സോഫിയുടെ ഹൃദയത്തെ കീറി മുറിച്ചു.. എല്ലാ സത്യങ്ങൾ അറിഞ്ഞു..

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 47

  • @banazarsalam8518
    @banazarsalam8518 5 дней назад +9

    എന്ത് twist ആഡോ ഇത് 🎉🎉🎉🎉, super തന്നിലെ കഥാകൃത്ത് ഇനിയും ഉണർന്ന് പ്രവർത്തിക്കട്ടെ❤❤❤❤❤❤❤❤❤❤

  • @jainpraveen3473
    @jainpraveen3473 5 дней назад +12

    Writer ക്കു,
    ഇച്ചായന്റെ കുപ്പിവളക്കാരി എന്ന story അവിചാരിതമായാണ് വായിക്കാൻ ഇടയായത്, അതും പകുതി ആയപ്പോൾ മുതൽ...പിന്നെ part 1 മുതൽ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.... അതിലെ എല്ലാ കഥാപാത്രങ്ങളെയും വളരെമികച്ചരീതിയിൽ തന്നെയാണ് അവതരിപ്പിച്ചത്.... ഒരുപാടു സങ്കർഷ ഭരിതമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിയ ധാരാളം situations ഉണ്ടായിരുന്നു.... അതുപോലെ തന്നെ ഈ story തുടങ്ങിയപ്പോഴും ഒരുപാടു ഇഷ്ടത്തോടെ വായിച്ചു തുടങ്ങി.... പ്രതീക്ഷിച്ചതുപോലെ വളരെ നല്ല രീതിയിൽ കഥ മുൻപോട്ടു പോകുന്നു.... ഒരുപാടു പുതിയ പുതിയ കഥാപാത്രങ്ങൾ കടന്നു വരുന്ന രീതിയിൽ എഴുതുന്ന നിങ്ങളുടെ രീതി പ്രശംസനീയമാണ്.. 👏👏👏ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ തന്നെയാണ് ഓരോ ദിവസവും story ക്കു വേണ്ടി കാത്തിരിക്കുന്നത്.... ഒരു movie കാണുന്നതുപോലെ അവതരിപ്പിക്കുന്ന ലക്ഷ്മിക്കും ഒരുപാടു നന്ദി 💕💕💕💕💕🎉🎉🎉🎉🎉🎉

  • @radharavindran4776
    @radharavindran4776 5 дней назад +3

    👌👌സൂപ്പർ 👌👌ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല 👍

  • @remyaabin3638
    @remyaabin3638 5 дней назад +2

    പറയാൻ വാക്കുകൾ കിട്ടുന്നില്ല അത് പോലെ മനോഹരമായ ഒരു കഥ ആൽബിച്ചായ ഉടനെ വന്നിരുന്നെങ്കിൽ എല്ലാം അടിപൊളി ആകും ❤❤❤❤എന്തോ മനസിൽ നിന്നും ഈ സ്റ്റോറി മരുന്നില്ല അതുപോലെ എന്തോ അടിപൊളി ❤️😍

  • @hiha6329
    @hiha6329 5 дней назад +2

    🥰❤️💞💞👌👌😍👌💞❤️🥰🥰 പറയുവാൻ വാക്കുകൾ ഇല്ലആൽബി എത്രയും പെട്ടന്ന് എത്തിക്കുക

  • @athirapk2629
    @athirapk2629 5 дней назад +5

    Twist super

  • @minimol-vm6ko
    @minimol-vm6ko 5 дней назад +1

    Wow super super super ❤❤❤❤next part nayi kathirikkunnu 🥰💕💕💕💕

  • @vishnug3145
    @vishnug3145 5 дней назад +5

    Super ❤❤❤❤❤❤❤❤

  • @aswathysatheesh5588
    @aswathysatheesh5588 5 дней назад

    Kollam super ❤️❤️❤️

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 5 дней назад

    ❤❤❤❤❤പാവം സണ്ണി മല്ലിയും ആയി ജീവിച്ചേനെ എല്ലാരും കൂടി അതിന് സമ്മതിച്ചില്ല ❤❤❤

  • @Anjup-w1e
    @Anjup-w1e 5 дней назад +1

    👌👌പറയാൻ വാക്കുകളില്ല. എങ്ങനെ ആണാവോ ഇങ്ങനെ ഒക്കെ എഴുതാൻ കഴിയുന്നത്. 👌👌❤

  • @geetanair921
    @geetanair921 5 дней назад +1

    ആഹാ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤

  • @jainpraveen3473
    @jainpraveen3473 5 дней назад +3

    Interesting story..... 💕💕💕💕💕

  • @Sheejanimi
    @Sheejanimi 5 дней назад +4

    പാവം സണ്ണി. എല്ലാവരും കൂടി അയാളെ അങ്ങനെ ആക്കിയത് ആണ്. 😢😢

  • @LailaPK-en6dw
    @LailaPK-en6dw 5 дней назад +7

    ശെടാ 🤔🤔 എന്തൊക്കെ യാണ് നടക്കുന്നത് 💙💙💙

  • @SreelekshmySree-x4j
    @SreelekshmySree-x4j 5 дней назад +2

    Sunneyude mole anu Shiva . Sunnyude appanum ammayum eth arriyumbo anthakumo antho. Chechyude Tamil dialogues kelkkan nalla rasama❤❤❤

  • @swap142
    @swap142 5 дней назад +13

    ഇതെന്തൊക്കെയാ നടക്കുന്നത്‌?

  • @mayapn3899
    @mayapn3899 5 дней назад +1

    Super super ❤❤❤❤

  • @soumyaraju1278
    @soumyaraju1278 5 дней назад +2

    Twist ....twist ❤❤❤ Superrrr

  • @one_piece671
    @one_piece671 4 дня назад

    Super story

  • @HdfJvs
    @HdfJvs 5 дней назад +4

    ഒരു പാർട്ടു കൂടി തരുമോ പൊന്നു മോളെ plzzz plzzz ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @Aathuul
    @Aathuul 5 дней назад

    ന്റമ്മോ ട്വിസ്റ്റ്‌ ♥️♥️♥️♥️♥️

  • @sarojashivdas6187
    @sarojashivdas6187 5 дней назад +1

    This story is like aviyal
    But super ❤❤❤❤

  • @renukaharidas2106
    @renukaharidas2106 5 дней назад

    Wow supar ഇനി enthavum എല്ലാവരുo അവളെ angeekarikkumo

  • @Jancy-n8e
    @Jancy-n8e 5 дней назад +1

    Super🌹🌹🌹🌹🌹🌹🌹🌹🌹

  • @vinithajithin438
    @vinithajithin438 5 дней назад +1

    😊❤❤❤❤❤

  • @TelmaTelu
    @TelmaTelu 5 дней назад

    ❤❤❤❤❤❤❤❤

  • @ThankammaBaby-fb1mn
    @ThankammaBaby-fb1mn 5 дней назад

    💕👌🥰

  • @mubashirak9809
    @mubashirak9809 5 дней назад +3

    ❤❤❤❤❤❤❤❤

  • @SoumyaSam-i3l
    @SoumyaSam-i3l 5 дней назад +4

    ഒരു പാർട്ട് കൂടി ഇടാമോ

  • @userbutterfly123
    @userbutterfly123 5 дней назад

    Twist 😮

  • @indhubalakrishnan8277
    @indhubalakrishnan8277 5 дней назад +1

    ❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 5 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lethisuresh8843
    @lethisuresh8843 5 дней назад +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @LaxminarayanPandith
    @LaxminarayanPandith 5 дней назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @vinodhininair9215
    @vinodhininair9215 5 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @beenask6358
    @beenask6358 5 дней назад +1

    Sofi..🫶🫶

  • @sathishanu7606
    @sathishanu7606 5 дней назад

    ❤❤❤❤❤❤❤❤❤❤

  • @Minisha-v2i
    @Minisha-v2i 5 дней назад +2

    ❤❤❤❤❤❤

  • @sandhyas7137
    @sandhyas7137 5 дней назад +1

    ❤❤❤

  • @nimmyjinish-ev5td
    @nimmyjinish-ev5td 5 дней назад

    ❤❤❤❤❤

  • @januthomas9652
    @januthomas9652 5 дней назад

    ❤❤❤❤❤❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 5 дней назад

    ❤❤❤❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 5 дней назад

    ❤❤❤❤❤❤