കനത്ത മഴ; പള്ളിയുടെ മതിൽ തകർന്ന് കല്ലറ പൊളിഞ്ഞു; മൃതദേഹം പെട്ടിയോടെ പുറത്ത്| Trivandrum

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 362

  • @raneefrazeen
    @raneefrazeen 5 месяцев назад +515

    എല്ലാ കൊല്ലവും മഴയുണ്ട്...ജൂണിൽ പെയ്യും എന്നറിയാം...എന്നാലും അതിൻ്റെ മുൻ കരുതൽ എടുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനെയൊരു സർക്കാര്.....ആര് ഭരിച്ചാലും ഇതിനൊന്നും ഒരു മാറ്റവും വരാൻ പോണില്ല.....

    • @vijaybalan2459
      @vijaybalan2459 5 месяцев назад +5

      Mukkian sthalathillathath Karanam ennu Party Secretariat um polit bureauy...Lalislam.😮😮

    • @Travelmech3277
      @Travelmech3277 5 месяцев назад +2

      Correct ayitu paranje

    • @thasnishaheer573
      @thasnishaheer573 5 месяцев назад

      😂😂😂​@@vijaybalan2459

    • @juvinjuvin70
      @juvinjuvin70 5 месяцев назад +22

      സർക്കാർ മാത്രം അല്ല ജനങ്ങളും സഹകരിക്കണം... Europe ഇൽ ഒക്കെ ഉള്ള പോലെ അവനവന്റെ drainage ഉം വെള്ളം പോവാൻ ഉള്ള വഴികളും waste ഉം ഒക്കെ അതാത് വീട്ടുകാർ ready ആകണം എന്ന നിയമം വന്നാൽ മതി

    • @shelamaryisac517
      @shelamaryisac517 5 месяцев назад

      Ee

  • @priyadarsini8808
    @priyadarsini8808 5 месяцев назад +260

    മഴക്കാലം വരുന്നതേയുള്ളൂ.... ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമം ആയില്ല എങ്കിൽ ഇതിലും വലിയ ദുരന്തം നേരിടേണ്ടി വരും

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 5 месяцев назад +5

      അത് കൊണ്ട് ആണ് അറിവുള്ള മഹാൻമാരായ ഋഷീശ്വരൻമാർ മൃതദേഹം സംസ്കരിക്കണം എന്ന് എഴുതി വച്ചത് കാലത്തിനതീതമായി ചിന്തിക്കുന്നവരാണ് ഋഷീശ്വരൻമാർ സനാതന ധർമ്മം ❤❤❤

    • @cherrykid688
      @cherrykid688 5 месяцев назад +1

      ​@@radhakrishnanthankappannai4820nmm എയർ പൊലൂഷൻ ഉണ്ടാകും അവന്റെ ഒരു ചനാതന ധർമ്മം

  • @archangelajith.
    @archangelajith. 5 месяцев назад +414

    ദുരിതമഴ പെയ്തു പോലും ! മൊത്തം ഭൂമി പാകി മിനുക്കി ടൈലുമിട്ട് , ഒരു തുള്ളി വെള്ളം ഭൂമിയിലിറങ്ങാൻ അനുവദിക്കാത്ത പൊട്ടന്മാരായ നമ്മൾ ! 🤣🤣എന്നിട്ട് കുറ്റം മുഴുവൻ ഒരു മണിക്കൂർ പെയ്ത മഴയ്ക്ക് ! 🙄 Anyway, ഇത്തവണ എന്തോ വലിയ അനിഷ്ടങ്ങൾ സംഭവിക്കുമോ എന്നൊരു ഭയം മനസ്സിൽ .....!

    • @vishnuashokkumar8745
      @vishnuashokkumar8745 5 месяцев назад +29

      സത്യം...കേരളം മാറി 😅 മഴ പഴേ മഴ തന്നെ

    • @archangelajith.
      @archangelajith. 5 месяцев назад +36

      @@vishnuashokkumar8745 ഇതിലും വലിയ തോരാമഴ പെയ്യുന്ന കാലത്ത് 80'sലും 90'sലും വളർന്ന നമ്മൾക്ക്, ഇമ്മാതിരി ഊള news headlines കേൾക്കേണ്ടിവരുന്ന അവസ്ഥ ! 🤣👍

    • @PKSDev
      @PKSDev 5 месяцев назад +33

      ചുട്ടുപൊരിയുന്ന വേനലിന് ശേഷം ആദ്യമഴ തുള്ളി വീഴുന്ന നിമിഷം തുടങ്ങും മഴയെയ്ക്കെതിരെ ശാപവാക്കുകൾ!😱⚠️🤔😟🙏

    • @ihatemylife905
      @ihatemylife905 5 месяцев назад

      ​@@PKSDevshavangal malayalam peyyanum sammadikkilla

    • @vishnuashokkumar8745
      @vishnuashokkumar8745 5 месяцев назад

      @@archangelajith. പെയ്യാൻ ഉള്ള മഴ പെയ്യാൻ പോലും ഈ ചാനെൽ തെണ്ടികൾ സമ്മദികില്ല.... അത് പോലെ തന്നെ ഒരു കാലാവസ്ഥ നിരീക്ഷണ സംഘവും...എടുത്ത് ചാണ കുഴിയിൽ ഇടണം

  • @Karma12280
    @Karma12280 5 месяцев назад +231

    നാളെ മുതൽ കേൾക്കാം... മുല്ലപെരിയാർ ഭീഷണി തുടരുന്നു 😂

    • @PKSDev
      @PKSDev 5 месяцев назад +6

      പെട്ടെന്നോർമ്മ വന്നതാ😅

  • @cyclopx3
    @cyclopx3 5 месяцев назад +14

    പ്രകൃതി നൽകിയ ദുരിതം എന്ന് പറഞ്ഞത് തെറ്റാണ്. മനുഷ്യൻ വരുത്തി വച്ചതിനു പ്രകൃതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @flayinggoast
    @flayinggoast 5 месяцев назад +33

    മഴയെ ശപിച്ചു കൊണ്ട് വാർത്തയിടല്ലേ 🙏ഒരു മഴക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലുകളായിരുന്നു ഓരോ മലയാളിയും 🙄

  • @SONGS-ny9qo
    @SONGS-ny9qo 5 месяцев назад +262

    ഓ ഇപ്പൊ മഴ നാശമായി രണ്ടാഴ്ച മുന്നേ എങ്ങനെ ayrnn

    • @Hashiree_editz
      @Hashiree_editz 5 месяцев назад +4

      Athanne parayanath

    • @sbnmnkdvnsbnmnkdvn3712
      @sbnmnkdvnsbnmnkdvn3712 5 месяцев назад +14

      Peythalum kuttam illelum kuttam..
      Daivathineppozhum kuttam

    • @RajeevM-mq7qj
      @RajeevM-mq7qj 5 месяцев назад +1

      ഹാഹാഹാഹാഹാഹാആആആ

    • @mehrinfiza1243
      @mehrinfiza1243 5 месяцев назад +1

      😂😂

    • @mehrinfiza1243
      @mehrinfiza1243 5 месяцев назад +1

      Ningal evde enkilum urach nikku enn mazha 😢

  • @IChURamShi
    @IChURamShi 5 месяцев назад +1

    🥺🥺🥺

  • @railtechvaknaji8653
    @railtechvaknaji8653 5 месяцев назад +50

    കാരണം ഭൂതൻ വിദേശ ടൂർ കഴിഞ്ഞ് നാട്ടിൽ കാലും കുത്തി നാട്ടിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും നാശനഷ്ടങ്ങളും ദുരന്തങ്ങളും ഈ മാൻഡ്രേക്കിനെ വല്ല മരുഭൂമിയിലും കൊണ്ടു തള്ളിയിരുന്നെങ്കിൽ ഈ ദുരിതത്തിൽ നിന്ന് പാവം കേരളജനത കരകയറിയെനേ....... ഇത് വല്ലാത്തൊരു ഒഴിയാബാധ തന്നെയാണ്.....

    • @regeeshsachuttan5137
      @regeeshsachuttan5137 5 месяцев назад +1

      സത്യം 👍

    • @shantyjohn2727
      @shantyjohn2727 5 месяцев назад +1

      കുറച്ചു നന്നായി സംസാരിക്കാൻ ശ്രമിച്ചൂടേ

  • @AlbaAbrilAbril
    @AlbaAbrilAbril 5 месяцев назад +73

    കാലമാടൻ വന്നതിന്റെ കാണാൻ ഉണ്ട് ശവപ്പെട്ട്ടി വരെ പുറത്തു വന്നു 😂

    • @ShanSha-gd1hl
      @ShanSha-gd1hl 5 месяцев назад +1

      😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 5 месяцев назад

      Mandrake effect ,shavathinu polum rekshailla

    • @The.Revenant96
      @The.Revenant96 5 месяцев назад

      ​@@SudhaDevi-vn5pxpettiyil kidanna shavam keralathinu rekshapedan nokiyatha 🤣

    • @jijeeshmk-gl1qm
      @jijeeshmk-gl1qm 4 месяца назад

      😅

  • @faizalfemina4415
    @faizalfemina4415 5 месяцев назад +2

    അങ്ങനെ പറയല്ലേ മഴ പെയ്തോട്ടെ. ..
    ചൂട് കാരണം നിക്കാൻ കയ്യുന്നില്ലായിരുന്നു ..കിണർ വറ്റി വെള്ളം കിട്ടാത്ത അവസ്ഥ വരുവായിരുന്നു
    മഴ പെയ്തിട്ടല്ലേ ഉള്ളു അപ്പോത്തിനും ഇങ്ങനെ ഒക്കെ പറയണോ ☹️☹️☹️കഷ്ടം

  • @jijo247
    @jijo247 5 месяцев назад +67

    ഈ കഴുവേറി ശരിക്കും മാണ്ട്രേക്ക് തന്നെ ആണോ ദൈവമേ😢.

    • @MRS-mo9pj
      @MRS-mo9pj 5 месяцев назад

      കഴുവേറി വീട്ടിലെ തന്തയാണോ ?

    • @Achaayan5555
      @Achaayan5555 5 месяцев назад

      💯എസ്

    • @akhilm5860
      @akhilm5860 5 месяцев назад

      😂😂😂

    • @safeervm6080
      @safeervm6080 5 месяцев назад

      ഇനി ഇപ്പൊ നിന്റെ അമ്മക് വയറ്റിൽ ഉണ്ടായാലും

    • @The.Revenant96
      @The.Revenant96 5 месяцев назад

      🤣🤣

  • @balachandranmp3221
    @balachandranmp3221 5 месяцев назад +43

    മാൻഡ്രേക്ക് തിരിച്ചു കേരളത്തിൽ എത്തി

    • @regeeshsachuttan5137
      @regeeshsachuttan5137 5 месяцев назад +3

      പിണറായി ആണോ 😂😂😂

    • @vectorvasu
      @vectorvasu 5 месяцев назад +1

      @@regeeshsachuttan5137 athayrkum bro mazha verunath annan indonesiail poi avide prelayam undakille😅😅🤣🤣

  • @jop5228
    @jop5228 5 месяцев назад +103

    കാരണഭൂതനെ വല്ല മരുഭൂമിയിൽ കൊണ്ടുപോയി ആക്😂😂

    • @santhoshbr6454
      @santhoshbr6454 5 месяцев назад

      വാണ സംഘികൾ കരഞ്ഞുതീരും

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz 5 месяцев назад

      നിന്റെ അമ്മച്ചിയെ വെള്ളം ഉണ്ടാക്കുന്നിടത്തു കൊണ്ടു നിർത്തു ഡാമിൽ വെള്ളം പിടിച്ചോളും

  • @deepuk5022
    @deepuk5022 5 месяцев назад +33

    കണ്ട ഓടയിലും അവിടെ ഇവിടെയൊക്കെ വേസ്റ്റ് കൊണ്ട് ഇടുമ്പോൾ ആലോചിക്കണം അത്

    • @The.Revenant96
      @The.Revenant96 5 месяцев назад

      ittathellam pongy vannu myr 🤣

  • @user-to1qy3fm9t
    @user-to1qy3fm9t 5 месяцев назад +40

    വിജയേട്ടൻ വിദേശത്തുനിന്നും വന്നത് അറിയാനുണ്ട്

    • @vijaybalan2459
      @vijaybalan2459 5 месяцев назад

      Kaadu kollayadikkanum Manthriyundallo..😮😮

  • @vazhipokka
    @vazhipokka 5 месяцев назад +92

    കാരണഭൂതൻ കേരളത്തിൽ കാലുകുത്തിയതേയുള്ളു അഅപ്പോഴേക്കും തുടങ്ങി...

    • @jessybenny730
      @jessybenny730 5 месяцев назад

      😂😂😂😂

    • @shajimathew5446
      @shajimathew5446 5 месяцев назад +5

      അയാളെ വെറുതെ വിടൂ, പണ്ട് അയ്യപ്പകോപം, വേനൽമഴ ആഴ്ചക്ക് മുമ്പേ പ്രവചിച്ചതല്ലെ,, വെറും സംഘിയാവാതെ,,,

    • @AMALDEV-iy3hp
      @AMALDEV-iy3hp 5 месяцев назад +3

      Mandrake pinarayi

    • @adithyakrishna.j6912
      @adithyakrishna.j6912 5 месяцев назад +3

      ​@@shajimathew5446nee commi aavathe😅😂

    • @aswathyb8762
      @aswathyb8762 5 месяцев назад +2

      Modi ഇടയ്ക്ക് ഇടയ്ക്ക് കേരളസന്ദർശനം നടത്തിയപ്പോഴേ തോന്നി... ഇങ്ങനൊക്കെ വരുമെന്ന്...

  • @Habeeb-j6h
    @Habeeb-j6h 5 месяцев назад +5

    Mazha peyatte nadhikal nirayatte choodu maratte marangal valaratte ❤❤❤❤

  • @arkkaspv6819
    @arkkaspv6819 5 месяцев назад +37

    ഗവൺമെൻ്റ് ചെയ്ത ക്രൂരത. വികസനം എന്നുള്ള പേരിൽ പാടവും തോടും നികത്തിയില്ലേ അനുഭവിക്കാം അതെ വയിയുള്ളൂ. അല്ലാതെ മഴയോട് പെയ്യല്ലേ എന്ന് പറയാൻ പറ്റുമോ

  • @ilasworld
    @ilasworld 5 месяцев назад +4

    ഇനിയിപ്പോ മുല്ലപ്പേറിയറിന്റെ വരവാണ് ഗുയ്സ് 😮

  • @W_of_nayo
    @W_of_nayo 5 месяцев назад +13

    ഇവിടെ നല്ല വെയിൽ, പത്തനംതിട്ട

    • @The.Revenant96
      @The.Revenant96 5 месяцев назад

      ivde tanuthitt irikan vayya 😹 mazha karanm purath irangn vayya

  • @sadathuismail9402
    @sadathuismail9402 5 месяцев назад +5

    പ്രാർത്ഥന എന്തായാലും പാലിച്ചു🌹🌹🌹

  • @callmedawood
    @callmedawood 5 месяцев назад +7

    വെള്ളം ഒഴുകാൻ ഒള്ള വഴി എല്ലാം അടച്ചിട്ട് കടന്ന് മോങ്ങുന്ന് നമ്മൾ 😅

  • @stephenjoy4174
    @stephenjoy4174 5 месяцев назад +17

    Mazha ഇല്ലാതെ വലഞ്ഞ കേരളീയർക്ക്..ഇന്തോനേഷ്യയിൽ നിന്നും മഴ എത്തിച്ച sakav വിജയന് എത്ര ലൈക്!

  • @Daytoday64
    @Daytoday64 5 месяцев назад +12

    ഇന്നലെ വരെ എന്തൊരു ചൂട്. ഇപ്പോ ധാ എന്തൊരു മഴ😢

    • @PKSDev
      @PKSDev 5 месяцев назад +1

      മീഡിയക്കാര്ക്ക് ബിറ്റ് വേണം. അത്രന്നെ😮

  • @saravanaaganapathi6389
    @saravanaaganapathi6389 5 месяцев назад +1

    Oh what a fentastic rain

  • @jayakumarb7474
    @jayakumarb7474 5 месяцев назад +27

    അതുകൊണ്ടാണ് ശവശരീരം എപ്പോഴും ദഹിപ്പിയ്ക്കുന്നതാണ് നല്ലത് 👍

    • @The.Revenant96
      @The.Revenant96 5 месяцев назад

      ​@@Sjdnjddjxnxjjdj🤣🤣 pinarayi vannapp irangy odiyatha

  • @AbhijithJithuzz-p5c
    @AbhijithJithuzz-p5c 5 месяцев назад +4

    വിജയൻ ചേട്ടൻ effect... 🔥🔥

  • @9961461720
    @9961461720 5 месяцев назад

    മഴ ഒരിക്കലും നാശം വരുത്തില്ല ദുരിതം തരില്ല നമ്മുടെ പ്രവർത്തിമൂലം വരുന്ന കാര്യങ്ങളാണ്

  • @moidenkunhi1280
    @moidenkunhi1280 5 месяцев назад +1

    അത് ശരി മഴ ഇപ്പോൾ നാശം ആണല്ലേ മഴ ❤❤❤

  • @suseelamanjangad858
    @suseelamanjangad858 5 месяцев назад

    Ariyichathil thanks

  • @kiranbrufo
    @kiranbrufo 5 месяцев назад +11

    no measure took before the season

  • @aslisaleem4234
    @aslisaleem4234 5 месяцев назад +3

    എന്തിനാ നശിച്ച മഴ എന്ന് പറയുന്നദ്....

  • @jomyjohnson8081
    @jomyjohnson8081 5 месяцев назад

    2ആഴ്ച മുൻപ് വെള്ളം ഇല്ലാത്തോണ്ട് വാട്ടർ അതൊരിറ്റിയിൽ വിളിച്ചപ്പോൾ വരൾച്ചയാണ്, രണ്ടു മൂന്ന് മഴ കിട്ടിയാലേ വെള്ളം നൽകാൻ കഴിയു എന്ന് പറഞ്ഞതു ഓർക്കുന്നു.

  • @nijaybenny
    @nijaybenny 5 месяцев назад +2

    ഇത്രേം നാളും ചൂട് ആണെന്ന് പറഞ്ഞു കരച്ചിൽ ആയിരുന്നു.ഇപ്പ മഴ വന്നപ്പോൾ നാശം എന്ന് പറഞ്ഞു .. എന്ത് വന്നാലും preshnam ആണല്ലോ 😅

  • @misnamariyammisnamariyam5222
    @misnamariyammisnamariyam5222 5 месяцев назад +1

    മഴ നാശം എന്ന് പറയല്ലേ

  • @mohammedanees7185
    @mohammedanees7185 5 месяцев назад

    ജനങ്ങൾക്ക് സഹായകമായ മഴ പെയ്താൽ മതി 🤲🏻🤲🏻🤲🏻🤲🏻

  • @jayakrishnannair5425
    @jayakrishnannair5425 5 месяцев назад +17

    Mandrake effect 😂😂😂😂😂

  • @mohanrajtk1780
    @mohanrajtk1780 5 месяцев назад +4

    Vary good

  • @fujairvlr4361
    @fujairvlr4361 5 месяцев назад +1

    മഴ വന്നില്ലെങ്കിൽ പറയും അയ്യോ.. മഴ ഒന്ന് വന്നങ്കിൽ.
    മഴ പോയില്ലെങ്കിൽ പറയും
    അയ്യോ.. മഴ ഒന്ന് പോയങ്കിൽ😂

  • @Adharvsuchi
    @Adharvsuchi 5 месяцев назад

    അതാത് ഏരിയയിൽ ഉള്ളവർ ഒരുമിച്ചു നിന്നു ശുചീകരണ പ്രവർത്തനങ്ങൾ ചെയ്താൽ തീരാവുന്നതേ ഉള്ളൂ മിക്ക പ്രശ്നങ്ങളും എന്തിനാണ് എല്ലാം അധികാരികൾ ചെയ്യട്ടെ എന്നും പറഞ്ഞു നോക്കി ഇരിക്കുന്നത്.

  • @vinu-Pn3565
    @vinu-Pn3565 5 месяцев назад +6

    യദു മേയർ സിന്താവാ 👍💪

  • @nikbooster1
    @nikbooster1 5 месяцев назад

    HE is back .... അണ്ണൻ... അണ്ണൻ...

  • @santhoshgeorge1916
    @santhoshgeorge1916 5 месяцев назад +1

    മഴ അല മനുഷ്യൻ ആണ് ഉത്തരവാതി😢

  • @snehithan5414
    @snehithan5414 5 месяцев назад

    വെള്ളത്തിൽ മുങ്ങട്ടെ ❤️👍
    ഭൂമി കുളിരട്ടെ

  • @abusafamp8467
    @abusafamp8467 5 месяцев назад

    എവിടെ മേയര്‍

  • @shrpzhithr3531
    @shrpzhithr3531 5 месяцев назад

    തിരുവനന്തപുരം നഗരത്തിൽ കായൽ ടൂറിസത്തിന് നല്ല സ്കോപ്പുണ്ട്..

  • @ameenkk9370
    @ameenkk9370 5 месяцев назад +1

    ഇതിനൊക്കെ കാരണം നമ്മൾ തന്നെയാണ് എല്ലാ മരവും മുറിച് മാറ്റി കൊട്ടാരം പണിയുന്നത് കൊണ്ടാണ്

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 5 месяцев назад +1

    ഇത്രേം നാള് ചൂട് ചൂട് എന്ന് പറഞ്ഞു കരച്ചിലായിരുന്നല്ലോ ഇപ്പ ശരിക്ക് കിട്ടി. 😂😂😂

  • @shijicherian5183
    @shijicherian5183 5 месяцев назад +1

    ഇനി മഴക്കാലപൂർവ്വ ശുചീകരണത്തിന് അധികം സമയമൊന്നും വേണ്ട അതായത് പഞ്ചായത്ത് തലത്തിൽ ആദ്യം പിന്നീട് വാർഡ് അടിസ്ഥാനത്തിൽ വൃത്തിയാക്കൽ നടപടികൾ ചെയ്താൽ നിമിഷനേരം കൊണ്ട് കാര്യങ്ങൾക്ക് തീരുമാനമാകാവുന്നതേയുള്ളൂ

  • @Hafsath-xv4mu
    @Hafsath-xv4mu 5 месяцев назад

    അൽഹംദുലില്ലാഹ് മഴ പെയ്യുന്നത് അനുഗ്രഹമണ്

  • @bennycorreya4468
    @bennycorreya4468 5 месяцев назад +1

    തോടുകളും കുളങ്ങളും മണ്ണിട്ടു മൂടുമ്പോൾ പിൻതലമുറക്കാരെ മറന്നുകൊണ്ടുള്ള ആ പ്രയോഗം അസ്ഥാനത്തു കൊല്ലുമെന്ന് മറന്നു.

  • @udayakumartb
    @udayakumartb 5 месяцев назад +1

    ജനങ്ങൾ തന്നെ തോടുകൾ ചെറുതാകുന്നു അനുഭവിക്കുക തന്നെ

  • @MoidheenPAPA
    @MoidheenPAPA 5 месяцев назад

    ഒരിക്കലും ദുരിത മഴയല്ല, വെള്ളം ഇല്ലാതെ ഒരുപാട് ദിവസം ഉണ്ടായിരുന്നു അന്ന് ഒരു കുഴപ്പമില്ല,

  • @PrasadCherukavil
    @PrasadCherukavil 5 месяцев назад

    മഴക്കാണോ ഇപ്പൊ കുറ്റം.?..!!

  • @Abhijith1
    @Abhijith1 5 месяцев назад +1

    മാൻഡ്രേക് കാലുകുത്തിയെ ഉള്ളൂ.... 😱😱😮

  • @sudheesh3927
    @sudheesh3927 5 месяцев назад

    മഴ കനത്തു എന്ന് പറയുന്നുണ്ട് എന്നിട്ടും കിനാറുകളിൽ വെള്ളമില്ല!! എത്ര സ്ഥലങ്ങൾ.. നിങ്ങൾ ഇങ്ങനെ ശപിച്ചു വരാൻ ഇരിക്കുന്ന മഴയെ വരികത്തെ ഇരുത്തി വരലച്ച ഉണ്ടാക്കല്ലേ എന്റെ പൊന്ന് ടീമ്സ്യ..

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 5 месяцев назад +4

    മേയ൪ എ൯തെടുതതിരികുവാ മഴ വനനതറിഞിലേല. പറഞു കൊടുകാ൯ പാർട്ടി കാരിലേല

  • @irshadkasaragodirshadkasar9685
    @irshadkasaragodirshadkasar9685 5 месяцев назад

    മഴ പെയ്യേട്ടാ

  • @MegaDonff
    @MegaDonff 5 месяцев назад +1

    Palakkad mazha Ella mazha karem ellla😊

  • @humanityfirst2652
    @humanityfirst2652 5 месяцев назад

    Hi Friends....
    Can anyone say whats the latest Rain situation in Kochi?

  • @anusreekumar-np9ib
    @anusreekumar-np9ib 5 месяцев назад

    നന്നായി എന്തായാലും തിരുവനന്തപുരം കുറെ വായൽ നാവുള്ള വ്യക്തികൾ ഉണ്ടല്ലോ ഇവരെ കൊണ്ട് സാധിക്കില്ലേ ഈ വെള്ളം നിറയുന്നത് ഇല്ലാതാക്കാൻ

  • @jj2000100
    @jj2000100 5 месяцев назад +33

    Mandrake effect..😂

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz 5 месяцев назад

      നിന്റെ അപ്പന്റെ എന്നു പറഞ്ഞാൽ പോരെ 😂😂😂

  • @vargheseroy3516
    @vargheseroy3516 5 месяцев назад

    ഇതുവരെ കേട്ടിട്ടില്ലാത്ത തരം വാർത്ത...😮😮

  • @Look-r8g
    @Look-r8g 5 месяцев назад

    Asked 'Rain' and Gave it like Mountain 😇😇

  • @dwani_devan
    @dwani_devan 5 месяцев назад

    ഇത്രയും നാൾ സൂര്യൻ വെയിലത്ത് അൽഫഹാം ആക്കി. ഇനി വെള്ളത്തിൽ മുക്കി കൊല്ലും . എന്തോന്നെടേ ഇത്😢😢😢

  • @praveenanu9700
    @praveenanu9700 5 месяцев назад +1

    ഇത്രേം നാള് ചൂടിനെ പഴിപറഞ്ഞു ഇപ്പോ മഴ പെയ്തപ്പൊ അതിനും പഴി

  • @user-li2ic1ig5d
    @user-li2ic1ig5d 5 месяцев назад

    ഇതുവരെ എന്തൊരു വെയിൽ എന്തൊരു വെയിൽ ... ഇനി എന്തൊരു മഴ എന്തൊരു മഴ

  • @Life_of_Jo24227
    @Life_of_Jo24227 5 месяцев назад

    ഇനി മുല്ലപെരിയാറിന്റെ വരവ് ആണ് 🥴🥴എല്ലാ കൊല്ലവും ഉണ്ടല്ലോ

  • @jejifrancis6268
    @jejifrancis6268 5 месяцев назад +1

    ഒരിക്കലും മുങ്ങാത്ത ഷിറ്റി ട്രിവാൻഡ്രം ഷിറ്റി മുങ്ങി🤣

  • @sajithanp9812
    @sajithanp9812 5 месяцев назад +1

    ഇതിലും വലിയ മഴ ഉണ്ടായിരുന്നു പണ്ട്‌
    ഇത് ഒരു മഴ peyyumbozheakum

  • @SELEENAMICHAEL
    @SELEENAMICHAEL 5 месяцев назад

    സർകാർ ഓരോ മഴകാലത്തും വലിയ വലിയ വാഗ്ദാനങ്ങൾ തരുന്നില്ലേ. ഇക്കാലമത്രയും ജനം അതൊക്കെ വിശ്വസിക്കുന്നു. അതു പോലെ ഈ മഴക്കാലവും ഒരു ലോഡ് വാഗ്ദാനങ്ങളും ആയിട്ടങ്ങ് പോകും

  • @MegaDonff
    @MegaDonff 5 месяцев назад +1

    Palakkad onum ellla mazha ellla mazha kare ellla

  • @shafshazz8705
    @shafshazz8705 5 месяцев назад

    😢

  • @nasarnasar7568
    @nasarnasar7568 5 месяцев назад +1

    big boss house ഇൽ വെള്ളം കയറി മത്സരാർത്ഥികൾ ജീവനും കൊണ്ട് ഓടി😂😂😂

  • @thomassleamon3356
    @thomassleamon3356 5 месяцев назад

    മഴക്കാല മുന്നൊരുക്കങ്ങളെ പറ്റി പഠി ക്കാൻ അല്ലേ മുഖ്യൻ ടൂർ പോയത്, ചുമ്മാ മുഖ്യാനെ കുറ്റം പറയരുത്

  • @VinayGuruvayoor
    @VinayGuruvayoor 5 месяцев назад

    മഴ പെയ്താലും ചൂടായാലും.. നിങ്ങൾ ഒകെ ഒരു സമാധാനം തരുമോ... ഒരു.. വാർത്ത ധർമം..

  • @midhunm9565
    @midhunm9565 5 месяцев назад +3

    അപ്പൊ തിരിച്ചു വന്നു അല്ലെ അങ്ങ് വിദേശ യാത്ര കഴിഞ്ഞു

  • @safooranafi2615
    @safooranafi2615 5 месяцев назад

    ജൂണിൽ മഴ വരുന്നതിനു മുൻപേ മുൻകരുതൽ എടുക്കണം

  • @Narrator842
    @Narrator842 5 месяцев назад

    മഴ : ഇത്രയും കാലം എന്നെ വിളിച്ചു വരാൻ പറഞ്ഞു, ഞാൻ വന്നപ്പോൾ എന്നെ പോകാൻ വേണ്ടി പ്രക്ക് തുടങ്ങി

  • @tb-vandusen
    @tb-vandusen 5 месяцев назад

    ഒരു മഴ മാത്രം ചോദിച്ചു പെരുമഴക്കാലം നീ തന്നു 😄

  • @gargianirudhan846
    @gargianirudhan846 5 месяцев назад +1

    Kollath Nalla veyila Ayirunnu

  • @georgekm1691
    @georgekm1691 5 месяцев назад

    കട ഉടമകൾ ഓടകൾ ശരിയാക്കാതെ ടാക്സ് അടയ്ക്കരുത്!

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 5 месяцев назад

    ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കു
    ന്ന ത്‌

  • @Anna-ol7fx
    @Anna-ol7fx 5 месяцев назад

    പ്രളയം ഉണ്ടായിട്ടും മഴക്കാല പൂർവ ശുചീകരണങ്ങൾ നടത്തില്ല..... മഴ പെയ്തു തുടങ്ങുമ്പോൾ എന്തേലും കാട്ടിക്കൂട്ടും... പുഴകളുടെ ഒക്കെ ആഴം കൂട്ടാനും കായൽ കയ്യേറി വച്ചിരിക്കുന്നവരെ പുനരധിവസിപ്പിക്കാനും സർക്കാറിന്റെ മുകൾത്തട്ട് മുതൽ താഴേത്തട്ട് വരെ അതിനായി പ്രവർത്തന സജ്ജമാക്കാൻ കഴിയുന്നില്ല.... ഇതിൽ സർക്കാറിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു ചെറു ഓടയിൽ പോലും ചപ്പുചവറുകൾ കൊണ്ട് നിക്ഷേപിച്ചിട്ട് വെള്ളം പോകുന്നില്ല എന്ന് പറയുന്നതും മലയാളികൾ തന്നെയാണ്

  • @grasshoppergreengrass516
    @grasshoppergreengrass516 5 месяцев назад

    ........... നു മുട്ടുമ്പോ കടുത്തേടുക🏃‍♂️🏃‍♂️🏃‍♂️🏃‍♂️ എന്നൊരു ചൊല്ലുണ്ട്. മഴ പെയ്യും വരെ ശുചീകരം നോ.. 🤔 കേരള നിവാസികളെ വേനലിൽ യാത്രക്ക് ബൈക്ക് um മഴക്കാല യാത്രക്ക് ഒരു തോണിയും വാങ്ങുന്നതാവും നല്ലത്..

  • @sulaimanputhalath8196
    @sulaimanputhalath8196 5 месяцев назад

    എന്നാലും പെയ്യട്ടെ😊

  • @bijust3027
    @bijust3027 5 месяцев назад

    കാലവർഷം മുപ്പത്തൊന്നാം തിയതി രാവിലെ തന്നെ എത്തുമോ? ഉച്ചയ്ക്കുള്ള വണ്ടിയ്ക്ക് പെരുമഴയ്ക്ക് തിരിച്ചുപോവാനുള്ളതാണേ 🤭

  • @sanesh8656
    @sanesh8656 5 месяцев назад +1

    നമ്മുടെ റോഡ് പണിയുന്നവർ തന്നെയാണോ കല്ലറയും പണിതത്

  • @RiyasHasni
    @RiyasHasni 5 месяцев назад

    ന്യൂസ്‌ റൂമിൽ നിന്ന് അവർക്ക് അറിയില്ലല്ലോ വെള്ളത്തിന്റെ ക്ഷാമം

  • @ismailmk8155
    @ismailmk8155 5 месяцев назад +1

    മഴ..... അനുഗ്രഹം ആണ്.... ഈ വാർത്ത ശരി അല്ല......😮😮

    • @The.Revenant96
      @The.Revenant96 5 месяцев назад

      pari anu 🤣 andi vare vellam

  • @udayakumar4842
    @udayakumar4842 5 месяцев назад +3

    ദഹിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 5 месяцев назад +1

    Odayil kondupoi wate edunathu ningal thaneyalle

  • @saranyap5099
    @saranyap5099 5 месяцев назад

    Property drainage system ella , keralathil evideyum , interlock cheyyunnathin munne ath sheri akkanm

  • @althafhussainalthaf6207
    @althafhussainalthaf6207 5 месяцев назад +3

    ഇക്കുറി മഴ നേരത്തെ എത്തും,.

  • @UshaBabu-vr7tb
    @UshaBabu-vr7tb 5 месяцев назад

    😊😊

  • @anufasanufas9043
    @anufasanufas9043 5 месяцев назад

    ഇതുവരെ എന്ത് ചൂടായിരുന്നു. ഇപ്പൊ ഒന്ന് മഴ പെയ്തപ്പോൾ പറയുന്നത് കേട്ടില്ലേ

  • @quilonkaleidoscope
    @quilonkaleidoscope 5 месяцев назад

    മേയറൂട്ടിക്ക് IPS ആവണം, KSRTC വണ്ടി വഴിയിൽ തടയണം, പൊങ്കാല മോഷണം നടത്തണം, പാർട്ടിക്കാരെ നിയമിക്കണം...
    ഇതിൻ്റെ ഒക്കെ ഇടയിൽ മഴ കാല പൂർവ്വ ശുചീകരണം നടത്താൻ ഒക്കെ എവിടെ സമയം?

  • @paulsonpoulose2854
    @paulsonpoulose2854 5 месяцев назад

    ഇനിയുള്ള കാലം ഈ മൃത് ദേഹം മണ്ണിൽ മറവു ചെയുന്ന ആചാരം നിർബന്ധ മായും നിർത്തണം. ഞാനൊരു കൃസ്തീയ വിശ്വാസി യാണ്. പക്ഷെ, ഈ വൃത്തി കെട്ട ആചാരത്തിനു എതിരാണ്. 1, ഭൂമി മലിനമായി ജല സത്രോ തസ്സിനെ ഇത് കാര്യമായി ബാധിക്കും. .2, ഇന്നലെ വരെ കൂടെ യുണ്ടായിരുന്ന ഒരു വെക്തി മരിച്ചു മണ്ണിനടിയിൽ കിടക്കുന്നു. അതോർക്കുമ്പോൾ ഉണ്ടാകുന്ന മനോ വിഷമം അത് വേറെ. കത്തിച്ചു കളഞ്ഞാൽ അതോടുകൂടി അതങ്ങു അവസാനിക്കും. പള്ളിയിലെ യും, മറ്റു ചടങ്ങുകൾ ഓരോ രുത്തരുടെയും വിശ്വാസമാനുസരിച്ചു അതിന്റെ മുറപോലെ നടന്നോട്ടെ. ഇതിനെ എതിർ കുന്നവർ ഒരു കാര്യം മനസിലാക്കണം. കോവിഡ്ഡ് സമയം ഈ പരിപാടി നടന്നില്ലേ.? അന്ന് ഈ പറഞ്ഞ വിശ്വാസ മൊന്നും ഉണ്ടായില്ല. പേടി യായിരുന്നു. അതുകൊണ്ട്., സർക്കാർ ഈ പരിപാടി എത്രയും പെട്ടന്ന് നടപ്പിലാക്കാൻ ശ്രമിക്കണം. പുതിയ തല മുറയെങ്കിലും ഇതേ കുറിച്ചു ഗൗരവപൂർവ്വം ചിന്തിക്കാൻ വൈ കരുത്. 🙏🙏

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 5 месяцев назад

    കേരളം നമ്പർ വൺ ആക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്ത എല്ലാ ആളുകൾക്കും അഭിവാദ്യങ്ങൾ😭😭😭😭