EUR#23 🇻🇦 യുദ്ധം🔥 വന്നാൽ മാർപാപ്പായുടെ ഒളിത്താവളം കണ്ടുപിടിച്ചു 🔥🔥🔥

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 343

  • @ShyjoThayyilThomas
    @ShyjoThayyilThomas 2 года назад +95

    Intersting and informative episode. ഏതൊരു ചരിത്ര അന്വേഷിക്കും മുതൽക്കൂട്ടാവുന്ന അറിവുകളും കാഴ്ചകളും പകർന്നുനൽകുന്ന travelista kku ഒരായിരം അഭിനന്ദനങ്ങൾ. അറിവിൻറെ വർണ്ണക്കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു. Travelista uyirr ❤️💪❤️ keep supporting travelista 💪❤️

    • @bineesh7923
      @bineesh7923 2 года назад +4

      Shyjo boy 🥰😍

    • @RadhaKrishnan-mu3iq
      @RadhaKrishnan-mu3iq 2 года назад

      Hope you are fine Mr Shyjo. Be with us when you find time. R.K.NAIR.

    • @rajalekshmiz579
      @rajalekshmiz579 2 года назад

      Shyjo bro. Hai🙏🏼🙏🏼🙏🏼

    • @sadhakkathullapk58
      @sadhakkathullapk58 2 года назад +2

      ഷൈജോ ബ്രോ അടുത്ത കൂട്ടുകെട്ട് സഞ്ചാരം പ്രധീക്ഷിക്കുന്നു ♥️♥️ഫുൾ പവർ ട്ടാ

    • @agneshiasantony6200
      @agneshiasantony6200 2 года назад

      നിങ്ങൾ എവിടാ മച്ചാനെ

  • @linsonpiyous
    @linsonpiyous 2 года назад +19

    ഷൈമ...എടുത്ത വീഡിയോ സൂപ്പർ ആണ്..കാറിന്റെ മേലെ ഇരിക്കുന്ന പക്ഷിയെയും മറ്റു സ്ട്രീറ്റ് കാഴ്ച്ചകളും നന്നായി എടുത്തിട്ടുണ്ട്...

  • @lucifar9774
    @lucifar9774 2 года назад +1

    വളരെ റിയലിസ്റ്റിക് ആയ അവതരണം ഇത് കാണാൻ ഇവിടെ തന്നെ വരണം 🥰 all the best സന്റ്റപ്പൻ 🥰

  • @lalithapg7900
    @lalithapg7900 2 года назад +2

    വത്തിക്കാനെയും റോമിനെയും കുറിച്ചുള്ള നിരവധി അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിച്ച മാഗിക്കും സാൻ്റപ്പനും വളരെ നന്ദി.

  • @shanezhara4418
    @shanezhara4418 2 года назад +1

    Santoyum മേഘ ചേച്ചിയും കലക്കി. Informative interview 🔥🔥🔥🔥🔥

  • @vinonanto
    @vinonanto 2 года назад +3

    മാഗ്ഗി ചേച്ചിക്ക് നല്ല അറിവുണ്ട് . നല്ല സംസാരവും . ഇറ്റലി സഞ്ചാരത്തിൽ മൊത്തം പുള്ളിക്കാരിയെ കൂടെ കൂട്ടിക്കോ

  • @noufal37
    @noufal37 2 года назад +2

    ചരിത്രം.. മഹാ ചരിത്രം... റോമാസാമ്രാജ്യം... ആയിരക്കണക്കിന് വർഷങ്ങൾ പിറകിലേക്ക്...
    ഗൈഡ് ചേച്ചി നന്നായിട്ട് വിവരിച്ചു തന്നു 👌👌👌❤️

  • @Y2C-333
    @Y2C-333 2 года назад +1

    വളരെ ഇൻഫർമേറ്റീവ് ആയിരുന്നു santo ചേട്ടൻ.
    ഒരുപാട് കാര്യങ്ങൾ ആ ചേച്ചി കുറഞ്ഞ സമയത്തിൽ പറഞ്ഞുതന്നു.
    Rich ആൻഡ് packed content ആയിരുന്നു.

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +5

    Interesting and informative episode. Waiting for the next. Good luck. Santappan in full power.
    ഒത്തിരി ഇഷ്ടമായി കാരണം ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Friends നൊക്കെ share ചെയ്തു.

  • @shajip.r7656
    @shajip.r7656 2 года назад +3

    സാന്റപ്പാ , അടിപൊളി എപ്പിസോഡ്. ഒരു പാട് കാരിയങ്ങൾ അറിയാൻ കഴിഞ്ഞു. ആലപ്പുഴ ചേച്ചി ഹിസ്റ്റോറിയുടെ ഒരു എൻസൈക്കളോപീഡിയ ആണെന്ന് തോന്നുന്നു. BEST WISHES. ❤️❤️❤️❤️

  • @manukj5264
    @manukj5264 2 года назад +1

    ഓരോ ചുവടിലും ചരിത്രം നിഴലിക്കുന്ന റോമിന്റെ പാതയോരങ്ങൾ, റോമിനെ കുറിച്ച് ചരിത്രം തുടിക്കുന്ന അറിവുകൾ പകർന്നു നൽകിയതിന് സാന്റപ്പൻ ടീമിന് അഭിനന്ദനങ്ങൾ ❤🔥

  • @binoypg3365
    @binoypg3365 2 года назад +2

    ഇ വീഡിയോസ് ക്യാമറയിൽ മാറിമാറി ഒപ്പിയിടുത്ത എടുത്ത രണ്ടുപേർക്കും ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ... ഗോഡ് ബ്ലെസ് യു സാന്റപ്പാ

  • @Thomassilju
    @Thomassilju 2 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്ളോഗർ. Poliyanu brooo..😍😍

  • @mohanpattyath3325
    @mohanpattyath3325 2 года назад +3

    റോമാസാമ്രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഇത്രയും വ്യക്തമായി വിശദീകരിച്ച് പുതിയ ഒരുപാട് അറിവുകൾ പകർന്ന് തന്നതിന് മേഘയെ പ്രത്യേകം നന്ദി അറിയിയ്ക്കുന്നു . ഇത്തരം അറിവുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന സാന്റപ്പന് അഭിനന്ദനൾ . യാത്രചെയ്യുന്ന എല്ലാ രാജ്യങ്ങളിലേയും ചരിത്രങ്ങൾ ഇതുപോലെ ഉൾപ്പെടുത്തുന്നത് ചരിത്രത്തിലെ അറിയാത്ത പുതിയ അറിവുകൾ നൽകാൻ കഴിയുന്നതാണ് . ആശംസകൾ .

  • @philipgeorge7753
    @philipgeorge7753 2 года назад +8

    Sister Megna has given lots of historical info of Vatican & it's cultural developments. Sorry to note Christians were persecuted during Nero emperor & for further 300 years until Contastine had made Christianity official relegion. Tks Santapan your inquisitive questions with Sist Megna & her right answers.

  • @bennyjohn1709
    @bennyjohn1709 2 года назад +6

    അതി മനോഹരം......
    ഏന്തൊരു മനേഹരമായ അവതരണമായിരുന്നു ഇത്.
    ആരും കൊതിക്കുന്ന ആ വിഷ്കരണം.
    ഇതിലും മികച്ചൊരു റോo നേരിൽ കണ്ടാൽ പോലും മനോഹരമാകില്ല......
    എന്നും അമൂല്യമായിരിക്കും ഈ എപ്പിസോഡ്', ഇനി വരുന്നതും അങ്ങിനെ തന്നെയായിരിക്കും.....
    Great -
    Marvellous_
    Precious_

  • @Greenshock
    @Greenshock 2 года назад +6

    ഒട്ടും അഹങ്കാരം ഇല്ലാത്ത പച്ചയായ മനുഷ്യൻ... സാന്റപ്പൻ

  • @antoakkara7649
    @antoakkara7649 2 года назад +2

    എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല, നമ്മൾ ഓരോരുത്തരും പല പല അറിവുകൾ പലരിൽ നിന്നും നേടുന്നു, ചിലപ്പോൾ ഒരു കൊച്ചുകുട്ടിയിൽ നിന്നും ആകാം, കൂടുതൽ അറിവുകൾ തന്ന സാന്റപ്പനും ടീമിനും ഒരു BIG SALUTE.. 👍👍🤝🤝🤝

  • @vincentkocherry4410
    @vincentkocherry4410 2 года назад +1

    Very good guide, good narration.

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 2 года назад +1

    Adipoli vedio ishttaa 💝💝💝💝👌👌👌👌✌️✌️👍👍

  • @tripthannr4077
    @tripthannr4077 2 года назад

    വളരെയേറെ അറിവുകൾ കിട്ടിയ വീഡിയോ.thank you santappa.Megha എത്ര നന്നായി മലയാളം പറയുന്നു.ഇന്നത്തെ കാലത്ത് പുറത്തുള്ളവർ മലയാളം ഭാഷ മറക്കുന്നു.വളരെ സ്നേഹം മേഘ....ഒത്തിരി സന്തോഷം.അടുത്ത vedioku വേണ്ടി കാത്തിരിക്കാം.

  • @sharmilareji81
    @sharmilareji81 2 года назад +2

    സന്റപ്പാ... തകർത്തു... അടുത്ത എപ്പിസോഡ് വേഗം ഇടണേ... കട്ട waiting...

  • @rithus_world
    @rithus_world 2 года назад +1

    Chechi super santappaaa....👌🏻
    Nalla arivukal pakarnnu tharunna vedio Ayirunnu... 👍🏻👍🏻❤️❤️

  • @Rtechs2255
    @Rtechs2255 2 года назад +6

    പൊളി കാഴ്ചകൾ 👌
    Super അവതരണം 👌
    അതാണ് travelista❤🔥

  • @cleetusvaliyaparampil9769
    @cleetusvaliyaparampil9769 2 года назад

    നല്ല അവതരണം. ആലപ്പുഴയിൽ നിന്ന് അഭിനന്ദനങ്ങൾ.

  • @seenathns7327
    @seenathns7327 2 года назад +1

    Very interesting and informative episode, thanks megha and santo God bless you.

  • @surachelakkara5472
    @surachelakkara5472 2 года назад +2

    Santappa chechiyude avatharanam super 👍🙏

  • @ushamolmichael6382
    @ushamolmichael6382 2 года назад +1

    മാഗിയെ പരിചയപ്പെടുത്തിയ travelista യ്ക് അഭിനന്ദങ്ങൾ..മാഗി പകരുന്ന അറിവുകൾ മലയാളിക്കൊരു മുതൽ കൂട്ടാവട്ടെ

  • @maheshpharidas3836
    @maheshpharidas3836 2 года назад +2

    Ooooooh santandeppen give us a good concept inside our knowledge welcome go head ur travelling big salute...pover varette travalista...

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +4

    So beautiful explained yar. Really you said the truth about history bro. I too was hating history syllabus in school time, but now after coming to you family of Travelista I too love history 🥰 thanks bro

  • @explorationsbyjoel
    @explorationsbyjoel 2 года назад +4

    Very informative video of Vatikan..Thank you Santo Uncle for this video 🙏💞💞💞

  • @babupa7633
    @babupa7633 2 года назад +2

    എന്റെ നാട്ടു കാരിയാണല്ലോ. സന്തോഷം.👍👍

  • @vijishvijayan7925
    @vijishvijayan7925 2 года назад +1

    Eniku eshttapetta kurachu karyam ellam oru arivuaanu . pinne adhyam abhi video eduthu athu kazhinju abhiyude kayil ninnu video edukkanum vanna aa chechiyum super. pinne aa guide chechiye onnu koodi smarikunnu arivu ellarkum pakaruka athu onnu vere level annu. Pinne as usual good effort and dedication for your all achievement 👏 👍 👌

  • @abhijithanish1164
    @abhijithanish1164 2 года назад +1

    Informative video💕😍

  • @RameshKumar-jq2qt
    @RameshKumar-jq2qt 2 года назад +6

    ചന്ദ്രനിൽ പോയാലും കാണാം മലയാളിയെ 🙏🙏🙏🙏❤❤❤

  • @PeterMDavid
    @PeterMDavid 2 года назад +2

    വത്തിക്കാനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു 👍👌👍👍❤❤❤❤❤

  • @geethakrishnankutty3008
    @geethakrishnankutty3008 2 года назад +2

    ചരിത്രം ഉഗ്രൻ ക്യാമറ കാഴ്ച അടിപൊളി 👍 നല്ല പവർ 🙏👍

  • @syjarosh2447
    @syjarosh2447 2 года назад +1

    അവതരണം അടിപൊളി travelista power👍👍👍👍👍👍👍

  • @wide_eye_media
    @wide_eye_media 2 года назад +1

    ചേച്ചി ഒരേ പൊളി.....💙💙

  • @MansoorAli-hk1du
    @MansoorAli-hk1du 2 года назад +2

    കുറെ നേരം വീഡിയോ കണ്ടു അപ്പോഴേ സൈഡിൽ ഒരു ലുക്ക് സത്യം പറഞ്ഞാൽ ലാലേട്ടൻറെ ചെറിയൊരു ഫെയ്സ് കട്ട് ഉണ്ടോ എന്നൊരു ഡൗട്ട് ആ ഗ്ലാസും ക്യാപ്പും 👍👍👍👍👍

    • @Travelistabysantos
      @Travelistabysantos  2 года назад +2

      Power

    • @shukkooredk599
      @shukkooredk599 2 года назад +1

      എടാ കുണ്ണെ നീ എവിടെ താര നടക്കുന്നത്

    • @aksrp258
      @aksrp258 11 месяцев назад

      Challa vayarum pinnathadiyum ullakondavum

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 года назад +9

    "All roads lead to Rome" and Santappan is there. Informative episode with good eloquence . Your views about history and videography are to be praised. Hope all will enjoy viewing it. R.K.NAIR.

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +1

    ഹായ് ബ്രോ അടിപൊളി കാഴ്ചകൾ മേഘ സിസ്റ്റർ അവതരണം അടിപൊളി നേരിൽ വന്നു കണ്ട ഒരു അനുഭൂതി ബ്രദർ വേറെ ലെവലാണ് ഒന്നും പറയാനില്ല ബ്രദർ ഓരോ വീഡിയോയും🎥 അടിപൊളിയായിട്ടുണ്ട് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു മുന്നോട്ടുള്ള യാത്ര ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏💯💯👍👍🌷🌷👌👌❤️❤️🥰🥰✌️✌️💪💪💪💪💪👍

  • @gracyjohnson877
    @gracyjohnson877 2 года назад +1

    Suppeerrrrr....Trvalistaaaa....Roman...city kanichathil valare thans..

  • @devasiamangalath4961
    @devasiamangalath4961 2 года назад

    നേരിൽ വന്ന് കണ്ടതു പോലെ മനസ്സിൽ ഇടം പിടിച്ച കാഴ്ചകൾ
    വളരെ നന്നായിട്ടുണ്ട്
    താങ്ക്യൂ👍

  • @civiltekbuild7928
    @civiltekbuild7928 2 года назад +1

    😍good guide

  • @kevinjose4436
    @kevinjose4436 2 года назад +1

    Very impressive salute both of you

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 2 года назад +1

    വേറെ ലെവൽ ❤️

  • @princemathew864
    @princemathew864 2 года назад +2

    Good quality work

  • @IamSunil017
    @IamSunil017 2 года назад +3

    Chao...സാന്റാപാപാ , (പൊന്നഡാഊവേ മാഗ്ഗി ചേച്ചി കിടു ഹേയ് ....ഹായ് ഹോ ഹമ് )

    • @aksrp258
      @aksrp258 11 месяцев назад

      Entu koora samsaramadey.

  • @edwardwilsonkb
    @edwardwilsonkb 2 года назад +1

    Hi magi . Congrats you are super👍

  • @mukundaraoster
    @mukundaraoster 2 года назад +1

    Intersting Informative Information Video 👌👌👍

  • @bijuks_vlogs
    @bijuks_vlogs 2 года назад +1

    a very informative video... thanks sandappa and team.

  • @akhilbabumuringampurath9003
    @akhilbabumuringampurath9003 2 года назад +2

    AmbOo kidu magi chechi ❤️Santappa 😘🤤😍🥰

  • @sageerchenikapurathsageer4293
    @sageerchenikapurathsageer4293 2 года назад

    Good Chachi polichu,,,

  • @janeysantosh
    @janeysantosh 2 года назад

    Cant thank you enough for this beautiful video💐💐

  • @rajeshbabu5790
    @rajeshbabu5790 2 года назад

    History cal movements ആയി ഞങ്ങടെ ചെക്കൻ സാൻറ്റപ്പൻ 😍
    എന്റെ പൊന്നോ ചിന്തിക്കാൻ പറ്റോ. കൂടി നിന്നവർക്കിടയിൽ നിന്ന് മാർപാപ്പ തലയിൽ കൈവെച്ചത് ചുമ്മാതല്ല. പുണ്ണ്യ ഭൂമിയിൽ നിന്നും ജൈത്ര യാത്ര തുടങ്ങിട്ടാ Travelista 💖
    Travelista 💞💞💞💞💞💞💞💞💞

  • @rajasreenair5429
    @rajasreenair5429 2 года назад

    Megha super. Very informative.Knew full Roman history Awesome

  • @lijuthomaspallan9594
    @lijuthomaspallan9594 2 года назад +1

    സന്റപ്പാ, മെഗായുടെ അവതരണം 👍❤ഷൈമയുടെ വീഡിയോസ് അടിപൊളി ❤❤🙏🙏

  • @libinkakariyil8276
    @libinkakariyil8276 2 года назад +1

    ടൂർ ഗൈഡ് വളരെ ഒഴുക്കോടെയും സുന്ദരമായും സംസാരിക്കുന്നു

  • @suluc2913
    @suluc2913 2 года назад

    Super santos snd friends pray for all members 🙏🙏🙏🙏🙏🙏🙏🙏❤

  • @josephthomas8782
    @josephthomas8782 2 года назад +3

    Santappa adipoli mone, now you really look like a Sanjari. So much improvement in your life. God bless you always. Ayushman Bhava.

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +4

    ഇവിടം വത്തിക്കാൻ ആണ് ച്ചാവോന്ന് പറയണം....."ച്ചാവോ "(Hai) ഫുൾ പവർ ട്ടാ ചിന്തിക്കാൻ പറ്റില്ല 🔥🔥🔥🔥

  • @woodpeckerbinojpathrose3068
    @woodpeckerbinojpathrose3068 2 года назад +1

    Thanks santappa.. poli poli

  • @babysurya4179
    @babysurya4179 2 года назад +2

    Baby Suriya Palakkad Santo bro power varate toa onnum parayanilla super kazhcha namichu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkoippally373
    @anilkoippally373 2 года назад +2

    Hi Margret and Mark
    Anil and Archana
    How are you

  • @mosha9467
    @mosha9467 2 года назад

    Good information travalista 🤗👏♥️

  • @vg6846
    @vg6846 2 года назад

    Very informative....Thanks to Meghna and Travelista...Shima's video capturing too good.

  • @shinushin7917
    @shinushin7917 2 года назад +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ......ഉത്തരം തന്ന. സന്റൊ...ഇറ്റാലിയൻ കേരള ചേച്ചി ....ക്യാമറ supporter .......എല്ലാവര്ക്കും സ്നേഹം നിറഞ നന്ദി .........🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏.........ചരിത്രം അതു അറിയാനും പറയാനും ..പറഞു കൊടുക്കാ നും ഉള്ളത് ആണ് ........waiting for next episode .......

  • @krishna1004
    @krishna1004 2 года назад +1

    Very interesting vlog, years back, study
    Time , history moments god bless you

  • @Achuvishnu007
    @Achuvishnu007 2 года назад +1

    Content 🔥👌✌️🔥❤️TRAVELISTA🔥❤️

  • @bijunm2432
    @bijunm2432 2 года назад +5

    ഇങ്ങനെ ആയിരിക്കണം ഒരു ഗെയ്ഡ്.... വളരെ ലളിതമായി വിദ്യാഭ്യാസം ഇല്ലാത്ത ആളുകൾക്ക് പോലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു....

  • @fleknoaamitraveldiaries
    @fleknoaamitraveldiaries 2 года назад

    Santappa പൊളിച്ചു 👍🏻👍🏻🥰🥰From Naples Italy 💪💪👍🏻

  • @ninothomas6289
    @ninothomas6289 2 года назад

    Kidu episode aaayirunnuttaaa💖

  • @SURESHBABU-pg9id
    @SURESHBABU-pg9id 2 года назад

    Santappa thankyou for the information keep going man 💕💕

  • @AjayKumar-yx5tc
    @AjayKumar-yx5tc 2 года назад +1

    👍 A very informative video. Thanks to Meghna Chechi, my knowledge about religion and history improved.
    Both Abhilash and Shaima are doing a great job of helping you with camera. Both visuals and editing are super.

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +3

    കാഴ്ചകൾ മനോഹരം

  • @jarvese1991
    @jarvese1991 2 года назад +1

    Great ⚔️👍🏽.

  • @jkmediajohny4536
    @jkmediajohny4536 2 года назад +1

    വത്തിക്കാനിൽ വർക്ക് ചെയ്യാൻ പറ്റിയമാഗി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @ronymachu
    @ronymachu 2 года назад

    Santappa very informative.

  • @sherinpaul5492
    @sherinpaul5492 2 года назад

    Super 👍👍👍👍👍👍 Great thanks for the value informations

  • @jamesjohn3647
    @jamesjohn3647 2 года назад

    Super....sando....💗💗💗🙏👍

  • @bineeshpkd7243
    @bineeshpkd7243 2 года назад +2

    Travelista വേറെ ലെവൽ പോയി...europe ൻറ ഭംഗി ഒരുപാട് കൂടി...coloniyal കാലത്തെ കെട്ടിടങ്ങളുടെ ഭംഗി.
    Michleangelo super

  • @arunchikku6234
    @arunchikku6234 2 года назад

    Great job santapaaaa😍

  • @mohgo77
    @mohgo77 2 года назад +1

    Excellent episode 👏 👌

  • @Kickoff_india
    @Kickoff_india 2 года назад +2

    Intersting and informative episode power verrete taa 🔥 🔥

  • @lifelovelearn6724
    @lifelovelearn6724 2 года назад

    ❤️‍🔥A heart filled episode…

  • @johnjacob6429
    @johnjacob6429 2 года назад +5

    Travelista fans from USA

  • @sa99mi
    @sa99mi 2 года назад +12

    ആലപ്പുഴ ചേച്ചി അടിപൊളി തന്നെ. നല്ല വാചകം. Santappan ഒന്നും അല്ല. Hats off to her.🙏

  • @joythomas5706
    @joythomas5706 2 года назад

    THANK YOU BRO AND SISTER

  • @Linsonmathews
    @Linsonmathews 2 года назад +5

    Vatican's guide 🇮🇳🇮🇳🇮🇳
    അഭിമാനം, വേറെ എങ്ങും കാണാത്ത ഒരു കാര്യം, ഇവിടെ കാണുമ്പോൾ സാന്റപ്പാ 🤗

  • @Mrtribru69
    @Mrtribru69 2 года назад +1

    Wow, Santappan...you are lucky to have such fantastic Malayalee guide to explain everything about Vatican and Rome to you. I just stayed at a Hotel near St Peter's square in 2017 when I was there. I had an Irish friend / travel companion who knew much about Italian history. Rome is so beautiful. Travellers from India should go there. Yes many European cities spend a lot of money on maintainling , renovating age old historical buildings. Here in Brugge town in Belgium where I live, they do not allow to touch any old buildings, age old houses. If you change the exterior of any building , you get a big fine, and also you have to bring it back to the original old self. Not even allowed to paint window frames in the colour we like. You heard it, from your guide Santo, 40,000 or more tourists arrive daily in Rome.....to see the whole historical city.

  • @laijujose5665
    @laijujose5665 2 года назад

    very informative video !!

  • @tharesanambakatt2036
    @tharesanambakatt2036 2 года назад +1

    Santappa adipole interesting episode àll the best god bless you

  • @അടിച്ചമർത്തുന്നവന്റെ.സ്വരം

    Santappan ചരിത്രം ഒക്കെ പടിച്ചുവരുന്നുണ്ട്ട്ടോ പവർ🔥🔥

  • @nascovoyage2704
    @nascovoyage2704 2 года назад +2

    ആലപ്പുഴ 😍🤩💐

  • @akashsabu389
    @akashsabu389 2 года назад +1

    Good 😊

  • @akbaralithattayil2107
    @akbaralithattayil2107 2 года назад

    As per me very interesting episode 👍👌💞
    Thanks Santo

  • @MansoorAli-hk1du
    @MansoorAli-hk1du 2 года назад +2

    സാൻഡ് പോ എപ്പോഴാ നാട്ടിലോട്ട് പോരുന്നത് 🥰🥰🥰🥰

  • @sathyamathanu
    @sathyamathanu 2 года назад

    ചേച്ചി പവർ ആണ് കേട്ടോ

  • @baijukccreativemedia3409
    @baijukccreativemedia3409 2 года назад +1

    Santappo......supper..