'നീ എഴുതിവച്ചോ മോനേ..ഇനിയും ഞാൻ ഉംറക്കാരെ കൊണ്ടുപോകും'; തീർഥാടകരെ ഉപേക്ഷിച്ച ഏജന്റിന്റെ വെല്ലുവിളി

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 114

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 дня назад +203

    ജനുവരി 26 മാത്രമല്ല സൗദിയിൽ ഏത് എയർപോർട്ടിൽ നീ കാലു കുത്തിയാലും പിന്നെ നീ ഒരു 20 കൊല്ലത്തിനു നാടുകാണില്ല.. കട്ട വെയിറ്റിംഗ് ആണ് ഞങ്ങൾ ഇവിടെ വേഗം വാ മോനേ.. 😂😂😂

    • @KoroMan-n6e
      @KoroMan-n6e 2 дня назад +22

      ഈ ap ക്കാർ പണം പ്രശസ്തി എന്ത് വൃത്തികെടും ചെയ്യും

    • @sjajahansali562
      @sjajahansali562 День назад +3

      Saudiyel. Athiyal..policena..konddu .pokkanam

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq День назад +8

      വിടരുത് ഈ ഹയവാനെ

    • @JobyMathew-us3nt
      @JobyMathew-us3nt День назад

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @ismailali4681
      @ismailali4681 День назад

      Adimatham anda ammaaayi pode maire​@@JobyMathew-us3nt

  • @MuhammedShafiAlikkal
    @MuhammedShafiAlikkal День назад +37

    പണ്ട് കാലത്തു വീട്ടിൽ കുതിത്തിരിപ്പുണ്ടാക്കി നടന്നിരുന്ന കേട്ട സ്വാഭവമുള്ള പലകുട്ടികളെയും നോക്കി തോറ്റ ഉമ്മമാർ പല ദർസിലും വിട്ടിരുന്നു,അതിലൊരു ഹയവനാകും. ..

    • @AsrafAshraf-zf6jp
      @AsrafAshraf-zf6jp День назад +2

      യഥാർത്ഥത്തിൽ താങ്കൾ എഴുതിയത് വളരെ ശരിയാണ്. ഇങ്ങനെ ഒരാൾ മാത്രമല്ല പല പണ്ഡിത പുരോഹിതന്മാരും ഉണ്ട്

  • @alzamanyezra
    @alzamanyezra 2 дня назад +73

    ഇങ്ങോട്ട് വാ മക്കത്ത് ഞാനും ടീമും waiting.
    വഴിതെറ്റി സ്വന്തം റൂമിലേക്ക് പോകാൻ പോലും കഴിയാത്ത ആളുകളെ ഞങ്ങൾ ഇവിടെ കാണുന്നുണ്ട്

    • @nsnsns5786
      @nsnsns5786 2 дня назад +10

      അവൻ അവിടെ വന്നാൽ അവൻ തിരിച്ചു നാട് കാണാൻ പറ്റാത്ത പണി ചെയ്യണം

  • @saeedok6426
    @saeedok6426 2 дня назад +31

    ഉത്തരവാദിത്തം ഉള്ള adrresum അടിസ്ഥാനവുമുള്ള ട്രാവൽസുകളിൽ ഏല്പിക്കുക റേറ്റ് കുറഞ്ഞു കാണുമ്പോൾ ചാടി പോവാതിരിക്കുക

  • @asiyabeevi3773
    @asiyabeevi3773 2 дня назад +23

    കരുണ ഉള്ളവർ തിരിച്ചു നാട്ടിലേക്കു വിട്ടു... അൽഹംദു ലില്ലാഹ് ❤...
    ഇനിയും ആരെങ്കിലും നാട്ടിലേക്ക് തിരികെ അയക്കും...അതാ അയാൾക്ക് ഉദ്ദേശം

  • @hameedkadarhameed
    @hameedkadarhameed День назад +31

    മലയാളി പ്രവാസിയോട് കളിക്കരുത്
    സമയം പറഞ്ഞത് നന്നായി 24 തിയ്യതി പ്രവാസികൾ നിങ്ങൾ തയ്യാറാവണം

  • @mujeebrahman8942
    @mujeebrahman8942 2 дня назад +70

    നീ ഇങ്ങോട്ട് മക്കത്തേക്ക് വാടാ സഖാവേ നിന്നെ പോലത്തെ ആളുകൾ ഞങ്ങൾക്ക് വേണം ഞങ്ങൾ ഇവിടെ വെയിറ്റ് ചെയ്യുന്നുണ്ട്

    • @hameedkadarhameed
      @hameedkadarhameed День назад +2

      സഖവാണോ😂

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq День назад +3

      വിടരുത് ഈ പണകൊതിയനെ

    • @videos-iw5oi
      @videos-iw5oi День назад

      സഖാവോ 😂😂ഏത് വകയിൽ 😂😂

    • @AsrafAshraf-zf6jp
      @AsrafAshraf-zf6jp День назад

      സഖാവ് മൗലാനയോ

  • @najeebpa7567
    @najeebpa7567 День назад +33

    സഖാഫി , AP ഉസ്താദിൻ്റെ ആളാണ് അതാണ് ഇത്ര അഹങ്കാരം , ജനങ്ങളെ വഞ്ചിച്ചിട്ട് ഒരു കുറ്റബോധവുമില്ലാ, ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സൗദി പോലീസിൽ വിവരം അറിയിക്കണം ഇയാൾ അവിടെ ഇനി കാലുകുത്തരുത്

  • @bumbooshmol992
    @bumbooshmol992 2 дня назад +27

    മറ്റുള്ള ഉസ്താദ് മാര്ക്കും കൂടി അപമാനം.. ആയി.. ഉംറയുടെ പേരും പറഞ്ഞ്... നടത്തുന്ന തട്ടിപ്പ്.. എന്നിട്ടും പറയുന്നു ഇനിയും കൊണ്ട് പോകും എന്ന്.. ആരും തട്ടിപ്പിൽ വീഴരുത്... 🙏🏼🙏🏼

  • @SHARAFUDHEEN-m2n
    @SHARAFUDHEEN-m2n День назад +12

    ഇന്ന് പണം ഉണ്ടാക്കാൻ ഏറ്റവും എളുപ്പ മാർഗം മദത്തിന്റെ പേര് പറഞ്ഞു പറ്റിക്കൽ ആണ്.. ഇന്ന് കൂടുതൽ മാധസംഘടനകളും ചെയ്യുന്നതും നമ്മൾ കാണുന്നതും അധ് തന്നെ 😔😔😔കഷ്ടം തന്നെ പഠിപ്പിച്ചു വിട്ട ഉസ്താദ് മാർ തന്നെ ഈ പണിക്ക് നിന്ന് എന്നോർക്കുമ്പോൾ ആണ് സങ്കടം 😢😢😢😢

  • @manuttyava724
    @manuttyava724 18 часов назад +4

    കുടുങ്ങണം എന്ന് വാശിയുള്ളവർ കുടുങ്ങട്ടെ?

  • @fathimathwaiba8211
    @fathimathwaiba8211 2 дня назад +16

    എന്തിനാ നീ ബാച്ച് കൊണ്ട് പോകുന്നത് നല്ല പോലെ കൊണ്ട് പോയി കൊണ്ട് വരാൻ പറ്റില്ലെങ്കിൽ എന്തിനാ ഈ പണിക്ക് നില്കുന്നത്. അള്ളാഹു അവന്റെ റസൂൽ പഠിപ്പിച്ചത് പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ആണ് അല്ലാതെ ആളുകളെ കൊണ്ട് പോയി പ്രയാസപ്പെടുത്താൻ അല്ല

  • @bismi53776
    @bismi53776 2 дня назад +9

    ഇദ്ദേഹം ഉടായിപ്പിന്റെ ഉസ്താദാണ് ഉംറ തീർത്ഥാടകർക്ക് വേണ്ടി കാരക്ക വാങ്ങുകയും കാരക്ക പണം കൊടുക്കാതെ മുങ്ങുകയും ഹോട്ടൽ വച്ച് ആള് പിടിക്കുകയും ചെയ്തിട്ടുണ്ട് മലയാളിയായ താമരശ്ശേരിക്കാരന്റെ കയ്യിൽ നിന്നാണ് ഇയാൾ ഈത്തപ്പഴം വാങ്ങിയത്

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 2 дня назад +6

    സൗകര്യപ്രദമായി ചെയ്യാൻ ആവശ്യമായ പണം കയ്യിൽ ഉണ്ടെങ്കിലേ ഉംറ നിർബന്ധമാകുന്നുള്ളൂ.
    അല്ലാതെ എങ്ങനെയെങ്കിലും കുറഞ്ഞ പണം തട്ടിക്കൂട്ടി എങ്ങനെയെങ്കിലും ഒരു ഉംറ ഒപ്പിക്കേണ്ട ആവശ്യമില്ല

  • @shibu4331
    @shibu4331 2 дня назад +25

    ഞാൻ ഇനിയും കൊണ്ടുപോകും... സകാഫിയായ എനിക്ക് പറ്റിക്കാൻ ap പൊട്ടന്മാർ ഉണ്ടല്ലോ 😂😂😂😂

  • @muhammedshakeel9580
    @muhammedshakeel9580 2 дня назад +26

    ഇതൊരു ബിസിനസ് ആയി മാറിയല്ലോ, അങ്ങനെ ആണല്ലോ സംസാരം

  • @fisalpc4060
    @fisalpc4060 2 дня назад +7

    അങ്ങോട്ട് കൊണ്ട് പോയാൽ മതി ഇങ്ങോട്ട് നാട്ടുക്കാര് കൊണ്ട് വന്നോളും

  • @framegallery6610
    @framegallery6610 2 дня назад +14

    കാര്യങ്ങളുടെ യാഥാർഥ്യം അറിയാതെ
    അന്ധമായ പ്രതികരണം
    ഒരിക്കലും നല്ലതല്ല.
    യഥാർത്ഥം തിരിച്ചറിയുമ്പോഴേക്കും
    കാര്യങ്ങൾ പിടുത്തം വിട്ടിട്ട് ഉണ്ടാകും
    വാർത്താ മാധ്യമങ്ങളെ വിശ്വസിക്കാൻ പറ്റിയ കാലമല്ല ഇത്.

  • @HashimCv-w2r
    @HashimCv-w2r День назад +2

    അവനിക്ക് അറിയാം ഒരു നടപടിയും ഉണ്ടാകില്ല എന്ന് അതല്ലേ ഇങ്ങനെ വെല്ലുവിളിക്കുന്നത്

  • @Kkkkrra
    @Kkkkrra День назад +3

    ഓനോട്‌ ഒപ്പം വരാൻ പറയൂ, ഓന്റെ കുത്തിക്കഴപ്പ് എവിടെ സൗദി ഉദ്യോഗസ്ഥർ നോക്കിക്കോളും

  • @Anvarpathaikkara4920
    @Anvarpathaikkara4920 День назад +1

    കുറഞ്ഞ പൈസയ്ക്ക് ഉംറ എന്ന് കേൾക്കുമ്പോൾ ഓടിപ്പോകുന ആളുകൾക്ക് ഇതൊരു പാഠമാകട്ടെ ?
    പൈസ കൊടുക്കുമ്പോൾ ട്രാവൽസ് നെ കുറിച്ച് നല്ലവണ്ണം അന്വേഷിക്കുക .
    രണ്ടു മാസങ്ങൾക്കു മുമ്പും ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിട്ടും പഠിക്കാത്ത കുറെ മലയാളികൾ

  • @Milano-mecca
    @Milano-mecca День назад +2

    മലദ്വാർ കടത്തുകാരെ ആണ് സാദാരണ ഈ സകാഫി ഉംറക്ക് കൊണ്ടുപോകുക

  • @muhamedkunhahammed1612
    @muhamedkunhahammed1612 11 часов назад

    വേഗംചെല്ല്മോനേനിന്നേഅകത്താകാൻകാത്ത്നിൽപ്പുണ്ട്അവിടെ സൗദിനിയമപാലകർ

  • @mansoorpandakkal3609
    @mansoorpandakkal3609 2 дня назад +8

    പുത്തൂർ 😂😂😂😂ആണോ 😂😂😂😂😂😂ദുബായിൽ ഇവരൊക്കെ നല്ല പിരിവ് പാർട്ടി ആണ് 😂😂😂😂ഉളുപ്പ് ലവ ലേശം ഇല്ല

  • @beeransiraj9394
    @beeransiraj9394 День назад +4

    ഇവന് ആരാണ് സഖഫീ പട്ടം കൊടുത്തത്
    തിലെകെട്ടുംകെട്ടി മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ കുറെ എണ്ണം ഉണ്ട് ഇതുപോലെ

    • @nisabtm8896
      @nisabtm8896 23 часа назад

      2025 starting full saqafi മാർ കൊണ്ടുപോയി,rusthamol &abdusamad, ഇപ്പൊ ഇയാളും

  • @riyastpktpk7095
    @riyastpktpk7095 День назад +1

    ചിലരൊക്കെ ബിസിനസ്‌ ആണ് ഇതിന് പിന്നിൽ വലിയ ലോഭിയുണ്ട്

  • @hashimazhari
    @hashimazhari День назад +1

    ദയവുചെയ്ത് ഉംറ യാത്ര തട്ടിപ്പിന് ഉപയോഗിക്കരുത്.
    സാധുക്കളുടെ വിശ്വാസം കൊണ്ട് കളിക്കരുത്
    നല്ല പൈസ ഉണ്ടാക്കി ഭക്ഷണം കഴിക്കുക. അല്ലെങ്കിൽ ശരീരം നരകത്തിലേക്കാണ്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k День назад +1

    നീ എനി പാവങ്ങളെ കൊണ്ടുപോയാൽ നിന്റെം കാല് ഉണ്ടാവില്ല

  • @Roycb16754
    @Roycb16754 14 часов назад

    നാട്ടുകാർ ഇവനെ കൈകാര്യം ചെയ്യൂ

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp День назад +1

    സഖാഫി നിങ്ങൾക്ക് ഒരു കുഴപ്പവും വരില്ല ഞങ്ങളുടെ ഉസ്താദ് സി എമ്മിന് ഒരു വിളി വിളിച്ചാൽ മതി. കുറച്ചു ജമാഅത്തെ ചീത്ത പറയുകയും ചെയ്യുക. എല്ലാം ഭരണകൂടം ശരിയാക്കി കൊടുക്കും

  • @zakariya.k9937
    @zakariya.k9937 11 часов назад

    എല്ലാ ഏജൻസികളെയും നിയന്ത്രിക്കണം

  • @makkarmm165
    @makkarmm165 День назад +2

    കുറ്റ വാസന ഉള്ളവർ ആണോ ദീൻ പഠിക്കുന്നത്......

  • @MuhammadFiyas
    @MuhammadFiyas День назад +1

    👍

  • @basheerkp2127
    @basheerkp2127 День назад +1

    ഇവൻ സർക്കാർ ഏജന്റ്

  • @BADUSHA.15
    @BADUSHA.15 День назад +4

    ഒർജിനൽ മയ്രൻ

  • @musammilntk4094
    @musammilntk4094 День назад +1

    മുഴുവൻ സഖാഫികൾക്കും അപമാനം

  • @mujeebrahman8942
    @mujeebrahman8942 2 дня назад +13

    ഖുറാഫികൾ അല്ലേ അവർ ഇതും ഇതിലപ്പുറവും ചെയ്യും

    • @abdulnasir5286
      @abdulnasir5286 День назад +2

      Kuraafi ninde thantha

    • @ajassharafudeen
      @ajassharafudeen 14 часов назад

      @abdulnasir5286 മര്യാദകെട്ട പ്രയോഗങ്ങൾ ഒഴിവാക്കുക.

  • @iconcreation1235
    @iconcreation1235 День назад +2

    അവനേ കൈകാര്യം ചെയ്യാന്‍ ആളില്ലെങ്കില്‍ ഇത് പോലേ വെല്ലുവിളിക്കും

  • @abdurasheedrasheed3713
    @abdurasheedrasheed3713 13 часов назад

    Just സത്യാവസ്‌ഥ ഒന്ന് മനസ്സിലാക്കു

  • @OMVmedia
    @OMVmedia 11 часов назад

    ഇവന് നാടും, ആ നാട്ടിൽ മഹല്ലും,നാട്ടുകാരും ഒന്നും ഇല്ലേ... എല്ലാവരും ബിസിനസ് കാർ ആണോ...

  • @jijok1382
    @jijok1382 2 дня назад +3

    സമാധാന വെള്ളരിപ്രാവുകൾ 😂😂😂😂😂😂😂😂

  • @kadert1253
    @kadert1253 2 дня назад +4

    ഇവർക്ക് കബർ കച്ചവടം നടത്തി കൂടെ നല്ല വരുമാനം കിട്ടും

    • @arahoofpk8610
      @arahoofpk8610 День назад

      അടിപ്പാവാട ധരിപ്പിച്ച പാർട്ടിക്കാരനെല്ല താൻ കൂടുതൽ പറയണോ

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 11 часов назад

    evane araste cheyyanam

  • @thalibthaj
    @thalibthaj 2 дня назад +1

    Arrest him asap

  • @muhammedali5803
    @muhammedali5803 2 дня назад +1

    ഇതിലും വലിയ തട്ടിപ്പ് അല്ലേ,, 24 നടത്തിയത്,

  • @abdusteps9881
    @abdusteps9881 День назад

    കൊണ്ട് പോകില്ല മോനെ നിനക്ക് സൗദിയിൽ കേസ് ഇല്ലാതാദ് കൊണ്ടാ

  • @shuhaibtk786
    @shuhaibtk786 2 дня назад +2

    ممنوع سعودية

  • @Hisgrace9556
    @Hisgrace9556 День назад

    സഖാഫി അല്ലെ. അണികളും ആ ടൈപ്പ്. അപ്പൊ ഇനിയും കിട്ടും കൊണ്ടു പോകാം

  • @nizamuddin1609
    @nizamuddin1609 12 часов назад

    Evante okke koode pokunavar oombattane

  • @media2470
    @media2470 2 дня назад +2

    Ap nde shishyan ale 🤣🤣

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k День назад

    ഈ സഖഫിയുടെ ഉസ്താദ് a p മുസ്ലിയരാണ് അതുകൊണ്ടാണ് ഇങ്ങനെ കളവ് പഠിക്കുന്നത്

  • @saidalavipanakkad2089
    @saidalavipanakkad2089 2 дня назад +2

    Avaneyokke pidichu arastu cheyyooo

  • @Cr-wc7kh
    @Cr-wc7kh День назад +1

    Sakaafi 😂

  • @sadiquealiak5009
    @sadiquealiak5009 День назад

    Panjhikidaan naatukar ഇല്ലെ 😂

  • @ameerami2431
    @ameerami2431 2 дня назад

    Malappurathu moorighal nallam undue

  • @PT-qi3yr
    @PT-qi3yr 2 дня назад +2

    കേരള പോലീസും ഒന്നും ചെയ്യില്ല കാരണം സഖാവാണ് സൗദിയിലേക്ക് ചെല്ല് പുറം ലോകം കാണില്ല അവിടെ ഒരു സർക്കാർ ഉണ്ട്

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 2 дня назад +3

    ഇവിടെ കിടന്ന് കല്ലും ബോംബും എറിയുന്നത് പോരാഞ്ഞിട്ട് ആണോ ഇനി വിമാനം പിടിച്ചു പോയി എറിയുന്നത്...

  • @abbro199
    @abbro199 14 часов назад

    ഇങ്ങോട് വാടാ m

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 11 часов назад

    evante avasaanam aayirikkum

  • @SainuSain-p9q
    @SainuSain-p9q 2 дня назад +4

    എ പി സമസ്തയുടെ കീഴിലുള്ള മത കോളേജിന്റെ വിരുദ്ധമാണ് സഖാഫി അപ്പോൾ അദ്ദേഹത്തിന് ധൈര്യമായി വെല്ലുവിളിക്കാം അന്ധമായ സംഘടന അംഗങ്ങളും ഭരണതമ്പുരാൻ മാരുടെ പിന്തുണ ഉണ്ടാകും. എത്ര വേണമെങ്കിലും വെല്ലുവിളിച്ചോളൂ പണ്ഡിത വേഷം കെട്ടിയ ഉസ്താദേ ഇവിടെ പണവും സ്വാധീനമുള്ളവനും എന്തും ചെയ്യാം. പക്ഷേ നാളെ അല്ലാഹുവിന്റെ കോടതിയിൽ പാവപ്പെട്ട ജനങ്ങളെ വിശ്വാസവഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ ഇതിന് തക്കമായ മറുപടി പറയാതെ ഒരു അടി നടക്കാൻ നാളെ അല്ലാഹു അവസരം നൽകില്ല. ഇൻഷാ അള്ളാ നാളെ അല്ലാഹുവിന്റെ കോടതിയിൽ കാണാം.

    • @shamsudheenm7689
      @shamsudheenm7689 2 дня назад +4

      ഒരു സഖാഫി തെറ്റ് ചെയ്തു എന്ന് വെച്ച് എല്ലാവരെയും ആക്ഷേപിക്കല്ലേ. കൂലി പണിക്ക് പോകുന്ന പാവം സഖാഫി ഉസ്താദ് മാരെ എനിക്കറിയാം. ഗൾഫിൽ പെട്രോൾ പമ്പിൽ, സൂപ്പര്മാര്ക്കറ്റിൽ ഒക്കെ സഖാഫി ഉണ്ട്‌.

    • @SainuSain-p9q
      @SainuSain-p9q День назад

      സഖാഫിമാർ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ബുർദ ഗാനം അവതരിപ്പിച്ച മാരൻ സമദ് സഖാഫി ഇന്ന് കാത്തിരിപ്പാണ് കാണാത്ത കാഴ്ചകൾ കാണിക്കാൻ. നാളെ ഇമാമുമാരായി നിൽക്കേണ്ട സഖാഫികൾ എങ്ങോട്ടാണ് മുസ്ലിം സമുദായത്തെ കൊണ്ടുപോകുന്നത്. വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴും സങ്കടമുണ്ട് അതുകൊണ്ട് പറഞ്ഞു പോകുന്നതാണ്.

    • @arahoofpk8610
      @arahoofpk8610 День назад +1

      ​@@SainuSain-p9qതാൻ എന്താടാ പറയുന്നത് ആ പാട്ട് പാടിയത് സഖാഫി യാണോ വെറുതെ എന്നെകിലും പറയാതെ
      അനക്ക് തെളിയിക്കാൻ പറ്റുമോ വെല്ലുവിളിക്കുന്നു നിന്നെ നേരിട്ട് വാ ഇങള് ആരായാലും

    • @SainuSain-p9q
      @SainuSain-p9q День назад

      @arahoofpk8610 മാരൻ സമദ് സഖാഫി പണ്ഡിത വേഷധാരികൾ പാടുന്നത് കേട്ടോ. അല്ലാഹുവിനെ ഭയമുള്ള പണ്ഡിതന്മാർ അതിനെ എതിർത്ത് സംസാരിച്ചിട്ടുണ്ട് കാണാത്ത കാഴ്ചകൾ കാണിക്കും സമദ് സഖാഫി

    • @muhammediyas2475
      @muhammediyas2475 День назад

      എതിർത്ത പണ്ഡിതന്മാർ കൂടുതലും സഖാഫികൾആണ് അതും ഓർക്കണം 😍​@@SainuSain-p9q

  • @mohammedkutty8217
    @mohammedkutty8217 14 часов назад

    Thettu cheythathum pora… mattullavare vellu vilikkukayum cheyyunnu

  • @travellove138
    @travellove138 День назад

    😂😂saqafi

  • @firoztt424
    @firoztt424 День назад

    Sakhafi വിസ്മയം

  • @MuhammadShareef-w2n
    @MuhammadShareef-w2n 18 часов назад

    Engane,paisaundakit,karyamella,adhilum,nalladu,koolipanikupoyukude

  • @sulaimans2239
    @sulaimans2239 День назад

    AVNDE KAL POLICHHI EDUGA😅

  • @sameerapk5745
    @sameerapk5745 День назад

    2 pravashyam groupil umrakku poyi kazhiyumenkil swandhamayi pokunnadha nalladh. Kannur mattanur maaniyoor thirhal group valare mosham

  • @rajeeshn5890
    @rajeeshn5890 2 дня назад

    Good business😂😂😂😂

  • @OLYM12
    @OLYM12 День назад

    Evar eganey tatipp udf kurey sagafi

  • @ABM0097
    @ABM0097 2 дня назад

    Ivan aaru valayar paramashivamooo😂

  • @razanworld6627
    @razanworld6627 2 дня назад

    Markaz onn idapeduka ashraf saqafi yum aayi

  • @MRP1.1000
    @MRP1.1000 День назад

    MONEY MAKING 😂😂😂

  • @hamzakp4229
    @hamzakp4229 День назад

    Kallanmaar pala vidham

  • @sahadiyanasrin4289
    @sahadiyanasrin4289 2 дня назад

    Chakkafi😂😂😂😂

  • @saidalavipanakkad2089
    @saidalavipanakkad2089 2 дня назад

    Onnu kananam podaa chette

  • @media2470
    @media2470 2 дня назад

    Ivande usthad idhinatym velye thattippkkaran

  • @AnvarSadath-v6w
    @AnvarSadath-v6w 2 дня назад

    Poda

  • @shahimolshamimonkp8530
    @shahimolshamimonkp8530 2 дня назад

    😂

  • @mp.muhammedaly8317
    @mp.muhammedaly8317 2 дня назад

    ഇവരൊക്കെ ഉംറ തീർത്ഥാടനം എന്ന് പറഞ്ഞു കൊണ്ട് പോകുന്നത് കബർ പൂജയ്ക്കാണ് പച്ചമലയാളത്തിൽ പറഞ്ഞാൽ ശവകുടീര പൂജ😮

  • @AB-fx7ed
    @AB-fx7ed 2 дня назад +6

    എല്ലാം കാന്തപ്പൻ്റെ അനുഗ്രഹം

    • @assainar1235
      @assainar1235 2 дня назад

      Eda .mairra..oruveettile....manusher..ttanne..orumma..ellattakalam

  • @shibuss2820
    @shibuss2820 2 дня назад

    ചതിച്ചവനും പറയുന്നു ഇന്ഷാ അള്ളാ... ചതിക്കപ്പെട്ടവരും പറയുന്നു ഇന്ഷാ അള്ളാ...
    പടച്ചോന്റെ അവസ്ഥ ആണ് സത്യത്തിൽ ദയനീയം 🥹

    • @makkarmm165
      @makkarmm165 День назад

      ഇതൊക്കെ ആണ് പുതിയ സത്യ വിശ്വാസികളുടെ കോലം

  • @wanderinheathen4010
    @wanderinheathen4010 День назад

    😆😆