Pothuvedhi LIVE | പന്തീരാങ്കാവ് : സംഭവിക്കുന്നത് എന്ത് ? Pantheerankavu Dowry Harassment Case

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Pothuvedhi LIVE : Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ യുവതി മൊഴി മാറ്റിയത് സമ്മർദ്ദം കാരണമെന്ന് അച്ഛൻ. പെൺകുട്ടി Rahulന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് മകളെ കാണാനില്ലെന്ന് അറിഞ്ഞത്. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രതികരിച്ചു #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 7

  • @habeebkalicg9276
    @habeebkalicg9276 4 месяца назад +2

    ദയവ് ചെയ്തു പെണ്ണ് കെട്ടാൻ ഉള്ള ചെറുപ്പക്കാർ കെട്ടാൻ പോവരുത്.... ജീവിതം നശിച്ചു പോകും.... കാരണം സ്ത്രീകൾ എന്ത് വൃത്തി കെട്ട തോന്നിവാസം കാണിച്ചാലും അത് അംഗീകരിച്ചു കൊടുക്കുന്ന നിയമം ആണ് നമ്മളെ നാട്ടിൽ.... കാരണം ഈ കേസിൽ മോട്ടീവ് എന്താ എന്ന് ആരും നോക്കുന്നില്ല..... മോട്ടീവ് അവളെ അവിഹിതബന്ധം ഭർത്താവ് പിടിച്ചത് ആണ്.... ആ തർക്കം ആണ് ഈ അടിയിൽ എത്തിയത്.... അത് അവളും സമ്മതിച്ചു.... പക്ഷെ അതു വരെ ഭർത്താവ് ന്റെ വീട്ടുകാർ അനുഭവിച്ച മാനസിക പീഡനം.... പെണ്ണ് കെട്ടി ജീവിതം ആരും നശിപ്പിച്ചു കളയരുത്........ ഒരു പാട് സ്ത്രീകൾ കള്ള പരാതി കൊടുത്തു പല പുരുഷൻ മ്മാരും കുടുങ്ങുന്ന......വിവാഹം കഴിഞ്ഞ് ഉള്ള കുടുംബജീവിതം... എനി ആരും പ്രതീക്ഷിക്കണ്ട...... സ്വന്തം മാനം.... പണം... സമയം ഓക്കേ നഷ്ടം ആവും..... കെട്ടിയവർ കെട്ടി എനി ആരും ഈ പണിക്ക് പോവണ്ട.......
    ഇവിടെ നീതി അല്ല നടക്കുന്നത്..
    വർഗം നോക്കി ഉള്ള അനീതി ആണ് നടക്കുന്നത്..... ഉള്ള മനസമാധാനം ആരും കളയണ്ട..... പുരുഷൻ മ്മാര് നല്ലോണം ശ്രദ്ധിച്ചോ

  • @habeebkalicg9276
    @habeebkalicg9276 4 месяца назад +1

    ആദ്യം പഠിപ്പിച്ചു വിടേണ്ടത്..... വിശ്വസിച്ചവരെ വഞ്ചിച്ചു പോവരുത് എന്ന് പെൺകുട്ടി കളെ പഠിപ്പിച്ചു വിടണം.... ഭർത്താവ് ഉണ്ട് എങ്കിലും കാമുകൻ മ്മാരും ആയി ഉള്ള അവിഹിതബന്ധം ആണ് അധികകുടുംബപ്രശ്നം ഉണ്ടാവുന്നത്

  • @sumaprakash2327
    @sumaprakash2327 4 месяца назад

    Achanu serii

  • @sabuvarghese5040
    @sabuvarghese5040 4 месяца назад

    Thangalkku pennayee janichal mathey ennu thonnunnundu allayo😅😅😅😅

  • @sabuvarghese5040
    @sabuvarghese5040 4 месяца назад

    Adyam Aanugalkku yathoru nilayum vilayum illatha ividuthe kpnanja peedana niyamagal parishkarikkanum allegil kalla parathikku penninu shiksha undaganum 😮😮😮😅