ഇരുനൂറിലധികം ജീവനുകൾ രക്ഷിച്ച, കർണാടകയുടെ ജല മനുഷ്യൻ അർജുനെ തിരയുന്നു; Eshwar Malpe

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇരുനൂറിലധികം ജീവനുകൾ രക്ഷിച്ച, കർണാടകയുടെ ജല മനുഷ്യൻ അർജുനെ തിരയുന്നു; Eshwar Malpe
    Eshwar Malpe is searching for Arjun
    #ankola #arjunrescue #shiroor #24News##ArjunRescueMission #ShirurLandslide #GangavaliRiver

Комментарии • 119

  • @myhome1034
    @myhome1034 2 месяца назад +26

    ഈശ്വർ മൽപ്പെയ്ക്കു ആണ് എന്റെ ലൈക്ക് അദ്ദേഹം ഒരു ഈശ്വരൻ തന്നെ ആവട്ടെ

  • @Nithusilu
    @Nithusilu 2 месяца назад +189

    അർജുനെ കിട്ടിയോ എന്നു എപ്പോഴും നോക്കുന്നവർ ഉണ്ടോ റബ്ബേ പെട്ടന്ന് കിട്ടണേ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 месяца назад +35

    കാർവാർ MLA ചെയ്യുന്ന കാര്യങ്ങൾ പ്രശംസനീയം തന്നെ 🙏🙏❤️

  • @Abhishek-uj5ou
    @Abhishek-uj5ou 2 месяца назад +95

    ഇപ്പോൾ മലയാളികളുടെ പ്രാർത്ഥന അർജുന് വേണ്ടി മാത്രമല്ല അവിടെ തിരയുന്ന ആഴങ്ങളിലേക്കു പോകുന്ന ഈശ്വരനു വേണ്ടിയും ആണ്

    • @salupkd4450
      @salupkd4450 2 месяца назад

      Yes അദ്ദേഹത്തിന്റെ ഫാമിലി story കണ്ടാൽ കണ്ണ് നിറയും. സുഖമില്ലാത്ത 3കുട്ടികൾ 😢😢😢😢😢

  • @naseehakunnath
    @naseehakunnath 2 месяца назад +22

    റബ്ബേ മാൽപ്പക് അർജുനെ കൊണ്ടുവരാൻ കഴിയണേ അല്ലാഹ്

  • @gireeshk5705
    @gireeshk5705 2 месяца назад +77

    മാല്‍പേ....കേരളത്തിന്‍റെ പ്രാര്‍ത്ഥന താങ്കളുടെ കൂടെയുണ്ട്.❤❤❤❤

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +72

    ദൈവം അനുഗ്രഹിക്കട്ടെ ഈശ്വർ മലപ്പ &ടീം..

    • @Amalgz6gl
      @Amalgz6gl 2 месяца назад +7

      ദൈവം അനുഗ്രഹിച്ചെടുത്തോളം മതി...😂 ഇനി ഒന്നും ചെയ്യാതെ നിന്നാ മതി...😂

    • @Abdulhameed-oq4si
      @Abdulhameed-oq4si 2 месяца назад +1

      🤲🤲🤲

  • @simimolbc2321
    @simimolbc2321 2 месяца назад +34

    ഈശ്വർ താങ്കൾക്ക് അവനെ കണ്ടുപിടിക്കാൻ സാധിക്കട്ടെ മഹാദേവൻ തുണയായി ഇരിക്കട്ടെ 🙏🏻🙏🏻

  • @itsme-ow8ut
    @itsme-ow8ut 2 месяца назад +70

    Take care 😢 എല്ലാ ജീവനും വിലപ്പെട്ടതാണ്

  • @Fathimacool12345
    @Fathimacool12345 2 месяца назад +4

    ഇങ്ങനെ ആരെയും ഒരുപാടു പുകഴ്ത്തല്ലേ 🙏🏻🙏🏻🙏🏻ഇതുപോലെ ഒരാളായിരുന്നു രഞ്ജിത്ത് എന്നാ സഹോദരൻ,,, എത്ര വേണേലും മുകളിലേക്കു കൊണ്ടോവും മലയാളികൾ,, പക്ഷെ എന്തെങ്കിലും ഒരുകാരണം പറഞ്ഞു മുകളിലേക്ക് കൊണ്ടോയത്തിന്റെ നാലിരട്ടി താഴേക്കു വലിച്ചിടും 👍🏻😥കഴിവുള്ളവർ അവരുടെ കഴിവുപോലെ ജോലി ചെയ്യട്ടെ,,, ഒന്നിനും കഴിയാത്തവർക്കു പ്രാർത്ഥനയോടെ കൂടെ നിൽകാം 😥

  • @RahimSainuden
    @RahimSainuden 2 месяца назад +17

    സത്യം ആണ്. പറയുന്നത്

  • @nivedachupachuz
    @nivedachupachuz 2 месяца назад +10

    താങ്കളല്ലേ ഹാശ്മി പറഞ്ഞത് പറ്റില്ലെങ്കിൽ മാറി നിൽക്കൂ. ഞങ്ങൾ മലയാളികൾ വരാം. എന്ന് 🤔 ഇപ്പോൾ കർവാർ MLA , കളക്ടർ, കർണ്ണാടകയിലെ സഹോദരങ്ങൾ. ആകെ മൊത്തം നിങ്ങളുടെ ഒക്കെ സൗമ്യമായ ഭാഷ...!!! ആ തിരിച്ചറിവിന് നന്ദി.. 🙏

  • @anoopjoseph6186
    @anoopjoseph6186 2 месяца назад

    രഞ്ജിത് ഇസ്രായേൽ ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 месяца назад +16

    Easwar Malpe team is carrying out a spectacular job , and it appears that
    they are hell -bent on achieving the breakthrough and we all will see the
    final results emerging out soon. A big salute to Karwar MLA whose
    services has to appreciated , as he stood like a rock , being an integral
    part of this most difficult operation.

  • @AnujaSuraj-k6m
    @AnujaSuraj-k6m 2 месяца назад +1

    Great human being ❤
    Proud of his service man❤
    Nominate him to bravery award of Central government.

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 2 месяца назад +7

    ജസ്സാകള്ളാഹൈർ❤

  • @vaishnavatheertham4171
    @vaishnavatheertham4171 2 месяца назад +1

    ആ മനുഷ്യൻ ഒരുപാട് ശ്രമിച്ചു 🙏🙏🙏

  • @satheeshkumarvd3923
    @satheeshkumarvd3923 2 месяца назад +23

    സർ കണ്ണ് വേദനികുന്നു നീങ്ങളുടെ വിഡിയോ കാണുപ്പോൾ എതിനാണ് Live Now എന്ന് കണിച്ചു കൊണ്ടേ ഇരിക്കുന്നത്

  • @rajansk4045
    @rajansk4045 2 месяца назад

    ഈശോർ മാർപ്പെ താങ്ങൾക്ക് ഒരായിരം ബിഗ് സല്യൂട്ട്

  • @abdusalamabdusalam4898
    @abdusalamabdusalam4898 2 месяца назад +65

    ഇത്തരം കൈവുള്ള ഒരു ടീം കർണ്ണാടകയിൽ ഉണ്ടായിട്ട് നമ്മുടെ അർജുനുവേണ്ടി അവരെ നേരത്തേ വിളിക്കണ്ടിനി🌹
    മാൽപേയുടെ കരങ്ങൾക്ക് പടച്ചോൻ കരുത്ത് നൽകട്ടെ🤲🏻🤲🏻🤲🏻

    • @ashrafasharaf231
      @ashrafasharaf231 2 месяца назад +1

      ആമീൻ

    • @UpsidemYosuf
      @UpsidemYosuf 2 месяца назад

      ആമീൻ

    • @shafeerkc7944
      @shafeerkc7944 2 месяца назад

      ആമീൻ

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      ഈ കരുത്ത് നൽകാൻ വേണ്ടി പടച്ചോൻ നേരിട്ട് വരുമോ അല്ലെങ്കിൽ ഏതെങ്കിലും പ്രവാചകനെ അയക്കുമോ...😂😂😂

  • @sathiabhamam-hs1my
    @sathiabhamam-hs1my 2 месяца назад +21

    Njan innu Guruvayur poye Arjunu vendi vazhipadu kazhicheetund

    • @arundhathi353
      @arundhathi353 2 месяца назад +1

      എത്ര ദിവസം ആയി ഇത് ഇന്ന് എങ്കിലും ഒന്ന് കിട്ടണേ

  • @Ifoos-8535
    @Ifoos-8535 2 месяца назад

    അർജുനെ രക്ഷിക്കാൻ വന്ന ഈ ശ്വരൻ ആവട്ടെ ഈശ്വർ സംഘം എത്രയും വേഗം തന്നെ നമ്മുടെ അർജുൻ നെ കണ്ടു കിട്ടട്ടെ ഈശ്വർ സംഘം ത്തിനും കൂടി നമ്മുക്ക് ദു:അ ചെയ്യാം

  • @HariKrishnan-jo7hs
    @HariKrishnan-jo7hs 2 месяца назад +5

    നല്ലത് റിപ്പോട്ടർ തന്നെ
    അതിൽ Live Now ഇല്ല കണ്ണിന് കുഴപ്പം ഇല്ല

  • @DevikaDevu-n2m
    @DevikaDevu-n2m 2 месяца назад +10

    Take care ishar💜

  • @sajithasajitha9941
    @sajithasajitha9941 2 месяца назад

    അർജുൻ ജീവനോടെ വരും .ഈശ്വർ കൊണ്ടുവരും.

  • @amrithsuvarna8853
    @amrithsuvarna8853 2 месяца назад +1

    Eashwaranna❤❤

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +12

    അർജുൻ തിരയേണ്ടത് കടൽ ഭാഗത്തു ആണ്.. പുഴ യിൽ ഉണ്ടാവുഎന്ന് എന്റെ മനസ് പറയുന്നു... സത്യം കടൽ അടുത്ത് ആയി തിരഞ്ഞു നോക്കു.... കുറച്ചു പേർ..

    • @aksharapv2915
      @aksharapv2915 2 месяца назад +1

      Kadalil poyi kaanum.evide ethrayum signal Lum manushya saanidyam kandethiyilla.

  • @SaijuGopi
    @SaijuGopi 2 месяца назад +8

    എല്ലാവരും മനുഷ്യരാണ്

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 2 месяца назад +7

    ThanQ 24 News & Hashmi bro❤ for continuous updating ❤

  • @sumayyasumi9333
    @sumayyasumi9333 2 месяца назад +10

    Arjunee... Avdeya... 😢

  • @sreenathsyamala3808
    @sreenathsyamala3808 2 месяца назад

    Eshwar malpe🔥

  • @santhiniammu9954
    @santhiniammu9954 2 месяца назад +3

    ദൈവമേ 🙏🏻കാത്തോണേ

  • @fibintj101
    @fibintj101 2 месяца назад +10

    Ithu eshwar malpe yude channel il ulla videos aanu

  • @_MILU_7
    @_MILU_7 2 месяца назад +5

    Take care ishar 😢

  • @Huutg7gvY7ghhjhui-cn1dd
    @Huutg7gvY7ghhjhui-cn1dd 2 месяца назад +7

    Puzhayile mannmattannam

  • @lincylini9789
    @lincylini9789 2 месяца назад +1

    🙏🙏🙏plesae...........ഈശ്വരാ.... എന്തിനു വേണ്ടിയാ ഈ ഒരു പരീക്ഷണം 😔😔😔😔എല്ലാം അറിയുന്ന ജഗതീശ്വര നീ കാണുന്നില്ലേ ഈ ദുഃഖം 🙏🙏🙏🙏🙏കണ്ടു കിട്ടാൻ കനിവ് കാട്ടാണെമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JosephAnoop-d9h
    @JosephAnoop-d9h 2 месяца назад +5

    Karvar MLA 👍👍👍👍

  • @SajinaDarussalam
    @SajinaDarussalam 2 месяца назад

    അഷ്‌റഫ്‌ mla അഭിനന്ദനങ്ങൾ അർഹിക്കുന്ന വെക്തി

  • @sajikuttyjose3885
    @sajikuttyjose3885 2 месяца назад +4

    Mukalbhagathu vechu nadiyude ozhukkinte gathi matti pakuthi bhagathu koodi vellam vittu koodarutho. Appol lorryude bhagathu ozhukku kanillallo....athisayam thanne 12 divasam aayittum. Kadalil palam paniyumpol pillar undakkumpol round sheetukal irakki vellam illathakkunnundallo

  • @skariachandy5276
    @skariachandy5276 2 месяца назад +3

    Easwer is Brave,expireanced.His sixth diving,he have some con reate conc lution.Wait and let see,Easter will find out our Arjun. Let's see after 8.p.m.
    Thanks to.the Carvar ,MLA .Thankyou sir.🎉

  • @beena5676
    @beena5676 2 месяца назад +5

    Nenjidipode.aanu.ithu.kanunnathu.ithinai.munnittiragiya.ivare.ellavareyum.kattu.rashikkane.allahuve.

  • @mohammadniyaz6740
    @mohammadniyaz6740 2 месяца назад

    Akm ❤

  • @sajidakp1765
    @sajidakp1765 2 месяца назад +3

    ഡൈവിങ് ടോർച് ഉപയോഗിച്ചാൽ ക്ലിയർ കിട്ടൂല്ലേ

  • @ahamedaman7781
    @ahamedaman7781 2 месяца назад +7

    Karnadakyil maalpngilum indallo raskinayi

  • @agastyasss3628
    @agastyasss3628 2 месяца назад

    Tiger of tulunad

  • @kalandershah8176
    @kalandershah8176 2 месяца назад +1

    Ashraf MLA❤❤
    Satheesh sail MLA❤
    Both Campaign there since long days....

    • @Rainbow-r5j
      @Rainbow-r5j 2 месяца назад

      അഷ്‌റഫ്‌ 😂😂😂😂

  • @khai-l8l
    @khai-l8l 2 месяца назад +4

    അല്ലാഹുവേ എല്ലാവരെയും. രക്ഷികണേ 🤲🤲🤲😭😭

    • @Amalgz6gl
      @Amalgz6gl 2 месяца назад +1

      അല്ലാഹു കുറേ ഉണ്ടാക്കി... 😂😂😂

  • @sudhaprasannan4660
    @sudhaprasannan4660 2 месяца назад

    ഈശ് pray. Chayyunnu mona. 🙏🙏🙏🙏🙏

  • @toxicrrr228
    @toxicrrr228 2 месяца назад +9

    Haloo hashmi ee paranjathu thannee veedum verndum parayunnath arojakam

  • @RahimSainuden
    @RahimSainuden 2 месяца назад +3

    പടച്ച തമ്പുരാൻ കാക്കണം

  • @Fathima-lf3oi
    @Fathima-lf3oi 2 месяца назад +1

    ഇന്നെങ്കിലും കിട്ടുമോ റബ്ബേ😢 ദിവസം 13 ആകാൻ പോകുന്നു 😮

  • @RahimSainuden
    @RahimSainuden 2 месяца назад +3

    Akm. അഷ്റഫ്. കാർ വാർ. എംഎൽഎ യുടെ

  • @ArTWoRlD128
    @ArTWoRlD128 2 месяца назад

    ഇത്രയും ദിവസം ആയി,ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ഒരു സൂചന എവിടെ നിന്നെങ്കിലും കിട്ടിയേനെ, അല്ല ഇനി വെള്ളത്തിൽ തന്നെ ആയിരുന്നെങ്കിൽ ദിവസങ്ങൾ കഴിയുന്തോറും മനുഷ്യ ശരീരം ഏത് വിധേനെ ആകുമെന്ന് ഒന്ന് ചിന്തിച്ചാൽ അറിയാം. ആ ഒരു അവസ്ഥയിൽ ആ സഹോദരനെ കാണേണ്ട അവസ്ഥ ആ കുടുംബത്തിന് ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു. സഹിക്കാൻ കഴിയില്ല, അതാ.... അവരുടെ ആരും അല്ലാത്ത നമുക്ക് ഇതൊക്കെ താങ്ങുവാൻ കഴിയുന്നില്ല,അപ്പൊൾ ആ കുടുംബത്തിൻ്റെ അവസ്ഥ എന്തായിരിക്കും.

  • @vishnudevdev8889
    @vishnudevdev8889 2 месяца назад

    ഇവരുടെ ചാനൽ നമ്മളെ കാളും കൊള്ളാം 👌🏻

  • @RageshT-u2u
    @RageshT-u2u 2 месяца назад

    ❤❤❤❤

  • @eelokathyathrakkaran-q4d
    @eelokathyathrakkaran-q4d 2 месяца назад +1

    എന്തിനാണ് Live now എന്ന് ഈക്കിടെ ഫുൾ സ്ക്രീനിൽ കാണിക്കുന്നത്.. കണ്ണ് വേദനിക്കുന്നു

  • @rushdaSjn-xx6bh
    @rushdaSjn-xx6bh 2 месяца назад +1

    Take care 😢

  • @rahmathv6488
    @rahmathv6488 2 месяца назад

    2 divasa.m iyal evide aayirunnu

  • @geethakrishnan4660
    @geethakrishnan4660 2 месяца назад

    ❤🙏🏻

  • @luisvj3745
    @luisvj3745 2 месяца назад

    ഞാൻ മനസ്സിലാക്കിയത് ഇത് കർണ്ണാടക കാരുടെ മാനത്തിൻ്റെ പ്രശ്നമാണ് അതിനാണ് അവർ സഹകരിക്കുന്നത് അല്ലാതെ അർജുനോടുള്ള സ്നേഹമല്ല , ഇത് ഈശ്വർ മാൽ പേയേ കുറിച്ചല്ല മറിച്ച് അവിടുത്തെ ഭരണ കൂടത്തെ കുറിച്ചാണ് അത് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാവും

  • @Homosaappiyen
    @Homosaappiyen 2 месяца назад +1

    എന്താണ് ഇതിനെ കുറിച് ഇനി പറയുക... 12ദിവസമാകുന്നു...

  • @BabyLatha-ws3jt
    @BabyLatha-ws3jt 2 месяца назад

    Esawer ❤❤❤❤❤❤💕💕💕🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @rameesmonk8986
    @rameesmonk8986 2 месяца назад +7

    Navik kayyathath maalpek kayyi😮😢

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад

    ഈശ്വര്‍ malpe ഇങ്ങനെ ഉള്ള
    ആളുകള്‍ ക്ക് govt ജോലി നല്‍കുക യോ സാലറി കൊടുക്കുക യോ ചെയ്യില്ല... ഒന്നിനും കൊള്ളാത്ത വര്‍ക്ക് എല്ലാം കൊടുക്കും വലിയ കഷ്ടം തന്നെ നമ്മുടെ ഭാരതത്തില്‍ 😢😢😢😢😢😢

  • @deepakmk3966
    @deepakmk3966 2 месяца назад

    ഈ മൺകൂനക്ക് മുന്നിൽ രണ്ട് വലിയ ഉരുവിനെ കൊണ്ട് വന്ന് നങ്കൂരമിട്ടാൻ വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ഗതി മാറ്റാം. കടലിനോട് അടുത്താണ് പുഴ ഉരുവിന് വരുന്നതിൽ തടസം ഉണ്ടാവില്ല : ഒരു അഭിപ്രായം മാത്രം

  • @suluc2913
    @suluc2913 2 месяца назад +1

    Hashmi sir appozhu. Keralam mathrame parayu. Lokam muzhuvan manushya manasulla malayalikal 🙏🙏🙏🙏🙏🙏🙏🙏

  • @anugrahasasi214
    @anugrahasasi214 2 месяца назад +2

    onnu focus chyyu

  • @RahimSainuden
    @RahimSainuden 2 месяца назад +2

    എംകെ രാഘവൻ.എംപി

  • @anitsaji2993
    @anitsaji2993 2 месяца назад

    ഇസ്രയേലിൽ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ളയുടെ ആക്രമണത്തിൽ 11 ഇസ്രയേലി കുട്ടികൾ മരിച്ചു

  • @PrasadGKauvangalG
    @PrasadGKauvangalG 2 месяца назад

    Eeswarmalpa..oru..chothiyam..arjue..kittumo...m..l..asirsooper

  • @IndhiraPalode
    @IndhiraPalode 2 месяца назад

    അറുജുന കിട്ടിയോ ഇവരെ ഉറക്കം വരുന്നില്ല മോനെ നീ എവിടെ

  • @kadheejaalingal9867
    @kadheejaalingal9867 2 месяца назад

    ഇത്രയും ദിവസം എവിടെയായിരുന്നു ഇവരൊക്കെ ഉണ്ടായിട് കുറച്ചുനേരത്തെ വരാമായിരുന്നില്ലേ

  • @kk-sb9py
    @kk-sb9py 2 месяца назад

    😢😢😢😢

  • @Retnamma-dm1fn
    @Retnamma-dm1fn 2 месяца назад

    Yente. Tention. VishMangal yellam nja samarpikunnu guru ji

  • @a.mathews7840
    @a.mathews7840 2 месяца назад

    UNITY IS STRENGTH.
    LET'S UNITE PRAYERFULLY FOR THE WELLNESS OF EVERYONE.
    27.7.2024. 8.40 pm

  • @Cleanairisourright
    @Cleanairisourright 2 месяца назад

    അവിടെ തിരച്ചിൽ എല്ലാം നിർത്തി ആളെ പറ്റിക്കാൻ ഇപ്പോഴും തിരച്ചിൽ നടത്തുന്നു എന്ന വിഡിയോ ഇട്ട് ആളെ പറ്റിക്കുന്ന

  • @ajithjohn6524
    @ajithjohn6524 2 месяца назад

    I have gone through Eswar Malpe RUclips channel . I really appreciate there effort . But I feel lack of technicality .
    Live allu parayunde water nalla pressure annu , challiyum kallumannu full . Annik thonunnu river currentkorayathey proper visibility indakillla . Proper dive nadakilla … I feel we need to wait ….. still current goes down …

  • @ansualex2024
    @ansualex2024 2 месяца назад

    🙏🙏🙏🙏🙏🥺🥺

  • @leelasukumaran9429
    @leelasukumaran9429 2 месяца назад

    ഈശ്വർ നിങ്ങൾ ഈശ്വരനു തുല്യം. നമിക്കുന്നു ഈ ദൗത്യം ഏറ്റെടുത്തതിന്🙏

  • @lingettan
    @lingettan 2 месяца назад +1

    രക്ഷാ പ്രവർത്തനമോ??

  • @whitewolf12632
    @whitewolf12632 2 месяца назад

    നമുക്കൊരോരുത്തർക്കുന്ന വേണ്ടി ജീവൻ നോക്കാതെ ഇറങ്ങുന്ന ആ മനുഷ്യനെ നമ്മൾ വിചാരിച്ചാൽ സഹായിക്കാൻ ആവില്ലേ

  • @MohammedSinank-pq4cl
    @MohammedSinank-pq4cl 2 месяца назад +1

    ഇവരൊക്കെ ഇപ്പോൾ അല്ല കൊണ്ടുവരേണ്ടത് നിങ്ങൾ അർജുനെ കാണാതിരിക്കുമ്പോൾ തന്നെ കൊണ്ടുവരണമായിരുന്നു ഇപ്പോൾ കൊണ്ടുവന്നിട്ട് എന്താണ് ഗുണം നിങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എത്ര ദിവസമായി ഞങ്ങളുടെ അർജുൻ പോയിട്ട് ഇതുവരെ ആർക്കും രക്ഷിക്കാൻ പറ്റിയില്ല

  • @PramodCm-em9fs
    @PramodCm-em9fs 2 месяца назад

    Kittillaurapu

  • @milanomecca4002
    @milanomecca4002 2 месяца назад

    രഞ്ഞിട് ഇസ്രായേൽ ആരോ ആയിരുന്നു എന്നായിരുന്നു മാപ്രകൾ പൊക്കിയിരുന്നത്. ചായക്കടയിലേക് പോയെങ്കിൽ പു ഴയിൽ കാണും. പക്ഷെ മീനുകൾ മുഴുവൻ ഭക്ഷിച്ചു കാണും

  • @murugadast1425
    @murugadast1425 2 месяца назад

    Namudemlamarkoruchukumcheya nkayiyella

  • @josephchacko5625
    @josephchacko5625 2 месяца назад

    😢 please don't mention.other MLA s. Only mention sachindav minister Muhammad Riyas cm pinrai vijayan coordination help constant pressure upon karnataka government ❤❤😂😂

  • @murugadast1425
    @murugadast1425 2 месяца назад

    Karwarmlakeayeramabenndana gal

  • @Ammus-ti7wn
    @Ammus-ti7wn 2 месяца назад

    Daivame ellavareyum kaathukollenname naadha.Arjune ethrayum pettannu kittanne daivam albhutham pravarthikkenname.

  • @kumariks3207
    @kumariks3207 2 месяца назад

    🙏😅

  • @Hashim-vc6wr
    @Hashim-vc6wr 2 месяца назад +1

    100100000 ade ok. Adyam ee vande kandu yethuga yrllam drama kaliya. Thala manda ollavanu manasilavum ethuvareyum ee sathanam kandu yethyitillaaa orappaaaa.. dron parathy kaliya karayilum botylum chumma kallanum polisum kale nadakte. Arjun yevide athu parayado medical. Kore kodikal ondaki. Athu orappa aa pavam kudumbbate yellavanum marannu

  • @murugadast1425
    @murugadast1425 2 месяца назад

    Karwarmlayekeabenandangal

  • @martinmathew3345
    @martinmathew3345 2 месяца назад

    SKN സാറേ ബേപ്പൂർഖലാസിമാരേ വിളിക്കാൻ പറ

  • @MariammaVarghese-d1x
    @MariammaVarghese-d1x 2 месяца назад

    😂😂😂😂😂

  • @RahimSainuden
    @RahimSainuden 2 месяца назад +1

    😂😂😂

  • @AyishaIsmail-js8vq
    @AyishaIsmail-js8vq 2 месяца назад +2

    😂😂😂😂😂😂😂

  • @manzoorameer-vl6cr
    @manzoorameer-vl6cr 2 месяца назад

    Malpe beach superb fish fry shop

  • @ShaukathAli-o2y
    @ShaukathAli-o2y 2 месяца назад +2

    Mla ആണ് താരം. കളക്ടർ ക് ഒരു അറിയില്ല

  • @devarajraj9562
    @devarajraj9562 2 месяца назад

    എവിടെ സൈന്യം തോറ്റു ഓടിയോ 👊👊👊

  • @AyishaIsmail-js8vq
    @AyishaIsmail-js8vq 2 месяца назад +3

    😂😂😂😂

    • @mnv56
      @mnv56 2 месяца назад +1

      എന്താ ഇത്രയും സന്തോഷം 🤔