nh66/കോഴിക്കോട് മാറി/ഇവിടെ ആറുവരി മതിയാവില്ല പത്തുവരിപാത വേണ്ടിവരും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 31

  • @mohammedremin1991
    @mohammedremin1991 6 дней назад +2

    Ingale video thudangum munne njaan like adikkaarundu. I love your simplicity

  • @kurianpoly9710
    @kurianpoly9710 5 дней назад +1

    Super

  • @ThajThaj-e9q
    @ThajThaj-e9q 5 дней назад

    Super 👍👍👍

  • @tubeviewerin
    @tubeviewerin 6 дней назад +13

    ആറ് അല്ല അറുപത് വരി പാത വന്നാലും റോഡ് ഉപയോഗിക്കാനും മര്യാദക്ക് ഡ്രൈവ് ചെയ്യാനും അറിയില്ലെങ്കിൽ ബ്ലോക്ക് ഉണ്ടാകും

    • @PK-xe4ji
      @PK-xe4ji 6 дней назад

      എല്ലാ ബൈക്കും സ്പീഡ് ട്രാക്കിലൂടെ ആണല്ലോ പോകുന്നത് 👌👌

  • @prasadpp416
    @prasadpp416 6 дней назад +5

    രണ്ട് പലങ്ങളുടെ നടുവിൽ വെച്ചിരിക്കുന്ന നിങ്ങൾ പറഞ്ഞ മാതിരിയുള്ള പല്ല് പോലുള്ള മെറ്റൽ പീസ് താങ്കൾ പറഞ്ഞത് പോലെ കുലുക്കങ്ങൾ കുറക്കാൻ മാത്രമുള്ളതല്ല നല്ല വേനൽകാലത്ത് ചൂട് കൂടുമ്പോൾ ബ്രിഡ്ജുകൾക്ക് ചെറിയ തോതിലുള്ള എക്സ്പ്പാൻഷൻ ഉണ്ടാവുമ്പോൾ അത് മേക്കപ്പ് ചെയ്യാൻ വേണ്ടി വെച്ചതാണ്.

    • @Molusmixingvlog
      @Molusmixingvlog  6 дней назад +1

      Thankyou for information ♥️♥️♥️

  • @NisarFc-yk8md
    @NisarFc-yk8md 6 дней назад +1

    Lovely ❤ channel ❤❤❤🎉

  • @RahimAboobakerkunju
    @RahimAboobakerkunju 5 дней назад +1

    Highwayik Sthalam Edukan Neram Ettavum kooduthal
    Samaram Cheyithu Malappuram Kozhikode Jillakkar Aane Avarke Santhosham Aayo🎉🎉🎉
    Ippol Monjju koodiyo 😂😂😂😂❤❤❤❤❤❤

  • @pookayil12
    @pookayil12 6 дней назад

  • @nisamvv5299
    @nisamvv5299 6 дней назад

    👍🏼

  • @kaipusha2653
    @kaipusha2653 6 дней назад

    ❤❤❤❤❤

  • @butterflies9336
    @butterflies9336 6 дней назад +1

    വാഹനങ്ങൾ നല്ല സ്പീഡിൽ ആണ് വരുന്നത്. ശ്രദ്ധിക്കുക 👍👍

  • @kadharkadharkunnath6501
    @kadharkadharkunnath6501 6 дней назад +1

    എന്നും കോയ്കോ ടാണല്ലോ

  • @AzeezAzeez-k7e
    @AzeezAzeez-k7e 5 дней назад +1

    6 വരിപ്പത ഓക്കേ പക്ഷെ വൃത്തി തീരെ ഇല്ല എന്ന് ഇതൊക്കെ പൊളിഞ്ഞു പോരും എന്ന് കാണേണ്ടി വരും സൈഡ് വാൾ പാമ്പ് ഇഴഞ്ഞു പോവുന്നത് പോലെയാണ്, കാര്യാ എന്തായാലും ഉറലുങ്കളിന്റെ വർക്ക് അത് ഒരു വർക്കണപ്രിയപെട്ടവരെ, അത് നിങ്ങൾക്ക് മനസിലാവാനമ്രങ്ങിൽ കാസർകോഡ് വർക്ക് അവർക്കാണ് അത് ഒന്ന് പോയി കാണൂ 🙏🏿

    • @Molusmixingvlog
      @Molusmixingvlog  5 дней назад

      Yes kazarkodework video യിൽ പറഞ്ഞിട്ടുണ്ട് ❤️❤️♥️❤️

  • @sree1010
    @sree1010 4 дня назад

    Credit to BJP government

  • @Sheebaranirosevilla
    @Sheebaranirosevilla 6 дней назад

    എങ്ങനെ പണി ചെയ്താലും കോൺക്രീറ്റ് നല്ലത് പോലെ നനച്ചിട്ടില്ലെങ്കിൽ വെറുതെ ആണ്.