അരുണിന് സംഭവിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന സംഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 104

  • @aviatorcrew389
    @aviatorcrew389 Месяц назад +31

    പ്രായം ആവുന്നതിനു മുൻപ് ദാമ്പത്യജീവിതം തുടങ്ങാൻ നിൽക്കുന്ന ആണും പെണ്ണും ഇത്തരം news ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം

  • @sreenandaabhilash2537
    @sreenandaabhilash2537 Месяц назад +34

    പ്രായവും പക്വതയും ആകാത്ത ആ ചെറുക്കന് അവന്റെ മാതാപിതാക്കൾ സപ്പോർട് നല്കരുതായിരുന്നു

  • @muhammedmohideen7707
    @muhammedmohideen7707 Месяц назад +6

    ഈ പെണ്ണിൻ്റെ അച്ചൻ ഞാനായിരുന്നാലും ഇങ്ങനെ ചെയ്യൂ കാരണം പെൺകുട്ടിക്കളുള്ള മാതാപിതാകന്മാർക്കേ അതിൻ്റെ വിഷമവും ആശങ്കയുമുണ്ടാവു

    • @RajeshKumar-xd5ye
      @RajeshKumar-xd5ye 12 дней назад

      Ee olinju nottamo😅😅

    • @RajeshKumar-xd5ye
      @RajeshKumar-xd5ye 12 дней назад

      അളിയോ അവനെ കുനിച്ചു നിർത്തി അസനത്തിലൂടെ കമ്പി പഴുപ്പിച്ചു കേറ്റാണമായിരുന്നു അവന്റെ കൃമികടി മാറിയേനെ 😡😡😡

  • @govindansanthinilayam6065
    @govindansanthinilayam6065 Месяц назад +23

    അവതാരകൻ കഥ പറയാൻ മിടുക്കനാണ് , 17 വയസുള്ള ചെറുക്കൻ പഠിക്കാനാണ് പോകേണ്ടത് , അല്ലാതെ പെൺകുട്ടികളെ വഴി തെറ്റിക്കാൻ ആവരുത് ,

    • @kurumbans877
      @kurumbans877 Месяц назад +3

      അവളോ 😡😡അവളും പഠിക്കാൻ ആണ് പോണ്ടത് അല്ലാണ്ട് ഏവന്റെ കൂടെ പോകുന്നത് അല്ല നല്ലത്... ആൺപിള്ളേരെ കാണുമ്പോൾ ഇത്രക്ക് ഇടക്ക് ഇടക്ക് അവനെ വിളിച്ചു വരുത്തുന്ന എന്നതിന 😡😡

    • @scarywitcter
      @scarywitcter Месяц назад

      അതേ, തുടക്കമെപ്പഴ്ം ആണിൻ്റ ഭാഗത്ത്ന്ന വര്ന്നേ, അപൂർവ്വമായ്ട്ട് മാത്രേ പെണ്ണങ്ങോട്ട് പ്രണയം പറയ്ന്നുള്ളു, ഇവിടെ പയ്യന്റ ഭാഗത്ത്ം തെറ്റുണ്ട്, ഒന്നിലധികം അനോഭവോണ്ടായ്ട്ടും ചാവാൻ ചെന്ന് കേറിക്കൊട്ത്തു

    • @RajeshKumar-xd5ye
      @RajeshKumar-xd5ye 12 дней назад

      ഒരുത്തനെ കൊന്നവനെ പറ്റി ഒന്നും പറയുന്നില്ലല്ലോ 😡😡😡

  • @HARIVIDEOS-
    @HARIVIDEOS- Месяц назад +10

    താങ്കളുടെ ഏതാണ്ട് എല്ലാ വീഡിയോകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അല്ല ഭായി, ഈ വീഡിയോയിലൂടെ താങ്കൾ എന്താണ് സ്ഥാപിച്ചെടുക്കാൻ നോക്കുന്നത്? ആ പയ്യന് ജീവഹാനി ഉണ്ടായി. പക്ഷേ പോക്സോ കേസിൽ പെട്ട ആ പയ്യനെ എങ്ങനെ താങ്കൾക്ക് ന്യായീകരിക്കാൻ പറ്റും? ആ പെൺകുട്ടിയുടെ അച്ഛനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്തതാണ്. പ്രേമം മൂത്ത് ആ വീട്ടിൽ നിന്ന് പെൺകുട്ടിക്ക് രക്ഷപ്പെടാൻ വേണ്ടി, സ്വന്തം അച്ഛൻ ബാത്റൂമിലെ വാതിലിൽ ഹോളിട്ടു എന്നൊക്കെ ആ പെണ്ണ് വെറുതെ അച്ഛനെപ്പറ്റി ആരോപിച്ചത് ആണെങ്കിലോ? അയാളെപ്പറ്റി മോശം പറയാൻ കുറെ കുശുമ്പ് പിടിച്ച നാട്ടുകാരും. പഠിക്കേണ്ട പ്രായത്തിൽ പിള്ളേർ പഠിക്കാതെ ദാമ്പത്യത്തിന് പോയാൽ ഇങ്ങനെ ഇരിക്കും. അതിന് സപ്പോർട്ട് ചെയ്യാൻ ചെറുക്കൻ്റെ വീട്ടുകാരും. ജനിപ്പിച്ച അച്ഛന് കുട്ടി പ്രായപൂർത്തിയാകുന്നതുവരെ നോക്കി വളർത്താൻ ഉള്ള അവകാശം ഉണ്ട്. പ്രത്യേകിച്ചും അമ്മ നാട്ടിൽ ഇല്ലാത്തപ്പോൾ. ആ അമ്മ മറുനാട്ടിൽ പോയി കഷ്ടപ്പെടുന്നത് നാട്ടിലുള്ള ഭർത്താവും മകളും നന്നായി ജീവിക്കാനാണ്. അതിന് ഭാര്യയുടെ പണം ധൂർത്തടിച്ച് കളയുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. 17 വയസ്സുള്ള ചെറുക്കനും 16 വയസ്സുള്ള പെണ്ണും സ്കൂളിൽ പോകുന്നത് പഠിക്കാൻ വേണ്ടി ആയിരിക്കണം. പെണ്ണ് വഴിപിഴച്ചു പോകുന്നത് കണ്ടു ചിലപ്പോൾ അച്ഛൻറെ മനസ്സ് കൈവിട്ടു പോയിട്ടുണ്ടാകും. അയാൾ തല്ലുകയോ കൊല്ലുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ. നല്ല കാശുള്ള വീട്ടിലെ പെൺകുട്ടിയെ മരുമകളായി കിട്ടിയത് കോളായി കണ്ട ചെറുക്കൻ്റെ വീട്ടുകാർ ചെറുക്കന് പൂർണ്ണസമ്മതവും മൂളി. ഇവിടെ ഇപ്പോൾ പെണ്ണിൻ്റെ തന്തപ്പടി ജയിലിൽ കിടന്ന് കൊതുകിനെ അടിക്കുന്നത് ഒക്കെയാണോ ഭായിയുടെ പ്രശ്നം? പ്രേമം എന്ന ഈ മുടിഞ്ഞ ഇടപാട് കാരണം ആർക്ക് നഷ്ടപ്പെട്ടു? കുറച്ചുകഴിയുമ്പോൾ 16 വയസ്സ് മാത്രമുള്ള ആ പെണ്ണിൻറെ മനസ്സു മാറി വേറെ ഒരുത്തനെ കെട്ടും. അല്ലാതെ ജീവിതകാലം മുഴുവനും ഒരു വിധവയായി ഒന്നും ജീവിക്കാൻ ആ പെണ്ണ് തുനിയില്ല... എന്തായാലും ഈ ഒറ്റ വീഡിയോ കൊണ്ടുതന്നെ താങ്കളെ ഞാൻ unsubscribe ഉം ഈ വീഡിയോ dislike ഉം report ഉം ചെയ്യുകയാണ്...👍👍👍

    • @scarywitcter
      @scarywitcter Месяц назад

      അപ്പൊ പ്രണയിച്ച പെൺകുട്ടി മരിച്ച ആണ്ങ്ങള് വേറെ കെട്ടാണ്ടിരിക്ക്വൊ, ഇതിലിപ്പൊ ശെരിക്ക്ം തെറ്റ് പയ്യൻ്റ ഭാഗത്തൂടേണ്ട്, ഒന്ന് രണ്ട് മൂന്നില് കൂടുതലനുഭവോണ്ടായ്ട്ട് വീണ്ട്മാ വീട്ടില് ചെന്ന് കേറിക്കൊട്ത്തതവനല്ലേ, കാഷുള്ള പെൺപിള്ളേരെ കാഷുള്ള ആണിനേ കെട്ടാവൂന്നൊണ്ടൊ, ഒരാൾക്ക് ചുമ്മായിര്ന്ന് കാഷോണ്ടാക്കാൻ പറ്റത്തില്ല, അതിന്ം പാവങ്ങള്ട അധ്വാനം വേണം, വി ഐ പികൾക്ക് എഞ്ചിനീയർ പ്ലാൻ മാത്രേ വരച്ച് കൊട്ക്കൂ, എന്നിട്ട് എഞ്ചിനീയറല്ല കല്ല് ചുമക്ക്ന്നത്ം കട്ടയും തടീം പൈപ്പൊക്കെ ചുമക്കുന്നത്ം, അതിന് ജോലിക്കാര്ടെ കൈകൾ വേണം, ന്നിട്ട് സാധാരണക്കാര് പണക്കാരെന്ന വേർതിരിവ്ം

  • @nirmalapm8933
    @nirmalapm8933 Месяц назад +12

    അയാളുടെ ഭാര്യയാണ് അയാളെ കേടുവരുത്തിയത്, പിന്നെ ഭാര്യ മാത്രം ഒരിക്കലും ഗൾഫിൽ പോയി നിക്കരുത്

  • @christinamorris1587
    @christinamorris1587 Месяц назад +3

    പ്രസാദിനെ കുറിച്ച് എന്ത് അറിയാം അവൻ ജോലിക്ക് പോയിട്ടില്ല എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം പ്രസാദ് എന്ത് ജോലിയും ചെയുന്നവൻ ആയിരുന്നു തനിക്കു എന്തു വായിൽ തോന്നുന്നതും പറയാം എന്ന് വിചാരിച്ചോ..തന്റെ വീട്ടിൽ ഇങ്ങനെ ഒരു അനുഭവം വന്നാലേ ആരെയും അനാവശ്യം പറയുന്നത് അവസാനിപ്പിക്കു..

  • @jayankb3381
    @jayankb3381 Месяц назад +12

    കാമുകൻമാരെപ്രേത്സാഹിപ്പിക്കണ്ടസാറെ

  • @navasnavas4275
    @navasnavas4275 Месяц назад +7

    പയ്യൻ സൂപ്പർ anu കേട്ടോ ഒരു പോസ്കോ കേസിൽ പെട്ടവൻ anub

  • @shaijithaaathul6850
    @shaijithaaathul6850 Месяц назад +20

    അച്ഛൻ അവളെയു വെട്ടികൊല്ലമെനാന്ന് എന്റെയൊരുത്‌. പ്രായപൂർത്തിയാകുന്നതിനുമുന്നേ രണ്ടും ദമ്പ്ദ്യജീവിത്ം തുട്ങ്ങി. 😊 ഇതീനെല്ലാം സപ്പോർട്ട്‌ ചെയ്യാൻ അവന്റെ വീട്ടുകാരും 🤷‍♀️🤷‍♀️🤷‍♀️🤷‍♀️

    • @wanderlust3327
      @wanderlust3327 Месяц назад +2

      Amma gulfil..achan ingane..chilapo pranayathil pettu poyekam..aarenkilum vende snehikkan

    • @nila7860
      @nila7860 Месяц назад

      20 വയസായപ്പഴക്കും മകൻ്റെ കല്യാണം ഉറപ്പിച്ച വീട്ടുകാരെ എന്തു പറയണം?
      പെൺകുട്ടിക്ക് സുരക്ഷിതയാവാൻ എന്തൊക്കെ മാർഗങ്ങളുണ്ട്. വനിതാ ശിശുവികസന വകുപ്പുകളില്ലേ?

    • @shaijithaaathul6850
      @shaijithaaathul6850 Месяц назад +2

      @@wanderlust3327 എന്നും പറഞ്ഞ്‌. ഇങ്ങനെയാണോ ചെയ്യേണ്ടത്‌. പണിക്ക്‌ പോയ ചെക്കനെ വിളിച്ച്‌ വരുതിയാതാമോള്‌. ചില്ലാറ സൂകേടല്ലാ പെണ്ണിനു

    • @xavier2.027
      @xavier2.027 Месяц назад

      Abimanan povunathilum nallath ith thanna 😂

    • @Sasha.Baby1415
      @Sasha.Baby1415 Месяц назад

      Ninne pole ullavar anne ee nadine shabam👍🏻😑

  • @sumaadcruz2119
    @sumaadcruz2119 Месяц назад +5

    ആ പയ്യനെ ഇങ്ങനെ സപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്

  • @VishnuVishnum-i7h
    @VishnuVishnum-i7h Месяц назад +7

    അളിയാ നീ എന്ത് മിമിക്രി കാണിച്ച ട്ടും ചാനലിന് റീച്ച് ഇല്ലല്ലോ

  • @sureshmadhav2023
    @sureshmadhav2023 Месяц назад +5

    ഓരോതർക്കും ഒരു പാഠം ആകട്ടെ.. അവൻ പയ്യൻ ആണോ?

  • @scarywitcter
    @scarywitcter Месяц назад +3

    ഇതിൽ ക്രിസ്റ്റ്കോ ചിറമുക്കിറങ്ങീട്ടുണ്ട്, ഒരു പേടിത്തൊണ്ടൻ, മറ്റുള്ളോര് അയാൾക്ക് കൊട്ക്കുന്ന റിപ്ലേ പേടിച്ച് ഉത്തരം മുട്ടി ഡിലീറ്റെയ്യാൻ. നാട്ടിലെ പെണ്ണുങ്ങളെ ക്രിസ്റ്റ്കോ ചിറമുക്കിന് നെറ്റിൽ അപരാധം പറഞ്ഞ് കമൻ്റിടാവെങ്കിൽ ക്രിസ്റ്റ്കോ ടെ വീട്ടിലെ പെണ്ണുങ്ങളെ മറ്റുള്ളോർക്കും പറയാന്നായ്രുന്നു ഞാനിട്ട റിപ്ലേ 😂😂

  • @daisyjoseph3310
    @daisyjoseph3310 Месяц назад +3

    Poor boy. He lost his life. Why hs parents are not sad about the lose of their son.

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 Месяц назад +6

    പഠിക്കാൻ വിട്ടാൽ പോയി പഠിക്കണം.. അല്ലാതെ

    • @kurumbans877
      @kurumbans877 Месяц назад

      ആ പെണ്ണ് പഠിക്കാൻ വിട്ട ഏവന്റെ കൂടെ പോകാം ല്ലേ

    • @scarywitcter
      @scarywitcter Месяц назад

      എന്നാപ്പിന്നെ പ്രണയമെന്ന വാക്കേ ലോകത്ത് കാണില്ലല്ലൊ അങ്ങനൊരു സംഭവവ്ം

  • @amruthaviswan5436
    @amruthaviswan5436 Месяц назад +5

    E pennintae ammaku valiya role onnumillae

  • @Sajitha-8808
    @Sajitha-8808 Месяц назад

    അപ്പൊ ആ പെൺകുട്ടിയുടെ അമ്മ ഇതൊന്നും അറിഞ്ഞില്ലേ. ഇത്രയും പ്രശ്നം ഉണ്ടായിട്ട്

  • @jincy9050
    @jincy9050 Месяц назад +2

    Binoy chetto enthu patti daily vedio idathathu entha 😊😊😊

  • @sanilvasudev6441
    @sanilvasudev6441 Месяц назад +4

    നീയൊരു കാഥികൻ ആണല്ലോ 😂 പ്രണയത്തിൽ ഇങ്ങനെയൊക്കെ മാതാപിതാക്കളെ അടിയറവു പറയിപ്പിക്കാൻ അടവുകൾ പയറ്റുന്ന കാലമാണെന്ന് അറിയില്ലേ. പീഡന കഥ മെനഞ്ഞു കേസ് വരെ കൊടുക്കുന്നു.പ്രേമം മൂത്ത് മാതാപിതാക്കളെ പാടേ മറക്കുന്ന പുതു തലമുറയാണ് ഇന്നുള്ളത്. എന്തായാലും ഒരു ചൊരപ്പും ഇല്ലാതെ ഒരു ഇരുനില്ല വീട് ഇന്നത്തെ കാലത്ത് വെയ്ക്കാൻ പറ്റില്ലല്ലോ. 17വയസ്സുള്ള മകന് ഒരു ചൊരപ്പും ഇല്ലെങ്കിലും, ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള ഒരു ഭാവി. വധുവിനെ ഉറപ്പിച്ചു വയ്ക്കാൻ പോയ ആ വിവര ദോഷികളായ അച്ഛനും അമ്മയുമോട് സഹതാപം അല്ലാതെ വേറൊന്നും ഇല്ല. എല്ലാ മാതാപിതാക്കളും പ്രതീക്ഷയോടെ ആണ് മക്കളെ വളർത്തുന്നത്. ആ പ്രതീക്ഷ അസ്തമിച്ചപ്പോൾ ഉണ്ടായ വിവേകമില്ലാത്ത ഒരച്ഛന്റെ പ്രതികാരം ഒരു ജീവൻ ഇല്ലാതാക്കി. ഇത്തരം വിഷയങ്ങളിൽ എല്ലാ മാതാപിതാക്കളും അവരവരുടെ സ്ഥാനത്തു നിന്ന് കൊണ്ടു മറ്റുള്ളവരുടെ മാനസികാവസ്ഥ കൂടി മനസ്സിൽ ആക്കാനും കുട്ടികളെ ലക്ഷ്യ ബോധത്തോടും മൂല്യ ബോധത്തോടും വളർത്തി കൊണ്ടു വരാനും കൂടി ശ്രദ്ധിക്കണമെന്ന് മാത്രമേ പറയാനുള്ളൂ 🙏

  • @lalithaa2320
    @lalithaa2320 Месяц назад

    അവർ പഠിച്ചതിന്റെ അത്രയും മാതാപിതാക്കൾ p 7:28

  • @kiranrs6831
    @kiranrs6831 Месяц назад

    പഠിപ്പിക്കാൻ വിട്ടാൽ പഠിക്കാൻ പോകണം, പ്രേമിക്കാൻ പോകരുത്

  • @marneer381
    @marneer381 Месяц назад +2

    aa payyante parents anu kuttakaru...maturity illatha pillerude pranayam support cheyyunavaru...nanmillatha parents

  • @beenachacko4113
    @beenachacko4113 Месяц назад +6

    15 yrs & 16 yrs il thudangiya affair...apol thanne athu avante veetukar paranju stop cheyikanamarunnu
    Marriage cheyanulla age avum vare studies concentrate cheidhu ,job okke ayittu avan avale protect cheyunadharunnu nalladhu
    Avante parents kannadachu randineyum kayaroori vittu ipol mon poi
    Matured akatha kuttikalude immadhiri thonnivasathini parents koottu nilkaruthu
    Marumakalai kandu polum ennittu swondham mone kolakku koduthu😢best
    Ennittu oru koosal illandu story paranju kelpikunnu avante amma...😢kashtam thanne.
    Prasad avan ini jailil kidannu enjoy cheyyattu life

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад

    അയാള് വിളിച്ച് അവളെ കൊണ്ട് പോകാൻ വിളിച്ചപ്പോൾ ഒറ്റക്ക് പോകാതെ മാതാപിതാക്കളെ കൂടി കൂട്ടാമായിരുന്നു

  • @LOKACHITHRA
    @LOKACHITHRA Месяц назад

    Business magnet അല്ല magnate എന്നാണ്.

  • @Sasha.Baby1415
    @Sasha.Baby1415 Месяц назад

    Pavam kutty🥺

  • @vimalkumar-do1xd
    @vimalkumar-do1xd Месяц назад

    കൂടോത്രക്കാരെ വിട്ടോ.... പണി ചെയ്തു ജീവിച്ചു കൂടെ.... 😂😂😂😂😂

  • @KanakaNesam
    @KanakaNesam Месяц назад

    what is the use of money?

  • @SujathaManomani
    @SujathaManomani Месяц назад +2

    Ayalude face kandal thanne ariyam.

  • @nroeds
    @nroeds Месяц назад +1

    nammuk arinjoodatha alenkkil thelliv elatha karyem valavarum parenju ennedh vech maathrem vishvasichitt oral il kuttom aroppikarudh. oru paavom amma makkalk vendi gulfil kidenn panni edukkunnu magal naattil padikaadhe thonnivaasem. enik thonnunedh bharyayod ulla bahumaanem kond maathrem aakkum aa pulli aa thala thirinja paazh ine koladhe vittedh alel adhyem theerkendeth adhine aayirunnu. edhaayalum adh gunnom pidikan pokkunila.

  • @malavika_ponnus
    @malavika_ponnus Месяц назад

    അവൻ ഒരു അച്ഛൻ അന്നോ 😡😡 മക്കളുടെ കുളി olliju നോക്കുന്ന verthiketta thandhaa

  • @Sumimol09yvyftduhys
    @Sumimol09yvyftduhys Месяц назад +4

    Ini avan puramlokam kanaruthu dushttan

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад +1

    പിന്നെ ഇവനെ എകെ എൻ കവുടർ

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    എന്താ ലോകം

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад +2

    Penkuttikal Prayamakumbol Ammayude Oppom Thanne Nirtha nam .

    • @scarywitcter
      @scarywitcter Месяц назад

      അമ്മ മരിച്ച് പോയട്ത്ത് എന്തെയ്യ്ം, എന്ന്ം ഒരാൾക്ക് മറ്റൊരാളെ ഭയന്നോടിമറഞ്ഞ് നടക്കാൻ പറ്റ്വൊ

  • @shahidshahidkulathode6089
    @shahidshahidkulathode6089 Месяц назад +1

    Binoy cheta enta vidio edatat

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ഇവിടെ

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ചെയ്യാൻ പറ്റില്ല

  • @mathewpthomasmathew9024
    @mathewpthomasmathew9024 Месяц назад

    പ്രണയം ഒരു വില്ലൻ ആണ്‌ ചിലർക്

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Месяц назад

    Eniyenkilum engane vazhaku kudaruth .l veettukarum policem undallo teerumaxnikum

  • @sunilmanamadathil7191
    @sunilmanamadathil7191 Месяц назад

    എടാ അവതാരക നീ വല്ല കഥാപ്രസംഗത്തിന് പോകു നിനക്ക് ഒരു നഷ്ടവുമില്ല പോകണത് അവന്റെ മോളെ നിനക്ക് എങ്ങനെ കഥ പറഞ്ഞാൽ മതി

  • @waittingful
    @waittingful Месяц назад

    🎉

  • @Rolex-v6n
    @Rolex-v6n Месяц назад

    Ayalcheytha nalla karyam anoo

  • @rincyshibu7676
    @rincyshibu7676 Месяц назад

    Kothukine adii😂

  • @Rolex-v6n
    @Rolex-v6n Месяц назад

    Gulfil kedanno😂😂

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ഇത് നമുക്ക് കേരളം

  • @ramlaajas2165
    @ramlaajas2165 Месяц назад +2

    Haiiii

  • @VijayanVijayan-w9o
    @VijayanVijayan-w9o Месяц назад +1

    😢nee.enth.Avarathi.thavavum.parayunnavanalleda...poore

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ഇതിലും ഇനി വരും

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    എല്ലാം നബർ വന്ന്

  • @SibiVarghese-kv8xb
    @SibiVarghese-kv8xb Месяц назад

    നല്ലവാ ന് കൊടുക്കുല എ ത് എ ഗിലും.. ഉ ഡെപിനെ കൊടുക്കു

  • @VijayanVijayan-w9o
    @VijayanVijayan-w9o Месяц назад

    Enganayulla.KallamParayathePoyiJoliCheyyadaPoo..Mone

  • @AfsalAbhi
    @AfsalAbhi Месяц назад +1

    Hlo

  • @Sasha.Baby1415
    @Sasha.Baby1415 Месяц назад

    Ellarum aah pennukuttyeyum annekuttyeyum kuttam parayunnu..Ayal avalude magalude kuli scene kanunna oral anne enne arum parayunnilla😊

    • @ldwqod
      @ldwqod Месяц назад +1

      pennin rahasya bandhathin avide pattathedh kond avidenn pureth chaadan erakiya soothrem aannen avide elaarkkum ariyaam.

    • @Sasha.Baby1415
      @Sasha.Baby1415 Месяц назад

      @@ldwqod aano😊👍🏻

  • @sreejithvn4483
    @sreejithvn4483 Месяц назад

    എവിടാ

  • @jismonpr7964
    @jismonpr7964 Месяц назад +2

    1st 😊

  • @rosasaji9384
    @rosasaji9384 Месяц назад

    Avan pullu pole rekshaedum nariya niyamam

  • @vivekmohan1462
    @vivekmohan1462 Месяц назад +1

    Very sad to see these kinds of things.

  • @cosmos3-z7u
    @cosmos3-z7u Месяц назад

    paiyente baagethum thett und americayil aannengilum 18 vayas aakatha swenthem penn makkal parents inte full control il aayirikkum. avide um edh maadhiri purake nadakkunna kaamukanmaare achenmar vedi vech kolar und adh pol thane ammamar ann kuttikkal e polum vallare sredich vallerthum edh pole kayer uuri vidila. keralam america e kaallum vallare daridra rajyem ann avide padichilengil oralk baavi ela adh kond praaya purthi aakkunedh vare egilum pennkuttykal e padikan anuvadhikannom.

  • @VijayanVijayan-w9o
    @VijayanVijayan-w9o Месяц назад

    Nee.Ninte.MoloduCheyyunnath..Ethayirikkum

  • @rajithass8057
    @rajithass8057 Месяц назад

    🥰

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ഇത് പോയി

  • @KanakaNesam
    @KanakaNesam Месяц назад +2

    if parents karanakutty pottichenkil today, this boy might have been alive. The girls mother should have been with the girl.

  • @pradeepchandu1970
    @pradeepchandu1970 Месяц назад +3

    പെണ്ണ് seriyalla

    • @Alps_1111
      @Alps_1111 Месяц назад

      കാരണം?

  • @FUN_MEDIA5
    @FUN_MEDIA5 Месяц назад

    Chakuthaanusthaanamkoduthamanassaanueyaaludaathu.goleychayyaathaayum.daivathaaaraadheykkaanaalayathelpokaathavarudaayum.manasselchakuthaanpattannukaarum.thampeyudahredayampola

  • @FUN_MEDIA5
    @FUN_MEDIA5 Месяц назад

    Ayarkalyaanamkashenchaalayaalkkukuleyseenkaanaanpattatheyllallo.ethaanukolapaathakathenukaaranam😂🎉😢😢😊😊😊

  • @indin-o9i
    @indin-o9i Месяц назад +1

    😂😂😂

  • @lalithaa2320
    @lalithaa2320 Месяц назад

    അവർ പഠിച്ചതിന്റെ അത്രയും മാതാപിതാക്കൾ p 7:28

  • @Prasanthnarayan-h3f
    @Prasanthnarayan-h3f Месяц назад

    ഇവിടെ