എന്റെ പൊന്നു ഹരിജി അങ്ങയുടെ നാവ് പൊന്നാവട്ടെ എത്രയോ വര്ഷങ്ങളായി മനസമാധാനത്തോടെ ഒന്നുറങ്ങിയിട്ടു ഞാൻ അങ്ങയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ എന്റെ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകേണമേ 🙏ശ്രീജമോഹൻ അത്തം
ഞാൻ കടുകിൽ 5 രൂപ നാണയം ചൊവ്വ ആഴ്ച മുതൽ തുടങ്ങി അന്ന് തന്നെ 1000 Rs ലോട്ടറി അടിച്ചു വെള്ളിയാഴ്ച ഇന്നലെ 10000 കിട്ടി വജ്ര കോശം ജപിച്ചിരുന്നു വളരെ അധികം നന്ദി 🙏
Chettante നാള് ചതയം.... കടം വീടിയാൽ mathi... വീടും സ്ഥലവും വാങ്ങിച്ച കടം ആണ് ഞങ്ങൾ രണ്ടുപേരും ജോലിയും ചെയ്യുന്നുണ്ട്... കടങ്ങൾ എത്രയും പെട്ടെന്ന് വീടാൻ പ്രാർത്ഥിക്കണേ 🙏🏾.... പ്രകാശ് ചതയം, ലീന ഉത്രം
നമസ്കാരം ഹരി ജി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം.... ഷാരിക തിരുവോണം 💖അങ്ങയുടെ നാവ് പൊന്നാവട്ടെ അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ കാത്തിരിക്കാം നല്ലത് വരട്ടെ ❤️ഒത്തിരി നന്ദി ഹരി ജി 🙏🙏💖
ഓം വരാഹി ദേവി എന്റെ കുടുംബത്തിൽ എന്റെ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്ണെ 🙏🏻♥️ഓം വജ്ര കോഷം 🙏🏻♥️എനിക്ക് ഈ മാസം 3 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഇതിൽ പറഞ്ഞ നാളുകൾ വീട്ടിൽ ഉണ്ട് ഒരു സമാധാനവും ഇല്ലാത്ത ജീവിതം ആണ് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല ഹരിജീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
നമസ്തേ ഹരി ജി 🙏 എന്റെ നാൾ കന്നി രാശി ആണ് ഒരുപാട് നാൾ ആയി കുടുംബജീവിതത്തിൽ സാമ്പത്തികമായും സമാധാനം ഇല്ല. ഇങ്ങനെ കേട്ടത്തിൽ ആശ്വാസം. രമ്യ.. ഉത്രം. 12.01.1987 പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
❤❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama
ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നെ കൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണൻ ജിത്തു കൃഷ്ണൻ കാർത്തിക ഭയങ്കര സാമ്പത്തിക പ്രസംഗത്തിൽ കടന്നു സാമ്പത്തിക പ്രശ്നത്തിൽ കടന്നുവരയോ തിരുമേനി രക്ഷിക്കണേ
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഉമേഷ് പൂയം., ആശ പൂരം., രാഹുൽ തിരുവോണം., രോഹിത് പൂയം.,Anjitha ഉത്രം., പ്രാർത്ഥിക്കണമേ തിരുമേനി.,🙏🙏🙏🙏🙏 എൻ്റെ മക്കൾ രാഹുൽ & അഞ്ചിത യും വിദേശത്ത് പോകാൻ Try ചെയ്യുന്നു., പക്ഷേ ഒന്നും ശരിയാകുന്നില്ല., 🙏🙏🙏🙏🙏
pidichal kittilla ദേഹത്തു എണ്ണയിടും അപ്പോൾ പിടിച്ചാൽ കിട്ടില്ല വഴുതി പോകും ഇതൊക്കെ എല്ലാം വർഷവും ഇരുന്നു പറയും ആകെ gunam നിങ്ങൾക് ക്യാഷ് കിട്ടും ഓരോ മനുഷ്യ നും ഈശ്വരൻ ഓരോന്ന് എഴുയിട്ടുണ്ട്.അതു മാറ്റി മറിക്കാൻ അദ്ദേഹം തന്നെ വിചാരിക്കണം 🙏🙏🙏
നമസ്ക്കാരം ഹരിജി,അമ്പിളി അനിഴം ,നാവ് പൊന്നാകട്ടെ ഞാൻ കുറച്ചുപണം ഒരു സ്ത്രിക്ക് കൊടുത്ത് 2 വർഷമായി തരാതരാന്ന് പറയുന്നതല്ലാതെ കിട്ടുന്നില്ല , പ്രാർത്ഥിക്കണം
എന്റെ മൂത്ത മോന്റെ നാൾ ഇതിലില്ല. എന്റേം ഇളയ മോന്റേം നാൾ ഉണ്ട്. ഹരിജീ എന്റെ മോന്റെ നന്മക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ രാഹുൽ മോഹൻ -ഉത്രട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏 എന്റെ മകളുടെ വിവാഹം ഇത് വരെ നടന്നിട്ടില്ല വിവാഹം നടക്കാനും govt ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏psc exam കുറെ എഴുതുന്നുണ്ട് Anju ചിത്തിര തുലാം രാശി 3.1.97
എന്റെ പൊന്നു ഹരിജി അങ്ങയുടെ നാവ് പൊന്നാവട്ടെ എത്രയോ വര്ഷങ്ങളായി മനസമാധാനത്തോടെ ഒന്നുറങ്ങിയിട്ടു ഞാൻ അങ്ങയുടെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ എന്റെ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞുപോകേണമേ 🙏ശ്രീജമോഹൻ അത്തം
ഞാൻ കടുകിൽ 5 രൂപ നാണയം ചൊവ്വ ആഴ്ച മുതൽ തുടങ്ങി അന്ന് തന്നെ 1000 Rs ലോട്ടറി അടിച്ചു വെള്ളിയാഴ്ച ഇന്നലെ 10000 കിട്ടി വജ്ര കോശം ജപിച്ചിരുന്നു വളരെ അധികം നന്ദി 🙏
Enghane cheyyendath?
@@salinikanaka203 ith enganeya cheyyuka onnu parayavoo
ഇതിൽ പറഞ്ഞ എല്ലാ നക്ഷത്ര വും എന്റെ വീട്ടിലുള്ള വരുടെ താണ് മനസ്സിന് സമാധാനം കിട്ടട്ടെ എന്നും ഉള്ളിൽ തീയായ് ഹരീ. ജി🙏🏻🙏🏻🙏🏻
ബിന്ദു മകം കടബാധ്യത, മാറാനും പണയസ്വർണം എടുക്കാനും പ്രാർത്ഥിക്കണം തിരുമേനി 🙏
തിരുമേനി ഈ പ്രവചനം ഫലിക്കട്ടെ നന്ദി ലളിത വിശാഖം
വൈശാഖ് വിശാഖ o.തുലാം കൂർ. വൈഷ്ണവ് അവിട്ടം. മകര കൂർ. പ്രാർത്ഥിക്കണേ തിരുമേനി.
❤എല്ലാം പറഞ്ഞത് പോലെ ഭവിക്കട്ടെ..നന്ദി ഹരി ജി
നന്ദി തിരുമേനി 🙏
Namaskaram Hariji. Orupaadu nalayulla sangadangalum thadasangalum aanu.Njan kannirasi aanu.Harijiyude vakkukal enikku santhozham nalkunnu.angayde navu ponnakate🙏🙏🙏
Chettante നാള് ചതയം.... കടം വീടിയാൽ mathi... വീടും സ്ഥലവും വാങ്ങിച്ച കടം ആണ് ഞങ്ങൾ രണ്ടുപേരും ജോലിയും ചെയ്യുന്നുണ്ട്... കടങ്ങൾ എത്രയും പെട്ടെന്ന് വീടാൻ പ്രാർത്ഥിക്കണേ 🙏🏾.... പ്രകാശ് ചതയം, ലീന ഉത്രം
നമസ്കാരം ഹരി ജി 🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം.... ഷാരിക തിരുവോണം 💖അങ്ങയുടെ നാവ് പൊന്നാവട്ടെ അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ കാത്തിരിക്കാം നല്ലത് വരട്ടെ ❤️ഒത്തിരി നന്ദി ഹരി ജി 🙏🙏💖
വളരെ നന്ദി തിരുമേനി.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
എൻ്റെ കുല ദൈവമേ
എൻ്റെ ശക്തി ദൈവമേ
നിങ്ങൾക്ക് കോടി നമസ്കാരം.
🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️
🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
ഓം ദാമോദരായ് വിദ്മഹേ
രുക്മണി വല്ലഭയ ധിമഹി
തന്നോ കൃഷ്ണഃ പ്രചോദയാത്.
🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
Hari ji Namaste ❤❤❤❤ Usha vishagham nall oru geevitham kittan prardhikkanea
പ്രമോദ് മൂലം, ലസിത അത്തം, ദേവനന്ദ തിരുവോണം, പ്രിയനന്ദ അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി കടം ഒരുപാടുണ്ട് 🙏
നമസ്കാരം ഹരിജി 🙏മിനി, തൃകേട്ട. പ്രാർത്ഥിക്കണേ. അങ്ങയുടെ പ്രവചനം അത്പോലെ ഭവിക്കട്ടെ 🙏.
നന്ദി
ഓം ശരവണ ഭവായ നമഃ..... എല്ലാം സത്യമായി ഭവിക്കട്ടെ ഭഗവാന്റെ സഹായത്താൽ..
ഉത്രം കാലങ്ങളായുളള ലോൺ അടച്ച് തീർത്തു
നന്ദി ഹരിജീ🙏
Entha cheythe
നമസ്കാരം🙏. സുരേഷ് അത്തം ജ്യോതിഷസംബന്ധമായ അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. നന്ദി നമസ്കാരം 🙏
സുരേഷ് ജി നമസ്തേ സന്തോഷം
ഓം വജ്ര കോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഹ 🙏🏻♥️
Namaskaram ellam shubham aayi bhavikkette star rohini ohm vigneswaraya namah ohm durgadevi saranam ❤❤❤
സുരേഷ് മകയിരം
അമൃത ചതയം, കടങ്ങൾ കൊടുത്തു തീരാൻ പ്രാർത്ഥിക്കണേ ഹരി ജീ 🙏🏻🙏🏻🙏🏻
രതീഷ്., കാർത്തിക., ശ്രീബ,. അനിഴം,. അഭിനവ് കൃഷ്ണ., ചോതി., അദ്വൈത് കൃ ഷ്ണ പുരോരുട്ടാതി., ആഗ്നേയ., തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏🙏
ഓം വരാഹി ദേവി എന്റെ കുടുംബത്തിൽ എന്റെ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്ണെ 🙏🏻♥️ഓം വജ്ര കോഷം 🙏🏻♥️എനിക്ക് ഈ മാസം 3 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
😂
തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരിജീ thank u 🙏
നമസ്കാരം തിരുമേനി എന്റെ മകൾ ചതയം നാൾ ആണ് നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄
സുമേഷ് - തിരുവാതിര
മണി - പുണർതം
ഹരിജിയുടെ നാവ് പൊന്നാവട്ടെ 🙏
Deiveee chathayam 🥰thankss🤩
എന്റെ ഭർത്താവ് ചെയ്യുന്ന ബിസിനസ് വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️♥️
മോനെ ഹരി ക്കുട്ടാ എല്ലാപേരും സന്തോഷമായിരിക്കട്ടെ
നമസ്തേ സന്തോഷം
@@Ayiravallimedia can I have your what's app number
നന്ദി🙏🙏🙏
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 ഇതിൽ പറഞ്ഞ നാളുകൾ വീട്ടിൽ ഉണ്ട് ഒരു സമാധാനവും ഇല്ലാത്ത ജീവിതം ആണ് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല ഹരിജീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി: തിരുവോണം. പ്രാത്ഥിക്കണം....
Ramakrishnan Rohini Sreemathi Thiruvonam Kiran Avittam Sharan chathayam ayurarogyavum sambathikavum samadhanavum santhoshavum undakane 🙏🙏🙏🙏🙏🙏🙏
നമസ്തേ ഹരി ജി 🙏
എന്റെ നാൾ കന്നി രാശി ആണ്
ഒരുപാട് നാൾ ആയി കുടുംബജീവിതത്തിൽ സാമ്പത്തികമായും സമാധാനം ഇല്ല.
ഇങ്ങനെ കേട്ടത്തിൽ ആശ്വാസം.
രമ്യ.. ഉത്രം. 12.01.1987
പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏
Thanks 🙏🙏🙏
❤❤❤❤ Omnamasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama
ഞങ്ങളെയും കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നെ കൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണൻ ജിത്തു കൃഷ്ണൻ കാർത്തിക ഭയങ്കര സാമ്പത്തിക പ്രസംഗത്തിൽ കടന്നു സാമ്പത്തിക പ്രശ്നത്തിൽ കടന്നുവരയോ തിരുമേനി രക്ഷിക്കണേ
Namaskaram Hari ji🙏🙏🙏
Sajina
Chithira
Sandanabagyathinu vendi prarthikkanam 🙏
നമസ്കാരം 🙏❤
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഉമേഷ് പൂയം., ആശ പൂരം., രാഹുൽ തിരുവോണം., രോഹിത് പൂയം.,Anjitha ഉത്രം., പ്രാർത്ഥിക്കണമേ തിരുമേനി.,🙏🙏🙏🙏🙏 എൻ്റെ മക്കൾ രാഹുൽ & അഞ്ചിത യും വിദേശത്ത് പോകാൻ Try ചെയ്യുന്നു., പക്ഷേ ഒന്നും ശരിയാകുന്നില്ല., 🙏🙏🙏🙏🙏
ഇതെല്ലാം 💯 ശരിയാവട്ടെ 🙏🙏🙏🙏
Okay
Namaskaram Thirumeni 🙏🌹 Laila. Pooram . Adarsh. Thrukketta.pooja l mudangathe prarthikumallo.
നമസ്കാരം ഹരിജി 🙏🏻🌹❤️ഹരേ കൃഷ്ണ.
Thirumeniyude navu ponnavatte.ellavareyum daivam anugrahikkatte🙏🙏🙏♥️
Aswal aswathi nakshathram prarthikyaney thirumeni sudhajathakam ,
Deepa Chathayam Manoj chithiraa angayude vakkukal nadakkatte orupadu kadabadhyathayil nilkkuvanu ini enthu cheyyum ennu orthirunappol anu eee video kanunnathu manasinu oru aaswasam thonni angayude vakkukal prarthikkane Thirumeni
Bhagawane anugrahikane orupadu kashtangal sahichu ini engilum enne kooticherthu nirthane
pidichal kittilla ദേഹത്തു എണ്ണയിടും അപ്പോൾ പിടിച്ചാൽ കിട്ടില്ല വഴുതി പോകും ഇതൊക്കെ എല്ലാം വർഷവും ഇരുന്നു പറയും ആകെ gunam നിങ്ങൾക് ക്യാഷ് കിട്ടും ഓരോ മനുഷ്യ നും ഈശ്വരൻ ഓരോന്ന് എഴുയിട്ടുണ്ട്.അതു മാറ്റി മറിക്കാൻ അദ്ദേഹം തന്നെ വിചാരിക്കണം 🙏🙏🙏
😃
Athe
സന്ധ്യ പുണർതം പ്രാർത്ഥിക്കണേ
🙏🏻🙏🏻🙏🏻
Orupaadu santhozhamaayiiii😊 thqqq u thirumenni... 🪄♥️
Ambika chithira Nithin Ayilyam Neethu pooradam Prathikane thirumeni
ഹരി പറഞ്ഞത് വിശ്വസിക്കുന്നു. പ്രാർത്ഥിക്കാം
❤❤❤❤❤
02/18/1999 pooruruttathi, eth koor aahn? Kumbham aano meenam aano?
രതീഷ് ' 'പുണർതം ലിൻസി തിരുവാതിര കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
ലീന ഉത്രം... കന്നിക്കൂർ.... എന്റെ കടബാധ്യത മാറിയാൽ mathi... നല്ലത് പോലെ ജോലി ചെയ്യുന്നുണ്ട്... എന്നിട്ടും കടങ്ങൾ തീരുന്നില്ല
❤
നന്ദി, നമസ്കാരം ❤
Mukath rogangal onnum varathirikanulla Oru daiva mantrathe kurich Oru viedio cheyyane.mukath Ella avayavathinum Oru rogavum varathirikanulla Oru mantrathe parichayapeduthi viedio cheyyane.please please please please marupadi tharane hariji.marupadikayi wait cheyyunna.god bless you
ഹരിക്കുട്ടാ, നമസ്കാരം 🙏🏼🙏🏼🙏🏼
Thanku ella nakshtram entey veetil undu thanku mone🙏🙏🙏🌹
മായ പുണർതം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പ്രാർത്ഥിക്കനം തിരുമേനി
Thank you very much.
Kaduku pariharathil upayogich coins thanne 4 weeks kazhinjal eduth upayogikkan kazhiyumo ...njan gulfil ayathond thiranjpol aake koode 8 coins kittiyullu.plz replay
Namàsthe guruji ❤
നമസ്തേ ഹരി ജി 🙏🙏🙏
Rohith varma..utradaum...job offer letter waiting aanu
Prey cheyane sir🙏♿
നമസ്ക്കാരം ഹരിജി,അമ്പിളി അനിഴം ,നാവ് പൊന്നാകട്ടെ ഞാൻ കുറച്ചുപണം ഒരു സ്ത്രിക്ക് കൊടുത്ത് 2 വർഷമായി തരാതരാന്ന് പറയുന്നതല്ലാതെ കിട്ടുന്നില്ല , പ്രാർത്ഥിക്കണം
🙏🙏🙏🙏🙏
തിരുമേനി ഒന്നും നനടക്കുന്നില്ല നടക്കാനു० പോകുന്നില്ല
God bless you 🙏🙏
നമസ്കാരം hariji🌹🙏🙏🙏🙏🙏🙏
നമസ്കാരം
Pranamam Hari 🙏🌹🙏
Kadukil 5rupa idunnath.chovva .velli anu day paranjath..annu cheyyan budhimuttanu..vere days undo
Namaskkaram hariji 🙏🙏🙏
എന്റെ മൂത്ത മോന്റെ നാൾ ഇതിലില്ല. എന്റേം ഇളയ മോന്റേം നാൾ ഉണ്ട്. ഹരിജീ എന്റെ മോന്റെ നന്മക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ രാഹുൽ മോഹൻ -ഉത്രട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namasksram Thirumani. Harijith. Rohini. Arunima. Karthika. Arun. Anizam. Anjana. Visakam
ഷഗീത്... ചോതി, ഷീല... കാർത്തിക, shithin... പൂരം, രതീഷ്... ചതയം.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
എന്റ മകൻ. കിരൺ. അനിഴം. ജോലി സ്ഥിരം കിട്ടുവാൻ. Prathikkana👌.
ഹരി ജി നമസ്കാരം..
Sir.ethu day.ethu numberil.lottery eduthalanu bhagyam varunnathu.vrischika kuranu.Anizham. sindhu
കുംഭ കൂറ് കാർക്ക് ദോഷ സമയം ആണല്ലോ മറ്റുള്ള ചാനലുകളിൽ പറയുന്നത്.. ഈ പറഞ്ഞത് .. അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ🥰🥰
Thulakuru പറഞ്ഞത് പോലെ nadakate. Njan pachakari kada nadathuva. Muzhuvan kadama. Kadam maranum ഒരു വീടു വെക്കാനും prarthikane 🙏🙏🙏
ബിജു
നക്ഷത്രം = തിരുവോണം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Namaskaram harikutta ❤🙏🙏🙏
ആമ മോതിരം ഏതു കയ്യിൽ ഏതു വിരലിൽ അണിയണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
🙏♥️🙏♥️🙏
Namasthe. Hari ji
Abhishek punartham joli kittan prarthikkane
പച്ചസിന്ദൂരം പൂജസ്റ്റോറിൽ കിട്ടുന്നില്ല. ഓൺലൈനിൽ ഏതു ബ്രാൻഡ് ആണ് വാങ്ച്ചത് ദയവായി അറിയിക്കുമല്ലോ
നമസ്കാരം തിരുമേനി 🙏🙏🙏🙏
എന്റെ മകളുടെ വിവാഹം ഇത് വരെ നടന്നിട്ടില്ല
വിവാഹം നടക്കാനും govt ജോലി കിട്ടാനും പ്രാർത്ഥിക്കണമേ 🙏🙏🙏psc exam കുറെ എഴുതുന്നുണ്ട്
Anju ചിത്തിര തുലാം രാശി
3.1.97
Angayude navu falikkatte,🙏🙏nallakalam pratheekshikkunnu
ഓം നമഃ ശിവായ
Namaskaram Hari ji.ente makal Rahitha nakshatram rohini oru jobnu vendi prarthikanam thirumeni.aval btech kazhinjit varshangal aayi .ithuvareyum oru job ayill.ellam cheyunnund .onnum ithuvare aayilla.njan ella daivangalodum prarthikunnund.reply tharanam.
ഏകദേശം എല്ലാ നക്ഷത്രകാരെയും പറഞ്ഞല്ലോ നല്ലതാണെന്ന്,, നല്ലതായി വരട്ടെ
നമസ്കാരം ഹരി പൂരാടം നക്ഷത്രം ഇപ്പോൾ എങ്ങനെ ആണ്