ഞങ്ങൾ, മെത്രാൻമാരുടെ പുറകെ നിങ്ങൾ നടക്കരുത് ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒന്നും കിട്ടാനില്ല!

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @manojpeter7950
    @manojpeter7950 2 года назад +15

    Praise the Lord.... തിരുമേനിയുടെ തുറന്ന് പറച്ചിൽ ഒത്തിരി ഇഷ്ടമായി.... പണത്തിനും അധികാരത്തിനും മുകളിൽ ദൈവത്തിന് സ്ഥാനം കൊടുക്കുന്ന വളരെ ചുരുക്കം ചില പുരോഹിതരെ ഉള്ളു... അതിലൊരാളായി തിരുമേനിയെ കണ്ടതിൽ ദൈവത്തിന് നന്ദി...

  • @elsammajohnkottackakathu8230
    @elsammajohnkottackakathu8230 2 года назад

    തുല്യ നീതിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന ദൈവത്തിൻ്റെ വക്താവ്. ഇന്ന് ഇങ്ങനെ പേരിനു മാത്രമേ ഉള്ളൂ.നന്ദി തിരുമേനി...

  • @laxmipandit1440
    @laxmipandit1440 2 года назад +5

    Hats off to this wonderful Bishop as he has spoken the truth. The church failed in the western world as it abandoned its mission and went after riches and worldly glory. That should not happen in india. I hope the indian church will wake up and will start radiating God's mercy and grace.

  • @bgcpbvr
    @bgcpbvr 2 года назад

    തിരുമേനി ചിന്തിക്കാനുള്ള പല കാര്യങ്ങളും പറഞ്ഞു...നന്ദി..അല്പം ചിന്ത ഒപ്പം പങ്ക് വെക്കുന്നു. ആരും ഒരു വൈദികരിൽ നിന്നോ ബിഷപ്പ് മാരിൽ നിന്നോ ഒന്നും പ്രതീക്ഷിക്കേണ്ട എന്നു പറഞ്ഞു..വളരെ ശരിയാണ് മുന്നമേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ എല്ലാം കൂട്ടി ചേർക്കപ്പെടും...എന്ന വചനം എന്നും മനുഷ്യന് മാർഗ ദീപമായിരിക്കെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല... എന്നാൽ ഇന്നു കാശ് കുമിഞ്ഞു കൂടുന്ന പള്ളികളിൽ മണ്മറഞ്ഞു പോയ ബിഷപ്പ് മാരോട് മധ്യസ്ഥത യാചിക്കുകയും അസ്ഥികളിൽ നമസ്കരിക്കുകയും ചെയ്‌യുമ്പോൾ പത്തു കല്പന യുടെ രണ്ടാം കല്പന അല്ലേ ലംഖിക്കുന്നതു.. എന്ന ചോദ്യം ബാക്കി ആകുന്നു...മാത്രമോ വചന പ്രകാരം ദ്രവത്വം അദ്രവത്തം കാണുകയില്ല എന്നിരിക്കെ ഇവർ ഭൂമിയിലെ കാര്യങ്ങൾ മരണ ശേഷം നടത്തി തരും എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാരാണ്? ബൈബിളിൽ അങ്ങനെ ഒരു വചനവും ഇല്ല. അവർ നിദ്ര യിൽ നിന്നു പുനരുദ്ധരിച്ചു വോ?
    അപ്പോൾ ദൈവ വചനത്തിൽ നിന്നു വ്യതി ചലിച്ചു പോകുന്ന സഭ കളോട്.. വഴി തെറ്റിയിരിക്കുന്നു എന്നു പറഞ്ഞാൽ. ആ വ്യക്തി യെ എങ്ങനെയും പുറന്തള്ളും. ഭൂരിപക്ഷം ഇത്തരം രീതിയെ ഇഷ്ടപ്പെടുന്നു.. മാനസാന്തരം എന്ന കൃസ്തു വചനത്തിൽ നിന്ന് ഓടി ഒളിക്കാൻ ഇത് ഉ പ കരിക്കും സ്വാർത്ഥത,പ്രാർത്ഥന ആണു എന്ന മന സംതൃപ്തി ഉണ്ട് താനും...അതിനു പറ്റി യ ആളുകൾ കൂടിയതോടെ വഴക്കും വക്കാണ വുമായി മിക്ക പള്ളികളിലും... അവിടെ മനുഷ്യരെ മഹത്വപെടുത്തുന്ന പെരുന്നാൾ മഹാ മഹങ്ങൾ.... എല്ലാം അനുഗ്രഹം കിട്ടും എന്ന ചിന്ത യിൽ....എന്റെ രാജ്യം ഐഹിക മല്ല എന്ന ക്രിസ്തു വചനം കണ്ട മട്ടില്ലാതെ ഇവിടെ സ്കൂളും കോളേജും ഒക്കെ നടത്തി രാഷ്ട്രീയ ബന്ധ ങ്ങളായി, ആർക്കൊക്കെയോ ഷെവലിയാർ പട്ടം കൊടുത്തിട്ട് എന്ത് പ്രയോജനം.. ജീവന്റെ പുസ്തകത്തി ൽ പേർ ചേർക്കപ്പെ ട്ടോ ഇല്ലയോ എന്നതിൽ അല്ലേ സന്തോഷിക്കേണ്ടത്... അപ്പോൾ ഇന്ന് കാണുന്ന ചിന്ത കൾ തന്നെ ശരിയാണോ എന്നു ചിന്തിക്കേണ്ടതാണ്...പിന്നെ അനുഗ്രഹവും ശാപവും പണ്ട് 12 യഹൂദ ഗോത്രത്തിന് നൽകിയ 613 ഓളം ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.. പ്രവാചകരും ന്യായ പ്രമാണവും യോഹന്നാൻ സ്നാപകൻ വരെ യുള്ളൂ..എന്നിരിക്കെ ഒരു ക്രിസ്തിയാനി ന്യായപ്രമാണം പൂർത്തി കരിച്ച കൃസ്തുവിനെ ഉള്ളത്തിൽ സ്വീകരിക്കുന്നതോടെ അവൻ പുതിയ സൃഷ്ടി ആകുന്നു.. ന്യായപ്രമാണ ത്തിന്റെ ശാപം കുരിശ്ശിൽ കർത്താവായ കൃസ്തു നമുക്കായി ഏറ്റെടുത്തു കഴിഞ്ഞു.ജഡത്തിന്റ ബലഹീനത മൂലം ഒരു മനുഷ്യനും ന്യായപ്രമാണം പാലിക്കാൻ ആവില്ല.... അപ്പോൾ ഇനി ശാപം എന്ന വാക്കിൽ ഇനിയും പിടിച്ചു നിക്കണോ..ഇക്കാലത്തും..അത് പലരും ഒരു ഭീഷണി യായി വീണ്ടും പറയാറുണ്ട്.. ബൈബിൾ വായിക്കാൻ താല്പര്യം ഇല്ലാത്ത വർ ഭയക്കാറുമുണ്ട്.. കൃസ്തുവിൽ സ്വാതന്ത്ര ൻ ആണു എന്ന സത്യം ഓരോരുത്തരും അറിയുമ്പോൾ. എല്ലാത്തിനും മാറ്റം വരും..അനുഗ്രഹം കിട്ടുക എന്നതിന്റെ അർത്ഥം വിസ കിട്ടുക,പരീക്ഷ പാസ്സാവുക.. ഒക്കെ യായി കഴിയുന്നവരോട് വിശുദ്ധ പത്രോസ് തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്. വിശ്വാസത്തിന്റെ അ ന്ത മായ ആത്മ രക്ഷ എന്നാണ്..വിശ്വാസം എന്നത് യേശു ക്രിസ്തു വിലുള്ള വിശ്വാസം ആണു... അല്ലാതെ ഇവിടെ യുള്ള ഏതെങ്കിലും സഭ കളിൽ ഉള്ള വിശ്വാസം അല്ല. അനുഗ്രഹം എന്ന ലോക മോഹ ചിന്ത യും...ആത്മ രക്ഷയും ഒന്നാണോ??... ആത്മ രക്ഷ നിത്യമായതാണ്.. ലോക മോഹങ്ങൾ ഹൃസ്വവും..എല്ലാവരും ഇതൊക്ക ചിന്തിക്കേണ്ടതാണ്.കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധത യെയും സിദ്ധത വിശുദ്ധ തയേയും ഉളവാക്കുന്നു എന്ന വചനം ഓരോ മനുഷ്യരും മനസ്സിലാക്കേണ്ട കൃസ്തീയ പടവുകൾ ആണു..ആത്മ രക്ഷ എന്ന വലിയ ലക്ഷ്യത്തിലേക്ക് നടക്കുവാൻ എല്ലാവർക്കും ആകട്ടെ..വിശുദ്ധ ജീവിതം ഏതെങ്കിലും പുരോഹിത നേതൃത്വത്തിലുള്ള വർക് വേണ്ടി മാറ്റി വച്ചിരിക്കുന്നതല്ല..ദൈവ തിന്നു മുഖപക്ഷമില്ല..അത് ദൈവാത്മാവ് നയിക്കുന്ന ഓരോ മനുഷ്യനും ഉള്ളതാണ്...സത്യം ഏവരെയും സ്വതന്ത്രമാക്കും..🙏🏻

  • @chackonettiyathra4994
    @chackonettiyathra4994 2 года назад +2

    നേരാ പിതാവേ, മെത്രാന്മാരുടെയും അച്ഛന്മാരുടെയും പിന്നാലെ നടക്കാൻ പറ്റില്ല.

  • @rajangeorge7356
    @rajangeorge7356 2 года назад +2

    A bishop who is dedicated saying truth for all believers.

  • @henryteipel1024
    @henryteipel1024 2 года назад +5

    സെരിയാണ്, ഇപ്പോഴത്തെ കാലത്തു ബിഷപ്പ്, വൈദികർ ഇവരിൽ നിന്നൊക്കെ ഒന്നും കിട്ടാനില്ല. പക്ഷെ, അൽമായരിൽ നിന്ന് അവർക്ക് സാമ്പത്തിക സഹായം, പ്രാർത്ഥന ഇതൊക്കെ അവർക്ക് തീർച്ചയായും വേണം. ഇവരൊക്കെ അൽമായരിൽ നിന്ന് പഠിക്കാൻ കുറയുണ്ട്.

  • @JG-ym2zw
    @JG-ym2zw 2 года назад +3

    തീപ്പൊരി പ്രസംഗം. പരിശുദ്ധാത്മാവ് ഈ വൈദകനിലൂടെ വെളിപ്പെടുത്തതാ.ഹാലേല്ലുയാ

  • @anithomas136
    @anithomas136 2 года назад +6

    Thank You Lord Jesus 🙏🌹 🔥 🙏

  • @abrahamvarghese5016
    @abrahamvarghese5016 2 года назад +1

    Appreciate Thirumeni for the frank and righteous approach. Never seen from any eastern group.

  • @rajangeorge230
    @rajangeorge230 2 года назад

    Bishop words coming from God heart

  • @thomasgeorge9359
    @thomasgeorge9359 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @thomaspj5883
    @thomaspj5883 2 года назад +1

    Thirumeni Barakumor...
    Absultly Correct...

  • @lethakp173
    @lethakp173 2 года назад +1

    Amen Sthothram hallelujah Praise the Lord......... 💕🧚‍♀️💕

  • @kepamission2041
    @kepamission2041 2 года назад +4

    തിരുമേനി... കഷ്ടമുണ്ട്, മനുഷ്യനെ നന്നാക്കി നന്നാക്കി മടുത്തില്ലേ.. '? വ്യക്തി പാപങ്ങൾ കഴിഞ്ഞ് ലോക പാപങ്ങളെക്കുറിച്ച് ഇനി നിങ്ങൾ എന്ന് സംസ്സാരിക്കും.. മനുഷ്യർ ഈ സംസ്ഥാനത്ത് ജീവിക്കാൻ നിവ്യ ത്തിയില്ലാതെ പെടാപ്പാട് പെടുന്നു.. പാവങ്ങൾ ഏറെ ഞരുക്കപ്പെടുന്നു.രാഷ്ടീയക്കാരും, മാധ്യമങ്ങളും, മതതീവ്രവാദിയും ഈ നാടിനെ കുട്ടിച്ചോറാക്കുന്നു. കേരളത്തിൻ്റെ പൊതുകടം നാല് ലക്ഷം കോടിയായി.. എങ്ങും മദ്യം മയക്കുമരുന്ന്:.... സുലഭം., പ്രതികരണ ശേഷി നഷ്ടപ്പെടുത്തുന്ന ഒരു സമൂഹത്തിൻ്റെ നിർമ്മതിയിൽ തുടരാൻ
    ഇനിയെങ്കിലും പുല്ല് മേടയിൽ ഇരുന്ന് നിങ്ങൾ കല്ലെറിയരുതെ.. PLZ,,, കാരണം നിങ്ങൾ കാരണം യേശുഭക്തർ 90% വും യേശു ശിഷ്യർ 10 % വും മാത്രമായി ചുരുക്കപ്പെട്ടു.. നിങ്ങൾ പ്രകാശം ഉണ്ടെന്ന് വിചാരിക്കുന്ന കയ്യടിയിൽ അഭിരമിക്കുന്ന, അന്തരാണ്..

    • @jessychacko2071
      @jessychacko2071 2 года назад

      തിരുമേനിയുടെ ജോലി സുവിശേഷത്തിലുടെ കാര്യം പറഞ്ഞ് മനസിലാക്കുക എന്നതാണ്. അല്ലാതെ കള്ളന്മാർ ഭരിച്ചും, പിരിച്ചും , കൊള്ളയടിച്ചും കേരളം കുട്ടിച്ചോർ ആക്കിട്ട് തിരുമേനി ഇടപെടണമോ ? എല്ലാവരും സ്വയം നന്നാകുമ്പോൾ നാട് നന്നാകും. ഇല്ലങ്കിൽ ഭരിക്കുന്ന കാലാനെ ദൈവം മുഗളിലോട്ട് എടുക്കണം.

  • @eldhojoseph231
    @eldhojoseph231 2 года назад

    Prise The Lord.

  • @dj53651
    @dj53651 2 года назад

    Excellent, God bless Thirumeni 🙏🙏🙏

  • @valsamma1415
    @valsamma1415 2 года назад +2

    Karthaveee mahathwam🙏

  • @mathewsjohn301
    @mathewsjohn301 2 года назад

    Thank u lord

  • @sinibabu4669
    @sinibabu4669 2 года назад

    Amen.. Hallelujah.. 🙏🙏🙏

  • @santhammasiby8366
    @santhammasiby8366 2 года назад

    Absolutely correct 🙏🙏🙏

  • @chinnammapaily2484
    @chinnammapaily2484 2 года назад +2

    🙏

  • @elizabethyesudas6880
    @elizabethyesudas6880 2 года назад

    Prise the lord

  • @sibithomas2515
    @sibithomas2515 2 года назад

    Pithave 💗you said well 🛐🥰

  • @joyek4974
    @joyek4974 2 года назад

    Good

  • @shinysalim1032
    @shinysalim1032 2 года назад +1

    Amen

  • @rejiissac3545
    @rejiissac3545 2 года назад

    Amen 🙏 🙏 🙏

  • @josephkj6425
    @josephkj6425 2 года назад

    Real talk

  • @salysaju7384
    @salysaju7384 2 года назад

    🙏🏿🙏🏿🙏🏿

  • @bijukarukuttyofficial
    @bijukarukuttyofficial 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @ushamathew5026
    @ushamathew5026 2 года назад

    🙏🙏🙏aalltruth

  • @jophymathew.c7904
    @jophymathew.c7904 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍❤️

  • @josephthomas2320
    @josephthomas2320 2 года назад

    Thirumaniyude perantha

  • @PaulsonPk-e8c
    @PaulsonPk-e8c Месяц назад

    അത് ഒരു മനുഷ്യനല്ലെ പിന്നെ എങ്ങനെയ തിരുമേനി ആകുന്നത്. തിരുമേനി എന്ന് പറഞ്ഞാൽ രോഗം ഇല്ലാത്ത ശരീരം എന്നാണ് ' അത് . ഇപറഞ്ഞ മനുഷ്യൻ മാർക്ക് ഉണ്ടാകുമൊ 'അവരും നമ്മെ പോലെ രോഗവും പ്രയാസങ്ങളും നമുക്ക് എന്തൊക്കെ ഉണ്ടൊ അത് അവർക്കും ഉണ്ട്. അത് കൊണ്ട് തിരുമേനി ഒരുവൻ മാത്രം അത് കർത്താവായ യേശുക്രിസ്തു മാത്രം

  • @varghesecj8460
    @varghesecj8460 2 года назад

    Example ABHAYA Case,including You r absence getor under punished so many(not tell Truth public, Joseph case), Jesus CINIMA event etc

  • @vjfekm9678
    @vjfekm9678 2 года назад +4

    സർപതിൽ നിന്നെന പോലെ പാപതിൽ നിന്ന് ഓടിയകലുക

  • @vijayanck6735
    @vijayanck6735 2 года назад

    പിതാവ് ഇത്രയും തുറന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ അണലിസ ന്ത തീകൾ. എന്ന വിശേഷണം ഉൽപ്പത്തിയിൽ സർപ്പത്തിൻ്റെ രൂപത്തിൽ വന്ന് ഹവ്വയെ ചതിച്ചതിൻ്റെ ഫലമായി അവരിൽ നിന്ന് ജനിച്ച മക്കളുടെ പരമ്പരയെ അല്ലെ ? അതു കൊണ്ടല്ലേ ജ്ഞാനസ്നാന സമയത്ത് സാത്താൻ്റെ അടിമത്വത്തിൽ നിന്ന് മോചിതനാകാൻ നീആഗ്രഹിക്കുന്നുവോ എന്ന് ചോദിക്കുന്നത് ജാരസന്തതികൾ സാത്താൻ്റെ സന്തതികൾ എന്ന വിശേഷണങ്ങൾ വരുന്നതും ഈ പാശ്ചാത്സത്തിൽ നിന്നാ വില്ലേ ആരെയും കുറ്റപ്പെടുത്തിയതല്ല. ഒരു സംശയം ചോദിച്ചു എന്നു മാത്രം ദൈവത്തിന് സ്തുതി

  • @santhoshjacob2213
    @santhoshjacob2213 2 года назад

    തിരുമേനി യുടെ പേര്??

  • @varghesecj8460
    @varghesecj8460 2 года назад

    Sir, Please old ABRAHAM/SARA,faith,think your Driver Case Depend only Jesus Christ,Don't going Vadakkan father

  • @varghesecj8460
    @varghesecj8460 2 года назад

    Another cases1, Bishop Franco, Love & Narcotic etcYou have silent or Absence your presence or not involved,so not expressed Truthful opinion

  • @josephthomas2320
    @josephthomas2320 2 года назад

    തിരുമേനിയുടെ പേരെന്തവ

    • @agijohn7938
      @agijohn7938 2 года назад

      Zacharias mor Peelaksinos of Jacobite faction.

  • @jominibabu997
    @jominibabu997 2 года назад

    Amen 🙏

  • @jamesmd100
    @jamesmd100 2 года назад +2

    🙏

  • @sunisaji4545
    @sunisaji4545 2 года назад

    Amen

  • @marybabu1411
    @marybabu1411 2 года назад +1

    🙏🙏🙏

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    🙏🙏🙏