സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയും മോഹൻലാലും സിദ്ദിഖിന്റെ മകനെ കാണാൻ എത്തിയപ്പോൾ siddique son marriage

Поделиться
HTML-код
  • Опубликовано: 11 мар 2022
  • ദേ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയും മോഹൻലാലും സിദ്ദിഖിന്റെ മകനെ കാണാൻ എത്തിയപ്പോൾ
    Mammotty,mohanlal,Siddique, siddique's son wedding
  • РазвлеченияРазвлечения

Комментарии • 546

  • @shareefshareef3642
    @shareefshareef3642 2 года назад +103

    Mommkka ഒരു സാധരണ ലുക്കിൽ ഇങ്ങനെ ആവണം 👌👌👌👌👌👌

  • @althafabu2053
    @althafabu2053 2 года назад +87

    രണ്ട് പേരും ഒരേ പോലെ കൈ ഒക്കെ കെട്ടി നിൽക്കിന്നത് കാണുമ്പോൾ.. ഓർമ വരുന്നത് ഹരി കൃഷ്ണന്മാരെ ആണ്...❤😘🥰 പകരം വെക്കാൻ ഇല്ലാത്ത മലയാള സിനിമയിലെ അവതാരങ്ങൾ 💥💥

  • @agnalsojan8013
    @agnalsojan8013 2 года назад +79

    എല്ലായിടത്തും മമ്മൂക്ക സ്റ്റാർ ആണേ

  • @sharafuckscks1837
    @sharafuckscks1837 2 года назад +110

    മമ്മുക്ക ലുക്ക് പൊളി 😍😍

  • @elizadushkuu
    @elizadushkuu 2 года назад +76

    മൈക്കിളിന്റെ ഗെറ്റപ്പിലാ ഇക്ക വന്നതെങ്കിൽ പൊളിച്ചേനെ 😍

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 2 года назад +4

      Kazhinja varsham kallynm aayirunnel angne vannene... Ippo cbi 5nte lookilan

    • @charlii7852
      @charlii7852 2 года назад

      @@shuhaibkasaragodofficial cbi 5inte lookilaane mudi baakilot cheegiya get up aayrunnenne.. Ith agent getupaaa..

  • @Jeff-jc4yo
    @Jeff-jc4yo 2 года назад +233

    Mammookka... Kalyanam anelum cinema anelum ee manushynte screen presence🔥🔥

  • @movietrailerhub4778
    @movietrailerhub4778 2 года назад +63

    Randuperuyum onnich kandappol vallatha santhosham ❤️😍

  • @eeemm1112
    @eeemm1112 2 года назад +43

    സ്റ്റീഫന് നെടുംമ്പള്ളിയും🔥 അഞ്ഞൂറ്റി മൈക്കിളും💥

  • @irfanpktr143
    @irfanpktr143 2 года назад +52

    05:15 മമ്മുക്ക CBI ഹാങ്ങോവറിലാണെന്നു തോന്നുന്നു😍😍🔥

  • @gozmitniyu552
    @gozmitniyu552 2 года назад +33

    Ikka ennum😍ore pwoli... ❤

  • @englishmadame
    @englishmadame 2 года назад +60

    മമ്മൂക്കയും ലാലേട്ടനുമുണ്ടെങ്കിൽ പിന്നെ മറ്റാരെയും ശ്രദ്ധിക്കാൻ കഴിയില്ല❤️❤️❤️

  • @anserh3290
    @anserh3290 2 года назад +55

    Mickel and lusifer adipoli..

  • @PaperMator
    @PaperMator 2 года назад +53

    Mohanlal💙👍

  • @isarrasool369
    @isarrasool369 2 года назад +38

    Mammookka 😍😍

  • @BB-ey9bp
    @BB-ey9bp 2 года назад +39

    Mamooka 😍😍😍

  • @Ashlynrinto2848
    @Ashlynrinto2848 2 года назад +46

    Mammookka. Gentleman

  • @alkhafilacomputers8378
    @alkhafilacomputers8378 2 года назад +64

    Function ആയാലും, സിനിമയിൽ ആയാലും, interview sl ആയാലും..ഒന്നാമൻ മമ്മൂക്ക തന്നെ 💝

    • @abhisheknair5409
      @abhisheknair5409 2 года назад +4

      Lalettan ullapolo prrr cinema venda vittekku collection aayalum kudumbaprekshakar ulla nadam ettan thanne Mari ninno.

    • @xxblade3778
      @xxblade3778 2 года назад +2

      @@abhisheknair5409 nerathi padam pottikkaaan eettan mathreee kayyyuuu

    • @meeshaneelan2508
      @meeshaneelan2508 2 года назад +1

      Ettan King ale

    • @adhwaith494
      @adhwaith494 2 года назад

      @@xxblade3778 ayyo mammookkeda 10 Varsham kondd ulla hit kalde kanakk paranje kekatte

    • @adhwaith494
      @adhwaith494 2 года назад

      Mmh Lal eattan illenkil

  • @sabahb2491
    @sabahb2491 2 года назад +112

    King is everywhere king love mammokaa

    • @adhwaith494
      @adhwaith494 2 года назад +1

      King ennum Lal eattan thanne aan ath mohich aarum irikkanda

  • @akshay-ui5mr
    @akshay-ui5mr 2 года назад +41

    Lalettan❣️❣️❣️

  • @abdullaanpanp7905
    @abdullaanpanp7905 2 года назад +77

    M&M Always energetic
    The legends 🙌 👏

  • @saleemabdul1613
    @saleemabdul1613 2 года назад +88

    മമ്മൂക്ക വന്നുകഴിഞ്ഞാൽ ആ സദസ്സിനു തന്നെ വല്ലാത്തൊരു സൗന്ദര്യം 🔥❤🔥❤🔥❤

  • @muhammedrafi9301
    @muhammedrafi9301 2 года назад +209

    രണ്ടു മഹാ നടന്മാരും പോളിയാണ്.. അവിടെ കേക്ക് മുറിക്കുമ്പോൾ ഫാമിലി യെ മുന്നിലേക്ക് നിർത്തി, പുറകിലേക്ക് മാറി നിന്നു...

    • @Roaring_Lion
      @Roaring_Lion 2 года назад +2

      Goun karanam aduthekku polum chellan pattiyilla

    • @maheshtg2863
      @maheshtg2863 2 года назад +1

      Good observation

    • @nafeesaa5795
      @nafeesaa5795 2 года назад +3

      പാവം ദിലീപ്പിനെ ആരും. മൈൻഡ് ചെയുനില്ല കാവ്യായും പാവം എല്ലാവരയും തപ്പി തിരയുക ആരും നോക്കുന്നില്ല

    • @nafeesaa5795
      @nafeesaa5795 2 года назад

      പാവം ദിലീപ്പിനെ ആരും. മൈൻഡ് ചെയുനില്ല കാവ്യായും പാവം എല്ലാവരയും തപ്പി തിരയുക ആരും നോക്കുന്നില്ല

    • @sheejamanoj3907
      @sheejamanoj3907 2 года назад +3

      @@nafeesaa5795 അവരുടെ പിതാക്കന്മാരുടെ പാപ പുത്രൻ ദിലീപ് പാപ പുത്രി കാവ്യാ മാധവൻ. നിങ്ങൾ മുസ്ലിങ്ങൾ പിന്നെ പറയേണ്ടല്ലോ പരനാറികൾ മത പ്രാന്തന്മാർ. പണ്ടേ തീർത്തു കളയേണ്ടവർ

  • @hirafathima1806
    @hirafathima1806 2 года назад +53

    ലാലേട്ടൻ വേറെ ലെവൽ ലുക്ക്‌ ❤❤❤❤

    • @ratedraff9034
      @ratedraff9034 2 года назад +3

      😂😂😂

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад

      😂😂😂😂😂

    • @abhisheknair5409
      @abhisheknair5409 2 года назад

      @@muhammadshafeeq1808 kakka kuru mammandikal.

    • @sruthirenjith8238
      @sruthirenjith8238 2 года назад

      🤭

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад +2

      @@abhisheknair5409 കുരു ഒന്നും അല്ല ഇത് കിടു ലുക്ക്‌ ആണെങ്കിൽ ശരിക്കുള്ള ലുക്കിന് എന്താ പറയാ എന്ന് ആലോചിച്ചു ചിരിച്ചു പോയതാണെ നീ ക്ഷമി

  • @abduljaleel956
    @abduljaleel956 2 года назад +43

    മണവാട്ടിയുടെ ഡ്രസ്സ്‌ ഒഴികെ ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്,,

    • @Sumesh234
      @Sumesh234 2 года назад +2

      😀😀😀😀

    • @safwan8405
      @safwan8405 2 года назад +2

      Sthym, 😂 ആ പെണ്ണ് എങ്ങനെയാണാവോ നടക്കുന്നത് 😂

    • @sreejithsreelal2756
      @sreejithsreelal2756 2 года назад +1

      Avar enganayo nadakattu. Swantam kudumbatile kaaryam nokyal pore.

    • @rasheedt151
      @rasheedt151 2 года назад +1

      മണവാട്ടി യുടെ ഡ്രസ്സ് വളരെ മോശം

  • @techtalktvm9884
    @techtalktvm9884 2 года назад +20

    5:15 🔥🔥cbi നടത്തം ❤️❤️

  • @ajaikrishnan6804
    @ajaikrishnan6804 2 года назад +12

    ലാലേട്ടൻ വേറെ ലെവൽ ആണ്

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад +1

      പിന്നല്ലേ ലോ ലെവൽ 😂😂😂😂

  • @sreerajambadyil3180
    @sreerajambadyil3180 2 года назад +85

    Mammookka😍, lalettan😍, jayaramettan😍, dileepettan😍

    • @Koshikurien
      @Koshikurien 2 года назад +10

      പേട്ടൻ 🤣🤣🤣🤣

    • @manu-fc8km
      @manu-fc8km 2 года назад +7

      @@Koshikurien രാജപ്പൻ

    • @sajeerkollam6820
      @sajeerkollam6820 2 года назад +2

      Dileepettano onnu po kunne 😡

    • @delnabenny4458
      @delnabenny4458 2 года назад

      @@manu-fc8km 🤣🤣

  • @princeh6022
    @princeh6022 2 года назад +26

    Annum innum ennum oru maatavumilla mammoottyku...
    Still young❤️

  • @ajayvas112
    @ajayvas112 2 года назад +83

    Mammookka 😍laaletan 😍 dileepetan😍

    • @manu-fc8km
      @manu-fc8km 2 года назад +1

      🔥🔥🔥😘😘😘😍

    • @sheejamanoj3907
      @sheejamanoj3907 2 года назад +1

      ദിലീപ് നിന്ടെ അമ്മയെ പീഡിപ്പിച്ചാലും നീ ഇങ്ങനെ തന്നെ പറയുമോ

    • @finuzanub4u775
      @finuzanub4u775 2 года назад +1

      @@sheejamanoj3907 enthinanu saho avante ammaye okke peedippikkunna karriyam parayunnad ne ninte ammaye patiy paranjal ne sahichu pidichu nilkko

    • @finuzanub4u775
      @finuzanub4u775 2 года назад +2

      @@sheejamanoj3907 avan avante ishtta tharagaleyanu avide regha peduthiyad

    • @Spideyyygamer
      @Spideyyygamer 2 года назад +1

      @@sheejamanoj3907 aleda nnte ammaye pidiika plan ititunde dileep avalod shoshchu ernolan para

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 года назад +13

    ലാലേട്ടൻ 💙💙💙💙💙

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 2 года назад +36

    Mammukka Pwolichu 🔥🔥🔥❤️❤️👌

  • @suhailp2732
    @suhailp2732 2 года назад +32

    Lalettan💯🔥

  • @rijzmedia3626
    @rijzmedia3626 2 года назад +27

    Mammokka😘😘😘😘

  • @realvoice8585
    @realvoice8585 2 года назад +34

    മമ്മുക്ക ലുക്ക്‌ 😍😍😍👍👍👍

  • @vibinpachar2492
    @vibinpachar2492 2 года назад +49

    Lalettan❤

    • @mohammedrafeeque6341
      @mohammedrafeeque6341 2 года назад +1

      Pettiyettan

    • @AsifAli-kc9bh
      @AsifAli-kc9bh 2 года назад +4

      @@mohammedrafeeque6341 neeyethavanaada, ninte പേര് sherikkum ithuthanneyaano, neeyentho venamennu vachu commentidunna polundallo.. ninakkenthina ivide e comment idenda aavashyam?🤫

    • @vibinpachar2492
      @vibinpachar2492 2 года назад +1

      @@mohammedrafeeque6341 നീ നിന്റെ മമ്മൂക്ക എങ്ങനെയാണ് വിളിക്കുന്നത് 🤣

    • @rcnambiarchandroth6311
      @rcnambiarchandroth6311 2 года назад

      @@vibinpachar2492 2 aalum nammude pothu swath😃entha oralod pariasam😠

    • @vibinpachar2492
      @vibinpachar2492 2 года назад

      @@rcnambiarchandroth6311 ലാലേട്ടൻ മമ്മൂക്ക നമ്മുടെ സ്വത്ത് തന്നെ എന്നു പറഞ്ഞ് ഇങ്ങനെ ഒന്നു വിളിക്കുന്നത് ശരിയാണോ

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +11

    ന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ കാര്യത്തിൽ മമ്മൂക്ക കഴിഞ്ഞേ ലോകത്ത് വേറെ ആരും ഉള്ളൂ ❤❤❤❤❤🔥

    • @sakeerbright6248
      @sakeerbright6248 2 года назад +2

      💯❤

    • @Praju-j2
      @Praju-j2 2 года назад +2

      Lokathu verarum illenkil🤣🤣🤣🤣🤣

    • @raneesveeran773
      @raneesveeran773 2 года назад +1

      Enthu thallanu ishtaaa🤣🤣🤣

    • @monichankm1635
      @monichankm1635 2 года назад +1

      മമ്മുക്ക നിങ്ങൾ ആളൊരു സുന്ദരൻ തന്നെ

  • @Minhajjalal555
    @Minhajjalal555 2 года назад +17

    Mamooka🥰

  • @alsalmaneditzz3046
    @alsalmaneditzz3046 2 года назад +29

    Mammoka❤️❤️

  • @Dreamcarnage649
    @Dreamcarnage649 2 года назад +13

    ലാലേട്ടൻ 💝💝💝💝

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 года назад +43

    ലാലേട്ടനും മമ്മൂട്ടിയും 👌

  • @appu5570
    @appu5570 2 года назад +14

    ഏട്ടൻ ❣️❣️❣️

  • @zaneem4all
    @zaneem4all 2 года назад +33

    കല്യാണം ആയാലും മരണം ആയാലും മോഹൻലാലിന് B ഉണ്ണികൃഷ്ണൻ നിർബന്ധ👌😂

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад +2

      ഈ മരണം എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആറാട്ട് സിനിമയാണോ 😂😂😂😂

    • @miracle9725
      @miracle9725 2 года назад

      🤣🤣🤣🤣🤣🤣🤣

    • @abhisheknair5409
      @abhisheknair5409 2 года назад +2

      @@muhammadshafeeq1808 Alla peeshma kilavante odinjunkuthyulla fight scene thanne.

    • @anoopdavid3162
      @anoopdavid3162 2 года назад

      Lalettaney veendum balayya aakkanaum

    • @muhammadshafeeq1808
      @muhammadshafeeq1808 2 года назад

      @@abhisheknair5409 അത് എന്തായാലും വേറെ ലെവലിൽ പോയികൊണ്ടിരിക്കാണ് മന്തപ്പനെ ഫാൻസിന്റെ സെക്രട്ടറി വരെ ഊക്കി മുകളിലോട്ട് വിട്ടിട്ടുണ്ട് 😂😂😂😂😂

  • @vincentgomez8751
    @vincentgomez8751 2 года назад +16

    Lalettan 😍

  • @arjunan1059
    @arjunan1059 2 года назад +15

    The Two legend's ❤️

  • @mollyjomon4965
    @mollyjomon4965 2 года назад +4

    Mamus vere level mund uduthu entha style wow super❤❤🍉❤❤❤❤

  • @pranavprasanth9557
    @pranavprasanth9557 2 года назад +55

    What a energetic Lalettan and handsome also

  • @Dreamcarnage649
    @Dreamcarnage649 2 года назад +15

    ഏട്ടൻ 💙💙💙

  • @shortsman7392
    @shortsman7392 2 года назад +9

    Mammootty is very beautiful

  • @vineethaev4869
    @vineethaev4869 2 года назад +32

    മമ്മൂക്ക ദിലീപേട്ടൻ കട്ട support ആണല്ലോ ❤❤❤

    • @Koshikurien
      @Koshikurien 2 года назад +6

      പേട്ടൻ 😂😂😂😂

    • @manu-fc8km
      @manu-fc8km 2 года назад +3

      @@Koshikurien രാജപ്പൻ

  • @jobingeorge9895
    @jobingeorge9895 2 года назад +10

    Lalettan ena looks anu with beard🔥

  • @jithinrajuvm3944
    @jithinrajuvm3944 2 года назад +10

    Lalettan 😘💖🔥

  • @midhlajmidhu3678
    @midhlajmidhu3678 2 года назад +5

    Ellavaroodum njane Vera oru udhe shthila paraunnath aadyam thanne parayaam. Mammookka nde munde udukknna side sradhicho.ikka cinimayil udukkunnathu shradhich8no ikkakk ellathinum poli yaane. Ith aarum Vera reedhiyl edukkaruth🙏🏻🥰

  • @amalmathew2509
    @amalmathew2509 2 года назад +9

    Mammooka👑 🙏🔥

  • @thehero5316
    @thehero5316 2 года назад +30

    മൈക്കിൽ അപ്പൻ 🔥

    • @user-ix8bb1vo3w
      @user-ix8bb1vo3w 2 года назад

      ആരുടെ അപ്പൻ 🙄

    • @shiyashamsa5131
      @shiyashamsa5131 2 года назад +5

      @@user-ix8bb1vo3w ninte appan

    • @user-ix8bb1vo3w
      @user-ix8bb1vo3w 2 года назад

      @@shiyashamsa5131 നിന്റെ അമ്മേടെ നായർ 🤣

    • @naznin2281
      @naznin2281 2 года назад +1

      @@shiyashamsa5131 🤣

    • @shiyashamsa5131
      @shiyashamsa5131 2 года назад +1

      @@naznin2281 muthe orangiyille

  • @mollyroji7682
    @mollyroji7682 2 года назад +14

    Mammukka ❤️

  • @lifeisbeautiful1242
    @lifeisbeautiful1242 2 года назад +3

    Happy married life 🎉

  • @spiltterspalakullam8134
    @spiltterspalakullam8134 2 года назад +21

    തമ്മിൽ തല്ലുന്ന ഫാൻസ്കാർ ഒന്ന് കാണുന്നത് നല്ലത് മമ്മൂട്ടി മോഹൻലാൽ good friends ആണ് കൂടെ ദിലീപ് ഉണ്ട്‌😜😜

  • @Mansoorthottathil
    @Mansoorthottathil 2 года назад +7

    MAMMOOKKa👍👍

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 года назад +8

    Laletta💓💓💓💓💥💓💥💓

  • @aa-ti5hu
    @aa-ti5hu 2 года назад +6

    Lalettan mammookka ishtam 😍😘❤

  • @Prince-bk2ir
    @Prince-bk2ir 2 года назад +14

    Lalettan 🔥

  • @your_fitness_coach2638
    @your_fitness_coach2638 2 года назад +23

    Mammookka ❤️

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 года назад +9

    Mammookka❤❤❤❤

  • @praveenbenny1835
    @praveenbenny1835 2 года назад +7

    Ikka😍

  • @kingachilles8255
    @kingachilles8255 2 года назад +18

    mammookka is so handsome man

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 года назад +7

    ഏട്ടൻ 💗💥

  • @mamoosmamoos1587
    @mamoosmamoos1587 2 года назад +6

    Mammooka🥰🥰🥰

  • @sharafuckscks1837
    @sharafuckscks1837 2 года назад +6

    😍😍

  • @rajeshr.v4479
    @rajeshr.v4479 2 года назад +13

    5:15 CBI

  • @rasheedark4964
    @rasheedark4964 2 года назад +58

    ആ പുതിയാപ്ല അവിടെ ഇല്ലെങ്കിൽ മമ്മൂട്ടി ആണ് പുതിയാപ്ല എന്നു തോന്നും

    • @shiyashamsa5131
      @shiyashamsa5131 2 года назад +1

      Poli comment

    • @sree.8556
      @sree.8556 2 года назад +14

      Dey oru Mayathil oke thallu 😂. Naatukaru ninne pole thalaku olam onum illa 😂

    • @enforcer767
      @enforcer767 2 года назад +4

      😂😂 Myr ezich pode 😭

    • @hasanhassan7360
      @hasanhassan7360 2 года назад +6

      പുതിയ മാപ്പിള അല്ലെടോ പുതിയാപ്ല

    • @rasheedark4964
      @rasheedark4964 2 года назад

      @@hasanhassan7360 yes 😃

  • @somankb7196
    @somankb7196 2 года назад +16

    മമ്മൂക്കവരാതെ ദുൽകർ വന്ന കല്യാണം കാണിച്ചു തരാം കുഞ്ഞാണ് ദുൽകർ ♥️👍

  • @shahidahammed478
    @shahidahammed478 2 года назад +19

    Mammokkayum antonyum ulla samsaaram shelvinte kayyil kittyal polikkum 😅😅😅

  • @jowharamp863
    @jowharamp863 2 года назад +2

    Mammoka natural luk🤩🌹

  • @Ansalrahman1
    @Ansalrahman1 2 года назад

    Both are superb

  • @User45724
    @User45724 2 года назад +33

    4:10 മമ്മൂക്ക&ലാലേട്ടൻ 🥰🥰🥰...കുറച്ചു ടീമുകൾ മമ്മൂക്കയെ അതിഷേപിച്ചു ലാലേട്ടനെ ഉയർത്തി കാട്ടുന്ന കമന്റ്‌ ഇടുന്നുണ്ട്... രണ്ടു പേരെയും ഇഷ്ടമാണ്... ലാലിനെ മാറ്റി നിർത്തി അല്ലെങ്കിൽ സ്ഥാനം കൊടുക്കാതെ മമ്മൂക്ക ഒരിക്കലും പെരുമാറില്ല... എവിടെ ലാലേട്ടൻ പിന്നിൽ പോയാലും മമ്മൂക്ക അത് ശ്രദ്ധിക്കും സ്ഥാനം കൊടുക്കും.... എന്തിനാണ് അവരെ ഇങ്ങനെ 2ആയിട്ട് വേർതിരിക്കുന്നെ....അവർക്ക് തമ്മിൽ പ്രശ്നം ഇല്ലല്ലോ.... 🙏🙏🙏

    • @baijuraj1763
      @baijuraj1763 2 года назад

      താരരാധന തലയ്ക്കു പിടിച്ച പൊട്ടൻമാർ അങ്ങിനെ പലതും കാണിക്കും നമ്മൾ ശ്രെദിക്കണ്ട ബ്രോ 👍🏻

    • @dheerajmsd9702
      @dheerajmsd9702 2 года назад +4

      Ne comments oke maryathaku onnu vaayichu noku appo manasilaagum aare ara adhikshebikunathennu, enthoke mosamaaya vaakaanu use cheyunathennu. Enik randupereyum ishtamaanu but kooduthal lalettanodaanu

    • @User45724
      @User45724 2 года назад

      @@dheerajmsd9702 enik 2pereyum oru pole ishtamanu...ചില ഫാൻസിനെ ആണ് ഞാൻ ഉദ്ദേശിച്ചത് എല്ലാരേയുമല്ല....mohanlalilnu vendi oruthan aaradiyarunnallo.... Mammootty image undakkaan nadakkunnu,ലാലേട്ടൻ പാവം മനുഷ്യൻ,കുഞ്ഞാലിമരക്കാരിന് എതിരെ മമ്മൂക്കയുടെ കളി പൊട്ടി....വിവരക്കേട് ആയതോണ്ട് അതു പോട്ടെ എന്ന് വക്കാം....അവർക്ക് രണ്ടാൾക്കും ഒരു പ്രശ്നോമില്ല....പ്രശ്നം കുറച്ച് അസൂയല്ക്കൾക്കാണ് ...വർഷം 45ആയി അവർ ഒരുമിച്ചുണ്ട്....ആരെയും ബോധിപ്പിക്കേണ്ട കാര്യം അവർക്ക് രണ്ടാൾക്കുമില്ല

    • @krishnadasmkv
      @krishnadasmkv 2 года назад

      Athu fanism thalakku pidichu vattaya kurayennam und avanmarude paniya

    • @adhwaith494
      @adhwaith494 2 года назад +1

      Ath thirich aan methanmarde jaathi Sneham aan athin kaaranam

  • @midhlajmidhu3678
    @midhlajmidhu3678 2 года назад +2

    Ella mammookka agent shooting location ille location evidaya

  • @josephmathew6613
    @josephmathew6613 2 года назад +30

    5:24,ലെ ലാലേട്ടൻ, ഉണ്ണി കൃഷ്ണനോട്,നീ എന്ത് കോപ്പിലെ പടം ആട കോപ്പേ ഉണ്ടാക്കിയത്, ഇനി ആ വഴി കണ്ട് പോകരുത്, കണ്ടം വഴി ഓടിക്കോണം 😜

  • @yunuschamravattom2582
    @yunuschamravattom2582 2 года назад +5

    ikka chullan monjan

  • @Miscxpres
    @Miscxpres 2 года назад +16

    ദിലീപ് ലിബർട്ടി ബഷീർ നല്ല സഹൃദത്തിൽ ആണെല്ലോ കാണുമ്പോൾ ...പക്ഷെ ന്യൂസ് ചാനലിൽ ലിബർട്ടി ബഷീർ ദിലീപിനെതിരെ ഇങ്ങനെ അല്ല്ലെല്ലോ

    • @najeebcarpoint6607
      @najeebcarpoint6607 2 года назад +1

      Channel rating koottan vendi oronu parayum

    • @Hiux4bcs
      @Hiux4bcs 2 года назад

      അതാണ് അതുപോലേ കറുത്ത ലാൽ ഭാവന എൻറ അടുത്ത് വന്നു പൊട്ടി കരഞെന്ന് പറഞ് പിന്നേ dileep ൻറ തോളത്ത് കയ്യിട്ട് നടക്കുന്നു

  • @user-richus
    @user-richus 2 года назад +4

    ❤️ഇക്ക❤️ ഏട്ടൻ❤️

  • @governmen
    @governmen 2 года назад +22

    Mohanlal 🔥❤

  • @Alexander-jd4ph
    @Alexander-jd4ph 2 года назад +5

    Ikka 😘😘

  • @asif7127
    @asif7127 2 года назад +7

    Laletten katta beard barozz🔥

  • @noushadputhalath9181
    @noushadputhalath9181 2 года назад +4

    Ikka 💚💛💛🧡

  • @User45724
    @User45724 2 года назад +9

    Eattanum ikkayum all time favorite😍

  • @foodiejallu3201
    @foodiejallu3201 2 года назад +15

    Mammooty😍❤❤❤❤

  • @muhammadnabuhan7649
    @muhammadnabuhan7649 2 года назад +1

    മമ്മൂക്ക 👌👌👌👌👌😍😍😍😍

  • @najeebcarpoint6607
    @najeebcarpoint6607 2 года назад +9

    Mammookka🧡 Lalettan 🧡 Dileep ettan

  • @saneerms369
    @saneerms369 2 года назад +1

    Amazing

  • @somankb7196
    @somankb7196 2 года назад +18

    ഇത്‌ എല്ലാവരും ചെയ്യുന്നതാണ് സിദ്ധിക്ക് ♥️

  • @rifashiyas5904
    @rifashiyas5904 2 года назад +1

    Mammooka kidu

  • @sabahb2491
    @sabahb2491 2 года назад +6

    Cameraman mammoottiye kandathode mattellavareyum marannupoyennaan thonunnunnath

  • @danishmohammed7766
    @danishmohammed7766 2 года назад +3

    Ikka ❤️😘

  • @meeshaneelan2508
    @meeshaneelan2508 2 года назад +3

    Lalettan athoru Jin aaa🥰

  • @ramjith.rramankutty673
    @ramjith.rramankutty673 2 года назад +1

    ഇക്ക ❤ഏട്ടൻ...😍😍👌👌

  • @Annbabu
    @Annbabu 2 года назад +52

    Mohanlal has good sense to understand his surroundings.

    • @rarn3177
      @rarn3177 2 года назад +4

      Shey

    • @sathar9
      @sathar9 2 года назад +9

      വായ തുറന്നാൽ പോയി

    • @Annbabu
      @Annbabu 2 года назад +10

      @@sathar9 അങ്ങനെ എനിക്ക് തോന്നിയിട്ടില്ല..അദ്ദേഹം 100 നല്ല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്..അദ്ദേഹം ഒരിക്കലും എല്ലാവരും എന്നെ വന്ന് കുമ്പിട്ട് പോണം, എല്ലാ കാമറയും എന്നെ ഫോക്കസ് ചെയ്യണം, ഇതൊന്നും അദ്ദേഹത്തിനില്ല.. മമ്മൂട്ടിയേക്കാൾ അഭിനയ മികവും താരമൂല്യവും ഉണ്ടായിട്ടും അദ്ദേഹം മമ്മൂട്ടിക്ക് ഒരു മൂത്ത സഹോദരൻ എന്ന രീതിയിൽ ബഹുമാനം കൊടുക്കുന്നതും എത്രയോ വട്ടം കണ്ടിട്ടുണ്ട്..ചിലരുടെ താൽപര്യത്തിന് അനുസരിച്ച് കിട്ടുന്നില്ല;സംസാരിക്കുന്നില്ല, ചിലരുടെ ഇഷ്ടത്തിനേക്കാൾ കേമനായി എന്നതൊക്കെ ആണ് ചിലരുടെ വെറുപ്പിൻ്റെ അടിസ്ഥാനം.ഈ രണ്ട് കാരണവും ഒരിക്കലും ഒരു നല്ല സമൂഹത്തിന് ചേർന്നതല്ല.

    • @User45724
      @User45724 2 года назад +4

      @@Annbabu oru lal aaradhakano mammokka virodhiyo aanennu thonnatheyilla....

    • @Annbabu
      @Annbabu 2 года назад +5

      @@User45724 ഞാൻ മോഹൻലാലിനെ കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ്..മമ്മൂട്ടി വിരോധി അല്ലേ അല്ല.എൻ്റെ കമൻ്റിൽ എന്താണ് മമ്മൂട്ടി വിരോധം..അദ്ദേഹം എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല..എന്നെ രസിപ്പിച്ചിട്ടെ ഉള്ളൂ.

  • @alfiya3091
    @alfiya3091 2 года назад +2

    Ikka❤Ettan❤

  • @sivaajith1644
    @sivaajith1644 2 года назад +3

    Mohanlal ❤️🔥

  • @Arabmallu_yt
    @Arabmallu_yt 2 года назад

    Video background music illengil adipoli. Illengil 5 minutes kandu vere channel noki pokum aalukal
    Koora Bgm

  • @abhijithu4010
    @abhijithu4010 2 года назад +1

    Michel & Stephen uff