ഇത് മനസ്സിലാക്കി മുന്നോട്ട് പോകു. വേണ്ടത് എന്താണെന്ന് അറിഞ്ഞു പഠിക്കു.. KERALA PSC / LDC MAINS

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 422

  • @MrandMrs_PSC
    @MrandMrs_PSC  3 года назад +50

    📢 SCERT Text book ലെ മുഴുവൻ മാർക്കും
    നിങ്ങൾക്ക് കിട്ടും പഠിക്കേണ്ട കാര്യങ്ങൾ
    മാത്രം താഴെ 👇
    PART 1 -ruclips.net/video/OVP_AYmFpQE/видео.html
    PART 2-ruclips.net/video/agbldeNHmEQ/видео.html

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 года назад +9

      സാർ ഞാൻ അധികപ്രസംഗം പറയുക അല്ല....... ഇനി scert ഇൽ പഠിക്കേണ്ട കാര്യങ്ങൾ എന്ന് മാത്രം ഒരു ഭാഗം ഇല്ല.... ആദ്യാവസാനം മുഴുവൻ പഠിച്ചാൽ തന്നെ പറ്റു.... നമ്മൾ പ്രാധാന്യം ഇല്ല പറയുന്ന ബുക്കിന്റെ മൂലയിൽ കിടക്കുന്ന ചെറിയ കാര്യങ്ങൾ വരെ psc തിരഞ്ഞെടുത്തു ചോദിക്കുന്നു അപ്പോൾ scert അരച്ച് കലക്കി കുടിക്കണം എന്നായി...

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +10

      @@harikrishnanedanattillam9082 അതെ.. But ee കിട്ടുന്ന കുറച്ചു സമയം ആ SCERT പഠിച്ചാൽ MARK കിട്ടും. EE👍അടുത്ത് exam nu ചോദിച്ച കുറച്ചു chapters എങ്കിലും പഠിക്കുക.. Time ഇല്ലാത്ത ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 года назад +1

      @@MrandMrs_PSC yes sir... Thank u

    • @shahishots4172
      @shahishots4172 3 года назад

      Scrt lakshyade 2 ബുക്ക്‌ വാങ്ങീട്ടുണ്ട് അത് നോക്കിയാൽ മതിയോ , ഇപ്പോൾ അല്ലാട്ടോ പ്രിലിംസിന് വാങ്ങിയതാ കുറെ നോക്കിയതാ ഇപ്പോൾ ldc talent rank file മാത്രം നോക്കുന്നു എന്താ ചെയ്യേണ്ടത് pls replay,

    • @harikrishnanedanattillam9082
      @harikrishnanedanattillam9082 3 года назад +1

      @@shahishots4172 ടെക്സ്റ്റ്‌ ബുക്ക്‌ തന്നെ വായിച്ചാലേ കാര്യേള്ളൂ..... ലക്ഷ്യയുടെ ബുക്കിൽ പ്രധാന പോയിന്റ് മാത്രമല്ലേ ഉള്ളു?

  • @sreelakshmycn1246
    @sreelakshmycn1246 3 года назад +174

    നാളെ IAS രണ്ടാം ഘട്ടം എഴുതാൻ പോകുന്ന എന്റെ എല്ലാ ചങ്കുകൾക്കും ALL THE BEST... ✨️✨️✨️

    • @sachi26
      @sachi26 3 года назад +8

      naale ucha thirinju orupadu kilikale keralathiluda neele kaanam 🤣🤣🤣

    • @sreelakshmycn1246
      @sreelakshmycn1246 3 года назад

      @@sachi26 athe athe😁

    • @abuthahir2728
      @abuthahir2728 3 года назад

      ruclips.net/video/KMRC2w85pXI/видео.html
      Polikkk

    • @mekhatg3042
      @mekhatg3042 3 года назад

      😂😂😂😂

    • @Gu95-b5h
      @Gu95-b5h 3 года назад

      Thank uu

  • @ajeeshthampan5054
    @ajeeshthampan5054 3 года назад +458

    നാളെ IAS പരീക്ഷക്ക് പോകുന്ന എല്ലാവർക്കും ആശംസകൾ😍😍

  • @abhi-hm5rn
    @abhi-hm5rn 3 года назад +45

    ഡിഗ്രി ,ldc കാർക്ക് എങ്ങിനെ വരുമെന്ന് മനസിലായി 27 ന് നടക്കുന്ന lgs എങ്ങിനെ ആവുമെന്ന് അറിയാതെ പകച്ചു നിൽക്കുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ😔

  • @shanavaspappinisseri6133
    @shanavaspappinisseri6133 3 года назад +72

    എൽഡിസി എഴുതുന്നവർ ഒരു കണക്കിന് ഭാഗ്യമുള്ളവരാണ്. കാരണം അവർക്ക് പിഎസ്സിയുടെ തന്നെ രണ്ട് മാതൃകാചോദ്യങ്ങൾ കിട്ടിക്കഴിഞ്ഞു. (ex serviceman ഉം സർജന്റും). പക്ഷേ എൽജിഎസ് കാർക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയില്ല. പാറ്റേൺ ചെയ്ഞ്ചിന് ശേഷം നടക്കുന്ന ആദ്യത്തെ എൽജിഎസ് പരീക്ഷയാണ് 27 നടക്കാൻ പോകുന്നത്.

    • @മീരഅരുൺ
      @മീരഅരുൺ 3 года назад

      😢

    • @sreeragc.s7202
      @sreeragc.s7202 3 года назад +7

      Shanavas pappinisseri lgs പരീക്ഷ നിലവാരം ഏത് രീതിയിൽ വരും എന്നാണ് നിങ്ങൾ കരുതുന്നത്. ആവറേജ്ന് മുകളിൽ ഉള്ള എക്സാം ആയിരിക്കുമോ അതോ ടൈറ്റ് എക്സാം ആയിരിക്കുമോ. എനിക്ക് തൊഴിൽ വാർത്ത മോഡൽ ടെസ്റ്റ്‌ ചെയ്യുമ്പോൾ 75 ആണ് ആവറേജ് മാർക്ക് കിട്ടുന്നത്

    • @apj6906
      @apj6906 3 года назад

      Enthayalum oru 7th standard illa exm alle..

    • @shanavaspappinisseri6133
      @shanavaspappinisseri6133 3 года назад +6

      @@sreeragc.s7202 സാധാരണയിൽ നിന്ന് വ്യത്യസ്തമായി അല്പംകൂടി ഉയർന്ന നിലവാരം പുലർത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

    • @hashim7509
      @hashim7509 3 года назад +2

      @@shanavaspappinisseri6133 driver 50 gk lgs level annu

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +502

    നാളെ കിളി പോയി പ്രാന്ത് ആകുന്ന എല്ലാവർക്കും all the best🤣🤣🤣🤣

  • @manikandanmr1325
    @manikandanmr1325 3 года назад +3

    ഇനി ടെക്സ്റ്റ് ബുക് പഠിക്കാനുള്ള സമയം ഉണ്ടാകുമെന്നു തോന്നുന്നില്ല.ഒരു പ്രാവശ്യം വായിച്ചാലൊന്നും അത് ഓർമയിൽ വരില്ല.try ചെയ്യാം .കുറച്ച ഒക്കെ ഓടിച്ചു നോക്കാം അത്ര തന്നെ

  • @PSCAudioclasses
    @PSCAudioclasses 3 года назад +25

    നാളെ Exam എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 👍
    Thank you Sir😊

  • @arunviswan001
    @arunviswan001 3 года назад +50

    Same രീതിയിൽLGS ന് വേണ്ടി ഒരു class ചെയ്യാമോ sir

  • @neenu.4894
    @neenu.4894 3 года назад +20

    നാളെ പരീക്ഷ കഴിഞ്ഞിട്ടു കരയണോ അതോ വീട്ടിൽ വന്നു കരയണോ എന്നു ആലോചികുന ഞാൻ 😁

  • @veenamidhun9546
    @veenamidhun9546 3 года назад +3

    19:42 സാർന്റെ ഈ വാക്കുകൾ തീർച്ചയായും ആരുടെയെങ്കിലും ജീവിതം മാറ്റിമറിക്കും! ഒരുപാട് positive ഫീലിംഗ് തോന്നുന്നു... ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിക്കും....
    Ldc mains എഴുതുന്ന എല്ലാ സുഹൃത്തുക്കൾക്കും all the best👍🏻

  • @shemishanavas1741
    @shemishanavas1741 3 года назад +51

    Sir LgS. Exam details ethu polle parayan പറ്റുമോ

  • @crazydudes4702
    @crazydudes4702 3 года назад +8

    Thank you sir.താങ്കൾ വളരെ നല്ല മനസ്സിന് ഉടമയാണ്.May God bless you.

  • @vinithatv90
    @vinithatv90 3 года назад +7

    Exactly .. njan kurech munb analyse cheyth ezhuthi vechollu... Ee same thanne... Ini athe ollu reksha 👍 good luck

  • @malikmansoor6201
    @malikmansoor6201 3 года назад +4

    പരീക്ഷ നിലവാരം ഉയർത്താൻ പരിഷ്കാരങ്ങൾ നടത്തുന്ന #psc ..എക്സാം ടൈം കൂട്ടാനും എക്സാം ഹാളിൽ ഓരോ ക്ലോക്ക് വയ്ക്കാനുമുള്ള സാമന്യയ മര്യാദ എങ്കിലും ഉദ്യോഗാത്ഥികളോട് കാട്ടണം 👍

  • @sunikuttykutty8905
    @sunikuttykutty8905 3 года назад +6

    👌👌🙏🙏😇😇🤩👏, ഇനി ഗുഡ്ബൈ. പറയണ്ട.. പരീക്ഷ. പേടി നല്ലതുപോലെ. ഉള്ള ഒരാളാണ് ഞാൻ... 😇😇😇😇😇🙏

  • @bincysam2216
    @bincysam2216 3 года назад +7

    Lakshya new rankfile il scert text und,topic wise anu

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 года назад +1

      yes.njan atha nokiyath.ath nokiyal pore

    • @greeshmanidheesh1800
      @greeshmanidheesh1800 3 года назад +1

      @@Shalushalu-bx9yk മതി ഈപോയിന്റ് ഓകേ അതിൽ und

    • @ayona7926
      @ayona7926 3 года назад +1

      Njaan Scert and Lakshya rank file vaaykkunnundu..almost Scert points Lakshya include cheythittundu..so pedikkanda..deep aayi vaaychaal mathi..

  • @raj66729
    @raj66729 3 года назад +16

    അപ്പൊ വീണ്ടും എല്ലാം ഒരിക്കൽ കൂടി പഠിക്കണം 😂😂
    😂

  • @anooshavt4017
    @anooshavt4017 3 года назад +8

    Naale exam ulla ellarkum best wishes

  • @vishnudevs9694
    @vishnudevs9694 3 года назад +21

    എല്ലാവരും പിണറായ് സാറിന് വോട്ട് കൊടുത്ത് സക്കീർ ഭായിയെ പി എസ് സി ചെയർമാനായി തുടരാൻ അനുവദിച്ചല്ലോ പി എസ് സി ഇങ്ങനെ ആക്കി തന്നല്ലോ
    note എല്ലാവർക്കും കിറ്റും പെൻഷനും കിട്ടുന്നുണ്ടല്ലോ മക്കളേ

    • @remyamol6687
      @remyamol6687 3 года назад +10

      ഇതാണ് നല്ലത് ഇരുന്ന് പഠിക്കുന്നവന് കിട്ടട്ടെ... അല്ലാതെ pyq മാത്രം പഠിച്ചു പോകുന്നവന് വേണ്ട...

    • @ameencm585
      @ameencm585 3 года назад +3

      ഒഞാഞ് പോയേടാ...ഇങ്ങനെ നിലവാരമുള്ള പരീക്ഷയാണ് വേണ്ടത്..

    • @ameencm585
      @ameencm585 3 года назад +5

      ഇവൻ സ്ഥിരം പിണറായി വിജയനെ തെറിപറയുന്ന ആളാണ്..

    • @noushuksd2665
      @noushuksd2665 3 года назад

      Kure kalamayille pyq padich poy ezudunnad... Maatam nalladanu brooo... Edu mugyanayalum Psc mattangal kond varumayrunnu.. Allade pinarayiye pazikunnadendina🤪

    • @syamaruban3806
      @syamaruban3806 3 года назад

      Psc chairman post cheyunath CM allalo

  • @vijeeshtp9229
    @vijeeshtp9229 3 года назад +16

    അവസാനനിമിഷം ആയപ്പോൾ ഒരേഒരു പ്രതീക്ഷ കൊറോണ 3

    • @Lakshmi-tn6gp
      @Lakshmi-tn6gp 3 года назад +1

      Kashtand taa

    • @vijeeshtp9229
      @vijeeshtp9229 3 года назад

      @@Lakshmi-tn6gp വേറെ എന്താ ചെയുക പെങ്ങളെ.

    • @Lakshmi-tn6gp
      @Lakshmi-tn6gp 3 года назад +1

      @@vijeeshtp9229 ennaalum inganonnum parayale aangale 😂

    • @soumyanp4911
      @soumyanp4911 3 года назад

      athe😑

  • @beahuman1510
    @beahuman1510 3 года назад +1

    ഇത്‌ നല്ലത്‌ തന്നെ പക്ഷെ ഇങ്ങനെ ഉള്ള രീതിയിൽ വന്നാൽ ഏല്ലാം ബാലൻസ്‌ ചെയ്ത്‌ പഠിച്ച ആളും ഒരു മാസം പറ്റേർ ൺ പഠിച്ച ആളും ഒരെ പോലെ. ആകും കട്ട്‌ ഓഫ്‌ ഉയരും

  • @Najiyakamal1415
    @Najiyakamal1415 3 года назад

    Oru help sir...ipol kayinja psc examukalil 2020 ethu month muthalaanu current affair questions vannathennu parayaamo sir

  • @iamaphotographer486
    @iamaphotographer486 3 года назад +2

    Yesterday questions veettilirunn cheythunokkiyappol 65 mark nedan kazhinju.malayalm 10/10 and maths 9/10 and English 6/10 score cheyyan kazhinju. But Gk confuse ayirunnenkilum valiya difficult ay thoniyilla.

  • @vishnukp1424
    @vishnukp1424 3 года назад +1

    എല്ലാംകൂടി കണ്ട്‌ ടെൻഷൻ അടിച്ച് അറിയാവുന്നത്പോലും ചെയ്യാൻ പറ്റുവോ എന്നാ ഇപ്പോ doubt...😅😅😅😅😅😅

  • @archanakashihari8433
    @archanakashihari8433 3 года назад

    Sir lgs nu koodi video cheyamo

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 3 года назад

    Above 90% ചോദ്യങ്ങൾ scert ആയിരുന്നു.... CA വരെ scert based ആയിട്ടുള്ള ചോദ്യങ്ങൾ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് വരെ വന്നു

  • @harikumbalam8455
    @harikumbalam8455 3 года назад

    Very nice presentation... No prahasanam

  • @Foodinscoo
    @Foodinscoo 3 года назад +2

    Sir lgs ezuthunnavarkke vendi oru vedio cheyyumo

  • @Avanidev123
    @Avanidev123 3 года назад

    സർ ഇതിന്റെ questionpaper ans and details video cheyumo??

  • @anchalask7453
    @anchalask7453 3 года назад +2

    Othiri sahayam sir

  • @AdaarTrollspangottu
    @AdaarTrollspangottu 3 года назад

    Ithu kanunna psc . Ippo sheriyaki tharaaa 20 nu vaaa bakki annu kanaa

  • @divyadivuu1947
    @divyadivuu1947 3 года назад +1

    Aa video 2x speed ഇട്ട് engna കാണുന്നെ

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      മുകളിൽ 3 dots il ഉണ്ട്

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 3 года назад

    ആകെ 10,20 ദിവസത്തിന് മുൻപാണ് ഇങ്ങനൊക്കെ ആണ് പറ്റേൺ എന്ന് തന്നേ അറിയുന്നത്. ഇനി എവിടെ കൊണ്ട് വച് പഠിച്ചു തീർക്കാൻ. വരുന്നിടത്തു വച്ച് കാണാം 🙏🙏🙏🙏🥴🥴🥴

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      3 മാസം മുൻപ് തന്നെ പറഞ്ഞിരുന്നു

    • @psccodes4125
      @psccodes4125 3 года назад

      Njan innu muthala study start cheyunnath😜

    • @ചിന്നാടൻ-ഡ2ഠ
      @ചിന്നാടൻ-ഡ2ഠ 3 года назад

      @@psccodes4125 ഇന്ന് തുടങ്ങുന്നവരും വര്ഷങ്ങളായി തുടങ്ങിയവരും ഒരേ തൂവൽ പക്ഷികൾ ആയി ഇപ്പോൾ 🙏🙏🙏

  • @gokulkv2115
    @gokulkv2115 3 года назад +2

    Sir lgs onn പറയുമോ

  • @midhunavijayan6973
    @midhunavijayan6973 3 года назад

    Ith nthinte ok purake aa odande....exam kazhiyumblekum chavum

  • @kesuswonderworld5848
    @kesuswonderworld5848 3 года назад

    Sir divisional accountant nca cutoff enthakum....plzrplyyyyyyy

  • @akvlog9971
    @akvlog9971 3 года назад

    Lgs kareyum help cheyyu sir

  • @vigneshp8370
    @vigneshp8370 3 года назад

    Lgs syllabus based cheyethe ethupoley video edamo...

  • @archanaaravind6332
    @archanaaravind6332 3 года назад

    ഇരുബുരുക്കു വ്യവസായം ക്ലാസ്സ ഇടുവോ plz

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +35

    Sir ഞാൻ പ്രായം ആയാൽ എന്റെ മകനെ കൊണ്ട് പോലീസ് physical ചെയ്യിക്കാൻ പറ്റുമോ 😥😥😥

  • @veenavikraman2996
    @veenavikraman2996 3 года назад

    Sir psc padichu thudangunna oral first scert chapters padikunathalle nallath. Pinned rank file vayichal porayo???ariyavunna aarenkilum paranju tharane. Plzz

    • @ameencm585
      @ameencm585 3 года назад

      Scert 5 + 12 അരച്ച്കുടിച്ച ശേഷം വേണമെങ്കിൽ revisionu വേണ്ടി റാങ്ക് ഫയൽ വായിച്ചാൽ മതി...Special topics too
      അവനവന് വായിച്ച് ഉണ്ടാക്കുന്ന notes നോളം വരില്ല ഒരു റാങ്ക് ഫയലും..എങ്ങനെ ചോദ്യം മാറ്റിയാലും പിന്നെ കുടുങ്ങില്ല..

  • @nidhalekshmis6430
    @nidhalekshmis6430 3 года назад

    Mark distribution anusarichalle chodikunathu

  • @soumyakarunakaran1536
    @soumyakarunakaran1536 3 года назад

    Thanku സാർ... വഴികാട്ടാൻ സഹായിച്ചതിനു... 🙏🙏🙏

  • @arjunkannan8424
    @arjunkannan8424 3 года назад +2

    Mark distribution crt allallo. Ldc mains ethe pola aarikko... CA okke 20 mark choikko.. Baki topics athe pola choikko?

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      Mark distrubution ഏകദേശം currect ആണ്

    • @arjunkannan8424
      @arjunkannan8424 3 года назад

      @@MrandMrs_PSC Ath ngana crt aakum. CA okke 9 markinalle choichittullu

  • @rachanaaneeshanu6721
    @rachanaaneeshanu6721 3 года назад

    Thank you so much sir.... very valuable infirmation. Ee last minutilum focus cheyyenda topicum tipsum paranju thannu motivate cheythaahinum tnsn kurachu thannathinum ellam... sirinte anugraham venam..

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      ഉണ്ടാവും. നന്നായി exam എഴുതുക

    • @rachanaaneeshanu6721
      @rachanaaneeshanu6721 3 года назад

      @@MrandMrs_PSC thank u sir, for this motivated reply in this morning...innale rathri sir paranja ee topics oke njn onnoodi nanaayi nokki.. 🙏

  • @chinnuscreationpc6576
    @chinnuscreationpc6576 3 года назад

    Nale exam ezhuthunna ellarkum best of luck

  • @amalnaths296
    @amalnaths296 3 года назад +7

    Sir ee exam ldc mains ayirunnenkil cut off ekadesam etra mark varumayirikkum??

  • @shajilashamnad375
    @shajilashamnad375 3 года назад

    Sir ee examinthe question nuo answer key uo ido

  • @worldgamingffaadil8703
    @worldgamingffaadil8703 3 года назад

    Sathyam aanu... October 7nu nadanna exam paper kandu padichitt njan ee question paper cheythu.. enikk nalla improvement und... Sathyam.. statement questions kandappo pedithonniyilla. Nannaytt gk score cheyyanum patti.. 🙏🙏🙏

  • @kashinand8698
    @kashinand8698 3 года назад

    Sir ee question paper explain cheyyamo

  • @anusreepv7926
    @anusreepv7926 3 года назад +2

    Thank you sir.. helpful..🙏

  • @jishnutp4365
    @jishnutp4365 3 года назад +1

    Ithu pole lgs exm enthengilum kazhijuua

  • @vidyak.v8043
    @vidyak.v8043 3 года назад

    Well said sir 👍 Great effort

  • @maluzzz9069
    @maluzzz9069 3 года назад

    Sir ldc short ലിസ്റ്റിൽ ഉണ്ട് ഇതുവരെ ഹാൾടിക്കറ്റ് വന്നില്ല

  • @simishasanthosh3050
    @simishasanthosh3050 3 года назад

    Thank u sir, nalla ഉപകാരപ്പെടുന്ന വീഡിയോ ആണ്, 👍

  • @muhammedhashim6429
    @muhammedhashim6429 3 года назад +1

    Sir lgs examintem itupole oru class edukamo

  • @vidyagirish7405
    @vidyagirish7405 3 года назад

    Sir ethupole LGS nu ethubagam Focus cheyanam

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      Lgs ന് ഒരു model exam ഉം psc നടത്തിയിട്ടില്ല.. So എന്ത് focus ചെയ്യണം എന്ന് ഒരിക്കലും പറയാൻ പറ്റില്ല..

  • @ashin_xx
    @ashin_xx 3 года назад

    Sir ഈ chodhya paper വച്ച് lgs നെ എങ്ങനെ വിലയിരുത്താം ഒന്നും പറയുമോ please 🥰🥰🥰🥰

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      ഇത് വെച്ച് lgs ne വിലയിരുത്തൻ പറ്റില്ല..

  • @sumapramod6283
    @sumapramod6283 3 года назад

    വളരെ നന്ദി. 🙏🙏🙏🙏

  • @silpaarpithakailas9255
    @silpaarpithakailas9255 3 года назад +1

    Thank u sir🙏🙏🙏science ethu chapters anu kuduthal importance kodukkandathu. Pls reply🙏🙏🙏🙏

  • @arunca2442
    @arunca2442 3 года назад

    Sir, Cashew board LDC yude question paper & answer key Pdf kittumo

  • @amayam2392
    @amayam2392 3 года назад +6

    Sir LGS nu 7th std vare scert nokkiyal mathiyo?

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +8

      പോരാ 10 വരെ നോക്കണം.. 7 മുതൽ താഴേക്ക് ഏറ്റവും importance

  • @മീരഅരുൺ
    @മീരഅരുൺ 3 года назад +5

    Sir LGS num Prasthavana Questions pratheekshikkam alle.. 😢

  • @madhusree2402
    @madhusree2402 3 года назад

    Sir eee national park ulla question scert ethu text anu....pls rply 🙏

  • @rajanvelan8404
    @rajanvelan8404 3 года назад +3

    Thank you sir for sincere effort & dedication.

  • @aswathyaswathyg.s3049
    @aswathyaswathyg.s3049 3 года назад

    Sir english mathematics enniyulla divasam avide ninnum nokkanam pls reply sir

  • @suriyaas4333
    @suriyaas4333 3 года назад

    Sir, Kerala Board textbooks, SCERT, Kerala app ന്റെ ലിങ്ക് കൂടി തരാമോ..,play store il search ചെയ്തിട്ടു കിട്ടുന്നില്ല.😔

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      SCERT എന്ന് SEARCH ചെയ്താൽ ഒരുപാട് എണ്ണം വരും

  • @gv7567
    @gv7567 3 года назад +1

    Sir, lgs nde karym egane anu

  • @bijibabu7084
    @bijibabu7084 3 года назад +3

    Sir, Psc bullatin special edition nokano?

  • @surumykali6413
    @surumykali6413 3 года назад +1

    Sir appo mark distribution psc paranjath pole allea varunnathu..pls reply sir..athonnu ariyan aanu

    • @mariyafrancis4465
      @mariyafrancis4465 3 года назад

      ഡിഗ്രി prelimns അങ്ങെനെ അല്ല ചോദിച്ചത്

  • @surumirihan6630
    @surumirihan6630 3 года назад

    Thank u so much for ur valuable information....lot of thanks from my heart......

  • @athiranijesh8729
    @athiranijesh8729 3 года назад

    Very usefull
    Thank u sir..

  • @akhillal6406
    @akhillal6406 3 года назад

    Pwoli❤❤❤

  • @asalathank
    @asalathank 3 года назад

    Sir clerck typist/typist clerck exam date ennannu and syllubus onnu parayamo plse

  • @sujithks2721
    @sujithks2721 3 года назад

    Sir etinte detail clas cheyne

  • @ZRMasteryt
    @ZRMasteryt 3 года назад

    Thanks very helpfull

  • @sreeragchombz3480
    @sreeragchombz3480 3 года назад +3

    Apo ee varunna exminu current affairs 20 markinu choikkoole?

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      LD, LGS ന് ചോദിക്കും.. DEGREE ക്ക് 10 ൽ താഴെ

    • @sreeragchombz3480
      @sreeragchombz3480 3 года назад

      Thank you sir

  • @vinodmeyyan6412
    @vinodmeyyan6412 3 года назад

    Lgs ne kurich enthelum ariyamo ???egane avum ,stement question undakumo

  • @aravindss894
    @aravindss894 3 года назад

    ithinte qus evide kittum?

  • @kaalakaala7210
    @kaalakaala7210 3 года назад +3

    സാർ റാങ്ക് filil separate ആയിട്ട് കൊടുത്തിരിക്കുന്ന SCERT യുടെ ഈ പറഞ്ഞ ഭാഗങ്ങൾ നോക്കിയാൽ മതിയോ ഇനി?

    • @akhilsatheesan1192
      @akhilsatheesan1192 3 года назад +1

      Psc yil ini short cut illa ath manasilakuka

    • @souravsoumendran9051
      @souravsoumendran9051 3 года назад +1

      Ath nokkiyaal mathi bro. Scert questions ath nokkiyal thanne ekadesam score cheyyan pattum. But karyangal manasilakki padikanam

  • @remyamolnr434
    @remyamolnr434 3 года назад +1

    Valuable information Thank you sir 🙏

  • @gopikasreelal9873
    @gopikasreelal9873 3 года назад

    Sir ex servicemen question paper detailed aayi class eduthapole ithum cheyamo

  • @nabie456
    @nabie456 3 года назад

    Lakshayude scert textbooks helpfull akumo Sir?

  • @aneesaaneesa8166
    @aneesaaneesa8166 3 года назад +8

    Thank you much sir..!
    U had always been an immense support..!🙏❤

  • @vpopzienz8502
    @vpopzienz8502 3 года назад

    Ee examinu mark distribution currect allallo sir. Nammude ldc yil serik paranjitille.

  • @sabirahassan1009
    @sabirahassan1009 3 года назад

    Sir ee exminte mark distributionum ldc mains pole anooo

  • @abmiya4474
    @abmiya4474 3 года назад

    Sir lgs ethupole parayamo

  • @bimsweddingcards4900
    @bimsweddingcards4900 3 года назад

    scert the best rank hunter paadapusthakangaliloode padichal mathiyo

  • @anaghap6382
    @anaghap6382 3 года назад +1

    Rank file nte scert portion s mathrm nokkiyal karaym undavo sir?

    • @MrandMrs_PSC
      @MrandMrs_PSC  3 года назад

      അതിൽ ചോദ്യവും ഉത്തരവും മാത്രമല്ലെ ഉള്ളു... പാഠ പുസ്തകം തന്നെ പഠിക്കണം

  • @rakhin.r2043
    @rakhin.r2043 3 года назад

    Thank you so much for this analysis.. Really helpful..

  • @anilaanu394
    @anilaanu394 3 года назад

    Ithoke relate cheythu clas tharumoo..... Sir

  • @kalanfreefire7712
    @kalanfreefire7712 3 года назад

    Sir 2020Best book padichal mathiyo 21 kittiyilla

  • @divyadivuu1947
    @divyadivuu1947 3 года назад +7

    Sir ആകെ പേടി ആവുന്നു 😔 ld pettenn ingne oru pattern marandayirunnu

    • @emil8239
      @emil8239 3 года назад +1

      പേടിക്കേണ്ട, എനിക്കും പാടായിരുന്നു

  • @athira8902
    @athira8902 3 года назад +2

    Ee examinu cutoff ethra ayirikkum?

  • @lathaichandran2487
    @lathaichandran2487 3 года назад

    താങ്ക്യൂ സർ 🙏🏾🙏🏾

  • @faizuspeed
    @faizuspeed 3 года назад

    Sergeant ന് Syllabus തന്നിട്ടില്ല.

  • @abidhussainpp
    @abidhussainpp 3 года назад

    ഈ ക്സാമിന്റെ answer key teligramil idamo mo please

  • @jaseeljazi2155
    @jaseeljazi2155 3 года назад

    Sir ini 20 th ldc kku nobel prize 2020 or 21 aano nokkendath

  • @adityaraghavan1417
    @adityaraghavan1417 3 года назад +1

    സർ നമ്മുടെ കയ്യിൽ ഉള്ളത് സ്റ്റേറ്റ്മെന്റ് ചോദ്യം ഇല്ലാത്ത പഴയ പോലെ ഉള്ള qp അല്ലെ. So നമ്മൾ ഇനി മോഡൽ പേപ്പർ ചെയ്യണോ അതോ ആ time കൂടി പഠിച്ചാൽ മതിയോ??

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +1

      25 questions ആണ് statement വന്നത്... 65-25 = 40 questions സാധാരണ ചോദ്യങ്ങൾ ആണ്.. ആ പഠിക്കുന്ന book ൽ ഉള്ളത് പോലെ

    • @adityaraghavan1417
      @adityaraghavan1417 3 года назад

      സർ അപ്പോൾ ഇപ്പോൾ നടന്ന അതാതത് നാളെ നടക്കാൻ പോകുന്ന ഡിഗ്രി preliminary അടക്കം 4 പരീക്ഷയുടെ qp അല്ലെ നോക്കണ്ടത്??