ഈ ബിരിയാണി കഴിക്കാൻ 2000 കിലോമീറ്റർ ഒന്നും പോവണ്ട | Kolkata Biriyani in Kochi and Palooda's Falooda

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 927

  • @artgridbymunsa9190
    @artgridbymunsa9190 4 года назад +31

    എല്ലാ commentsനും reply കൊടുക്കുന്ന ചേട്ടൻ pwoli ആണ്🤩🔥

    • @FoodNTravel
      @FoodNTravel  4 года назад +2

      ☺️🤗

    • @movie123597
      @movie123597 4 года назад +4

      ഒരു കമന്റ് പോലും വായിച്ചു നോക്കാത്ത പല യൂട്യൂബർമാർക്കിടയിൽ എബിൻ ചേട്ടൻ വായിച്ചു് റിപ്ലൈ കൊടുക്കുന്നത് pwoli....highly professional, immense dedication, huge respect ebbin chetta..

    • @luyicasoficasofi9935
      @luyicasoficasofi9935 4 года назад

      Sathym ❤️

  • @kiran2024
    @kiran2024 4 года назад +1

    Ebin Chetta, veendum variety!! Chechikku angane Kolkata food kazhikkan pati!!

  • @-90s56
    @-90s56 4 года назад +31

    ഹൈദരാബാദി ബിരിയാണിക്കും മറ്റ്‌ നാടൻ ബിരിയാണികൾക്കും ശേഷം ഒരു കിടിലൻ ബിരിയാണി കൂടി 😍

    • @FoodNTravel
      @FoodNTravel  4 года назад +1

      Yes 😍😍

    • @mansoorhajeeb6715
      @mansoorhajeeb6715 4 года назад +1

      ഹായ്

    • @Thankan9876
      @Thankan9876 4 года назад

      Koshichaya ningalu aringille oru payyan kannur.. Kada JCB vechu edichu thakarthath..

  • @my.studio6938
    @my.studio6938 4 года назад +1

    ഇത്തവണ വീഡിയോ നേരിട്ട് കാണുമ്പോൾ പോലെയായിരുന്നു കലക്കി പൊളിച്ചു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും പകരം വാക്കുകൾ ഇല്ലാത്തതുകൊണ്ട് അത് തന്നെ വീണ്ടും ഉപയോഗിക്കേണ്ടിവരുന്നു കലക്കി പൊളിച്ചു തകർത്തു സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ഇത്രയും നാൾ ചെയ്ത വീഡിയോയിൽ ഏറ്റവും ഒറിജിനാലിറ്റി ഫീൽ ചെയ്തത് വീഡിയോ 100 %%%%

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Jyothish 😍😍

  • @akhilpvm
    @akhilpvm 4 года назад +8

    *നല്ല രുചി വിഭവങ്ങളെ എപ്പോഴും ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന പോലെ നമ്മൾ മലയാളികൾ അത് നമ്മുടെ നാട്ടിലും കൊണ്ടുവരുന്നത് വലിയൊരു കാര്യമാണ്.. Nic vdo* 🤗👌

  • @sujazana7657
    @sujazana7657 4 года назад +1

    Super,thank u Abinchetta Kalppithachechyem koottiyathine,eniyum Ammem kuttikalem konduvaranam

  • @jeevanmathew5267
    @jeevanmathew5267 4 года назад +3

    ബിരിയാണി എന്നും എന്റെ ഒരു weakness ആണ്. അതുകൊണ്ട് ഒരു ബിരിയാണി വീഡിയോയും ഇടാറില്ല.🤣🤣🤣🤣😍😍😍😍

  • @ayeshapratap701
    @ayeshapratap701 4 года назад +1

    Very nice video...enjoyed it...The falooda looks yummy...Looking forward to your next video...👌

  • @rishadvarangot7021
    @rishadvarangot7021 4 года назад +27

    Biriyani is not a food, its a feelings❤❤

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +2

    കൊൽക്കത്ത ഫുഡ് വിഭവങ്ങൾ അടിപൊളിയാണല്ലോ🤪🤤👌👌👌

  • @shalatnajeeb2841
    @shalatnajeeb2841 4 года назад +6

    എന്റെയും fav falooda തന്നെയാണ് nice വിഡീയോ എബിൻചേട്ട...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Shalat Najeeb 🤗

  • @ajuthomas9955
    @ajuthomas9955 4 года назад +1

    Spr ebichaya kolkata biriyani spr kanan nalla bhangi neelamulla rice ayathukondu enikkishtayi palooda okke kettitte ullu nerittu kanditilla enikku pinne nadan food nodu okke yanu thalparyam ennalum ichayanum chechiyum kazhinchath kanan nalla resam undu spr

  • @adarsh3539
    @adarsh3539 4 года назад +8

    എവിടെ പോയാലും ബിരിയാണി പൊളി അല്ലെ 😍

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 года назад +1

    Ahh ebbin chettan poyale poli ❤️ njanum poirunu last month . Enikum estamayi

  • @MYMOGRAL
    @MYMOGRAL 4 года назад +19

    ഇൻട്രോയിൽ
    തന്നെ എന്ത് മാത്രം
    വിഭവങ്ങൾ ആണ് കൊതിയാവുന്നു
    🤤🤤🤤✌️

  • @itsmedani608
    @itsmedani608 4 года назад +1

    എബിൻ ചേട്ടാ.. എത്ര ഹൃദ്യമായിരുന്നു അവതരണം... സ്നേഹം നിറച്ചുവെച് മനസ്സിനുള്ളിൽ നന്മ നിറച്ച് ഒരു റസിപ്പി പരിചയപ്പെടുത്തുക...ചേട്ടൻ കഴിക്കുമ്പോൾതന്നെ അതിന്റെ രുചി ഞങ്ങളുടെ നാവിലും എത്തുന്നുണ്ട് ആയുരാരോഗ്യങ്ങൾ നേരുന്നു.....❣️

  • @tulsiferdinand330
    @tulsiferdinand330 4 года назад +7

    ചേട്ടൻ ആണ് ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യമുള്ള ആള്, എന്തുമാത്രം വെറൈറ്റി ആയിട്ടുള്ള ആഹാരം കഴിക്കാൻ പറ്റുന്നുണ്ട്, ചേട്ടന്റെ ഓരോ വീഡിയോയും നല്ല ആസ്വദിച്ചാണ് കാണുന്നത്, god bless u. 🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Tulsi.. njanum athoru bhagyamayi karuthunnu ☺️

  • @lincymkoshy2958
    @lincymkoshy2958 4 года назад +1

    Hai ebin chetta... Your programs is very nice..me and my frnds are u r big fan....u know.. ☺️

  • @anupamavijayan2575
    @anupamavijayan2575 4 года назад +3

    Kalpitha chechy must be happy le ebin chetta❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  4 года назад

      Yes.. she enjoyed the food a lot ..

  • @neethusanthosh5976
    @neethusanthosh5976 4 года назад +1

    Ebin cheta ... Food kazhikan edukkumbo njn Ebin chetan kanikuna respect orkum ...pillerodum parayarund kandu padikan salute ...

  • @abhiramiabhirami1894
    @abhiramiabhirami1894 4 года назад +8

    Polichalloo🥰🥰💕

  • @Jo-lm8qr
    @Jo-lm8qr 4 года назад +2

    Love u cheachy & cheattayyii.... superb 🥰😘😘😘

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 года назад +50

    ബിരിയാണി ഫാൻസ്👇

  • @pratheeshlp6185
    @pratheeshlp6185 4 года назад +1

    Wowwwwww ....supppprrrrrrrrrrrrrrrrr....best wishes Ebbin & Kalpitha

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Pratheesh .. 😍

  • @sneha.s6601
    @sneha.s6601 4 года назад +10

    Ebbin chetta , I hope your wife is so happy to have this .

    • @FoodNTravel
      @FoodNTravel  4 года назад +1

      Yes.. She loved it so much..

  • @marythomas7467
    @marythomas7467 4 года назад +1

    Hi Kalpu, falooda nd ice cake😜😜super... Regards to mummy.

  • @prasidhmp90
    @prasidhmp90 4 года назад +13

    Super 🥰🥰🥰🥰🥰🥰🥰

  • @abhilashkerala2.0
    @abhilashkerala2.0 4 года назад +1

    Biriyani I'll potato and kumkuma puvu is variety and good
    Bengali evede Vannu hotel vachadhu yellarukkum oru inspiration aayee
    Falooda.super
    Mugalai poratta awesome...

  • @maheshkr1300
    @maheshkr1300 4 года назад +15

    ഫലൂദ യുടെ മുകൾ ഭാഗം താഴെ പോവാതെ എനിക്ക് ഇത് വരെ കഴിക്കാൻ പറ്റിയിട്ടില്ല 😝😝

  • @girishchandran4184
    @girishchandran4184 4 года назад +2

    ഏതു ഫുഡും ആസ്വദിച്ച് എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ ഭംഗിയാണ് അവതരണം സൂപ്പറാണ്👍👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഗിരീഷ് 🤗

  • @jithin_thalassery
    @jithin_thalassery 4 года назад +3

    Aaha kolkata biriyani kochiyil🤑

  • @ajmaljamal2856
    @ajmaljamal2856 4 года назад +1

    എറണാകുളത്തു North indian food കിട്ടുന്ന ഒരു മീഡിയം priced restaurant പരിചയപ്പെടുത്തി തന്നതിന് thanks a lot.💐💐👍👍

  • @ManuAntonythomas
    @ManuAntonythomas 4 года назад +3

    Ntha ettaaa ethuu kothi avunuu

  • @akhilmani7266
    @akhilmani7266 4 года назад +1

    Chettayi ellarkkum sugalle. Ningalu powliyanu ketta. Kannurkkaran from Bahrain.

    • @FoodNTravel
      @FoodNTravel  4 года назад +1

      Hi Akhil, njan sukamayi irikkunnu. Thank you 😍😍

  • @masterchaos9355
    @masterchaos9355 4 года назад +9

    വായിൽ കൂടി speed boat പോവുന്നു 😅😅😅😅

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 года назад +1

    കൽക്കട്ട ബിരിയാണിയും ഫലൂദയും അടിപോളി.. സൂപ്പർ വീഡിയോ👍👌😊

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബിജുലാൽ 😍😍

  • @Eddyedwin.
    @Eddyedwin. 4 года назад +5

    10:14 *Panipuri lovers* 🤗🗯️😋

  • @vishnuni7734
    @vishnuni7734 4 года назад +1

    Vayilekke biriyani vechite oru hmmm ennoru moolalunde.... supperrrrrr

  • @noormuhammed4732
    @noormuhammed4732 4 года назад +7

    മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.....😐😐

  • @thrissurgaddies8632
    @thrissurgaddies8632 4 года назад +1

    Chettante sound .... oru rakshayum illa pwoli aanu

  • @hibazzvibez1093
    @hibazzvibez1093 4 года назад +3

    Biriyani super
    Stay connected

  • @minugopi372
    @minugopi372 4 года назад +1

    Happy to see Kalpita chechi ☺️

  • @beautifulsong1439
    @beautifulsong1439 4 года назад +3

    Falooda 😋😋😋

  • @lekshmyraghavanp5228
    @lekshmyraghavanp5228 4 года назад +1

    Hi, mouth watering recipe 🥰. Thanks for introducing us yummy variety recipes . Trivandrum ninnum Thrissur pokumbol kazikan patiya ethenkilum nalla kada onnu parayamo Especially sea food recipes ( esp njandu, koonthal n chemmeen ) in alleppey /Kottayam ,?

    • @FoodNTravel
      @FoodNTravel  4 года назад +1

      Hi Lekshmi, nammude videos eduth nokkiyal mathi, thiruvananthapuram muthal thrissur vare pokunna samayath kazhikkan pattunna ishtampole sthalangal nammal cheythitund. Kazhikkan pattunna sthalangal mathrame video cheyyarullu..

    • @lekshmyraghavanp5228
      @lekshmyraghavanp5228 4 года назад

      @@FoodNTravel
      NaN watch cheyarund and finally planning to go to eat Illam at alleppey 😄

  • @menons4republic476
    @menons4republic476 4 года назад +1

    Etta Super ... I studied in the same KV Opp. to Tawa N GrillzT.. only 5 minutes from there my home Onnu parayande next time ende vettil varanam

  • @Onlineontime472
    @Onlineontime472 4 года назад +1

    Discribtionil വളരെ നല്ല രീതിയിൽ details കൊടുത്തിട്ടുള്ളത് എല്ലാവർക്കും ഉബകാരം ആവും 👍👍...

  • @reeshmant9676
    @reeshmant9676 4 года назад +1

    ഞങ്ങൾക്കും കൊതി വന്നിട് ഒരു രക്ഷയും ഇല്ല..സൂപ്പർ

  • @rashibinas2207
    @rashibinas2207 4 года назад +1

    കൊതി യായിട്ടു പാടില്ല എബിൻ ചേട്ടാ സൂപ്പർ 👌👌👌😍😍

  • @amithpallavoor
    @amithpallavoor 4 года назад +1

    I love Mughlai (Murshidabad) and Chinese food from Kolkata. Not so much traditional Bong food. Wajid Ali Shah moved from the hot and dry area of Awadh (Lucknow) to a humid Kolkata after the British took over the Princely State. The diametrically different climate meant that the cooks brought in a lot of changes in terms of the flavour and spices to the royal recipes. The use of Potato in place of meat meant that even the Vegetarian Baniya could enjoy the Biryani. The best place to have the Potato Pilaf/ Biryani as you may call it is Mursheedabad. A lot of purists might be horrified as I suffixed Biryani to the word Vegetarian. It is nothing short of sacrilege to use the term Vegetarian Biryani.
    P.S
    On a different note, Ernakulam is a concrete jungle now.

  • @crystaldvn6636
    @crystaldvn6636 4 года назад +1

    Delicious falooda...👍more blessings are on d way.ebbin chettan & family..m also from chry,tkdm.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +1

    ഇന്ത്യയിലെ വിവിധയിനം ബിരിയാണികൾ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ, നാട്ടിലെ കല്യാണത്തിന് വെയ്ക്കുന്ന ബിരിയാണി, അതാണ് ബിരിയാണി. കൊൽക്കത്ത ബിരിയാണി വേറൊരു ഫ്ലേവറാണ്..ഞാൻ കഴിച്ചിട്ടുണ്ട്. പലൂടെയുടെ ഡെസേർട്ട് മേയ്ക്കിങ് വീഡിയോ തകർത്തു.. 👍

  • @mariageorge781
    @mariageorge781 4 года назад +1

    Njangal innu poyirunnu ivide ...falood and pani puri try cheythu... adipoli..

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you for sharing your experience 😍👍

  • @TheStardust2011
    @TheStardust2011 4 года назад +1

    Kalapitha chechi de Malayalam adipoli... Inni next Ebbin chettan de bengali onnu kettaal kollam. 😁

  • @dragonguys__
    @dragonguys__ 4 года назад +1

    എബിൻ ചേട്ടൻ്റെ അവതരണവും ,അതിൻ്റെ കൂടെ കൊൽക്കത്ത ബിരിയാണിയും ,അത് കഴിഞ്ഞ് ഫലൂദയും ,മിൽക്ക് ഷേക്കും കൂടിയായപ്പോൾ പൊളി

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ദിലീപ് 🤗🤗

  • @dhanesh9139
    @dhanesh9139 4 года назад +2

    എബിൻ ചേട്ടാ അടിപൊളി വീഡിയോ. പിന്നെ പിള്ളേരെ കൂടി കൂട്ടമായിരുന്നു

  • @sadiyatazrin6675
    @sadiyatazrin6675 4 года назад +1

    Hi! 👌. Nice to see ur video Nd the two of you. Thank you 🙏.

  • @jithin3624
    @jithin3624 4 года назад +1

    You are a genius in food reviews
    Ebbin chettantu antae vakae oru 🙏

  • @xxNightWarrior2
    @xxNightWarrior2 4 года назад +1

    Wow that really looks like a special biryani!! Thanks for showing. Would try out!

    • @FoodNTravel
      @FoodNTravel  4 года назад +1

      Try and comment.. 😍👍

  • @nibinbiju4868
    @nibinbiju4868 4 года назад +1

    എന്റെ എബിൻ ചേട്ടാ ഫുൾ പൊളിയാ 😍😍😍😍😍😍😍😍😍😍👌👌👌👌

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് നിബിൻ

  • @mayamohan1527
    @mayamohan1527 4 года назад +2

    Angine nammude Kadha nayakanum nayikayum koode bikil..... Biriyani thedipokunu.... 😍😍😍😍😍😍Kalpithachechi isttam

  • @princegeorge9621
    @princegeorge9621 4 года назад +1

    Kolkataile ninne ponnitte 2years ayi, aviduthe biriyani (alu,chkn ,egg)sherikum miss cheyyunundarnnu😍🤩😍

  • @ttumons1902
    @ttumons1902 4 года назад +1

    Happy to see u both 😊. Kolkatta ennu kettapade chechi videoil pratyakshapettu 😂.

  • @sajanthampi8688
    @sajanthampi8688 4 года назад +1

    Hello.....chetta...kothippichallo...its...nizzzz😋😋😋😋

  • @mollyjohn3613
    @mollyjohn3613 4 года назад +1

    Kolkata biriyani and mughalai paratha super 👌👌 Kalpita de santhosham kandappol nammalum happy aayi ...falooda ...control kittiyilla 😋😋🤩🤩 Vakathanathe veedu vitto ?

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Molly John.. food kollamayirunnu. Vakathanathe veedu vittittilla

  • @shinisarangan2139
    @shinisarangan2139 4 года назад +1

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്...... അയ്യോ ...falooda....ഒത്തിരി ഇഷ്ട്ടാ എന്നിക്ക്‌....👍👌😆

  • @feminafemi7561
    @feminafemi7561 4 года назад +2

    എനിക്കും ഇഷ്ടമാണ് ഫലൂദ ഞാൻ ആദ്യമായിട്ടാണ് കൊൽക്കത്ത ബിരിയാണി കാണുന്നത് തന്നെ നല്ല രസമുണ്ട് വീഡിയോ കാണാൻ👍👌

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഫെമിന 😍😍

  • @badushakadadayikkal7595
    @badushakadadayikkal7595 4 года назад +1

    Super video Ebin chetta

  • @aswinmukund1612
    @aswinmukund1612 3 года назад +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ ✌️✌️🙂🙂

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അശ്വിൻ

  • @jacobnainan777
    @jacobnainan777 4 года назад +1

    Nice to see kalpitha chechi :) again

  • @simirajiv4084
    @simirajiv4084 4 года назад +1

    Adipoli!! Aa falooda kandappo ente control ellam poyi. Falooda ente oru weakness aanu... 😍

  • @seemabaijuseemabaiju3198
    @seemabaijuseemabaiju3198 4 года назад +1

    Falooda ice cream cake kandittu kothiyavunne 😋😋🥰🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 4 года назад +2

    Aha അടിപൊളി എബിൻ ചേട്ടാ ദം ബിരിയാണി🔥🔥🔥🔥👌👌👌👌💖💖👍👍👍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ദിലീപ് ❤️

  • @vineethpv9167
    @vineethpv9167 4 года назад +1

    ഫലൂദ പൊളി ആണ്..നല്ല ടേസ്റ്റ് ആണ്..ആരോഗ്യത്തിനും നല്ലതാണ്..😍😘♥️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് വിനീത് 😍

  • @nj.999
    @nj.999 4 года назад +1

    Bengali biriyani... looks yummy... haven't tasted yet... ice creams also looks great... mouth watering... nice video 👍👍

  • @ksbalagokul9219
    @ksbalagokul9219 4 года назад +1

    ചേട്ടൻ ഒരേ പൊളിയാണ്🥰🥰🥰😍😍😍

  • @devuandlachusworld5773
    @devuandlachusworld5773 4 года назад +1

    Ebinchettaaa my fav item aanu faloodaa appo nammal same pich

  • @byuvashreesvlogs3819
    @byuvashreesvlogs3819 4 года назад

    Super video Etta falooda enikum familykum valere ishtamanu Etta. Kalpidha echi ye kandadhil valere happy ayi. Etta kuttikale kandillalo Etta 😊

  • @sajikumar7877
    @sajikumar7877 4 года назад

    അടിപൊളി എബിൻ ചേട്ടാ... faluda കണ്ടു കൊതിയാവുന്നു... 🤤🤤🤤😘😘

  • @thanumalayaperumalm476
    @thanumalayaperumalm476 4 года назад +1

    Wonderful man.. It made my day.. happy pleasant feeling.... Thnq...

  • @Munshu143
    @Munshu143 4 года назад +1

    എബിൻ ചേട്ടാ... എനിക്ക് നിങ്ങടെ അവതരണം ഭയങ്കര ഇഷ്ടാ....❤ frm മലപ്പുറം

  • @ronyvarghese7852
    @ronyvarghese7852 4 года назад +1

    വീണ്ടും വെറൈറ്റി ബിരിയാണി മേക്കിംഗ് എബിൻ ചേട്ടാ സൂപ്പർ 🙂👍

  • @ambilybiju7151
    @ambilybiju7151 4 года назад +1

    എബി chatta എനിക്കും falooda ഒത്തിരി ഇഷ്ട്ടമാ.... Chattan കൊതിപ്പിച്ചു കളഞ്ഞു ❤❤

  • @rakshiths2024
    @rakshiths2024 4 года назад +2

    Kalpitha chechi so sweet and down earth...she talks so politely... Ebbin Chetta ❤️

  • @neethusreekumar5145
    @neethusreekumar5145 4 года назад +1

    Ente Ebin chetta.. kothipichu oru vazhiakki people like me who stays far away from India getting tempted to come back and try all these delicious food. I started looking for tickets from Canada to Trivandrum. 😋

  • @chitracoulton7926
    @chitracoulton7926 4 года назад +1

    Finely Kalpitha got a chance to go out with Ebbin, My favorite Falooda, nice video, thanks for sharing, STAY SAFE,

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Chitra Coulton 😍

  • @mcubecuisine2969
    @mcubecuisine2969 4 года назад +1

    Like your presentation very much!!!

  • @angel-ru9sm
    @angel-ru9sm 4 года назад +1

    Hi kalpitha, nice to see u. ✋️

  • @ettayi987
    @ettayi987 4 года назад +2

    U have entered the food haven.. Bong food is really awesome!

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +1

    എബിൻ ചേട്ടാ നിങ്ങളുടെ കുറെ വീഡിയോ ഞാൻ കാണും അതിൽ ഇഷ്ടപ്പെട്ട ഒരു നല്ലൊരു വീഡിയോ കാരണം ഞാൻ ഒരു പഴഞ്ചനാണ് കുറച്ചുമുമ്പ് അപ്പനും അമ്മയും ഒത്ത ഒരു ഒറോട്ടി ഉണ്ടാക്കിയ റെസിപ്പി അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഫാമിലി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എന്നാൽ നിങ്ങൾ സന്തോഷമായി ഇരിക്കട്ടെ

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 года назад +2

    Ivide friends varumbol Pappadam biriyanni de koode kodukumbol athu enthina nnu chodikkum😍😍😍 Kerala karkku Masala Dosa Favourite ennu parayunathu pole Kalpithadidi kku Paratha Favourite. Chicken Mughalai Paratha onnu kazhichu nokanam. Palooda Special Falooda, Daffodil 😋😋😋

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Sara.. sariyanu, Kalpitaku paratha nalla ishtamayi.. 😍
      Ellam try cheythu nokku.. ennit abhiprayam parayane

    • @sarachrisstevenscs4915
      @sarachrisstevenscs4915 4 года назад

      @@FoodNTravel Nattil varumbol🥰🥰🥰, pakshe athu inni eppol nadakumenu ariyilla ippolathe avasthayil😢😢😢.

  • @vinujohn7424
    @vinujohn7424 4 года назад +1

    Super.. ചേട്ടോ.. കിടു 👌

  • @sumeshpm7902
    @sumeshpm7902 4 года назад +1

    Ebin bhai... Ningal kothippichu kollumallo.

  • @jayadeepdreams
    @jayadeepdreams 4 года назад +1

    “Falooda” my favourite 😍......
    Ebbin ചേട്ടന്റെ food 🍱 Rating ⭐️⭐️⭐️⭐️⭐️ ഇപ്പോ video il കാണാറില്ലല്ലോ, പിന്നെ food price.. ഫിറോസ് ഇക്കയുടെ cooking ഉം ചേട്ടൻ food taste ചെയ്ത് review പറയുന്നതും super ആണ്... 👍👏

  • @josephdominic2537
    @josephdominic2537 4 года назад

    Hai Nammude kozhikkodum und oru falooda kada PVS hospitalinte aduthe adipoliyanu njangal Family poyi kazhichathanu ,,ithum kollam adipoliayanu

  • @sajithakm2347
    @sajithakm2347 4 года назад +1

    എബിൻ ചേട്ടാ,, കൊതിപ്പിച്ചു,,, കല്പിത ചേച്ചി ക്ക് ഒരു ഹായ്,,,,,,,

    • @FoodNTravel
      @FoodNTravel  4 года назад +1

      കല്പിതയോടു ഹായ് പറഞ്ഞതായി പറയാം.. 😍

  • @RaginiKNair
    @RaginiKNair 4 года назад +1

    Wow different variety biriyani.Thanku.

  • @Alpha90200
    @Alpha90200 4 года назад +1

    ബിരിയാണി എവിടെ കണ്ടാലും വിടരുത് കേട്ടോ 😊 പൊറോട്ട variety ആയി കേട്ടോ. ഏറ്റവും ഇഷ്ടപെട്ടത് അവസാനത്തെ ഫാലൂദയും ഐസ്ക്രീം കേക്ക് 😍😋 അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. 😍😍

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍😊

  • @justinvarghese9752
    @justinvarghese9752 4 года назад +1

    Nattil varumbol kananam Ella videoum super👍👏👏👏

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Justin.. nattil varumbol kaanaam 👍

  • @savithae2838
    @savithae2838 4 года назад +1

    Innu chechiyum undallo. Enikkum kothi varunnudu tto 😋😄😄

  • @geethuvipindas5403
    @geethuvipindas5403 4 года назад +2

    അടിപൊളി വീഡിയോ എബിൻ ചേട്ടാ. വെറൈറ്റി ബിരിയാണിയും കണ്ടു ഒത്തിരി നാളുകൾക്കു ശേഷം കൽപിത ചേച്ചിയെയും കണ്ടു 😍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഗീതു 😍😍