നല്ല വീഡിയോ ആയിരുന്നു. ഞാൻ ശ്വേത ചേച്ചി ഉണ്ടാക്കിയ അതെ രീതിൽ ബിരിയാണി ഉണ്ടാക്കുകയും ചെയ്തു. ഭാര്യ ഭർത്താവ് അയാൽ ഇങ്ങനെ വേണം. ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണം. കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ട് 👍👍
Shewtha യുടെ ബിരിയാണി നല്ലതാണോ അല്ലയോ എന്നൊന്നും എനിക്കറില്ല... എന്നാൽ swethayude മനസ്സ് ഒരു കൊച്ചു കുട്ടി യുടെ പോലെ നിഷ്കളങ്കമാണ്... swethaykum സുജിത്തിനും എന്റെ പുതുവത്സര ആശംസകൾ.... May god bless u both 😍😍
സുജിത്ത് താങ്കൾ ഭാഗ്യവാനാണ്, നല്ല സ്നേഹമുള്ള ,നല്ല പെരുമാറ്റമുള്ള ഒരു നല്ല കുട്ടിയാണ് താങ്കളുടെ ഭാര്യ ശ്വേത .പ്രത്യേകിച്ച് തങ്ങളോട് നല്ല ബഹുമാനവും കാണുന്നുണ്ട് .ശ്വേത വളരെ സാധാരണയായി വർത്തമാനം പറയുന്നു. അതാണ് അവതരണത്തിന്റെ ഭംഗിയും. നന്നായിട്ടുണ്ട്. എന്തായാലും രണ്ടാൾക്കും നല്ലത് വരട്ടെ .നിങ്ങളുടെ ഇനിയും നല്ല ബ്ലോഗുകൾ ഉണ്ടാകട്ടെ....
You are such a cute couple...And like he said, it feels great when husband accompanies us in the kitchen not even in the kitchen but also when he helps in some of the small small household works or atleast be with us, and talk to us that's more than enough. It really strengthens the bond between partners.
Thanks for sharing this recipe....I tried it and it came out well...everyone including the non veggies too liked it ..Ur presentation is superb...stay happy n blessed😊😊
അടിപൊളി ആയി. കണ്ടു പഠിക്കണം സുജിത്തേട്ടന്റെ പെരുമാറ്റം. നല്ല കരുതലും, പരിഗണനയും, അധിപത്യമോ, മത്സര ബുദ്ധിയോ കാണുന്നില്ല. നല്ല സൗഹൃദമുള്ള കൂട്ടുകാരെപോലെ, സന്തോഷം തോന്നുന്നു.
സുജിത്തേട്ടാ,ഇ വിഡിയോയിൽ, ഇത്രയും ലൈക്കയും, കമന്റു കിട്ടാൻ,കാരണം, ചെച്ചിയാണ്.കാരണം കൂടുതൽ ഇതിനു വേണ്ടി,വർക്ക്‌ചെയിതും ഉള്ള സമയം അട്ജെസ്റ്, ചെയിതു, നല്ല ഒരു വെയ്ജ് ബിരിയാണിയും, ഉണ്ടാക്കി, തന്നില്ലേ......അതിന്, എന്റെ ഒരു അഭിനന്ദനങ്ങൾ 👌👏👍 ചെച്ചിക്ക്.. സുജിത്തേട്ടാ, ചെചിക്കു, എന്ധകിലും ,ട്രീറ്റോ , ഗിഫ്റ്റോ...... കൊടുക്കണം................ വീഡിയോ, കിടുക്കി..........
Such a honest n humble couple.. God bless 😃Sujith , I had told you this earlier also , u r an absolute positive minded person, it’s very clear from the way u talk , never have I heard anything negative from you .. even the silliest of things u say it so well , courtesly n with lots of warmth .. keep it up Sujith .. I follow couple of vloggers on a regular basis from different languages , it wouldn’t b wrong to say that u r the best human being out of all of them .. from whom I feel very positive n inspired... stay blessed both of you 😊waiting eagerly for the next video😊
Sujith u r very very lucky to have swetha,,such a caring person you are.swetha is so sweet,,u set a perfect example of how a couple should be..lookilalla manaporutham aanu vendath ningal kaanichu..may God bless you both..
ഇതൊര് entertainment ചാനലാണ് സുജിത് ഒറ്റയ്ക്ക് വീഡിയോ ചെയ്യുമ്പോഴുള്ളതിനെക്കാൾ കൂടുതൽ വ്യൂവേഴ്സാണ് ഇവർ രണ്ട് പേരും ചേർന്നുള്ള വീഡിയോക്ക്. അതിന് കാരണം ശ്വേതയേ എല്ലാവർക്കുമിഷ്ടമാണന്ന് തന്നയാണ്. ഇതിൽ കയറി മോശം കമണ്ട് ചെയ്യുന്ന നിലവാരമില്ലാത്തവൻമാർ ഇവരുടെ വീഡിയോ കാണണ്ട. പിന്ന തടി അതൊരു രോഗമൊന്നുമല്ല അതിനെ കുറിച്ച് മോശം കമന്റിടുന്നവരുടെ അമ്മയോ ,പെങ്ങളൊ, ഭാര്യയോ' മകളോ നല്ല തടിച്ചതാണങ്കിൽ അവരെ കളിയാക്കുന്നതായിരിക്കും ഉചിതം.
എനിക്ക് ഇവരെ കാണുമ്പോൾ ഭാര്യ ഭർത്താക്കന്മാരായി തോന്നുന്നത്തെ ഇല്ല ഒരു ചേട്ടനനുജത്തി മാരായി ട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത് എത്ര പേർക്ക് അങ്ങനെ തോനുന്നത് Like അടിചെ
Sooper vlog,enikishtapettu,wife nee help cheyyanulla sujithinte mentality onnukoode ishtayi,njanoru house wife ayathukondayirikum..God bless both of you dear.......
Nice video.. ente ormakal Orupaad varshangal pinnilekk poy.. Varshangalkk munp kitchen il kayari adyamay undakkiya biriyani de ormakal.. Pinne ICH le red masala dosa,.. 😊 pinne ee video shoot cheythathinte pinnile motive ishtapettu😂 swethayodu oru vakk... Sujith kitchen il help cheyyan varumbo okke prolsahipicholu.. 😛😜madi padipikkanda😛
First tym watching ur video..tat too i was unable to understand single word since am frm pondycherry nd dunno malayalam...but thoroughly enjoyed ur video..wat a couple..god bless u both..stay happy happy ever..😍😍❤
ഞാൻ നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് husband ന്റെ fb പേജ് ഇൽ നിന്നാണ് അതൊരു മണാലി ട്രിപ്പ് ന്റെ. എന്റെ ഒരു സ്വപ്ന യാത്രകളിൽ ഒന്നാണ് കുളു മണാലി. അപ്പൊ ഞാൻ സ്ഥലങ്ങൾ ഒക്കെ കാണാലോ എന്ന് വിചാരിച്ചാണ് വീഡിയോ കണ്ടത് പക്ഷെ ആ ഒരു വ്ലോഗ് നിങ്ങളുടെ കൂടുതൽ കൂടുതൽ വീഡിയോസ് kaanunnathillek എന്നെ നയിച്ചു. എനിക്ക് ഒരുപാട് ഇഷ്ടാണ് nighlde എല്ലാ ഓരോ വ്ലോഗ്സും. പിന്നെ ശ്വേതാ ചേച്ചി ലവ് യു sssoooo much. എത്ര ക്യൂട്ട് ആണ് നിങ്ങൾ അതുപോലെ നിഷ്കളങ്കമായ അവതരണം. You are so lucky to have a husband like sujith chettan. God bless you. And stay blessed. Love you soooo much😘😘😘
Lovely video.....u both are twin flames.....chechiye kandal..kettipidichumma...kodukkan thonnunna cuteness....oru cherupunchiriyodeyanu...video kandu theerthath.....god bless u both...
വളരെ enjoy ചെയ്തു കേട്ടോ. നല്ല വീഡിയോ. ഇടയ്ക്ക് ഇങ്ങനെ വീട്ടു വിശേഷങ്ങൾ ഇടൂ. Actually speaking, സുജിത്തിന്റെ വീഡിയോസ് നല്ല പ്രൊഫഷണൽ ആയിട്ട് handle ചെയ്യുന്നു കേട്ടോ.. Keep up the good work... 😀🙏
Swetha, you should start washing the vegetables like Sujith mentioned many times. Also you should wash the cutting board after using it for peeling and cutting all the unwashed vegetables. The cutting board was dirty after you used it
*ഭാര്യയെ എങ്ങനെ സ്നേഹിക്കണം എന്ന വലിയപാഠം താങ്കളുടെ വീഡിയോയിൽ തിളങ്ങിനിൽക്കുന്നു* ………👍👍👏👏👏😍😍😍😍😘😘😘
MUHAMMED ALI ഇങ്ങനെയാവണം ഭാര്യയും ഭർത്താവും
Engane venum bhariyaye snnehikkan
Eee video chattanda vittil nin anno shoot chy thaa
adipoli
Really.... 😍
ശ്വേത smile ഇഷ്ടമുള്ളവർ like അടിച്ചേ.....
Ajith Kumar
Ajith Kumar ruclips.net/video/Pw3xivAoaZE/видео.html
Double Super vegetable briyani
Eniku orupadu istam smile
ശ്വേത ചേച്ചിയുടെ കൂടുതൽ പാചകങ്ങൾ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക് ..
👍
ബിരിയാണി ഉണ്ടാക്കുന്നത് കാണാനൊന്നും വന്നതല്ല. ശ്വേതയുടെ സംസാരം കേൾക്കാനായി വന്നതാ 😃😃👍👍
'ശ്വേത ഇഷ്ടം'
Pls support first vedio anuruclips.net/video/BvyxV7iH7hI/видео.html
Plss support first vedio ruclips.net/video/koUx74EDh2Q/видео.html
സുജിത്തേട്ടാ ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവാൻ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ശ്വേതയുടെ ഫാൻസ് ലൈക് അടിക്കു .
👍
Supper
Sujithinu katta competition aanallo fansinte kaaryathil
ശ്വേത സൂപ്പറാ 😘😘😘😘
Orupadishtayyyyyyyy.......
ഭക്ഷണം കഴിക്കുന്നതിന്റെ ശരിയായ മര്യാദയാണ് നിലത്തിരുന്ന് കാൽ മടക്കി വെച്ച് കഴിക്കുന്ന രീതി ,അതിനൊരു ലൈക്ക്👍
വളരെ അപൂര്‍വമായി കാണാവുന്ന ഒരു കാഴ്ചയാണിത്
ഇതുപോലെയുള്ള ഭാര്യാ ഭര്‍ത്താക്കന്‍മാരെ ഇപ്പോ കാണാന്‍ കിട്ടില്ല
God bless your
Agane parayalle,njagallum egana,e video kandapo ente achayane Sherikum misscheyithu
ശ്വേത ചേച്ചി "എന്റെ ഭർത്താവ്" എന്ന് പറയുന്നത് എത്ര cute ആണ്.
😂😂😂😂😂😂😂
ഞാൻ കരുതിയിരുന്നു കല്യാണം കഴിഞ്ഞാൽ പിന്നെ ബ്ലോഗ് ഒന്നും കാണത്തില്ല എന്ന പക്ഷേ നിങ്ങൾ പൊളിയാണ് രണ്ടുപേരും
ശ്വേത ചേച്ചി super.... ചേട്ടന് പറ്റിയ ഭാര്യതന്നെ....... നിങ്ങൾ അടിപൊളിയാ
നല്ല വീഡിയോ ആയിരുന്നു. ഞാൻ ശ്വേത ചേച്ചി ഉണ്ടാക്കിയ അതെ രീതിൽ ബിരിയാണി ഉണ്ടാക്കുകയും ചെയ്തു. ഭാര്യ ഭർത്താവ് അയാൽ ഇങ്ങനെ വേണം. ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണം. കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ട് 👍👍
Shewtha യുടെ ബിരിയാണി നല്ലതാണോ അല്ലയോ എന്നൊന്നും എനിക്കറില്ല... എന്നാൽ swethayude മനസ്സ് ഒരു കൊച്ചു കുട്ടി യുടെ പോലെ നിഷ്കളങ്കമാണ്... swethaykum സുജിത്തിനും എന്റെ പുതുവത്സര ആശംസകൾ.... May god bless u both 😍😍
Beherinil evidanu
സുജിത്ത് ഏട്ടാ.. ഇങ്കനെ ഒരു ഭാര്യയെ കിട്ടാൻ നിങ്ങള് എന്ത് പുണ്യം ആണ് ചെയ്തത്..??
Yaa.god bless you
Yeh ❤️
4
ശ്വേതാ നിഷ്കളങ്കമായി സംസാരിക്കും അതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്
Sani Kannan ruclips.net/video/Pw3xivAoaZE/видео.html
Plsss watch my first vedioruclips.net/video/BvyxV7iH7hI/видео.html
Swetha is so cute. Eventhough she was at Bahrain, she's so simple and humble. Hats off to her parents for bringing up their daughter like this.
തടിയുള്ളവർക്ക് എന്തോ മാരക രോഗം പോലെയാ ഇവിടെ ചിലരുടെ ഭാവം.. ശരിക്കും അവർ ക്ലെവെർ ആണ്.. ഗ്രേറ്റ് പേഴ്സണാലിറ്റി ആണ്.. സല്യൂട്ട് ഉണ്ട് ട്ടാ
True.. Aduthariyumbol aanu chilarude good looks okke comedy aayi thonnuka.
She is cute... Beautiful also
Njaanum
സത്യം... നക്കും നല്ല തടി ഉണ്ട് ശ്വേതയെ കാട്ടിൽ hus നു ഇല്ല എല്ലാവരും ചോദിക്കും. എന്താ അസുഖം എന്ന്...
Enikum und thadi
നല്ല ചേട്ടനും ചേച്ചിയും. ഞാൻ വീഡിയോ ആദ്യം ആയിട്ടാ കാണുന്നെ. എനിക്ക് നല്ല ഇഷ്ടായി. ഒരു ജാടയും ഇല്ലാത്ത ചൂപ്പെർ കപ്പിൾസ്... Love u dear bro & sizz....
ഇങ്ങനെയാവണം ഭാര്യയും ഭർത്താവും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ' രണ്ടു പേരെയും ഒരു പാട് ഒരുപാട് ഇഷ്ടമായി
സുജിത്തേട്ടാ നിങ്ങക്ക് നല്ല ഒരു ഭാര്യയെ ആണ് പടചോൻ നൽകിയത് അദ്ധേഹം നിങ്ങളെ ഒരു പാട് കാലം ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കട്ടെ
I enjoyed this video. More than the cooking! The affection you both share..is simply wonderful. God bless u both..
ശ്വേത എത്ര വട്ടമാണ് എന്റെ ഭർത്താവെന്ന് പറയുന്നത്.she really really really loves him slot.Sujith ur very lucky.
അതെ സുജിത്ത് ഭാഗ്യവാനാണ്
Please chicken briyani receipe swetha cheechi
..
Correct
@@jithinr2874 I think she is vegetarian
Yes..yes...njanum notice cheythu,,,anganoke oru pennu epolum parayanam engil aval ayale athu pole snehikkunnund...
ഇന്നത്തെ ലൈക്ക് ഷ്വെധയ്ക്ക്...👍..ബിരിയാണിയെക്കാള്‍ രുചി കരം ആവട്ടെ നിങ്ങളുടെ ലൈഫ്..🙏..
സുജിത്ത് താങ്കൾ ഭാഗ്യവാനാണ്, നല്ല സ്നേഹമുള്ള ,നല്ല പെരുമാറ്റമുള്ള ഒരു നല്ല കുട്ടിയാണ് താങ്കളുടെ ഭാര്യ ശ്വേത .പ്രത്യേകിച്ച് തങ്ങളോട് നല്ല ബഹുമാനവും കാണുന്നുണ്ട് .ശ്വേത വളരെ സാധാരണയായി വർത്തമാനം പറയുന്നു. അതാണ് അവതരണത്തിന്റെ ഭംഗിയും. നന്നായിട്ടുണ്ട്. എന്തായാലും രണ്ടാൾക്കും നല്ലത് വരട്ടെ .നിങ്ങളുടെ ഇനിയും നല്ല ബ്ലോഗുകൾ ഉണ്ടാകട്ടെ....
Lemon water 15rs aano naattil.
soda ഒഴിച്ചു പരിചയം illalla മനസ്സിലായി sujithithinte double meanings anikku ഫയങ്കര eshtapatta
You are such a cute couple...And like he said, it feels great when husband accompanies us in the kitchen not even in the kitchen but also when he helps in some of the small small household works or atleast be with us, and talk to us that's more than enough. It really strengthens the bond between partners.
ശ്വേത ചേച്ചി നല്ല ക്യൂട്ട് ആൺ കാണാൻ കുഞ്ഞി കുട്ടികളെ പോലെ😊
Endhoru thalla
എന്തൊരു കുട്ടിത്തമാണ് ശ്വേതാ..... നല്ല. രസം. പപപ്പടം ഇല്ലാതെ. ഞാൻ. തിന്നൂല്ല.......😂😂😂😂😂😂😂👍👍👍👍👍👍👍👍👍
ആരുടേം കണ്ണ് എല്കാതിരിക്കട്ടെ... ഭഗവാൻ അനുഗ്രഹിക്കട്ടെ.....
Plss support ruclips.net/video/BvyxV7iH7hI/видео.html
Awesome video ... very simple and humble ... I liked the simplicity of this couple ... n Biriyani looks delicious... God bless you guys ! 😊👍👍👍👍
Thanks for sharing this recipe....I tried it and it came out well...everyone including the non veggies too liked it ..Ur presentation is superb...stay happy n blessed😊😊
അടിപൊളി ആയി.
കണ്ടു പഠിക്കണം സുജിത്തേട്ടന്റെ പെരുമാറ്റം. നല്ല കരുതലും, പരിഗണനയും, അധിപത്യമോ, മത്സര ബുദ്ധിയോ കാണുന്നില്ല.
നല്ല സൗഹൃദമുള്ള കൂട്ടുകാരെപോലെ, സന്തോഷം തോന്നുന്നു.
U r lucky molu ...with ur husband ....vidhu from austria
ഇത്രയും നല്ല ഫാമിലി യൂട്യൂബിൽ ഞാൻ ആദ്യമായി ആണ് കാണുന്നത്. Cute &lovely family.
ഒന്നുംപറയാനില്ല ഒരു നല്ല പുഞ്ചിരിയോടെ മനസ്സുനിറഞ്ഞു കണ്ടുകൊണ്ട് ഇരുന്നു... ശ്വേത 😘😍സുജിത് സാർ 😊👐❤
Archana Sarun hi.. nammaleyum kudi onu support cheythekanetto.... 🙂
@@malluinswedenDouble ok😋
ചേച്ചിയുടെ ശബ്‌ദം സൂപ്പർ ആണ് കേട്ടോ 😍😍😍😍😍
Swetha U r blessed to have a husband like him
സുജിത്തേട്ടാ,ഇ വിഡിയോയിൽ, ഇത്രയും ലൈക്കയും, കമന്റു കിട്ടാൻ,കാരണം, ചെച്ചിയാണ്.കാരണം കൂടുതൽ ഇതിനു വേണ്ടി,വർക്ക്‌ചെയിതും ഉള്ള സമയം അട്ജെസ്റ്, ചെയിതു, നല്ല ഒരു വെയ്ജ് ബിരിയാണിയും, ഉണ്ടാക്കി, തന്നില്ലേ......അതിന്, എന്റെ ഒരു അഭിനന്ദനങ്ങൾ 👌👏👍 ചെച്ചിക്ക്.. സുജിത്തേട്ടാ, ചെചിക്കു, എന്ധകിലും ,ട്രീറ്റോ , ഗിഫ്റ്റോ...... കൊടുക്കണം................ വീഡിയോ, കിടുക്കി..........
Wife num respect kodukunundu......cute couples...swethakuty love u so much dear...
Wife um athil kuduthal respect und...atha husband ichri okkay kodukunnay...
Such a honest n humble couple.. God bless 😃Sujith , I had told you this earlier also , u r an absolute positive minded person, it’s very clear from the way u talk , never have I heard anything negative from you .. even the silliest of things u say it so well , courtesly n with lots of warmth .. keep it up Sujith .. I follow couple of vloggers on a regular basis from different languages , it wouldn’t b wrong to say that u r the best human being out of all of them .. from whom I feel very positive n inspired... stay blessed both of you 😊waiting eagerly for the next video😊
Shereen Syed very true
Ee video njangalkku otthiri ishtappettu
Shweta you are so genuine ❤️ Beautiful smile..You are lucky Sujith. hope you guys find all the happiness and success .
Sujith u r very very lucky to have swetha,,such a caring person you are.swetha is so sweet,,u set a perfect example of how a couple should be..lookilalla manaporutham aanu vendath ningal kaanichu..may God bless you both..
Puthan achi ale
Sujith ഇസ്തം
Look inu എന്താ കുഴപ്പം??
Enjaa cute aah kochhh.....swethachechi superalle chundharimani
Stay blessed guyss!! :) let your love and happiness grow over years
ഇതൊര് entertainment ചാനലാണ്
സുജിത് ഒറ്റയ്ക്ക് വീഡിയോ ചെയ്യുമ്പോഴുള്ളതിനെക്കാൾ കൂടുതൽ വ്യൂവേഴ്സാണ് ഇവർ രണ്ട് പേരും ചേർന്നുള്ള വീഡിയോക്ക്.
അതിന് കാരണം ശ്വേതയേ എല്ലാവർക്കുമിഷ്ടമാണന്ന് തന്നയാണ്.
ഇതിൽ കയറി മോശം കമണ്ട് ചെയ്യുന്ന നിലവാരമില്ലാത്തവൻമാർ ഇവരുടെ വീഡിയോ കാണണ്ട.
പിന്ന തടി അതൊരു രോഗമൊന്നുമല്ല
അതിനെ കുറിച്ച് മോശം കമന്റിടുന്നവരുടെ അമ്മയോ ,പെങ്ങളൊ, ഭാര്യയോ' മകളോ നല്ല തടിച്ചതാണങ്കിൽ അവരെ കളിയാക്കുന്നതായിരിക്കും ഉചിതം.
Ansar Abdul majeed
👏🏻
haha kalakki mone
Exatly ✌✌ nhanum fatiyaa😍😍ende husnum ende thadiyaa ishtam😎😎😉😉
Njanum. Faty an.. ente ikakum athaanu etavum ishtam... Athu kandit aan enne kalyanam kaichad polum... He is so lovely..
Swethaye kaanumpol oru kuttiyee kaanunna pole thannum.vallaathoru cuteness aanu.sweat sound um.
ശ്വേത ചേച്ചി ചേട്ടൻസൂപ്പർ 😍😍എല്ലാ വിഡിയോസും കാണും 😍😍
Bharyayude koode kurach neram chilavazhich video edthathaaan enne kooduthal santhoshippichath. Hats off to both of you .. 😍😍
എനിക്ക് ഇവരെ കാണുമ്പോൾ ഭാര്യ ഭർത്താക്കന്മാരായി തോന്നുന്നത്തെ ഇല്ല
ഒരു ചേട്ടനനുജത്തി മാരായി ട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്
എത്ര പേർക്ക് അങ്ങനെ തോനുന്നത്
Like അടിചെ
@sajeesh o എങ്ങനെ സാധിക്കുന്നു ചെങ്ങായി ഇങ്ങനെ വൃത്തികേട് പറയാൻ..
@sajeesh o അയ്യേ എന്ത് തോൽവി ആടോ താൻ
sajeesh o ....cheta oru karyam parajote.....poda nayinte mone...patti...
@@junujunu844 adyam enthan ezhuthiyath enn vayikk potta
@@Suneer_ahmed moyanthe enth vruthiketta vaakkan njan ezhuthiyath potta
Swethaaaa u r sooo luckyyy to have such a lovley innocent husband
Cute family.. Sujith chettayiz n shwetha chechi pwolichuttooo. Nice to see u.Mashah Allah 👌🏻
she looks like a doll , i really love her smile
ശ്വേത ചേച്ചിടെ കുക്കിംഗ് കാണാൻ നല്ല രസം 👌👌
ക്യൂട്ട് ചേച്ചി...... ഞാനും നല്ല chubby aanu 😍
6:36 സുജിത്തേട്ടന് സോഡാ ഒഴിച്ചു നല്ല പരിചയമുണ്ടെന്ന് തോന്നുന്നു 😁😉😉
😁😁😁
Mrs.Swetha, nuts and kismis?
😆😆😆😆
Swetha chechi kothi varunnu super
Really happy to see the chemistry between both of you.. 😂.. May the God bless you... 🙏😊
ശ്വേത കുട്ടി പാചകം ഒക്കെ അറിയാം അല്ലെ.... ചേട്ടന്റെ ഭാഗ്യം
സവാള tip.. അടിപൊളി.. njan ഇപ്പൊ അറിയുക ആണ്.. താങ്ക്സ്
Gh
😊
ടൈം സെക്കൻഡ് ഞൻ കേട്ടില്ല
*ബിരിയാണി മസാല ഇട്ടത് ശ്രദ്ധിച്ച ആരേലും 1.2.3 .3 അര എന്നും പറഞ്ഞു അവസാനം മൊത്തം അതിൽ തട്ടി ഹ ഹ ശ്വേത സ്‌പെഷ്യൽ*
Shani Kunnool 🤣🤣🤣
Ad etra undenn nammale kaanikkan vendi cheydadallee.. I felt so
19:15 time
സുജിത്തേട്ടന്റെ ഒരു കുട്ടി വീഡിയോ ആണേൽ പോലും അത് പൊളി ആയിരിക്കും....
U guys are super.... Swetha i like your attitude and way of talking.... Made for each other.... Stay blessed
Sooper vlog,enikishtapettu,wife nee help cheyyanulla sujithinte mentality onnukoode ishtayi,njanoru house wife ayathukondayirikum..God bless both of you dear.......
We video kndittt enikk thonniyathu your the best cupels😍😍👍👍
Sooper
Nice video.. ente ormakal Orupaad varshangal pinnilekk poy.. Varshangalkk munp kitchen il kayari adyamay undakkiya biriyani de ormakal.. Pinne ICH le red masala dosa,.. 😊
pinne ee video shoot cheythathinte pinnile motive ishtapettu😂
swethayodu oru vakk... Sujith kitchen il help cheyyan varumbo okke prolsahipicholu.. 😛😜madi padipikkanda😛
Njn first aayittanu inn ivrde video kanunnath. Enikk ee chechiye bayagara ishttam aay 😘😘😘
Swetha, ur such a great inspiration for me.
സുജിത് ഏട്ടന്റെ ബൊമ്മ കുട്ടി... ക്യൂട്ടി,പാവം ചേച്ചി ✌😁😁😁
Sathyam started loving these guys
@sajeesh o Enthonnu janmamado thanteth. Idiot
onn podappa thadi indel entha avark ath kond pblm elle kanana ningalk aano pblm enki kannadachirik hmmm😡😡😡
@@minurajan3896 🤔🤔🤔
@@jerinkallada9742 ninnod allada aa satheesh comment del aaki poyenne😁😁😁
Your reaction after buttermilk was lovely....😊
It's a pleasure watching you together.. you compliment each other very well.. God bless.
Enik swetha chechi ye bayakara ishttam anu, nalla cute anu
What was the Item side which was in Red colour When ya guys was eating? Was it Water?
swetha & sujith Super👌👌
ബിരിയാണി സൂപ്പർ,അവസാനം നല്ല ഒരു മെസേജ്.നിങ്ങൾ രണ്ടുപേരും നല്ല ഒരു കോമ്പിനേഷൻ ആണ്.നന്നായിട്ടുണ്ട്.......
Love u Swetha.എത്ര cute ആണ്
Nalla snehammulla baryayum bharthavum good family
എനിക്ക് സ്വേതാ ചേച്ചി പോലെ ഒരു ചേച്ചി ഉണ്ടകിൽ എന്ന് എപ്പോളും ആഗ്രഹിക്കാറുണ്ട്,എന്തോ നിങളെ വല്ലാത്ത ഒരു ഇഷ്ടം ആണ്
Kuzhanju pokathirikkan vegilekku chudu vellam ozhichittu athilekku oru tbs lemon juice add cheyyanam...after boiling add rice......appol kuzhayilla....oru fork kondu pathukke ilakki edukkanam
We tried this recipe today and it's awesome.. Thank you for the recipe Swetha..
Njan ippol Shwetha Chechiyude Valiya Fan aaanu..... So cuteeeee..... ♥
Etra kandalum mathy akatha video anu with Shwetha abi amma achan rishi baby mossing avanthika ❤️
ശെരിക്കും നിങ്ങൾ രണ്ടുപേരും കൂടെയുള്ള videos കാണാൻ നല്ല interesting ആണ്🥰
Hi dears.happy new year...biriyani with salad papad $ butermilk vachu adichu polichu..♡
MADE FOR EACH OTHER😍👍
Best couple😍
സുശിന്ത് നിങ്ങൾ ഭാഗ്യവാൻ ആണ് ആ ചിരി മതിദാര്യയുടെ
സൂപ്പർ.... എന്റെ ഫസ്റ്റ് കമെന്റ് ആണ് ഇത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. ഓൾ ദി ബെസ്റ്റ്
നല്ല ഭാര്യയും ഭർത്താവും I Love you'
First tym watching ur video..tat too i was unable to understand single word since am frm pondycherry nd dunno malayalam...but thoroughly enjoyed ur video..wat a couple..god bless u both..stay happy happy ever..😍😍❤
Thanks a lot
😄You both are a sweet couple!! God bless. Yes..the Veg biryani looks yummy!!😍
ഞാൻ നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത് husband ന്റെ fb പേജ് ഇൽ നിന്നാണ് അതൊരു മണാലി ട്രിപ്പ് ന്റെ. എന്റെ ഒരു സ്വപ്ന യാത്രകളിൽ ഒന്നാണ് കുളു മണാലി. അപ്പൊ ഞാൻ സ്ഥലങ്ങൾ ഒക്കെ കാണാലോ എന്ന് വിചാരിച്ചാണ് വീഡിയോ കണ്ടത് പക്ഷെ ആ ഒരു വ്ലോഗ് നിങ്ങളുടെ കൂടുതൽ കൂടുതൽ വീഡിയോസ് kaanunnathillek എന്നെ നയിച്ചു. എനിക്ക് ഒരുപാട് ഇഷ്ടാണ് nighlde എല്ലാ ഓരോ വ്ലോഗ്സും. പിന്നെ ശ്വേതാ ചേച്ചി ലവ് യു sssoooo much. എത്ര ക്യൂട്ട് ആണ് നിങ്ങൾ അതുപോലെ നിഷ്കളങ്കമായ അവതരണം. You are so lucky to have a husband like sujith chettan. God bless you. And stay blessed. Love you soooo much😘😘😘
Lovely video.....u both are twin flames.....chechiye kandal..kettipidichumma...kodukkan thonnunna cuteness....oru cherupunchiriyodeyanu...video kandu theerthath.....god bless u both...
Arum parayilla...undakkiya item nte kuravukal....but chechi paranju......athannuuu...so👍👍👍👍👍👍👍👍👍👍👍👍👍👍
Masha allah very cute couples☺👍
വളരെ enjoy ചെയ്തു കേട്ടോ. നല്ല വീഡിയോ. ഇടയ്ക്ക് ഇങ്ങനെ വീട്ടു വിശേഷങ്ങൾ ഇടൂ. Actually speaking, സുജിത്തിന്റെ വീഡിയോസ് നല്ല പ്രൊഫഷണൽ ആയിട്ട് handle ചെയ്യുന്നു കേട്ടോ.. Keep up the good work... 😀🙏
Swetha, you should start washing the vegetables like Sujith mentioned many times. Also you should wash the cutting board after using it for peeling and cutting all the unwashed vegetables. The cutting board was dirty after you used it
Swetha is so innocent. Sujith u r lucky. Wonderful couple. All de best , being like this always.
Both of u r a perfect couple. Loved ur conversation.. we can make out the real bondage. Stay happy always.
My loving regard to amma.... pathroda undakki kanichathil. Pinne achan, brother and it lovely wife... reallly a blessed family.
Sweetha mamiiyuda style istapettapattavar adi oru like
Ningal 2 perum perfect match anu tto,
Sujithetta...
U r very lucky for having a partner like swetha chechi,,,,,
നന്നായി..... Bro... tips super ആയി.... ബിരിയാണി kidu..... ബാച്ചലേഴ്‌സ് ചില പാചക കൊലപാതകം നടത്തിയ കാര്യം കലക്കി
Thanks bro
adipoly. nalla rasamund kaanan.