PART 2 | കൊറിയയിലെ മെഗാസ്റ്റാറുകൾ അഭിനയിച്ച വമ്പൻ ത്രില്ലർ. ശ്വാസമടക്കി പിടിച്ചേ, ഇതു കാണാൻ കഴിയൂ...

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 636

  • @aromalratheeshan3511
    @aromalratheeshan3511 2 года назад +228

    ഈ കഥയുടെ അവസാന ഭാഗം കേട്ടപ്പോൾ കോഴിക്കോട്ട് നടന്ന ഒരു സംഭവമാണ് ഓർമ്മ വന്നത് തന്റെ ജീവൻ കൊടുത്ത് ബാക്കിയുള്ളവരെ രക്ഷിച്ച ആ പൈലറ്റ് ഓർമ്മ വന്നു

  • @nasi3162
    @nasi3162 2 года назад +319

    11:25 ശെരിക്കും കരയിച്ചു കളഞ്ഞ സീൻ ആയിരുന്നു.. ആ കുഞ്ഞു കുട്ടി പോലും മറ്റുള്ളവർക് വേണ്ടി ചിന്തിച്ച നിമിഷം.... കണ്ണ് നിറഞ്ഞു ആ സീൻ കണ്ടപ്പോ..

  • @santwanamsantwanam25
    @santwanamsantwanam25 2 года назад +24

    എന്തൊരു നല്ല സിനിമയാണ്. ഇതെഴുതിയ ആളുടെ ചിന്ത സമ്മിക്കണം .ഇത് ഞങ്ങളിൽ എത്തിക്കാൻ തോന്നിയ നിങ്ങളുടെ മനസ്സിൻ വളരെ നന്ദി.ഇതിലുള്ള ഓരോ അക്ടറുടെ കഴിവ് അഭാരം തന്നെ ആണ്.മിനിസ്റ്റർ ആയാലും പൈലറ്റ് ആയാലും ഐറോസിസ്റ്റ് ആയാലും പോലീസും വില്ലനും കുട്ടിയും എല്ലാം പക്കയാ.ഇത് സത്യം പറഞാൽ manassilthatti

  • @aleeshaantony871
    @aleeshaantony871 2 года назад +75

    അവസാനം ആയപ്പോൾ കണ്ണൊക്കെ നിറഞ്ഞുപോയി. What a movie and very nice explanation

  • @Ponnu1
    @Ponnu1 2 года назад +455

    സെക്കന്റ്‌ പാർട്ട്‌ കാണാൻ വേണ്ടി പത്തുമണി ആകാൻ കാത്തിരുന്നു, കൃത്യം പത്തുമണിക് വന്ന സ്വത്തുകുട്ടി 💓💓💓

    • @unicorngurl8855
      @unicorngurl8855 2 года назад +6

      1sss1sss1sssss1sssjss1ssj1sjssssjssssjssjssssssjssssjsjsjsjsssjssjsssjsjsjsssjsjsjssssjsssssssjjsssssssjssssjjsjsssjsjjsjssssjssssssjsjsjsjsjsjssjjssjsjsjssjsjsjsjsjsjsjsjsjjsjjjjjsssjjsjsjsjssjjsjsjjsjjsjsjsjsjssjsjsjssjssjsjsjsjsjjsjsjsjssjsssjjjssjssjsjssjsjssjjsjsjsjsjssjsjjsjjsjjssjjsjjsjsssjjsjssssjssjjssjsjsjjjjjj1jjsjssjsjjjssjsjsjjsjsjsjjsjjjsjjjjjjsjssjjsjsjsjjjjjjjsjsjsjsjsjjsjjsjjsjsjjsjssjsjssjssjjssssjjjsjsjsjsjsjjsjjjsjjsjjsjjsjjjsjjjssjsjsjsssjsjsjjsjjsjjsjjsjsjjsjjjjsjsjsjjjsjjsjsjjsjsjjsjsjsjjjjsjjsjjjjjsjsjsjjsjjjsjsjjsjsjjjsjjjjsjsjjsjjsjjsjsjjsjssjsjjjjjjsjsjjsjsjjsjjjjjsjjjjjjsjsjsjjjjjjsjsjjjsjjssjsjsjsjjjjjjjjjjsjsjsjjsjjjjjjjjjsjsjjjjsjsjjsjsjjsjgsjjjsjjjjjsjjjsjgsjsjsjsjjjsjjjsjjjjjsjsjjjsjsjsjsjsjjjsjsjsjjjjjsjssjsjsjjssjsjssjjsjjjjjjjjjjsjjsjjsjsjsjjjjsjj

    • @unicornboy1437
      @unicornboy1437 2 года назад +2

      Nano

    • @sujithajitha3374
      @sujithajitha3374 2 года назад +1

      Athrayikoke undo....

  • @athulthulasidharan3205
    @athulthulasidharan3205 2 года назад +59

    കഥ പറയാൻ ദൈവം ഭൂമിലയച ഒരു സ്വത്തുകുട്ടി. നമ്മടെ അനൂപേട്ടൻ ❤❤❤❤..

  • @mrindia7891
    @mrindia7891 2 года назад +34

    നാടിനും നാട്ടുകാർക്കും വേണ്ടി മരിക്കാൻ തീരുമാനിച്ച അവരെ കണ്ടു കണ്ണുനിറഞ്ഞുപോയി 💐💐😂

  • @reignjohnjobin3377
    @reignjohnjobin3377 2 года назад +185

    കോഴിക്കോട് വിമാന അപകടത്തിൽ അവിടുത്തെ ജനങ്ങൾ കൊറോണയെ വകവയ്ക്കാതെയാണ് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചത്. അതല്ലേ ഏറ്റവും വലിയ മനുഷ്യത്വം.

    • @trilokh3187
      @trilokh3187 Год назад +1

      Not kozhikod. malapuram kondotty

    • @noorjahanhussain8294
      @noorjahanhussain8294 Год назад

      🥺💞

    • @niyasmlp1
      @niyasmlp1 Год назад +7

      Malappuram ❤

    • @najiyamoli8869
      @najiyamoli8869 Год назад +4

      കോഴിക്കോട് വിമാന താവളം malapuramth ആണ് ഉള്ളത് ... അവിടുത്തെ ജനങ്ങൾ ആണ് poli.....❤❤❤❤

  • @Sanju.VR-07
    @Sanju.VR-07 2 года назад +57

    ഇത്രേം ആഴത്തിൽ മനസ്സിൽ ഇറങ്ങിയ ഒരു 2nd part ഇത് തന്നെ ആണ് 🙂
    കരഞ്ഞു പോയി 😐

  • @aswathyaswathy6794
    @aswathyaswathy6794 Год назад +14

    Excllent, 😭😭 ഈ ട്വിസ്റ്റ്‌ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇരുന്നു കരഞ്ഞു, കരഞ്ഞു ഇരുന്നേനെ. ട്വിസ്റ്റ്‌ നു മുൻപ് തന്നെ ഞാൻ കരഞ്ഞു പോയി. 😭😭😭i

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +151

    കൊറിയ എന്നു കേട്ടാൽ തന്നെ ഒരു സന്തോഷം ആണ്😌 🥰💜💜💜

  • @hyzinwold6211
    @hyzinwold6211 2 года назад +8

    ഇങ്ങനെ ഉള്ള കൊറിയൻ പടങ്ങളാണ് മലയാള സിനിമകളിൽ വരേണ്ടത്. എന്നാണ് എന്റെ അഭിപ്രായം 😇

  • @minhafathimak.a5148
    @minhafathimak.a5148 2 года назад +41

    Second part varan കാത്തിരിക്കുകയായിരുന്നു വന്നപ്പോൾ സന്തോഷമായി 🎊🎊🎉

  • @jijeshjijesh4570
    @jijeshjijesh4570 Год назад +3

    പൊളി അനൂപേട്ടാ... ലാസ്റ്റ് ശരിക്കും കണ്ണ് നിറഞ്ഞു... 💓

  • @ajeshbabu9122
    @ajeshbabu9122 2 года назад +26

    ഷാർപ്പ് ടൈം ആണല്ലോ
    അനൂപേട്ടൻ കീ ജയ് 🥰

  • @binoyk6020
    @binoyk6020 2 года назад +7

    സിനിമ കൊള്ളാം നന്നായിട്ടുണ്ട് 👌👌👌ഒത്തിരി ഇഷ്ടം ആയി

  • @idukkikkaranKL6
    @idukkikkaranKL6 2 года назад +22

    climax വല്ലാതെ tauching ആയിരുന്നു

  • @noorjahanhussain8294
    @noorjahanhussain8294 Год назад +4

    Nighalde channel ile ഒരു vedio n പോലും ഞാൻ കരഞ്ഞിട്ടില്ല...but ee film kand control ചെയ്യാൻ പറ്റിയില്ല.......♥️

  • @anandh___ox_
    @anandh___ox_ Год назад +9

    13:10 'tell them to come' huw ith kettapo oru goosebumps vannu അനൂപിച്ചേട്ടന്റെ ശബ്‌ദം കൂടി കേട്ടപ്പോ ഒന്നുകൂടി സൂപ്പർ ആയി 🤧🔥🔥🔥✨️

  • @athulthulasidharan3205
    @athulthulasidharan3205 2 года назад +7

    Anoopettoo nigala oru dhivasm kanaanam..... Nammade channeli nigade oru interview venam....... Inspiration man...... ⭐️⭐️⭐️💞💞💞

  • @krishnapriyaparuzz8868
    @krishnapriyaparuzz8868 2 года назад +6

    അടിപൊളി കണ്ണുനിറഞ്ഞു പോയി 😭

  • @jyothyjo3706
    @jyothyjo3706 2 года назад +8

    ഇങ്ങനൊരു മിനിസ്റ്ററേ ആഗ്രഹിച്ചു പോകുന്നു 😘

  • @AmizzzworldAmi
    @AmizzzworldAmi 2 года назад +10

    ഇങ്ങനൊരു മിനിസ്റ്റർ നമുക്ക് ഇല്ലാതെ പോയല്ലോ 🙂

  • @jobyjoseph4625
    @jobyjoseph4625 2 года назад +26

    Tony Scott was known for directing highly successful action and thriller films
    Year Film
    1983 The Hunger
    1986 Top Gun
    1987 Beverly Hills Cop II
    1990 Revenge
    1990 Days of Thunder
    1991 The Last Boy Scout
    1993 True Romance
    1995 Crimson Tide
    1996 The Fan
    1998 Enemy of the State
    2001 Spy Game
    2004 Man on Fire
    2005 Domino
    2006 Déjà Vu
    2009 The Taking of Pelham 123
    2010 The A-Team
    2010 Unstoppable

  • @bindu3663
    @bindu3663 2 года назад +5

    സിനിമേടെ പേര് കൊറോണ വൈറസ്.... 👏👏👏👏👏

  • @reshmaraju96
    @reshmaraju96 2 года назад +9

    Last കരഞ്ഞുപോയി 😁🤪

  • @aromalaromal3282
    @aromalaromal3282 2 года назад +92

    Part 2 കാത്തിരുന്നവർ ഉണ്ടോ

  • @seethal2867
    @seethal2867 2 года назад +16

    Anoop chettante Punctuality പറയാതെ ഇരിക്കാൻ പറ്റില്ല💖

  • @whatsappstatusvidio6139
    @whatsappstatusvidio6139 2 года назад +13

    ഈ സീൻ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു 😑😰💖

  • @badushas0512
    @badushas0512 Год назад +2

    ആദ്യമായി ആണ് ഈ ചാനലിൽ കണ്ട സിനിമക്ക് വേണ്ടി ഇത്രയും കമൻ്റ് കാണുന്നത്.❤

  • @dakshak_b_sunil
    @dakshak_b_sunil 2 года назад +13

    Katta waiting ayyirunnu🔥🔥🔥💥❤❤

  • @Your_Public_figure
    @Your_Public_figure 2 года назад +3

    *കൊള്ളാം 😌✌🏻️അനുപ് ഏട്ടൻ ഇഷ്ട്ടം 🥳*

  • @joee10x
    @joee10x 2 года назад +8

    ശേ ഇന്നെലെ തന്നെ idanayirunnu ആ ഫ്ലോ അങ് പോയി 😅😹

  • @Bpositive885
    @Bpositive885 Год назад +2

    Agana parayalle anoop bro nammukkumund ethepole oru minster undarnnu shylaja teacher😍😍😍

  • @ameyaaji4622
    @ameyaaji4622 2 года назад +7

    Super story കണ്ടിട്ട് കരഞ്ഞുപോയി

  • @martinantonymartinantony8057
    @martinantonymartinantony8057 2 года назад +5

    Waiting ayirunnu❤️😍

  • @riswanrisu1829
    @riswanrisu1829 2 года назад +6

    ഇനിയും ഇങ്ങനത്തെ ത്രില്ലർ സിനിമ ഇടണം plsss

  • @fousiyahassan4134
    @fousiyahassan4134 2 года назад +2

    Adyam muthal avasanam vare pidichiruthiya movie.ufff adipowlii.anopettaaa tnxs

  • @devik_apz
    @devik_apz 2 года назад +4

    Last paraja dialogue powlichu 🤣🤣🤣 ithu pole oru minister movie il mathra indavolonu 💯💯💯💯💯

  • @parakkalmsp2174
    @parakkalmsp2174 2 года назад +3

    Ishtamaayi bro😊

  • @mrskel2595
    @mrskel2595 2 года назад +7

    Part 2 waiting ആയിരുന്നു

  • @prasaddp8771
    @prasaddp8771 2 года назад +2

    Thanks dear Anoop G

  • @_do__d0
    @_do__d0 2 года назад +5

    🙏🏻nalloru movie & Explanation sir 🔥❤️

  • @4vibesa_s4vibes2
    @4vibesa_s4vibes2 2 года назад +4

    Katta waiting ayirunnu 🥰🥰

  • @basithxdd
    @basithxdd 2 года назад +1

    Adi pwoli last ayapo romanjam varuvarn 🥰🥰

  • @Abdullahnizammt
    @Abdullahnizammt 2 года назад +5

    Last dialogue of story explanation is like 💥💥💥

  • @neenasabu3595
    @neenasabu3595 2 года назад +3

    Thank u😁 house of dragon undane idumennu paranjathinu.. Waiting

  • @ShamnadSham-so5ro
    @ShamnadSham-so5ro 2 года назад +4

    Ravile thanne ittallo😍😍👌👌👌👌👌👌

  • @anishkumara9575
    @anishkumara9575 2 года назад +4

    Super film.. thanks anupettaaa🎉🎉🎉🎉❤❤❤❤

  • @pssukumaran9156
    @pssukumaran9156 2 года назад +4

    Super explanation Sherlock Holmes nte movies cheyyumo....

  • @janvijanvivj7327
    @janvijanvivj7327 2 года назад +12

    നല്ല ഷാർപ്പ് ടൈമിംഗ് 💜😍😍❤️

  • @kavyaammus7380
    @kavyaammus7380 2 года назад +46

    Part 2 കാണാൻ വേണ്ടി കാത്തിരുന്നവർ 😍

  • @thenuclearfamily802
    @thenuclearfamily802 2 года назад +9

    Njan ith vare comments cheythitilla.. But ith oru rekshem illa.. Survive movie kandu karayunnath adhyayittanu.. Flight land cheyyunnathokke ningalude explanation oru rekshem illaaa😍😍😍

  • @arjun_3184
    @arjun_3184 2 года назад +3

    Perfect time ann Anoop Etta🥰

  • @fayi9521
    @fayi9521 2 года назад +1

    15:42 exactly true💯

  • @rayant.k5655
    @rayant.k5655 2 года назад +2

    Bro ഇന്റെ voice അത് നല്ല ക്യൂട്ട് aan🥰🥰💞💞💞

  • @adarsh.9415
    @adarsh.9415 2 года назад +2

    ഇപ്പോഴാ ആണ് ഞാൻ എഴുന്നേറ്റത് 😁

  • @thoufeeqthoufi250
    @thoufeeqthoufi250 2 года назад +3

    Waiting aaayirunnu❤️

  • @Le.defaut
    @Le.defaut 2 года назад +6

    Correct 10:00 manikk thanne upload cheythu 💖💖💛

  • @sreenandaa.e7126
    @sreenandaa.e7126 2 года назад +5

    Oru raksha ila explanation+movie adaar 🔥

  • @hamzasarasara5105
    @hamzasarasara5105 2 года назад +1

    Adi poli ayirunnu macha tharich irunn poyi 😊🥰

  • @kpkrishnannair2559
    @kpkrishnannair2559 2 года назад +1

    അടിപൊളി, നല്ലരീതിയിൽ thril അടിപ്പിച്ചു

  • @shafnajamal3500
    @shafnajamal3500 2 года назад +9

    A very good movie and great explanation...

  • @bijutlbijutl6805
    @bijutlbijutl6805 2 года назад +2

    10 mani ann paranjappo ithra correct ayitt idumenn vicharichilla, njan wait cheyth erikkarnnu chettayi 🤗

  • @CristianoRonaldo777-v8q
    @CristianoRonaldo777-v8q 2 года назад +9

    Voice adict🥰♥️

  • @muhammednihal6590
    @muhammednihal6590 2 года назад +6

    10 mani avan kathirikkuvayirunnu❤🔥

  • @farhanjr3922
    @farhanjr3922 2 года назад +3

    10:00n തന്നെ എത്തിയല്ലോ😹🤙

  • @anjali_v397
    @anjali_v397 2 года назад +2

    Chetta migret series-inde backi cheyyo??

  • @reshmamohanan8331
    @reshmamohanan8331 2 года назад +4

    Vannallo part 2🤩

  • @kichuvijayalekshmi5903
    @kichuvijayalekshmi5903 2 года назад +10

    Nalla oru movie ayirunnu . Adutha oru Korean movie k vendi waiting 🇰🇷🇮🇳

  • @thats.pranav
    @thats.pranav 2 года назад +4

    Broo ningal mwuth ann🥰😌💕orupad snegam✨

  • @md..shorts8319
    @md..shorts8319 2 года назад +6

    Interesting story ♥️♥️♥️♥️♥️✨️✨️🔥🔥🔥🔥🔥

  • @annmariyaantony8978
    @annmariyaantony8978 2 года назад +2

    ഒരുപാടിഷ്ട്ടായി ❤️

  • @rashadkkar
    @rashadkkar 2 года назад +2

    Your voice is amazing.... ഈ വോയ്സ് ഓവറിൽ സഞ്ചാരം കണ്ടാൽ എങ്ങനെയിരിക്കും ?

  • @608irinalex3
    @608irinalex3 2 года назад +1

    Ohh pwolii 🔥🔥🔥

  • @renanv3306
    @renanv3306 2 года назад +1

    Karanj poyi..🥺suupperr💥

  • @nimithabalan4143
    @nimithabalan4143 2 года назад +3

    Perfect time👍🏻😘

  • @sobyvbose3691
    @sobyvbose3691 2 года назад +1

    Last seen ile dialogue pollichu

  • @sruthysuresh6696
    @sruthysuresh6696 Год назад +1

    രോമാഞ്ചം 🥰

  • @arifama4277
    @arifama4277 Год назад +1

    This was a masterpiece..😮💯🔥

  • @nnvlogs1014
    @nnvlogs1014 2 года назад +4

    കരഞ്ഞു പോയി 😭😍

  • @abdulmanaf3792
    @abdulmanaf3792 2 года назад +2

    Powli 🔥
    Voice super bro✨💥❤️

  • @muhammedsaneer28
    @muhammedsaneer28 2 года назад +1

    Waiting ayirunnu🥳

  • @akhilaayyappan1622
    @akhilaayyappan1622 2 года назад

    Ee movie karanju poyi... Poli explanation anoopetta

  • @ashrafashraf7329
    @ashrafashraf7329 2 года назад +1

    Oh... Adipolli 😌🤗

  • @manukuttan7737
    @manukuttan7737 2 года назад +1

    Nalla story ayirunu villante name eniki orupad estamayi first hero pinne ministeareyum estamayi baryaye snehikuna policineyum nalla oru emotional story ayirunu njan karanji 😭😭😭😭😭

  • @athulyabrigitt5168
    @athulyabrigitt5168 2 года назад +1

    Hoo correct timing 😍😍😍

  • @athulyavs617
    @athulyavs617 2 года назад +1

    സൂപ്പർ....

  • @arnoldbabu8652
    @arnoldbabu8652 2 года назад

    സൂപ്പർ അനൂപ് ചേട്ടാ

  • @rajrajubhai8001
    @rajrajubhai8001 2 года назад +2

    ഇങ്ങനൊരു മിനിസ്റ്റർ മിക്കവാറും നമുക്കുണ്ടാവും....!!!!🤣🤣🤣🤣🤣

  • @shamilapp2494
    @shamilapp2494 2 года назад +1

    First time ആണ് ഒരു മൂവി എക്സ്പ്ലേഷൻ കേട്ട് കരയണെ 🥹

  • @noufalmuhammed8937
    @noufalmuhammed8937 2 года назад +1

    Timing poli

  • @muhammedarzaq3470
    @muhammedarzaq3470 2 года назад +1

    2:09 flightil oil 🧐

  • @_-_D0MiNiC___10
    @_-_D0MiNiC___10 2 года назад +1

    Correct timing aanallo

  • @RaZzz_X
    @RaZzz_X 2 года назад +1

    House of the dragon ittitt varshangalayi nde chenggayi... Athonn ideyy...

  • @purple_world6490
    @purple_world6490 2 года назад +7

    2nd part kandd karanj poyiiii😊😊🙂💓💓💓

  • @ardhraachuzz6397
    @ardhraachuzz6397 2 года назад +5

    Adipoliii✨️

  • @RajeshR-rm7et
    @RajeshR-rm7et 2 года назад +1

    സൂപ്പർ movie ഫീൽ good

  • @heerapaul9467
    @heerapaul9467 2 года назад +3

    Timing 💫🔥

  • @jeon__jungkook_4100
    @jeon__jungkook_4100 2 года назад +1

    Chetan paranja paranjasamayathutane episodu edum poli bro 👍