നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ട practical കാര്യം ,1st Gen EV യില്‍ , പ്രത്യേകിച്ചും Ford ന്റെ ഉദാഹരണം മുന്നില്‍ ഉള്ളതു കൊണ്ട് വിദേശ EV കളില്‍ , mid segment ല് ഉള്ളവര്‍ ഒരുപാട് പണം മുടക്കാതിരിക്കുക എന്നതാണ് ..(കയ്യില്‍ കാശ് വെറുതെ കിടക്കുന്നവര്‍ക്ക് എന്തും ആകാം ) Nexon EV Max 40 kwh ഉള്ളത് 17 ലക്ഷം On road ന് കിട്ടും , daily 50 to 300 km ന് ഉള്ളില്‍ ഓട്ടം ഉള്ളവര്‍ക്ക് അത് ധാരാളം ആണ്, ചുമ്മാ 50 km daily ഓടിച്ചാല്‍ പോലും 12 ലക്ഷം രൂപ നമുക്ക് 8 വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് ..MG ടെ 25 ലക്ഷം മുതലാക്കാന്‍ 8 വര്‍ഷം കൊണ്ട് 3 ലക്ഷം km എങ്കിലും ഓടണം , battery warranty യില്‍ അത്രയും കിട്ടില്ല എന്നതിനാല്‍ അത് നഷ്ട്ടവും ആയിരിക്കും , ബാറ്ററി replace ചെയ്യാന്‍ പോകുമ്പോള്‍ TATA യുടെ cost ആയിരിക്കില്ല MG പറയുക so.ഒരു ആവശ്യവും ഇല്ലാതെ 8 ലക്ഷം പിന്നെയും മുടക്കി MG Zs എടുക്കേണ്ട ഒരു കാര്യവും ഇല്ല ..MG ക്ക് പറ്റുമെങ്കില്‍ Tiago EV ടെ വിലയ്ക്ക് ഒരു വണ്ടി ഇറക്കി കാണിക്കുക എന്നതാണ് ...
@@advsuhailpa4443 തീര്‍ച്ചയായും , താങ്കള്‍ക്ക് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട് ..കാത്തിരിക്കുക ..അത് വരെ കാത്തിരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ ബാക്കി ഉള്ള വാഹനങ്ങള്‍ വാങ്ങട്ടെ .
നമ്മള്‍ ഇപ്പോള്‍ ചെയ്യേണ്ട practical കാര്യം ,1st Gen EV യില്‍ , പ്രത്യേകിച്ചും Ford ന്റെ ഉദാഹരണം മുന്നില്‍ ഉള്ളതു കൊണ്ട് വിദേശ EV കളില്‍ , mid segment ല് ഉള്ളവര്‍ ഒരുപാട് പണം മുടക്കാതിരിക്കുക എന്നതാണ് ..(കയ്യില്‍ കാശ് വെറുതെ കിടക്കുന്നവര്‍ക്ക് എന്തും ആകാം )
Nexon EV Max 40 kwh ഉള്ളത് 17 ലക്ഷം On road ന് കിട്ടും , daily 50 to 300 km ന് ഉള്ളില്‍ ഓട്ടം ഉള്ളവര്‍ക്ക് അത് ധാരാളം ആണ്, ചുമ്മാ 50 km daily ഓടിച്ചാല്‍ പോലും 12 ലക്ഷം രൂപ നമുക്ക് 8 വര്‍ഷം കൊണ്ട് ഇന്ധന ചിലവില്‍ ലാഭം ഉണ്ട് ..MG ടെ 25 ലക്ഷം മുതലാക്കാന്‍ 8 വര്‍ഷം കൊണ്ട് 3 ലക്ഷം km എങ്കിലും ഓടണം , battery warranty യില്‍ അത്രയും കിട്ടില്ല എന്നതിനാല്‍ അത് നഷ്ട്ടവും ആയിരിക്കും , ബാറ്ററി replace ചെയ്യാന്‍ പോകുമ്പോള്‍ TATA യുടെ cost ആയിരിക്കില്ല MG പറയുക so.ഒരു ആവശ്യവും ഇല്ലാതെ 8 ലക്ഷം പിന്നെയും മുടക്കി MG Zs എടുക്കേണ്ട ഒരു കാര്യവും ഇല്ല ..MG ക്ക് പറ്റുമെങ്കില്‍ Tiago EV ടെ വിലയ്ക്ക് ഒരു വണ്ടി ഇറക്കി കാണിക്കുക എന്നതാണ് ...
2025 ൽ മാരുതി ഇറക്കുന്നത് വരെ കാത്തിരിക്കുന്നതാണ് അഭികാമ്യം...🌟🌿👍
@@advsuhailpa4443 തീര്‍ച്ചയായും , താങ്കള്‍ക്ക് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട് ..കാത്തിരിക്കുക ..അത് വരെ കാത്തിരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ ബാക്കി ഉള്ള വാഹനങ്ങള്‍ വാങ്ങട്ടെ .
Nexon EV max 17 ലക്ഷം alla... around 20 ആണ്
@@ptm824 അല്ല
Please don't buy Tata.Anubhavam guru.
Great and I was looking for this variant.
But this variant was unavailable during my purchase and ended in buying exclusive variant
I have been using zs ev for an year ❤
Congratulations Rakesh bro👏👏
Is MG ZS EV 2024 model using LFP Or NMC battery? Also is there a bettery label anywhere on the car?
MG ZSEV is amazing ev its features are so awesome!
Powli
❤❤❤ Using MG ZS EV for last 8 months❤❤❤❤
Randu peg adichitano broo parayane???
Ok
Next video... MG gloster Full option 2023... Review....
Very nice❤❤
🔥🔥
വീൽ സ്ലിപ്പ് ഉണ്ടാകാറുണ്ടോ????
വില വളരെ കുറഞ്ഞു പോയി😢😢
മൂന്നാലെണ്ണം വാങ്ങിയേക്കാം .....😂😂
I can fold orvms on my car
❤iloveit🎉😮❤❤❤❤❤❤❤❤❤❤😊😢🎉🎉🎉🎉🎉🎉🎉🎉
😀
ഭാഗം ബാഗമല്ല😂