നിങ്ങളുടെ ഇംഗ്ലീഷിൻ്റെ പേരിൽ പലരും കളിയാക്കി. പക്ഷേ നിങ്ങളെ ഞാൻ ഒരിക്കലും ആ കാര്യത്തിൽ കുറ്റം പറയില്ല. ഇംഗ്ലീഷ് അറിയുന്ന പലരും ഇതുപോലെ യാത്ര ചെയ്യില്ല. ഞാനും നിങ്ങളെ പല കാര്യത്തിലും വിമർശിച്ചിട്ടുണ്ട്. പക്ഷേ നിങൾ ചെയ്യുന്ന ഈ യാത്ര ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. ഭാഷ നിങ്ങൾക്ക് തടസ്സം അല്ല. ഒന്നും നിങ്ങളെ തടയുന്നില്ല. ആ attitude എനിക്ക് ഭയങ്കര ഇഷ്ടം ആണ്. അതാണ് നിങ്ങളുടെ വീഡിയോസ് മാത്രം ഞാൻ കാണുന്നത്. കളിയാക്കുന്നവർ കളിയാക്കട്ടെ. നിങൾ ധൈര്യമായി മുന്നോട്ട് പോകൂ. ഒരുപാട് പേർക്ക് പ്രചോദനം ആകു. ഒപ്പം ആ tourist സ്ഥലങ്ങൾ കൂടെ പരിഗണിച്ചാൽ അടിപൊളി.
ഹായ് പതിവു പോലെ വീണ്ടും ഞാൻ എത്തി... ഷെർലിയെ ഇന്നും കൂടി മാത്രമേ കാണാൻ പറ്റൂ അല്ലേ 😢😢... ആ ദേഷ്യക്കാരൻ സായിപ്പിനെ അവസാനമായി ഒന്നും കൂടി കാണണം എന്നുണ്ട്... ലിബിൻ ചേട്ടനു ഷേർളി ചേച്ചിയെ കൂടെ കൂട്ടാമായിരുന്നില്ലേ 😂😂😂 ... അലമ്പൻ സായിപ്പിനെ ഇനി കൂടെ കൂട്ടണ്ട ട്ടോ 😂😂 ശരിക്കും നിങ്ങളുടെ രണ്ടുപേരുടെയും സംസാരരീതി കൊണ്ടാണ് ഈ ചാനൽ എന്നും കാണുവാൻ പ്രേരിപ്പിക്കുന്നത്❤❤❤ ഷേർളി ചേച്ചിയുടേ മുഖത്ത് എന്തോ ചെറിയ സങ്കടം ഉണ്ടെന്ന് തോന്നിപ്പോകുന്നു ❤❤ ഉണക്ക സായിപ്പിന് വീണ്ടും സൈറ്റ് സീൻ വേണം അല്ലേ 😂😂 കസാക്കിസ്ഥാൻ എത്തി കഴിയുമ്പോൾ ഗ്രാമീണ കാഴ്ചകൾ നന്നായിട്ട് കാണിക്കണം കേട്ടോ...❤❤❤ ബോർഡർ കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പിരിഞ്ഞു അല്ലേ...😢❤❤ ബോർഡർ കഴിയുമ്പോൾ എല്ലാവരും കൂടി ഉള്ള ഒരു വിഡിയൊ പ്രതീക്ഷിച്ചിരുന്നു😢❤❤ ആരും ഒരു ബൈ ബൈ പോലും പറയാതെ മുന്നോട്ട് പോയി എന്ന് കേട്ടപ്പോൾ എന്തൊ വല്ലാത്ത ഒരു നൊമ്പരം..... രാജേഷ് സാറിനെയും വൈഫിനെയും കണ്ടപ്പോൾ സന്തോഷം ❤❤❤❤ ഹായ് വഴിക്ക് നിന്നും ജോഷ്യേയും വൈഫ്നെയും കാണാൻ പറ്റിയതിൽ സന്തോഷം.. പപ്പു ഭായിയും സുപ്പർ മാർക്കറ്റിൽ ഉണ്ട് അല്ലേ 😂😂❤❤❤❤ മുഴുവൻ വീഡിയോയും കണ്ടു ട്ടോ പൊളിച്ചു 👌👌👌👌 കസാക്കിസ്ഥാനിലെ ഗ്രാമീണ കാഴ്ചകൾ നന്നായിട്ട് കാണിക്കണം കേട്ടോ ❤❤❤❤
ഷേർലി പോകുമ്പോൾ ശരിക്കും കരഞ്ഞിരുന്നു. കാരണം ഇനി ഇവന്മാരെ പോലെ ഉള്ളവരെ കാണുക. ബുദ്ധിമുട്ട് ആണ് അവൾ പിരിഞ്ഞു പോകുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം... ശരിക്കും 🙏🏻
Adventurous expedition. You have to improve English language. Thankful to Shirley for her assistance in each boundaries. Good that you have entered Kazakhstan.
പ്രിയപ്പെട്ട സഹോദരന്മാരെ ഒരു കാരണവശാലും നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഗൈഡ് or other back pakers മാരായ സ്ത്രീകളുടെ ദേഹത്ത് means കൈയിൽ വിരലുകൾ കൊണ്ടു hello എന്ന് എന്നുപോലും തൊടരുത് ഓരോ രാജ്യത്തു ഓരോ നിയമങ്ങളും respective അത്യത മര്യാദകൾ പാലിക്കാൻ ശ്രമിക്കണം ഒരു കാരണവശാലും സ്ത്രീകൾ ഇങ്ങേട്ട് വന്നു കൈ തന്നാൽ മാത്രം കൈ shake hand ചെയ്യുക.അല്ലാത്ത പക്ഷം sexual harassment case വരെ ആകുന്ന ഒരു problems ഓരോ രാജ്യത്തു ഉണ്ടാകും അതു പ്രേത്യേകം ശ്രദ്ധിക്കുക അവര് മായി hello എന്ന് പറഞ്ഞു സംസാരിച്ചു കൊണ്ടു വിളിച്ചു മാത്രം വിളിക്കാവു യാത്ര super ആകട്ടെ keep it up
അത് ശെരി ആണ് പക്ഷേ china europe തുടങ്ങിയ രാജ്യങ്ങളിൽ ഇതിനു വലിയ കുഴപ്പം ഉണ്ടാവാൻ സത്യത ഇല്ല അവരുടെ കാഴ്ചപ്പാട് നല്ലത് ആണ് ഇന്ത്യ പോലെ ഉള്ള രാജ്യത്ത് വലിയ പ്രശ്നം ആണ് ഇത് ഒകെ...അല്ലെ?
നിങ്ങളുടെ ഇംഗ്ലീഷിൻ്റെ പേരിൽ പലരും കളിയാക്കി. പക്ഷേ നിങ്ങളെ ഞാൻ ഒരിക്കലും ആ കാര്യത്തിൽ കുറ്റം പറയില്ല. ഇംഗ്ലീഷ് അറിയുന്ന പലരും ഇതുപോലെ യാത്ര ചെയ്യില്ല. ഞാനും നിങ്ങളെ പല കാര്യത്തിലും വിമർശിച്ചിട്ടുണ്ട്. പക്ഷേ നിങൾ ചെയ്യുന്ന ഈ യാത്ര ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. ഭാഷ നിങ്ങൾക്ക് തടസ്സം അല്ല. ഒന്നും നിങ്ങളെ തടയുന്നില്ല. ആ attitude എനിക്ക് ഭയങ്കര ഇഷ്ടം ആണ്. അതാണ് നിങ്ങളുടെ വീഡിയോസ് മാത്രം ഞാൻ കാണുന്നത്. കളിയാക്കുന്നവർ കളിയാക്കട്ടെ. നിങൾ ധൈര്യമായി മുന്നോട്ട് പോകൂ. ഒരുപാട് പേർക്ക് പ്രചോദനം ആകു. ഒപ്പം ആ tourist സ്ഥലങ്ങൾ കൂടെ പരിഗണിച്ചാൽ അടിപൊളി.
👍🏻✅❤
നമ്മടെ പിള്ളേരു പൊള്ളി അല്ലാ ❤️ അവരെ വെറുത്തു സ്നേഹിക്കും, അതാണ് ഗുയ്സ് 😜😜😜
Uprocsimate adipoli
englishum kasum ellavar nattil koode oru bike polum ride cheyathe ....nadakkunnu evar border to border parakkunnu....Athanu
വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുഴപ്പം അതങ്ങു സമ്മതിച്ചാൽ പോരെ
പപ്പു, ഷേർളി, ടാംഗ് സീ മറക്കാത്ത കൊറേ മനുഷ്യർ😢😢😢
ഷേർലി നല്ല ഒരു ടൂർ ഗൈഡ് ആണ്
ഇന്നത്തെ ലൈക്ക് മുഴുവൻ Sherly കൊണ്ടുപോയി❤❤❤❤❤❤😢😢😢❤❤❤
Sherly fans like button❤
Ayikottee like chythu ,enthu kittiyallum fan akkumoo
Thank you Shirley for your support to my Napoleon brother's ❤❤❤❤
Nanni
😂
myran mar
അങ്ങനെ അവർ ചൈന വിട്ടു. ഓ ഇനി സായിപ്പിന്റെ ശല്യം ഉണ്ടാകില്ല ❤ ഷേർളി നീ മിസ്സ് യു 💪😇
Athin
Sherlye miss chyum ennulavar like🎉
Shirly കരഞ്ഞു കൂടെ ഞങ്ങളും😢😢😢
💔 sherly a gem 💎 ✨
ഇവൻമാർക്ക് ഭാഷ അറിയില്ലാ എന്ന് ആൾകാർ കളിയാക്കുന്നു പക്ഷെ അവന്മാർ അറിയുന്നപോലെ ഭാഷ പറഞ്ഞു അവന്മാർ ലോകം ചുറ്റുന്നു ഭാഷ അറിയുന്നവർ __________¡
ബുദ്ധിയുള്ളവർ ഇവരുടെ effort മനസ്സിലാക്കും.... പൊട്ടന്മാർ കുറ്റം പറഞ്ഞു വീട്ടിലിരികും....കൊറേ ഇംഗ്ലീഷ് അറിഞ്ഞിട്ടു മാത്രം കാര്യമില്ല ..... 🙏🏻🙏🏻
വന്ന് വന്ന് അവര് അത്യാവശ്യം കാര്യം പറഞ്ഞ് കാര്യങ്ങൾ നടത്തുന്നു ഇപ്പൊ അവർക്കണോ കളിയാക്കുന്നവർക്കണോ ശെരിക്കും ഒന്നും അറിയാത്തത്.
അതെ അതെ അങ്ങനെ കുറെ പൊട്ടൻമാർ
@@salilar.a5651 sathyam
njaanum kasakistaanan film duty only one week only
ഷേർളിയെ നല്ലൊരു വ്യക്തി വിടാതെ മുറക്കി പിടിച്ചോ ചൈന്നയിൽ നിന്നും ഏതെങ്കിലും ബിസിനസ് ചെയ്യണം ഏങ്കിൽ ആവശ്യം വരും
ശേ എന്തൊക്കെ ആണേലും ഒരു സങ്കടം ഉണ്ട് ട്ടോ.. ❤
ഹായ് പതിവു പോലെ വീണ്ടും ഞാൻ എത്തി... ഷെർലിയെ ഇന്നും കൂടി മാത്രമേ കാണാൻ പറ്റൂ അല്ലേ 😢😢... ആ ദേഷ്യക്കാരൻ സായിപ്പിനെ അവസാനമായി ഒന്നും കൂടി കാണണം എന്നുണ്ട്...
ലിബിൻ ചേട്ടനു ഷേർളി ചേച്ചിയെ കൂടെ കൂട്ടാമായിരുന്നില്ലേ 😂😂😂 ... അലമ്പൻ സായിപ്പിനെ ഇനി കൂടെ കൂട്ടണ്ട ട്ടോ 😂😂 ശരിക്കും നിങ്ങളുടെ രണ്ടുപേരുടെയും സംസാരരീതി കൊണ്ടാണ് ഈ ചാനൽ എന്നും കാണുവാൻ പ്രേരിപ്പിക്കുന്നത്❤❤❤ ഷേർളി ചേച്ചിയുടേ മുഖത്ത് എന്തോ ചെറിയ സങ്കടം ഉണ്ടെന്ന് തോന്നിപ്പോകുന്നു ❤❤ ഉണക്ക സായിപ്പിന് വീണ്ടും സൈറ്റ് സീൻ വേണം അല്ലേ 😂😂 കസാക്കിസ്ഥാൻ എത്തി കഴിയുമ്പോൾ ഗ്രാമീണ കാഴ്ചകൾ നന്നായിട്ട് കാണിക്കണം കേട്ടോ...❤❤❤ ബോർഡർ കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പിരിഞ്ഞു അല്ലേ...😢❤❤ ബോർഡർ കഴിയുമ്പോൾ എല്ലാവരും കൂടി ഉള്ള ഒരു വിഡിയൊ പ്രതീക്ഷിച്ചിരുന്നു😢❤❤ ആരും ഒരു ബൈ ബൈ പോലും പറയാതെ മുന്നോട്ട് പോയി എന്ന് കേട്ടപ്പോൾ എന്തൊ വല്ലാത്ത ഒരു നൊമ്പരം..... രാജേഷ് സാറിനെയും വൈഫിനെയും കണ്ടപ്പോൾ സന്തോഷം ❤❤❤❤ ഹായ് വഴിക്ക് നിന്നും ജോഷ്യേയും വൈഫ്നെയും കാണാൻ പറ്റിയതിൽ സന്തോഷം.. പപ്പു ഭായിയും സുപ്പർ മാർക്കറ്റിൽ ഉണ്ട് അല്ലേ 😂😂❤❤❤❤ മുഴുവൻ വീഡിയോയും കണ്ടു ട്ടോ പൊളിച്ചു 👌👌👌👌 കസാക്കിസ്ഥാനിലെ ഗ്രാമീണ കാഴ്ചകൾ നന്നായിട്ട് കാണിക്കണം കേട്ടോ ❤❤❤❤
😢
My. KUtuKara
Full vayichu ketto 🙂
ബ്രോ, ഗൂഗിൾ translator ഉപയോഗിക്കു.അപ്പ് ഉണ്ട് ഇൻസ്റ്റാൾ ചെയ്യൂ.
😂 malyalam exam ano 😂
സായിപ്പിനെ പോലെ കൊരെ വെറുപ്പിക്കൽ ഉണ്ടെങ്കിലും പപ്പു , ഷേർളി ❤Rajesh shir poli
നിങ്ങൾ പൊളിയാണ് 🔥🔥
Sherly kk ulla like button❤
വണ്ടിക് ഓയിലും ഗ്രീസ് അടിക്കാനും മറക്കരുത് 🙏
പാവം ഷേർലി ❤❤❤
ഷേർലി അടിപൊളി ഗൈഡ് ആണ്
ലിബിൻ ❤എബിൻ..വീഡിയോ എല്ലാംമുടങ്ങാതെ കാണാറുണ്ട്.അഥവാ ഒരു ദിവസം കണ്ടില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ് 🤗അത് എങ്ങനെയെങ്കിലും കാണാൻ ശ്രമിക്കും 😘
ആശംസകൾ, ഒപ്പം സ്വാഗതം ഖസാക്കിസ്ഥാനിലേക്കു.
❤❤Nice journey.I started following you both from കേരള to kazhakistan in one stretch. ഇനീ ഞാനും ഒപ്പം ഉണ്ട്.എല്ലാ ആശംസകളും🎉
ഷേർലി പോകുമ്പോൾ ശരിക്കും കരഞ്ഞിരുന്നു.
കാരണം ഇനി ഇവന്മാരെ പോലെ ഉള്ളവരെ കാണുക. ബുദ്ധിമുട്ട് ആണ്
അവൾ പിരിഞ്ഞു പോകുമ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം...
ശരിക്കും 🙏🏻
Iniyum kandumuttum 👍💖
@@MRKROCK4383പറഞ്ഞോ ബ്രോ
ഷേർളിയെ കേരളത്തിലേക്ക് ക്ഷണിക്കു... ✨
Yes, full support!
🥰🥰👍👍സുജിത് ഇരിങ്ങാലക്കുട 👍
Thank you Shierly...❤❤❤❤❤❤❤❤from Indians Peoples
പപ്പുവിനെ നിങ്ങൾ യാത്രയിൽ കൂടെ കുട്ടണം അദ്ദേഹം പാവമാണ് 😢❤
Miss you Sherly 😢
Sherly missyou
Sherly🙌🥰
Enniyum chaina povannum ennitt sherliyeyum kody kotti chanayill explore cheyyannum
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അറിയാതെ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ❤
Sherly ❤.. Fan
മറ്റുള്ള രാജ്യങ്ങളിലെ കൊതുക്, local food ഇതൊക്കെ വളരെ danger ആണ് പുതിയ അസുഖങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്.. take care Broz..
Adventurous expedition. You have to improve English language. Thankful to Shirley for her assistance in each boundaries. Good that you have entered Kazakhstan.
First View from UAE
Miss you pappu Bhai ❤❤❤❤❤
2:30 കക്കാശ്ഫാൻസ് 🤣🤣🤣... ന്റെ പൊന്ന് ലിബിയെ
😂😂😂
😅
26:06 അതെ ഇനി ഒരിക്കൽ ചൈനയിൽ വണ്ടി ഇല്ലത്തെ പോവണം❤❤❤
Miss u dear Sherly❤❤
അടിപൊളി 🥰🥰🥰
ഷേർളി miss you from Kerala.. 😢
Sherly miss you ❤
Love from Aluva
First viewer from ireland 🇮🇪
Shearly miss cheyuunund nalla vishamam ond
Aake malayalam mathrame ivarkk ariyoo.. Enittum ivar ithra rajyangalil survive cheyunnu!!
Athaan bhaki ullavarkk motivation ❤️
Njanum karanju😢
ഷേർളിയെ നമ്മുടെ നാട്ടിൽ കൊണ്ട് varanam full കേരളം കാണിച്ചു കൊടുക്കണം
ഒരുപോലെ 2 ചാനലും 2.16 M ആയി.. അപ്പോ 2പേർക്കും ഒരേ പവർ ❤️❤️❤️q
Sherly missi cheyyum ❤ 😢
Chainayil സ്വന്തം വണ്ടി കൊണ്ട് ടൂറിങ് പോകുന്നെ നല്ല പാട് തന്നെ ആണ്😢😢
എന്തിന് നിങ്ങളെ കാണുമ്പോൾ ഞങ്ങളും കരയുന്നു!! go ahead ! Best of luck ! oh ഗൈസ് ശുദ്ധരായ ബോയ്സ് 😂
Sherly 😔💔❤️
Sherly poyaaa mone
❤❤️❤️ഷർളി കു സ്പെഷ്യൽ ഫുഡ് and tip കൊടുത്തു കാണും എന്ന് കരുതുന്നു... ❤️❤️👍👍🙏
Keep going ❤❤❤
God bless you🙏🙏🙏
Shirly ,a good guide in china❤
Sherly fans likee♥️
Shyerliyee oru devasam vtillk vellik libenne🤝😁♥️
നമ്മുടെ അടുത്ത രാജ്യത്തെ യാത്ര ഉഷാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God bless 🙏🙏
Google lens app ഉപയോഗിക്കു. English ൽ വായിക്കാൻ പറ്റും
eniku vishm ayi🥺
Amjad ❤❤❤😢😢
36:11 Libin is quick with numbers!
ചൈന എന്ത് മനോഹരം ⚡
Now it's getting better 🔥All the very best y'all
പ്രിയപ്പെട്ട സഹോദരന്മാരെ ഒരു കാരണവശാലും നിങ്ങളുടെ കൂടെ യാത്ര ചെയുന്ന ഗൈഡ് or other back pakers മാരായ സ്ത്രീകളുടെ ദേഹത്ത് means കൈയിൽ വിരലുകൾ കൊണ്ടു hello എന്ന് എന്നുപോലും തൊടരുത് ഓരോ രാജ്യത്തു ഓരോ നിയമങ്ങളും respective അത്യത മര്യാദകൾ പാലിക്കാൻ ശ്രമിക്കണം ഒരു കാരണവശാലും സ്ത്രീകൾ ഇങ്ങേട്ട് വന്നു കൈ തന്നാൽ മാത്രം കൈ shake hand ചെയ്യുക.അല്ലാത്ത പക്ഷം sexual harassment case വരെ ആകുന്ന ഒരു problems ഓരോ രാജ്യത്തു ഉണ്ടാകും അതു പ്രേത്യേകം ശ്രദ്ധിക്കുക അവര് മായി hello എന്ന് പറഞ്ഞു സംസാരിച്ചു കൊണ്ടു വിളിച്ചു മാത്രം വിളിക്കാവു യാത്ര super ആകട്ടെ keep it up
അത് ശെരി ആണ് പക്ഷേ china europe തുടങ്ങിയ രാജ്യങ്ങളിൽ ഇതിനു വലിയ കുഴപ്പം ഉണ്ടാവാൻ സത്യത ഇല്ല അവരുടെ കാഴ്ചപ്പാട് നല്ലത് ആണ് ഇന്ത്യ പോലെ ഉള്ള രാജ്യത്ത് വലിയ പ്രശ്നം ആണ് ഇത് ഒകെ...അല്ലെ?
Ayoor Kollam❤❤❤
Anchal kollam
AYOOR KOLLAM
Kottiyam
super 💝❤️💝
Shirley pavam🥲👋🏻
33:15 ഈ വണ്ടി തന്ന ക്ലിപ്പി സാറിനെ ഓർമ്മയുണ്ടോ ?
സത്യം...
Approximate.............. ഒന്ന് ഒഴിവാക്കി തരുമോ ഏകദേശം ഇത്ര km... Ok 👍🏻👍🏻👍🏻👍🏻👍🏻👍🏻
Ellarum vayooo
Ethra uuk kittiyalum libinte sneham😂. Love you bro❤ you guys have good connection
Take care God bless you brothers
Libin oru relshayum illa 😂kidilam
Keep going on brothers😘😘😘😘😘
First like m commnt
KL 73 sulthan bathery😮 wynd❤️
Polikku makkale❤❤❤❤❤
Love from alakkunnu
Ebine Sherly namude nattilk velicholo nigalude trip kazhig 🙂
Sherly💔
It's just a starting 💖👍
Adipoli ❤❤❤❤, informative ❤
Sherly and pappu ❤
Sherlye miss
0:05 ennalum ni sherlye thechallodaa👀😒🤌🏻
38:18 atu starbucks thaneya india ila TATA aanu starbuck ivide run cheyunnathu atha TATA
Alavarkum shibu dinam ❤❤
വല്ലപ്പോഴും ആ വണ്ടിക്ക് ഓയിലും വെള്ളവും ഉണ്ടോ എന്ന് നോക്കണം.
Ok , noted , thanks
അവർ നോക്കാറുണ്ട് man
Super 👍
Hi from Kazakhstan 🇰🇿✊🏼
Food vakuna video venam
Super video 📸❤❤❤❤
Sherly❤️❤️❤️❤️
ശേ ഇനി ഷെർളിയെ കാണാൻ പറ്റില്ലാലോ 😢സഗടായി
ദാസനും വിജയനും❤