സത്യം പറയുന്ന കൊണ്ട് ഒന്നും വിചാരിക്കരുത് .. വിശ്വാസവും മതവിശ്വാസവും അധികം അയാൽ പിന്നെ ജനതയെ ഒരിക്കലും നേർ വഴിക്ക് കൊണ്ട് വരാൻ പറ്റില്ല .. മതം തലക്ക് പിടിച്ചു നടക്കുന്ന ആളുകൾ ശെരിക്കും നാടിന്റെ ആപത്താണ്. ആദ്യം ഓരോ മതവും പറയുന്നകാര്യവും ഒന്നാണ് എന്ന് അറിയുക.. പിന്നെ സ്വർഗം നരകം ഇതെല്ലാം മനുഷ്യൻ മനുശ്യനെ നന്നാക്കാൻ കൊണ്ട് വന്ന ആണ്..അതോണ്ട് ദയവ് ചയ്തു.. ഇമ്മാതിരി പൊട്ടത്തരം കൊണ്ട് വരുന്ന മതജ്ഞാനികളെ മതി നിർത്തുക!
ഇവനെ വിശ്വസിച്ച് പോയ ആളുകളെ ഓർത്ത് എനിക്ക് വിഷമo ഇല്ല എനിക്ക് ആ കുട്ടികളെ ഓർത്താണ് വിഷമം മതാപിതാക്കളുടെ അദ്ധവിശ്വാസം കാരണം ജീവൻ നഷ്ട്ടപെട്ട് പോയ പാവം കുരുന്ന് ജീവനുകൾ😔
Kenya ഒരു സമാധാന രാജ്യം അല്ല..ഈ ഈസ്റ്റ് ആഫ്രിക്കൻ രാജ്യം ഇന്ത്യൻ ഓഷൻ കടൽ തീരത്ത് ചുറ്റപ്പെട്ടുരിക്കുന്നു..ഇതിന്റെ തലസ്ഥാനം ആയ Nirobi ആണ് അൽപ്പം പുരോഗതി ഉള്ളത്...പക്ഷേ ഇവിടെ വളരെ അധികം ഡ്രഗ്സ് വിൽപ്പന യും വേശ്യാവൃത്തി യും നടക്കുന്നു.. എങ്കിലും വളരെ അധികം വന്യജീവികളും,വസിക്കുന്ന സമതലങ്ങളും, മലകളും കൊണ്ട് മനോഹരമായ രാജ്യം ആണ്...
ഇയാള് പറഞ്ഞതിൽ സത്യങ്ങൾ ഉണ്ട്, പക്ഷെ ഇശോ പറഞ്ഞിരിക്കുന്നത് ഇ കാലഘട്ടത്തിൽ സഹിച്ചു നിതിമാനായി അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും എന്നാണ്, രക്ഷ എന്നാൽ, അവർ നരകത്തിൽ പോവില്ലെന്നു. ഇതു ഞൻ പൂർണമായും വിശ്വസിക്കുന്നു. പാപങ്ങൾ പെരുകുന്ന കാലം, വിശ്വാസ ത്യാഗം നടക്കുന്ന കാലം, ഏതു സത്യം നുണ എന്ന് മനുഷ്യന് തിരിച്ചറിയാത്ത കാലം ബൈബിൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരർത്ഥം സത്യത്തിൽ വരുന്ന കാലം, ഇ കാലത്തിൽ സാത്താന് ദൈവം സമയം കൊടുത്തിരിക്കുകയാണ്, അതിനു ശേഷം യേശുവിന്റെ രണ്ടാം വരവ്. ഇത് സംഭവിക്കുക തന്നെ ചെയ്യും,.
@@jenniferjackson590 ബൈബിൾ old ടെസ്റ്റിലെ yahova ക്രൂരൻ, അതേ yahova നിങ്ങളുടെ മൂന്നിൽ ഒരു ദൈവാമായി നിങ്ങൾ വാദിക്കുന്നു. ആ ദൈവത്തിന്റെ ക്രൂരതകൾ പ്രതിരോധിക്കാൻ കഴിയാത്ത ശക്തിയില്ലാത്ത പാവം യേശു ദൈവം,, അല്ലെങ്കിൽ യഹോവ ക്രൂരത ചെയ്യുമ്പോൾ അതറിയാൻ കഴിയാത്ത ജ്ഞാനമില്ലാത്ത യേശുദൈവം. അല്ലെങ്കിൽ ആ കാലഘട്ടത്തിൽ ജീവിച്ചിരിപ്പില്ലാത്ത ജനിച്ച ദൈവം,, ഇത്രയും നിസാരനായ ഒരു പാവം മനുഷ്യനെ ആരാദിക്കുന്ന നിങ്ങളുട ബുക്ക് വായിച്ചിട്ട് കാര്യവുമില്ല.ഞങ്ങൾക്ക് യേശു മഹാനായ ഒരു പ്രവാചകനാണ്.
കോടിക്കണക്കിനു ആളുകൾ നരകത്തിൽ കിടന്നു കാലാ കാലം കത്തിയെരിയുവാൻ കാരണമായിരിക്കുന്നത് യേശുവെന്ന മനുഷ്യനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ്. യേശു ഒരു മനുഷ്യനും, മനുഷ്യ പുത്രനും, പ്രവാചകനുമാണ്. ദൈവം ഏകൻ, അല്ലാഹു മാത്രം. ആരാധനക്ക് അർഹൻ അള്ളാഹു മാത്രം.
യേശു തന്നെ സുവിശേഷത്തിൽ പറയുന്നുണ്ട് അന്ത്യ കാലത്ത് ഞാൻ അവിടെ ഉണ്ട് ഞാൻ ഇവിടെ ഉണ്ട് എന്നൊക്കെ പലരും പറയും.. നിങ്ങൾ ചതിക്കപ്പെടരുത് പോകരുത് എന്ന് 😊
സത്യം പറയുന്ന കൊണ്ട് ഒന്നും വിചാരിക്കരുത് .. വിശ്വാസവും മതവിശ്വാസവും അധികം അയാൽ പിന്നെ ജനതയെ ഒരിക്കലും നേർ വഴിക്ക് കൊണ്ട് വരാൻ പറ്റില്ല .. മതം തലക്ക് പിടിച്ചു നടക്കുന്ന ആളുകൾ ശെരിക്കും നാടിന്റെ ആപത്താണ്. ആദ്യം ഓരോ മതവും പറയുന്നകാര്യവും ഒന്നാണ് എന്ന് അറിയുക.. പിന്നെ സ്വർഗം നരകം ഇതെല്ലാം മനുഷ്യൻ മനുശ്യനെ നന്നാക്കാൻ കൊണ്ട് വന്ന ആണ്..അതോണ്ട് ദയവ് ചയ്തു.. ഇമ്മാതിരി പൊട്ടത്തരം കൊണ്ട് വരുന്ന മതജ്ഞാനികളെ മതി നിർത്തുക!
Ennik vishwasam ella
💯🙌
Pand oru mahaan aaya vekthi paranja pole vishvasam ullavar ellam pala pala kett aan vishvasam illathavar otta kettum ❤
Truth 😂❤
Government is not athiests 😅
Beware of false prophets, which come to you in sheep's clothing, but inwardly they are ravening wolves. (Mathew 7 15)
സ്വയം മരണത്തിലേക്ക് മനഃപൂർവം പോയതല്ലേ? അതുകൊണ്ട് തന്നെ ഒരു സഹതാപവും തോന്നുന്നില്ല 🙄
Bible says Kalla pravachakanmar ningale thettikkum 💯😲
True❤
Ate
Bibleum athil ullathum satyam thanne aanu💯
@@jismolshajan6575 yahh
True
ഇവനെ വിശ്വസിച്ച് പോയ ആളുകളെ ഓർത്ത് എനിക്ക് വിഷമo ഇല്ല എനിക്ക് ആ കുട്ടികളെ ഓർത്താണ് വിഷമം മതാപിതാക്കളുടെ അദ്ധവിശ്വാസം കാരണം ജീവൻ നഷ്ട്ടപെട്ട് പോയ പാവം കുരുന്ന് ജീവനുകൾ😔
മത ഭ്രാന്ത് എന്ന് കണ്ണ് അടച്ചു പറയാം
Point
മതത്തിന് ഒരു കുഴപ്പവുമില്ല
മനുഷ്യർക്ക് ആണ് കുഴപ്പം
Christ Himself said that many will come to lead you astray, saying, ``There is Christ, here is Christ.''
This incident is terrific.always supports the channel ❤
Aflu horror story onn concentrate chey 😌 katta waiting 🥰
യഥാർത്ഥ സാത്താൻ അയാൾ തന്നെയാണ്
ആര്
Who?
@@ElizabethMichael-mi4ygകുറേഷി ദേവൻ 😂
Direct entry to heaven 😂😂🤣🤣
Pinnala🤣
Bible ile ഓരോ വചനവും എത്രെ സത്യം ആണ്
Try to read quraan with a open mind 🙌🏻🥰
Kolayum kollayum
@@Nightingale143🤣
Bible ulla oroo sathya vajangal parayu brother. Nink ee prapanjathe kurichu onnum ariyillaa
"Nink ennod endh question venankilum choikkam
*but ente oru otta question ni thalarum 😊
@@Noname56827ooda pathu thala ulla manushyan jeevichirunnu athu satyam aanallee😂😂
Brohh
Laila Majnoonde story ittoode.. 😁🌝
Aflukkaa❤️🙈😽😽
Afluikka isttam... 😍❤️
1500 അക്കരെ കൊന്നിട്ട് അയാളെ കൊല്ലുമോ ആവോ 🥶
Yeshuvine sharikkum kandu 😢
Adipoli❤
Endellam manushyarellee lookatth😮
Plz talk about Jayalalitha full story
5:10 ee kaaryathil njan yojikunu 😂😂😂
😂😂
Kenya ഒരു സമാധാന രാജ്യം അല്ല..ഈ ഈസ്റ്റ് ആഫ്രിക്കൻ രാജ്യം ഇന്ത്യൻ ഓഷൻ കടൽ തീരത്ത് ചുറ്റപ്പെട്ടുരിക്കുന്നു..ഇതിന്റെ തലസ്ഥാനം ആയ Nirobi ആണ് അൽപ്പം പുരോഗതി ഉള്ളത്...പക്ഷേ ഇവിടെ വളരെ അധികം ഡ്രഗ്സ് വിൽപ്പന യും വേശ്യാവൃത്തി യും നടക്കുന്നു.. എങ്കിലും വളരെ അധികം വന്യജീവികളും,വസിക്കുന്ന സമതലങ്ങളും, മലകളും കൊണ്ട് മനോഹരമായ രാജ്യം ആണ്...
Keralathil aayirinnenkil Avane jailil itt biriyani koduth sughippikkumayirunnu🚶✋
അന്ധവിശ്വാസം അല്ലാതെന്തു പറയാൻ ഇതിനൊക്കെ?😮
പോയവർക്ക് ബുദ്ധിയില്ല അത്രയേ ഒള്ളു
Nee podo
bible is true keto bible nee vaiitch nokanam keto neeinta nabi pakka kallam aanu neee eath vishucanammmm
Eluminati video cheymo🙂🙂
Direct entry to heaven ,
😂
Bro can u make a video about mosad
Emperor Emmanuel 💐
സത്യം
😮😮😮oh my god
Chanakya ne kuriche video cheyamo
Aflukkaaaaaaa
2million ayallo congratulations
❤
ഇയാള് പറഞ്ഞതിൽ സത്യങ്ങൾ ഉണ്ട്, പക്ഷെ
ഇശോ പറഞ്ഞിരിക്കുന്നത് ഇ കാലഘട്ടത്തിൽ സഹിച്ചു നിതിമാനായി അവസാനം വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കും എന്നാണ്, രക്ഷ എന്നാൽ, അവർ നരകത്തിൽ പോവില്ലെന്നു. ഇതു ഞൻ പൂർണമായും വിശ്വസിക്കുന്നു.
പാപങ്ങൾ പെരുകുന്ന കാലം, വിശ്വാസ ത്യാഗം നടക്കുന്ന കാലം, ഏതു സത്യം നുണ എന്ന് മനുഷ്യന് തിരിച്ചറിയാത്ത കാലം ബൈബിൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അക്ഷരർത്ഥം സത്യത്തിൽ വരുന്ന കാലം, ഇ കാലത്തിൽ സാത്താന് ദൈവം സമയം കൊടുത്തിരിക്കുകയാണ്, അതിനു ശേഷം യേശുവിന്റെ രണ്ടാം വരവ്. ഇത് സംഭവിക്കുക തന്നെ ചെയ്യും,.
Ni myrenanoo
Edayil ad verunnath kond valiya pedi illa 😅
മനുഷേരെയുടെ ഓരോ potatharagal 😤
🖤🖤
😳
Aflu cheta oru karyam missing ane ennit ayale pidikoodiyathin shesham pulliyude confession endhayirunnu
യേശു നെ കണ്ടോ
Endhokeyanu lokathil nadakunnathu? Avayava kadayjayirunno athu ?
Adipoli
Aflu world
Mothman kurichu oru video cheyamo?
❤️🤍
ഇയാൾക്ക് വട്ട് ആയിരുന്നോ 😮,
അയാൾക്ക് അല്ല വട്ട് അയാളെ വിശ്വസിച്ചവർക്ക് ആണ് വട്ട്..😢
ബൈബിൾ വിശ്വസിക്കുന്നിടത്തോളം ഇത്തരം അന്തവിശ്വാസം തുടർന്നു കൊണ്ടിരിക്കും
Poy adhyam bible il enthu parayunnu ennu vayichit va.. njammante book alla bible
@@jenniferjackson590 ബൈബിൾ old ടെസ്റ്റിലെ yahova ക്രൂരൻ, അതേ yahova നിങ്ങളുടെ മൂന്നിൽ ഒരു ദൈവാമായി നിങ്ങൾ വാദിക്കുന്നു. ആ ദൈവത്തിന്റെ ക്രൂരതകൾ പ്രതിരോധിക്കാൻ കഴിയാത്ത ശക്തിയില്ലാത്ത പാവം യേശു ദൈവം,, അല്ലെങ്കിൽ യഹോവ ക്രൂരത ചെയ്യുമ്പോൾ അതറിയാൻ കഴിയാത്ത ജ്ഞാനമില്ലാത്ത യേശുദൈവം. അല്ലെങ്കിൽ ആ കാലഘട്ടത്തിൽ ജീവിച്ചിരിപ്പില്ലാത്ത ജനിച്ച ദൈവം,, ഇത്രയും നിസാരനായ ഒരു പാവം മനുഷ്യനെ ആരാദിക്കുന്ന നിങ്ങളുട ബുക്ക് വായിച്ചിട്ട് കാര്യവുമില്ല.ഞങ്ങൾക്ക് യേശു മഹാനായ ഒരു പ്രവാചകനാണ്.
Appo സ്വർഗത്തിൽ എത്തിയില്ലേ. Enna പൊളിച്ചു adukikoo 🤣
ബുദ്ധിമാനായ അദ്ദേഹം അന്ധവിശ്വാസങ്ങൾക്ക് തക്കശിക്ഷ കൊടുത്തു
Rss 😂😂. തീരെ അന്ധ വിശ്വാസം ഇല്ലാ. 😂😂
ആഹ് best ആളാ പറയുന്നേ. അയാളെ kkal വലിയ അന്ത വിശ്വാസം ninakkan 😹
@@midhumidhu8004 വിശ്വാസം ആകാം അന്ധവിശ്വാസം ആകാൻ പാടില്ല ഞാനൊരു വിശ്വാസിയാണ് പക്ഷേ എനിക്ക് അന്ധവിശ്വാസം ഇല്ല
Aa best... RSS😂
Adheham ennubl sambodhana cheyyenda avashyam illa Aflu, karanam ayal oru kolayaaliyanu
😮
🔥🔥
Oru movie kku olla kadha ond
Aflu give away thaa 😂❤
Aaa police karee nthaa oonm chythee 👀??
എന്ത് ജാതി ദുരന്തങ്ങൾ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല.
കമന്റ് ബോക്സിൽ മണിപ്പൂർ2.O...😁
മണിപ്പൂർ അല്ല മോനെ കേരളം.. 😆🥴
കോടിക്കണക്കിനു ആളുകൾ നരകത്തിൽ കിടന്നു കാലാ കാലം കത്തിയെരിയുവാൻ കാരണമായിരിക്കുന്നത് യേശുവെന്ന മനുഷ്യനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ്.
യേശു ഒരു മനുഷ്യനും, മനുഷ്യ പുത്രനും, പ്രവാചകനുമാണ്. ദൈവം ഏകൻ, അല്ലാഹു മാത്രം. ആരാധനക്ക് അർഹൻ അള്ളാഹു മാത്രം.
Ente veetil swargham und
1day = 70 rupees
With special offers😂
Ayalda wife enth cheythu arreste cheyan
AF WORLD FANS ASSEMBLE>>>>👍🏻❤️
Crist is the best😍
427 Perkum Direct Entry Ayi Kanum 😹 Enthonthde Ithoke
Athe ....... Schoolil pokunnath sathanu aarathikkunnathinu thulyamanu 😂😂😂
Iyalkk ith nthonn aan kozhappam? 🤨😑
Ithokke cheythitt ayalk enth gunam👀psycho aano
Kik
666th video👀
Never trust anyone 😂🤣
Ingane ulla aalukal okke undo🙄
Ithrayum bhodhamillatha manushyaro🤦
Mandammarude oru yarhra athan ippo lokam
Bodhmillatha manushyar keralathilum und 😅 Ni e nattil onnumalle jeevikunne Reelsil thanne kanamallo kore mandanmare
Ilama pazham veno
😂
cheettan muslim aanoo
Direct entry 😂😂😂😂
Ennit avan enthe neril jesusne (pbuh) kanan povanje
നിങ്ങൾ പാപങ്ങൾ എത്ര വേണമെങ്കിലും ചെയ്തുകൊള്ളു അതെല്ലാം യേശു ഏറ്റെടുത്തുകൊള്ളും പാപികൾ ഇല്ലാത്തിടത്തു യേശുവിനു എന്ത് കാര്യം
To.sasidharan.onnu.podey.marakazhuthe.thanikku.enthoottinte.kazhappanu.
Eathsyalum.samgathy
Velichathayallow.
😀😀😀
Vere enth kazhap thannee
🤣
🤣🤣🤣🤣🤣 ചിരിക്കാതെ എങനെ ഇരിക്കും
.
🤣
Second
യേശുവിനെ കുരുക്കി ഓരോരോ കൊല
മത ഭ്രാന്ത്
Evan marrkeee vatanoo
bible is becoming true guys ................. beware 😢😢😢😢
Imported Gods
Kurush krshi kar bigaravathi
its 2023 and people still believes in religion/god 🙂
AFLU ettante pole vyathyasthamaaya content avatharippikkunna mattoru channel aayi Enikku thonniyath 'WIKI VOX MALAYALAM aanu.. Nilavaram pularthunna 2 channels
Same
𝙹𝚎𝚜𝚞𝚜 𝚌𝚑𝚛𝚒𝚜𝚝❤❤️❤️
❤
😮
❤❤
👍👍👍