇൻഡ്യ മുന്നണിയുടെ ലോക്സഭയിൽ മുന്നിൽ ഇരിക്കേണ്ട ആൾ എനി ഇരിക്കേണ്ടി വരിക പോത്തും തോടിൽ ആയി രിക്കും

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 5 месяцев назад +3

    തരം താഴാൻ മാത്രം കാലു വാരി നിതീഷ്

  • @raphymapranidavis589
    @raphymapranidavis589 5 месяцев назад +8

    നിധീഷ് കുമാർ, ദേവഗൗഡെ, കുമാരസ്വാമി, നവീൻ പട് നായിക്, ഷിന്റെ, അജിത് പവാർ എല്ലാവരും രാഷ്ട്രീയ വനവാസം സ്വീകരിക്കേണ്ടി വരും.
    കൂടെ നിൽക്കുന്നവരെ ക്ഷീണിപ്പിക്കുന്നതാണ് ബിജെപി തന്ത്രം.
    ചന്ദ്രബാബു നായിഡു ഒരിക്കൽ ഇത് തിരിച്ചറിഞ്ഞതായിരുന്നു. വീണ്ടും ചെന്ന് വീണിട്ടുണ്ട്. ഇത്തവണ അദ്ദേഹം നേട്ടം കൊയ്യും. പിന്നീട് ആ വോട്ട് ഷെയർ ബിജെപിക്ക് ചോർന്നു പോകും.

  • @babusalim4167
    @babusalim4167 4 месяца назад +1

    ലാലുവിന്റെ ചെരിപ്പിൽ കെ ട്ടാ നില്ല ഈ അവസര vaadiye

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 месяца назад

    നിധിഷ്കുമാർ ഇത്രയും തരം
    താഴ്ന്നല്ലോ

  • @shaheercp389
    @shaheercp389 5 месяцев назад +1

    Aya Ram Gaya Ram hai MERA NAAM😅😅😅😅

  • @abuhafis8940
    @abuhafis8940 4 месяца назад

    ഇതോടെ നിതീഷ്.. 0000..യി മാറും 😂

  • @meerankottakkaran2106
    @meerankottakkaran2106 4 месяца назад

    ബിജെപി ഭരണം വന്നതിന് ശേഷം തൊഴിലില്ലായ്മ ഒരു പ്രശ്നം തന്നെ യാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 4 месяца назад

    നിധീഷ് ഓന്ത് ഇവനെ വിശ്വസിക്കരുത്

  • @HamzaHamzakk-pw7ue
    @HamzaHamzakk-pw7ue 4 месяца назад

    Et

  • @HamzaKutty-z6w
    @HamzaKutty-z6w 5 месяцев назад +1

    Nideesh Kumar 8 nilayil pottum

  • @MuhammedSubaidha
    @MuhammedSubaidha 4 месяца назад

    9 0:28

  • @-.-Sunshine-.-
    @-.-Sunshine-.- 5 месяцев назад

    😂😂😂

  • @shihabudeenabdul2314
    @shihabudeenabdul2314 5 месяцев назад

    Veli chaadunna pasuvinu kolu kond marannam

  • @manojkumarkandoth4011
    @manojkumarkandoth4011 5 месяцев назад

    People of Bihar should kick out JD ( U ) from power.