ഒരു വലിയ കാര്യം വളരെ ലളിതമായി എന്നാൽ വളരെ ഫലപ്രദമായി പറഞ്ഞിരിക്കുന്നു. എത്ര കൊല്ലം പാട്ട് പഠിച്ചാലും ഈ സംഭവം കിട്ടിയെന്നിരിക്കില്ല! അനുമോദനങ്ങൾ ഒരായിരം പ്രിയ സുഹൃത്തേ. താങ്കളിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
3 enn parayunnath beat um 4 enn parayunnath bar um.. 3/4 beat counting varunnath 123|123|123| 1 bar enn parayunnath 3 beat aanu in the case of 3/4 ath 4/4 il anankil 4 beat aakum
@@catchyflames806ഏത് താളത്തിലും അതിന്റെ താഴത്തു കാണുന്ന നമ്പർ നോട്ടിന്റെ value ആണ് കാണിക്കുന്നത്. അല്ലാതെ ബാർ അല്ല.മുകളിൽ ഉള്ളതിനെ numarator എന്നും താഴെ denominator എന്നും. ഉദാഹരണത്തിന് 6/8 എന്നാൽ 6 half note അടങ്ങിയ ഒരു ബാർ എന്നാണ്.
സുഹൃത്തേ താങ്കൾ പറയുന്ന കാര്യങ്ങൽ മനസ്സിലാക്കാൻ പട്ടുന്നതാണ്. എന്നൽ ഒന്നും വ്യക്തതയില്ല. ക്ലാരിറ്റി കുറവാണ് ശബ്ദം. രണ്ടാമത് ഇതിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചമായി .ഒരു പഠന ക്ലാസിൽ ചെയ്യേണ്ടെത്തായ കാര്യങ്ങൾ താങ്കൾ ചെയ്തില്ല. ചെറുപ്പമല്ലേ ,അതിൻ്റെ ചോരത്തില്ലാണ്. പറഞ്ഞതായ കാര്യങ്ങൾ. ഉപയോഗപ്രദമാണ്. ക്ളാരിറ്റി തീരെയില്ല.. ശ്രദ്ധിക്കുമല്ലോ.?
Super aanu voice alpom kudi nannai kelkkum vidam videos edane
Supr bro.. njan chinthicha karyamanu ith... thank u for new knowlede 😇
Polichu
Pwoli 😍😍😍
നല്ല അറിവുകൾ 🙏തുടരുക
ഒരു വലിയ കാര്യം വളരെ ലളിതമായി എന്നാൽ വളരെ ഫലപ്രദമായി പറഞ്ഞിരിക്കുന്നു. എത്ര കൊല്ലം പാട്ട് പഠിച്ചാലും ഈ സംഭവം കിട്ടിയെന്നിരിക്കില്ല! അനുമോദനങ്ങൾ ഒരായിരം പ്രിയ സുഹൃത്തേ. താങ്കളിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
Thankyou
നല്ല അവതരണം
Nice⚡️⚡️
Suprrrr
Wowww....thats gud
മ്യൂസിക്ക് കാരണം കേൾക്കുന്നില്ല
Sprbb bro.
Super👌👌
Tnqqqq
Thank you Sir
കുറേ കാലമായി കാത്തിരുന്ന കാര്യം....
🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏
VERY GOOD PRESENTATION....EXPECTING MORE AND MORE VIDEOS
Very usefull 👌👌👌
Awesome...
ട uper👍👍
Nice👌👍
👍
Super da
Superb bro.. keep going! God bless you more.
Tnq achachaaa
Super 👌🏼🙏🏼❤️🌹
🎼🎵🎵🎶🎶🎶🎵🎵🎼
Nic work keep it up 😄
Nice❤
👏🏻👏🏻👌🏼😍
Samachan kiii jai
🤩🤩🤩
ഈ 34 എന്ന താള ത്തിൽ 3 എന്താണ് 4 എന്താണ് താളം പഠിപ്പിക്കുമ്പോൾ അത് എന്താണെന്ന് പറഞ്ഞു കൊടുക്കണം
3 enn parayunnath beat um
4 enn parayunnath bar um..
3/4 beat counting varunnath
123|123|123|
1 bar enn parayunnath 3 beat aanu in the case of 3/4 ath 4/4 il anankil 4 beat aakum
@@catchyflames806 വിശദമായി ഒരു വിഡിയോ ചെയ്യു
@@catchyflames806ഏത് താളത്തിലും അതിന്റെ താഴത്തു കാണുന്ന നമ്പർ നോട്ടിന്റെ value ആണ് കാണിക്കുന്നത്. അല്ലാതെ ബാർ അല്ല.മുകളിൽ ഉള്ളതിനെ numarator എന്നും താഴെ denominator എന്നും. ഉദാഹരണത്തിന് 6/8 എന്നാൽ 6 half note അടങ്ങിയ ഒരു ബാർ എന്നാണ്.
❤❤❤
😍😍😍😍😍👌👌👌👍👍👍
Bro drums engane song play cheyyam... Engane beats find cheyyam, enthokke srehdikkanam oru video cheyyumo orupadu perkk use full aagum
Sure bro
ruclips.net/video/tPcS9WOsJaw/видео.html
Bro ith starting video aanu...
Munnot beat okke play cheyth idum bro paranja karyangal okke cheyyam kettooo.. 😍😍😍 thankyou for your suggestion 😊
@@catchyflames806 video kandu bro still waiting for next part video
😮
👍👍👍👍
സുന്ദരമായ അവതരണം
👌👌👌👌❤️❤️❤️❤️
Super❤
Suuuper
💚💛🧡💜🖤
😍😍
Good subject, Back ground music not required pls
Good info.... ❤️ Bro background music jasthy...
മ്യൂസിക്ക് കുറക്കണം
Voice nannai kelkkan pattunilla
Intha panchayathile songinte kottunna താളം enganeya
കൊള്ളാം സൂപ്പർ
Hi bro
Bgm sound കുറക്കണം
എന്തുകൊണ്ടാണ് 9/8 നെ ഒഴിവാക്കിയത് ? രൂപ കത്തേയും മറന്നു ( പാട്ട്, ആയിരം കണ്ണുമായ്,കണികാണും നേരം, സമയമാം രഥത്തിൽ ഞാൻ )
Athinte correct counting onn paranj tharamo..
@@catchyflames806 തകിട തകധിമി തക 9/8
@@pradeeshharisreethablamusi575 9/8 varunna oru song parayamo
2/4,5/8kaanichilla
മുത്തെ ഒരു 6/8 പിടി
Samayam undada set akkkaam
Kannadikayyil enna pattinte beat 7/8 alle
Ath 4/4 aanu...
Count cheyth nokkikke
1 2 3 4 | 1 2 3 4|
Daa Music mathramakale Verity konduvarane
ഒരു പാട്ട് കേട്ടാൽ ഏത് താളത്തിലുളപാട്ടാണ് എന്ന് എങ്ങെനെ മനസിലാകം
First of all you have to avoid BGM
5/8 paranjillallo

❤
😍
👍👍👍👍👍
😍😍😍
Daa Music mathramakale Verity konduvarane
Sure bro