സിറ്റിയുടെ പെർഫോമൻസ് ബൂസ്റ്റർ തൊട്ടടുത്ത് നിൽക്കുന്ന ടീമിന്റെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവരുമായിട്ട് ഒരു ഒരു സ്റ്റെപ്പ് മുന്നിൽ നടക്കാൻ പ്രേരിപ്പിക്കലാണ് ഗാർഡിയോള ചെയ്യുന്നത്. തൊട്ടടുത്ത ടീം എങ്ങനെ നീങ്ങുന്നു അതേ വേഗത്തിൽ സിറ്റിയും അവസാനം ഫിനിഷിംഗ് ലൈനിൽ എത്തുമ്പോൾ സിറ്റി ❤❤❤❤
City 🩵 History has Made in PL 🏆🏆🏆🏆 Four - Peat... 🥹 What a Team and Squad .. "Pep the Perfectionist" All Credits to the Players and Members in the Club. Foden What a Player living upto his Standard.. Rodri 🥵 Come on City 🩵
ആ അടിപൊളി!! അതെന്താ ബാക്കി ലീഗിലെ ടീംസ് അവിടെ ഒരു സീസൺ മുഴുവൻ പെപ്സി കുടിച് ഇരിക്കുവാണോ.. റിയൽ മാഡ്രിഡ് ഒക്കെ പ്രോപ്പർ CF പോലും ഇല്ലാതെ ഇത്രയും ഇഞ്ചുറി വെച്ചിട്ടൊക്കെയാണ് ഇവിടെ എത്തിയത്..
Erling Haland നെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല😌.. One of the most important player in this season & Golden Boot winner also ... അവനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യണം ...
Broo Rodri paranjathinod enik yojipilla.ee paranja city anfieldil drawk vendi ulladh pole thonni and emiratesl vann tholkkukayu chydhu.ferguson pand paranjirunu Homil jayikkuka,away tholkkathirikkuka.Arsenalnte real mentality test nadannadh Home match agaisnt Liverpool aan.ann Arsenal thottirunnel Arsenal kalathile undavillayrnnu and liverpool 8 points leadum vannene pinna points drop avumennum karuthunila.So eee season kayinja seasonekkal mentality Arsenal kanichitund,even innala polum cup kitoolan arinjitum 2nd goaln vendi athryum push cheyyunundayrnnu
Proper striker like ISAK undel Arsenal easy aayi eduthenne. Ee champions league Man city engane aayirunnu??? Last oru proper striker ne sign cheythapol alle avrkum UCl kitiyath. Pine Arteta ku petten UCL um premier league venam ennu thonni, oru trophy il concentrate cheythila...and more over Man city ku ulla pole second team ila Arsenal nu. So so many players struggled alot. But key points kure und Arsenal nu ee season end aayapol. Ee team Arsenal nte thanne previous kure records break cheythitund, those are impressive status. Lets see what they can achieve in coming years... Just trackil aayi kitiyaal mathi...pine set aavum...
Nammak ethonnum puthari alla,,,randu thavana aan 1 point nu cup lost aayath 😊😊😊😊sheelamayikolum ,,5 point lead uundayirunu ,,ath kalanju njagal😢😢😢,,bt city keri vannu pranthanmar😅😅😅😅
EPL 10 years ആയിട്ട് ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ. ഒരു ലിവർപൂൾ fan കൂടെ ആണ്. EPL അടിക്കാൻ ആഗ്രഹം ഉണ്ടേൽ, സിറ്റിക്ക് ചേസ് ചെയ്യാൻ അവസരം കൊടുക്കരുത്. City നമ്മളുടെ പുറകെ title challenge ഉണ്ടേൽ definitely will drop points. Ee season Arsenal and Liverpool athanu pattiye Cityekkal 7 pts vare lead cheyyan chance ഉണ്ടായിട്ടും അതൊക്കെ കളഞ്ഞു. Liverpool title adicha season നോക്കിയാൽ മനസ്സിലാകും, ലിവർപൂൾ Cityk chase cheyyan aa season oru അവസരം കൊടുത്തില്ല. 18 points lead undyairunnu title adikkumbol. Pinne cityde current squad thanne next 3 year title adikkan mathi but Pep will update squad. ക്ലോപ് aa oru karythil kurach fail or fsg fail ayi ഞങൾ last 5 years ayi Salah, vvd, robertson, arnold,mane Orikkal polum ivark replacement illayirunnu. Recently sign cheytha Nunez, Diaz, ഒന്നും aa oru impact illayirunnu. Cityne ini next season pidikkan Liverpool akan chance illa Arsnel team oru down fall ഞാൻ കാണുന്നുണ്ട്. Next season City thanne adikkan anu chance 😢
Arsenal oru Dmf, St konduvannal avar more.. dangerous avum.. Adutha seoasonil arsenal inu thanne avum chance kooduthal.. But city will focus more on ucl.. PLEYERS already said it.. Ucl adikkan chance nallom und...
Champions league il cityk gundo mahrez nte gap nikathan pattiyitilla.. orupakshe bernado k pakaram gundo penalty eduthirunnel.. may be … kali maariyene..
HA HA.. GOOD JOKE😂.. BRO WAKE UP TO REALITY.. REAL MADRID WERE LUCKY FOR THAT WIN AGAINST CITY IN UCL... they couldn't win in full time.. Only in penalties... And if real madrid play in pl they won't even in top 2😅😅😂..why you real madrid fans are so insecure in city talks
സിറ്റി ഒരു കപ്പ് എടുത്താൽ, അല്ലേൽ ഒരു ക്രൂഷ്യൽ മാച്ച് ജയിച്ചാൽ..... അപ്പൊ വരും 115.... എന്താണ് ബ്രോ നല്ല ഫുട്ബാളിനെ പ്രൊമോഷൻ ചെയ്യുകയല്ലേ വേണ്ടത്.... ഓക്കേ എല്ലാർക്കും ഒരു fav ടീം ഉണ്ടാകും..... അവസാനം 115 scene ആകുമ്പോൾ നിങ്ങൾ ഇനി സെപ്പറേറ്റ വീഡിയോ ചെയ്യണ്ട... കാരണം..... സിറ്റിയൂടെ ഓരോ മാച്ചും ജയിക്കുമ്പോൾ നിങ്ങൾ അതിനെ കുറിച്ച് വളരെ അധികം സംസാരിച്ചിട്ടുണ്ട്.... സിറ്റി ഇപ്പോ ജയിച്ചാലും 115 കുറിച്ച് അത്ര അധികം സംസാരിച്ചു കഴിഞ്ഞു... അതു കൊണ്ടു പറഞ്ഞതാണ്....115 ഓക്കേ...... പക്ഷെ കളത്തിൽ പെർഫോമൻസ് ചെയ്യാതെ ഒന്ന് സിറ്റിക്കു കപ്പ് അടിക്കാൻ പെട്ടില്ലല്ലോ....
ക്ളോപ് എന്ന മനുഷ്യൻ ഇല്ലല്ലായിരുന്നില്ല എങ്കിൽ ഒരു പക്ഷെ 7പ്രാവിശ്യം അടിച്ചനെ
. 2018 19 21 22 23 24 PL Title.
Conte എന്ന ടാക്ടീഷ്യൻ ഇല്ലെങ്കിൽ 8 പ്രാവശ്യം ആയേനെ
.
Pep ഇല്ലായിരുന്നെങ്കിൽ ക്ലോപ്പ് നാല് ടൈറ്റിൽ അടിക്കുമായിരുന്നു
@@salahupta458no Man
Aa season city verum shogam ayirunnu
City title challenge polum illayirunnu
My favorite clopp ane
Four Peat
🏆 🏆 🏆 🏆
Congratulations... Team
*Manchester City*
💙
സിറ്റി വേറെ ലെവൽ 🔥
Ee theory junventus munich varumbo mungi pokunu kandam league fans
സിറ്റിയുടെ പെർഫോമൻസ് ബൂസ്റ്റർ തൊട്ടടുത്ത് നിൽക്കുന്ന ടീമിന്റെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവരുമായിട്ട് ഒരു ഒരു സ്റ്റെപ്പ് മുന്നിൽ നടക്കാൻ പ്രേരിപ്പിക്കലാണ് ഗാർഡിയോള ചെയ്യുന്നത്. തൊട്ടടുത്ത ടീം എങ്ങനെ നീങ്ങുന്നു അതേ വേഗത്തിൽ സിറ്റിയും അവസാനം ഫിനിഷിംഗ് ലൈനിൽ എത്തുമ്പോൾ സിറ്റി ❤❤❤❤
Crystal palacene kurich oru video venm..
Ejjathi perfomnce e season ❤❤❤
Mateta 🔥🔥
Eze🔥🔥
Olise🔥🔥
Fantastic trio🔥🔥🔥
Their coach is a genius.
സിറ്റി 💪
England വീണ്ടും blue💙💙💙 pep and കുട്ടികളും 💙💞 സിറ്റി 💙🤍💕
My city💙💙🔥
ഞാൻ മുന്നേ പറഞ്ഞു പോയിന്റിൽ അവസാന മാസങ്ങളിൽ സിറ്റി മുന്നിൽ വന്നാൽ മറ്റുള്ളവർ കിരീടം മറക്കണം എന്ന് പെപ് ടീം magic
മഞ്ചേസ്റ്റർ സിറ്റി 💙💙🏆🏆🏆🏆
City 💙💥
Pep and Man City 🏆🏆🏆🏆💪💪🔥
Phil Foden🔥
City 🩵
History has Made in PL 🏆🏆🏆🏆
Four - Peat... 🥹
What a Team and Squad ..
"Pep the Perfectionist"
All Credits to the Players and Members in the Club.
Foden What a Player living upto his Standard..
Rodri 🥵
Come on City 🩵
HISTORY MAKERS 💥 MANCHESTER CITY THE BLUEMOON 🔵
Arsenal 💪❤
City💙💙
5 peat?
Pep:we will be there 💥🐐
അടുത്ത സീസൺ ഞങ്ങൾ വീണ്ടും വരും wait and see coyg❤❤
🩵🩵
still remember one commentator saying(after struggling with contineous defeats) this in peps first season " its not easy for pep in premiear league
I am proud that Emma had created her kandam in WSL, our own kandam 💙 thank you Emma Hayes
Arsenl ❤️❤️❤️
💙💙💙
Man Citty 🩵🩵🩵🩵
Josep "Pep" Guardiola Sala 🔥🔥
Arsanel 🥹
Pep guardiola ullath കൊണ്ട് ആണ് man city ഇത്രയും കപ്പ് കിട്ടുന്നത്
ആവശ്യത്തിന് വിശ്രമം ഇല്ലാത്തത് കൊണ്ടാണ് ചാമ്പ്യൻസ് ലീഗ് തോറ്റത്
Eee karachil ith vare teernille
Bad Luck 🩵
😂😂
ആ അടിപൊളി!! അതെന്താ ബാക്കി ലീഗിലെ ടീംസ് അവിടെ ഒരു സീസൺ മുഴുവൻ പെപ്സി കുടിച് ഇരിക്കുവാണോ.. റിയൽ മാഡ്രിഡ് ഒക്കെ പ്രോപ്പർ CF പോലും ഇല്ലാതെ ഇത്രയും ഇഞ്ചുറി വെച്ചിട്ടൊക്കെയാണ് ഇവിടെ എത്തിയത്..
അത് കൊണ്ട് മാത്രം അല്ലെ ഒന്നിൽ ഒതുങ്ങി പോയത്.😂😂 ucl എന്നാൽ ഇംഗ്ലീഷ് കണ്ടം അല്ല. അവിടെ ആൺപിള്ളേർ ഉണ്ട് 😂😂 cry more
THE Pep Goatiola ❤️🔥
This is my club. I fucking love this football club❤️ next year 💪
Next year 🤡
Next season fc😂
4:40 liverpool knows that pain ,even after trying hard
City forever
Erling Haland നെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല😌.. One of the most important player in this season & Golden Boot winner also ...
അവനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യണം ...
Yes😂.. But he was missing plenty of chances... Last match 6-1,7-1 nu jayikandethayirunnu.
Athee
Thats why klopp is different, he is the only one able to stop City.
Arsenal eniyum experience playersina sign cheyandi erikanu.kazhina seasonil vachu nokivanakil improvement ondu.kazhina seasonil ethupola kalichayirinakil pl adikamayirunu.pressure situationil experience aya players kuda ollath nallatha
Real madrid um aayit nxt year compete cheyth mayikanam..athan iniyulla motivation..otha ethiraali
💙💙
❤ we make our history
എത്ര ചരിത്രം സിറ്റി സൃഷ്ടിച്ചാലും ഈ സീസണിൽ ആർ സനലിനെ തോൽപിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ലല്ലോ
Ayinu??
City ❤️
What a performance by aston villa full credits goes to unai emery
Next season liverpool❤️
😍
😂😂
Slot ആണ് klop അല്ല.. 🤔
KDB 🎉🎉🎉
Channel that made me to watch club football matches in another way.
ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം. GGMU. 🤞🤞🤞
ക്നോക്കൗട്ട് മത്സരത്തിൽ പെപ്പിന് ഭാഗ്യം കുറവാണ് എന്ന് തോന്നുന്നു..
സിറ്റി❤
Good review 🙌
❤️
എവിടെ ആയിരുന്നു പുള്ളേ ഇത്രേ നേരം
Goadiyola💞
We fight till the end
CITIZENS DOMINATING UNITED KINGDOM🎉💙💙💙💙
Don't forget kudu's bicycle goal.
Arsenal ❤❤❤❤❤
Oreyoru raajav Pep guardiola🙏
Made in la masia ❤
Broo Rodri paranjathinod enik yojipilla.ee paranja city anfieldil drawk vendi ulladh pole thonni and emiratesl vann tholkkukayu chydhu.ferguson pand paranjirunu Homil jayikkuka,away tholkkathirikkuka.Arsenalnte real mentality test nadannadh Home match agaisnt Liverpool aan.ann Arsenal thottirunnel Arsenal kalathile undavillayrnnu and liverpool 8 points leadum vannene pinna points drop avumennum karuthunila.So eee season kayinja seasonekkal mentality Arsenal kanichitund,even innala polum cup kitoolan arinjitum 2nd goaln vendi athryum push cheyyunundayrnnu
Arsenal ne kondu onnum pattyla vro,
സിറ്റി ജയിക്കുന്നത് സിറ്റിയേക്കാൾ കൂടുതൽ ചില ചെൽസി ഫാൻസുകാർ ആഗ്രഹിച്ചത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യെക്തമായിരുന്നു
Next season arsenal title adikkum
😂
Next season fc😂😂
Rodriyanu bro thuruppucheetu, rodri illatha kalikal nokiyal ariyam😍✌🏻
Videoyil ath thanne parayunnund..
Video kaanoo
@@FeedFootball yes👍🏻
Bro brazilinte video cheyy
Proper striker like ISAK undel Arsenal easy aayi eduthenne. Ee champions league Man city engane aayirunnu??? Last oru proper striker ne sign cheythapol alle avrkum UCl kitiyath.
Pine Arteta ku petten UCL um premier league venam ennu thonni, oru trophy il concentrate cheythila...and more over Man city ku ulla pole second team ila Arsenal nu. So so many players struggled alot. But key points kure und Arsenal nu ee season end aayapol. Ee team Arsenal nte thanne previous kure records break cheythitund, those are impressive status. Lets see what they can achieve in coming years... Just trackil aayi kitiyaal mathi...pine set aavum...
That's point.. They should bring a world class striker.
Case result varumbol pala cupsum return efukuvo,?
സിറ്റി ഒരു ഇതിഹാസം നിർഭാഗ്യം കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി
Foden മുത്താണ്
City 🩵🩵🩵
Premier league is🩵
❤️
115 charges കനിയണം. ഇല്ലാതെ pep നെ വീഴത്താൻ പറ്റുമോ ? Yes / no 😂😂
Eda mone 😅
115 chargers ntha sherikum onu paraju tharo arelum
Nammak ethonnum puthari alla,,,randu thavana aan 1 point nu cup lost aayath 😊😊😊😊sheelamayikolum ,,5 point lead uundayirunu ,,ath kalanju njagal😢😢😢,,bt city keri vannu pranthanmar😅😅😅😅
Ath pep playersine depend cheyyarilla, athukonda,,,, aaaru poyalim vannalum kali jayikunnath
Arsenal have noone to blame but themselves for losing out on the title.Their losses to Aston Villa and Westham really did them in
Epolum Ella kaliyum jaikyan pattilla, and city pole full kidilan players ilallo. Arsenal agine oru teamine undakkukayane.
EPL 10 years ആയിട്ട് ഫോളോ ചെയ്യുന്ന ഒരാളാണ് ഞാൻ.
ഒരു ലിവർപൂൾ fan കൂടെ ആണ്.
EPL അടിക്കാൻ ആഗ്രഹം ഉണ്ടേൽ, സിറ്റിക്ക് ചേസ് ചെയ്യാൻ അവസരം കൊടുക്കരുത്.
City നമ്മളുടെ പുറകെ title challenge ഉണ്ടേൽ definitely will drop points.
Ee season Arsenal and Liverpool athanu pattiye
Cityekkal 7 pts vare lead cheyyan chance ഉണ്ടായിട്ടും അതൊക്കെ കളഞ്ഞു.
Liverpool title adicha season നോക്കിയാൽ മനസ്സിലാകും, ലിവർപൂൾ Cityk chase cheyyan aa season oru അവസരം കൊടുത്തില്ല.
18 points lead undyairunnu title adikkumbol.
Pinne cityde current squad thanne next 3 year title adikkan mathi but Pep will update squad.
ക്ലോപ് aa oru karythil kurach fail or fsg fail ayi
ഞങൾ last 5 years ayi
Salah, vvd, robertson, arnold,mane
Orikkal polum ivark replacement illayirunnu.
Recently sign cheytha Nunez, Diaz, ഒന്നും aa oru impact illayirunnu.
Cityne ini next season pidikkan Liverpool akan chance illa
Arsnel team oru down fall ഞാൻ കാണുന്നുണ്ട്.
Next season City thanne adikkan anu chance 😢
Arsenal oru Dmf, St konduvannal avar more.. dangerous avum.. Adutha seoasonil arsenal inu thanne avum chance kooduthal.. But city will focus more on ucl.. PLEYERS already said it.. Ucl adikkan chance nallom und...
Next സീസൺ arsenal ഉള്ളത് title ഉറപ്പ്.....
😂😂😂
Arsenal nalla playersine konduvannal arsenal kidilan team aavum, oru nalla striker illathe aan kaliche, main dm illarunu. Ithu 2um next year undavum
Astonvillayod thottathaanu arsenalinu thirichadi aayath
Next year tittle Anfield il irikkum
ഇനി ഓരോ ചെൽസി ഫാൻസും സിറ്റി- യുണൈറ്റഡ് മത്സരത്തിൽ സിറ്റിക് വേണ്ടി കൈയടിക്കാം
Hala Madrid
❤❤❤❤
chelsea women WSL win video chaumo
Foden 🤍
Safe zone il mantramee pep povarulloo.
True that
താങ്കളുടെ team ജയച്ചതിനെ പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല
Nobody can stop man city right now, only those 115 charges from FFP can save premier League 😅
🩵🩵
ഇനി പ്രീമിയർ ലീഗ് ഞങ്ങൾക്ക് വേണ്ട, പാവങ്ങൾ arsenal അടിച്ചോട്ടെ അടുത്ത തവണ
Aahan povunnen munne oru ucl koodi adikanam😎PL nxt time arsenal eduthote
അതെ, ഇനി epl അവർ എടുത്തോട്ടെ
Champions league il cityk gundo mahrez nte gap nikathan pattiyitilla.. orupakshe bernado k pakaram gundo penalty eduthirunnel.. may be … kali maariyene..
H115TORY MAKERS 🔥🔥🔥🔥
Ingane karayalle bro
@@anandhu9398this seems a cry to you? so you deny the 115 charges I guess!
Adhendha😂@@anandhu9398
@@drjk7555 Proven? No right
@@drjk7555 swantham club rekshapedan vendi prarthik alland ingane karayalle. Ningade main fan ayya goldbridge ithu thanneya പണി
reporter : എന്താണ് സിറ്റിയുടെ വിജയ രഹസ്യം ?
Pep : Real Madrid does not play in the Premier League 🤌😂
HA HA.. GOOD JOKE😂.. BRO WAKE UP TO REALITY.. REAL MADRID WERE LUCKY FOR THAT WIN AGAINST CITY IN UCL... they couldn't win in full time.. Only in penalties... And if real madrid play in pl they won't even in top 2😅😅😂..why you real madrid fans are so insecure in city talks
നിങ്ങളുടെ ചെൽസി എന്ന് Pl ടൈറ്റിൽ അടിക്കും
സിറ്റി ഒരു കപ്പ് എടുത്താൽ, അല്ലേൽ ഒരു ക്രൂഷ്യൽ മാച്ച് ജയിച്ചാൽ..... അപ്പൊ വരും 115.... എന്താണ് ബ്രോ നല്ല ഫുട്ബാളിനെ പ്രൊമോഷൻ ചെയ്യുകയല്ലേ വേണ്ടത്.... ഓക്കേ എല്ലാർക്കും ഒരു fav ടീം ഉണ്ടാകും..... അവസാനം 115 scene ആകുമ്പോൾ നിങ്ങൾ ഇനി സെപ്പറേറ്റ വീഡിയോ ചെയ്യണ്ട... കാരണം..... സിറ്റിയൂടെ ഓരോ മാച്ചും ജയിക്കുമ്പോൾ നിങ്ങൾ അതിനെ കുറിച്ച് വളരെ അധികം സംസാരിച്ചിട്ടുണ്ട്.... സിറ്റി ഇപ്പോ ജയിച്ചാലും 115 കുറിച്ച് അത്ര അധികം സംസാരിച്ചു കഴിഞ്ഞു... അതു കൊണ്ടു പറഞ്ഞതാണ്....115 ഓക്കേ...... പക്ഷെ കളത്തിൽ പെർഫോമൻസ് ചെയ്യാതെ ഒന്ന് സിറ്റിക്കു കപ്പ് അടിക്കാൻ പെട്ടില്ലല്ലോ....
Njaan aaake 2 thavana aane ith parnjath..
Athil thanne njaan moshamaayittalla paranjath. Theerpp venam ennaane.
റോഡ്രി 🥵😍
Fede > rodrigo
@@stellerff1439no one cares.. Everyone knows who is better.. And you know even.. That's why you showed your insecurity about your fav team players
ചെൽസിക് guardiola അടുത്ത വർഷം വാങ്ങിക്കോ 😂
hala madrid
Appo EPL kandam league aayi 😂
Seria A should remain number 1 league then atleast there is competition 😂
Enthan 115 charges?
City യെ തോല്പിക്കാൻ ഒള്ള 115 വഴികൾ athaanu 115 charges
ruclips.net/video/vbzAMZEiea8/видео.html
@@anandhu9398 ഇഹ് ഇഹ്ഹ് ഹ്
@@jithinjoy4806 ntha mone 😂
അത് കള്ളത്തിന് പുറത്ത് കളത്തിൽ സിറ്റി മാത്രം 🩵🩵🩵💯
Pl adichathin enthinaa ee real fans vann ucl pottiyath paraynne 😹😹
യൂറോപ്പിലെ ഇവരെ തോൽപ്പിക്കാ ഒരേ ഒരു ടീമിനെ കഴിയുകയുള്ളൂ
ഹല മാൻ ഡ്രഡ്
Premier League il thanne eee seasonil 3 praavashyam City thottittund bro.
Pinne Carabao Cupilum avar thottittund bro..
Manchester tharavaadinte kandam aanu pl😂
Arsenal 🤍❤️🚩