ഇന്ന് ഈ നിസ്കാരം നിർവഹിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട..

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #സ്വബാഹുല്_ഖൈര് #shafi_imdadi #raza_vlogs #swabahul_khair #swabahul_hair #raza_vlogzz #സ്വബാഹുല്_ഹൈര് #sabahul_hair #motivation #motivational

Комментарии • 2,5 тыс.

  • @razavlogzz4778
    @razavlogzz4778  3 месяца назад +183

    *രഹസ്യങ്ങൾ നിറഞ്ഞ ഈ നിസ്കാരം നിർവഹിക്കുന്നതിലൂടെ കാരുണ്യവാനായ റബ്ബിന്റെ അനുഗ്രഹം ലഭിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ...ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..❤️*

  • @MuhammedP__
    @MuhammedP__ 3 месяца назад +10

    ഉസ്താദ് എന്റ്റെ ബ്രെസ്റ്റിൽ 5മുയ ഉണ്ട് പൂർണമായും ഷിഫാ കിട്ടാനും കടം ഉണ്ട് വീട്ടികിട്ടാനും മക്കൾ സാലിഹവാനും ദുഹാ ചെയേനേം മുഹറം തുടങ്ങിയത് മുതൽ നോമ്പാണ് അല്ലഹു സീകരിക്കാനും ദുഹാ chyenem മകൻ റഹ്മാനിക് പഠിക്കുന്നു നല്ല ഒരു അലിമാവാൻ ദുഹാ ചെയേനേം എന്നും ഇത് കേൾക്കാറുണ്ട്

    • @nidhanidhu3501
      @nidhanidhu3501 2 месяца назад

      Fibroid ano entethilumund😢
      Doctor operation cheyyan paranjittundo
      Oru breastilano 5 ennam, onn replay tharumo enikku vallathe tension aan

  • @ayoobvaliyora8026
    @ayoobvaliyora8026 3 месяца назад +4

    ഉസ്താദേ എന്റെ മൂത്തമ്മ ഹജ്ജിന് പോയി വരാനിരിക്കുന്ന സമയത്ത് മദീനയിൽ വെച്ച് മരണപ്പെട്ടു. ദുആ ചെയ്യണേ

  • @abdulkadershazi8251
    @abdulkadershazi8251 3 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @JaseenaO
    @JaseenaO 3 месяца назад +4

    ഒരുപാട് പ്രയാസങ്ങളിലൂടെയാ ഉസ്താധേ ഞാൻ കടന്നുപോകുന്നദ് മുടങ്ങാതെ തഹജ്ജുദ് ലുഹ നിസ്കരിക്കുന്നുണ്ട് ഹതം മുടങ്ങാതെ ഓതുന്നുണ്ട് kaziyumbozokke നോമ്പ് പിടിക്കുന്നുണ്ട് അൽഹംദുലില്ലാഹ്... ന്റെ ഇബാദ്ദത്തുക്കളെ വീട്ടുകാർ കണ്ട് പരിഹസിക്കുന്നു ന്റെ വിഷമങ്ങൾ മാറാൻ ദുആയിൽ ulpeduthaneee

    • @sanafathima3400
      @sanafathima3400 3 месяца назад

      അല്ലാഹുവിനാണ് നമ്മൾ ചെയ്യുന്നത്.ആരു വേണമെങ്കില് കളിയാക്കട്ടെ.എല്ലാം റബ്ബ് കാണുന്നുണ്ട് സമാധാനം തരും ഇന്ഷാ അല്ലാഹ്

    • @abdulgafoor4953
      @abdulgafoor4953 3 месяца назад

      Allahuvinan niskaaram mjanangalk alla

  • @mfamily3005
    @mfamily3005 2 месяца назад +2

    അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @muhabbathmedia7628
    @muhabbathmedia7628 3 месяца назад +22

    ഭർത്താവ് കള്ള് കുടിയാണ് അവിഹിത ബന്ധം ഉണ്ട് അഞ്ച് വർഷം ആയി ത തൊടങ്ങിട്ട് എത്ര പറഞ്ഞിട്ടും നിർത്തു നില്ല നിനക്ക് ചെലവിന് തരും വേറെന്നും നോക്കാൻ എനിക്ക് പറ്റൂല എനാണ് പറയുന്നത് സമാധാനം ഉള്ള ജീവിതം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ ജീവിതം മടുത്തു മനസിന് വല്ലാത്ത ടെൻഷൻ ആണ് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ😢🤲

    • @tundderman6385
      @tundderman6385 3 месяца назад +3

      Insha Allah Allahu Santhoshamulla jeevitham tharatte

    • @FathimaAshraf-dj9cx
      @FathimaAshraf-dj9cx 3 месяца назад +1

      Insha allha. Allahu nalla jeevidam tarate

    • @AshimabeeviAshima
      @AshimabeeviAshima 3 месяца назад +1

      Ameen

    • @avmcom786
      @avmcom786 3 месяца назад +1

      Ameen

    • @khadeejasalim9409
      @khadeejasalim9409 3 месяца назад +4

      Insha allah, അല്ലാഹു ജീവിതം റാഹത്തിലാക്കട്ടെ ആമീ൯ യ റബൽ ആലമീ൯. 🤲🤲

  • @seenaansari2333
    @seenaansari2333 3 месяца назад +5

    Usthathe ente ഭർത്താവിന് 53 വയസ്സായി . വിവാഹപ്രായമായ 2 പെണ്മക്കളുണ്ട് . ആരെയും ആശ്രയിക്കാതെ അവരെ വിവാഹം കഴിപ്പിച്ചു അയക്കണം എന്നാ ആഗ്രഹത്തോടെ വിദേശത്തു പോയതാണ് .പല ജോലിയും നോക്കുന്നു .ഇതുവരെയു ഒന്നും ശെരിയാക്കുന്നില്ല .നല്ല ഒരു ജോലികിട്ടാൻ ദുആ ചെയ്യണേ usthathe😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 месяца назад

    ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @rihanrichu9802
    @rihanrichu9802 3 месяца назад +1

    അൽഹംദുലില്ലാഹ്, ഇന്ഷാ അല്ലാഹ്, ആമീൻ

  • @HamnaHamdha
    @HamnaHamdha 3 месяца назад +5

    എൻറെ ഭർത്താവ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @RaseenaKk-d3g
    @RaseenaKk-d3g 3 месяца назад +1

    കടം കൊണ്ട് വളരെയധികം പ്രയാസത്തിലാണ് ഉസ്താദേ. മരണം വരെ ആഗ്രഹിച്ചു പോകുന്നു.

  • @sabeenakm9353
    @sabeenakm9353 3 месяца назад +2

    ആമീൻ.. ആമീൻ

  • @Adamibrahim708
    @Adamibrahim708 3 месяца назад +1

    ആമീൻ ...🤲🏻. ഇൻ ഷാ അള്ളാഹ്...🥰♥️ ഞാൻ എന്റെ കുടുംബത്തിനും കൂട്ടുകാർക്കും അയക്കുന്നുണ്ട്.... ഉസ്താതെ ഒരു നന്മ ഷെയർ ചെയ്താൽ ഈ മാസത്തിൽ കൂടുതൽ നന്മ നമുക്ക് ലഭിക്കട്ടെ യാ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🏻😍

  • @Jaisalpgd
    @Jaisalpgd 3 месяца назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ദുആ ചെയ്യുക

  • @asharafalit6166
    @asharafalit6166 3 месяца назад +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @faseelahassanr6620
    @faseelahassanr6620 3 месяца назад +1

    കടം veedan ദുആ ചെയ്യണേ ഉസ്താദേ....kadakkare കൊണ്ട് പൊറുതിമുട്ടുന്നു 😔😔

  • @Sinu327
    @Sinu327 3 месяца назад +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @RubnaRubnanavas
    @RubnaRubnanavas 3 месяца назад +1

    എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ
    രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ🤲

  • @fousiyabasheer7806
    @fousiyabasheer7806 3 месяца назад +1

    Alhamdhulilla Alhamdhulilla Alhamdhulilla ♥️
    Aameen yarabal Aalameen 🤲🏻

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 месяца назад +1

    Alhamdulilla alhamdulilla alhamdulilla aameen Aameen yarabbal alameen jazzakallahair dua chayyanam

  • @thahirafarook9953
    @thahirafarook9953 3 месяца назад +1

    Alhamdulillah duhayil ulpeduthene

  • @ShahinshaShaaa-e5w
    @ShahinshaShaaa-e5w 3 месяца назад +1

    Aameen.. Jidha

  • @bapputyap4765
    @bapputyap4765 3 месяца назад +1

    എല്ലാ പ്രയാസങ്ങളും മാറാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹായ മക്കൾആവാനും ദുഹാ ചെയ്യണം 😭😭😭

  • @suhaibmuhammed4860
    @suhaibmuhammed4860 3 месяца назад +1

    ഉസ്ഥാദ് ദുആ ചെയ്യണം വിഷമങ്ങൾ മാറാൻ🤲🏼🤲🏼

  • @fathimathzuhra6093
    @fathimathzuhra6093 3 месяца назад +1

    Ente Pera kuttikal Nannay padikkan Duhayl Ulpeduthanam Usthade

  • @MuhammMuhammadSwalih
    @MuhammMuhammadSwalih 3 месяца назад

    ഉസ്താദെ ഞാൻ എല്ലാ വെള്ളിയാഴ്ചയും നിസ്ക്കരിക്കാറുണ്ട് - ദുആ ചെയ്യണെ ഉസ്താതെ

  • @Twopathuus
    @Twopathuus 3 месяца назад

    ഉസദാ ദേ ഈ തസ്ബിഹ് നിസ്കാരം വെള്ളിയാഴ്ച ചുമുഹ ക്ക് മുമ്പ് നിസ്കരിക്കൽ ഉണ്ട് അള്ളാഹു തൗഫീക്ക് ചെയ്യട്ട ആമീൻ ആമിൻ യാ റസൽ ആലമിൻ, ഉസ്ദാദ് പറഞ്ഞ ഈ നേട്ട ങ്ങൾ അള്ളാഹു നമ്മുക്ക് തരട്ടെ ആമീൻ ആമീൻ യാ റസൽ ആലമിൻ

  • @hafsathtt1308
    @hafsathtt1308 3 месяца назад +1

    ആമീൻ

  • @HappyGoldenRetriever-ef3gm
    @HappyGoldenRetriever-ef3gm 3 месяца назад +1

    Alhamdulilla😊

  • @ansif98
    @ansif98 2 месяца назад +1

    Makkalude sabavam nannavan duha cheyyane u

  • @Fayas13161
    @Fayas13161 3 месяца назад +1

    അൽഹംദുലില്ലാഹ് ദുഹാ ചെയ്യണേ ഉസ്താദേ

  • @nihalnidhu5721
    @nihalnidhu5721 3 месяца назад +2

    ഉസ്താദ് ദുആ ചെയ്യണം

  • @ayishuayisha7476
    @ayishuayisha7476 3 месяца назад +1

    Ameen

  • @FareedaFaree-im6gn
    @FareedaFaree-im6gn 3 месяца назад +1

    Alhamdulillahirabbil alameen

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +2

    *answer: ജിദ്ദ... അള്ളാഹു എല്ലാ പാപങ്ങളും ഈ ദിവസത്തിന്റെ ബർക്കത് കൊണ്ട് ❤അള്ളാഹു പൊറുത്തു നൽകട്ടെ 🤲🏻*

  • @SalahLatheef-lm4pm
    @SalahLatheef-lm4pm 2 месяца назад +1

    Jeddah

  • @usmankc9976
    @usmankc9976 2 месяца назад

    Alhamdulillah ameen ❤

  • @muhammedfaris.s.6011
    @muhammedfaris.s.6011 3 месяца назад

    എന്റെ വിഷമങ്ങൾ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ റഹ്മാനെ, ആമീൻ ആമീൻ ആമീൻ

  • @MuhammedShifan-it3ok
    @MuhammedShifan-it3ok 3 месяца назад

    Alhamdhulilah ഈ അറിവ് എന്റെ ഫ്രഡ്സ് കൾക്ക് എന്നും അയക്കാറുണ്ട് മക്കൾ സ്വാലിഹ്‌ ആവാനും എന്റെ അസുഖം മാറാനും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 2 месяца назад +1

    Alhamdulillah👍🏻👍🏻👍🏻

  • @muhdshanoof9193
    @muhdshanoof9193 3 месяца назад

    ഉസ്താതെ ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ദുഹയിൽ ഉൾപെടുത്തണെ 🤲🤲🤲

  • @noufalmcherukodenoufalm8622
    @noufalmcherukodenoufalm8622 3 месяца назад

    Ameenyarabbalalameen - Dua cheyyane Usthad

  • @jaseelap-4983
    @jaseelap-4983 3 месяца назад +1

    Alhamdulillah

  • @sabeenakm9353
    @sabeenakm9353 3 месяца назад +1

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്

  • @ShahidaAbdulla-ji3fo
    @ShahidaAbdulla-ji3fo 3 месяца назад

    Aameen aameen yaa rabhal aalameen🤲🏻🤲🏻

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg 3 месяца назад

    ദുആയിൽ ഉൾപെടുത്തണേഉസ്താദേ. ഇന്ഷാ allaah.....

  • @yusufhydar608
    @yusufhydar608 3 месяца назад

    Masha allah 💚
    Ustadinde swabaawa bayankara eshtamaai

  • @abduljajabbaramemmar129
    @abduljajabbaramemmar129 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @abdurahmanraheem2094
    @abdurahmanraheem2094 3 месяца назад

    അൽഹംദുലില്ലാഹ് 👍വീട് പണി പൂർത്തി യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲

  • @fasnafasna3599
    @fasnafasna3599 3 месяца назад +1

    ഉസ്താദേ മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @nafeesakv
    @nafeesakv 3 месяца назад

    അൽഹദുലില്ലഹി ആ മിൻ ആ മിൻ യാറബ്ബൽ ആലമിൻ ദു പെയ്യണം🤲🤲🤲

  • @rasheedatm1619
    @rasheedatm1619 2 месяца назад

    Aameen

  • @shahidamujeeb2296
    @shahidamujeeb2296 3 месяца назад

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @Ansiii7648
    @Ansiii7648 3 месяца назад +1

    അനിയത്തിക്ക് അലിഫ് ടാലൻ്റ് എക്സാമിൽ full മാർക്ക് കിട്ടാൻ ഉസ്താദ് dua cheyyaneee 🤲🤲🤲

  • @RubnaRubnanavas
    @RubnaRubnanavas 3 месяца назад

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @sanafathima3400
    @sanafathima3400 3 месяца назад

    ഉസ്താദേ എന്റെ കാലു വേദന മാറാനും നടക്കാനും കഴിയണേ ദുആ ചെയ്യണേ. എനിക്ക് ഈ മാസത്തിന്റെ ബർകത് കൊണ്ട് ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ എനിക്ക് 2 പെൺ കുട്ടികളാണ് അവർക്ക് ഉമ്മിയായി കഴിയാനും ആയുസ് കൂടികിട്ടാനും ദുആ ചെയ്യണേ

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 месяца назад

    ❤ ഉസ്താദെ ദുഹാ ചെയ്യണെ

  • @nasianwer6712
    @nasianwer6712 3 месяца назад

    Yella velliyum niskarikkarund usthadeeee allahu. Sweekarikkumarakatte . alhamdulillah

  • @salimka2781
    @salimka2781 3 месяца назад

    Alhamdulillah aameen ya Rabbul aalameen

  • @MuhammedC-cx4um
    @MuhammedC-cx4um 3 месяца назад

    ഉസ്താദ് ദുആ ചെയ്യണം മക്കൾക്കും ഭർത്താവിനും എനിക്കും ആരോഗ്യം ദീർഘായുസ്സിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ശരീര വേദനകളും ചുമയും എല്ലാം മാറാനും പനിയുംഉസ്താദ് ദുആ ബുഷ്‌റ

  • @suvaibaa_ashraf
    @suvaibaa_ashraf 3 месяца назад

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤😊
    آمين آمين آمين يا رب العالمين 🤲🤲🤲

  • @ARS-l-b8t
    @ARS-l-b8t 3 месяца назад +1

    ആമീൻ ആമീൻ

  • @shareefamullassery5341
    @shareefamullassery5341 3 месяца назад

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @HappyGoldenRetriever-ef3gm
    @HappyGoldenRetriever-ef3gm 3 месяца назад +1

    Mon inn 14 vayasayi palliyil padikukayan akibath nanavan prarthikanam enik joli shefiyavan duha cheyanam

  • @nasriyaasherin5853
    @nasriyaasherin5853 3 месяца назад +1

    വിട് ആവാൻ ദുഹാ ചെയ്യണേ മക്കൾ സൊലീഹ് ആവാൻ മക്കൾ പഠിപ്പിൽ ബർകത് ഉണ്ടാവാൻ വർക്കിൽ ബർകത് ഉണ്ടാവാൻ ദുഹാ ദുഹാ ചെയ്യണേ

  • @Salam-y3f
    @Salam-y3f 3 месяца назад

    Allhumdulillah Usthathe Ijan Ella Friday Niskkarikkarundu Nilanirthan Thoufeeq Nalkane Allah Duvacheyyane Usthathe

  • @SumayyaSumi-xp5zd
    @SumayyaSumi-xp5zd 3 месяца назад

    Alhamdullillah thasbeeh niskarikkan kayinju.

  • @ShahulHameed-dv2ls
    @ShahulHameed-dv2ls 3 месяца назад

    കടം വിടാൻ ഉസ്താദ് ദുആ ചെയ്യണം വളരെ പ്രയാസത്തിലാണ് ഉസ്താദ്

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sinansinu881
    @sinansinu881 3 месяца назад

    Alhamdulillah rabbilalameen 😊🤲

  • @RamlaRayan
    @RamlaRayan 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @SumayyaSumi-xp5zd
    @SumayyaSumi-xp5zd 3 месяца назад

    Asthahfirullah
    Adam (s) orupad puthiya arivukal padichu🤲🤲

  • @sheebaa7678
    @sheebaa7678 3 месяца назад

    Duayilulpeduthane usthade

  • @fanufilufilu7536
    @fanufilufilu7536 3 месяца назад

    الحمدلله الحمدلله الحمدلله الحمدلله ثم الحمدلله الف مرة 🤲🤲🤲
    ജിദ്ദയിൽ.
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲

  • @fathimasana9537
    @fathimasana9537 2 месяца назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @ZubaidaLavender
    @ZubaidaLavender 3 месяца назад +1

    Ammen

  • @k.v2556
    @k.v2556 3 месяца назад +1

    السلام عليكم ورحمة الله
    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ,
    ഇന്ന് (10/07/2024) കാലത്ത് എൻ്റെ ഉമ്മയുടെ ജേഷ്ടത്തിയുടെ മകൾ മരണപ്പെട്ടു അവർക്ക് വേണ്ടി ഈ കുടുംബത്തിലെ എല്ലാവരും ദുഅഃ ചെയ്യണം🤲🏻

  • @moithue
    @moithue 2 месяца назад

    Muradukal hasilavan duayil ulpeduthana dua vasiyathoda

  • @nihalnidhu5721
    @nihalnidhu5721 3 месяца назад +1

    അൽഹംദുലില്ലാ

  • @DiyuP-x6s
    @DiyuP-x6s 3 месяца назад

    Duayilullpeduthannam

  • @sarjasadiq3678
    @sarjasadiq3678 3 месяца назад

    Alhamdulillah usthad nan umra kainu വന്നതിനു ശശും5 masum ayi ayachayil 0ru vattum niskarikarund duaíl ulpadathanum ഉസ്താദ്

  • @shareefavspoovam3949
    @shareefavspoovam3949 2 месяца назад

    Alhamdulillahi rabbil Aalameen

  • @NADIYA-kq2wq
    @NADIYA-kq2wq 2 месяца назад

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം. കടം ഉണ്ട്

  • @sajadhina944
    @sajadhina944 2 месяца назад

    ജി. വിത വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം

  • @naseeramnasee6518
    @naseeramnasee6518 3 месяца назад

    Duaacheyyane usthade

  • @ShahulHameed-dv2ls
    @ShahulHameed-dv2ls 3 месяца назад

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 2 месяца назад

    ആമീൻ ആമീൻ ആമീൻ യാ റ ബെ ൽ ഹാ ല മീ ൻ

  • @haseenaalfajar3961
    @haseenaalfajar3961 3 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Irshad-gm9jp
    @Irshad-gm9jp 2 месяца назад

    ദുആ seekarikkan dua ചെയ്യണേ ഉസ്താതെ

  • @mahsoomaanas989
    @mahsoomaanas989 3 месяца назад +1

    Jiddah

  • @RazimRazi-721
    @RazimRazi-721 3 месяца назад

    Aameen yarabbal aalameen

  • @SHALU-1808
    @SHALU-1808 3 месяца назад

    Masha Allah

  • @bavamk4254
    @bavamk4254 3 месяца назад +1

    എല്ലാ വെള്ളി ഴ്ചാ രാവ് ദിവസം നിസ്ക്കരിക്കാറുണ്ട്

  • @lareemata1554
    @lareemata1554 3 месяца назад

    ഇന്ഷാ അല്ലാഹ് ഷെയർ ചെയ്യാം

  • @NisamVeemboor
    @NisamVeemboor 3 месяца назад

    അറിയാതെ yes എഴുതി പോയി. എല്ലാ തെറ്റ് കുറ്റങ്ങളും പൊറുക്കാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🇧🇷

  • @shemeenabadusha9515
    @shemeenabadusha9515 3 месяца назад

    Alhamthulillah 🤲🏻aameen aameen ya rabbal aalameen

  • @shanushabu8939
    @shanushabu8939 3 месяца назад

    Masha allah🤲

  • @pnaseema7511
    @pnaseema7511 3 месяца назад

    Aameen 🤲🏻❤

  • @sanusalam9194
    @sanusalam9194 3 месяца назад

    Alhamdulillah ❤❤❤❤❤aameen ❤❤❤❤❤