Это видео недоступно.
Сожалеем об этом.

Dance Teacher gets pranked by family and friends | Funny Episode |

Поделиться
HTML-код
  • Опубликовано: 28 сен 2019
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 964

  • @energyside3903
    @energyside3903 4 года назад +704

    *വീഡിയോ കാണുന്നതിന്റെ മുൻപ് കമന്റ്‌ നോക്കുന്ന ഒരുതരം ശീലം ആണ് എനിക്ക്* 😄😄
    *നിങ്ങൾക്കോ*

    • @elsyjessy3086
      @elsyjessy3086 4 года назад +4

      എനിക്കും ☺

    • @lisasusan24
      @lisasusan24 4 года назад +4

      എനിക്കും...

    • @energyside3903
      @energyside3903 4 года назад +5

      @@lisasusan24 അല്ലെങ്കിലും നമ്മളെ പോലെ ഉള്ള ബുദ്ധിമാന്മാർ കുറവാ 😄😄☺️👍

    • @energyside3903
      @energyside3903 4 года назад +4

      @@elsyjessy3086 അയ്‌വ 😘😘

    • @janvhisagar4150
      @janvhisagar4150 4 года назад +2

      Enikum

  • @suhailkl1454
    @suhailkl1454 4 года назад +283

    പാവം ടീച്ചർ ഇതുവരെ ഈ പരിപാടിക്ക് ഞാൻ ലൈക്ക് അടിച്ചിട്ടില്ല ടീച്ചറിന് വേണ്ടി ഇന്ന് ഞാൻ ലൈക്ക് അടിക്കുന്നു😍😍😍

  • @omeromer-sf8gu
    @omeromer-sf8gu 4 года назад +253

    ഇത്തരം സ്വഭാവമുള്ളവരെ കണ്ടെത്തുക പ്രയാസം.
    എല്ലാ ഭാവുകങ്ങളും ടീച്ചര്‍🌹♥

  • @lijusamsam7252
    @lijusamsam7252 4 года назад +568

    എന്തൊരു പാവം ടീച്ചറാണ് .. ഇഷ്ടമായി .. ഇന്നത്തെ കാലത്തും ഉണ്ടോ .. ഇതൃ പാവം പെണ്‍കുട്ടികള്‍ .. കരയുന്നത് കണ്ടിട്ട് വിഷമം തോന്നി

  • @vishnuvnath3842
    @vishnuvnath3842 4 года назад +263

    പൂജ ടീച്ചർക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവൻ!! 💖

  • @arav8691
    @arav8691 4 года назад +258

    തറവാട്ടിൽ പിറന്ന ഓമനത്വം ഉള്ള ടീച്ചർ മോനിഷയുടെ മുഖം

  • @nikhilpaul524
    @nikhilpaul524 4 года назад +50

    ഇത് കണ്ടപ്പോൾ ദേവസുരത്തിലെ രേവതിയെ ഓർമ വന്നത് എനിക്ക് മാത്രമാണോ ???😊

  • @mohithkrishna5370
    @mohithkrishna5370 4 года назад +120

    നല്ല മിടുക്കി ടീച്ചർ. ഈ ക്കാലത്ത് ഇത്രേം നല്ല ടീച്ചർ നെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. All d best teacher.

  • @chesstechrenjithsongs407
    @chesstechrenjithsongs407 4 года назад +1669

    പാവം ടീച്ചർ കരഞ്ഞപ്പോൾ സങ്കടം വന്നവർ ഒന്ന് ലൈക് അടിക്ക്

  • @Dileepdilu2255
    @Dileepdilu2255 4 года назад +478

    നല്ലൊരു ഡാൻസ് ടീച്ചർ💖ആ ചേച്ചി കരയുന്നത് കണ്ടപ്പോൾ നമുക്കും വിഷമംവന്നു

  • @Sasiyannan
    @Sasiyannan 4 года назад +334

    Teacher കൊള്ളാം, നല്ല കുടുംബത്തിൽ പിറന്ന ഗുണം ഉണ്ട്, ചുരുക്കി പറഞ്ഞാൽ ഇഷ്ടായി

  • @subinsky762
    @subinsky762 4 года назад +22

    നല്ല ചേച്ചി. ഒരുപാട് ഇഷ്ട്ടായി.
    ഇത്രയും നല്ല മനസുള്ള ആളൊക്കെ ഉണ്ടല്ലേ നമ്മുടെ കേരളത്തിൽ. കണ്ടതിൽ സന്തോഷം

  • @ujweloz4830
    @ujweloz4830 4 года назад +170

    നല്ല ആത്മാർത്ഥത ഉള്ള ടീച്ചർ ആണ്
    അതാണ് അവർ അത്ര വിരട്ടിയടും ഒപ്പ് ഇട്ടില്ല ☝️👌

    • @bennykc7565
      @bennykc7565 4 года назад +5

      ഒരു അധ്യാപിക എത്രത്തോളം കുട്ടികളോട് ആത്മാർഥത പുലർത്തുന്നു എന്നത്, മറ്റുള്ളവർക്ക് കാട്ടികൊടുത്ത
      മീഡിയക്കും, ഒപ്പം ഇത്രയും നല്ല മനസ്സുള്ള ടീച്ചർക്കും ,
      എന്റെ ഹൃദയം നിറഞ്ഞ നന്ദി !!!

  • @sp4u422
    @sp4u422 4 года назад +74

    സത്യം പറഞ്ഞാല്‍ ടീച്ചര്‍ കരഞ്ഞപ്പോള്‍ അറിയാതെ കരഞ്ഞു പോയി . തമാശക്ക് ആണെങ്കിലും ഇ നല്ല മനസുള്ള ടീച്ചര്‍ കരഞ്ഞപ്പോള്‍ എന്തോ ഇഷ്ടം ആയില്ല. വലിയ ഒരു മനസിന്‌ ഉടമ അയ നമ്മുടെ ടീച്ചറിന് ആയിരം ആയിരം ആശംസകള്‍.

  • @jinujames1000
    @jinujames1000 4 года назад +71

    ഇതു പോലെത്തെ പെണ്കുട്ടികള് കേരളത്തിൽ ഉണ്ടോ.... ♥️love u ഇതു പോലെത്തെ ഒരു പെണ്കുട്ടിയെ കല്യാണം കഴിക്കാൻ നോക്കുന്നു... 🥰😍

    • @vishnu831
      @vishnu831 4 года назад

      😍😍😍😘😘

    • @chottuvilayil378
      @chottuvilayil378 4 года назад

      Correct man

    • @hrishisoorya9162
      @hrishisoorya9162 3 года назад

      ഞാനും

    • @geniusperson
      @geniusperson 3 года назад

      njanum e comment edan vanneya......seriously kalyanam kazhicha kollamennund....from a kollamkaran...

  • @sreejakarthhikey3824
    @sreejakarthhikey3824 4 года назад +16

    ആദ്മാർതഥമായി കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആണ് എന്ന്. നിങ്ങൾക്ക് തോന്നിയാൽ ഒരു ലൈക്ക് കൊടുക്കാം

  • @aruna2210
    @aruna2210 4 года назад +87

    പാവം ചേച്ചി..... അഹങ്കരികൾ ... മാത്രമല്ല... നിഷ്കളങ്കരും ഇവിടെ ഉണ്ട്......

  • @user-kl5gv9sn9i
    @user-kl5gv9sn9i 4 года назад +47

    ഇത്രയും പാവമായ ടീച്ചറെ അടുത്ത് ഡാൻസ് പഠിക്കാൻ പോവുന്നകുട്ടികൾ ഭാഗ്യമുള്ളവരാണ്.

  • @jaiabraham22
    @jaiabraham22 4 года назад +16

    പാവം ടീച്ചർ.! ഇത്ര നിഷ്കളങ്കമായ
    ടീച്ചർ കേരളത്തിലുണ്ടോ .?
    വളരെ വലിയ ഉയരങ്ങളിൽ എത്തട്ടെ.!!!

  • @user-dh1zw1hb6b
    @user-dh1zw1hb6b 4 года назад +35

    മനസ്സിൽ ഒരുപാട് നന്മയുള്ള ഒരു റ്റീച്ചർ. നല്ലതേ വരൂ.. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @shajishajahan862
    @shajishajahan862 4 года назад +64

    നിഷ്കളങ്കതയുള്ള ഡാൻസ് ടീചർ് പരിപാടി നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @suchitraspsujimanu593
    @suchitraspsujimanu593 4 года назад +194

    ഇത് കണ്ടപ്പോ മോഹൻലാലിന്റെ സിനിമയിലെ രേവതി യെ ഓർമ്മ വന്നു

  • @irshadurumane1410
    @irshadurumane1410 4 года назад +134

    അത് ഒരു പാവമായത് കൊണ്ട് വിശ്വസിച്ചു...... അല്ലേൽ കാണായിരുന്നു

    • @ansonkt5347
      @ansonkt5347 4 года назад +1

      Irshad Urumane യെസ്

  • @jaseemn.v9920
    @jaseemn.v9920 4 года назад +118

    ടീച്ചർ നല്ല ആത്മാർത്ഥ ഉള്ള കുട്ടിയാണ്

  • @jayanthanjc72
    @jayanthanjc72 4 года назад +62

    ചേച്ചി നാലൊരു മനസിന് ഉടമയാണ് സത്യത്തിൽ ഞാനും കരഞ്ഞു പോയി

  • @marzookhbinu1052
    @marzookhbinu1052 4 года назад +65

    "Monisha " pole thonniyavarundoo

  • @muhammedalthafk1483
    @muhammedalthafk1483 4 года назад +52

    *ആ ചേച്ചിക്ക് ഒരായിരം ലൈക്ക്..👍👍👍👍👍👍👍👍👍👍👍*

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 года назад +8

    ഇത്രയും നല്ല സത്യസന്ധതയുള്ള ആളുകൾ ഇപ്പോഴും ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം ആ കരച്ചിൽ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😢

  • @siyonamilan6964
    @siyonamilan6964 4 года назад +87

    പ്രോഗ്രാം പൊളിച്ചു.... എന്നാലും ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു.....
    ഗുഡ് ടീച്ചർ.... all the best

  • @tinuvarghese5813
    @tinuvarghese5813 2 года назад +4

    നല്ല ഐശ്വാര്യം ഉള്ള ടീച്ചർ ഒരുപാട് ഇഷ്ടമായി ♥️♥️♥️

  • @anoopanoop4056
    @anoopanoop4056 4 года назад +17

    എത്ര തമാശയായാലും ഇത്രയും കരയിപ്പിക്കല്ലേ ഇതു കണ്ടിട്ട് ചിരിക്കാൻ പറ്റുന്നില്ല

  • @noufalsalim5004
    @noufalsalim5004 4 года назад +156

    എപ്പിസോഡ് ഫുൾ കണ്ടിട്ട് കുറ്റം പറയുന്ന 'വാന്തകൾ' വന്നോ?

    • @sreenadh4935
      @sreenadh4935 4 года назад +5

      At epozhum ndavum kore kootarakal

    • @renjuvarghese7586
      @renjuvarghese7586 4 года назад +1

      🤣

    • @sushanthk684
      @sushanthk684 4 года назад

      ചേട്ടൻ പുലിയാണ്

    • @rashidnainnan2062
      @rashidnainnan2062 4 года назад

      Vanu mone 🙋

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 4 года назад

      ഉണ്ട് പുറകിലുണ്ട് ബെൽ വെച്ച് മണിയടിപ്പിച്താണവർ എല്ലാ എപ്പിസോഡും കാണുന്നത്

  • @anjuvbm1422
    @anjuvbm1422 4 года назад +38

    ഈ നീർക്കോലികളെ കണ്ടപ്പോൾ തന്നെ പേടിച്ചെങ്കിൽ ഈ കുട്ടി എന്ത് പാവമാണ്

  • @syammohan800
    @syammohan800 2 года назад +5

    അടിക്കാനാണ് വന്നതെങ്കിലുo സൈലന്സറിൽ തട്ടി കാൽ പൊള്ളും അതുകൊണ്ട് മാറി നിൽക്കാൻ പറഞ്ഞ ഗുണ്ട അണ്ണന്റെ ആ മനസ് 😜😍💕💞

  • @ANILAnil-rh3nk
    @ANILAnil-rh3nk 4 года назад +10

    നല്ലൊരു കലയാണ് ഡാൻസ്,അത് കരഞ്ഞുകൊണ്ട് ചെയ്യേണ്ടിവരുന്ന അവസ്‌ഥയെപ്പറ്റി ആലോചിച്ചിട്ടുണ്ടോ ,ചിരിക്കാൻ പറ്റിയില്ല സങ്കടം വന്നു ,

  • @realmediamalayalam9218
    @realmediamalayalam9218 4 года назад +98

    പെങ്ങൾ സൂപ്പർ പാവം ഇവർ നല്ല ടീച്ചർ .......

  • @6ANROCKS6
    @6ANROCKS6 4 года назад +109

    മംഗലശ്ശേരി നീലകണ്ഠൻറെ മുന്നിൽ പെട്ട ഭാനുമതിയുടെ അവസ്ഥ :D :D :D

    • @nijokkk5149
      @nijokkk5149 4 года назад

      Haha... ഭാനുമതി... OK... Neelakandan... പേരാ.....

  • @narayanannk421
    @narayanannk421 4 года назад +4

    പരിപാടി കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയ്.ടീച്ചറുടെ നല്ല മനസ്സിനൊരു ബിഗ് സല്യൂട്ട്

  • @Valappottukal
    @Valappottukal 4 года назад +38

    കഞ്ഞി വെച്ചോടാ നീ 13:22 🤣😄

  • @prasanth6737
    @prasanth6737 4 года назад +71

    *_രണ്ടേ രണ്ടു പരിപാടി കാണാൻ വേണ്ടി മാത്രമാ ഞാൻ ഈ ചാനൽ subcribe ചെയ്‌തേയ്ക്കുന്നെ 1, ഓ മൈ ഗോഡ്.2, snake മാസ്റ്റർ👌_*

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 4 года назад +9

    When teacher cried , I cried 😭 too . Super talented good looking teacher. She is so പാവം. Nice prank on her . Good episode.

  • @lachulachmi1577
    @lachulachmi1577 4 года назад +62

    Innathe കാലത്തും ithupole ulla pavam penkuttykal undo god bless u sister... ithra pavam avalle pls

    • @shiyad.kunjumon8199
      @shiyad.kunjumon8199 4 года назад +2

      Ellarum oru pole aaakulalllooo

    • @lachulachmi1577
      @lachulachmi1577 4 года назад +1

      Shiyad. Kunjumon sheriyanu ennalum karachil kand pavam thoni kurachude strong avande penkuttykal athre paranjullu 😊

    • @shiyad.kunjumon8199
      @shiyad.kunjumon8199 4 года назад

      Strong alllatha iniyum etrayooo per und

    • @ajuaju1881
      @ajuaju1881 4 года назад

      Pavam ankutikalum ividund😍

  • @manojaninha7424
    @manojaninha7424 4 года назад +7

    ഡാൻസ് ടീച്ചറോട് വല്ലാത്ത ഇഷ്ട്ടം തോന്നിപ്പോയി 😍

  • @inthenameofgod1930
    @inthenameofgod1930 4 года назад +35

    ടീച്ചറുടെ കരച്ചിൽ കണ്ടപ്പോൾ പാവം. ഗുണ്ടകളോട് ദേഷ്യം.
    ക്ലൈമാക്സിൽ അമ്മയും കുഞ്ഞമ്മയും ഉണ്ടെന്നറിഞ്ഞപ്പോൾ ഗുണ്ടകളോടുള്ള ദേഷ്യം പോയി. നല്ല നന്മയുള്ള ടീച്ചർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @vishnubahubali6334
    @vishnubahubali6334 4 года назад +34

    നല്ല മനസുള്ള ഒരു പാവം പെൺകുട്ടി

  • @karn506
    @karn506 4 года назад +15

    2:21 athilu charathadi kaalu pollumedi.... !! ithreyum caring aaya gundaye evide kaanan kittum

  • @sarathparameswar1949
    @sarathparameswar1949 4 года назад +88

    *ഇന്ന് പ്രോഗ്രാം കൊള്ളാം,,, മോശമാണെങ്കിൽ വിമർശിക്കാൻ മാത്രമല്ല,,, നല്ലതാണെങ്കിൽ നല്ലതെന്നു പറയാനും നുമ്മക്കറിയാം,,,,*

  • @user-qc3ph1ir2i
    @user-qc3ph1ir2i 4 года назад +15

    ടീച്ചർ മുത്താണ് ♥️

  • @renjudevaraj3989
    @renjudevaraj3989 4 года назад +35

    She is a good , dedicated lady who loves her profession and above all has a high degree of honesty which she is reluctant to give up in adverse situations , she is the kind of girl I would have taken as my life partner, wishing dear Pooja a very sucessful and glorious love ahead

  • @nano123nano6
    @nano123nano6 4 года назад +9

    ടീച്ചറാണ് ടീച്ചറെ ടീച്ചർ.. മാത്രമല്ല നല്ല സ്ത്രീയും കൂടിയാണ്...

  • @soulsaavy5942
    @soulsaavy5942 4 года назад +6

    സൂപ്പർ ആയിരുന്നു... പാവം ചേച്ചി... സാബു ചേട്ടന്റെ last dialogue പൊളിച്ചു 😆😆😆

  • @muraleedharanmm2966
    @muraleedharanmm2966 4 года назад +3

    നിങ്ങൾ കഴിവുള്ള ടീച്ചർ മര്യദയുള്ള അന്തസുള്ള കുടുംബത്തിൽ പിറന്ന ടീച്ചർ! അഭിനന്ദനം!

  • @plzgivealikeifulikemyrevie2339
    @plzgivealikeifulikemyrevie2339 4 года назад +24

    I very much appreciate her good character. A fine innocent woman with strong moral values. It's ok to abstain from teaching if intimidated, but shouldn't teach things the wrong way.

  • @Prixahhhh
    @Prixahhhh Год назад +3

    She is my dance teacher❤️
    Such an amazing person❤️😌

  • @v_o_y_a_g_e_r6195
    @v_o_y_a_g_e_r6195 4 года назад +6

    എന്തിന്റെ പേരിലായാലും അധ്യാപകരോട് മേലാൽ ഈ വക പോക്രിത്തരം കാണിക്കരുത് ... ഇത് പറയാൻ അവകാശമുള്ള ആള് തന്നെയാ പറയുന്നേ കാരണം ഞാൻ ഈ പരിപാടിയുടെ ഒരു പ്രേക്ഷകനാണ്

  • @sreerajvs1955
    @sreerajvs1955 4 года назад +3

    ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ.എപ്പോഴും സത്യസന്ധത കാത്തുസൂക്ഷിക്കുക.thanks.

  • @lenyjohn9108
    @lenyjohn9108 3 года назад +3

    ആദ്യമായി ഈ പരിപാടിയോടു ദേഷ്യം തോന്നി.. പാവം ടീച്ചർ.. അതിന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു പോയി.. പാവം കുട്ടി

  • @aradhya7011
    @aradhya7011 Год назад +3

    പാവം ടീച്ചർ ആണ്... ഒപ്പ് ഇടാൻ thayyaragatha ടീച്ചർ ക്കു സല്യൂട്ട്.. സാബു ചേട്ടൻ movements ചിരിച്ചു ചത്തു... രണ്ടാളും കൊള്ളാം ട്ടോ. 👍👍

  • @dijulalvengode7107
    @dijulalvengode7107 4 года назад +9

    കേട്ടാണങ്കിൽ ഇതുപോലത്തെ പെണിനെ കെട്ടണം ...super

  • @shahilmon
    @shahilmon 4 года назад +8

    Powlichu
    Good programme teacher paavam
    Nalla teacher
    God bless all

  • @sarath9337
    @sarath9337 4 года назад +13

    ഈ ടീച്ചറെ ഇതുപോലെ ചെയ്യണ്ടായിരുന്നു.
    എന്തൊക്കെ പറഞ്ഞാലും അവർ ഒരു അധ്യാപികയല്ലേ. ഇതൊക്കെ അവരുടെ students കാണില്ലേ.
    വേറെ എന്തെങ്കിലും വിഷയം ആക്കാമായിരുന്നു.
    എന്തായാലും ആ ടീച്ചർ നല്ലൊരു മനസ്സിന്റെ ഉടമയാണ്.

  • @rajiviswam8316
    @rajiviswam8316 4 года назад +36

    Program കൊള്ളാം പക്ഷെ കരയിക്കാനും പാടില്ലാ അപമര്യാദയായിട്ടുള്ള സംബോധനയും ഒഴിവാക്കണം

  • @royalgaming867
    @royalgaming867 4 года назад +28

    എന്തിന്റെ പേരിലായാലും ശുദ്ധത്തെ മ്മാ ഡിതരം എത്ര മിനുട്ട് അത് പേടിച്ചു വിറച്ചു

    • @jinujose3525
      @jinujose3525 4 года назад +1

      Atha konachu kuthiyirunnu kanunnundallooo

    • @SS-bu5ys
      @SS-bu5ys 3 года назад

      സത്യം abhinav

  • @nidhinp2425
    @nidhinp2425 4 года назад +27

    സ്വന്തം അമ്മ വരെ കൂട്ട് നിന്നു പാവത്തിനെ പറ്റിക്കാൻ, എന്നിട്ടും കുറ്റം മൊത്തം ഇവർക്ക്, കുറ്റം പറയാൻ വേണ്ടി മാത്രം വരുന്ന വാണങ്ങൾക്ക് നടുവിരൽ നമസ്കാരം

  • @riyass2762
    @riyass2762 4 года назад +4

    ഇത് ഇത്തിരി കൂടുതലായ തമാശ ആയിപോയി . വളരെ സങ്കടം തോന്നിയ പരിപാടി ആയി പോയ് . ആ ടീച്ചർക് എല്ലാ ആശംസകളും

  • @aromalkanav4718
    @aromalkanav4718 2 года назад +3

    അവരുടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😔

  • @Googl-dt3lc
    @Googl-dt3lc 4 года назад +16

    Endhina ithrayum pavam ayi jivikunne pengale 😥😥

  • @jithendradasc2680
    @jithendradasc2680 4 года назад +10

    നന്നായി പേടിച്ചു പാവം....
    Oh my God..... good work

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +11

    നല്ല എപ്പിസോഡ് എന്നാലും എല്ലാവരും കൂടി ചേർന്ന് ആ ടിച്ചറെ അത്രയും കരയിക്കണ്ടായിരുന്നു പാവം ടിച്ചർ അതും അമ്മ ഉൾപ്പെടെ ടിച്ചറിന് പണി കൊടുത്തു

  • @allanshankar788
    @allanshankar788 4 года назад +6

    ethics..... dignity.....!! a real teacher all the best

  • @subairpc2916
    @subairpc2916 4 года назад +2

    ആ ടീച്ചർക്ക് എന്റെ വക ഒരു ആയിരം സമ്മാനം..കാരണം ചെയ്യുന്ന ജോലിയോട് ഇന്ന് അധികം ആർക്കും ഇല്ലാത്ത നല്ല ആത്മാർത്ഥത ടീച്ചർക്ക് ഉണ്ട് ..നല്ല അവതരണവും ആയിരുന്നു..സൂപ്പർ

  • @truthway6346
    @truthway6346 4 года назад +15

    ഇങ്ങിനത്തെ പ്രോഗ്രാം ഉണ്ടാക്കി പണം ഉണ്ടാക്കുന്നവരുടെ ഭാര്യ യെയൊ മക്കളെയേയൊ കൊണ്ട് വന്ന്‌ ഇങ്ങിനെ കളിപ്പിക്കുക അതായിരിക്കും നല്ലത്‌.

  • @grigarthomas6687
    @grigarthomas6687 4 года назад +32

    ഒരു പാവം ടീച്ചറെ വിളിച്ചു വരുത്തി ക്രിക്കറ്റ് ബാറ്റും കമ്പും കാണിച്ച് പിള്ളാരുടെ മുന്നിൽ വെച്ച് പേടിപ്പിച്ച് കരയിപ്പിക്കുന്നതാണോ കോമഡി. പിന്നെ എടീ എടീ ന്നുള്ള വിളി അസഹനീയം. അവർ ഒരു അദ്ധ്യാപികയല്ലേ...

    • @Riys9895
      @Riys9895 4 года назад +4

      Onj podey

    • @familymail8470
      @familymail8470 4 года назад +2

      Onnu poda

    • @sinushibu9610
      @sinushibu9610 4 года назад +1

      Yes correct

    • @MrRetheep
      @MrRetheep 4 года назад +2

      ഗുണ്ടകൾ ആണ് മിസ്റ്റർ ..

    • @thomasp5355
      @thomasp5355 4 года назад +1

      You are absolutely correct .What an indecent and cruel behavior towards that poor teacher ? This cannot be tolerated .

  • @vyguvyguzzvlog3331
    @vyguvyguzzvlog3331 2 года назад +2

    teacher muthanu🥰❤️❤️❤️❤️❤️

  • @qrstmedia2057
    @qrstmedia2057 4 года назад +2

    ഞാനറിയാതെ എന്‍ കണ്ണുകള്‍ നിറഞ്ഞു...
    ആ നന്മ മരത്തിന് Big Salute...

  • @RazakRazak-oe5jv
    @RazakRazak-oe5jv 4 года назад +4

    ടീച്ചറെ നിങ്ങളാലാണ് ടീച്ചർ നല്ലൊരു മനസ്സിനുടയാണ് നിങ്ങൾ 👍👍👍

  • @muhammedjafar2695
    @muhammedjafar2695 4 года назад +5

    Dance teacher odukkathe cute aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @nazrudheennazo255
    @nazrudheennazo255 4 года назад +1

    പാവം ഒരു കലാകാരി അല്ലെ ഇത്രേം വേണ്ടായിരുന്നു ടീച്ചർ പഠിപ്പിക്കുന്ന കുട്ടികളോട് ഉള്ള ആത്മാത്രത കണ്ടോ അതാണ് dance teacher💓💓💓💪💪💪💪💪💪💪

  • @vineethk.c5682
    @vineethk.c5682 4 года назад +5

    പാവം ടീച്ചർ😍
    പെൺകുട്ടികൾ ഇത്ര പാവം ആകരുതെ😆

  • @muhammedajasmuhammedajas3684
    @muhammedajasmuhammedajas3684 4 года назад +7

    പടച്ചോനെ ഇത് പോലെ ഒരു പാവം പെങ്കൊച്ചിനെ എനിക്ക് കിട്ടണേ...😢😢😢

  • @muhammedshafeeq135
    @muhammedshafeeq135 4 года назад +41

    ഒരു പെങ്കൊച്ചിനെ വിളിച്ചു വരുത്തി ഗുണ്ടകളെ പോലെ വിരട്ടിയാൽ ഏത് പെണ്ണും കരയും.
    ഇതിനെ കല എന്ന് പറയരുത്.
    ഇതിൽ ചിരിക്കാൻ ഒരു വകയുമില്ല.
    ആളുകളെ ചിരിപ്പിക്കാനുള്ള കഴിവുമില്ല.
    നിങ്ങളുടെ വേറെ ഒരു എപ്പിസോഡും കണ്ടിരുന്നു. അതിലും ഇതുതന്നെ അവസ്ഥ. ഒരു പെങ്കൊച്ചിനെ വിരട്ടുന്നു,insult ചെയ്യുന്നു. ആ കൊച്‌ കരയുന്നു
    ഹാഹഹാ
    ഒറ്റ കൌണ്ടർ പോലും ഇല്ല.
    നിഷ്പക്ഷമായ അഭിപ്രായം മാത്രം.

    • @jinujose3525
      @jinujose3525 4 года назад +1

      Nee kanandaaaa

    • @muhammedshafeeq135
      @muhammedshafeeq135 4 года назад

      Jinu Jose
      ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് അനിയാ .

    • @Sector_07
      @Sector_07 4 года назад +1

      @@muhammedshafeeq135 u r ryt

    • @noonewantstosubscribeme2392
      @noonewantstosubscribeme2392 4 года назад +1

      Pavapletta pillere karayippikkunna ee paripadi sariyalla

  • @sajanthomas4161
    @sajanthomas4161 3 года назад +1

    13:23😀😀😀😀😀😂 kanji

  • @thejusks2274
    @thejusks2274 4 года назад +1

    Cinema -ൽ മാത്രമേ ഇത് കണ്ടിട്ടുള്ളു, ഇപ്പോൾ o my god-ലും, നിഷ്കളങ്കയായ Teacher, All the best,,,. 😍❤️😘

  • @subeeranjillath4514
    @subeeranjillath4514 4 года назад +8

    ടീച്ചറെ കണ്ടപ്പോൾ മോനിഷയെ ഓർമ വരുന്നു.... നല്ല മനസ്സിന് ഉടമ...

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 года назад +3

    Teacher nalla manasulla kutti yaanu. God bless you

  • @sreejithsree4319
    @sreejithsree4319 4 года назад +2

    Totally superb. Sabuchettante acting kidu. 👍👍😂😂

  • @AVEEFILMS
    @AVEEFILMS 4 года назад +2

    Ithrem pavam teachere patikan paranjavane adhyam adikanam ennalu pavam teacher ..😭

  • @shajahanpilakkal3549
    @shajahanpilakkal3549 4 года назад +3

    ടീച്ചർ പെങ്ങളുട്ടിയെ ഒരുപാടിഷ്ടായി എന്ത് വന്നാലും പഠിപ്പിക്കുന്നതിൽ കള്ളത്തരം ചെയയില്ലന്ന വാക്കും ഒരുപാട് ഇഷ്ടായി

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 года назад +11

    ഇങ്ങനെ പോയാൽ നിങ്ങൾ കൊലക്കുറ്റത്തിന് സമാധാനം പറയേണ്ടി വരാതിരിക്കട്ടെ ? പെട്ടെന്നുണ്ടാകുന്ന ടെങ്ങ്ഷൻ എല്ലാവര്ക്കും ഓവർകം ചെയ്യാനാകില്ല ? ലോലർ അടിച്ചു പോയേക്കാം സൂക്ഷിക്കുക ?

    • @santhanusg6300
      @santhanusg6300 3 года назад +1

      M athe Bai ... Nthelum pattipoyal ivarude kayil nikkoola

  • @majukishor9520
    @majukishor9520 3 месяца назад

    സാബു അണ്ണൻ ഒരു രക്ഷയും ഇല്ല ചിരിച്ചു മടുത്തു 😂😂😂😂

  • @ponnusevaave1712
    @ponnusevaave1712 4 года назад +1

    Nalla penkutti enikkorupadishttamayi .. ikkalath ithrayum innocentaya penkuttiye kanunnathu thanne bagyamanu .. thanks god

  • @Sector_07
    @Sector_07 4 года назад +3

    Salute to Teacher from my heart🙏

  • @nishraghav
    @nishraghav 4 года назад +11

    പാവം കൊച്ച്.. സാധു

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 года назад +1

    Rare girl....... unlike other girls seen in this show .u r different .u will be loved by everyone..... lucky r ur parents siblings n ur boy.
    .

  • @pgnithin4878
    @pgnithin4878 3 года назад +1

    Nalla paVam and chUndari teacher🥰😍🥰 , Pavathina ettu angu vishamiPpichu , Njan avida undarinangil avaruda 2 peruda thalayelum kai kittunnnathu vechu keechiyana😎😎😎😎.

  • @athulkrishna8319
    @athulkrishna8319 4 года назад +5

    15: 00 teacher njnagalem karaypichuu..

  • @nashmuhamed
    @nashmuhamed 4 года назад +4

    ടീച്ചർ അവരുടെ ജോലിയോട് വളരെ സിൻസിയർ ആണ്.പിന്നെ പരിപാടിയിൽ ഒരു കോമടിയുമില്ല.

  • @chandranthadeettumolel3034
    @chandranthadeettumolel3034 3 года назад

    ഇതുപോലെയുള്ള പാവം കുട്ടികൾ ഇപ്പോഴും നമ്മുടെ ഈ സമൂഹത്തിൽ ഉണ്ടോയെന്നു ഉള്ളത് എനിക്ക് സംശയമാണ്

  • @romariogiriraj7547
    @romariogiriraj7547 4 года назад +1

    Paaavam nte teacher chechi🥰🥰🥰Njn kandittullathil vechu ettom paavam thonniya chechi😍😍😍oru jaaadayumilla. Pakka innocent 🙂🙂🙂.Paavam start cheyythappozhe karanjuppoyi😘😘😘

  • @nivedhithanivedhitha488
    @nivedhithanivedhitha488 4 года назад +21

    നിന്നെ പോലൊരു ആഭാസന്റെ മുന്നിൽ ആടേണ്ടത് അല്ല നൃത്തം. അതൊരു തപസൃ ആണ്.ഞാനെന്റെ ചിലങ്ക എന്നന്നേക്കുമായി ഉപേക്ഷികുകയാണ്.