നിങ്ങൾ ഈ റിലേഷൻഷിപ്പിൽ നിന്ന് move on ചെയ്യണമോ 🤔💗🌝💍

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 101

  • @anandamnambiar3366
    @anandamnambiar3366 6 месяцев назад +1

    Driverഅല്ല..സ്വന്തംകാറ് driveചെയ്യും...അത് ഹരമാണ്..യാത്ര.....ബാക്കി കുറേശരിയാണ്...thank u universe..and angels...thank u God...

  • @ReshmiSlal
    @ReshmiSlal 6 месяцев назад +1

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    💖💖💖💖💖💖

  • @KavithaMchandran
    @KavithaMchandran 6 месяцев назад +2

    തികച്ചും സത്യസന്ധമായ reading ആണ് അദ്ദേഹം ഡ്രൈവർ ആണ് എന്നെ ജീവൻ്റെ ജീവനാണ് എൻ്റെ സ്ഥലം പത്തനംതിട്ട ആണ്. ഞങ്ങൾ ക്ക് ബ്ലാക്ക് കളർ ഇഷ്ടമാണ് ഞാനാണ് ഇടയ്ക്ക് ചെറിയ തെറ്റു ചെയ്തത് എന്നിട്ടും എന്നോട് ക്ഷമിച്ചു എന്നെ അത്രമാത്രം സ്നേഹിക്കുന്നു ഏറ്റവും നല്ലതായി ഞങ്ങളുടെ ബന്ധം നിലനിൽക്കുന്നു നന്ദി യൂണിവേഴ്സ് എല്ലാ അനുഗ്രഹങ്ങൾക്കും

  • @NarayaniK-h1g
    @NarayaniK-h1g 6 месяцев назад +9

    വളരെ ശരിയായ വായനയാണ് വളരെ നന്ദിയുണ്ട് ഞാൻ മാറി പോകേണ്ടി വരുമോ എന്ന് വല്ലാതെ വേദനിച്ചിരുന്നു. കുട്ടിക്കും എൻ്റെ ദൈവങ്ങൾക്കും വളരെ നന്ദി നന്ദി നന്ദി

  • @ridhunakrishna7208
    @ridhunakrishna7208 6 месяцев назад +12

    ആള് driver ആണ്. ഞങ്ങൾക്ക് ഇടയിൽ ഒരു 3rd party ഉണ്ടായിരുന്നു. അവളോട് ആണ് ഇടക്ക് വെച്ച് കൂടുതൽ attatchment ഉണ്ടായിരുന്നത്. അവളോട് കൂടുതൽ അടുക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് ഞാൻ ഇപ്പൊ അവരുടെ ഇടയിലേക്ക് പോവാറെ ഇല്ല. ആളുടെ അവസ്ഥ പോലും എനിക്ക് ഇപ്പൊ അറിയില്ലാ. 2020 ൽ ആണ് ഞാൻ ആദ്യം ആളെ കാണുന്നതും അടുക്കുന്നതും പ്രണയിച്ചതും എല്ലാം. ശരിക്കും ഒരു hus-wife പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ mental and physical bonding. Ernakulam near ആണ് എൻ്റെ സ്ഥലം. Blue എൻ്റെ favorite color ആണ്. വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നാലും തിരികെ വരും എന്നെ വിളിക്കും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ ജീവിക്കുന്നത് തന്നെ. ഇതിലെ +ve കാര്യങ്ങള് എൻ്റെ വരും ദിവസങ്ങളിലേക്ക് ഞാൻ affirm ചെയ്യുന്നു. ആള് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. ❤❤

  • @Shaminakv
    @Shaminakv 6 месяцев назад +2

    ഒന്നും പറയാനില്ല thanku യൂണിവേഴ്സ് thanku മാം. Paranjathellam sheriyanu. Joli vare sheriyanu.

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 6 месяцев назад +5

    ❤👩‍❤️‍💋‍👨❤️😘😘😘😘😘ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ചശക്തിയെയും സാക്ഷിയാക്കി പൂർണ്ണമനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @sminusminu9512
    @sminusminu9512 6 месяцев назад +8

    Thanku universe ❤❤❤❤❤ Affirm it strongly ❤

  • @SheebaSheeba-t1d
    @SheebaSheeba-t1d 6 месяцев назад +1

    എല്ലാം പറഞ്ഞത് കറക്റ്റ് ആണ് 🙏🙏🙏🙏🙏❤️❤️

  • @rajammaanandhan5029
    @rajammaanandhan5029 6 месяцев назад +1

    മാം പറഞ്ഞതെല്ലാം സത്യമാണ്🙏🙏🙏Thank you mam🌹🌹🌹♥️♥️♥️

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 6 месяцев назад +2

    Thankyou universe ❤️ crct reading

  • @SavithriP-go5uw
    @SavithriP-go5uw 6 месяцев назад +6

    എല്ലാം സത്യമാണ് മാം ❤❤🎉🎉

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 месяцев назад +1

    Mam parnjthu 💯💯💯 👍 corrent karyam anu l strongly claim all postive energies 🙏❤️ eathryum pedannu thane poorna manasode ente Husband❤&A ennilku thirichu varumennu njan urachu viswasikunnu 🙏🙏🙏 Driver anu 5 ente brith date september njaghalude kunju undaya masam anu letter _ D , blue colour Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏

  • @VinithaThayyil-s7f
    @VinithaThayyil-s7f 6 месяцев назад +1

    ഞാൻ move on ചെയ്തു, മടുത്തു ഇനി വയ്യാ 💔സ്വന്തമായി അഭിപ്രായം ഇല്ലാത്തവന്റെ കൂടെയുള്ള life നു no gurantee 😭

  • @Nikki14355
    @Nikki14355 6 месяцев назад +1

    satyam annu maam Nan race driver annu 😮 💯
    Thank you universe 🙏❤️
    Thank you maam 🙏

  • @vinugopu
    @vinugopu 6 месяцев назад +3

    correct reading..Thank u universe..Thank u mam❤❤

  • @Geetha-d6w
    @Geetha-d6w 6 месяцев назад

    Thanks universe ❤❤❤❤Thank you mam ❤❤❤parayunna orovakum valare shariyane very good reading ❤❤❤

  • @sujithsuji1413
    @sujithsuji1413 6 месяцев назад

    100% true maam🙏
    Thank you universe 🙏🙏🙏
    Thank you angles 🙏🙏🙏
    Thank you god🙏🙏🙏
    Thank you maam🙏🙏
    I strongly claim all positive energy 🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 6 месяцев назад +1

    വളരെ ശരിയാണ്. തെറ്റിധരിപ്പിച്ച് ജീവിതം നശിപ്പിച്ചു. ഇപ്പോൾ പിരിഞ്ഞ് നിൽക്കുന്നു. ബിസ്നസ് ആണ് സംസാരം ഇല്ല. ചിലവിനുള്ള പൈസ അയക്കും അത്ര മാത്രം

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 6 месяцев назад +1

    Thanksgod❤❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤

  • @lekshmimani8518
    @lekshmimani8518 6 месяцев назад

    Mam reading valare correct aayirunu. Clue parajathil jilla color letter ellam correct arunu ithile positive ellam njan ente lifil atract cheyunu thank u angel thank u universe ❤🙏🏻

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 6 месяцев назад +4

    Enikkurappund ente person innu thanne enne contact cheyyum, ennumuthal njagal thammilulla relationship kooduthal smoothayie ennennum munnottu pokum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤❤❤❤❤

  • @Sepharin
    @Sepharin 6 месяцев назад

    N ... വളരെ ശരിയാണ്.
    യൂണിവേഴ്സിന് നന്ദി💙

  • @babysuresh2712
    @babysuresh2712 6 месяцев назад

    Correct reading 👍 Thanks God 🙏🙏 Thanks Mam 🙏🙏♥️♥️♥️

  • @ShEelaSheela-y3v
    @ShEelaSheela-y3v 6 месяцев назад

    Tanks madam.100%Correct.🙏🌹♥️

  • @lsk9964
    @lsk9964 6 месяцев назад

    Resonated strongly believe & claim this positive energy Thnk you universe divine angels god goddess & you dear clues ❤❤❤❤❤❤❤❤❤❤❤❤

  • @cabappu583
    @cabappu583 6 месяцев назад +1

    Thank u madam thank u devine thank u angels thank u all angels thank u my devine🌷🌷🌷🌷🌷🌷🌷🌷🌷🌷100% perfect reading ❤❤❤❤❤❤❤❤❤❤❤

  • @siddus5538
    @siddus5538 6 месяцев назад

    Tnq 🙏🙏🙏🙏🙏

  • @SnehaSam-hf3wg
    @SnehaSam-hf3wg 6 месяцев назад +1

    Thank u universe❤️. Thank u angel❤️. Thank u devine❤️🙏

  • @YoutubeFEINop
    @YoutubeFEINop 6 месяцев назад +2

    Thank you universe ❤❤❤❤❤ i attracted positive energy❤❤❤❤❤

  • @littynyjo63
    @littynyjo63 6 месяцев назад

    എന്റെ hus ആണ്...ഞങ്ങൾ എന്റെ twinflme ആണ്... ഇത് പറയുബോൾ എല്ലാവരും കരുതും സന്തോഷം... But.. ഈ ബന്ധം വളരെ കഷ്ടപ്പാടന്നു... മരിച്ചു ജീവിച്ചു ഞാൻ.... ഞാൻ റീഡിങ് എടുത്തു... Future il ഞാൻ ആളുടെ വേൾഡ് ആണ് എന്നു തന്നെ parje... ഇപ്പോൾ ആൾ സ്റ്റക്ക് ആണ് എനിക്ക് എല്ലാം അറിയാം... എല്ലാം heald ആയീ വരട്ടെ... Letter N L കറക്ട്...❤thank universe

  • @Toyraphel
    @Toyraphel 6 месяцев назад

    അവൾ തിരിച്ചു വന്നു പക്ഷേ ഒന്നും മിണ്ടുന്നില്ല 🎉ത്ക്സ് യൂണിവേഴ്സ് 👍🌹👌😢🎉

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 6 месяцев назад

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️thank you universe❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️thank you divine❤️❤️🙏🙏🙏🙏🙏🙏🙏❤️❤️thank you god❤️❤️🙏🙏🙏🙏🙏🙏🙏❤️❤️thank you angels❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @praseethav1561
    @praseethav1561 6 месяцев назад +1

    Good reading tnku universe🥰🥰

  • @jyothilekshmichinnu2414
    @jyothilekshmichinnu2414 6 месяцев назад +1

    Enikk oru pinakkavum illa.
    അവനാണ് മിണ്ടാതെ ഇരിക്കുന്നത്.
    എന്നെ ബ്ലോക്ക് ചെയ്തു.
    രണ്ട് ദിവസം ആയി.
    എന്നിട്ടും ഞാൻ ടെക്സ്റ്റ് മെസേജ് അയച്ചു.
    അതിന് ഇത് വരെ റിപ്ലേ തന്നിട്ടില്ല.
    പിന്നെ ഞാൻ എന്ത് ചെയ്യാനാ...?
    വിഷമം എപ്പോഴും എനിക്ക് മാത്രം...
    അവൻ തോന്നുമ്പോൾ വരുന്നു പോകുന്നു..
    ഇനി വരുന്നെങ്കിൽ വരട്ടെ...
    ഞാനിനി കാല് പിടിക്കാൻ പോവില്ല..
    താഴാവുന്നത്തിൻ്റെ മാക്സിമം താണു...
    ഞാനായിട്ട് വേണ്ട എന്ന് വയ്ക്കില്ല...
    എന്നെ വേണ്ടെന്ന് വച്ച് പോയാൽ പോട്ടേ...
    എനിക്ക് ഇനി ഒരു ലൈഫ് തന്നെ വേണമെന്നില്ല...
    അത്രയ്ക്ക് മടുത്തു....
    ഒത്തിരി സ്നേഹിച്ചു...
    ഇപ്പോഴും സ്നേഹിക്കുന്നു...
    ബാക്കി ഒക്കെ ദൈവം തീരുമാനിക്കട്ടെ...
    Thanks universe ❤❤❤❤
    Thanks mam ❤❤❤❤❤

  • @bhavanaramadas7085
    @bhavanaramadas7085 6 месяцев назад +1

    Thank you universe🙏 thank you chechi 💞

  • @padmac3827
    @padmac3827 6 месяцев назад

    Thank you univeres 🙏🙏🙏❤❤❤

  • @star_family_official7469
    @star_family_official7469 6 месяцев назад

    മാമിനോട് എങ്ങനെ നന്ദി പറയുക എനിക്ക് അറിയുന്നില്ല ഞാൻ ചോദിച്ചിരുന്നു ഇങ്ങനെ ഒരു റീഡ് ചെയ്യാമോ എന്ന് നന്ദി മാം മാമിന്റെ റീഡ് എനിക്ക് എപ്പോളും ഒരുപാട് സന്തോഷം തരാറുണ്ട് നന്ദി യൂണിവേയിസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 6 месяцев назад

    Super👌❤️❤️😀😀
    സത്യം പറയാലോ🤔 ഈ കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഞാൻ എൻ്റെ ഈ person - നുമായി അടുത്തീട്ട്🤔 ഇപ്പോഴും ഞങ്ങൾ തമ്മിൽ No contact ൽ തന്നെ ആണ് എങ്കിലും ഇപ്പോഴും ഈ വ്യക്തി എന്നെ ഒരു തരത്തിലും വിടാതെ ജീവനുതുല്യം പ്രണയിക്കുന്നു. എനിക്കും അവരെ ഒരുപാട് ഇഷ്ട്ടമാണ് എന്ന് ഏറേകുറേ അവർക്കും അറിയാം🤔 എൻ്റെ ഇപ്പോഴത്തെ ഏറെനാളത്തെ Situation കാരണം എനിക്കവരോടുള്ള ഇഷ്ട്ടം നേരിട്ട് തുറന്നു പറയാൻ കഴിഞ്ഞിട്ടില്ലാ. 🤔 സത്യം പറഞ്ഞാൽ എനിക്കതിനുള ധൈര്യം ഇല്ലാ. 🤔 അവര് അവരുടെ ഇഷ്ട്ടം എന്നോട് നേരിട്ട് തുറന്നു പറഞ്ഞു വരട്ടെ എന്ന കാത്തിരിപ്പിലാണ് ഞാനിപ്പോഴും🤔 എന്തായാലും ഈ Reading എനിക്ക് ഒരുപാട് സന്തോഷം നൽകി. 😀 സത്യം. 👍കഴിഞ്ഞ ഏതോ ജന്മത്തിൽ ഞങ്ങൾ ഒന്നിച്ചവരായിരുന്നു ആ ഒരു feel ഇവരെ ആദ്യം കണ്ടുമുട്ടി എന്നിലേക്ക് അവർ അടുത്തപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു. 🤔 ശരിക്കും പറഞ്ഞാൽ ഈ ബന്ധം ഞങ്ങളുടെ universe ഞങ്ങളെ തമ്മിൽ ഒരുമിപ്പിക്കുന്നതാണ്. 👍 ഇങ്ങനെയൊക്കെ ആവണം എന്ന് Universe ൻ്റെ തീരുമാനമാണ് തന്നെയാണ്. 👍❤️😀
    അതുകാരണം ഈ ബന്ധത്തിൽ നിന്ന് ഞാൻ എത്രയൊക്കെ Moove on ചെയ്യണം എന്നു വിചാരിച്ചാലും🤔 എന്നെ കൊണ്ട് അതിനു കഴിയുന്നില്ലാ.😢
    ഏതായാലും ഈ Reading Super👌👍😀❤️
    Letter : N-I 👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @MeenuMeenu-z2o
    @MeenuMeenu-z2o 6 месяцев назад

    Thankyou universe ❤❤

  • @reshmiammu5034
    @reshmiammu5034 6 месяцев назад

    Tnks to universe.. 🙏🏻

  • @sandyas399
    @sandyas399 6 месяцев назад

    Thank you devine🙏🙏🙏❤️❤️❤️❤️

  • @VVishnukumar-zw2lt
    @VVishnukumar-zw2lt 6 месяцев назад

    Vishnu 🙏🙏🙏

  • @nithyaDilu143
    @nithyaDilu143 6 месяцев назад

    Thanku universe ♥️🙏🏻

  • @jayaramesan5920
    @jayaramesan5920 6 месяцев назад

    Mam reading nannayi recinate chaiyunund... Athra correct aann reading.... 🙏thanku universe🙏

  • @SarithaShinedas
    @SarithaShinedas 6 месяцев назад

    Thank u universe🙏🏻.❤❤❤❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 6 месяцев назад

    Thank you universe❤❤thank you divine❤❤

  • @pocotv799
    @pocotv799 6 месяцев назад

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤
    Thank you❤🌹🌹❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @Vijimol123-s5u
    @Vijimol123-s5u 6 месяцев назад

    Driver aanu.......ellam sathyam❤❤❤❤❤❤❤❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад

    ❤ Cup.pidichondu irikkuva madam .cup tharathilla.❤

  • @sinmacreations2129
    @sinmacreations2129 6 месяцев назад

    സൂപ്പർ... ജോലി കറക്റ്റ് ആണ്... ഇത് തന്നാണ് ഇപ്പൊ ലൈഫിൽ നടക്കുന്നതും...🙏യൂണിവേഴ്സ് 🙏നല്ല റീഡിങ് ❤

  • @simikoshi7777
    @simikoshi7777 6 месяцев назад

    Thankuu universe❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SareenacmCm
    @SareenacmCm 6 месяцев назад

    Thank YOU യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️👍🏻

  • @auraarora5799
    @auraarora5799 6 месяцев назад +1

    Thank You Universe❤

  • @realmeasurementstitching6290
    @realmeasurementstitching6290 6 месяцев назад

    Thanks mam❤and thanks universe ❤❤❤❤🎉🎉👍👍💞

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 6 месяцев назад

    Letter K correct

  • @remamenon4432
    @remamenon4432 6 месяцев назад

    Good reading

  • @Binuvava-t7p
    @Binuvava-t7p 6 месяцев назад

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku univers ❤Thankku ❤Thankku krishana ❤Thankku god ❤Thankku mam ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 6 месяцев назад

    Currect very true thank you 🎉
    Medical field thankyou 🎉🎉
    Thanks univers anglies god

  • @jayaramesan5920
    @jayaramesan5920 6 месяцев назад

    Yes decision making ill confusion ond... 🙏

  • @remamenon4432
    @remamenon4432 6 месяцев назад

    Thank u divine

  • @anavadya8161
    @anavadya8161 6 месяцев назад +1

    Future spouse reading cheyamo plzz

  • @shareenakckc9420
    @shareenakckc9420 6 месяцев назад

    താങ്ക് you❤

  • @remamenon4432
    @remamenon4432 6 месяцев назад

    Thank u universe

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 6 месяцев назад

    I claim this positive energy❤️

  • @AnuAnu-fw4jf
    @AnuAnu-fw4jf 6 месяцев назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏 thanku divine 🙏 ee Redding ulla ella postive energy entai life attract chaiyyinnu Thanku message 🙏 thanku universe 🙏💯🥰💕

  • @risanavm6429
    @risanavm6429 6 месяцев назад

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💯💗💖💕❤💞❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💞💞💞❤💕💕💖💖💗💗💗💗💗💗💖💖💕❤❤❤❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹💞❤💕💖💗💗💗💞❤💕💖💖❤❤💞❤💖❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

  • @remamenon4432
    @remamenon4432 6 месяцев назад

    Thank u god

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад

    ❤ Action chintha mathramay ulloo.action illa.❤

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro 6 месяцев назад

    Tnks univers

  • @sheejabp8582
    @sheejabp8582 6 месяцев назад

    എല്ലാം കറക്ടാണ്

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад

    ❤ Clues reasonate pidikittunnilla.🤔🤔 chance koduthu. Njan parayunna oru kariam athu anusarikkunnilla. Athukondu????????

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 6 месяцев назад

    100% സത്യമാണ് അവളുടെ അമ്മയാണ്

  • @sumasumapa3958
    @sumasumapa3958 6 месяцев назад

    👏👏👏🌹🌹❤️🙏

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад

    N I H D V 20 പിങ്ക് എറണാകുളം..
    I strongly claim all positive energy this reading for atract my life and permanent reunion...
    Thanku universe... ❤️
    Thanku angels.... ❤️
    Thanku divine... ❤️

  • @JisZacharia
    @JisZacharia 6 месяцев назад +1

    Thank you universe 🙏🙏 i strongly claim positive energy 🙏
    thank you God 🙏 🙏
    thank you divine 🙏 🙏
    thanks Angel 🙏 🙏
    thank you maam 🙏 🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be 6 месяцев назад

    ❤❤❤

  • @nikhilkannan6347
    @nikhilkannan6347 6 месяцев назад

    🙏🙏🙏🙏🙏🙏

  • @Sudhatc-xb7yh
    @Sudhatc-xb7yh 6 месяцев назад

    താങ്കുയൂണിവേഴ്സ്

  • @jolsnapradeep8828
    @jolsnapradeep8828 6 месяцев назад

    Shariyanu oru condactum illadirunna aal innale oru text message ayachirunnu athra correctayittanu paranzhadu pakshe nzanayittu anghottu condactinu poyittilla nzan any anghottu poyal avar veendum idupole condactu illadavumo íppol nzan self love cheydu munnottu povunnadu idil paranzhadu correct aanu idu ande personde energy thanneyanu appazhum avarude ormaghalanu condactu cheyunnadu nalladano thank you universe

  • @ushajohnson9336
    @ushajohnson9336 6 месяцев назад

    Munoutt kondu pokan thalpparriayam illa

  • @sarayoousneha6850
    @sarayoousneha6850 6 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @SindhuMol-j9f
    @SindhuMol-j9f 6 месяцев назад

    Thanku mam ent persont name full ayi o എന്ന letter koodi mathiyayirunnu

    • @SindhuMol-j9f
      @SindhuMol-j9f 6 месяцев назад

      Driver anu thank you univers

  • @saranyasulekhan9898
    @saranyasulekhan9898 6 месяцев назад

    Athe paranjthu seriyanu
    Thank you universe 🎉

  • @syam9316
    @syam9316 6 месяцев назад

    Thankyou universe ❤

  • @Mini-qh2qk
    @Mini-qh2qk 6 месяцев назад

    Thanku universe

  • @Sunitha111
    @Sunitha111 6 месяцев назад

    Thankyou mam ❤️ thankyou univers 🙏

  • @nikhilkannan6347
    @nikhilkannan6347 6 месяцев назад

    ❤❤❤❤

  • @rajasreebiju7926
    @rajasreebiju7926 6 месяцев назад +1

    Thank you universe🙏🙏🙏🙏🙏🙏

  • @reshmatc5240
    @reshmatc5240 6 месяцев назад

    ❤thank you universe❤

  • @sumasatheesh6780
    @sumasatheesh6780 6 месяцев назад

    ❤❤❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 6 месяцев назад

    Thanku.universe❤❤❤

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 6 месяцев назад

    Thank you universe

  • @devihari7957
    @devihari7957 6 месяцев назад

    Thankyou universe ❤🙏

  • @priyatheertha6772
    @priyatheertha6772 6 месяцев назад

    ❤❤❤❤❤

  • @mycorner1099
    @mycorner1099 6 месяцев назад

    Tnku universe 🙏

  • @lathaaji2924
    @lathaaji2924 6 месяцев назад

    ❤❤

  • @sreeyeshka122
    @sreeyeshka122 6 месяцев назад

    Thank you universe 🦋❤️🙏

  • @SreenaSajeev-y7j
    @SreenaSajeev-y7j 6 месяцев назад

    Thank you universe 🙏❤️