'അന്ന് നായർ സ്ത്രീയുടെ ബ്ലൗസ് ഊരിവെപ്പിച്ചു, ഇന്ന് നെറ്റിയിലാണ് കേന്ദ്രമെന്ന് പറയുന്നു'

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @Pranoy-r7y
    @Pranoy-r7y 2 дня назад +13

    സണ്ണി കപിക്കാട് പറഞ്ഞത് 100% ശരിയാണ്

  • @kathoos2205
    @kathoos2205 2 дня назад +7

    തീർച്ചയായും ഷർട്ടിട്ട് കയാറാൻ യാതൊരു തടസവുമില്ല
    അടുത്തത് എല്ലാ മതങ്ങൾക്കും ഒരു അളവ് കോൽ വേണം

  • @ManuK-ne6qq
    @ManuK-ne6qq 2 дня назад +2

    അമ്പലത്തിലെ അനാചാരങ്ങൾ മാറേണ്ടത് തന്നെ ആണ്. പക്ഷെ ബ്രമണ്യം എന്ന് പറഞ്ഞു ഹിന്ദു സമൂഹത്തെ വികടിപ്പിക്കുന്നത് തിരിച്ചറിയുക

  • @kannursafari2652
    @kannursafari2652 2 дня назад +4

    സ്ത്രീകളുടെ ബ്ളസൂരുന്ന അതിമനോഹരമായ ആചാരം ഇല്ലാതാക്കിയ ആ കാലമാട൯ നിരീശ്വരവാദി ആരായായിരുന്നു

  • @vijinvijay
    @vijinvijay 2 дня назад +1

    കേരളത്തിന്‌ പുറത്തു അമ്പലങ്ങളിലെല്ലാം ആണുങ്ങൾക്ക് ഷർട്ടിട്ട് കേറാം.. ഇവിടെ മാത്രം എന്താണിങ്ങനെയെന്ന് പല വട്ടം ചിന്തിച്ചിട്ടുണ്ട് 🤷🏻‍♂️

  • @SemeerSeleena
    @SemeerSeleena 2 дня назад

    രാഹുൽ. 👍

  • @LoserKiddoGamer-xm1gg
    @LoserKiddoGamer-xm1gg 2 дня назад

    💯💯💯💯💯 sunny

  • @mirror2833
    @mirror2833 2 дня назад

    കാലഘട്ടത്തിൻ്റേതായ മാറ്റം അനിവാര്യമാണ്. നെഞ്ചിൽ തറയ്ക്കണമെങ്കിൽ അവിടെ വരുന്നവർ തീരുമാനിക്കട്ടെ. നെഞ്ചിൽ വേണ്ടാത്തവർ അങ്ങനെയും കയറട്ടെ

  • @narayananp4487
    @narayananp4487 2 дня назад +1

    നമുക്ക് വേണ്ടത്
    എന്തെങ്കിലും ചർച്ച ചെയ്യൂ

  • @baijur.s.9257
    @baijur.s.9257 2 дня назад +5

    കറുത്ത ചാക്കിനെ പറ്റി ഇതുപോലെ ചർച്ചചെയ്യാൻ ചങ്കുറപ്പുള്ള ഏതെങ്കിലും ആങ്കർ ഉണ്ടോ????

    • @Muhammad37901
      @Muhammad37901 День назад

      Swantham mathathe kurichu parayumbo matte matham angana ingana ennu parannu karayunnu... 😂. Enthuvaadai.

  • @ajikumar8653
    @ajikumar8653 2 дня назад +1

    ഇവിടെ സണ്ണിക്കും kunnakkum ഒരു കാര്യവും ഇല്ല. അറിയാവുന്നവർ അഭിപ്രായം പറയട്ടെ.

  • @MyTube-u7q
    @MyTube-u7q 2 дня назад

    🤗😍🤗

  • @UnnikrishnanPillai-d9c
    @UnnikrishnanPillai-d9c 2 дня назад

    🎉🎉🎉🎉🎉🎉🎉uuuuu

  • @Jithin-f2m
    @Jithin-f2m 2 дня назад +1

    ആദ്യം ഇവിടെ യുള്ള ആരാധനാലയങ്ങൾ എന്താണ് എന്നും ദൈവം എന്താണ് എന്നും ഈ വിശ്വാസി ക്ക് മനസിലാക്കി കൊടുക്കാൻ വല്ല മാർഗവും ഉണ്ടോ ആ പൈസ എടുത്തു പട്ടിണി കിടക്കുന്നവർക്ക് കൊടുക്കാമോ

  • @ya_yati
    @ya_yati 2 дня назад +2

    Eenampechiyum marappattiyumokke ambhalathil enthinu abhiprayam parayanam???

  • @anilnair8531
    @anilnair8531 2 дня назад +2

    Sunni kapi araanu

  • @saroopkumar677
    @saroopkumar677 2 дня назад +1

    സുന്നത്ത്,നിരോതിക്കമോ, പിനുവിൻ്റെ സുന വെട്ടും

    • @rabeehbabu3613
      @rabeehbabu3613 2 дня назад

      ഗവണ്മെന്റ് നിരോധിക്കും എന്നു ആരെങ്കിലും പറഞ്ഞോ.. ഇതൊക്കെ ഗവണ്മെന്റ് നു നിരോധിക്കാൻ കഴിയുമോ.. ഷർട്ടിടാണോ വേണ്ടേ എന്നൊക്കെ വിശ്വാസികൾ തീരുമാനിക്കേണ്ടതാണ്... എന്തിനും ഏതിനും മുസ്ലിങ്ങളുടെ നെഞ്ചത്തേക്ക് കയറുന്നതു നിർത്തുന്നതാണ് നല്ലത്.

    • @Muhammad37901
      @Muhammad37901 День назад

      Dai manda swantham mathathe parayumbo enthina vere mathathile kaaryam nookkunne atrakku peedi aano swantham mathatjile kaaryangal charcha cheyyaan. Pinne sunnath ellarum europil cheyyunnathaanu. Athu cheyyunnathu nallathaanu. Scientific aayi theliyichittum undu. Allathe thaazhna jaathi koodiya jaathi thottu koodaayima onnum islamil illa. Athu ninta sanatana marmathile ullu.

  • @anilnair8531
    @anilnair8531 2 дня назад +3

    Sunny pethakosanu

    • @LoserKiddoGamer-xm1gg
      @LoserKiddoGamer-xm1gg 2 дня назад +3

      മാറിയിരുന്നു മോങ്ങിക്കോ

  • @manulalsasidharan9433
    @manulalsasidharan9433 2 дня назад

    സണ്ണിനായ അഭിപ്രായം നിന്റെ അവിടെപ്പോയി പറഞ്ഞാൽമതി....
    നിന്റെ ഭാര്യയും മക്കളും ഈ ശർദ്ധിക്കുന്ന എച്ചിലാണോ തിന്നുന്നത്....