Travel Disasters in Hyderabad !! How I Handle Bad Situations During Travel? HYD - Mysore on ATR 72

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 860

  • @MrandMrs_PSC
    @MrandMrs_PSC 2 года назад +212

    KSRTC യിൽ അങ്ങോടും ഇങ്ങോടും കറങ്ങി കൊണ്ടിരുന്നപ്പോൾ മുതൽ ഞാൻ ഈ ചാനൽ കാണുന്നു.. ഇപ്പോൾ FLIGHT ൽ അങ്ങോടും ഇങ്ങോടും കറങ്ങി കൊണ്ടിരിക്കുന്നു.. അതാണ് മാറ്റം.. 👍👍👍👍

  • @ratheeshalphonse3869
    @ratheeshalphonse3869 2 года назад +68

    Uber ഓടി cash ഉണ്ടാകാൻ വണ്ടി എടുത്ത ഞാൻ within 6month വണ്ടി വിറ്റു.... കമ്പനിക് പോകുന്ന commision കൂടുതലാണ് bro.അതുകൊണ്ട് കുത്തുപാള എടുക്കുന്ന ഒരുപാട് drivers ഉണ്ട്.

  • @sanoopcholakkal8681
    @sanoopcholakkal8681 2 года назад +32

    പണ്ട് KSRTC യിൽ കറങ്ങിയ സുജിത്തേട്ടൻ ഇപ്പോൾ ഫ്ലൈറ്റിൽ കൂടി കറങ്ങുന്നു... അടുത്ത ഫ്ലൈറ്റ് കയറാനായി KSRTC യിൽ കറങ്ങുന്നു... എന്താല്ലേ 😄😄😄😄.. all the best 4 ur new travel series 😘😘😘

  • @kyc7709
    @kyc7709 2 года назад +13

    സുജിത് ശരിക്കും എങ്ങിനെ വ്യൂവേ വേഴ്‌സിന്റ താത്പര്യം അനുസരിച്ചുള്ള വീഡിയോസ് ഇടുന്നു... Super...

  • @sabarinathanmr4892
    @sabarinathanmr4892 2 года назад +27

    This video is a perfect example of famous phrase that traveling to foreign countries is easy but traveling within india is really tough and you need a good amount of luck...

  • @bhagyarajka6999
    @bhagyarajka6999 2 года назад +70

    Driver : Sir complaint ചെയ്യരുത്.
    ലെ ഭക്തൻ : ഇല്ല YT ൽ upload ചെയ്യോള്ളൂ...
    🤣🤣

  • @john.jaffer.janardhanan
    @john.jaffer.janardhanan 2 года назад +159

    Flights ഇൽ ഉള്ള യാത്ര മാത്രം കാണിക്കാതെ ചെല്ലുന്ന ഓരോ cities ഇലും ഒന്നോ രണ്ടോ ദിവസം explore ചെയ്യുവാണെങ്കിൽ അടിപൊളി ആയിരിക്കും....

  • @sinanprkkl
    @sinanprkkl 2 года назад +24

    യാത്രയിൽ എന്തെകിലും ഓക്കേ പ്രശ്നം ഇലകിൽ പിന്നെ എന്ത് യാത്ര. Full അടിപൊളി ആയിരുന്നു ♥💪👍👍

  • @vinodcv3411
    @vinodcv3411 2 года назад +37

    പത്തനംതിട്ട ---മൈസൂർ ഡീലക്സ് ബസ്, ആ വിവരണം വല്ലാത്ത ഫീലിംഗ് 🌹🙏🙏. പത്തനംതിട്ട കീ ജയ് 🙏👍🌹. ഒരു പത്തനംതിട്ട ക്കാരൻ ലോകം മുഴുവൻ അറിയപ്പെട്ടല്ലോ. 🌹🙏🙏🙏👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏👍👌.

  • @imchandujk1257
    @imchandujk1257 2 года назад +24

    SGK and sujith bakthan.....opening the world of travel to me.. ❤️sujith etta u r the best💯

  • @akhilknairofficial
    @akhilknairofficial 2 года назад +18

    വെറൈറ്റി യാത്രകൾ കാണാൻ ഇവിടെ വരണം എന്നായല്ലോ സുജിത്തേട്ടാ 😍✌🏼👌

  • @viswas_a
    @viswas_a 2 года назад +26

    യാത്രയ്ക്കിടയിൽ പ്രതിസന്ധികൾ വന്നു മഞ്ഞ് മൂടി കിടക്കുന്നത് സ്വാഭാവികം,,, പക്ഷേ ഒരു യഥാർത്ഥ സഞ്ചാരിയെ അതുകൊണ്ടൊന്നും തോല്പിക്കാനാവില്ല 🥰🥰🥰

  • @sabinfrancis
    @sabinfrancis 2 года назад +84

    The way u handle the negative situations both in travel and in past situations is really good...Viewers can take it as a good example...

  • @dilanmandangada5064
    @dilanmandangada5064 2 года назад +12

    Am a regular follower of this Chanel... Nice to see the views increasing again day by day... All the best ....
    And speaking about the road construction... It's a express way work going on between Mysore Bangalore.. probably it would get completed by coming October... Which will reduce the travel time between Mysore and banglore from 3hrs to 1.5hrs.

  • @leonelson8834
    @leonelson8834 2 года назад +5

    Sujith you gave the best video of Hyderabad airport. I was eagerly searching for it's expansion work. You gave me the same. Thanks 🙏

  • @MHDZIYAD306
    @MHDZIYAD306 2 года назад +6

    വീഡിയോകൾ നല്ല രസമായി അവതരിപ്പിക്കുന്ന സൂപ്പർ ഒരേ വീഡിയോകൾ ഞാൻ മുടങ്ങാതെ കാണുന്നുണ്ട്

  • @jelingopz7322
    @jelingopz7322 2 года назад +5

    മറ്റുള്ളവർ കാരണം നമ്മൾ സന്തോഷിക്കുന്നു എങ്കിൽ അത് ആഹ്ഹ് സന്തോഷിപ്പിക്കുന്ന ആളുടെ കഴിവ് തന്നെ ആണ്
    ഞാൻ ഈ ജോലിയുടെ തിരക്കിൽ കൊറച്ചു relax ആകുന്നത് സുജിത്തേട്ടന്റെ vlog കാണുബോൾ ആണ് മറ്റുള്ളവർ കാരണം നമ്മുടെ മനസ്സിൽ ഉണ്ടാവുന്ന ആഹ്ഹ് ഒരു സന്തോഷം ഉണ്ടല്ലോ thank u so much god blues u u and ur family 🙏🙏

  • @christallight8425
    @christallight8425 2 года назад +4

    അടിപൊളി യാത്രകൾക്ക് കൂടെ തന്നെ ഉണ്ട്.നിങ്ങളുടെ വീഡിയോ കാണുമ്പോളാണ് യാത്ര ഒരു ഫീൽ തരുന്നത്, അതിനാൽ തന്നെ കൂടെ യാത്ര ചെയുന്ന ഫീൽ ആണ്. 😍

  • @krishnaappu3323
    @krishnaappu3323 2 года назад +10

    ഈ സീരിസ് പൊളി ആണു... ഒരു റിക്വസ്റ്റ് പറഞ്ഞോട്ടെ പോകുന്ന സ്ഥലങ്ങൾ കൂടി കാണിക്കണം... അല്ലേൽ ബോർ ആകില്ലെ?
    എപ്പോഴും ഫ്ലൈറ്റ് യാത്ര മാത്രം ആയി പോകില്ലേ...

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 года назад +11

    ഞാൻ ഷാർജയിൽ നിന്ന് വന്നപ്പോൾ indigo flight late ആയിരുന്നു.... അവർ ഫുൾ time food തന്നു. Break fast, refreshment etc.

  • @mohammedshaheer6527
    @mohammedshaheer6527 2 года назад +52

    I think challenges make best trips....its always nice to see when you come out of ur safe zone and enjoying the trip.....All the best for this trip❤️

  • @SportsXNetwork
    @SportsXNetwork 2 года назад +59

    ഫ്ലൈറ്റിൽ ബാംഗ്ലൂർ പോകേണ്ട ആളെ ഓട്ടോയിൽ കയറ്റി വിടാൻ പറ്റുമോ സക്കീർഭായിക്ക് ?
    Indigo: But I can 😎

  • @rajeevnair6915
    @rajeevnair6915 2 года назад +2

    Great videos of India on wings covering various airports plan to cover airports north side Rajasthan Delhi etc. Kudos for such wonderful informative video .

  • @ridersparadise123
    @ridersparadise123 2 года назад +12

    സുജിത് ഏട്ടാ ഒരു ഇന്റർസ്റ്റേറ് ബസ് സീരീസ് ചെയ്യാരുന്നു 😁
    പൊളിച്ചേനെ ❤️❤️❤️❤️
    എന്തായാലും ഇത് കിടു 😍

  • @dijosebastian7380
    @dijosebastian7380 2 года назад +36

    മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ട youtube channel.
    Tech Travel Eat😍

  • @arshadmuhammed8923
    @arshadmuhammed8923 2 года назад +3

    You are making vedios like sam sui, nice concept man all the best for your upcoming vedios, thank you for nice content and astonishing quality

  • @aadithyalal7133
    @aadithyalal7133 2 года назад +4

    Sujith etta nalla video aayirunnu... Kure information paranju tharukayum kanichu tharukayum cheythu.... Very informative video.... Thanks for your videos..... ❤❤❤👏🏻👏🏻👍🏻👍🏻

  • @amalvs2894
    @amalvs2894 2 года назад +6

    വിമാനത്തിൽ കയറാത്ത എത്രപേരുണ്ട് ഇവിടെ . Sujith ചേട്ടാ all the best 😍😍😍

  • @malluvitsandthugs9434
    @malluvitsandthugs9434 2 года назад +2

    സുജിത്ത് ഇക്ക... ഒരു Negative Tumbnail ഇട്ടാൽ.... അതു വെറുത്തെ ആക്കില്ല ..💯ചെയ്യുന ജോല്ലി.... ആരെയും പതിക്കാതെ
    സത്യ സദ്ധത്തയോടെ...
    ച്ചെയുന്ന ഇക്ക ...ഇങ്ങൾ ഒരു ജിന്നാണ് .....♥️ അള്ളാഹു വിൻ്റെ
    മറ്റു എല്ലാ ദൈവങ്ങളുടെയും...
    അനുഗ്രഹവും... എല്ലാവരുടെയും
    പ്രവർത്തനയും .കുടെ ഇണ്ടാവട്ടെ
    ഇക്കാ....🥰

  • @nathkv1628
    @nathkv1628 2 года назад +4

    You are very capable to handle any situation. it is good to keep cool and be positive.
    Good luck to you

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +4

    India on wings series ന് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️ super excited for next video ❤️

  • @jishnuattorearumughan7525
    @jishnuattorearumughan7525 2 года назад +38

    This series something refreshing. Eager to watch and waiting for every episode. Please share location of hotels in description.

  • @anandb2
    @anandb2 2 года назад +13

    Now solo trips are getting better 👏🏼👍🏼✈️🌏

  • @user-um7jw6yv9f
    @user-um7jw6yv9f 2 года назад +3

    സുജിത്തേട്ടാ ഫ്ലൈറ്റ് യാത്രകൾ മാത്രം കാണിക്കാതെ ചെല്ലുന്ന സ്ഥലങ്ങളുടെ കുറച്ചു കാഴ്ചകളും കാണിക്കു...🙏💕😍🥰

    • @raone6145
      @raone6145 2 года назад +1

      അത് കാമറ പിടിക്കാൻ ആളില്ലാത്ത കൊണ്ടാണ്. ഒരു അസിസ്റ്റന്റ് നെ വാടകയ്ക്ക് എടുക്കാൻ പ്ലാൻ ഉണ്ട്

  • @sreejithraghunath8470
    @sreejithraghunath8470 2 года назад +28

    Uber banned countries due to unfair competition. Uber is subject to either partial or complete bans in countries including Denmark, France, Germany, Hungary, Switzerland, and Turkey. Reasons for these prohibitions range from alleged unfair competition to a lack of safety measures and problems with illicit dispatcher services.

  • @travelwithmanaf7245
    @travelwithmanaf7245 2 года назад +15

    ഹൈദരാബാദ് കുറച്ചു explore ചെയ്യാമായിരുന്നു

  • @shabztube
    @shabztube 2 года назад +6

    11:23 Airlines:Saudi Arabian Airline
    A/C Reg:HZ-AQL
    Model:A330-300 with Skyteam livery

  • @forever2789
    @forever2789 2 года назад +6

    ഹൃദയം കവരുന്ന ഒരു വ്ലോഗ്ഗർ ❤❤❤❤❤

  • @trippingbynaeem1264
    @trippingbynaeem1264 2 года назад +4

    പൊളി.. എന്നും 12 മണിക്ക് കാണുമ്പോൾ നിരാശപെടുത്തത്ത സുജിത്തേട്ടന് താങ്ക്സ് 🥰

  • @ibr300
    @ibr300 2 года назад +3

    Eee series ethaayalum poli nalla vedios🔥

  • @ajithalampilli
    @ajithalampilli 2 года назад +68

    In other states if you book with online payment, they will not accept, they say it will take days to get that payment from Uber or Ola. In this situation we can't critisize them. So solution is , book as cash and pay through Google pay

    • @rahulkrishna1657
      @rahulkrishna1657 2 года назад +2

      I am from tamilnadu and I made online payment in Karnataka - no issues happened

    • @wanderlustsoul7874
      @wanderlustsoul7874 2 года назад

      @@rahulkrishna1657 do it on bangalore most people won't accept online cash like oyo money uber cash like that

    • @rahulkrishna1657
      @rahulkrishna1657 2 года назад +1

      @@wanderlustsoul7874 brother I have done it - that's why I am replying

    • @wanderlustsoul7874
      @wanderlustsoul7874 2 года назад +1

      @@rahulkrishna1657 bro i live in bangalore.. In most of the cases they won't accept and if autos they will abuse us using bad words.. This happened many times

    • @wanderlustsoul7874
      @wanderlustsoul7874 2 года назад

      @@rahulkrishna1657 may be you get a nice driver everytime.. Happy to hear that :)

  • @user-hi5zn9sh2h
    @user-hi5zn9sh2h 2 года назад +3

    സുജിത് ബ്രോ എന്നും വ്യത്യസ്ത വീഡിയോ യുമായി വരുന്നു

  • @fedrick_1654
    @fedrick_1654 2 года назад +67

    Bro please do describe all the procedures from the moment u enter the airport towards end of ur seating. It will be helpful to many who haven't flown yet.

  • @SN-xo3vv
    @SN-xo3vv 2 года назад +39

    This has happened to me several times to me while I was in Trivandrum. Once I saw the vehicle right in front of me picked up another person in front of me and drove away.
    There is no way we can complain either

  • @shefinbasheer65
    @shefinbasheer65 2 года назад +3

    മുടങ്ങാതെ കാണുന്ന ഏക യൂട്യൂബ് ചാനൽ നമ്മുടെ സുജിത് ഏട്ടന്റെ സ്വന്തം ടെക് ട്രാവൽ ഇറ്റ് 🌹🌹❤❤❤❤❤

  • @arjunks7161
    @arjunks7161 2 года назад +6

    Itrem quality content undayittum 2 million adikkate endane... 💔
    Waiting for 2 million 💥

  • @rvp71
    @rvp71 2 года назад +5

    Another nice vlog ....True Jet is owned by Telegu superstar Ramcharan (Mega star Chiranjeevi"s son)

  • @shaniamathews6595
    @shaniamathews6595 2 года назад +3

    Very informative videos... you do a great job... hope all goes well in your upcoming travel...

  • @sunita.abraham2003
    @sunita.abraham2003 2 года назад +12

    Hi Sujith
    I had once travelled on this type aircraft ATR 72 on Aeroflot Airline frm Dubai To Maldives in 1997 whn it had connecting flight frm Maldives to Cochin wid Indian Airlines....
    Tat was in Summer Jun whn it's boiling hot in Dubai....Imagine You get into a plane whn it's boiling hot inside Coz ATR aircondition doesn't work until flight is on the run way...
    When entire flight gets cool off by thn it's the landing tym in Maldives...
    Thn it's heaven whn we get into Indian Airlines wid chilled coolng inside tis aircraft....
    If ATR is in running mode and stop just for an hour cool otherwise it's aircondition is Hell I wud say.....
    Plus take off and landing is wid lots of jerk Coz their engine is Manuel operation....tats wat I heard.....
    I love Yur Solo Trip Journey 💕💕💕💕 Wish I cud do the too.....
    Much much earlier waiting each day for yur New Videos......
    Yur one awesome Vlogger 🥰🥰🥰🥰

  • @yadhukrishnankb4780
    @yadhukrishnankb4780 2 года назад +1

    Nannayipoyi ....ningal athrakk preshnam ondegil onnu uber vannodichu nokk appol ariyam .ningalkk uber odichitt mothalakunnund ennundegil ningal paranjathinod njan yojikkam.

    • @TechTravelEat
      @TechTravelEat  2 года назад +1

      പിന്നെന്തിനാണ് Uber ല്‍ ഓടുന്നത്? നിര്‍ത്തിക്കൂടെ?

  • @parakatesreekanth
    @parakatesreekanth 2 года назад +4

    I am an aviation enthusiast and this series have been entertaining 👍🏻 Loving this series of aviation vlogs

  • @cpmhashii2522
    @cpmhashii2522 2 года назад +3

    ഉബർ അവരുടെ ഡ്രൈവേഴ്സിനെ നല്ല പോലെ ചൂഷണം ചെയ്യുന്നു ഇപ്പോൾ, പ്രത്യേകിച്ചു എയർ പോർട് ട്രിപ്പുകളിൽ, അതു കൊണ്ടാണ് ആദ്യം ട്രിപ്പ് എടുത്ത ഉബർ ഡ്രൈവർ airport ട്രിപ്പ് ക്യാൻസൽ ചെയ്തത്. ഞാൻ ഒരു ഓൺലൈൻ ടാക്സി ഡ്രൈവർ ആണ്, ഉബൈറിന്റെ പോളിസി അംഗീകരിച്ചു കൊണ്ടാണ് വണ്ടി അറ്റാച്ച് ചെയ്‌ത് ഓടി തുടങ്ങിയത്, അന്ന് അവരുടെ കമ്മീഷൻ 26 % ആയിരുന്നു, കൂടാതെ കിലോമീറ്റർ റേറ്റ് 15ഇൽ കുറയാതെ കിട്ടിയിരുന്നു, മാത്രമല്ല ഡീസൽ വില 75 ആയിരുന്നു, ഇന്ന് അവരുടെ കമ്മീഷൻ 40 - 45 % ആണ്, കിലോമീറ്റർ റേറ്റ് 8- 10 ആണ് കിട്ടുന്നത്, ഡീസൽ വില 100 രൂപക് അടുത്ത് ആണ്, ഏറ്റവും കുറവ് റേറ്റ് കിട്ടുന്നത് എയർപോർട്ട് ട്രിപ്പുകളിൽ ആണ്. ഞാൻ ഉബർ എയർപോർട് ട്രിപ്പുകൾ ആണെന്ന് അറിഞ്ഞാൽ ഉടനെ ക്യാൻസൽ ചെയ്യലാണ് പതിവ്, അഡിഷണൽ പൈസ വാങ്ങി ഒടുന്നവർ ഉണ്ട്, but ഞാൻ ക്യാൻസൽ ചെയ്യാറാണ്. അത് എന്റെ പ്രതിഷേധം. ആ ഓല ഡ്രൈവർ ചെയ്ത പോലെ ട്രിപ്പ് ക്യാൻസൽ ചെയ്ത് പോയാൽ കമ്മീഷൻ പോവാതെ ആ പൈസ കൂടി അയാൾക്ക് കിട്ടുന്നു. അതു കൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത്.
    ഉബർ ദിനംപ്രതി അവരുടെ പോളിസി മാറ്റികൊണ്ടിരിക്കുന്നത് കൊണ്ടാണ്‌ ഡ്രൈവേഴ്‌സ് ആ പൊലീസിക്ക് എതിരെ പ്രവർത്തിക്കുന്നത്, ലോൺ ഇട്ട് എടുക്കുന്ന വണ്ടി ആയത് കൊണ്ട് വിറ്റ് ഒഴിവാക്കാനും പറ്റാത്ത അവസ്ഥയാണ്,
    NB_ ഗവണ്മെന്റ നിശ്ചയിച്ച ടാക്സി റേറ്റിൽ നിന്നും ഒരുപാട് കുറച് വാങ്ങിയിട്ട് അതിൽ നിന്നും ആണ് ഈ 40-45% കമ്മീഷൻ ഈടാക്കുന്നത് എന്ന് ഓർക്കുക..😪😪

  • @dbaba6104
    @dbaba6104 2 года назад +2

    Poli video എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായി subscribe ചെയ്ത youtuber നിങ്ങളാ ❤❤

  • @susanmathews7445
    @susanmathews7445 2 года назад +15

    Lounges are always crowded
    Try getting a seat at blore lounge...at times they allow u to enter on condition that u will stand and eat....specially precovid days....
    Lounges have become empty during covid times..
    .that's when u have started accessing Lounges...

  • @firoz5826
    @firoz5826 2 года назад +4

    സുജിത് ഭായ് യാത്ര ഏതായാലും പ്രതിസന്ധികൾ ഉറപ്പാണ്. അത് മറികടന്നു മുന്നോട്ടു പോവുക.ആശംസകൾ ❤️💕

  • @chandrikamukundan6804
    @chandrikamukundan6804 2 года назад +1

    എന്തു negative വും positive ആയി എടുക്കുക . Very nice attitude. 👍👍

  • @sachinjoseph3304
    @sachinjoseph3304 2 года назад +3

    Whatever people say about you. Your videos are very informative. Keep grinding. Thanks boss 🙌🏽

  • @soorajs3356
    @soorajs3356 2 года назад +1

    കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും ഞാൻ ടെക് ട്രാവൽ ഈറ്റ് വീഡിയോസ് കാണാൻ തുടങ്ങി.ഇനിയുള്ള ദിവസങ്ങളിൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു India on wings ലൂടെ....

  • @minnalmuralioriginal
    @minnalmuralioriginal 2 года назад +13

    സുജിത്തേട്ടൻ ഒരു കില്ലാടി തന്നെ 😌🤩

  • @wow-nk9ey
    @wow-nk9ey 2 года назад +29

    I had a similar experience with Uber in Bangalore, I waited and didn't cancel the ride but he started the trip without me. I complained and got a refund.

    • @therahulchandran1
      @therahulchandran1 2 года назад

      Without sharing OTP how can he start the trip ?

    • @wow-nk9ey
      @wow-nk9ey 2 года назад

      @@therahulchandran1 earlier there was no otp system for Uber&ola

  • @sunilkumar-tm1oy
    @sunilkumar-tm1oy 2 года назад +1

    ആകെ മൊത്തം ഒരു ക്യാൻസലേഷൻ എക്സ്പീരിയൻസ് വല്ലപ്പോഴും അങ്ങിനെയും വേണമല്ലോ അടിപൊളി വീഡിയോ സുജിത് ഭായ് 👍👍

  • @sathydevi7282
    @sathydevi7282 2 года назад +5

    During traveling, negativity happens.but it will bring good vibes for you tomorrow.so keep travelling 👏👍

  • @sureshmullakkal7208
    @sureshmullakkal7208 2 года назад +1

    Ottum skip cheyyathe kaanan thonnunna ...eka channel ...TTE eshtam...🥰

  • @TheRjmatt
    @TheRjmatt 2 года назад +3

    Very important topic highlighted today. It's the same situation in all cities... Ola and Uber have created a big mess of this taxi operations... Customer also suffering driver also suffering !!

  • @MrRejilal123
    @MrRejilal123 2 года назад +3

    Very informative for people traveling domestic .
    I guess,sujith does enough research before each vlog.

  • @justin-George
    @justin-George 2 года назад +9

    Great unique series... Try to add more details like hotel location and distance etc.. All the best 👍💯

  • @humblewiz4953
    @humblewiz4953 2 года назад +2

    27:55 *ആ വരവ് കണ്ടോ* 🔥🔥💥💥
    *KSRTC* 💙

  • @FEBINKURUMATHUR
    @FEBINKURUMATHUR 2 года назад

    17:27 അവർ പറഞ്ഞത് correct ആണ്...
    ആദ്യമായി ഒരാളെ കാണുമ്പോൾ good morning ആണ് പറയുക .... അതും ഒരു information

  • @annapurnacs4267
    @annapurnacs4267 2 года назад +3

    Hi Sujith bhaiyya.. Good afternoon..
    Very interesting story same time so sad also cz you faced lot of problems in your travel Hyderabad Mysore n Mysore Bangalore..

  • @vineethrvisree
    @vineethrvisree 2 года назад +19

    തെലുങ്ക് നടൻ രാംചരന്റെ ഉടമസ്ഥതയിൽ ഉള്ള വിമാന കമ്പനി ആണ് true jet 💙

    • @raone6145
      @raone6145 2 года назад

      അതിൽ കുറച്ചു share വാങ്ങാൻ കേരളം മക്കൾക്ക് അവസരം?

  • @vinutravelvlogz5980
    @vinutravelvlogz5980 2 года назад +3

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും.... കട്ടക്ക് നമ്മൾ കൂടെയുണ്ട് 🥰🥰😍🥰🥰

  • @DOM_RACER
    @DOM_RACER 2 года назад +7

    This Trip So Amzaing And Absaloutly Nice..... 😍

  • @sriramsriram476
    @sriramsriram476 2 года назад +3

    എഡൈലെ ഒരു ഗ്രൗണ്ട് വന്നു അതാണ് ചിനസവാമി 🏟️ ❤️🔥

  • @Lijojoseph265
    @Lijojoseph265 2 года назад +2

    സുജിത് ഭായ് ഞാൻ തങ്ങളുടെ സ്ഥിരം വീഡിയോ കാണുന്ന ഫാൻ ആണ് ......... സപ്പോർട്ട് ഉണ്ടാകും... ഒരു ഹായ് പറഞ്ഞെ മാഷേ

  • @annapurnacs4267
    @annapurnacs4267 2 года назад +1

    നിങ്ങടെ എല്ലാ episodugalum almost especially London എല്ലാം കണ്ടു.. ഓരോന്നിനും commend ചെയ്തിരുന്നു.. പക്ഷേ response iduvare കണ്ടില്ല..
    നാട്ടില്‍ വന്ന വീഡിയോ കൂടിയും kandu. Rishi കുട്ടന്റെ Chorunu.. Valare വളരെ നല്ല രസമായി runnu.

  • @2825arc
    @2825arc 2 года назад +3

    27:43
    അന്നത്തെ ദിവസം സുജിത് ബ്രോ:-
    ഇതിൽ കേറി വീട്ടിൽ പോയാലോ☺☺☺

  • @Aj-pu8sg
    @Aj-pu8sg 2 года назад +4

    Travel from Bengaluru to Mysore in 1 hour 30 minutes after 3 months from now... Almost 85℅ of the expressway work has been done. Pinne onnu nammade Super express ksrtc busil keranam raathri.. Minnal tholkum. Next trip from Bengaluru to Kalaburugi aano bro?
    Superb vlog.

  • @priyarojy4525
    @priyarojy4525 2 года назад +5

    Be strong 👍❤🥰be positive ❤🥰go ahead 🙏❤🥰support you always 🥰💞🥰💞take care.. Now you are in my fav place bangalore 🥰🥰❤💞

  • @jaynair2942
    @jaynair2942 2 года назад +12

    Awesome..! I thought you're visiting some places in Hyderabad.. but your exit was so fast. Anyway i enjoyed the video.. now you're boarding your next flight to Mysore.. it's sad the fight has been cancelled. But these are part and parcel of a travel vlogger.. take it in your stride..👍

  • @drogvinod
    @drogvinod 2 года назад +1

    ഞങ്ങളുടെ മൊതലാളി full time air ൽ ആയി .. Thanks a lot for the Unique vlog 😎🙏

  • @philipgeorge7753
    @philipgeorge7753 2 года назад +29

    When you reach each destination, appreciate if you could show us the local cuisines & popular monuments/city centers etc.However, it is up to your convenience & discretion. Enjoyed bus journey from Mysore. Often times I have faced the same problem with Uber. Last moment without any notice,they would cancel their trip. Ola is comparatively better & rate too is bit lower. Have a safe travel.

  • @salmanulfaris_un
    @salmanulfaris_un 2 года назад

    Exam ayathu kondu munmbu upload cheytha pala videosum kanan patiyilla
    Ini full kandu theerkkanam😊
    Tech travel eat ♥️

  • @sriramsriram476
    @sriramsriram476 2 года назад +4

    ഈ സീരീസ് teach travel eat പോളികും അതിൽ ഒരു സംശയം വും ഇല്ല 🔥🔥🔥🔥🔥❤️

  • @yadhukrishnan2617
    @yadhukrishnan2617 2 года назад +4

    Airliner in the skyteam livery is an Airbus 330-300 belongs to Aeroflot Russia

  • @muhsinmohammad951
    @muhsinmohammad951 2 года назад +7

    PLEASE INCLUDE INFORMATIONS ON DIFFERENT FACILITIES AND SERVICES AVAILABLE FOR PERSONS WITH DISABILITIES AT DIFFERENT AIRPORTS AND AIRCRAFTS.

  • @NomadicAbhinu
    @NomadicAbhinu 2 года назад

    Video kand samayampoyatharinjilla.atrekkum rasakaramaayirunnu sujitheataa...❤️😊

  • @rekhaananth7629
    @rekhaananth7629 2 года назад +2

    sujith ette 12 mani akkumbo tech travel eat inte video kannan eppozhom wait cheyum
    katta fan

  • @reshmighosh9955
    @reshmighosh9955 2 года назад

    Dear sujith ഞാൻ മുടങ്ങാതെ കാണുന്ന ഒരു youtube Channel ഇത് മാത്രമാണ്. ടujithന്റെ video നല്ല informative ആണ് .🤩🤩🤩🤩🤩🤩🤩

  • @shyamedamana
    @shyamedamana 2 года назад

    16:15 Yes. New aerobridges are almost ready to install. And luckily its taking care by our company 🙏🤩

  • @NZTH13
    @NZTH13 2 года назад +25

    Why do they even allow cash transactions on uber and Ola? This practice completely spoils the very purpose of such apps. Where I live, its so easy and professional and nothing to worry about payment. Anyone asking for money will be permanently blocked from driving for ride share apps.

    • @bijuthomas2397
      @bijuthomas2397 2 года назад +1

      That was years back bro. Now days no one will accept the trips. Who care..?

  • @abhishek_abhi_12
    @abhishek_abhi_12 2 года назад +1

    എല്ലാം ക്യാൻസൽ ആയിട്ടും ചിരിച്ചോണ്ട് വീഡിയോ ചെയ്യുകയും അത് ആസ്വദിച്ചു ഈ വീഡിയോ കാണാം പറ്റുന്ന എന്റെ ആ സന്തോഷം സുജിത്തേട്ടൻ പണ്ടേ സൂപ്പറാ... Love you sujithetta dubai gafoorkka yodu kasaragod ille abhi ye ariyuvonn choichal paranju tharum enne...😍😘😘🥰😍😘❤️🥰🥰😍😍😍😘😘😘😘

  • @SreejithGangadharan
    @SreejithGangadharan 2 года назад +3

    പ്രീ-പ്ലാനിങ് എപ്പോഴും നടക്കണം എന്നില്ല..😅
    ഇവിടെ ആയാലും അബദ്ധങ്ങൾ മണ്ടത്തരങ്ങൾ സംഭവിക്കും..
    Problem Solving ആണ് നമ്മുടെ skil കാണിച്ചു കൊടുക്കേണ്ടത്.😌💪💪

  • @sujithsevenstars6405
    @sujithsevenstars6405 2 года назад +5

    Travelling is full of surprises and unexpected situations 😎😎😎😁😁😁

  • @safalrasheed4207
    @safalrasheed4207 2 года назад +9

    *Consistency = Tech Travel Eat by Sujith Bhakthan* 😍❤️

  • @VinodKumar-sb7kh
    @VinodKumar-sb7kh 2 года назад +7

    Uber and Oala company take huge commission from Oala and uber drivers.If you are booking airportand the uber charge 500 r the driver will get 350 and after going diesel ⛽ he will get 200 rs and some places they will not get return trips. It's better that you book in cash and pay in online every driver have Googlepay and phonepay

  • @9165arun
    @9165arun 2 года назад +15

    എന്തായാലും ഓട്ടോയിൽ കയറിയത് നന്നായി,
    ഇല്ലെങ്കിൽ ഫ്‌ളൈറ്റിൽ മാത്രം കയറുന്ന ബൂർഷ വ്ലോഗ്ഗെർ എന്നും പറഞ്ഞു ചില കരച്ചിലൊളികൾ വരുമായിരുന്നു 🤣

    • @TechTravelEat
      @TechTravelEat  2 года назад +1

      Haha

    • @9165arun
      @9165arun 2 года назад

      @@TechTravelEat njan last month same hotel il stay cheythirunnu, nalla variety balcony ulla hotel. #Country inn & Suits,
      Food okke kanakka😂

    • @sanketrawale8447
      @sanketrawale8447 2 года назад

      @@TechTravelEat ഹൈദരാബാദിൽ എവിടെയും പോയില്ലെ?🤔🤔

  • @alwinlx
    @alwinlx 2 года назад +1

    ശരിക്കും യൂബർ എല്ലും ഓലയും ഇപ്പോൾ വാഹന ഓണർ മാരുടെയും ഡ്രൈവർമാരെയും ചൂഷണം ചെയ്യുകയാണ്.. ഞാൻ യൂബർ ഇൽ കയറുമ്പോൾ ഒക്കെ സാധാരണ ഡ്രൈവർമാരോട് സംസാരിക്കാറുണ്ട് അപ്പോൾ അവൾ പറയും ഇതൊക്കെ നഷ്ടത്തിലാണ് ഇപ്പോൾ.. കഴിഞ്ഞപ്രാവശ്യം യൂബർ ഇൽ കയറിയപ്പോൾ മാരുതി സിയാസ് ആണ് വന്നത്.ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു സാധാരണ എയർപോർട്ട് ഓട്ടം മാത്രം എടുത്തു കൊണ്ടിരുന്ന വണ്ടിയാണ് പക്ഷേ ഇപ്പോൾ അങ്ങനെ നോക്കിയാൽ ജീവിക്കാൻ പറ്റില്ല.. കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ അദ്ദേഹത്തിന് 6 യൂബർ വാഹനങ്ങൾ ഉണ്ടായിരുന്ന മുതലാളിയാണ് ഇപ്പോൾ ബാക്കി അഞ്ച് കാറുകളും വിട്ടിട്ട് അദ്ദേഹം വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മാരുതി സിയാസ് ടാക്സിയായി രജിസ്ട്രേഷൻ ചെയ്ത ഇപ്പോൾ യൂബർ ഇൽ അറ്റാച്ച് ചെയ്ത് അദ്ദേഹം തന്നെ ഓടിക്കുകയാണ്. കേട്ടപ്പോൾ വളരെ വിഷമം തോന്നി. സുജിത്ത് ഏട്ടൻ ഈ വീഡിയോയിൽ കാണിച്ച യുവർ ഡ്രൈവർക്കെതിരെ കമ്പ്ലൈണ്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോൾ താങ്കളോട് വളരെ ബഹുമാനം ആണ് തോന്നിയത്.. അവരുടെ പ്രശ്നങ്ങളും താങ്കൾക്ക് മനസ്സിലാക്കാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ

  • @amal-eu4yn
    @amal-eu4yn 2 года назад +1

    Sujith cheta njan inne vare flight ill yathra cheyythittilla ini cheyyanam ennu ind flight ill kerummathinu munp ulla procedures and iragiyittulla karagal paranjal kure koodi informative akum ennepole ullavarkk😊🥰
    Wait for your rply...

  • @aarathikj4409
    @aarathikj4409 2 года назад +1

    Satyam.. ithupole njanum orthavana pettu poyittund.. book cheytha shesham cash kooduthal tharuvanel varathullu enn paranju.. ithupole thane airport ilek pokaan aayirunnu ...early morning aayathukondu ayale matrame 2,3 thavana try cheythappo kittiyillu... Pinne avasaanam vere option illathe aa cash enik kodukkendi vannu... Compare cheythal ola aanu better.

  • @mohammadafthab5276
    @mohammadafthab5276 2 года назад +3

    Chettan super aane.... Chettante flight videos aan etavum nallath❤️