പരിശുദ്ധ അമ്മ പ്രവചിച്ച ആകാശത്തിലെ അടയാളവും അവസാന മുന്നറിയിപ്പും......|SHEKINAH NEWS|

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 45

  • @dellydenny7789
    @dellydenny7789 2 года назад +10

    ഓ മറിയമേ, എന്റെ അമ്മേ, ഞാൻ മുഴുവനും അമ്മയുടേതാണ്. എന്നെ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വേക ദൈവത്തിന്റെ മാത്രം സ്വന്തമാക്കി മാറ്റണമേ.
    ആമ്മേൻ

  • @antonyp.n4107
    @antonyp.n4107 2 года назад +14

    സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ.ഇടവക തോറും ദൈവജനത്തെ പഠിപ്പിക്കുകയും ഒരുക്കുകയും ചെയ്യേണ്ട കാലമാണിത്. 🙏👍

  • @anandhujohnson7280
    @anandhujohnson7280 2 года назад +4

    പരിശുദ്ധ അമ്മേ 🙏 ഞങ്ങൾ വിശുദ്ധയിൽ ജീവിച്ചുകൊണ്ട് ഈശോയുടെ രണ്ടാം വരവിന് ഞങ്ങളെയും ഒരുക്കേണമേ 🙏

  • @anilalbert902
    @anilalbert902 2 года назад +26

    ഈ കാര്യങ്ങൾ രണ്ടു വർഷമായി മഹാരാഷ്ട്രയിൽ ഉള്ള മാത്യു ജോൺ അച്ഛൻ തൻറെ വീഡിയോയിലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നു കേരളത്തിലും ഇപ്പോൾ ആദ്യമായി ഒരു വൈദികൻ എല്ലാം തുറന്നുപറയാനുള്ള പരിശുദ്ധാത്മാവിനെ കൃപ എല്ലാ വൈദികർക്കും ലഭിക്കട്ടെ കത്തോലിക്കാ വൈദികർ ഇതിനെക്കുറിച്ച് പറഞ്ഞാൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസം വരികയുള്ളൂ

    • @Sam12351
      @Sam12351 Год назад +1

      ശരിയാണ് സഹോദരാ.. ഞാനും ആദ്യമായിട്ടാണ് നമ്മുടെ ഒരു അച്ചൻ പറയുന്നത് കേൾക്കുന്നത്.. അവസാന സമയത്തെ കുറിച്ചു ബോധം ഉണ്ടെങ്കിലേ ജനം നന്നാവുകയുള്ളൂ..

  • @nishamanoj7996
    @nishamanoj7996 2 года назад +18

    അന്ത്യ കാല പ്രവാചകൻമാരിലൂടെ ദൈവവത്തിന്റെ സന്ദേശങ്ങൾ ഞങ്ങളിൽ ഫലമണിയാൻ കർത്താവേ അയുടെ പരിശുദ്ധത്മാവ് പ്രവർത്തിക്കണമേ . ആമ്മേൻ🙏🔥

    • @sheelama1242
      @sheelama1242 2 года назад

      sheela😊😅😮😢❤

    • @salymjoekuzhively5018
      @salymjoekuzhively5018 2 года назад

      ഈശോയെ ഞങ്ങൾക്ക് എല്ലാവർക്കും മനസാന്തരം നൽകി നിത്യ രക്ഷ ക്ക് യോഗ്യരക്കണേ 🙏🏻🙏🏻

  • @dellydenny7789
    @dellydenny7789 2 года назад +5

    മുന്നറിയിപ്പിന് ഒരുങ്ങുവാനുള്ള പ്രാർത്ഥന.
    ഓ എന്റെ പ്രിയപ്പെട്ട യേശുവേ!
    അങ്ങയുടെ മഹാകാരുണ്യമെന്ന ദാനത്തിലേക്ക് എല്ലാ ദൈവമക്കളുടേയും ഹൃദയം തുറക്കണമേ. സ്നേഹത്തോടും നന്ദി യോടും കൂടെ അങ്ങയുടെ കാരുണ്യം സ്വീകരിക്കുവാൻ അവരെ സഹായിക്കണമേ. അങ്ങേ മുമ്പിൽ എളിമപ്പെടാനും സ്വന്തം പാപങ്ങൾക്ക് മാപ്പിരക്കാനും അവരെ പ്രാപ്തരാക്കണമേ. അതു വഴി അങ്ങയുടെ മഹത്വപൂർണമായ രാജ്യത്തിന്റെ ഭാഗമായി ത്തീരാൻ അവർക്ക് കഴിയുമല്ലോ.
    ആമ്മേൻ

  • @annajames8521
    @annajames8521 2 года назад +9

    Thank you Ammemathave, അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

  • @babyjoseph6169
    @babyjoseph6169 2 года назад +4

    അമ്മേ മാതാവേ എന്റെ മകൻെറ മദൃപാന ശീലം മാററി ദൈവത്തിലേക്ക് അടുപികണമേ

  • @aleenathomas3062
    @aleenathomas3062 Год назад +1

    Enta amma 😘😘😘

  • @jamesmathai2253
    @jamesmathai2253 2 года назад +2

    Praise the Lord 🙏🏻🙏🏻🙏🏻

  • @Truthseekr-s1i
    @Truthseekr-s1i 2 года назад +6

    സുവിശേഷം കേൾക്കാൻ താത്പര്യം ഇല്ലാത്ത കാലത്ത്, ദൈവം തന്നെ എന്തെങ്കിലും പ്രവർത്തിക്കട്ടെ. എത്രയും വേഗം പരിശുദ്ധ ആത്മ ശക്തി ലോകത്ത് വരട്ടെ. 🙏🙏

  • @vidhyabineesh108
    @vidhyabineesh108 8 месяцев назад

    കാലത്തിന്റെ അടയാളങ്ങൾ എന്ന ചാനലിൽ പറഞ്ഞിരിക്കുന്ന നടന്ന കാര്യങ്ങളും നടക്കാനിരിക്കുന്ന കാര്യങ്ങളും എല്ലാം പറഞ്ഞിട്ടുണ്ട്.. എല്ലാം സത്യമായവ... ഈ ചാനൽ വഴി കേട്ടപ്പോൾ ഇനി ഒന്നും പറയാനില്ല... ഒന്നുകൂടി ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിച്ചു... യേശുവേ.... വേഗം വരണമേ... ഷേക്കെന ചാനൽ വഴി പുറം ലോകം കൂടുതൽ അറിയട്ടെ യേശുവിന്റെ വരവിനെ... കാലത്തിന്റെ അടയാളങ്ങൾ എന്ന ചാനൽ വിശ്വസിക്കാം എന്ന് ഇപ്പോൾ മനസിലായി... യേശുവേ നന്ദി....

  • @meldyantony7623
    @meldyantony7623 2 года назад +11

    ഇതാണ് fr john mathew കുറച്ചു മാസങ്ങളായി പഠിപ്പിക്കുന്നു. അച്ഛൻ കുറേ കാര്യങ്ങൾ ഇതിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട് . Please refer those who are interested. God bless 🙏🙏

  • @mablewilson3757
    @mablewilson3757 2 года назад +6

    Ave Maria🙏🌹🙏🌹🙏

  • @tincymariajose4301
    @tincymariajose4301 10 месяцев назад

    ❤❤

  • @lalyjohnson7354
    @lalyjohnson7354 2 года назад +1

    Thank you Father for the timely message 🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 2 года назад +2

    Amen Hallelujah yeshuve stothram yeshuve nanni yeshuve aradhana 🙏🙏🙏🌹🌹🌹

  • @theresakuruvilla4673
    @theresakuruvilla4673 2 года назад

    മാതാവേ എന്റെ അപേക്ഷകൾ കേൾക്കണേ ഈശോയ്ക്നനി

  • @nicyjimmi7146
    @nicyjimmi7146 2 года назад +2

    Amen

  • @rebeccajohn4412
    @rebeccajohn4412 2 года назад

    For our God is a consuming fir. അമ്മേ അമ്മേ thaleparunna makalku vantte prarthikame amen Amen🙏

  • @celinerose7230
    @celinerose7230 2 года назад +1

    Jesus have mercy on us and the whole world

  • @shajiarassery
    @shajiarassery 2 года назад +1

    🙏🏻🙏🏻

  • @joyixeviyer7216
    @joyixeviyer7216 Год назад +2

    ഇത് ദേവാലയങ്ങളിൽ എന്തുകൊണ്ട് കുർബാനയിലെ പ്രസംഗത്തിൽ വിശദീകരിച്ചു കൊണ്ട് സ്വർഗ്ഗത്തിലെ ദൈവം മുൻകൂട്ടി പറഞ്ഞതാണ്

  • @thomaskutty6986
    @thomaskutty6986 2 года назад

    Thank you amme mathave amen father god bless you

  • @truthfighter3402
    @truthfighter3402 2 года назад

    We still have good priests like you.
    So consoling.

  • @joyixeviyer7216
    @joyixeviyer7216 2 года назад +10

    ആകാശം മുഴുവനും പിങ്ക് കളർ ആയി കാണാൻ പറ്റും കർത്താവായ യേശുക്രിസ്തു കുരിശിൽ കിടക്കുന്നത് ലോകം മുഴുവനും കാണും അഞ്ചു തിരുമുറിവിൽ നിന്നും പ്രകാശരശ്മികൾ ഭൂമിയിലേക്ക് പതിക്കും ഒരു സ്വർഗ്ഗം ഉണ്ടെന്നും ഒരു നരകം ഉണ്ടെന്നും അപ്പോൾ അവിടെ വ്യക്തമായി ഭൂമിയിലെ ജനങ്ങൾക്ക് മനസ്സിലാകും ഇസ്രയേൽ ജനത്തിനു വെളിപ്പെടുത്തിയ ദൈവം വീണ്ടും ഈ നൂറ്റാണ്ടിൽ ദൈവം വെളിപ്പെടുത്താൻ പോകുന്നു താൻ ആരാണെന്ന് ഭൂവാസികൾക്ക് അവസാനത്തെ ചാൻസ്

  • @maisilvarghese7809
    @maisilvarghese7809 2 года назад +2

    ഗരബന്താളിൽ 2000 വർഷം മുൻപ് ഈശോ പ്രവചിച്ചത് ആവർത്തിക്കുക മാത്രമാണ് അമ്മ ചെയ്തത്.
    മുന്നറിപ്പിനെ കുറിച്ച് ആദ്യമേ ഈശോ മത്തായി.24:30 ൽ പറഞ്ഞിട്ടുണ്ട്.
    പരിശുദ്ധ മാതാവ് തന്റെ ഓരോ പ്രത്യേക്ഷികരണത്തിലും നമ്മളോരോരുത്തരെയും ഈശോയിലേക്ക് ക്ഷെണിക്കുകയാണ്.

  • @ansammajacob7173
    @ansammajacob7173 2 года назад

    🙏🙏👌

  • @joyixeviyer7216
    @joyixeviyer7216 2 года назад +4

    ഈ സംഭവം നടക്കുന്നത് കുതിരപ്പുറത്ത് നിന്ന് വീണ ഒരു വിശുദ്ധൻറെ തിരുനാൾദിവസം

  • @shirlyxaviour8662
    @shirlyxaviour8662 2 года назад

    respected father,oru christiani creator almighty lives god(trinity)ne naam sathyathilum,aathmavilum,kaithalangalodeyumanu sthuthikkendathu.psalms150:1to6,mathew4:20to26,athupole mathavu oridathum paranjittilla lokathi enthu sambavikkumennu?almighty jesus said:mathew 24:1tolast,mathavu,punyavalanmar,vishuthar,punyavathikal ivar marichu bhoomiyile kallarakalil vishramikkunnu .ini ivar yesuvinte randam varavinkale uyarkkukayullu 1:tessalonians4:16,17,18,pinnengane marichavar prathyakshappedum ??marichu uyarthathu yesumathramanu !!ee jeevikkunna yesu mathram namukkupore ? pinnenthinu marichavarodu madhyastham vahikkunnathu ?issiah 38:18,19,20,psalms115:17,18, lives jesus said:yohannan 14:5,6,1:timothy2:5,6,acts4:12, ini vishwasikale bible sathyangal mathram padilpikkename hon'ble acha!psalms115:1to16,deuteronomy5:6to15,revelation1:2,3,22:1tolast,deuteronomy27:15,27:26, yesuvine ariyathe enthu cheithalum yesu says:mathew 7:21to29, yesuvine anusarichal yesu says:mathew25:34or 25:41, trinity deivathinte kalppanakal anusarikkathe thinnuka,kudikkuka,aanandhikkuka,kalapurakoottuka cheithal yesu says:luckose 12:20,21, ithil bhayappettu deivakalppanakal anusarikkename.marcose1:14,15,marcose16:16,psalms150:1to6,mathew3:1to17,(jelasnanam)mathew28:16to20,yohannan3:1to20,yohannan4:20to26,1:corientier11:23to30,(kurbana engane edukkenam)hebrew10:1to39,romar10:9,10,godbless everyones.thanks deuteronomy28:1tolast

    • @anilalbert902
      @anilalbert902 2 года назад

      എല്ലാ വൈദികർക്കും ഈ കാര്യങ്ങൾ അറിയാം പക്ഷേ ആരും പുറത്തു പറയുന്നില്ല ഇപ്പോൾ മൂന്നോ നാലോ വൈദികർ മാത്രം ഇതേക്കുറിച്ച് പുറത്തു പറയാൻ ധൈര്യം കാണിക്കുന്നു കാരണം ഇതുപോലെ സംഭവിക്കാൻ ഉള്ളതാണ് ഇത് അടുത്ത വർഷം തന്നെ സംഭവിക്കാൻ പോകുന്ന കാര്യമാണ് ലോകാവസാനത്തിലെ ഒരു ചെറിയ പതിപ്പാണ് ഇത്

  • @thomsoncj1299
    @thomsoncj1299 Год назад

    കത്തോലിക സഭ യേശു വചനത്തിലാണോ അതോ മറിയ സന്ദേശത്തിലാണോ മുന്നോട്ട് പോകുന്നത് ഈ വക കാര്യങ്ങൾ ജനങ്ങൾക്ക് ഉതപ്പ് ഉണ്ടാകാതെ പഠിപ്പിക്കുകയേ ശു വിശ്വാസി അൽബുദ്ധങ്ങളുടെ പിന്നാലെ പോകാതെ ജീവിക്കുക / മറിയം സഹിച്ചത് പോലെ സഹനത്തിലൂടെ ജീവിക്കുക ക്രിസ്ത്യാനി സഹനത്തിലൂടെ സ്വർഗ്ഗം തേടുന്നവരാണ്

    • @anilalbert902
      @anilalbert902 Год назад

      മരിയ സന്ദേശങ്ങളിൽ ഇതുമാത്രമല്ല ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ ഒന്നാണ് ആഗോള വാക്സിൻ വരും അത് എടുത്തത് എന്ന് ദൈവജനത്തിന് പറഞ്ഞു കൊടുക്കാത്തതിനാൽ എല്ലാവരും പോയി കുത്തി വെച്ചു ടി വെച്ചവർ അഞ്ചുവർഷത്തിനുള്ളിൽ മരിക്കുകയും ചെയ്യും ബാക്കിയുള്ളവർക്ക് ക്യാൻസറും മാരകമായ രോഗങ്ങളും വരും

  • @vinusaju3390
    @vinusaju3390 2 года назад +4

    AveMaria🙏🏻🙏🏻

  • @godislove564
    @godislove564 2 года назад +3

    🙏🙏

  • @sathyanraymond8400
    @sathyanraymond8400 2 года назад

    Amen

  • @bijisunil1527
    @bijisunil1527 2 года назад

    Amen