വിവാദങ്ങൾ ഉണ്ടാക്കുവാൻ റോബിനെ കുറിച്ച് അനാവശ്യമായി ഒറ്റ ചോദ്യം പോലും ചോദിച്ചില്ല. ഇത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നതും💯!ആളുകൾക്ക് ഉപകാരപ്രദമായ ചോദ്യങ്ങൾ മാത്രം ചോദിച്ച് മികച്ച ഒരു ഇന്റർവ്യൂ സമ്മാനിച്ച ധന്യ ചേച്ചിക്ക് നന്ദി!🖤 And Riyas..you are the best❤️💯
കുറച്ച് നേരം ഈ മനുഷ്യന്റെ കൂടെ oru prgm ചെയ്യാൻ ഉള്ള ഭാഗ്യം കിട്ടിരുന്നു ആദ്യം അത് വല്ല്യ ഭാഗ്യം ആയിട്ട് ഒന്നും തോന്നിയില്ല but ഈ മനുഷ്യനോട് സംസാരിച്ചപ്പോൾ തിരിച്ചു മറ്റുള്ളവരോട് ഉള്ള പെരുമാറ്റം കാണ്ടപ്പോൾ അന്ന് മനസ്സിൽ ഓടിവന്ന ഒറ്റ കാര്യം ആണ് ആളുകൾ എന്ത് അറിഞ്ഞിട്ടാണ് റിയാസിനെ ഇങ്ങനെ കുറ്റം പറയുന്നത്... വാക്കുകൾ കൊണ്ട് പറയുന്നതിൽ എത്രയോ ഉണ്ട് ഈ മനുഷ്യന്റെ ക്വാളിറ്റി എന്ന് എനിക്ക് അന്ന് മനസിൽ ആയതാണ് 😊😇...റിയാസിനെ മനസിൽ ആക്കിയ കുറച്ച് പേർക്കെങ്കിലും ഞാൻ പറഞ്ഞതിലെ വാസ്തവം മനസിൽ ആക്കാൻ പറ്റും....❤ soo much love dear
ഒരുപാട് അറിവുള്ള ഒരു വ്യക്തിയാണ് riyas Salim ❤️. നല്ല ആളുകൾക്ക് എല്ലായ്പ്പോഴും ഒരുപാട് പോരാട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നും എപ്പോയും തോന്നിട്ടുണ്ട്. Riyas is one of the good people 🥺🫂
ഒരു പെൺകുട്ടിയുടെ പെരുമാറ്റം കുറച്ച് boyish ആയാൽ അത് celebrate ചെയ്യാം... അതേ സ്ഥാനത്ത് ഒരു ആൺകുട്ടിയുടെ പെരുമാറ്റം കുറച്ച് girlish ആയാൽ അവനെ കൊല്ലാതെ കൊല്ലും... എങ്ങനെയൊക്കെ അവനെ സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്താമോ അങ്ങനെ ഒക്കെ ചെയ്തു സ്വയം അഹങ്കരിക്കുന്ന ഒരുപാട് പുരുഷ കേസരികൾ ഉണ്ട്... Even നമ്മൾ Friend എന്ന് വിചാരിച്ച് കൂടെ നടന്ന ചിലർ പോലും അതിൽ ഉൾപ്പെടും... ഇതേ പോലുള്ള ആൺമക്കൾ നാളെ നിങ്ങൾക്കും/നിങ്ങളുടെ വീട്ടിലും ജനിക്കാം... അവനേയും നിങ്ങൾ താഴ്ത്തി കെട്ടാൻ സമൂഹത്തിലേക്ക് ഇട്ട് കൊടുക്കുമോ? അതോ കൊന്നു കളയുമോ? ഈ കുട്ടികൾ എന്ത് തെറ്റാണു ചെയ്തത്? മറ്റുള്ളവരെ പോലെതന്നെ സന്തോഷവും സമാധാനവും അവരും അർഹിക്കുന്നില്ലേ? അവരുടെ സംസാരം/ നടത്തം/ പെരുമാറ്റം/ ശബ്ദം girlish ആയിപ്പോയത് അവരുടെയോ അവരുടെ parents-ന്റയോ കുറ്റമാണോ...? എല്ലാവരെ ദൈവം ഒരുപോലെ സ്രഷ്ടിക്കുമോ..?
പ്രായഭേദമന്യേ എല്ലാവർക്കും റിയാസിന്റെ സംസാരം കേട്ടിരിക്കാൻ താല്പര്യമാണ് റിയാസ് പറയുന്നതിൽ ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങളും ഉണ്ട് റിയാസ് നീ ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ കരങ്ങൾ നിന്റെ കൂടെ ഉണ്ടാകും
This guy made a revolution in the Malayali households and made the life of many, much easier by just giving a glimpse of how people treat us while they think it’s all okay, by educating the shit headed people with his sensible words. Hats off to this amazing soul😇
none can teach anything to a shit headed person. The reality is that none is shit headed. Just because some/one doesn't agree with you doesn't give you the authority to call any/one shit headed. The best way is to ignore any negativity and get on with your own life, do not expect universal acceptance.
@@unnyaarcha Yeah that’s true. I told so in the rush of emotions. Yes everyone is absolutely right in their narrative. We feel nonsensical when others don’t sync to ours!
@jkr2233 പൊതുവെ പുറമെ സ്ത്രീ ആയി തോന്നുന്നവരെ സ്ത്രീകളുടെ സീറ്റിൽ ഇരിക്കാൻ അനുവദിക്കാറുണ്ട്. എന്റെ അറിവിൽ കണ്ടക്ടർമാർ ഒന്നും ദേഹപരിശോധന നടത്തി ഉറപ്പു വരുത്തുന്നത് കണ്ടിട്ടില്ല. താങ്കൾക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ ഗതാഗത മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാവുന്നതാണ് 🙏. പരിഗണിച്ചേക്കും
Dear Dhanya Ma'am thank you so much for bringing him to the show. Facing emotional breakdown due to the people around you just because you don't fit to this patriarchal society's stereotypes is too relatable to me.. I am a person who started to speak up my mind and open up against the injustices going on around, after years of people pleasing. And now as I have started taking baby steps in learning to ignore the "what will others think"mentality, I can attribute this change in me to people like Riyas. Lots of love ❤ And what a wonderful interviewer you are, you are doing a great job spreading mental health awareness and positivity.. Keep going Ma'am ❤
Society ഇൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുള്ളിങ് അനുഭവിക്കേണ്ടി വന്നവർക്ക് മനസ്സിലാവും ..എല്ലാ പ്രിവിലേജോടും കൂടി ജീവിച്ചു വന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
I am not a Riyas Fan but I should say, He deserves happiness and freedom to express himself. No one have the right to bully him or make fun of him Let him live his life in the way he wants.❤ Everyone should!!
*സമൂഹത്തിന്റെ എല്ലാ പ്രിവിലേജും അനുഭവിച്ച് നിൽകുന്ന നല്ല കുട്ടികൾക്കും കുല സ്ത്രീ പുരുഷന്മാർക്കും റിയാസിനെ മനസ്സിലായി എന്നു വരില്ല. സമൂഹത്തിൽ ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് ഇട്ട് നടന്നതിനു കളിയാക്കലനുഭവപ്പെട്ടവർക്ക്, മുടി ചിലപ്പോൾ കളർ ചെയ്തതിനു തെറി വിളി കേട്ടവർക്ക്, ഗേ അല്ലങ്കിൽ ബൈസെക്ഷുവൽ ആയവർക്ക്, ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും സോഷ്യൽ ബുള്ളിയിംഗ് നേരിട്ടവർക്കേ റിയാസിനെ മനസ്സിലാവൂ…*
Excellent !! show ൽ riyas ന്റെ performance കണ്ട് ഇഷ്ട൦ തോന്നിയതാണ്.അത് ഇപ്പോഴു൦ അങ്ങനെ തന്നെയുണ്ട്.അല്ലാതെ ആരെങ്കിലു൦ പുറത്ത് നിന്ന് riyas നു വേണ്ടി work ചെയ്തതു കൊണ്ടല്ല .അങ്ങനെ കുറെ പേരുണ്ടന്ന് വിചാരിച്ചോളു.ഉപ്പാക്കു൦ ഉമ്മാക്കു൦ നിറയെ സ്നേഹ൦ 💛.dreams എല്ലാ൦ നേടിയെടുക്കാൻ സാധിക്കട്ടെ .wishing you all success and happiness . Thank you Dhanya ma'am. 💛
ആരാ പറഞ്ഞേ നിന്നെ bb ൽ ആർക്കും ഇഷ്ടം ഇല്ലായിരുന്നു പുറത്തുള്ള work കാരണം ആണ് ഇഷ്ടപ്പെട്ടെ എന്ന്? ഞാനൊരു വർക്കും കണ്ടിട്ടില്ല. നിന്റെ പെർഫോമൻസ് കണ്ടു മാത്രം ആണ് നിന്നെ സപ്പോർട്ട് ചെയ്തത്, വോട്ട് ഇട്ടത്. അങ്ങനെ അല്ലെന്ന് ആര് പറഞ്ഞാലും അവർക്ക് second ചാൻസ് കൊടുക്കരുത്. Leave them
അവൻ വിചാരിച്ചിരിക്കുന്നത് ഉമ്മയുടെ ഇന്റർവ്യൂ വന്നതു കൊണ്ട് മാത്രം ആണ് ആളുകൾ അവനെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ്... സത്യത്തിൽ 1st മുതൽ തന്നെ അവനെ support ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു... പിന്നെ അതാതു സമയത്ത് എന്തൊക്കെ ആണ് പുറത്ത് നടന്നിരുന്നത് എന്ന് കൃത്യമായി നമുക്ക് അല്ലേ അറിയൂ..
@@sandhra9709 അവന്റെ ഏതോ സുഹൃത്ത് ആണ് അവനോട് പറഞ്ഞത് പുറത്തു നിന്നുള്ള വർക്ക് കൊണ്ട് മാത്രം ആണ് അവനെ ആൾക്കാർക്ക് ഇഷ്ടപ്പെട്ടത് എന്ന്. അല്ലാതെ അവന് സ്വന്തം കഴിവിൽ വിശ്വാസം ഉണ്ട്.
Thank You Dhanya for this Amazing Interview! Love you Riyas❤😘 He's the first person in the entire history of BB Malayalam or any TV show in malayalam who discussed socially relevant topics that reached to millions of audience and enlightened them... Some of the Topics he discussed include: 1) What is 'Season of Colors' and LGBTQIA+? 2) Gender Discrimination 3) Mental Health ( Psychology vs Psychiatry) 4) Single Parenting 5) Toxic Parenting 6) Freedom of wearing clothes we like 7) Gay Adoption 8) Feminism 9) Gender Roles 10) Menstruation and stigma around it 11) Sunnath Kalyanam 12) Women Card 13) Social Conditioning from Childhood (Gender Bias) 14) Gender Stereotypes 15) Sex Education etc etc He'll be remembered in history for making this change❤ While some toxic fans of a toxic person continuously attacks him, there are people who understands him and supports him... I'm sure he'll be understood and accepted by those toxic people years later when they grow up... Just like Ranjini Haridas or Prithviraj ❤
It is heartbreaking to think that this person became so mature and self-aware through such adverse experiences. Such a brilliant human being! Wish you all the very best with everything that you do, Riyas. Thank you for bringing this episode to us Dhanya.
Riyas.. Bb il vanna 1st-day thotta I supported you.. There are many comments that I posted for you on RUclips.. During that time, even I faced bullying and negative replies from the majority.. I can imagine how much you suffered🥺🥺 you are so strong 😘😘😘😘😘
Even if you are not a fan of this person but after this interview we will feel respect towards him. First time feeling that this interview could have been lengthier than usual..
Usually a video of Riyas would be watched with a smile, but this is one of those videos which has made us cry.. And the phrases "confidence is a mask at times", "even if we have our loved ones with us throughout, we may be alone at fighting battles" is so realistic.. We have heard Riyas speaking abt his umma many times, and this is the first time we are hearing of his uppa who supported him the most. Thanks uppa and umma for bringing this boy to this world. And mom if u r reading this comment, this is for u - there may be 1000s to hurt him for their own egoistic reasons, but definitely there is a few 100s to love him from their hearts n wish him nothing less than the best.. And last but not the least.. Dhanya u r just amazing.. the way u spoke/listened has made Riyas so comfortable pouring his heart out.. Thanks Dhanya!! We love you Riyas 🤗🤗 Let nothing stop u from conquering heights!!
This interview really shows dhanyas charms of persuasion... there's so much empathy within at the same time so much nurturing and pampering outside... you're a gem ❤
226 comments/replies at the time of me typing this comment. There was a guy in the part 1 video's cb who demanded Dhanya to delete the video or else it will bring negativity to her channel.. Baring a few comments out of the total 226 in this video, all ur responses are providing overwhelming support to Riyas and is applauding Dhanya for inviting him as the guest here.. Thanks to each one of you for this support ✌️ Lets join hands for a better tomorrow 💪 💪 And dear haters, u guys are the negativity here. pls show some courtesy to stay away 🙏🙏
30+ minutes went like few seconds, the clarity in your questions and the clear cut answers of Riyas ❤️ loved this conversation ❤️ and yes Riyas, the world is cruel and we have to stand up for ourselves and don't give the credit for anyone else for being the greatest support to ourselves. 👏
As someone who has been raised with bullies for having a feminine way of walking at hostel dormitories, I know how it is painful one to survive this shit. How beautiful is your journey, Riyas. And how honest, how resilient and how true to emotions. I have been going through this lately even at the age of 27. I adore your spirit. May Allah bless you😊 I don't know if you're religious or believing. But I'm sometimes, although I have started questioning the logic of oppression within the religion😊
Best interview..... Making opposite person comfortable in her own way... Hatsoff to you mam👏👏🙌...thumbnail idunadhini vendi personal life kuthikeri uncomfortable qstn chodhikunna ellla channelsum kand padikanam best channel👏❤
I didn't see anyone who rooted for him. I joined instagram on finale day. I only watched him in the show. He made me his supporter. Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ് എടുക്കുവാണ്.
Same.njanum insta athyam ayi edukunnathu show theernnu riyasinte updates kittan vendi mathram ane. BB le performance Kanda avane ishtapette.allathe insta edited videos kande alla
Yes ..ഒരു ചാനലിനും support ചെയ്യാൻ ദൈര്യം ഇല്ലാരുയിരുന്നു... എന്തിനു അതികം പറയണം last time Big thing എന്ന ചാനലിൽ സത്യം വിളിച്ചു പറഞപോ... ജനങളേ പറ്റിച്ച ഒരുത്തൻ ആ ചാനലിനു strike കൊടുത്തു പൂട്ടിച്ചു .. പണം ത്തിനു പിറകേ സ്വന്തം വ്യക്തിത്വതേ വലിച്ചെറിയുന്ന സമൂഹം ആയി പോയി നമമുടേത് ..
സത്യം പറഞ്ഞാൽ ഈ സമൂഹത്തിൽ മതങ്ങളുടെ influence വളരെ വലുതാണ് ആളുകൾ ജൻഡർ വിഷയത്തിൽ ഇത്രക്കും ടോക്സിക് ആവാൻ. എനിക്ക് ഇപ്പൊ വെറുപ്പാണ് അതിനോടൊക്കെ. എല്ലാ തരം മനുഷ്യരെയും ഒരുപോലെ കാണാത്ത ഏത് തന്നെ ആയാലും അതൊക്കെ ഇടുത്തു തോട്ടിൽ കളയുക. ഒരു ആണ് കുട്ടി feminine ആയാലോ ഒരു പെണ്കുട്ടി masculine ആയാലോ അവരിൽ ഒരു പ്രത്യേകതയും ഇല്ലന്ന് ഇനി വരുന്ന തലമുറക്ക് എങ്കിലും പറഞ്ഞു കൊടുക്കാൻ കൂടി ഇവിടെ positive കമെന്റ്റ് ഇട്ടിരിക്കുന്നവർ ശ്രമിക്കുക
True....Religions have a major role in these discrimination..that's so sad and dangerous at the same time. And of course, some of the films are also responsible for this toxicity. My opinion✌️.
I started seeing big boss once Riyas came in. So happy to see some one who speak with such clarity.God bless you Riyas . Lots of admiration to you Dhanya.
എത്ര മനോഹരമാണ് ധന്യയുടെ ചോദ്യങ്ങൾ 🌹അതു തന്നെയാണ് മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നതും. Guest നെ ഇത്രേം comfort ആക്കുന്ന ആൾ വേറെ കാണില്ല. അവർ പോലുമറിയാതെ അവർ ഓപ്പൺ അപ്പ് ആവുന്നതിന്റെ credits ധന്യക്കാണ്. ഇതിൽ തന്നെ പല moments ലും റിയാസ് ന്റെ കണ്ണു നിറയുമ്പോൾ ക്യാമറ മാറ്റുന്നത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. മറ്റു ചാനലുകൾ ആണേൽ അതാവും focus ചെയ്യുക. Yu are really great ധന്യ. Hats off.. 🥰🥰റിയാസ് respect 👍👍
Riyas you are a powerfull and intelligent person. i am also hurt you when watching your vedios. Sorry dear. You are different . ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ നിന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. കളിയാക്കിയവർ നിന്നെ അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടാകും ❤❤ഇങ്ങനെ ഒരു ഇന്റർവ്യൂ വളരെ നേരത്തെ വരേണ്ടിയിരുന്നു. Anyway all the very best riyaz
2 നാറികളെ മാറ്റിവെച്ചു കഴിഞ്ഞാൽ, This comment section is just like heart warming. People are showing how they love riyas and respect riyas, riyas you are gem. I'm damn sure that, NjAn ninte age aahnel polum, ninakk ulla arivinteyo allel the way of speaking abiltiyo, allel how much fluent in English, athinte 1% polum NjAn varilla, keep going brother. Lots of 💕 love
I don't think it's because of outside social media activities that ppl supported you, infact I haven't seen much pages coming to your support, it's your personality that spoke, and not any social media influence.
True.. there has been very rare pages supporting him, which gets lost among the wide hatred.. moreover I never needed another person to explain me Riyas..
True. I didn't see anyone who rooted for him. I joined instagram on finale day. I only watched him in show. He made me his supporter. Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ് എടുക്കുവാണ്.
Dhanya chechiyude ella interviews um special aanu. Ivde varunna ellarum, ithinu munbu orupadu interviews eduthittundakum, but chechi questions chothikkumbol, it's special. As usual, ithum valare nannayirunnu. All the best Riyas, for ur future goals.
Behind wood ന്റേം വെറൈറ്റി മീഡിയ പോലുള്ള ചാനൽ ന്റേം പോലുള്ള പൈകിളി ചോദ്യങ്ങൾ ഇല്ലാത്ത കണ്ടിരിക്കാൻ തോന്നുന്ന കേള്കുന്നവർക് ഒരു പോസ്റ്റിവ് വൈബ് തോന്നുന്ന ഇന്റർവ്യു . മാന്യത പുലർത്തുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ 👌
Dear Dhanya, thank you so much for bringing him on this platform. I really thank you for your efforts in making changes in our society through these interviews. I am sure that these messages will touch many minds!! Looking forward for more like this!!!
1st part കണ്ടപോളേ തോന്നി ഇതു വേണ്ടിയിരുന്നില്ല എന്ന്..struggles ഓക്കേ ഊഹിക്കാവുന്നതല്ലേ ഉളളൂ..... but am really happy to saw tha t comment section.. minority എന്നു പറഞു പുചിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ❓️ selfish ആയി വിക്റിതം പിടിച്ച മനസ്സുളളവരിനേ കാൾ ലോകം respect ചെയ്യുന്നത് equality കു വേണ്ടി പോരുതിയ നന്മ യുളള വ്യകതിയേ ആണെന്ന് ❓️ Again and again said you to all... സത്യം , നീതി, ന്യായം അതു മാത്രമേ എന്നും എവിടേയും വിജയിക്കുക ഉളളൂ... പിന്നേ ചില കമറ്റോളികളേ ഒകേ വല്ല worst box കൊണ്ടുപോയി എറിഞേക്കൂ.. ഒരുത്തൻ നല്ല clever ആയിട്ടു പ്രേഷകരേ പറ്റിച്ചതിറ്റേ frustration പറ്റിക്ക പെട്ടവർ തീർക്കുന്നു എന്നു മാത്രം... Keep shining our little champ❤️
Aru pattichu? Swantham karyam nokku mattullavarae kuttam paranju geevikkathae dr is genuine humble man asooya personal grudge kusumb ethokkae arum ishtapedilla aru patticha karyam anu 😅
There is a neeed to hear such personalities to think wide... To understand that just Being empathetic and non judgemental is all we need to do... And I just loved the way he explained friendship... Thats the space where u don't have to explain anything, its just understanding and sensing without saying...
chumadhala nee eladthum poi robin ne cyber attack cheyune..ninde rayaav ivan aayrno..lol ipo pidikitti😂ini angot vaa...pine ivan oru ball aanalo ittu kodkan..ivan alkare poi choriyum avar thirich react cheyum..enit adh kittumbo ayyo ennu ittukodthe en childish excuse... kayilirupu kond kittiyadh ang medicho..And what karma..Degraders are still not able to prove a damn thing
Yes yes yes......I was following this guy even before bigboss...and he had to face cyber attack even then also...chromental oru thallu vandi vakkeel...vere oru bgm iitu vedaantham parayana ivarde oru adima.. In bigboss ee riyas ntem jasmine tem veetukaaar etra karannu.... Adine okke ayaal answer parayendi varum....avante veezhcha todangy...
What Riyas said is true that when we really have a problem in life, only your parents/family will be there for you , not your friends, cousins, relatives or anybody else you know.
Riyaz inte umma ithu kanunnu enkil manasilakkanam ummayude Monte Vila njangale polathe aalkar ippazhanu manassilakkunnathu. You are blessed umma ❤❤❤ Njangalude okke bayankara barrow mind aanu . But ummayude Mon is beyond what we can understand because he is so so so intelligent. Ummayude Monte pole oru mone enikku valarthan kazhinjirunnenkil ennu aagrahichu pokunnu . Never never never think of any suicides . Ee kuttam parayunna viddikal nale marum. Mareelenkil athu avarude problem aanu . Umma is blessed . Always be proud of your mon ❤❤❤❤❤
Most awaited guest in your show. He gives lot of people courage to live and keep going. Be strong Riyas … we are here to support you if we could be of any assistance
This was so heart touching but at the same time very informative and enlightening one .. like he said the society is so cruel but there’s also good people out here.. there will be people who threaten you , bullying you every day and there will be people like me don’t know how to express the support and respect .. ❤ We love u Riyas ❤
Pls keep bringing people who are willing to express their emotions, down time, flaws etc etc.. I might sound cruel to many, but this kind of opening up helps me feel that there are many out there with layers.. What most of the celebrities or youtube stars are showing (the happiness, celebrations, positivity) isn't all the reality. And do put shorts of chosen excerpts from the video, which I can share to someone or put status for people to get it better as I'm weak in communication.. Asking for too much 😄
Ahh. Finally. 😍Dear Dhanya, I was never curious for your interviews before your shows with Supriya and Riyas.💖 it's breathtaking in a way. Bcz Riyas was flowing so spontaneously and you've never blocked that flow. Bravo✌️ More power to you beloved Riyas 💖💖💖
I think USA, especially California will be a better place for Riyas. Here even in schools, children are allowed to dress up or behave how they want with the only condition of not hurting others. All the best to Riyas!
I know you say it out of good intentions but Why should he run away to a safer space? It’s the soceity thats shitty & judgemental, not him. So if they are unhappy let them go to hell. Let them stay away from him/ leave him alone or learn to open up their brains and heart , unlearn & relearn and accept him and everyone else. That would benefit everyone. And he is trying to make a change in society by staying where he is. That is more powerful ❤
U r a very genuine person .. i am happy to have seen and known a person like u thriugh media. Iam a person who prayed ardently for u to win big boos.. keep shining reach the sky God bless
I've not watched even 1 episode of Big Boss. Absolutely hated the show and I also discourage people from watching it to do something better with their time instead. But I'm so happy that the show brought this amazing human to lite. And in a way I'm sorry that our people cant educate themselves and that he had to take the role of being a spokesperson to spoonfeed any information that is related to the community. Thank you Dhanya for bringing him on the show
Mostly the interviewers irritate them by asking the questions they dont want to talk about.But you are letting them speak clearly so that we can see the real them.And Rias..such a wonderful personality who has clear vision .Keep going
I know the world has been cruel to you Riyas but let nothing takes away the shine from you. I pray that you find a love that takes away all the pain you carry within.
വിവാദങ്ങൾ ഉണ്ടാക്കുവാൻ റോബിനെ കുറിച്ച് അനാവശ്യമായി ഒറ്റ ചോദ്യം പോലും ചോദിച്ചില്ല. ഇത് തന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നതും💯!ആളുകൾക്ക് ഉപകാരപ്രദമായ ചോദ്യങ്ങൾ മാത്രം ചോദിച്ച് മികച്ച ഒരു ഇന്റർവ്യൂ സമ്മാനിച്ച ധന്യ ചേച്ചിക്ക് നന്ദി!🖤
And Riyas..you are the best❤️💯
The best comment 👌
Yes that is she ❤😍
കുറച്ച് നേരം ഈ മനുഷ്യന്റെ കൂടെ oru prgm ചെയ്യാൻ ഉള്ള ഭാഗ്യം കിട്ടിരുന്നു ആദ്യം അത് വല്ല്യ ഭാഗ്യം ആയിട്ട് ഒന്നും തോന്നിയില്ല but ഈ മനുഷ്യനോട് സംസാരിച്ചപ്പോൾ തിരിച്ചു മറ്റുള്ളവരോട് ഉള്ള പെരുമാറ്റം കാണ്ടപ്പോൾ അന്ന് മനസ്സിൽ ഓടിവന്ന ഒറ്റ കാര്യം ആണ് ആളുകൾ എന്ത് അറിഞ്ഞിട്ടാണ് റിയാസിനെ ഇങ്ങനെ കുറ്റം പറയുന്നത്... വാക്കുകൾ കൊണ്ട് പറയുന്നതിൽ എത്രയോ ഉണ്ട് ഈ മനുഷ്യന്റെ ക്വാളിറ്റി എന്ന് എനിക്ക് അന്ന് മനസിൽ ആയതാണ് 😊😇...റിയാസിനെ മനസിൽ ആക്കിയ കുറച്ച് പേർക്കെങ്കിലും ഞാൻ പറഞ്ഞതിലെ വാസ്തവം മനസിൽ ആക്കാൻ പറ്റും....❤ soo much love dear
😍
❤❤🔥
True
ഒരുപാട് അറിവുള്ള ഒരു വ്യക്തിയാണ് riyas Salim ❤️. നല്ല ആളുകൾക്ക് എല്ലായ്പ്പോഴും ഒരുപാട് പോരാട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നും എപ്പോയും തോന്നിട്ടുണ്ട്. Riyas is one of the good people 🥺🫂
Riyas is better than robin
ആരെയും compair ചെയ്യരുത്. എല്ലാവർക്കും -ve & +ve കാണും
Not better than.. hez best
Why do you compare him with other ppl ? Accept him as he is rather than rate him with other random ppl
Yes always
Pls don’t compare them
2 dimensions il ulla aalkkar aanu
കുറേ നാളത്തെ ഇടവേളക്ക് ശേഷം അനിയാ നിന്റെ വാക്കുകൾ കേട്ടപ്പോ ഒത്തിരി സന്തോഷം ❤
ഒരു പെൺകുട്ടിയുടെ പെരുമാറ്റം കുറച്ച് boyish ആയാൽ അത് celebrate ചെയ്യാം... അതേ സ്ഥാനത്ത് ഒരു ആൺകുട്ടിയുടെ പെരുമാറ്റം കുറച്ച് girlish ആയാൽ അവനെ കൊല്ലാതെ കൊല്ലും... എങ്ങനെയൊക്കെ അവനെ സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്താമോ അങ്ങനെ ഒക്കെ ചെയ്തു സ്വയം അഹങ്കരിക്കുന്ന ഒരുപാട് പുരുഷ കേസരികൾ ഉണ്ട്...
Even നമ്മൾ Friend എന്ന് വിചാരിച്ച് കൂടെ നടന്ന ചിലർ പോലും അതിൽ ഉൾപ്പെടും... ഇതേ പോലുള്ള ആൺമക്കൾ നാളെ നിങ്ങൾക്കും/നിങ്ങളുടെ വീട്ടിലും ജനിക്കാം... അവനേയും നിങ്ങൾ താഴ്ത്തി കെട്ടാൻ സമൂഹത്തിലേക്ക് ഇട്ട് കൊടുക്കുമോ? അതോ കൊന്നു കളയുമോ?
ഈ കുട്ടികൾ എന്ത് തെറ്റാണു ചെയ്തത്? മറ്റുള്ളവരെ പോലെതന്നെ സന്തോഷവും സമാധാനവും അവരും അർഹിക്കുന്നില്ലേ? അവരുടെ സംസാരം/ നടത്തം/ പെരുമാറ്റം/ ശബ്ദം girlish ആയിപ്പോയത് അവരുടെയോ അവരുടെ parents-ന്റയോ കുറ്റമാണോ...? എല്ലാവരെ ദൈവം ഒരുപോലെ സ്രഷ്ടിക്കുമോ..?
I'm too struggling
പ്രായഭേദമന്യേ എല്ലാവർക്കും റിയാസിന്റെ സംസാരം കേട്ടിരിക്കാൻ താല്പര്യമാണ് റിയാസ് പറയുന്നതിൽ ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങളും ഉണ്ട് റിയാസ് നീ ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ കരങ്ങൾ നിന്റെ കൂടെ ഉണ്ടാകും
This guy made a revolution in the Malayali households and made the life of many, much easier by just giving a glimpse of how people treat us while they think it’s all okay, by educating the shit headed people with his sensible words. Hats off to this amazing soul😇
none can teach anything to a shit headed person. The reality is that none is shit headed. Just because some/one doesn't agree with you doesn't give you the authority to call any/one shit headed. The best way is to ignore any negativity and get on with your own life, do not expect universal acceptance.
Totally agree 💯
@@unnyaarcha Yeah that’s true. I told so in the rush of emotions. Yes everyone is absolutely right in their narrative. We feel nonsensical when others don’t sync to ours!
@jkr2233 പൊതുവെ പുറമെ സ്ത്രീ ആയി തോന്നുന്നവരെ സ്ത്രീകളുടെ സീറ്റിൽ ഇരിക്കാൻ അനുവദിക്കാറുണ്ട്. എന്റെ അറിവിൽ കണ്ടക്ടർമാർ ഒന്നും ദേഹപരിശോധന നടത്തി ഉറപ്പു വരുത്തുന്നത് കണ്ടിട്ടില്ല. താങ്കൾക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ ഗതാഗത മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാവുന്നതാണ് 🙏. പരിഗണിച്ചേക്കും
ധന്യ ചേച്ചിടെ പ്രോഗ്രാമിൽ വന്നാൽ എല്ലാരും breakdown ആകും. Open up ആകും. That is the power of her attitude.
Absolutely, that’s dhanya Chechy’s listening skill . Everyone need someone need to listen !! I don’t know how to explain!
കണ്ണ് നിറയാതെ ഈ interview full കണ്ട് തീർക്കാൻ ആർക്കും പറ്റില്ല🥺
Love you Riyas❤
Dear Dhanya Ma'am thank you so much for bringing him to the show. Facing emotional breakdown due to the people around you just because you don't fit to this patriarchal society's stereotypes is too relatable to me.. I am a person who started to speak up my mind and open up against the injustices going on around, after years of people pleasing. And now as I have started taking baby steps in learning to ignore the "what will others think"mentality, I can attribute this change in me to people like Riyas. Lots of love ❤ And what a wonderful interviewer you are, you are doing a great job spreading mental health awareness and positivity.. Keep going Ma'am ❤
എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണുനീർ വന്നുകൊണ്ടേ ഇരുന്നു. Riyas🥰🥰🥰you r so amazing.. Love u lote..
Enikkum
Society ഇൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ബുള്ളിങ് അനുഭവിക്കേണ്ടി വന്നവർക്ക് മനസ്സിലാവും ..എല്ലാ പ്രിവിലേജോടും കൂടി ജീവിച്ചു വന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
I am not a Riyas Fan but I should say, He deserves happiness and freedom to express himself.
No one have the right to bully him or make fun of him
Let him live his life in the way he wants.❤
Everyone should!!
Exactly
*സമൂഹത്തിന്റെ എല്ലാ പ്രിവിലേജും അനുഭവിച്ച് നിൽകുന്ന നല്ല കുട്ടികൾക്കും കുല സ്ത്രീ പുരുഷന്മാർക്കും റിയാസിനെ മനസ്സിലായി എന്നു വരില്ല. സമൂഹത്തിൽ ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് ഇട്ട് നടന്നതിനു കളിയാക്കലനുഭവപ്പെട്ടവർക്ക്, മുടി ചിലപ്പോൾ കളർ ചെയ്തതിനു തെറി വിളി കേട്ടവർക്ക്, ഗേ അല്ലങ്കിൽ ബൈസെക്ഷുവൽ ആയവർക്ക്, ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും സോഷ്യൽ ബുള്ളിയിംഗ് നേരിട്ടവർക്കേ റിയാസിനെ മനസ്സിലാവൂ…*
Arathiye oravashyavum illathe eaa chengayi dressinte peril enthokke paranj koottiyathinu ningalkkenthelum parayanundo?
Truth..
@@rizwanarizz670 വന്നല്ലോ കലിപ്പൻ ഡാക്ട്ടറുടെ കാന്താരി ഫെൻ ഗേൾ
Exactly dear❤️
@@rizwanarizz670 that was true, aa lady kalki fasion copy cheydheya, pinne adhu sammadhichu kodukkaan ulla bodham polum illennu maathram
റിയാസ് ന് നല്ല അച്ഛനും അമ്മയും കിട്ടിയതാണ് അവൻ്റെ വിജയം.... നല്ല ഒരു സമൂഹം രൂപപെഡാത്തിടതോളം ഇങ്ങനെ ഉള്ളവർക്ക് ജീവിതം വളരെ കയിപെറിയതാണ്...
Excellent !!
show ൽ riyas ന്റെ performance കണ്ട് ഇഷ്ട൦ തോന്നിയതാണ്.അത് ഇപ്പോഴു൦ അങ്ങനെ തന്നെയുണ്ട്.അല്ലാതെ ആരെങ്കിലു൦ പുറത്ത് നിന്ന് riyas നു വേണ്ടി work ചെയ്തതു കൊണ്ടല്ല .അങ്ങനെ കുറെ പേരുണ്ടന്ന് വിചാരിച്ചോളു.ഉപ്പാക്കു൦ ഉമ്മാക്കു൦ നിറയെ സ്നേഹ൦ 💛.dreams എല്ലാ൦ നേടിയെടുക്കാൻ സാധിക്കട്ടെ .wishing you all success and happiness .
Thank you Dhanya ma'am.
💛
To Riyas's Umma.. vivaram illatha Kure manushyar palathum parayum.. Athoke kett Umma vishamikaruth.. Samoohathil enthelum nalla maatam kond vannitullavark okke ee struggle undavum.. Let him go ahead.. Kure Nalla manushyar koode und. ❤️
കഴിവുള്ളവരെ കല്ല് വാരി എറിയുക ചില മലയാളികളുടെ സ്വഭാവം ആണ്.റിയാസ് is Big Fire
Riyas epo ntho tough situation anu nn thonunu... Elam oke avum riyas nene eshtapeduna othiri manushyar ind ❤️
💞💞
ലക്ഷകണക്കിന് ആൾക്കാർ റിയാസ് നേ ഇഷ്ടപ്പെടുന്നു... Why to bother others..move on Bro..❤️🔥
ആരാ പറഞ്ഞേ നിന്നെ bb ൽ ആർക്കും ഇഷ്ടം ഇല്ലായിരുന്നു പുറത്തുള്ള work കാരണം ആണ് ഇഷ്ടപ്പെട്ടെ എന്ന്? ഞാനൊരു വർക്കും കണ്ടിട്ടില്ല. നിന്റെ പെർഫോമൻസ് കണ്ടു മാത്രം ആണ് നിന്നെ സപ്പോർട്ട് ചെയ്തത്, വോട്ട് ഇട്ടത്. അങ്ങനെ അല്ലെന്ന് ആര് പറഞ്ഞാലും അവർക്ക് second ചാൻസ് കൊടുക്കരുത്. Leave them
അവൻ വിചാരിച്ചിരിക്കുന്നത് ഉമ്മയുടെ ഇന്റർവ്യൂ വന്നതു കൊണ്ട് മാത്രം ആണ് ആളുകൾ അവനെ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ്... സത്യത്തിൽ 1st മുതൽ തന്നെ അവനെ support ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു... പിന്നെ അതാതു സമയത്ത് എന്തൊക്കെ ആണ് പുറത്ത് നടന്നിരുന്നത് എന്ന് കൃത്യമായി നമുക്ക് അല്ലേ അറിയൂ..
@@sandhra9709 അവന്റെ ഏതോ സുഹൃത്ത് ആണ് അവനോട് പറഞ്ഞത് പുറത്തു നിന്നുള്ള വർക്ക് കൊണ്ട് മാത്രം ആണ് അവനെ ആൾക്കാർക്ക് ഇഷ്ടപ്പെട്ടത് എന്ന്. അല്ലാതെ അവന് സ്വന്തം കഴിവിൽ വിശ്വാസം ഉണ്ട്.
റിയാസിന്റെ ഇന്റർവ്യൂ ഇൽ കണ്ടതിൽ വെച്ച് the one of the best version interview ഇതാണ് 😍😍😍
Thank You Dhanya for this Amazing Interview! Love you Riyas❤😘
He's the first person in the entire history of BB Malayalam or any TV show in malayalam who discussed socially relevant topics that reached to millions of audience and enlightened them...
Some of the Topics he discussed include:
1) What is 'Season of Colors' and LGBTQIA+?
2) Gender Discrimination
3) Mental Health ( Psychology vs Psychiatry)
4) Single Parenting
5) Toxic Parenting
6) Freedom of wearing clothes we like
7) Gay Adoption
8) Feminism
9) Gender Roles
10) Menstruation and stigma around it
11) Sunnath Kalyanam
12) Women Card
13) Social Conditioning from Childhood (Gender Bias)
14) Gender Stereotypes
15) Sex Education
etc etc
He'll be remembered in history for making this change❤ While some toxic fans of a toxic person continuously attacks him, there are people who understands him and supports him... I'm sure he'll be understood and accepted by those toxic people years later when they grow up... Just like Ranjini Haridas or Prithviraj ❤
Wow..🥰🥰🥰
Super
It is heartbreaking to think that this person became so mature and self-aware through such adverse experiences. Such a brilliant human being! Wish you all the very best with everything that you do, Riyas. Thank you for bringing this episode to us Dhanya.
"It might be silly to other people but my dream is so valid to me." THIS!
@@AN-et3qe yup💞💞
Riyas.. Bb il vanna 1st-day thotta I supported you.. There are many comments that I posted for you on RUclips.. During that time, even I faced bullying and negative replies from the majority.. I can imagine how much you suffered🥺🥺 you are so strong 😘😘😘😘😘
Even if you are not a fan of this person but after this interview we will feel respect towards him. First time feeling that this interview could have been lengthier than usual..
He deserves the best in his life. maturity is his quality. Clarity in speech 👌👌👍🏻 God bless you.
Everyone deserves
Usually a video of Riyas would be watched with a smile, but this is one of those videos which has made us cry.. And the phrases "confidence is a mask at times", "even if we have our loved ones with us throughout, we may be alone at fighting battles" is so realistic..
We have heard Riyas speaking abt his umma many times, and this is the first time we are hearing of his uppa who supported him the most. Thanks uppa and umma for bringing this boy to this world. And mom if u r reading this comment, this is for u - there may be 1000s to hurt him for their own egoistic reasons, but definitely there is a few 100s to love him from their hearts n wish him nothing less than the best..
And last but not the least.. Dhanya u r just amazing.. the way u spoke/listened has made Riyas so comfortable pouring his heart out.. Thanks Dhanya!!
We love you Riyas 🤗🤗
Let nothing stop u from conquering heights!!
💞💞
♥️
❤️
❤️
Thank u for dis comment,,😍
This interview really shows dhanyas charms of persuasion... there's so much empathy within at the same time so much nurturing and pampering outside... you're a gem ❤
226 comments/replies at the time of me typing this comment.
There was a guy in the part 1 video's cb who demanded Dhanya to delete the video or else it will bring negativity to her channel..
Baring a few comments out of the total 226 in this video, all ur responses are providing overwhelming support to Riyas and is applauding Dhanya for inviting him as the guest here..
Thanks to each one of you for this support ✌️ Lets join hands for a better tomorrow 💪 💪
And dear haters, u guys are the negativity here. pls show some courtesy to stay away 🙏🙏
സമൂഹത്തിനു ആവശ്യമുള്ള മാതൃക ആയ ആളുകകളെ വെച്ചുള്ള talk show, very good
ബിഗ് ബോസില് ചെയ്ത ഒറ്റ വോട്ടും പാഴായിട്ടില്ല .. Riyas Salim
Respect മാത്രം 😔🫂
30+ minutes went like few seconds, the clarity in your questions and the clear cut answers of Riyas ❤️ loved this conversation ❤️ and yes Riyas, the world is cruel and we have to stand up for ourselves and don't give the credit for anyone else for being the greatest support to ourselves. 👏
Riyas 🥲ninne ishtapedunna njagal kurach perund.happy ayitt irikku 😊
💞💞
@@55026 😊
Satyam....
❤️
As a fan have done many fights with other Rbin fans👻. I feel so relaxed and happy seeing this comment box💕🙌🙏
Riyas.. പതുക്കെ പതുക്കെ മനസ്സിലേക്ക് കയറി വന്ന ഒരാൾ ആണ് താങ്കൾ.. Lots of♥️
As someone who has been raised with bullies for having a feminine way of walking at hostel dormitories, I know how it is painful one to survive this shit. How beautiful is your journey, Riyas. And how honest, how resilient and how true to emotions. I have been going through this lately even at the age of 27. I adore your spirit.
May Allah bless you😊
I don't know if you're religious or believing. But I'm sometimes, although I have started questioning the logic of oppression within the religion😊
Best interview..... Making opposite person comfortable in her own way... Hatsoff to you mam👏👏🙌...thumbnail idunadhini vendi personal life kuthikeri uncomfortable qstn chodhikunna ellla channelsum kand padikanam best channel👏❤
Proud of u Riyas and Dhanya Varma🌹
He was just a seasonal contestant of BB for me....but now I respect Riyas...Kudos to you... thanks Dhanya chechi for bringing this gem to the show ❤️🙏
റിയാസ് സീസൻ 5 ലും BB . ഉണ്ടയിരിന്നേങ്കിൽ എന്ന് ആശിക്കുന്നു കുട്ടാ love you
The day l started walking. This made me so emotional.
Me too
രണ്ട് ഇന്റർവ്യൂകളിൽ പല വ്യത്യസ്ത സന്ദർഭത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു പ്രൊമോയിൽ include ചെയ്തപ്പോൾ, ഇവന് എതിരെ വന്ന cmts എല്ലാവരും കണ്ടിരുന്നല്ലോ..
I didn't see anyone who rooted for him. I joined instagram on finale day. I only watched him in the show. He made me his supporter.
Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ് എടുക്കുവാണ്.
Same.njanum insta athyam ayi edukunnathu show theernnu riyasinte updates kittan vendi mathram ane. BB le performance Kanda avane ishtapette.allathe insta edited videos kande alla
Yes ..ഒരു ചാനലിനും support ചെയ്യാൻ ദൈര്യം ഇല്ലാരുയിരുന്നു... എന്തിനു അതികം പറയണം last time Big thing എന്ന ചാനലിൽ സത്യം വിളിച്ചു പറഞപോ... ജനങളേ പറ്റിച്ച ഒരുത്തൻ ആ ചാനലിനു strike കൊടുത്തു പൂട്ടിച്ചു .. പണം ത്തിനു പിറകേ സ്വന്തം വ്യക്തിത്വതേ വലിച്ചെറിയുന്ന സമൂഹം ആയി പോയി നമമുടേത് ..
@@Enhasart അയ്യോ. ആകെ ആ ഒരു ചാനൽ മാത്രം ആയിരുന്നു. അതും പൂട്ടിച്ചു
@@nizasworld8631 yes..പണം എറിഞു ആളുകളേ പറ്റിച്ചാലേ ചിലർക് medias നു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുളളൂ....
സത്യം പറഞ്ഞാൽ ഈ സമൂഹത്തിൽ മതങ്ങളുടെ influence വളരെ വലുതാണ് ആളുകൾ ജൻഡർ വിഷയത്തിൽ ഇത്രക്കും ടോക്സിക് ആവാൻ.
എനിക്ക് ഇപ്പൊ വെറുപ്പാണ് അതിനോടൊക്കെ. എല്ലാ തരം മനുഷ്യരെയും ഒരുപോലെ കാണാത്ത ഏത് തന്നെ ആയാലും അതൊക്കെ ഇടുത്തു തോട്ടിൽ കളയുക.
ഒരു ആണ് കുട്ടി feminine ആയാലോ ഒരു പെണ്കുട്ടി masculine ആയാലോ അവരിൽ ഒരു പ്രത്യേകതയും ഇല്ലന്ന് ഇനി വരുന്ന തലമുറക്ക് എങ്കിലും പറഞ്ഞു കൊടുക്കാൻ കൂടി ഇവിടെ positive കമെന്റ്റ് ഇട്ടിരിക്കുന്നവർ ശ്രമിക്കുക
True....Religions have a major role in these discrimination..that's so sad and dangerous at the same time. And of course, some of the films are also responsible for this toxicity.
My opinion✌️.
@@55026 definitely films um oru factor anu
❤
This interview will change the attitude of the people 👌
I started seeing big boss once Riyas came in. So happy to see some one who speak with such clarity.God bless you Riyas . Lots of admiration to you Dhanya.
Satyathil... Enthanu riyasinu prblm?? Enik manasilaakunnilla... E negativ coment parayaan thudangunnoru oru 10min avanepole onnu samsaarichu kaanikku.. Itrem confident aayitt.. Stylish aayitt.. Universal languageilu... Ennit coment chai.... Avanepole aakaan pattathathinte chorichilaanu aalkkaaru avanu nere coment aayi parayunnathu... Dats all.... Pokaan parayanam atharakkaarodu😡😡😡😡😡😡😡😡😡😡😡😡 simply enik avane angu ishtamaanu... Oru role model pole❤️
😍
എത്ര മനോഹരമാണ് ധന്യയുടെ ചോദ്യങ്ങൾ 🌹അതു തന്നെയാണ് മറ്റുള്ളവരിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നതും. Guest നെ ഇത്രേം comfort ആക്കുന്ന ആൾ വേറെ കാണില്ല. അവർ പോലുമറിയാതെ അവർ ഓപ്പൺ അപ്പ് ആവുന്നതിന്റെ credits ധന്യക്കാണ്. ഇതിൽ തന്നെ പല moments ലും റിയാസ് ന്റെ കണ്ണു നിറയുമ്പോൾ ക്യാമറ മാറ്റുന്നത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. മറ്റു ചാനലുകൾ ആണേൽ അതാവും focus ചെയ്യുക. Yu are really great ധന്യ. Hats off.. 🥰🥰റിയാസ് respect 👍👍
Don't cry Riyas...there are lots of people loving you...just live the way you are....
Dhanya 🙏👌
Riyas you are a powerfull and intelligent person. i am also hurt you when watching your vedios. Sorry dear. You are different .
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
നിന്റെ ആഗ്രഹങ്ങൾ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. കളിയാക്കിയവർ നിന്നെ അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടാകും ❤❤ഇങ്ങനെ ഒരു ഇന്റർവ്യൂ വളരെ നേരത്തെ വരേണ്ടിയിരുന്നു. Anyway all the very best riyaz
Brilliant question's and intelligent answer.
This man is different.
🥰🥰Riyas❤️❤️ waitng ആയിരുന്നു the 2nd part❤️❤️
Thank you for bringing him ❤️ totally loved listening to him 🙌
Beautiful conversation 👌😍 Riyas 💎❤️
I can relate riyas.. M same like u.. I gone through everything.. Bt i am proud that i am so strong today..
It's sad that Riyas still has to deal with this abuse every day. He deserves a lot of love…♥️
2 നാറികളെ മാറ്റിവെച്ചു കഴിഞ്ഞാൽ, This comment section is just like heart warming. People are showing how they love riyas and respect riyas, riyas you are gem. I'm damn sure that, NjAn ninte age aahnel polum, ninakk ulla arivinteyo allel the way of speaking abiltiyo, allel how much fluent in English, athinte 1% polum NjAn varilla, keep going brother. Lots of 💕 love
🥰
Yes
Such a genuine soul .Thank you Dhanya chechi for this ♥️🥰
Thank you for bringing people like this so world may learn slowly to understand others pain
Ellaam kaalam theliyikkum riyas... Varum generations ellam accept cheyyunna time varum... Then people will understand you.. Always with you❤️
I don't think it's because of outside social media activities that ppl supported you, infact I haven't seen much pages coming to your support, it's your personality that spoke, and not any social media influence.
True.. there has been very rare pages supporting him, which gets lost among the wide hatred.. moreover I never needed another person to explain me Riyas..
True. I didn't see anyone who rooted for him. I joined instagram on finale day. I only watched him in show. He made me his supporter.
Yt ഇൽ ഒന്നും ഒരു ചാനലും അവനു വേണ്ടി root ചെയ്തില്ല. അങ്ങനെ പറയുന്നവർ വെറുതെ ക്രെഡിറ്റ് എടുക്കുവാണ്.
True..
Dhanya chechiyude ella interviews um special aanu. Ivde varunna ellarum, ithinu munbu orupadu interviews eduthittundakum, but chechi questions chothikkumbol, it's special. As usual, ithum valare nannayirunnu.
All the best Riyas, for ur future goals.
Behind wood ന്റേം വെറൈറ്റി മീഡിയ പോലുള്ള ചാനൽ ന്റേം പോലുള്ള പൈകിളി ചോദ്യങ്ങൾ ഇല്ലാത്ത കണ്ടിരിക്കാൻ തോന്നുന്ന കേള്കുന്നവർക് ഒരു പോസ്റ്റിവ് വൈബ് തോന്നുന്ന ഇന്റർവ്യു . മാന്യത പുലർത്തുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ 👌
റിയാസ്, you are a Gem💎
Dear Dhanya, thank you so much for bringing him on this platform. I really thank you for your efforts in making changes in our society through these interviews. I am sure that these messages will touch many minds!! Looking forward for more like this!!!
Respect you riyas
1st part കണ്ടപോളേ തോന്നി ഇതു വേണ്ടിയിരുന്നില്ല എന്ന്..struggles ഓക്കേ ഊഹിക്കാവുന്നതല്ലേ ഉളളൂ..... but am really happy to saw tha
t comment section.. minority എന്നു പറഞു പുചിച്ചവർ കാണുന്നുണ്ടല്ലോ അല്ലേ❓️ selfish ആയി വിക്റിതം പിടിച്ച മനസ്സുളളവരിനേ കാൾ ലോകം respect ചെയ്യുന്നത് equality കു വേണ്ടി പോരുതിയ നന്മ യുളള വ്യകതിയേ ആണെന്ന് ❓️
Again and again said you to all...
സത്യം , നീതി, ന്യായം അതു മാത്രമേ എന്നും എവിടേയും വിജയിക്കുക ഉളളൂ...
പിന്നേ ചില കമറ്റോളികളേ ഒകേ വല്ല worst box കൊണ്ടുപോയി എറിഞേക്കൂ.. ഒരുത്തൻ നല്ല clever ആയിട്ടു പ്രേഷകരേ പറ്റിച്ചതിറ്റേ frustration പറ്റിക്ക പെട്ടവർ തീർക്കുന്നു
എന്നു മാത്രം... Keep shining our little champ❤️
Aru pattichu? Swantham karyam nokku mattullavarae kuttam paranju geevikkathae dr is genuine humble man asooya personal grudge kusumb ethokkae arum ishtapedilla aru patticha karyam anu 😅
@@smithabiju9001 😁🤭 സാരമില്ല ഉണ്ണികുട്ടാ ബുദ്ധിവളരാൻ പ്രയത്നിക്കുക 🤝
Dhanya Ma'am really thank full to you for bringing Riyas...
There is a neeed to hear such personalities to think wide... To understand that just Being empathetic and non judgemental is all we need to do...
And I just loved the way he explained friendship... Thats the space where u don't have to explain anything, its just understanding and sensing without saying...
Nene epolum cyber attack etu kodutha rayav epo sherikum petirikuva... karma is a bitch..stay strong riyas...ee time kandanu povum..... arayulm nenod chaithathin avr anubhavikum...epol anubhavikuna pole
chumadhala nee eladthum poi robin ne cyber attack cheyune..ninde rayaav ivan aayrno..lol ipo pidikitti😂ini angot vaa...pine ivan oru ball aanalo ittu kodkan..ivan alkare poi choriyum avar thirich react cheyum..enit adh kittumbo ayyo ennu ittukodthe en childish excuse... kayilirupu kond kittiyadh ang medicho..And what karma..Degraders are still not able to prove a damn thing
Yes yes yes......I was following this guy even before bigboss...and he had to face cyber attack even then also...chromental oru thallu vandi vakkeel...vere oru bgm iitu vedaantham parayana ivarde oru adima..
In bigboss ee riyas ntem jasmine tem veetukaaar etra karannu....
Adine okke ayaal answer parayendi varum....avante veezhcha todangy...
Actually what happened to rayavu? Saw many comments in other videos
What Riyas said is true that when we really have a problem in life, only your parents/family will be there for you , not your friends, cousins, relatives or anybody else you know.
Thank you so much dhanya for bringing him ❤❤❤
Riyas you are truly powerful and Inspiration for many 🔥🔥🔥
💞💞
Yes . 💛💛
Riyas... U r so true... ❤ Ingal samsarikunnath manushyanmare kurichanu...athanu nigade samsarathinte beauty ❤
മോനെ നിന്റെ ഓരോ സംസാരവും കേൾക്കാൻ എന്ത് ഭംഗിയാ... കെട്ടിരുന്നുപോകും.. പൊന്നെ.... 👍🏻👍🏻👍🏻👌👌🥰🥰❤️❤️ ummmmaa
Riyas is such a gem. 💎
A gem carved so beautifully in every way, from all the tough things he went through. ❤️🙂
Riyaz inte umma ithu kanunnu enkil manasilakkanam ummayude Monte Vila njangale polathe aalkar ippazhanu manassilakkunnathu. You are blessed umma ❤❤❤ Njangalude okke bayankara barrow mind aanu . But ummayude Mon is beyond what we can understand because he is so so so intelligent. Ummayude Monte pole oru mone enikku valarthan kazhinjirunnenkil ennu aagrahichu pokunnu . Never never never think of any suicides . Ee kuttam parayunna viddikal nale marum. Mareelenkil athu avarude problem aanu . Umma is blessed . Always be proud of your mon ❤❤❤❤❤
മകനേ പോലെയിഷ്ടം
It really enlightened many weak thoughts. I didn't know him good enough. Great effort ! Such a hero he is in real life
See the irony there are many people that supports Riyas me too🙋 but only facing and experiencing pain from the other side of the society.
He is so expressive ,I like the way he talks and smile also his eyes are very attractive ❤️
ഒരു song expect ചെയ്തു 🥰
💞💞
Most awaited guest in your show. He gives lot of people courage to live and keep going. Be strong Riyas … we are here to support you if we could be of any assistance
This was so heart touching but at the same time very informative and enlightening one .. like he said the society is so cruel but there’s also good people out here.. there will be people who threaten you , bullying you every day and there will be people like me don’t know how to express the support and respect .. ❤ We love u Riyas ❤
👏yes
Pls keep bringing people who are willing to express their emotions, down time, flaws etc etc.. I might sound cruel to many, but this kind of opening up helps me feel that there are many out there with layers.. What most of the celebrities or youtube stars are showing (the happiness, celebrations, positivity) isn't all the reality. And do put shorts of chosen excerpts from the video, which I can share to someone or put status for people to get it better as I'm weak in communication.. Asking for too much 😄
Riyasinte Amma vishamikaruth 😥e samayam kadannu pokum
Dhanya, bringing Riyaz... Applause❤️
The courage it takes to be this vulnerable! So proud of you Riyas❤️
Thanks for bringing riyas to the show😍😍😍
Ahh. Finally. 😍Dear Dhanya, I was never curious for your interviews before your shows with Supriya and Riyas.💖 it's breathtaking in a way. Bcz Riyas was flowing so spontaneously and you've never blocked that flow. Bravo✌️ More power to you beloved Riyas 💖💖💖
Speaking out facts! What a conversation! 🤍
I think USA, especially California will be a better place for Riyas. Here even in schools, children are allowed to dress up or behave how they want with the only condition of not hurting others. All the best to Riyas!
I know you say it out of good intentions but Why should he run away to a safer space? It’s the soceity thats shitty & judgemental, not him. So if they are unhappy let them go to hell. Let them stay away from him/ leave him
alone or learn to open up their brains and heart , unlearn & relearn and accept him and everyone else. That would benefit everyone.
And he is trying to make a change in society by staying where he is. That is more powerful ❤
But everyone has only one life and he himself is saying that he is going through a lot.
U r a very genuine person .. i am happy to have seen and known a person like u thriugh media. Iam a person who prayed ardently for u to win big boos.. keep shining reach the sky God bless
Yes..The world is so cruel💯 but there are some people who loves u maahn💯 u deserve more definetely ‼️
Big salute his parents for full support to him ❤
I've not watched even 1 episode of Big Boss. Absolutely hated the show and I also discourage people from watching it to do something better with their time instead.
But I'm so happy that the show brought this amazing human to lite. And in a way I'm sorry that our people cant educate themselves and that he had to take the role of being a spokesperson to spoonfeed any information that is related to the community. Thank you Dhanya for bringing him on the show
Mostly the interviewers irritate them by asking the questions they dont want to talk about.But you are letting them speak clearly so that we can see the real them.And Rias..such a wonderful personality who has clear vision .Keep going
I know the world has been cruel to you Riyas but let nothing takes away the shine from you. I pray that you find a love that takes away all the pain you carry within.
ഒരു പാട് ഇഷ്ടം Riyas ❤❤❤
Ma' am you are so good with making people comfortable ❤️