'രാഷ്ട്രീയക്കാരാണോ അമ്പലത്തിന്റെയും പള്ളിയുടെയും കാര്യത്തിൽ അഭിപ്രായം പറയേണ്ടത്'

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 40

  • @kumarashok3371
    @kumarashok3371 4 дня назад +6

    100% ശരിയാണ്, തുണിയും ഊരി കയറ്റുന്ന സ്ഥലത്ത് കേറാറില്ല

  • @Midhooooon
    @Midhooooon 4 дня назад +2

    ഈ അനാചാരങ്ങൾ മാറണം! നാണംകെട്ട അവസ്ഥയാണ് ഇത്. വേറെ എവിടെയും ഇന്ത്യയിൽ ഇങ്ങനെയൊക്കെ ഇല്ല 👌

  • @user-bfqyowt
    @user-bfqyowt День назад +1

    ശ്രീ നാരായണീയരെ സമാജത്തിൽ ഉൾപ്പെടുത്താമെന്ന് കരുതിയവർക്കുള്ള മുന്നറിയിപ്പാണ് ഈ വിവാദം

  • @madhukumar9162
    @madhukumar9162 4 дня назад +2

    എന്തിനാണ് പരിശുദ്ധ മക്കയിൽ പുരുഷന്മാർ ഷർട്ട്‌ ധരിക്കാത്തത്

  • @Shajip-cf1if
    @Shajip-cf1if 4 дня назад +4

    ശ്രീനാരായണഗുരു മാത്രമല്ല അയ്യങ്കാളി ഉണ്ട്

    • @user-bfqyowt
      @user-bfqyowt День назад +1

      ഈഴവരെ വലിച് കയറ്റിയതിന്റെ ഫലമാണ് ഈ കാണുന്നത് ഇനി ആ കുറവ് കൂടിയേ ബാക്കിയുള്ളൂ

  • @sivadastv9187
    @sivadastv9187 4 дня назад +1

    ഈ മുരളീധരൻ ആരാണ്. കേരളംേ

  • @Pranoy-r7y
    @Pranoy-r7y 4 дня назад +3

    രാഹുൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ മാത്രമേ നെഞ്ചിലൂടെ ഉടുപ്പഴിച്ച് അനുഗഹം വാങ്ങേണ്ടതായുള്ളൂ? അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലോ കർണ്ണാടകയിലോ വേറെ ഒരു സ്ഥലത്തും ഉടുപ്പൂരേണ്ടതില്ലല്ലോ. എന്തിനാണ് മാറ്റങ്ങളെ ഇങ്ങനെ ഭയക്കുന്നതും എതിർക്കുന്നതും? പണ്ട് സത്രീകൾക്കു പോലും മേൽവസ്ത്രത്തോടെ ക്ഷേത്രങ്ങളിൽ പ്രവേശനമില്ലായിരുന്നു. അതു മാറിയില്ലേ? എല്ലാം നിയന്ത്രിക്കുന്ന സർവ്വ ശക്തനായ/ശക്തയായ ദൈവം ഈ നിസ്സാരനായ മനുഷ്യർ ബ്രഹ്മചര്യ മനുഷ്ഠിച്ചാലോ, ഉടുപ്പൂരിയാലോ, ദൈവത്തോട് കേണ് പ്രാർത്ഥിച്ചാലോ മാത്രമേ കനിഞ്ഞനുഗ്രഹിക്കയുള്ളോ, അങ്ങനെയാണെങ്കിൽ അത്ര ഈഗോയിസ്റ്റിക്കും സാഡിസ്റ്റിക്കുമായ ദൈവത്തിന്റെ അനുഗ്രഹം നമുക്ക് വേണോ?

  • @rajankskattakampal6620
    @rajankskattakampal6620 3 дня назад +1

    ശ്രീ നാരായണ ഗുരുദേവനാണ് സനാതന ധർമം എന്ന് രാഹുൽ ഈശ്വർ പറയുന്നത് ഗുരുദേവനെ,, ബ്രഹ്മണ്ണിയാ വത്കരിക്കാനും (തല്കാലത്തേക്ക്, ആവശ്യം നടന്നാൽ പിന്നെ സിമന്റ് നാണു,,)ചാതുർ വർണ്ണ്യ,, വ്യവസ്ഥിതിയുടെ ആളാണ് എന്നും പറയാതെ പറഞ്ഞു വെക്കുകയാണ്,, മുൻപ് നമ്മുടെ നായനാർ സഖാവ് പറയുമായിരുന്നു " ഓൻ ഞമ്മന്റെ ആളാ ",, എന്ന് അതുപോലെ പോകുന്ന വഞ്ചിക്ക് ഒരു തള്ള്,,അത്രയേ ഉള്ളു,,

  • @jayanm3561
    @jayanm3561 4 дня назад +1

    മാറ്റങ്ങൾ ഹിന്ദുവിന് മാത്രം😂😂😂🎉🎉

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 4 дня назад

    Rahul Iswar ❤❤❤❤❤

  • @kannursafari2652
    @kannursafari2652 4 дня назад +2

    ഉത്തരേന്ത്യയിൽ നിന്നും വരുന്ന ഭക്ത൪ അനുഭവിക്കുന്ന വിഷമം നേരിട്ട് കണ്ടിട്ടുള്ളതാണ്

    • @aswinsnair5611
      @aswinsnair5611 День назад

      മക്ക തീർത്ഥാടനം വേഷം നോക്കു

  • @PradeeshCPrasadan
    @PradeeshCPrasadan 4 дня назад +1

    തലിബാൻ വരട്ടെ😅😅😅

  • @manip1272
    @manip1272 2 дня назад

    രാഷ്ട്രീയകർ അല്ലെ ങ്കിൽ,സതി മാറ്റിയത്ആര്,ഏതൊരാൾക്കും അഭിപ്രായം പറയാം, വിഡ്ഢിത്തം പറയല്ലേ, ഇന്ത്യ രാഷ്ട്രീയഭരണകൂടാമനുള്ളത്

  • @venugopalankakkat4272
    @venugopalankakkat4272 2 дня назад

    ഇവന്മാർ കേരളത്തെ ശ്രീലങ്ക ആക്കി.

  • @shamphu
    @shamphu 4 дня назад +1

    Any community ie antha viswasam marannam athu correct

  • @ajanthakumari6678
    @ajanthakumari6678 День назад

    എന്ത് ആണ് ഈ മനവീയത അതു കൂടെ പറഞ്ഞാൽ കൊള്ളാം

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 4 дня назад

    ശിവഗിരിയിൽ മാറ്റത്തിനാണ് ആഹ്വാനമാണ് സ്വാമികൾ ചെയ്തത്

  • @YesodharanCB
    @YesodharanCB 4 дня назад +1

    ആരും പോകാതിരുന്നാൽ മതി

  • @sureshnanu5232
    @sureshnanu5232 4 дня назад

    ആചാരങ്ങൾ മാറ്റിയത് പുരോഹിതരല്ല. സാധാരണ മനുഷ്യരാണ് ഗുരുവായൂർ സത്യാഗ്രഹം നടത്തിയത് കൃഷ്ണപിളള എ.കെ.ജി. /കെ. കേളപ്പൻ / തുടങ്ങിയ രാഷ്ട്രീയ കാർ ആണ് . ഇനി അമ്പലങ്ങല്ല വിദ്യാലയങ്ങളാണ് എന്ന് പറഞ്ഞത് നാരായണ ഗുരുവാണ്, സകല മതസാരവും ഒന്നാണ് എന്ന് പറഞ്ഞതും ഗുരുവാണ്. ഇതൊന്നും സവർണ പക്ഷത്തിന്റെ പാർട്ടി കാരക്ക് മനസിലാവില്ല. പക്ഷേ കാലം അത് പഠിപ്പിക്കും.

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 4 дня назад

    ആദ്യം ജനപ്രതിനിധികൾക്ക് കോടുക്കുന്ന പെൻഷൻ പദ്ധതി നിർത്തലാക്കണം

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 4 дня назад +1

    വസ്ത്രംധരിക്കാതെ പോയാൽ വിയർപ്പ് അങ്ങോട്ടും ഇങ്ങോട്ടും ആകും ഷർട്ട് ഇട്ട് പോകണം എന്നാണ് ചിദാനന്തപുരിയുടെ അഭിപ്രായം

  • @josejoseph2976
    @josejoseph2976 2 дня назад

    No one is speaking about constitution

  • @RJ-xb8zk
    @RJ-xb8zk 4 дня назад

    Rahul eswar. Ai 😮

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 4 дня назад

    ബ്രാഹ്മണൻ എന്നു പറഞ്ഞാൽ നമ്പുതിരി സമുദായത്തിൽ ജനിച്ചാൽ ബ്രാഹ്മണൻ ആകുമൊ

    • @balachandranreena6046
      @balachandranreena6046 4 дня назад

      പറയുന്നത് കർമo കൊണ്ട് എന്ന് പറയും. അങ്ങനെ എങ്കിൽ ഇന്നത്തെ പല ബ്രഹ്മണരും ചാണ്ഡലരേക്കാൾ നീച്ചർ അണു. ഈ രാഹുൽ ഈശ്വരൻ ഒക്കെ അതിന്റെ ഉദാഹരണം അണു.

  • @harimkrishna2637
    @harimkrishna2637 4 дня назад +1

    Athu iyal ano teerumanikkandathu….

    • @krramankutty302
      @krramankutty302 4 дня назад

      Vivekanda Swamiji , Sree Narayana Guru , Remana Maharshi etc - did not wear shirt - Attukal temple one need not remove shirt , Shabarimal also shirt need not be removed - At Guruvayoor body is covered by nariathu (shall or Randam Mundu ) These are customs - no complusion

    • @nikhilanamika8275
      @nikhilanamika8275 4 дня назад

      നല്ല കാര്യമല്ലേ ?

  • @KrishnanKrishnan.c
    @KrishnanKrishnan.c 2 дня назад

    😂😂😂pottan

  • @bijunambiar4995
    @bijunambiar4995 4 дня назад +1

    കുഞ്ഞു മക്കളുടെ സുനക്ക് മുന്നിലെ തൊലി കട്ട് ചെയ്യുമ്പോൾ എന്ത് വേദനയാണ് സഹിക്കുന്നത് ,ഒരു തരത്തിൽ പറഞ്ഞാൽ ബാലപീഢനം അല്ലേ അത് 😢😢😢😢😢 ശ്രീ :പിണറായ് വിജയൻ അതിന് കേരളത്തിൽ ഒരു നിരോധനം കൊണ്ട് വന്ന് വിപ്ലവം ശൃക്ഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤

    • @balachandranreena6046
      @balachandranreena6046 4 дня назад +3

      ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയല്ലേ.

    • @user-bfqyowt
      @user-bfqyowt День назад +1

      നടന്നത് തന്നെ വിജയനും തീയ്യന്മാരും തുമ്പ് അടുത്ത് തന്നെ വെട്ടും

  • @DevaDeven-k9z
    @DevaDeven-k9z 2 дня назад

    ഹൃദയത്തില മാലിന്യങ്ങളെ കരിച്ചുകളഞ്ഞ് ശുദ്ധ മനസ്കരും ഭക്തരും ആകണമെങ്കിൽ വിഗ്രഹത്തിൽ നിന്നുള്ള റേഡിയേഷൻ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങാനും ആവാഹിക്കാനും മേൽ വസ്ത്രം ഉപേക്ഷിക്കുന്നതാണ് ഉത്തമം