വളരെ എളുപ്പം Breakfast നും Lunch നും ഇതുമാത്രം മതി 😋😋| Easy and Tasty Semiya recipe | Noodles | Egg

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    You can mail me at : Shameeskitchen@gmail.com

Комментарии • 2,3 тыс.

  • @ziluzilzila2806
    @ziluzilzila2806 4 года назад +812

    *വെറൈറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഈ ചാനലിന് പകരം വെക്കാൻ വേറെ ചാനലില്ല 🙏🙏പൊന്നേ നമിച്ചു*

  • @khadeejaambali2212
    @khadeejaambali2212 4 года назад +82

    Yenee polee comment vayichu video kannunnavarundoo

  • @roobysufail3506
    @roobysufail3506 4 года назад +38

    പാചകത്തെക്കാൾ എനിക്ക് ഇഷ്ട്ടം ആ ശബ്ദവും അവതരണവും ആണ്

  • @mastertechs2937
    @mastertechs2937 4 года назад +115

    ചട്ടി ഫാൻസ്‌ അടി LIKE👇👇👍👍

  • @arafastore5627
    @arafastore5627 4 года назад +210

    ഇത്തന്റെ കയ്യിൽ ഉള്ള പ്ലേറ്റ്സ് , ബൗൾസ്, എല്ലാം superayittund എണ്ണ എടുത്ത കുഞ്ഞു കുടുക്ക super

    • @tanmayjampala9178
      @tanmayjampala9178 4 года назад +2

      Satyam, recipe pole thanne ella paatrangalum 😍😍👌👌

    • @sinijo6380
      @sinijo6380 4 года назад +9

      Theneechede vayaru pole

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Happyyee 🥳💝🍬💝🍬🥳🍬💝🍬😘🍬😍😍🍬

    • @mylifeismydaughters3819
      @mylifeismydaughters3819 4 года назад +3

      Ys..Njanum ithad ith munb paranjitund

    • @shahanasabir7842
      @shahanasabir7842 4 года назад +2

      Njan eppozhum shradhikkarund nalla bangiyullatha ellam

  • @nusramuneer3476
    @nusramuneer3476 4 года назад +637

    Spoon fans ivide like👍👍👍

    • @ShameesKitchen
      @ShameesKitchen  4 года назад +5

      😁🥰🥰🥰😇

    • @jayachitrasg5234
      @jayachitrasg5234 4 года назад +13

      Njan kadai fan🤭🤭

    • @saradar8015
      @saradar8015 4 года назад +2

      Njan 2um

    • @fathimamummus2684
      @fathimamummus2684 4 года назад +2

      Njan fan ആയിരുന്നു ഇപ്പൊ ജയ്പ്പൂർ പോയപ്പോൾ ഇതിന്റെ സെറ്റ് കിട്ടി 🤩🤩

    • @sdk_mallu1013
      @sdk_mallu1013 4 года назад

      Shamees Kitchen hi,sitting free at sharjah.,update more recipes shemikutti

  • @arshinaamahir7474
    @arshinaamahir7474 4 года назад +265

    ഷെമീന്റെ ഒരു q&a വേണമുള്ളവർ like അടിക്ക് 😉👍

  • @Nilav191
    @Nilav191 4 года назад +25

    ഇത് എവിടുന്ന് കണ്ടുപിടിക്കുന്നെടാ 😅😍...എന്റെ ഷെമിയെ കൊണ്ട് ഞാൻ ജയിച്ചു .......🤩💪

    • @ShameesKitchen
      @ShameesKitchen  4 года назад +4

      😁😁🙈🙈🙈🥰 Muthumaniyee 😘😘

  • @modniyas2804
    @modniyas2804 4 года назад +254

    ഇപ്പോൾ വീട്ടിൽ ഇരുന്നു പരീക്ഷിക്കാൻ പറ്റിയ ഒരു ഐറ്റം 🥰 അടിപൊളി 👏🏻

  • @ashrafibrahimkm6552
    @ashrafibrahimkm6552 4 года назад +220

    വീഡിയോ കാണുന്നതിനു മുന്നേ ലൈക്കും കമന്റ് ചെയ്തത് ഞാൻ മാത്രമാണോ? 🙋‍♂️🙋‍♂️🙋‍♂️

    • @ShameesKitchen
      @ShameesKitchen  4 года назад +1

      🥳😘🥳😘🍬😘😇😘😇😘😇😘🥳😘🥳

    • @CrazyCraft-rg8ky
      @CrazyCraft-rg8ky 4 года назад +1

      Sameeii chattti yadnn vagichad

    • @chinjupichinju2070
      @chinjupichinju2070 4 года назад +3

      Alla njnum nd.... 🌹

    • @Nilav191
      @Nilav191 4 года назад +2

      ഞാനും അങ്ങിനെന്നെ ചെയ്യാറുള്ളത് 😄😄

    • @sheebualphy0999
      @sheebualphy0999 4 года назад +1

      Njanum cheyarund angane😃😄

  • @ItsMeMuhsii
    @ItsMeMuhsii 2 года назад +1

    Uhhhh onnum parayanila super... Amazing recipe... Iam tried...!😻😻😻
    Nammude shameas kitchen poli alley 😘😘😘😘😘😘😘

  • @nadaaaa..9297
    @nadaaaa..9297 4 года назад +16

    Ningal comment itta ellavrkum reply cheyynadh kond..I like uhh😍🤗

  • @mohdaslam-sv8mz
    @mohdaslam-sv8mz 4 года назад +16

    Ottum range kittanhittum 5 min vedio 30 min kuthiyirunn load cheyth kaanunna nhan..🤩🤩
    Love u shamiii.keep going..

    • @gafusumi5379
      @gafusumi5379 4 года назад +1

      Enikum same 😂

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Njmamale Chella muthumaniyee 😘😘 love you dear 😍 vakkugal illa ee support nu😘😘😘🥰🥰😇✨✨✨😘😇

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😇🥰🥰😘😘🥰😘🥰😘🥰

  • @sreelekshmisl6577
    @sreelekshmisl6577 4 года назад +57

    ഈ പെങ്കൊച്ചിന്റെ തല ഞാൻ അടിച്ചോണ്ട് പോകും നോക്കിക്കോ ❤❤❤❤❤❤❤❤❤❤

    • @ShameesKitchen
      @ShameesKitchen  4 года назад +5

      Padachone😂😂😂🙈🙈🙈

    • @patriotpatriot6860
      @patriotpatriot6860 4 года назад +10

      ആ ചേച്ചീടെ തല ഇതു വരെ ആരും കണ്ടിട്ടില്ല ..എന്നിട്ട് വേണ്ടേ അടിച്ചോണ്ട് പോകാന്‍

    • @jinshabs180
      @jinshabs180 4 года назад +4

      patriot patriot 🤣🤣

    • @chinjupichinju2070
      @chinjupichinju2070 4 года назад +2

      @@patriotpatriot6860 nd njn kandu

    • @jamsheenajamshi564
      @jamsheenajamshi564 4 года назад +4

      😀njnum kandu sujithettante vlogil.oru naanakkari shemi monjathiyaa....

  • @krishnasre
    @krishnasre 4 года назад +2

    chechi... ee super ideas okke evidunna? thankyou so much... would definitely try 😊

  • @abhiramib3602
    @abhiramib3602 3 года назад +1

    ചേച്ചിയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞി plet ഇഷ്ടമുള്ളവർ ലൈക് അടി🙂🙂

  • @priyankaantony6885
    @priyankaantony6885 4 года назад +7

    ഞാൻ ബേഗിന്നെർ ആണ്. ചേച്ചി ഇടുന്ന റെസിപ്പീസ് എല്ലാം വെറൈറ്റി ആണ്, മാത്രമല്ല, സൂപ്പറും ആണ്

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..try cheyyu... dear 🥰😍 happy cooking dear muthumaniyee 😘😘🥰

  • @suhailsuhail3316
    @suhailsuhail3316 4 года назад +14

    Nte shamee ante recipes okke enthoru vairty aan
    Inna undakkan valare simple.
    Inte mole ninne kayinjitteyollu bakkiyullorollam😋😍😘

    • @ShameesKitchen
      @ShameesKitchen  4 года назад +4

      Valiya Santhosham 🥰 Comments kanumbole 😇😍 oruppadu oruppadu happiye 😘😘 we support nnum.. love you dear 🥰🥰🥰😘😘😘😘

  • @arunimadas4997
    @arunimadas4997 4 года назад +1

    Njnum try cheyth shameetha😍😍😍onnum parayanilla kidillan Taste.. variety aanu Taste.pala RUclips recipe kaanarund but try cheytha ready aavuonn confusion indavum pakshe shameetha de recipe oru doubt um illand try cheyym... Haters illatha RUclipsr❤️❤️❤️❤️👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Muthumaniyee 😘😘 orupadu snathoshm 🤩🥰🥰 ishttamayi ennu ariyunathil 😍😘😘🥰 happiye 😘

  • @midhunr9270
    @midhunr9270 4 года назад

    സംസാരം ഒരു രക്ഷയും ഇല്ല...... പൊളിച്ചു 👌👌👌👌

  • @farahasbu7925
    @farahasbu7925 4 года назад +11

    Try cheyyam shemiii ...in sha Allah...simple recipie😍😘thnkzzz for easy recipiee😊👍epozhum paraynna pole shemide recipie dhairyayt try cheyyam.... epozhum adipoli aanu

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Orupaad Happyyee ishtamakunnu Ennariyunnathil 😍🍬😘🥳😘😘🥳🥰🥰💐💐

    • @thanujishad4646
      @thanujishad4646 4 года назад

      👍👍🤩

  • @nafirashid602
    @nafirashid602 4 года назад +36

    Hi shemi
    സത്യം ശരിക്കും ഇഷ്ടായിട്ടോ

  • @friendzzcornerwithpathooz9600
    @friendzzcornerwithpathooz9600 4 года назад +2

    ഇത്താ
    ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. സൂപ്പർ ടേസ്റ്റ്. അതിൽ കുറച്ചു ചിക്കൻ കൂടി ഇട്ടപ്പോൾ നന്നായിരുന്നു. എന്തായാലും തകർത്തു 😘😘😘

  • @mubeenamubi8804
    @mubeenamubi8804 4 года назад +1

    Simple anallo 💖💖💖. Urappaum ithunjan undakkum tto. Chayakku simple ayittulla enthangilum undo ennu thiraukayayirunnu ....... thank you 🥰👌

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi... oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰 try cheyathu feedback ariyikane dear 🥰😇😇

    • @mubeenamubi8804
      @mubeenamubi8804 4 года назад

      Njan undakkitto........ Supper ayirunnu tto💖💖💖💖. Thanks dear ❤️❤️❤️❤️

  • @fazeelafazeela9309
    @fazeelafazeela9309 4 года назад +16

    Semiya payassam മാത്രം കഴിച്ചിട്ടുള്ള njn😋😋😋

  • @RaaziBakes
    @RaaziBakes 4 года назад +42

    4 minutes 1336 views 165 like
    🙄🙄Stay safe and take care shemi😘😘

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Love Youu 😍🍬😘🍬🥳💝🍬

  • @suhailkk4692
    @suhailkk4692 4 года назад +2

    Hi shamee
    ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്തു .
    വളരെ ടേസ്റ്റി ആണ്.
    പച്ചരി Noodles ആണ് ഉപയോഗിച്ചത് മലേഷ്യയിലെ
    Faiza നൂടിൽസ്

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰😇😇

  • @jesnap5710
    @jesnap5710 4 года назад

    ഞാനും ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആണ്. എല്ലാർക്കും ഇഷ്ടായി. Thanks

  • @mubiahmd7802
    @mubiahmd7802 4 года назад +17

    Super dear😍
    Thavayum adipoli😍
    Shamees💕 ishtam

  • @seenalatheef4520
    @seenalatheef4520 4 года назад +30

    എന്റെ പൊന്നു sHameee 👌👌❤️🎉

  • @sandeepcks7133
    @sandeepcks7133 4 года назад +1

    അടിപൊളി' അവതരണം അതിനേക്കാളും മനോഹരം

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Orupaad Happyyee 💐🥳🥳🍬🥰😘😍🤩😘

  • @noujathnoushad7678
    @noujathnoushad7678 4 года назад +1

    Shemi ithum super easy ... Inn IPO aval vilaekan plan cheithu apol ith nalea evng undakanam

  • @sooryavs7131
    @sooryavs7131 4 года назад +9

    Kandit vaayil vellam varunnu shame kuttiye😍 pinnee.. ingredients koodi description boxil idan try cheyuo ini muthal?!

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Njn try chaym... dear 🥰😍 happiye 🥰🥰🥰

  • @albertkollin3129
    @albertkollin3129 4 года назад +5

    You speak as you're singing a song.nice recipe.

  • @keralatech8434
    @keralatech8434 4 года назад

    ഇത് ഇത്രയും തന്നെ മതിയാവും എന്നു പരായറില്ലല്ലോ ഇപ്പോ, ഇത്തയുടെ എല്ലാ വിടെയോസും കാണാറുണ്ട് സൂപ്പർ ആണ്,

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁🥰 muthumaniyee 😘 happiye 😘 Dear

  • @ashasundaresh1079
    @ashasundaresh1079 4 года назад

    Ella vegetarian dishesum pareekshikarund sooperanu. Thank u

    • @ShameesKitchen
      @ShameesKitchen  4 года назад

      Oruppadu Santhosham ishttamayi ennariyunnathil 😍 Thankuu thnakuu dear 🥰😍😍

  • @hiranchanga6328
    @hiranchanga6328 4 года назад +20

    ലോകത്തിലെ lockdown ബാധിക്കാത്ത ഒരേ ഒരു പ്രസ്ഥാനം.. ജയ് ജിൻജി 🙏

  • @muhammadarifthalikkulam6309
    @muhammadarifthalikkulam6309 4 года назад +4

    Oil edkunna pathram enth cute aaanu... Shemithaade recipes mathram alla പാത്രങ്ങളും variety aanu😘😍😍

    • @ShameesKitchen
      @ShameesKitchen  4 года назад

      😁🥰🥰😇 happiye dear 😍😍😍

    • @muhammadarifthalikkulam6309
      @muhammadarifthalikkulam6309 4 года назад

      @@ShameesKitchen thnks shemithaa😘😘😘😘aadyam aayittaanu enikk reply kittunnath🌷

  • @mohdmusthafa7372
    @mohdmusthafa7372 4 года назад +1

    ഇന്ന് എന്തയാലും ഉണ്ടാകാം മുത്തേ. ഓരോ റെസിപ്പീയും വെറൈറ്റി anu കേട്ടോ. 😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. oruppadu Happy Dear 😘🥰🥰🥰

  • @hadirayyanhadirayyan1679
    @hadirayyanhadirayyan1679 4 года назад +2

    ഞാൻ new subscreber an ഇപ്പോഴാ ഇത്താടെ videos okke കാണുന്നത്.... Itha ഒരു sambavaa mashaallah. ഒരു രക്ഷയും ഇല്ല 👏👏ഇനിയും വറൈറ്റി വീഡിയോസ് ഇടണേ...

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘 happiye 😘😘 dear 🥰🥰🥰🥰

  • @revathyrdvs
    @revathyrdvs 4 года назад +8

    Hello friends llarkm suganollo shami ithede ee dialogue ishtolloru ibde likane

  • @karthurenji
    @karthurenji 4 года назад +9

    ഡാ frying pan എവിടുന്നാ മേടിച്ചതു
    Plzzz reply ഡാ

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Online available Ann dear 🥰 Amazon 👍

  • @Salmiyaharis
    @Salmiyaharis 4 года назад +1

    Oru sambavam thanne....ithevidunna ithrem adipoliyaya recipe kittunnneee....🤔.....
    Enthanelum poliyaaa....

  • @SindhusCurryWorld
    @SindhusCurryWorld 4 года назад +1

    Variety annalo,, 👌👌👌👍😋

  • @nairaanum6135
    @nairaanum6135 4 года назад +4

    Super recpy. അന്ന് സുജിത്തേട്ടനോട്‌ 30k viewerse ഇപ്പോൾ കിട്ടുന്നുള്ളുന്ന് പറഞ്ഞില്ലേ.. അന്നേരം സങ്കടം തോന്നി. ഇപ്പോൾ happy ആയില്ലേ shame kutty😍

    • @ShameesKitchen
      @ShameesKitchen  4 года назад

      🤩🥰😍🥰😘🥰🥳🥰🥳🥰😍😍🥰😇😇😇😇💝💝🙏🙏

  • @alluswonder4661
    @alluswonder4661 4 года назад +5

    Njan ettra like neakkeettum oru tavanaya like kittunnad oru aairam tavana likidan kodiundd eanda oru margam shamiye🥰orupadishttai😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад

      Njammada Chellamanu.. Love youu 😍😘🤩😘💝😘🤩😘😍😘🤩🤩😘😘

    • @alluswonder4661
      @alluswonder4661 4 года назад

      Love you too🥰

  • @razeenrazeen901
    @razeenrazeen901 4 года назад +1

    Nannayittundu Shameeeeeee superb 😋😋😋👏👏👍👌Safe alle shameeee. Chicken pokkavada recipie onnu vidamo.?

    • @ShameesKitchen
      @ShameesKitchen  4 года назад

      Safe anu.. Urappayittim Upload cheyyam 😍🥳🥰😘🥰👍👍

  • @ridrushvibes1630
    @ridrushvibes1630 4 года назад +2

    എന്റമ്മോ... ഇങ്ങള് വേറെ ലെവൽ ആണ് ഇത്ത...

  • @rishikesh1204
    @rishikesh1204 4 года назад +9

    ചേച്ചി super... variety എന്നൊക്കെ പറഞ്ഞാൽ ഇതാണ്, 🌹

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Love Youu.. Happyyee 🍬😘🍬😘💝😘

  • @somanbalu7324
    @somanbalu7324 4 года назад +23

    ക്ഷമിക്കണം ഷമീകുട്ടി തിരക്കായി പോയി വീട്ടിൽ എല്ലാവരുമില്ലേ എന്നും കാണാറുണ്ട് പക്ഷെ കമന്റ് ഇടാൻ മാത്രം സമയമില്ല.

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍time kittumbole comments cheyanam ketto 😁🥰 miss u dear 😍😘

  • @hafsak861
    @hafsak861 3 года назад +1

    I have tried this and this is really very suppper

  • @shaijupeter3023
    @shaijupeter3023 4 года назад

    Verity's recipe paranju thannathinu oru big salute..... athu poyittu thangalude video presentation oru amma kunjungalodu vaalsalyathodu parayunna a feel kittunundu.... yenthayalum yeniku oru kaaryam guess cheyyan pattunundu athu yenthenuvechal... thangal ee video cheybozh nalla positive mind with smiley styleilanu ithu avatharipikyunathu..... any way tnx for this recipe,, definitely i will try this

  • @anusvideos9274
    @anusvideos9274 4 года назад +10

    Shamikutty 😘❤️❤️❤️💙❤️😊 jaladhosham ayoo mutheee sound change ayirikkunnu muthumani safe alle ellarum take care dear ❤️❤️💙❤️❤️💙❤️ love u mutheee

    • @ShameesKitchen
      @ShameesKitchen  4 года назад +3

      Hi..illa... dear 🥰😍 safe an...😘😘avide safe ayittu irikuga 😘😘 love you Muthumaniyee 😘😘🥰

  • @nesi8377
    @nesi8377 4 года назад +4

    Inn itrem mathiyaavum😋Ithaa ingale kitchenthings oke onn vlog cheyyaavoo..spoons Pan oke kaanan enth rasaaa

    • @ShameesKitchen
      @ShameesKitchen  4 года назад

      😁😁😁🙈🙈🙈🥳😇🥳🍬😘😇😘

    • @remyag913
      @remyag913 4 года назад

      Ath kollam.shameese sure ayum cheyane.

    • @liyagafoor2988
      @liyagafoor2988 4 года назад

      Superb😍😍

  • @prejithraj8525
    @prejithraj8525 4 года назад +1

    കിടു കിക്കിടു 😎😎😎

  • @jafarcvjafarcv2031
    @jafarcvjafarcv2031 4 года назад

    Njn undakkitto എല്ലാർക്കും ഇഷ്ടായി. പിക് sttus വെച്ചിട്ട് എല്ലാരും റെസിപ്പി ചോയിച്ചു. Sprb

  • @lathasathish3868
    @lathasathish3868 4 года назад +3

    Shamikuttiiiiii kidilan item... Pinne ee thava evideninnu vedichu? Enikku ishtayi tto 😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Thankuu ...Online und.. Amazon😘💝😘💝👍👍

  • @beenar7267
    @beenar7267 4 года назад +13

    Hai shemiye. Njanane first. First like nte vaka. Sho enik vayya santhosham kond. Love u shemiyeeeee

    • @ShameesKitchen
      @ShameesKitchen  4 года назад

      Love you too Chellammm😇🤩🥰🤩🥰🤩😍😍💝💝🍬🍬🥳😘😘

  • @sharalisharu1794
    @sharalisharu1794 4 года назад

    Cute recipes kure undalloo.. food kazikan lazy kanikana kuttigalku ithokke koduthal thinnolum... Looks yummy.. cute recipes and utensils .. okke thiranju pidich evidunnu kitti.. ???

  • @japieyjapiey
    @japieyjapiey 4 года назад

    വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ശൈലി സൂപ്പർ. 👍👍 നിങ്ങൾ പറഞ്ഞത് പോലെ, "നല്ല ബെസ്റ്റ് റെസിപ്പി" തന്നെ.
    Take care, Be safe.🎬

  • @tastychapters-byshahina2406
    @tastychapters-byshahina2406 4 года назад +3

    Ithade recipes ellam variety analloooo... adipolyyy😍😍😍😍😍

  • @ayaanoozworld3383
    @ayaanoozworld3383 4 года назад +4

    I tried it ......very tasty😋
    Thanks for this video

  • @jazzydriven3463
    @jazzydriven3463 4 года назад +1

    Arrived here after seeing your vlog with Sujith Bhakthan. You are an inspiring and hard working person. God bless 🙏

  • @TheSweetdamsel
    @TheSweetdamsel 4 года назад

    Ithu pole innovative recipes vere evdem kaanan kittilla 👍🏼👍🏼 You are gonna hit 2M soon 😃

  • @abobackerebrahim8603
    @abobackerebrahim8603 4 года назад +7

    Dr shemee പൊളിച്ചു
    പാചകത്തിൽ ഡോക്ടറെറ്റ് ഞൻ കൊടുത്തു

  • @akhilshatk
    @akhilshatk 4 года назад +7

    Ithaante vtl ullavarod asuya thonunnu😒
    Daily variety sambhavangl kazhikkalooo
    Oru divasm njangale okke vtlek kshenikkanm
    Ennt fd undakki tharamto😜

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthumaniyee 😘😘 vilikame 🙈😁😁 love you 🥰😘

  • @usmanerakkingal9776
    @usmanerakkingal9776 4 года назад

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... വെറൈറ്റീസ് 😋😋😋
    ആ പച്ച പട്ടാണിയുടെയൊക്കെ ഒരു ഗ്ലാമറെയ്

  • @deejooslifediaries1315
    @deejooslifediaries1315 4 года назад +1

    ഷെമി താത്തൻറെ സംസാരം വേറെ ലെവൽ

  • @fazeelafazeela9309
    @fazeelafazeela9309 4 года назад +3

    കൊള്ളാം itha... ithade സംസാരം കേൾക്കാൻ nalla rasama.... 🥰❤️❤️love uu

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthumaniyee 😘😘 happiye 😘😘

  • @rasheednelliyil6660
    @rasheednelliyil6660 4 года назад +4

    Amazing.......beautiful.....thank you.

  • @thusharathushara6204
    @thusharathushara6204 4 года назад

    Chechi, ഇതും ഉണ്ടാക്കി നോക്കി.. അടിപൊളി.. നല്ല രുചി ഉണ്ട്. ഒരു രക്ഷയും ഇല്ല. Adipoli item💯💯👌👌👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 ishttamayi ennu ariyunathil oruppadu Santhosham 🥰🥰🥰😘😘

    • @thusharathushara6204
      @thusharathushara6204 4 года назад +1

      @@ShameesKitchen chechi, eniyum ithupolathe items undakkaneee

  • @ChefNibuTheAlchemist
    @ChefNibuTheAlchemist 4 года назад

    നല്ല റെസിപ്പീസ് ആണ് 👨‍🍳.ഗുഡ് ജോബ്

  • @fasifasiarafu3352
    @fasifasiarafu3352 4 года назад +3

    Shamithaa travanathapuramalle veed kuzhappamillallo? Resipy 👌👌👌

  • @manjuanilkumar2116
    @manjuanilkumar2116 4 года назад +5

    So cute dish😍😍😍 love u മുത്തുമണി 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 года назад

      Love you too Chellammm🥰💝🥰💝😘💝😘

  • @shareenaajmal7685
    @shareenaajmal7685 4 года назад

    Thanks enikk orubad ishtattoooo ithade sumsaram kelkkan nalla rasamanuto adipoly recipe anutto

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear 🥰🥰🥰

  • @suryacp3699
    @suryacp3699 4 года назад

    😋😋😋 shameeyude recipies kandal ethu cheyyanam ennu ariyilla😗😗

  • @jamshiyasjamshi6342
    @jamshiyasjamshi6342 4 года назад +5

    അസ്സലാമുഅലൈക്കും
    ഷെമീ..... സൂപ്പർ 👌
    സുഖല്ലേ
    നീ സേഫ് അല്ലെ..

    • @ShameesKitchen
      @ShameesKitchen  4 года назад

      Wa alikkumsalam.. Sugamm.. Njan Safe anu💝💝🥳😇😇😇🥰🥰😇🍬🍬💝🍬💝🍬🥳🥰🍬🍬🍬🍬🍬

  • @ameenaaziazi6228
    @ameenaaziazi6228 4 года назад +5

    Simple and humble recipes...shemiye polee...lov u muthee😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Love you too Muthumaniyee 😍🥳🤩🥳🤩💝

  • @sereeskitchenseri9620
    @sereeskitchenseri9620 4 года назад

    ഷമിയുടെ Cookingvedios എനിക്കൊരു ഹരമാണ് .'... മിക്കതും അടിപൊളിയാണ് ... ഞാൻ പരീക്ഷിക്കാറുണ്ട്

    • @ShameesKitchen
      @ShameesKitchen  4 года назад

      Oruppadu oruppadu Santhosham comments kanumbole 😇😍😍 love you dear 🥰🥰😇

  • @smyrose3098
    @smyrose3098 4 года назад

    Njan undakki nokki keatto...ellavarkkym ishtapeattu ...thank u ittha...

    • @ShameesKitchen
      @ShameesKitchen  4 года назад

      Orupaad Happyyee Dear🥰💝💐😍🥰🥰

  • @reshmabalan2893
    @reshmabalan2893 4 года назад +58

    ലോക്ക് ഡൌൺ കഴിയുമ്പോൾ ഇതൊക്കെ തിന്നു വണ്ണം കൂടുമല്ലോ 😜😜😜😜😜

    • @ShameesKitchen
      @ShameesKitchen  4 года назад

      😂😂😂😂🙈🙈😇😘💝😘🍬🥳🍬

    • @Naj121
      @Naj121 4 года назад +1

      Athu sheriyaa ...njn athu tanne alojikkunne ippo anegjil palathum tinnan kotthiyavunn...tadikkum ennurapplle

    • @sushmithacholakulagara8276
      @sushmithacholakulagara8276 4 года назад

      Athu sheriyannaloo..

  • @metoo4808
    @metoo4808 4 года назад +6

    ഇതുപോലെ റെസിപ്പി കാണിക്കുമ്പഴേ ഒന്ന് അത് മുറിച്ചു കാണിച്ചാൽ നന്നായിരിക്കും.. എങ്ങനെ ആണെന്ന് അറിയാലോ 😊

    • @ShameesKitchen
      @ShameesKitchen  4 года назад +1

      😁🥰 njamaleku nokam.. dear 🥰😍

  • @lekshmi.g.l2846
    @lekshmi.g.l2846 4 года назад +2

    Please ethupole kure nalla snacks cheyammo
    Eppol lockdown alle veetil erunne cheyanna
    Please pls pls

    • @jabiribrahim8137
      @jabiribrahim8137 4 года назад

      എന്നിട്ട് വേണം ലോക്ക്ഡൌൺ കഴിയുമ്പോഴത്തേക്ക് തടിച്ചു കുട്ടപ്പൻ ആവാൻ.. 😉😉

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 urapapyyittum upload cheyyam dear 🥰😍😘

  • @merymercyka6239
    @merymercyka6239 2 года назад

    Try cheyunnund Shamee. Pancake undakiya പാത്രം അടിപൊളി. എവിടുന്നാ വാങ്ങിയേ.

  • @jishakabeer6246
    @jishakabeer6246 4 года назад +4

    Ethra bc ayalum shemide notification vanna pinne ellam mattivakkum allathe pattillanne ...serikkum enthannariyilla orupad ishttane iyyale

    • @ShameesKitchen
      @ShameesKitchen  4 года назад

      Ente chellamanuu.. Love youu Muthumaniyee 🥰😇🤩😇🥳😇💝😇🥳😍🤩😇🤩😇🥳😍🥳😍😍🤩😍🤩

  • @lifeofanju9476
    @lifeofanju9476 4 года назад +22

    First like, next comment,then video...😍😍

  • @hanirose3695
    @hanirose3695 4 года назад

    ഒരു ദിവസംകൊണ്ട് ഒരു മലയാളം കുക്കറി ചാനലിന് 3 മുക്കാൽ ലക്ഷം വ്യൂസോ ?
    One of the best cookery chanels in malayalam 😊

  • @rahirs1372
    @rahirs1372 4 года назад +1

    Itha ... super... ith vellappa chattiyilo, dosa tawayilo undakkikude

    • @ShameesKitchen
      @ShameesKitchen  4 года назад

      Athilu mathee😘💐🤩👍👍👍👍

  • @rittyjames786
    @rittyjames786 4 года назад +3

    Ys...love u
    Your presentation......sweet voice
    Variety food,I tried few items very tasty..keep it up
    I love u...dear,sweet girl
    Bye

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. love you too 😘 dear 🥰🥰😇 happiye

  • @azmeenaazmi7062
    @azmeenaazmi7062 4 года назад +3

    Innum first adiche 😍😎

  • @sabithashihab195
    @sabithashihab195 4 года назад

    ഹായ് ഷെമീ . സൂപ്പർ പലഹാരമാണ് ട്ടോ . എളുപ്പത്തിൽ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷമായി. താങ്ക്യൂ ഷെമികുട്ടീ

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 😘😘

  • @ayshathoyba
    @ayshathoyba 4 года назад +1

    First njn igale video kannune so igale enik recipe cheayeyuo street kittuna hindikare ok undunaa Maggie masala street masala taste onne try akoo? Mumbai valee street Maggie masala? 😇🤘💯

  • @nafeesaamani3946
    @nafeesaamani3946 4 года назад +6

    Hello ഇഡ്ഡലിയുടെ പാത്രം പറ്റുമോ പെട്ടെന്ന് പറയണം

    • @ShameesKitchen
      @ShameesKitchen  4 года назад

      Aaviyil vekikkanano.. Patum😍😍👍👍

    • @nafeesaamani3946
      @nafeesaamani3946 4 года назад +3

      ഹലോ ഇഡലി പാത്രത്തിൽ എങ്ങനെ പാചകം ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ നിങ്ങളുടെ പാചകം ആണ് ഞാൻ അധികം ചെയ്യുന്നത് ഏകദേശം നാല് എണ്ണം ഞാൻ ചെയ്തിട്ടുണ്ട്

  • @ijasikku1706
    @ijasikku1706 4 года назад +12

    *💪BREAK THE CHAlN💪*
    Stay home..stay Safe
    ..കമന്റ് തൊഴിലാളി കീ......
    7k62

  • @vishnupriyap.j3870
    @vishnupriyap.j3870 4 года назад +1

    Im a college student, tq u for simple recipes u r ma guru

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. muthe 😘😘 love you dear 😘😘

  • @renukamohandas4500
    @renukamohandas4500 4 года назад +1

    Tried the recipe.. very nice.. thank you. Added grated carrots also.

  • @bijigopinath1990
    @bijigopinath1990 4 года назад +3

    😍😘😍😘👍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Pwolichee 🍬😘😍😘🤩🏆🏆

  • @nasimmmundery6789
    @nasimmmundery6789 4 года назад +3

    Firsteeee✌️✌️

    • @ShameesKitchen
      @ShameesKitchen  4 года назад

      Happyyee 😍🥳😘🥳😁🏆🏆🏆🏆

  • @arimbrakamal
    @arimbrakamal 3 года назад

    റെസിപ്പിയെക്കാളും എനിക്കിഷ്ടമായത് കുട്ടിയുടെ അവതരണശൈലി യാണ് നല്ല അവതരണം

  • @amruthapambalath8589
    @amruthapambalath8589 4 года назад

    Great ingane macroni cheyth kazhichitund. Pakshe noodles first time kaana