പപ്പായ ഇല കൊണ്ട് കീടങ്ങളെ തുരത്താം വളരെ എളുപ്പത്തിൽ|ജൈവകീടനാശിനി|papaya leaf pesticide for plants|

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 86

  • @achu4333
    @achu4333 2 года назад +3

    ഇത് നല്ലൊരു കീടനാശിനി ആണ്
    ഉപയോഗിക്കാറുണ്ട് ഈ രീതിയിൽ ചെയ്ത് നോക്കട്ടെ 👍

  • @surmiescraftyworld3116
    @surmiescraftyworld3116 2 года назад +4

    ഒത്തിരി ഉപകാര പ്രദമായ വീഡിയോ ആണ് . ഇവിടുത്തെ ഒരു പ്രശ്നമാണ് പയറ് ചെടിയിലെ പ്രാണി ശല്യം
    ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ . എല്ലാ വീഡിയോസും Useful ആണ്

  • @AnusBeautyWorld
    @AnusBeautyWorld 2 года назад +10

    ആഹാ വളരെയേറെ usefull video ആണല്ലോ.. തീർച്ചയായും try ചെയ്ത് നോക്കട്ടോ 👍🥰

  • @rini4911
    @rini4911 2 года назад +2

    Ithu valare useful aanello thayyarakkiyedukkanum valare eluppam.. thanks for sharing useful tip

  • @hhvibezz1942
    @hhvibezz1942 2 года назад +6

    ഈ വീഡിയോ ഒത്തിരി Useful ആണ് . ഇതുപോലെ ഒന്ന് നോക്കട്ടെ

  • @nithinbaby714
    @nithinbaby714 Год назад

    ഉറപ്പായും ഞാൻ ട്രൈ ചെയ്തു ഞാൻ നേക്കും 👍😍

  • @Sanu-ik2wc
    @Sanu-ik2wc 2 года назад +7

    Kunjikutisinte allaa videosum njaan mudangaathe kaanarund sound orupaad eshttaatto super

  • @k.pleelavathy7602
    @k.pleelavathy7602 2 года назад +1

    പുതിയ അറിവ് വ്യക്തമായി പറഞ്ഞു തന്നു.Super.

  • @afa5171
    @afa5171 2 года назад +1

    Valare useful ayiittulloru vedio anallo ith....ithupole try chythu nokkanam...thnks for sharing dear

  • @sachu1689
    @sachu1689 2 года назад +1

    Ente ponnoo ethokke avdunnu padichu kunjikutisinte puthiya arivukalaanutto chilathokke njaan try cheyyaarund

  • @RaymaCreations
    @RaymaCreations 2 года назад +15

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് വരുന്നത് നിങ്ങളുടെ എല്ലാം ടിപ്സുകളും എനിക്ക് യൂസ്ഫുൾ ആയിട്ടുണ്ട് എല്ലാം നല്ല വ്യക്തമാക്കി തന്നെയാണ് പറഞ്ഞു തരാറുള്ളത് ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇടണം

  • @AmeenFFM
    @AmeenFFM 2 года назад +1

    Chedikalum pachappum Kaman thanne enthoru banghi avatharam valare nannavunnund kooduthal videosinayi waiting

  • @paathu6851
    @paathu6851 2 года назад

    Nigale videos allaam nalla usefull aanutto nalla nalla tipsukalaanu paranju tharunnathu

  • @Fa108q
    @Fa108q 2 года назад

    Nighalde oro videosum valare valare useful aanu... Easiyayitt namukk chaithedukkavunnathanu oro tipsum

  • @richu1376
    @richu1376 2 года назад

    Valare usefull aayittulla video aanallo allaam nalla clearayi paranju tharunnud

  • @prafulas7337
    @prafulas7337 2 года назад +1

    വളരെയേറെ ഉപകാരപ്രദമായ വീഡിയോ

  • @sreejakumari6118
    @sreejakumari6118 3 месяца назад

    Rose poove ill branch varaan athu cheyanam

  • @corpus_christi__7745
    @corpus_christi__7745 5 месяцев назад

    Mazha ulla pol cheythal veel kuzhapom undo

  • @swanthamoppol6223
    @swanthamoppol6223 2 года назад +1

    Valare important tips and tricks ana ...
    Good presentation ❤️
    Thanks dear for sharing 👍.

  • @hazva4822
    @hazva4822 2 года назад

    പപ്പായ ഇല കൊണ്ട് കീടനശിനി ചെയ്യാം അല്ലേ പുതിയ അറിവാണ് എല്ലാ വീഡിയോസും വളരെ ഉപകാര പ്രദമാണ്

  • @ayshapaysha5418
    @ayshapaysha5418 Год назад

    Ith Fridge l vechal pinneyum us cheyyan pattumo

  • @myworld2431
    @myworld2431 10 месяцев назад

    Baki store cheythu vekkamo ?

  • @jamesgeorge9165
    @jamesgeorge9165 Год назад

    വളരെ നന്നായിട്ടുണ്ട്

  • @rubireo1269
    @rubireo1269 2 года назад +1

    കീടങ്ങളെ കൊണ്ട് വളരെ ബുദ്ധിമുട്ടാണ് പയറുചെടിക് ഒന്ന് try ചെയ്തു നോക്കട്ടെ

  • @kazynaba4812
    @kazynaba4812 2 года назад +1

    വളരെ ഏളുപ്പവും ചിലവുകുറഞ്ഞതുമായ സൂത്രം

  • @roseq604
    @roseq604 2 года назад

    Ithrayum upakarapradradamayoru tip ariyathe poyallo ithuvare.. Veetile ila kondu eluppathil thayyarakiyedukavunna nalloru tip

  • @digitalautomation4248
    @digitalautomation4248 Год назад

    Good information

  • @bindutv4847
    @bindutv4847 2 года назад

    ഇതില്‍ അവസാനം കണ്ടത് Agathi cheera ആണോ..തൈ or വിത് എത്തിച്ചു തരാമോ

  • @athirasreekanth253
    @athirasreekanth253 Год назад

    Pappya ഇലയിൽ അടങ്ങിയിട്ടുള്ള കണ്ടൻറ് ഏതെല്ലാ മാണ് ഇതിന്

  • @regaltos121
    @regaltos121 2 года назад

    Beautiful video.....I was waiting for ur new video....To for sharing..n

  • @nemies245
    @nemies245 2 года назад

    Keedaghal karanam orupadu chedikal nashichupoyi... ithu try cheyyan valare eluppananu try chaithu nokkatte

  • @mahi-du8xz
    @mahi-du8xz 2 года назад

    Try cheyyam 👍👌

  • @fameeseasytips
    @fameeseasytips 2 года назад

    Kunjikuttiesinte new video kk waiting aayirunnu.. Sho enthoram PAPPAYA ilakal wastakki kalayunnu try chaithu nokkato

  • @ponnammajose3659
    @ponnammajose3659 2 года назад +1

    Tha nks

  • @nithinnath2557
    @nithinnath2557 2 года назад

    Useful and interesting video👍🥰

  • @praveenakiran4248
    @praveenakiran4248 2 года назад

    Dish wash jel illenkil shampoo upayogikkamo

  • @MalusVlog
    @MalusVlog 2 года назад +1

    Useful video

  • @narayananr6977
    @narayananr6977 Год назад

    പപ്പായി ചെടിയിൽ മുരടിച്ചും ഇല മഞ്ഞളിപ് കാണുന്നു ഇതിനു എന്തു ചെയ്യണം

  • @ganga6410
    @ganga6410 2 года назад

    Useful video thanks dear👍

  • @haris7135
    @haris7135 2 года назад

    KoLLaam ✌

  • @Foodiestarmalayalam1
    @Foodiestarmalayalam1 2 года назад +1

    Supr👍🏻

  • @kkitchen4583
    @kkitchen4583 2 года назад

    Valarie prayojanam cheyyunna oru video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @shadhinsha
    @shadhinsha Год назад

    മാവിന് പറ്റുമോ

    • @shadhinsha
      @shadhinsha Год назад

      🤔🤔🤔🤔🤔🤔🤔

  • @paathuscurryworld5809
    @paathuscurryworld5809 2 года назад +1

    Pappaaya undaayit ethrayum naalum namuku ethupolevesy aayit valam undaakaan patiyilallo eni nthaayalum try cheythu nokanam

  • @haris7135
    @haris7135 2 года назад

    M Ruduvaaya vivaranam AdipoLi

  • @nicyjoseph2308
    @nicyjoseph2308 2 года назад +1

    Super
    .

  • @aminakondaden6699
    @aminakondaden6699 6 месяцев назад

    7:55

  • @sushamak124
    @sushamak124 Год назад

    രണ്ടാമത്തേതിൽ വെളുത്തുള്ളി ചേർക്കേണ്ടതില്ലല്ലോ.

  • @rachelabraham4030
    @rachelabraham4030 6 месяцев назад

    Hi

  • @velayudhanvelayudhan6014
    @velayudhanvelayudhan6014 Год назад

    ഇത്തരക്കേടില്ലെന്ന് തോന്നുന്ന

  • @muhammedfaizalu.v2454
    @muhammedfaizalu.v2454 2 года назад

    3,4,5മണിക്കൂർ അത് വേണ്ടായിരുന്നു