Santhosh K Nair Talking About Mohanlal

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

Комментарии • 144

  • @rejitr19
    @rejitr19 4 года назад +63

    ഈ സന്തോഷേട്ടൻ പാവമാണ് കേട്ടോ ഞാൻ കഴിഞ്ഞ ദിവസം കൊരട്ടിയിൽ ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറിയപ്പോൾ അവിടെ സന്തോഷേട്ടൻ ഉണ്ടായിരുന്നു ഞാൻ കഴിച്ചു എഴുന്നേറ്റ് എപ്പോഴും സന്തോഷേട്ടൻ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു മുൻ പരിചയം പോലുമില്ല എന്നെ എന്നിട്ടും സന്തോഷേട്ടൻ ചോദിച്ചു എവിടെ പോകുന്നു സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി ഒരു മുൻപൊരിക്കലും പോലും ഇല്ലാത്ത ഒരാളോട് എവിടെപ്പോയി എവിടുന്നു വരുന്നു എന്ന് ചോദിച്ചപ്പോൾ വളരെ സിമ്പിളായി ഒരു മനുഷ്യനാണ്..

  • @abdulsathar367
    @abdulsathar367 4 года назад +25

    സന്തോഷട്ടന്റെ അങ്ങാടി സിനിമ ഒരു രംഗം തന്നെയാണ് .എല്ലാവരും അംഗിക്കുന്ന നടൻ .

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 года назад +61

    Santhosh used to come in a bullet n mohanlal n ashokan ( director of " thiranottam") re always seen in a vijay super one beige n one sky blue . Ashokans family had vijay super scooter dealership at killippaalam. very often lal used to be a pillion rider with Ashokan. Very often found in the m.g.college ground bordered with casuraina trees ( " kattadi maragal " ). No one ever thought Lal would become such a great personality. I don t think lal was a sympathiser of sfi. Lal was my fellow traveller in the 8.10 am thirumala - jagathi - nalanchira students only bus.we ve played football with lal in model high school .lal was very often playing centre back position as he was a little bit overweight during his high school days. Today I associate lal only through my memories as he has become a great legendary star of india cinema.we have played cricket at poojappura mandapam grounds n pangode army grounds . My big salute to Mr.Mohan Lal.May God bless him n his family.

    • @alandemorias
      @alandemorias 4 года назад

      Thanks for sharing your memories:)

  • @yathrajohnlal7086
    @yathrajohnlal7086 4 года назад +18

    ലാലേട്ടൻ പൊളിയാണല്ലോ.... കിടു

  • @mahiasha6588
    @mahiasha6588 4 года назад +6

    Luv you laaletta 😍😍😘😘😘

  • @harishankar6413
    @harishankar6413 4 года назад +13

    Trivandrum MG College 🔥🔥🔥🔥

  • @vasudevkrishnan5476
    @vasudevkrishnan5476 4 года назад +11

    എന്റെ ബന്ധു ആണ് ഇദ്ദേഹം

  • @shylathaaji7418
    @shylathaaji7418 4 года назад +28

    അത് ആണ് ലാല് ചേട്ടൻ

  • @selvaraja7077
    @selvaraja7077 3 года назад +2

    Love you lalettan 💖

  • @subsubashashsubash8902
    @subsubashashsubash8902 4 года назад +4

    Lalettan persons hearts

  • @spiderman-wt5hr
    @spiderman-wt5hr Год назад +1

    He is a good actor

  • @maleficentgroper9262
    @maleficentgroper9262 4 года назад +10

    I also used to be SFI in my school days just for fun not serious and we could bunk classes and destroy government property.. but when I understood the danger of communism I quit.. Actually SFI is just fun not serious in school or college days.. but never become communist be a humanist..

  • @arpithakc340
    @arpithakc340 4 года назад +16

    Santoshetanum baijum orupole enn enikkmatramano thoniyat

  • @abhijithabhi3671
    @abhijithabhi3671 4 года назад +16

    എംജി കോളേജ് 😍😍❤️❤️

  • @ansalbabubabu3520
    @ansalbabubabu3520 3 года назад +4

    Lalettan♥

  • @spiderman-wt5hr
    @spiderman-wt5hr 2 года назад +1

    santhoshinthee villain characters super aa

  • @sarathkumarkp5391
    @sarathkumarkp5391 4 года назад +25

    Laletten sfi 💪💪

    • @peters9335
      @peters9335 3 года назад +1

      unda.. sfi kotham..😂😂

    • @Rdxnandu112
      @Rdxnandu112 3 года назад

      @@peters9335 എബിവിപി പുച്ചി 🤣🤣

  • @shanavaskamal
    @shanavaskamal 4 года назад +2

    enikku santosettane neritt parichayavilla but kandal tanne ariyam nalla oru vekty anennu luv u santosetta

  • @Abhinandmk-xx4ve
    @Abhinandmk-xx4ve 6 месяцев назад

    Dhruvattillee vesham❤❤ super

  • @vichub7470
    @vichub7470 3 года назад

    Friendship only

  • @nandusvijayan8583
    @nandusvijayan8583 4 года назад +6

    Kure time undarnel lalettane kuricha orupad karyangal ariyamarnu

    • @michaeljees1595
      @michaeljees1595 3 года назад +1

      ഇത്രയൊക്കെ അറിഞ്ഞാ പോരേ ആശാനേ...😃😃😃

    • @nandusvijayan8583
      @nandusvijayan8583 3 года назад

      @@michaeljees1595 Ethi allee😜

  • @teslamyhero8581
    @teslamyhero8581 4 года назад +13

    മോഹൻലാൽ ഒരു ഇതിഹാസം

  • @publicreporterpc5361
    @publicreporterpc5361 4 года назад +2

    പാർവ്വതി ജയറാമിന്റെ ഓർമകൾ ശരിയാണെങ്കിൽ

  • @pratheeshlp6185
    @pratheeshlp6185 4 года назад

    Santhosh sir ......suprŕrrrrrrrrrrrrrrrrrr look .....adi poli

  • @sidharthsidhu1477
    @sidharthsidhu1477 4 года назад +10

    Lal sfi aarunnu..1:09..ath kidukki

    • @peters9335
      @peters9335 3 года назад

      😂😂😂😂😂😂😂😂

    • @martinsam8787
      @martinsam8787 3 года назад

      Yes guhanolikalde anakil adich koduthu

  • @jayakumarg6417
    @jayakumarg6417 4 года назад +10

    അഭിമുഖം നന്നായിരുന്നു. ലാൽ ഓസ്കാർ നിലവാരമുള്ള ഒരേ ഒരു ഇന്ത്യൻ നടൻ.

  • @edwinkt836
    @edwinkt836 4 года назад +12

    ഇൗ നടനെ eppol മലയാളസിനിമയിൽ ഒന്നും കാണാൻ ഇല്ലാലോ

    • @sreenath2830
      @sreenath2830 3 года назад +3

      @Sadiq Saadi theevravaadi ninte thantha

    • @exhitman6485
      @exhitman6485 3 года назад +6

      @Sadiq qatari അയാൾ rss ആണെന്ന് എവിടെയും പറയുന്നില്ലല്ലോ..... അങ്ങേര് dsu എന്നാണ് പറയുന്നത്...ഒരു ഹിന്ദു പേരും കുറിയും ഉണ്ടെങ്കിൽ അവരെല്ലാം rss ആണ്..... അപ്പൊ പിന്നെ കാണുന്നിടത്തെല്ലാം കെട്ടിവെച്ചു പൊട്ടിത്തെറിച്ചു നടക്കുന്ന നിന്നെ ഒക്കെ ന്തോ വിളിക്കണം...

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 года назад +1

      @Sadiq qatari Idheham Rss anennu urappanel Ashiq abu and mattanchery film association jamath islamiyude alukal anenno sudapikal anenno njan paranjalo.

  • @jithy2255
    @jithy2255 4 года назад +7

    ലാലേട്ടൻ അന്ന് SFI 🔥

    • @shyjutks8351
      @shyjutks8351 3 года назад

      ഇന്നോ?🙄

    • @peters9335
      @peters9335 3 года назад +1

      Unda.. Mohanlal is not a communist because he is humble and hardworking..

    • @martinsam8787
      @martinsam8787 3 года назад

      @@peters9335 laletan is now political neutral

    • @martinsam8787
      @martinsam8787 3 года назад

      @@shyjutks8351 innu politically neutral but ipozhum pianrayi govt oddu pretheka ishtam ondd

  • @pulse1124
    @pulse1124 4 года назад +3

    Chiranjeevi look und

  • @pranavkk3814
    @pranavkk3814 4 года назад +29

    appol..lalettan sfi aayirunnu....

    • @nath-1989
      @nath-1989 4 года назад +9

      Pranav Kk അന്ന് തിട്ടം ചവിട്ടി ഇന്ന് ചാണകം ചവിട്ടി നിൽക്കുന്നു

    • @souravsoumendran9051
      @souravsoumendran9051 4 года назад +1

      @@nath-1989 ippo pratyelkich party onnumilla

  • @Deek45
    @Deek45 4 года назад +7

    അവതാരകൻ ചെക്കൻ ലാലേട്ടന്റെ അനിയൻ ആയി വന്ന കക്ഷി ... ഒരു മുൻശുണ്ഠികാരൻ കുട്ടി

    • @liahusentertinment8621
      @liahusentertinment8621 4 года назад

      എസ് യദു കൃഷ്ണൻ

    • @vijeshvijayan1852
      @vijeshvijayan1852 4 года назад +2

      Deekshith ak കിരീടം ചെങ്കൊൽ സിനിമയിൽ ഏട്ടന്റെ അനിയൻ അവതാരകൻ

    • @Deek45
      @Deek45 4 года назад +2

      @@vijeshvijayan1852 ഈ കക്ഷി കൊറേ പടത്തിൽ ലാലേട്ടനെ ചൊറിയുന്ന ചെക്കൻ ആയിരുന്നു 😂😂 മറ്റേ വീട് ഒഴിപ്പിക്കാൻ വരുന്ന പടത്തിൽ kpsc ലളിതയുടെ മകൻ ആയിട്ടുണല്ലോ ....

    • @iamaphotographer486
      @iamaphotographer486 4 года назад

      Deekshith ak sanmanasullavarkku samadhanam and also in unnikale oru kathaparayam

  • @vipinv8063
    @vipinv8063 3 года назад

    5.17: SURESH GOPI 👊🏽👊🏽👊🏽👊🏽

  • @Jesusislife677
    @Jesusislife677 3 года назад

    Enik 29 lalinu 30 apo ith etra naal old aanu video

  • @nithin4435
    @nithin4435 4 года назад +2

    Laletta ningalodishttam koodi varaanallo

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Santoshji very santosham

  • @rajapalamittam5521
    @rajapalamittam5521 3 года назад

    Do you think Dilip is not really great...he could have been the greatest...but he spoiled all...sad

  • @appunimuthukattilkizhaketh1401
    @appunimuthukattilkizhaketh1401 10 месяцев назад

    Ividethudangunnu marannuvo

  • @sanjopc1210
    @sanjopc1210 4 года назад +10

    ലോറൻസ്,
    നേരിട്ട് ഇടപെടണ്ട.
    ഓർഗനൈസിങ് മതി..

  • @somarajmancha
    @somarajmancha 4 года назад +12

    വയസ് പറഞ്ഞതിൽ തെറ്റുണ്ട്.ലാലേട്ടന് ഇരുപതു വയസാണ് മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ

    • @RR-oc3sn
      @RR-oc3sn 4 года назад +3

      Acting thudangi ippol 30 years kazhinju ennaa paranje

  • @manojdubai2474
    @manojdubai2474 4 года назад +4

    നായർ എന്ന് കുട്ടി

  • @aslampapa9038
    @aslampapa9038 4 года назад +2

    ഒപ്പം ഇരിക്കുബോൾ വേറ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നത് പോലെയാണ് ഇത് കേൾക ബോൾ തന്നെ അറിയാം ആരൊപൊക്കി പറയാൻ ഇരുത്തിയതാണ് എന്ന് തോന്നു

    • @manucm2030
      @manucm2030 4 года назад +2

      Onnu podo

    • @ranjith534
      @ranjith534 4 года назад +3

      അസ്‌ലം അല്ലെ പേര്.. ഇതൊക്കെ തന്നെ

    • @abishekthodiyil5106
      @abishekthodiyil5106 3 года назад +2

      Mohammad lalettan ennu aanel sir ku ishtam aakuo

  • @vishnuks9194
    @vishnuks9194 4 года назад

    Wig sherikkum manasilakunni

  • @ske593
    @ske593 4 года назад

    Ethu njanglude kadha

  • @sunilnair9647
    @sunilnair9647 4 года назад +1

    MG യിൽ പഠിച്ച ലാലേട്ടനും സന്തോഷേട്ടനു o ഭാവുകങ്ങൾ

  • @alimundekkatt2811
    @alimundekkatt2811 4 года назад +1

    നല്ല ഒരു ജിം ബോഡി ആയത് കൊണ്ട് സന്തോഷിനെ എനിക്ക് ഇഷ്ടമായിരുന്നു.അഭിനയിക്കാൻ അറിയാത്തത് കൊണ്ടു സിനിമയിൽനിന്ന് ഔട്ടായി ഇത്ര അങ്ങ് ചുരുക്കി പറഞ്ഞാൽ മതി അതികം ഡെക്രേഷൻ ഒന്നും വേണ്ട.

  • @bhai6919
    @bhai6919 4 года назад +6

    സഖാവ് മോഹൻലാൽ

  • @shanavaskamal
    @shanavaskamal 4 года назад +1

    veruppikkanna swabhavam ella ennu paranjatu mammokkakk etu ulla oru koottu anennu tonnunnu ha ha

  • @sweetomathews1188
    @sweetomathews1188 4 года назад +4

    ഇങ്ങള് മാമൂകയ്യേ കണ്ടിട്ടില്ലേ

  • @sageerknaina746
    @sageerknaina746 3 года назад +1

    ഈ ഇന്റർവ്യൂ ന് കാശ് കൊടുത്തത് ആരാണെന്ന് മനസ്റ്റിയാലി😀

  • @nishandhn3457
    @nishandhn3457 4 года назад +6

    രണ്ടണ്ണം കൂടി തള്ളിമറിക്കുമോ

  • @noufalnoufu5401
    @noufalnoufu5401 4 года назад +6

    Santhosh anum inum RSS

    • @shinojet7614
      @shinojet7614 4 года назад +4

      Enthonnade ഇത്. കഷ്ടം

    • @abhilashmuhammadaliabhilas729
      @abhilashmuhammadaliabhilas729 4 года назад +4

      നിന്റെയൊക്കെ കാര്യം കഷ്ടം തന്നെ

    • @souravsoumendran9051
      @souravsoumendran9051 4 года назад +5

      ninne polathe vargeeyatha vadikale indiak venda.nee okke pakistanilek vitto

    • @abishekthodiyil5106
      @abishekthodiyil5106 3 года назад +4

      Nee pdp alle..poi oombu maire..vargeeyvaadhi chette...
      Nalla muslingalkum apamaanam aanu nee parathayoli

    • @noufalnoufu5401
      @noufalnoufu5401 3 года назад

      @@abishekthodiyil5106 nee poda Myra kunne

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 года назад +7

    ആരും മമ്മുട്ടിയെ പറ്റി ഒന്നും പറയുന്നില്ല

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 года назад +9

      Ithu thiranottam enna program anu ...allathe chamayangalillathe enna mammoottyude program alla

    • @akhilbose275
      @akhilbose275 4 года назад +3

      @@SureshKumar-sg5kz correct

    • @linibalu3618
      @linibalu3618 4 года назад +5

      .നടൻ എന്ന് പറയുന്നത് ലാലേട്ടൻ

    • @user-xd6mb3be7f
      @user-xd6mb3be7f 4 года назад +8

      *Kairali TV summava*
      😆😆😆
      Mamooty swayam thallum Mamootye patti as *JAMALU*

  • @babyshopplanet6884
    @babyshopplanet6884 3 года назад

    Sa thosh

  • @vishnuks9194
    @vishnuks9194 4 года назад +1

    Bor anger

  • @AbdulSalam-zn8gg
    @AbdulSalam-zn8gg 3 года назад +1

    2സംഘികൾ 🤣

  • @tijintitus6533
    @tijintitus6533 4 года назад +4

    വളരെ അഹങ്കാരം നിറഞ്ഞ ഒരു മനുഷ്യനാണ് ഇയാൾ... നേരിട്ട് അനുഭവം ഉണ്ട്.... പിന്നെ സിനിമക്കാരൻ അല്ലേ... ഇവിടെ നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്....

  • @ansaralerpathi8189
    @ansaralerpathi8189 3 года назад +5

    മോഹൻലാൽ ഒരു വലിയ സംഭവം ഒന്നും അല്ല,

    • @arunmadhu1849
      @arunmadhu1849 3 года назад +8

      Ano arijilla arum parajilla onnu podo

    • @sumeshs366
      @sumeshs366 3 года назад +8

      @@arunmadhu1849 😀👍ചെറിയ ഒരു കുശുമ്പ് ലാലിനോട് അതാ അയാൾ അങ്ങനെ പറഞ്ഞെ വിട്ടേര് bro😀👍

    • @jithin962
      @jithin962 3 года назад +6

      പിന്നെ നീയാണോ വലിയ സംഭവം

    • @jktalks5316
      @jktalks5316 3 года назад +2

      മോഹൻലാൽ is complete Actor in The world ❤❤❤👍👍👍🌹🌹🌹♥♥♥😍😍🙏🙏🙏

    • @anirudhsuresh4481
      @anirudhsuresh4481 Год назад +1

      Athu tan angerude nalla cinemakalkku kannata konda

  • @ml7687
    @ml7687 2 года назад +1

    നാണം കേട്ട പ്രോഗ്രാം. മോഹൻലാലിനെ പുകഴ്ത്തി പറയാനായി ഒരു നല്ല നടനെ കൊണ്ടു വന്നിരിക്കുന്നു

    • @anirudhsuresh4481
      @anirudhsuresh4481 Год назад +1

      Mohanlal athilum oethreyo valya nadan ane thanne arum nirbandikunillalo kananu kananda

  • @sathishnair9261
    @sathishnair9261 3 года назад

    ലാലപ്പന്റെ പഴയ ഗ്ലാസ്‌ മേറ്റ്‌

  • @muhammadkharaj6868
    @muhammadkharaj6868 4 года назад +6

    Lalane pokki adikkan vendi mathramanu E vidio enu thonunillallo

    • @vijithviswa9832
      @vijithviswa9832 4 года назад +13

      ഇത് ലാലിനെ കുറിച്ചുള്ള പ്രോഗ്രാം ആണ്

    • @user-xd6mb3be7f
      @user-xd6mb3be7f 4 года назад +7

      Kairali TV Kandu valarnavarku Jamalu enna Mamootyde Thallukal thalakku podich kili poyirikua.Mamankam thottu Shylock vare pottu paleesayalum thallinu kuravila.Just parallel world things

    • @bijuchalatan2059
      @bijuchalatan2059 4 года назад +1

      Thiranottam

    • @alandemorias
      @alandemorias 4 года назад +5

      Choriyan thanne maira nee!

    • @sony-kl2vy
      @sony-kl2vy 4 года назад +3

      Arum enthanu mammootiye kurichu onnum parayathe??arkum pulliye ishtamalle??anu sitharaye kondu varanam...real fan girl..and mammookoya also...expecting a pgm about mammooty

  • @kishorpilla2007
    @kishorpilla2007 4 года назад +7

    Santosh chettan aaloru cheriya swayampongi aanennu thonnunnu ... Angane thonnunnavar onnu like adiche ..

    • @yathiraj2646
      @yathiraj2646 4 года назад +11

      thonunnilla...
      ulla karyangal paranjadalle

    • @sherrychat1
      @sherrychat1 4 года назад +8

      irupathaam noottandil lal ne kaal personality um lookm santhoshnu aairunnu ... combination scene kal kandaal ariyaam...

    • @josephjoseph7579
      @josephjoseph7579 4 года назад +4

      Thaan Enthu DUSHIPA..
      komally.. Don't use RUclips local guys like you

    • @omanakuttana521
      @omanakuttana521 4 года назад +2

      @@sherrychat1 സന്തോഷ് എന്ന നടനെ വെറും സന്തോഷ് എന്നാണ് അറിയുന്ന കാലംമുതല്‍ വിളിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്. അദ്ധേഹത്തിന്‍റെ ജാതി നായര്‍ ആണന്ന് പേരിലെ വാലില്‍ നിന്നും മനസ്സിലാക്കുന്നു. പക്ഷെ ഇങ്ങനെയൊരു വാല്‍ വേണ്ടിയിരുന്നില്ല,വളരേ അരോചകമായ് തോന്നുന്നു ഈ വാല്.

    • @rajimolpv4366
      @rajimolpv4366 4 года назад

      No

  • @SajithlalBinu
    @SajithlalBinu 2 месяца назад +1

    ഇയാളെ പിടിച്ച് ഇരുത്തിയിട്ട് മൊത്തം മോഹൻലാലിന്റെ കാര്യങ്ങൾ ആണല്ലോ പറയുന്നത് ഇയാളുടെ കാര്യങ്ങൾ ഒന്നും ചോദിക്കുന്നില്ല