DAILY BLESSING 2024 AUGUST 20/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 26 окт 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad.Kerala|

Комментарии • 9 тыс.

  • @lissydavis4432
    @lissydavis4432 2 месяца назад +30

    കർത്താവെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ...🙏🏼🙏🏼🙏🏼🙏🏼 കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼

  • @merlinejames4301
    @merlinejames4301 2 месяца назад +43

    അസാധ്യമായത് സാധ്യമാക്കുന്ന കർത്താവെ എൻ്റെ നിയോഗം സാധ്യമാക്കി തരണമെ. ആമേൻ ആമേൻ ആമേൻ

  • @omanavarghese368
    @omanavarghese368 2 месяца назад +6

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShebyJose
    @ShebyJose 2 месяца назад +2

    ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

  • @johntmk4575
    @johntmk4575 2 месяца назад +9

    യേശുവേ, എന്റെ കണ്ണീരിന്റെ പ്രാർത്ഥനകൾ അങ്ങു സാധിച്ചു തരേണമേ...

  • @SajithaET
    @SajithaET 2 месяца назад +20

    ഈശോയേ എന്റെ മക്കളെ കാത്തോളണേ എന്റെ എല്ലാ നീയോഗങ്ങളെ അങ്ങേ സികരിച്ചേ സാധിച്ചേ തരണമേ 🙏🙏🙏🙏🙏

  • @lijithomas
    @lijithomas 2 месяца назад +15

    എന്റെ ദൈവമേ എന്റെ സമ്പത്തീക ബുദ്ധിമുട്ടുകളെ പൂർണമായും എടുത്തു മാറ്റണെ കർത്താവെ അനുഗ്രഹിക്കണേ

  • @tersitaantony8225
    @tersitaantony8225 2 месяца назад +2

    ഈശോയെ fr ന് ആയുസ്സും ആരോഗ്യവും കൊടുത്താനുഗ്രഹിക്കണമേ ഈശോ 🙏

  • @JCCreationsVideos
    @JCCreationsVideos 2 месяца назад +17

    യേശുവേ നല്ല ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @anugeorge4152
    @anugeorge4152 2 месяца назад +13

    ഈശോയെ എന്റെ ജീവിതം അങ്ങയെ എൽപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼

  • @marymp9094
    @marymp9094 2 месяца назад +54

    ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.
    ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ
    ആമ്മേൻ🙏🙇‍♀️

  • @AleenaVilson-m2i
    @AleenaVilson-m2i 2 месяца назад +7

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @SiniBiju-ff5ke
    @SiniBiju-ff5ke 2 месяца назад +12

    കടബാത്യത മൂലം ഈശോയെ ഒത്തിരി വേദന അനുഭവിക്കുന്നുണ്ട് ഞങ്ങളിൽ കരുണ തോന്നണേ

  • @reethababu8647
    @reethababu8647 2 месяца назад +7

    ഈശോയെ മുട്ടുവേദനയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു എൻ്റെ മുട്ടുവേദന മാറ്റി സുഖപ്പെടുത്തിതരണമെ ആമ്മേൻ

  • @jijivibin5501
    @jijivibin5501 2 месяца назад +40

    കർത്താവെ എല്ലാം കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @minitr8450
    @minitr8450 2 месяца назад +9

    എന്റെ ഈശോയെ എന്റെ മകനേ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണേ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 2 месяца назад +26

    ഡെയിലിബ്ലീസ്സിംഗ് പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ ഈശോയെ അങ്ങ് കാണണമേ 🙏🙏🙏

  • @rohinivarghese2707
    @rohinivarghese2707 2 месяца назад +1

    എൻ്റെ യേശുവേ എൻ്റെ കുടുബത്തിൽ ദൈവ സ്നഹത്താൽ നിറക്കണമേ

  • @gracycyriac8083
    @gracycyriac8083 2 месяца назад +35

    കർത്താവേ വിവാഹപ്യം കഴിഞ്ഞ എല്ലാം മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്ന അവരെ അനുഗ്രഹിച്ച് ആശിർവദിക്കണമെ.✝️✝️✝️✝️🙏

  • @AmbilyJoseph-ws4cs
    @AmbilyJoseph-ws4cs 2 месяца назад +9

    ഈശോയെ പാപകരമായ ചിന്തയിൽ നിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കണമെ. Amen

  • @rekhareji4610
    @rekhareji4610 2 месяца назад +6

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ.... അമ്മയെ കാത്തു രക്ഷിക്കണേ..... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കന്നെ ദൈവമേ 🙏🙏🙏🙏

  • @gracyfrancis5332
    @gracyfrancis5332 2 месяца назад +28

    ഈശോയെ അങ്ങയുടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും ധാരാളമായി അനുഗ്രഹിക്കണമേ🙏🙏🙏

  • @rinjurenjith3983
    @rinjurenjith3983 2 месяца назад +14

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏

  • @LaisababyLaisa-vn3kd
    @LaisababyLaisa-vn3kd 2 месяца назад +47

    ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഇടപെടേണമേ ആമ്മേൻ

  • @anjumantony8381
    @anjumantony8381 2 месяца назад +46

    ഈശോയെ, ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @sicilyinasu3739
    @sicilyinasu3739 2 месяца назад +8

    🙏🙏🙏 വചനം പങ്കുവെച്ചു തരുന്ന വൈദികരെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച ശക്തിപ്പെടുത്തണം 🙏🙏🙏

  • @Lija-u6k
    @Lija-u6k 2 месяца назад +9

    ഈശോയെ കുഞ്ഞുമക്കൾക്ക് നല്ലവണ്ണം പഠിക്കുവാനും വായിക്കുവാനും എഴുതുവാനുമുള്ള നല്ല ബുദ്ധി കൊടുക്കണമേ മാതാവേ ജീവിതപങ്കാളി യുടെ മൊബൈൽ സംബന്ധമായുള്ള ഈ കുടുംബത്തെ പ്രശ്നം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏

  • @sheenamolkurian5597
    @sheenamolkurian5597 2 месяца назад +5

    ഈശോയെ ശ്രുതിമോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവൾക്ക് ബ്ലൂക്കാർഡ് കിട്ടിയതിനു നന്ദി പറയുന്നു. ഇന്നത്തെ എക്സാം സമർപ്പിക്കുന്നു. ഈശോയെ വിജയിപ്പിക്കണമേ, അനുഗ്രഹിക്കണമേ. ആമേൻ🙏🏻🙏🏻

  • @SunilB-k6c
    @SunilB-k6c 2 месяца назад +11

    ആമേൻ യേശുവേ അങ്ങയുടെ കരങ്ങളാൽ എന്നെ എല്ലാ മേഖലയിലും ഉയർത്തി പിടിക്കണമേ ആമേൻ❤❤❤

  • @rosevlogs6301
    @rosevlogs6301 2 месяца назад +54

    എൻ്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും മക്കളെയും ഞങ്ങളെയും ലോകം മുഴുവനേയും കാത്തു കെ.2ഉണമെ🙏🙏🙏🙏🙏❤️

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏

    • @Plutox719
      @Plutox719 2 месяца назад

      Essso Anna sahayikkanama

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏🙏

  • @blessybenny1799
    @blessybenny1799 2 месяца назад +33

    ഈശോയെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന തടസങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🥹 നല്ലൊരു ജീവിതം തരണമേ

  • @divyathomas5119
    @divyathomas5119 2 месяца назад +1

    ഈശോയെ എന്റെ അച്ചായന്റെ മദ്യപാനം മാറുവാൻ കരുണയായിരിക്കണേ

  • @shobanas4583
    @shobanas4583 2 месяца назад +91

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @VinuPaul1978
    @VinuPaul1978 2 месяца назад +127

    ഈശോയെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കൾക്കും പഠനത്തിൽ ഉത്സാഹവും, ഉന്മേഷവും, ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും, വിജ്ഞാനവും നൽകി പരിശുദ്ധാത്മാവിനെ നൽകി എല്ലാ മക്കളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @Tensonpaul-d5y
    @Tensonpaul-d5y 2 месяца назад +29

    എന്റെ ഈശോയെ ഈ പ്രഭാതത്തിൽ ഉണർന്നിരുന്നു കരഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @geethaanto5233
      @geethaanto5233 2 месяца назад

      🙏🙏🙏🙏

    • @JomonThomasThomas
      @JomonThomasThomas 2 месяца назад

      Amen

  • @ashwins10.c99
    @ashwins10.c99 2 месяца назад +4

    എന്റെ കർത്താവേ എന്റെ ബുദ്ധിമുട്ടും പ്രയാസവും ഏറ്റെടുക്കണമേ🙏❤️

  • @jincymathew7487
    @jincymathew7487 2 месяца назад +5

    എന്റെ യേശുവേ അങ്ങ് തിരുമനസ്സാകുമെങ്കിൽ എന്റെ പിടലിവേദന സൗഖ്യപ്പെടുത്തണേ

  • @marypv5983
    @marypv5983 Месяц назад +2

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ എന്റെ നിരുപമയ്ക്കും അമലിനും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ഞാൻ അങ്ങയോട് നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ ആമ്മേൻ

  • @rekhamallinathan2767
    @rekhamallinathan2767 2 месяца назад +11

    യേശുവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റണമേ എല്ലാം സഹിക്കാനുള്ള കരുത്തു നൽകി ആശ്വസിപ്പിക്കേണമേ 🙏🙏🙏

  • @choicyjoseph2478
    @choicyjoseph2478 2 месяца назад +51

    യേശുവെ ഞങ്ങളിൽ കനിയണമെ .സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ .ഞങ്ങളിൽ അനുഗ്രഹം ചൊരിയണമെ. ആമ്മേൻ

  • @sojanjose2477
    @sojanjose2477 2 месяца назад +32

    യേശുവേ, ദൈവാനുഗ്രഹമുള്ള ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. എല്ലാ തടസങ്ങളും മാറ്റിതരേണമേ കർത്താവേ

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏

    • @madhum1911
      @madhum1911 2 месяца назад

      Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @ashashinoj8354
    @ashashinoj8354 2 месяца назад +7

    യേശുവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലയിലും നിന്റെ അനുഗ്രഹം ഉണ്ടാകേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏❤❤❤❤❤

  • @rublemathew6705
    @rublemathew6705 2 месяца назад +7

    എൻ്റെ ഈശോയെ എല്ലാ പാപികളായ മക്കളയുെം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പശ്ചാത്തപവും മാനസാന്തരവും നൽകി അനുഗ്രഹിക്കണമെആമ്മേൻ

  • @rajimolr1957
    @rajimolr1957 2 месяца назад +2

    എൻ്റെ ഈശോപ്പെ നന്ദി.ദൈവകരം എല്ലാമക്കളോടുകൂടെയും ഇരിക്കേണമേ.ആമേൻ🙏🙏🙏🙏

  • @dayanabineesh9475
    @dayanabineesh9475 2 месяца назад +25

    ഈശോയേ ജോലി മേഖലയിൽ മാനസിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളുടെ മേലും കൃപയായിരിക്കണേ. 🙏🏼

  • @MayamolJoseph
    @MayamolJoseph 2 месяца назад +59

    എൻ്റെ ഈശോയെ കട ബാധ്യതയിൽ നിന്ന് എന്നെ രക്ഷിക്കണമെ എൻ്റെ ഈശേയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കാൻ കടന്നു വരണമെ ഈശോ പാപിയായ എന്നിൽ കനിയണമെ യേശുവോ നന്ദി യേശു സ്തുതി

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 месяца назад +38

    യേശുവേ സ്ത്രോത്രം ഹല്ലേല്ലുയ
    യേശു കർത്താവേ ഇന്നത്തെ
    ബ്ലസിംങ്ങിലൂടെ എൻ്റെയും
    എല്ലാ ദൈവമക്കളുടെയും
    നിയോഗങ്ങളും പ്രാർത്ഥനയും
    അനുഗ്രഹിച്ച് സാദിച്ച്
    കൊടുക്കേണമെ
    ആമേൻ ആമേൻ ആമേൻ

    • @MariammaKG
      @MariammaKG 2 месяца назад +1

      എല്ലാ നിയഗ ങ്ങളെയും സമർപ്പിക്കുന്നു അപ്പാ പ്രാർത്ഥന കേൾക്കണമേ കണ്ണുനീരോടുകൂടി അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു എല്ലാ വിഷയങ്ങളെയും സമർപ്പിക്കുന്നു കരുണ തോന്നണമേ 🙏🏻🙏🏻🙏🏻

    • @rosammathomas8004
      @rosammathomas8004 2 месяца назад +1

      ​@@MariammaKGആമേൻ🙏🙏🙏

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 2 месяца назад

      ആമേൻ​@@MariammaKG

  • @ChinnammaJoji
    @ChinnammaJoji 2 месяца назад +82

    എന്റെ ഈശോയെ എന്റെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളെയും മാറ്റി തരണമേ സൗഖ്യ പെടുത്തണമേ അങ്ങയുടെ കാരണം കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏🙏

  • @deepadivakaran7420
    @deepadivakaran7420 2 месяца назад +8

    എന്റെ കർത്താവേ എന്റെ മുട്ടിനകത്തുള്ള വേദന മാറ്റിതരണ മേ ഇതു പോലെ വേദനകൾ അനുഭവിക്കുന്ന വർ വേറേയും ഉണ്ട് അവരുടേയും വേദനകൾ മാറ്റി കൊടുക്കണമേ എന്റെ ഈ ശ്വാ യേ🌹🙏🙏❤❤🌹

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏🙏

  • @LimaTonson-do2dw
    @LimaTonson-do2dw 2 месяца назад +6

    ഈശോയെ, എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @catech4214
    @catech4214 2 месяца назад +2

    എന്റെ ഈശോയെ കനിയണമേ, സങ്കടപ്പെടുന്ന എല്ലാവർക്കും ആശ്വാസം നല്കണമേ.... 🙏🏻🙏🏻🙏🏻

  • @meeraisaac1090
    @meeraisaac1090 2 месяца назад +5

    കർത്താവെ ഞങ്ങളോട് കരുണ തോന്നെണമേ കൃപ നൽകേണമേ ആമേൻ 🙏🙏🙏.

  • @kurianthomas448
    @kurianthomas448 2 месяца назад +5

    മാനസികവും ശാരീരികവുമായ വേദനകൾ മറികടക്കാൻ യേശു ഞങ്ങളെ സഹായിക്കണമേ

  • @hebinggdhermit3737
    @hebinggdhermit3737 2 месяца назад +9

    എൻ്റെ ഈശോയെ ഹോസ്പിറ്റലിൽ വേദന അനുഭവിക്കുന്ന എല്ലാരേയും അങ്ങു സഹായിക്കേണമേ ആമേൻ 🙏🙏🙏

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 2 месяца назад +9

    കർത്താവെ എന്റെ മകളെ അങ്ങ് തൊട്ടു സൗഗ്യപെടുത്തണേ 🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 2 месяца назад +40

    യേശുവേ നാളുകളായി പ്രാർത്ഥിക്കുന്ന വിഷയത്തിൻ മേൽ അവിടുന്ന് ഏറ്റെടുത്തു അത് സാധിച്ചു തന്നു അനുഗ്രഹിക്കേണമേ.. കൊച്ചുമൾക്ക് പനിയും സർത്തിലും ആണ് പൂർണ സൗജ്യം കൊടുത്തു അനുഗ്രഹിക്കേണമേ

  • @MiniMc-d4j
    @MiniMc-d4j 2 месяца назад +1

    എന്റെ യേശുവേ എന്റെ കൂട്ടുകാരിക്ക് അവൾക്കു വീടില്ല ഒരു കൊച്ചു വീട് മേടിക്കാൻ എന്റെ കൂട്ടുകാരിയെ അനുഗ്രഗികേണമേ ആമേൻ 🙏🙏🙏

  • @reenathampi8346
    @reenathampi8346 2 месяца назад +8

    എൻറെ മോളേ അങ്ങു കൈകളിൽ കാത്തു കൊല്ലണമേ എല്ലാവരേയും കാത്തു കൊല്ലണമേ ആമേൻ

  • @georgekuttymathew1696
    @georgekuttymathew1696 2 месяца назад +7

    ഇന്നത്തെ ദിവസത്തിലെ എല്ലാകാര്യങ്ങളെയും പാലാ യാത്രയെയും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. Amen🙏🙏🙏

  • @jessyprince8433
    @jessyprince8433 2 месяца назад +7

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 2 месяца назад +56

    ✝️✝️✝️🙏🙏യേശു അപ്പാ ഞങ്ങളുടെ വീട്ടിൽ സന്തോഷം നൽകി ഞങ്ങളിൽ കൃപ തരേണമേ ✝️✝️🙏🙏🙏🙏🙏🙏

  • @leenajoseph9203
    @leenajoseph9203 2 месяца назад +1

    ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏 യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏

  • @elizabethjoseph0827
    @elizabethjoseph0827 2 месяца назад +5

    യേശുവേ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ച്തരണമേ അമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @rejeenashaji8908
    @rejeenashaji8908 2 месяца назад +19

    , യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ച് തരണമേ യേശുവേ നന്ദി സ്തുതി സ്ത്രേ ത്രം

  • @bindhukunjapan4616
    @bindhukunjapan4616 2 месяца назад +10

    യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങു ഏറ്റെടുത്തു സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @sicilyinasu3739
    @sicilyinasu3739 2 месяца назад +25

    🙏🙏🙏 ഈശോയെ ഇന്നത്തെ പ്രഭാതം കാണാൻ ഭാഗ്യം ലഭിച്ചതിന് ഓർത്തു നന്ദി പറയുന്നു ഇന്നത്തെ ഓരോ പ്രവർത്തികളും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അവിടുന്ന് അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @MariammaKG
    @MariammaKG 2 месяца назад +152

    യേശുവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു ആരാധനയും പ്രാർത്ഥനയും അവിടുത്തേക്ക് ഇമ്പമായിത്തീരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു ഞങ്ങളുടെവിഷയങ്ങളെ എല്ലാവരും ദൈവസന്നിധിയിൽ സമർപ്പിക്കുന്ന പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നാളെ ചുറ്റുമുള്ള ഭവനങ്ങളെ സമർപ്പിക്കുന്നു സഹോദരാ കുടുംബങ്ങളെ സാമ്പത്തികമായിട്ട് ബുദ്ധിമുട്ടുന്ന ഒത്തിരി മക്കളുണ്ട് ഞങ്ങളുടെ കടഭാരങ്ങളെല്ലാം നീക്കി തരണമേ വഴിയും വാതിൽ തുറന്ന് തരേണമേ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ആയിരിക്കുന്ന സ്ഥാനത്ത് അവരോട് കൂടെ ഇരിക്കണമേ ഹോസ്റ്റലിനെ സമർപ്പിക്കുന്നു കൂടെയുള്ള മക്കളെ സമർപ്പിക്കുന്നു ദുഷ്ട പ്രവർത്തികൾ ഒന്നും ചെയ്യുവാൻ ഇട വരുത്തരുത് എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ദേശത്തോട് കരുണ തോന്നണമേ ഞങ്ങളുടെ കുറവുകൾ ഓർക്കരുത് ഞങ്ങൾക്ക് തന്ന അനുഗ്രഹത്തിനുമായിട്ട് നന്ദി അർപ്പിക്കുന്ന അപ്പാ മാതാവിന്റെ നോമ്പ് വിശുദ്ധി യോട് കൂടെ നോക്കുവാൻ ഞങ്ങൾക്ക് ഇടവരുത്തണമേ കുടുംബങ്ങളോട് കരുണ തോന്നണമേ സഹോദരാ കുടുംബങ്ങളെ ചുറ്റുമുള്ള ഭവനങ്ങളെല്ലാം സമർപ്പിക്കുന്ന സമാധാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു ഞങ്ങൾക്ക് കിട്ടുവാനുള്ള സാമ്പത്തിക ഇടപാടുകൾ എത്രയും പെട്ടെന്ന് കിട്ടുവാൻ ഇടാ വരുത്തണമേ അനുഗ്രഹത്തിന് തടസ്സങ്ങളായിട്ട് കുറവുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കേണമേ ഞങ്ങൾക്ക് എന്നാൽ അനുഗ്രഹത്തിനായി സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ഞങ്ങളെ നടത്തിയത് ദൈവത്തിന് നന്ദി അർപ്പിക്കുന്ന അപ്പാ 🙏🏻🙏🏻🙏🏻🙏🏻

    • @ShinyEmmanuel
      @ShinyEmmanuel 2 месяца назад +2

      🙏🙏🙏🙏🙏

    • @soothram1419
      @soothram1419 2 месяца назад +1

      നന്ദി അപ്പാ 🙏 ആമേൻ 🙏

    • @pen_and_ink6831
      @pen_and_ink6831 2 месяца назад +1

      Amen

    • @daisyjoy8335
      @daisyjoy8335 2 месяца назад

      Enter Eshoye Alphyude ella antharika murivukallum Samarppicku'nu avalcku antharika souckiam nalky anugrahickannameyAmen

  • @rosammasunny5029
    @rosammasunny5029 2 месяца назад +4

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ

  • @leenakl7482
    @leenakl7482 2 месяца назад

    മകളുടെ വയറുവേദന മാറ്റി സൗഖൃം നൽകേണമേ ഈശോയെ സഹായിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ

  • @ChinnammaJoji
    @ChinnammaJoji 2 месяца назад +20

    ഈശോയെ അങ്ങയുടെ കാരണം കൊണ്ട് നിറയ്ക്കണമേ അങ്ങയുടെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ബോധവും നൽകണമേ ഈശോയെ അങ്ങനെ നൽകിയ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കരുണ കൊണ്ട് നിറയ്ക്കണമേ വിശ്വാസം നൽകേണമേ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @janetsabu3506
    @janetsabu3506 2 месяца назад +1

    നന്ദി ഈശോയേ എൻറെ മോൾക്ക് പരീക്ഷ എഴുതുവാൻ സെൻറർ കിട്ടിയതിനു എൻറെ ഭർത്താവിനെ ജോലി കിട്ടിയതിനും നന്ദി നന്ദി നന്ദി

  • @sumathikuttypk2241
    @sumathikuttypk2241 2 месяца назад +6

    കർത്താവേ എന്നെയും വിശ്വാസികളല്ലാത്ത എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @moneythomas5593
    @moneythomas5593 2 месяца назад +7

    ഈശോയേ ഇന്നു ലോക ത്തില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലിയോടും ചേര്‍ന്നു നിന്നു കൊണ്ടു പ്രാര്‍ത്ഥിക്കുന്നു ,എല്ലാ കുടുംബങ്ങളിലും പരിശുദ്ധാത്മാവിന്റെ സഹവാസവും സംരക്ഷണവും ഉണ്ടാകണമെ

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 2 месяца назад +1

    യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...

  • @soumyasaji7966
    @soumyasaji7966 2 месяца назад +12

    യേശുവേ നന്ദി നന്ദി നന്ദി. ഞങ്ങളെ കാത്തോളണമേ. അപകടങ്ങളിൽ നിന്നും രക്ഷിക്കേണമേ. യൂണിവേഴ്സിറ്റിയിൽ നിന്നും പേപ്പർ വേഗം വരേണമേ.🙏🏻🙏🏻🙏🏻

  • @JoseyPannakal
    @JoseyPannakal 2 месяца назад +1

    ദൈവമേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണമേ

  • @shinamathomas7326
    @shinamathomas7326 2 месяца назад +6

    ഈശോയെ daily ബ്ലെസ്സിങ്ങിലൂടെ വചനം കേൾക്കുന്ന ഓരോ ദിവസവും ഞങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെടാണമേ 🙏

  • @donjose1775
    @donjose1775 2 месяца назад +28

    കർത്താവായ യേശുവേ, എൻ്റെ പിതാവേ, ഞങ്ങളുടെ മേലും ലോകം മുഴുവനിലും കരുണയായിരിക്കണമേ...give them everything those who ask for blessings....in the name of my saviour Jesus christt

  • @kumaripk3242
    @kumaripk3242 2 месяца назад +15

    കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ അടിയങ്ങളുടെകുടെ എപ്പോഴും ഉണ്ടായിരിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @jerinmichael2646
    @jerinmichael2646 2 месяца назад +28

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @anithathomas4873
    @anithathomas4873 2 месяца назад

    എന്റെ ഈശ്വയെ bds second year exam എഴുതുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ... എല്ലാ വിഷയവും പാസ്സായി third year ലോട്ട് ആക്കണമേ... Amen

  • @SujithraSujithra-p2i
    @SujithraSujithra-p2i 2 месяца назад +4

    യേശുവേ നന്ദി 🙏🙏🙏 എല്ലാ മക്കളുടെയും നിയോഗങ്ങളിൽ ഇടപെടേണമേ 🙏🙏🙏ആമേൻ പിതാവേ വിശ്വസിക്കുന്നു 🙏എന്റെ ദൈവം ഇന്നത്തെ അവസ്ഥ മാറ്റി എന്നെ മുന്നിൽ കൊണ്ട് വരും 🙏🙏🙏🙏

  • @binirajesh18
    @binirajesh18 2 месяца назад +54

    എന്റെ യേശു അപ്പാ ഇന്ന് നിയോഗങ്ങൾ എഴുതിയിരിക്കുന്ന എല്ലാവരെയും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു എല്ലാവരുടെയും ആവശ്യങ്ങളുടെ മേലും കരുണ ആയിരിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ

    • @kvmathew3385
      @kvmathew3385 2 месяца назад +1

      വചനം ഗ്രഹിക്കാൻ പരിശുദ്ധാത്മാവേ എന്റെ ബുദ്ധിയെ പ്രകാശാപ്പിക്കണ മെ എന്നെ മുൻപിൽ എത്തയ്ക്ക് ണമെ🎉🎉🎉🎉🎉🎉

  • @shinydavis1416
    @shinydavis1416 2 месяца назад +3

    ഈശോയെ എന്റെ കാലിന് ശക്തിയും ബലവും നൽകി നന്നായി നടക്കുവാനുള്ള കൃപയും അനുഗ്രഹവും നൽകണമേ 🙏🏻🙏🏻🌹🌹🙏🏻🙏🏻

    • @somanswarna
      @somanswarna 2 месяца назад

      🙏🙏🙏🙏🙏

  • @ReneeshaBiju
    @ReneeshaBiju 2 месяца назад +11

    യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ എന്റെജീവിതത്തിൽ ഒരു അത്ഭുതം ഇന്ന് കാണിച്ച് വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏🙏🙏🙏

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 നന്ദി അപ്പാ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞

  • @ReneeshaBiju
    @ReneeshaBiju 2 месяца назад +5

    യേശുവ എന്റെ കാണാനെ പോയ മാല കണ്ടെത്തി അത് ദുതം പ്രവർത്തിക്കണമേ😭😭😭

  • @ajithathankachan1402
    @ajithathankachan1402 2 месяца назад +8

    ഈശോയെ അഡ്മിഷൻ കിട്ടാതെയും പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ ഞാൻ ഈശോക്ക് സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @mariammageorge6030
    @mariammageorge6030 2 месяца назад

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @JayaS.S
    @JayaS.S 2 месяца назад +9

    ദൈവമേ പാപിയായ എന്നിൽ കരുണ തോന്നണേ ഈ ദിവസം അങ്ങേയുടേതാക്കി മാറ്റണ്ണമേ എല്ലാ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണെ ആമ്മേൻ

  • @gracythomas1599
    @gracythomas1599 2 месяца назад +1

    O ente Easoye, ente makkaleyum kudumbatheym angil samarpikkunnu, avare anugrahikkaname, amen 🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 2 месяца назад +7

    എന്റെ പിതാവായ ദൈവമേ, ഇന്നത്തെ വചനത്തോട് ചേർത്ത് എന്റെ എല്ലാ നിയോഗങ്ങളെയും ഏറ്റെടുത്തു അനുഗ്രഹിച്ചു സാക്ഷിയാക്കി ഉയർത്തണമേ🙏🏻 ആമ്മേൻ ഹല്ലേലുയ 🙏🏻

  • @jollythimotheous2771
    @jollythimotheous2771 2 месяца назад +28

    ഈശോയേ അനുഗ്രഹിക്കേണമേ .... ആമേൻ ..... യേശുവേ സ്തോത്രം ..... യേശുവേ നന്ദി ..... യേശുവേ സ്തുതി ...... യേശുവേ ആരാധന ..... ഹാലേലൂയ🙏🙏🙏🙏🙏🙏🙏

    • @sujathomas9518
      @sujathomas9518 2 месяца назад

      എന്റെ കട ബാധ്യതകൾ ഒന്ന് മാറ്റി തരണമേ

  • @linshababy3714
    @linshababy3714 2 месяца назад

    ഈശോയെ എന്നെ സഹായിക്കണേ 🙏🙏🙏ഈശോയെ അത്ഭുതം കാണിക്കണേ 🙏🙏🙏ഈശോയെ അപ്പ വേറെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ഈശോയെ 🙏🙏

  • @johanbinuvarghese5658
    @johanbinuvarghese5658 2 месяца назад +7

    യേശുവേ എൻ്റെ കടബാധ്യതയിൽ നിന്ന് എന്നെ മോജിപ്പിക്കണമേ! ഒരു പുതിയ ബിസിനസ് തുടങ്ങാൻ അനുഗ്രഹിക്കണമേ.

  • @alen4176
    @alen4176 2 месяца назад +14

    ഈശോയെ എല്ലാവരും സ്നേഹത്തിലും, സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @ShajiThomas-e4i
    @ShajiThomas-e4i 2 месяца назад

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ.. ആമ്മേൻ

  • @merijoy683
    @merijoy683 2 месяца назад +29

    ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ ഞങ്ങൾക്ക് വചനം പങ്കുവെച്ച് തരുന്ന മാതൃ അച്ചനെയും ടീം അംഗങ്ങളെ യുംസമർപിക്കന്നു.🙏🙏🙏🙏🙏

  • @rencyjinu87
    @rencyjinu87 2 месяца назад +12

    യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ സഹോദരങ്ങളെയും എന്റെ മക്കളെയും എന്റെ മാതാപിതാക്കളെയും ജീവിത പങ്കാളിയെയും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നൽകണമെ ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പൊന്നാം ക്കാണിയിലുള്ള സ്ഥലം എല്ലാ പ്രശ്നങ്ങളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ എഴുതി കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏🏻🌹

  • @markcoskm4833
    @markcoskm4833 2 месяца назад +39

    എൻ്റെ ഈശോ നാഥാ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സ്വീകരിച്ച് അനുഗ്രഹിക്കണമേ ഈശോയെ വഴി നടത്തണമേ ഈശോയെ നന്ദി സ്തുതി ആരാധന ആമ്മേൻ

  • @RadhikaAnil-f8v
    @RadhikaAnil-f8v 2 месяца назад

    എന്റെ ഈശോയെ രണ്ടു ദിവസത്തിനുള്ളിൽ എന്റെ ജോലിയുടെ കാര്യംറെഡിആകാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏