ഒരുകാലത്ത് ആത്മാവിൽ ആരംഭിച്ച ദൈവസഭ ജഡത്തിൽ അവസാനിക്കുന്നതിന്റെ പ്രകടമായ പ്രദർശനങ്ങളാണ് ദൈവമക്കളുടെ സ്റ്റേജിൽ കണ്ടുകൊണ്ടിരിക്കുന്നത്. യേശുക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലാത്തവന്റെ വാക് വൈഭവത്തിലും, അവതരണ ശൈലിയിലും കുടുങ്ങിപ്പോയിരിക്കുന്നു. രക്ഷകനെ അറിയാത്ത രക്ഷിക്കപ്പെടാത്തവന്റെ വാക്കുകളും, ഉപഹാരങ്ങളും സഭാ നേതൃത്വങ്ങൾക്ക് അമൃതമായിമാറുന്നു എങ്കിൽ കാരണം മറ്റൊന്നുമല്ല, ഇവർ ഫറവോനോടൊപ്പം നിന്ന് ഭരണം കയ്യാളുന്ന ദൈവ രാജ്യത്തിന്റെ ശത്രുക്കളാണ്.
24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, 25. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. Jude 24,25
സ്വർഗ്ഗത്തിൽ ചെന്ന് ജീവൻ്റെ കിരീടം വാങ്ങുവാൻ ഉളള ആൾ ഈ അവാർഡ് മാലിന്യത്തിൽ കൈവിട്ടുവാരുന്നു പെന്തെക്കൊസ്തുകാരലത്താവരുടെ മൊബൈലുകളിൽ പോലും അവരുടെ തെരെഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുവാനുള അഭ്യർത്ഥനകൾ വരുന്നു എല്ലാം ദൈവത്തിനു വേണ്ടി ആയതു കൊണ്ട് നമുക്ക് ആശ്വസിക്കാം.!!!!!!!!!!!
@sajn777 - Before Pastor K.C. John joined the IPC, and even after he joined the IPC, he served as translator or interpreter for the late Pastor Ex-Captain A.M. Samuel. So it's not like he never heard his sermons.
@@CherrySamuel-zh9qh KC ജോൺ പാസ്റ്റർക്കു ഉപഹാരം സമ്മാനിക്കുവാൻ സംഘാടകർ തിരഞ്ഞെടുത്തത് സതീശൻ സാറിനെ ആണ്. അദ്ദേഹം മലകയറി ഇറങ്ങി ക്ഷീണം പോലും തീർന്നില്ല. പെന്തെക്കോസ്തിൽ വേറേ കൊള്ളാവുന്ന ഒരു നേതാവിനെ സംഘടിപ്പിക്കുവാനും സംഘാടകർക്ക് കഴിഞ്ഞില്ല.
Dear Pastor, നല്ല ചിന്ത ! പക്ഷേ ആരു ഗ്രഹിക്കുന്നു ?😢 "ഏൻ ഓതി ഓതി, പിള്ള കിറുഞ്ചി കിറുഞ്ചി". 50ൽ അധികം വർഷങ്ങൾ കർതൃവേലയിൽ ആയിരിക്കുന്നു എന്നഭിമാനിക്കുന്ന സീനിയർ പാസ്റ്റർ പറയുന്നതു "വിഗ്രഹാർപ്പിതം ഭക്ഷിച്ചാൽ കുഴപ്പമില്ല" എന്ന്. ഇവർക്കെല്ലാം പൊന്നാട ചാർത്തണം. പൊന്നാടപോയിട്ട് ഒരു നല്ല വാക്കുപോലും പ്രതീക്ഷിക്കാതെ "ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണി ദൈവവേല ചെയ്ത എത്രയോ പേർ നിത്യതയിൽ വിശ്രമിക്കുന്നു.
സ്തോത്രം, സ്തോത്രം, സ്തോത്രം, ആമീൻ, ആമീൻ, ആമീൻ, പ്രെയ്‌സ് ദി ലോർഡ് 🙏🙏🙏🙏🙏🙏ദൈവം ധാരാളമായി ദൈവദാസനെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
എല്ലാവരും ഈ ദൈവദാസന്റെ ഉപദേശത്തിന് ചെവി കൊടുപ്പിൻ... എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടെ...... Praise to Jesus...
Amen.❤
താങ്കളുടെ മെസ്സേജ് അനേകരുടെ കണ്ണ് തുറക്കട്ടെ
അന്ത്യകാലത്തെ.....വ്യാജത്തിന്റെ..... വ്യാപാരശക്തി.... വിശുദ്ധ സ്ഥലത്തെ മ്ലേച്ചതാ.... വിശുദ്ധൻ തന്നെ ത്തന്നെ വിശുദ്ധനാക്കട്ടെ🙏🏻🙏🏻👏🏻👏🏻
You are correct pastor.
ഒരുകാലത്ത് ആത്മാവിൽ ആരംഭിച്ച ദൈവസഭ ജഡത്തിൽ അവസാനിക്കുന്നതിന്റെ പ്രകടമായ പ്രദർശനങ്ങളാണ് ദൈവമക്കളുടെ സ്റ്റേജിൽ കണ്ടുകൊണ്ടിരിക്കുന്നത്. യേശുക്രിസ്തുവുമായി ഒരു ബന്ധവും ഇല്ലാത്തവന്റെ വാക് വൈഭവത്തിലും, അവതരണ ശൈലിയിലും കുടുങ്ങിപ്പോയിരിക്കുന്നു.
രക്ഷകനെ അറിയാത്ത രക്ഷിക്കപ്പെടാത്തവന്റെ വാക്കുകളും, ഉപഹാരങ്ങളും
സഭാ നേതൃത്വങ്ങൾക്ക് അമൃതമായിമാറുന്നു എങ്കിൽ കാരണം മറ്റൊന്നുമല്ല, ഇവർ ഫറവോനോടൊപ്പം നിന്ന് ഭരണം കയ്യാളുന്ന ദൈവ രാജ്യത്തിന്റെ ശത്രുക്കളാണ്.
ഇതൊക്കെ കാണുമ്പോൾ മുട്ടം ഗീവറുഗീസ് അപ്പച്ചനെ ഓർത്തു പോകുന്നു
24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
25. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. Jude 24,25
ശാലോമോൻ യൗവന കാലത്ത് സത്യ ദൈവത്തെ തീഷ്ണതയോടെ സേവിച്ചു. വൃദ്ധനായ ശേഷം വിഗ്രഹങ്ങളെ സേവിച്ചു
സ്വർഗ്ഗത്തിൽ ചെന്ന് ജീവൻ്റെ കിരീടം വാങ്ങുവാൻ ഉളള ആൾ ഈ അവാർഡ് മാലിന്യത്തിൽ കൈവിട്ടുവാരുന്നു പെന്തെക്കൊസ്തുകാരലത്താവരുടെ മൊബൈലുകളിൽ പോലും അവരുടെ തെരെഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുവാനുള അഭ്യർത്ഥനകൾ വരുന്നു എല്ലാം ദൈവത്തിനു വേണ്ടി ആയതു കൊണ്ട് നമുക്ക് ആശ്വസിക്കാം.!!!!!!!!!!!
🙏🙏🙏🙏🙏🙏
Exactly true, you have explained it very well, many of them will not see the Kingdom of God
പ്രതിഫലം ഇവിടെ കിട്ടി ഇനി അങ്ങു ചെന്നാൽ വിഭാഗിക്കാൻ ഒന്നുമില്ലന്ന് ചിന്തിക്കാം
Amen, praise the Lord ♥️ Thanku paster
KC John should have listened to the messages of late Captain Samuel
@sajn777 - Before Pastor K.C. John joined the IPC, and even after he joined the IPC, he served as translator or interpreter for the late Pastor Ex-Captain A.M. Samuel. So it's not like he never heard his sermons.
Good msg pastor 🙏🏻🙏🏻
Indeed what you shared is very true! This K.C.John shouldn't have receive it from a politician! This video of your's is an excellent impartation!
I wept when I heard this message. 😢
Before judging, can we not hear/wait for K.C.John's reply/justification in accepting this sort of honour from public!
ശബരിമലയിൽ നിന്നും നേരെ നേടുമ്പ്രത്തേക്ക്.
ഇത് എന്താ സഹോദരാ ഈ ശബരിമലയും നെടുമ്പ്രവും ആയുള്ള ബന്ധം വേറെ ഒരു കമൻ്റിലും കണ്ടു
latest സംഭവവികാസങ്ങൾ വല്ലതും ആണോ ?
അയ്യൻ്റെ അനുഗ്രഹവും കൈമാറി കാണും 😂
@@CherrySamuel-zh9qh KC ജോൺ പാസ്റ്റർക്കു ഉപഹാരം സമ്മാനിക്കുവാൻ സംഘാടകർ തിരഞ്ഞെടുത്തത് സതീശൻ സാറിനെ ആണ്. അദ്ദേഹം മലകയറി ഇറങ്ങി ക്ഷീണം പോലും തീർന്നില്ല. പെന്തെക്കോസ്തിൽ വേറേ കൊള്ളാവുന്ന ഒരു നേതാവിനെ സംഘടിപ്പിക്കുവാനും സംഘാടകർക്ക് കഴിഞ്ഞില്ല.
Praise the Lord.
The way is narrow and the gate small, few will find it.
വളരെ വിഷമം തോന്നുന്നു ഇവരുടെ ഓക്കേ പോക്ക് കണ്ടിട്ട്
ഈ വർഷം ഏതായാലും കുമ്പനാട് കൺവൻഷനിൽ കസേര കിട്ടില്ല ഒരു അവാർഡ്
വിഷമിച്ചിട്ട് ഒന്നും കാര്യമില്ല , നമ്മൾ ദൈവഭയത്തിൽ മുന്നോട്ട് പോകുക അതെ മാർഗ്ഗം ഉള്ളൂ 🙏
Where is the path of the Cross of Lord Jesus Christ?
Dear Pastor,
നല്ല ചിന്ത ! പക്ഷേ ആരു ഗ്രഹിക്കുന്നു ?😢
"ഏൻ ഓതി ഓതി, പിള്ള കിറുഞ്ചി കിറുഞ്ചി".
50ൽ അധികം വർഷങ്ങൾ കർതൃവേലയിൽ ആയിരിക്കുന്നു എന്നഭിമാനിക്കുന്ന സീനിയർ പാസ്റ്റർ പറയുന്നതു "വിഗ്രഹാർപ്പിതം ഭക്ഷിച്ചാൽ കുഴപ്പമില്ല" എന്ന്. ഇവർക്കെല്ലാം പൊന്നാട ചാർത്തണം. പൊന്നാടപോയിട്ട് ഒരു നല്ല വാക്കുപോലും പ്രതീക്ഷിക്കാതെ "ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണി ദൈവവേല ചെയ്ത എത്രയോ പേർ നിത്യതയിൽ വിശ്രമിക്കുന്നു.
വിശ്വസ്തരായി കർത്താവിൻ്റെ വേല ചെയ്തു , ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമെന്ന് എണ്ണിയ തലമുറ ഇതൊക്കെ കണ്ടാൽ ഹൃദയം പിടഞ്ഞ് പോകും !
Where the church is going?😂😂
ചങ്ങലക്കും ഭ്രാന്ത് പിടിച്ചു
യേശു ക്രിസ്തു
മാനവ ജാതിക്ക് വേണ്ടി അവതരിച്ചു എങ്കിൽ പിന്നെ എന്തിനാ സാറേ
കെട്ടും കെട്ടി പ്പോയത്
രാഷ്ട്രീയക്കാരല്ലേ, അവർ സുഖിപ്പിക്കാൻ എന്തും പറയും പല പാസ്റ്റുമാരും അതിൽ വീണു പോകും